ഗീതയിലും ശങ്കര ശ്ലോകത്തിലും പൊന്നാനി തങ്ങളുടെ കവിതയിലും താമര|Lotus effect

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 9

  • @yasodasreedharan5231
    @yasodasreedharan5231 Год назад +1

    കടലോളം അറിവാണ് ഞങ്ങൾക്കായി പങ്കുവെക്കുന്നത്. ഇപ്പോൾ തോന്നുന്നു താമരയെക്കുറിച്ച് പറഞ്ഞാലും പറഞ്ഞാലും തീരില്ല എന്ന്. ഒരുപാട് നന്ദി

  • @soumyasoumya7419
    @soumyasoumya7419 Год назад +1

    താമര കുമ്പിളല്ലോ മമ ഹൃദയം..
    ഇങ്ങനെയുള്ള പുതിയ പുതിയ അറിവുകളും അതേപ്പറ്റിയുള്ള അങ്ങയുടെ വർണ്ണനയും എത്ര മനോഹരം. ..!

    • @Dr.M.M.BasheerSaarangavaani
      @Dr.M.M.BasheerSaarangavaani  Год назад

      കാണുകയും നല്ല വാക്കുപറയുകയും ചെയ്തതിൽ സന്തോഷം

  • @reshmirajesh1327
    @reshmirajesh1327 Год назад +1

    പ്രിയപ്പെട്ട Sir, അപാരമായ ഈ അറിവിനും വാക്ധോരണിക്കും ഏറെ നന്ദി. സരസ്വതീകടാക്ഷം ഇനിയും ഏറെ അങ്ങയ്ക്ക് ലഭിക്കട്ടെ. അങ്ങയുടെ അനുഭവങ്ങളിൽ നിന്നുള്ള ജ്ഞാന ഗംഗ ഞങ്ങളിലേക്കും അനർഗ്ഗളം ഒഴുകി നിറയട്ടെ..🙏🙏🙏🌹

    • @Dr.M.M.BasheerSaarangavaani
      @Dr.M.M.BasheerSaarangavaani  Год назад +1

      എല്ലാത്തിനും നന്ദി.
      നിങ്ങളുടെ ഒക്കെ പ്രാർത്ഥനയാണ് അടിയൻ്റെ ശക്തി

  • @kamalammaadithya4200
    @kamalammaadithya4200 Год назад

    നന്നായിരുന്നു sir. വീട്ടിൽ താമര ഉണ്ട്. എന്നാൽ sir പറഞ്ഞപ്പോഴാണ് ശ്രദ്ധിച്ചത്. നന്ദി sir

  • @b.k.prashobhkannur4457
    @b.k.prashobhkannur4457 Год назад

    ❤️🙏