വളരെ മുൻപ് ഞാൻ കണ്ട വീഡിയോ ആണിത്. എന്നാൽ ഇന്നാണ് ഹംസ ഭായ് യുടെ കഥ അരിഞ്ഞതും വീണ്ടും ഇത് കണ്ടതും. സ്വന്തം ഭാര്യയും ശെരിക്കും കാഴ്ച ഇല്ലാത്ത ആളാണെന്നും അറിഞ്ഞത്. ഇങ്ങനത്തെ പ്രചോദനം കാഴ്ച്ച വെച്ചതിനു സർവ്വശക്തൻ അനുഗ്രഹിക്കട്ടെ 🤲🏻
വളരെ നന്നായി അഭിനയിച്ചു. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ കൃത്യമായിട്ട് തന്നെ വരച്ചു കാട്ടി. തുടർന്നും സമൂഹത്തിന് പഠനാർഹമായ ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു. യൂസഫ് നീലഗിരി സൗദി അറേബ്യ 👍🏻
ഈ ഉപ്പയുടെ വേദന ഒരു വല്ലാത്ത സങ്കടം തന്നെയാണ്, ചെറുക്കനും പെങ്ങളും മനസ്സിൽ ഒരു വെറുപ്പ് character aayi, പാവം ഉപ്പ, മോളെ ഞാൻ പുറത്ത് ഉണ്ട് എന്ന് പറഞ്ഞപ്പോൾ ശെരിക്കും കരഞ്ഞ് പോയി
കൂടിപ്പോയിട്ടൊന്നുമില്ലല്ലോ ഇപ്പ സമൂഹത്തിൽ നടക്കുന്ന സത്യാവസ്ഥ ഇതൊക്കെ തന്നെയല്ലേ പരസ്പരം എന്ത് കുറവുകൾ ഉണ്ടായാലും ഇഷ്ടമുണ്ടായാലും എല്ലാം പരിഹരിച്ച് ജീവിക്കാൻ അവർ തയ്യാറായാലും കുടുംബക്കാർക്ക് ഒരു മുറു മുറുപ്പാണ് അതൊന്നു തുറന്നു കാട്ടി എന്നേയുള്ളൂ എന്തായാലും അവരുടെ ജീവിതത്തിൽ നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
എന്റെ അറിവിൽ രണ്ട് കണ്ണിനും കയ്ച്ച ഇല്ലാത്ത ഒരു സ്ത്രിയെ ഞാൻ കണ്ടു അസ്ത്രി സ്ബ്ധം കേട്ടു ആളുകളെ തിരിച്ചു അറിയും മാത്രമല്ല എല്ലാജോലിയ്തുംചെയ്യും അതുപോലെ എല്ലാപരിപാടിയിലും പങ്കടുക്കും നമ്മൾ അറിയാത്ത കൈവുകൾ അവർക്കുണ്ടാകും അത് കൊണ്ട് അവരെ പരിഹസിക്കരുത് നാളെ നിങ്ങൾക്കും വരാം കയ്ച്ചക്കുറവ്
നിങ്ങളുടെ ജീവിതത്തിൽ സന്തോവും സമാധാനവും ഉണ്ടാവട്ടെ.. ആമീൻ
നിങ്ങൾ ചെയ്ത വീഡിയോ ഇ സമൂഹത്തിൽ നടക്കുന്നതാണ് എല്ലാവരും മാറ്റി ചിന്തിക്കുക
വളരെ മുൻപ് ഞാൻ കണ്ട വീഡിയോ ആണിത്.
എന്നാൽ ഇന്നാണ് ഹംസ ഭായ് യുടെ കഥ അരിഞ്ഞതും വീണ്ടും ഇത് കണ്ടതും.
സ്വന്തം ഭാര്യയും ശെരിക്കും കാഴ്ച ഇല്ലാത്ത ആളാണെന്നും അറിഞ്ഞത്.
ഇങ്ങനത്തെ പ്രചോദനം കാഴ്ച്ച വെച്ചതിനു സർവ്വശക്തൻ അനുഗ്രഹിക്കട്ടെ 🤲🏻
വളരെ നല്ല രീതിയിൽ ഈ വീഡിയോ അവതരിപ്പിച്ചു 👏അഭിനന്ദനങ്ങൾ 👏
Ellavarum nannayi act cheythu👏🏻👏🏻👏🏻👏🏻🩷👍
Ithupoleyulla skitukal Eniyum pratheekshikunnu
സമൂഹത്തിന് നല്ല മെസ്സേജ്നൽകുന്ന നല്ലതു അഭിനന്ദനങ്ങൾ
വളരെ നന്നായി അഭിനയിച്ചു. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ കൃത്യമായിട്ട് തന്നെ വരച്ചു കാട്ടി.
തുടർന്നും
സമൂഹത്തിന് പഠനാർഹമായ ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു. യൂസഫ് നീലഗിരി സൗദി അറേബ്യ 👍🏻
,
❤
സത്യം പറഞ്ഞാൽ മാറി ചിന്തിക്കേണ്ടത് പെണ്ണ് കാണാൻ വരുമ്പോൾ അവർക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടോ എന്നുള്ള ചടങ്ങുണ്ടല്ലോ അത് മാറ്റണം
Mashallah.jaisale iniyum idupolulla scriptukal predishikunnu
Super ayittundu idu polulla video pradeeshikunnu
കാണാൻ വന്ന പെങ്ങളെ കണ്ണ് കാഴ്ചയില്ലാത്ത കളി
Nalla avatharanam ningal orunllamanussinu udamaya padachone Maranam vare orumichu jeevikkaan padachone thoufeeq cheyyatte pavam minnu
എല്ലാ നന്മകളും നേരുന്നു
എല്ലാരു അഭിനയം സൂപ്പർ
എഡിറ്റിംഗ് സൂപ്പർ
Iniyum venam ithpole
നല്ല മെസ്സേജ് ആയിരുന്നു ❤️. അടുത്ത വീഡിയോക്കായി wait ചെയുന്നു
എല്ലാരും നന്നായി അഭിനയിച്ചു 👏❤️
Avidunn kutikal ഒളിഞ്ഞു nokkn suppar skitt🥰
💯💯
നല്ല അവതരണം 👌👌
Pengalude abinayam onnum parayanilla sooper
ഈ ഉപ്പയുടെ വേദന ഒരു വല്ലാത്ത സങ്കടം തന്നെയാണ്, ചെറുക്കനും പെങ്ങളും മനസ്സിൽ ഒരു വെറുപ്പ് character aayi, പാവം ഉപ്പ, മോളെ ഞാൻ പുറത്ത് ഉണ്ട് എന്ന് പറഞ്ഞപ്പോൾ ശെരിക്കും കരഞ്ഞ് പോയി
👍
നിങ്ങളുടെ ആരെങ്കിലും അറിവിൽ വീട്ടിൽ നിൽക്കാൻ പറ്റിയ സ്ത്രീകൾ ഉണ്ടോ
നിങ്ങൾ എവിടെയാ സ്ഥലം
Kondotty
ഉണ്ടോ
Ith കണ്ടിട്ട് സങ്കടം വന്നു😢😢nigal അനുഭവിക്കുന്ന വേദനകൾ സ്ക്രിപ്റ്റ് ലൂട അവതരിപ്പിച്ചു.....ഇനിയും ഇതുപോലത്തെ videos ഇടണം bro wtng✨✨🥰
ഇത് കുറച്ഛ്കൂടിപൊയി തമാശകൾ ആണേലും മിന്നുപാവം😢
കൂടിപ്പോയിട്ടൊന്നുമില്ലല്ലോ ഇപ്പ സമൂഹത്തിൽ നടക്കുന്ന സത്യാവസ്ഥ ഇതൊക്കെ തന്നെയല്ലേ പരസ്പരം എന്ത് കുറവുകൾ ഉണ്ടായാലും ഇഷ്ടമുണ്ടായാലും എല്ലാം പരിഹരിച്ച് ജീവിക്കാൻ അവർ തയ്യാറായാലും കുടുംബക്കാർക്ക് ഒരു മുറു മുറുപ്പാണ് അതൊന്നു തുറന്നു കാട്ടി എന്നേയുള്ളൂ എന്തായാലും അവരുടെ ജീവിതത്തിൽ നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
പാവം മിന്നു ❤
😂😢❤ ലളിത ഫലിതം -സുന്ദരം
👍👌🥰🥰🥰❣️❣️💯💯
ചെക്കൻ്റെ പെങ്ങൾ ഇത്ത ഒരു മുഷിരു സ്വഭാവം ആണല്ലോ😂.
Short filim സമൂഹത്തിന് നല്ല മെസ്സേജ് ആണ് ❤❤❤ എല്ലാവരും നല്ല രീതിയിൽ ചെയ്തു
എന്റെ അനുഭവം എന്റെ ഫാമിലിയിൽ ഉള്ളവർ തന്നെ ആണ് പരിഹസിക്കുന്നത് എന്നെ കാണാൻ വരുമ്പോൾ 😢😢
സൂപ്പർ ഹംസ മിന്നു
അടുത്ത vidio kk wite
ചാവി തായത്ത് ഇട്ട് ഇടുക്കാൻ പറഞ്ഞപ്പോൾ സങ്കടം ആയി അഭിനയം 👍
Sharikkum പെങ്ങളും പെണ്ണിന്റെ ഉപ്പ ആയി അഭിനയിക്കുന്ന ആളും ഭർത്താവ് ഭാര്യ അല്ലെ.? പരപ്പനങ്ങാടി ഉള്ളതാണോ അവർ
അതെ
Masha Allah
Good information
Excellent
Good message, നല്ല അഭിനയം
Ninghaloru.sambhavamthanne❤❤
Abinayam pora,tbeam adipoly😊
👍
Nammdu Samuhathinn Pattiya Oru Meassag 👍👍👍👍❤️
Video Super 🤲🤲🤲
Super❤😊
Ningale koode ullavar aara
സൂപ്പർ ആയി വീഡിയോ❤
ഇത് കണ്ടിട് സങ്കടം വന്നു
True
Machakkulam kuruvatoor bagathayal nannayirunnu nalesend sthalam Anne vandathe
plz contact 9843747587
Adipoli
Hamzah penn kanich therumo
Masha allah
Masha Allah super ❤❤❤
Njangalkk ingane oranubavam undayi😢
അതെ ഈ വീഡിയോ കണ്ടിട്ടെങ്കിലും ആളുകൾ മാറി ചിന്തിക്കട്ടെ
എന്റെ അറിവിൽ രണ്ട് കണ്ണിനും കയ്ച്ച ഇല്ലാത്ത ഒരു സ്ത്രിയെ ഞാൻ കണ്ടു അസ്ത്രി സ്ബ്ധം കേട്ടു ആളുകളെ തിരിച്ചു അറിയും മാത്രമല്ല എല്ലാജോലിയ്തുംചെയ്യും അതുപോലെ എല്ലാപരിപാടിയിലും പങ്കടുക്കും നമ്മൾ അറിയാത്ത കൈവുകൾ അവർക്കുണ്ടാകും അത് കൊണ്ട് അവരെ പരിഹസിക്കരുത് നാളെ നിങ്ങൾക്കും വരാം കയ്ച്ചക്കുറവ്
@@HussainHussain-gp3ye p
Fr fact ni@@HussainHussain-gp3ye
Adipoli storry
Hamza with Minnu eppozhum kanarund contact no engane kitta disabiliti kutti und
❤
അല്ലാഹു അക്ബർ...അല്ലാഹു ❤❤❤
ഞാൻ വടകരയാ.നമ്പർ തരു
❤ istayi❤
Bgm super 🔥🙉
ഇത് ജെയ്സൽ കന്റെ വീട് ആണോ
👍👍👍super
🙋♀️😊
Jilinu kaycha undoo
Mashaallahsuper❤
👍😘
Vallaathathirak
Super aayind❤❤
thanks
Good Good ❤❤❤
Penghal nalla accting
Oppam nighal ellavarum
Shareefa pattaambi sankadaayitto
Supper
കല്യാണ പരിപാടി വിട്ട് അഭിനയത്തിലേക്ക് ഇറങ്ങിയോ
ആ ഇറങ്ങി 🙏
നല്ല സന്ദേശം...
Alhamdulilla
എല്ലാവരും മാറി ചിന്തിക്കാൻ സമയമായി
കക്കു അഭിനയിച്ചത് ആണെങ്കിലും മിനു താത്താനെ കളി യാക്കിയപ്പോൾ 🤛ഒരു ഇടി തരാൻ തോന്നി
😃
Idupoleyullavideosan nammalkishtam❤❤
Good message
👍👍👍
🔥❤
ഇത് വൈഫ് ആണെന്ന് അറിഞ്ഞോണ്ട് ചിരിച്ചു ചത്തു 😃😃😃😃
😃
Eppol nadakkunnath engane thanneyan
❤❤❤
Oro anubavam ellavarkum
Rinu😍
നിങ്ങളുടെ വീട് അയഞ്ചേരി പാർക്കിന്റെ അടുത്താണോ ഞാൻ അവിടെ വന്നിറ്റുണ്ട്
ഹംസയുടെ വീടോ
👍
Supper
👌👌
Wite ayinu 👍🏻
👍👍
😊😢 Sneham mathram
ജൈസൽക്കയുടെ ഭാര്യക്ക് കണ്ണ് കാണുമോ
Najum chodikkan vijarichirunnu chodikkunnath kond onnum vijarikkalle☺️ nalla abinayam ellarum onninononu mecham mashaallah ininyum skit venam
പൊളിച്ചു 👌👌👌👌👌
👌🏻👌🏻👌🏻
Allahhh sangadamaavunnu😢😢
Adipolistorry
കൂടെ യുള്ള ഇക്ക കായ്ച ഇല്ലാത്ത ആളാണോ
❤❤❤❤❤
കൂടെ അഭിനയിച്ച ഇത്താത്താക് കണ്ണ് കാണുലെ
ഇല്ല
ഒരു നല്ല സ്ക്രിപ്റ്റ്
😅😮😮
👍🏻👍🏻👍🏾👍🏻👍🏻👍🏻👍🏻👍🏻👌🏾👌🏾👌🏾👌🏽👌🏾👌🏼👌🏼👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏾👌🏾👌🏾