കണ്ണൂരിൽ ഉള്ള മിന്നൂന്റെ ഏട്ടത്തിയെ കാണാൻപോയപ്പോൾ

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 1 тыс.

  • @myworld948
    @myworld948 Год назад +148

    കണ്ണ് നിറഞ്ഞു പോയി. കേൾവി ഇല്ലാത്ത ഉമ്മാക്ക് കേൾവി ആയിട്ട് ഒരു മോളെ കിട്ടി അൽഹംദുലില്ലാഹ്. നല്ല മോള്

    • @fowjarahman7658
      @fowjarahman7658 Год назад

      Ytyytyy

    • @lenovomobile7278
      @lenovomobile7278 10 месяцев назад

      Masha allah ❤

    • @JasnaJas-sb3pc
      @JasnaJas-sb3pc 10 месяцев назад

      ഇത് പോലെ ഒരു ഫാമിലി ഞങ്ങളെ നാട്ടിലും ഉണ്ട്
      ഭാര്യക്കും ഭർത്താവിനും സംസാരശേഷിയും കേൾവിശേഷിയും ഇല്ല ഒരു മോളുണ്ട് അവൾക്ക് യാതൊരു പ്രശ്നങ്ങളും ഇല്ല❤
      നോർമൽ ആയിട്ടുള്ള പെണ്ണിനെ കല്യാണം കഴിക്കാൻ പറഞ്ഞപ്പോൾ അവന്റെ പോലെയുള്ള പെണ്ണിനെ വേണമെന്ന് അവൻ വാശി പിടിക്കുകയായിരുന്നു
      അൽഹംദുലില്ലാഹ് അവർ ഇപ്പോൾ ഹാപ്പിയായി ജീവിക്കുന്നു👍

    • @lukaku6216
      @lukaku6216 8 месяцев назад

      😅​@@JasnaJas-sb3pc

  • @muhammedshibil7374
    @muhammedshibil7374 Год назад +7

    അൽ ഹംദുലില്ലാഹ് ഇത് കാണുമ്പോൾ വല്ലാത്ത സന്തോഷം എനിക്കും ഒരു മോൾഉണ്ട് അവൾക്കും ഇത് പോലെ ഉള്ള ഒരു ജീവിതം ഉണ്ടാവട്ടെ എന്ന് പ്രാർത്തിച്ചു

  • @abdulsalamchenoth8471
    @abdulsalamchenoth8471 2 года назад +634

    🥰🥰🙏🙏എല്ലാവരുടെയും കമന്റ് വായിച്ചപ്പോൾ എനിക്ക് മനസ്സിലായത് നമ്മുടെ ഇടയിൽ ഒരുപാട് നല്ലമനസ്സിന്റെ ഉടമകളുണ്ടെന്നാണ് .എന്നെ പൊകയ്തി പറയുന്നവരോട് എനിക്ക് പറയാനുള്ളത് എന്നെ കല്ലിയാണം കഴിച്ചത്‌ കൊണ്ട് അവരല്ല ഭാഗ്യം ചെയ്തത് മറിച് ഇങ്ങനെയുള്ള ഒരു പെൺകുട്ടിക് എനിക്ക് ഒരു ജീവിതം കൊടുക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനം തോനുന്നു സഹോദരി സഹോദരൻ മാരെ .നമ്മുടെ എല്ലാം സഹോദരി സഹോദരൻ മാർക്കും ഇതുപോലെ നല്ല മനസ്സുണ്ടാവട്ടെന്ന പ്രാർത്ഥിക്കുന്നു എല്ലാവര്ക്കും നല്ലത് വരട്ടെ 🥰🥰🥰🙏🙏🙏

    • @nasikck9559
      @nasikck9559 2 года назад +9

      Allahu ningaluda jeevithathil iniyum uyarchakal tharatta annu duha chayyunnu

    • @zainuumaiba6784
      @zainuumaiba6784 2 года назад +19

      നിങ്ങളെ മകളെ എടുത്ത് പറയണംട്ടോ... മാഷാ അല്ലാഹ് എന്തൊരു ക്ഷമയും കരുതലുമാണ്.... ഇരുലോകത്തും വിജയം കൊടുക്കട്ടെ..

    • @ayishanv
      @ayishanv 2 года назад +1

      Aameen

    • @sirajalquran5941
      @sirajalquran5941 2 года назад +2

      Salamka ഇതുപോലെ മറ്റേതെങ്കിലും അവയവങ്ങൾക് വൈകല്യം ഉള്ള പെണ്ണുങ്ങളെയും നിങ്ങളെപ്പോലോത്ത പുരുഷത്വം ഉള്ള ആണുങ്ങൾ കല്യാണം കഴിക്കാൻ മുമ്പോട്ടു വരാൻ പ്രേരിപ്പിക്കണം
      എന്റെ ഒരു സിസ്റ്റർ ഉണ്ട്‌ 39 വയസ്സായി കാലിന് ചെറിയൊരു വൈകല്യം 28 വയസ്സാകുമ്പോൾ ഒരുത്തൻ വന്നു കെട്ടി എന്നിട്ട് രണ്ട് മാസം കൊണ്ട് ഒഴിവാക്കി പോയി പിന്നെ ഇതുവരേ ഒരുത്തനും കെട്ടാൻ മുമ്പോട്ടു വന്നില്ല 😔

    • @abdulsalamchenoth8471
      @abdulsalamchenoth8471 2 года назад +4

      @@sirajalquran5941 Insha allah സഹോദരാ ഇതുപോലത്തെ ഒരുപാട് സഹോദരി സഹോദരൻ മറുമാരുണ്ട്

  • @chemmushereef
    @chemmushereef 2 года назад +56

    സലാംക്ക പുലിയാണ് മാഷല്ലാഹ് ഇവരെയൊക്കെ കണ്ട് പഠിക്കണം. ഇതുപോലെ എപ്പോഴും സന്തോഷമായി ഇരിക്കട്ടെ.

    • @MammasCafe
      @MammasCafe 2 года назад

      Masha allah 👍🏻

    • @adhiadhil5187
      @adhiadhil5187 2 года назад

      👍👍👍👍👍

    • @sajeethaebrahim6731
      @sajeethaebrahim6731 2 года назад +2

      Salamkante manas nalla manasan athupole nte monum oru enaye kittatte ammenn avnte eshattam pole allahu nathikodukjatte eluppathil

    • @shaimakamru2575
      @shaimakamru2575 8 месяцев назад

      ❤❤❤❤

  • @kuttimanpk6430
    @kuttimanpk6430 Год назад +43

    മാഷാ അല്ലാഹ് ...! ആ പൊന്നുമ്മ .. ഒന്ന് മുഖത്തേക്ക് നോക്കുകയേ - വേണ്ടു - എത്ര പെട്ടന്നാ - ആ - പുന്നാര മോൾ ഉമ്മാക്ക് കാര്യങ്ങൾ തകൃതിയിൽ മനസ്സിലാക്കി കൊടുക്കുന്നത് ...! എല്ലാം - കണ്ട് അൽഭുതം പൂണ്ട് ഞങ്ങൾ കഴിയുന്നു ...! റബ്ബേ... നീ ..... ഇവർക്ക് പ്രേത്യേകമായി കരുണയേകണേ ......! ഈ രണ്ട് സഹോദരിമാർക്കും - ഇണയായി വന്ന വരൻമാർക്ക് നീ അനുഗ്രഹത്തിന്റെ കവാടങ്ങൾ തുറന്ന് കൊടുക്കണേ ... ! നാഥാ ...!

  • @sirajkp9355
    @sirajkp9355 Год назад +60

    നിങ്ങൾ രണ്ട് ഫാമിലിക്കും പടച്ചോൻ സൗഭാഗ്യങ്ങൾ ഒരുപാട് നൽകട്ടെ എന്ന് ആത്മാർത്തമായി പ്രാർത്ഥിക്കുന്നു ആമീൻ

  • @haseenahasi386
    @haseenahasi386 2 года назад +132

    Avar സംസാരിക്കുമ്പോയെല്ലാം ഞാൻ നോക്കുന്നത് ആ ഉമ്മയെയും മോളെയും ആണ്. ആ മോൾ ഉമ്മാക് പറഞ്ഞു കൊടുക്കുന്നത് കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു

  • @shabnazain9240
    @shabnazain9240 2 года назад +8

    ഈ കുടുംബത്തെ എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ടു. സലാംക്ക നിങ്ങളുടെ മനസ്സ് നിങ്ങളുടെ വാക്കുകളിൽ പ്രതിഫലിക്കുന്നുണ്ട്. ഹംസഭായിയും മിന്നുവും വളരെ വ്യത്യസ്തരായ ഏവരും അറിഞ്ഞിരിക്കേണ്ട വ്യക്തിത്വങ്ങളെ തേടിപ്പിടിച്ച് നമ്മുടെ മുൻപിലേക്ക് എത്തിക്കുന്നത് അഭിനന്ദനങ്ങൾ അർഹിക്കുന്നത് തന്നെ. സലാംക്കയുടെ മകളെ എനിക്ക് കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കാൻ തോന്നി ഇങ്ങനെ ഒരു മോനെ കിട്ടിയതാണ് ഇത്തയുടെ ഭാഗ്യം മോളുടെ വാക്കുകേട്ട് കരച്ചിൽ വരുന്നു നിങ്ങളുടെ മക്കളും ഭാര്യയും നിങ്ങളുടെ അനുഗ്രഹമാണ് എന്ന് നമുക്കും മനസ്സിലാകുന്നുണ്ട് ഈ ഒരു കുടുംബത്തെ ലഭിക്കാനുള്ള ഭാഗ്യം നിങ്ങൾക്ക് സിദ്ധിച്ചിട്ടുണ്ടെങ്കിൽ അതിന് അർഹത നിങ്ങൾക്ക് ആയതുകൊണ്ട് തന്നെ അൽഹംദുലില്ല

  • @seenu6077
    @seenu6077 2 года назад +273

    ആ സലാംക്കയുടെ മോളുടെ ക്ഷമ,അവൾക്കിരിക്കട്ടെ ഇന്നത്തെ ലൈക്😘

  • @umairkannur3709
    @umairkannur3709 Год назад +5

    Masha Allah
    രണ്ടുപേരുടെയും കുടുംബജീവിതത്തിൽ റഹ്മത്തും ബർക്കത്തും പ്രധാനം ചെയ്യട്ടെ
    ആമകളുടെ പക്വതയുള്ള സംസാരം കേട്ടപ്പോൾ അ മാതാപിതാക്കൾ എത്ര ഭാഗ്യവാന്മാരാണ് എന്ന് ചിന്തിച്ചു
    അൽഹംദുലില്ലാ

  • @abdulrazakp6003
    @abdulrazakp6003 2 года назад +14

    ഈ കർമ്മം കേട്ടപ്പോൾ കൂടുതൽ ഒന്നും പറയാനില്ല വലിയ പുണ്ണ്യമുള്ള ഒരു കാര്യമാണ് നിങ്ങളൊക്കെ ചെയ്തത്,, അള്ളാഹു ഇരു ലോകത്തും നിങ്ങൾക്ക് ബർകത് ചെയ്യട്ടെ ആമീൻ

  • @Shfeeqtirur
    @Shfeeqtirur 2 года назад +45

    ഈ വീഡിയോ കണ്ടു കഴിയുമ്പോൾ മനസ്സ് മുഴുവൻ നിറയും...അൽഹംദുലില്ലാ എന്ന് എത്ര വട്ടം പറയണം... ഒരുമ്മയും മകളും തമ്മിലുള്ള ആശയവിനിമയം മാത്രം നോക്കിയിരുന്നു പോയി 😍😍

  • @മലപുറഠകാക്കൂ
    @മലപുറഠകാക്കൂ 2 года назад +44

    സലാഠക്കയുടെ ഒരു പിൻഗാമിയാണ് ഞാൻ ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ആറ് കൊല്ലമായി രണ്ടു മോൻ ഉണ്ട് അൽഹദുലില്ലാഹ്... എൻെ ഒരു ആഗ്രഹം ആയിരുന്നു ഇത്. മക്കൾ രണ്ടാളുഠ നല്ല ആരോഗ്യത്തോടെ ഇരിക്കുന്നു എന്നുഠ ഇതേ പോലെ പോവാൻ എല്ലാവരും ദുആ ചെയ്യണഠ

    • @blackcats192
      @blackcats192 8 месяцев назад

      ❤❤ mashah allah ..

  • @mreditz....7834
    @mreditz....7834 Год назад +34

    ആ മോൾ എല്ലാം പറഞ്ഞു കൊടുക്കുന്നത് കണ്ടപ്പോൾ എനിക്ക് സന്തോഷവും സങ്കടവും തോന്നി. അള്ളാഹു ആ മക്കൾക്കും കുടുംബത്തിനും നല്ല ജീവിതം ഉണ്ടാകട്ടെ 🤲🤲🤲

  • @NazeerKallara
    @NazeerKallara Год назад +76

    സ്നേഹലയം എത്ര മനോഹരം ഇക്കാ ന്റെ കുടുംബം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ♥♥

  • @sonaworld
    @sonaworld 2 года назад +14

    കൂടെ പിറന്ന മാത്രേ കൂടെ പപിറപ്പാവുന്നില്ല അങ്ങിനെ ചിന്ദിക്കുന്നവർ ഈ വീഡിയോ ഒന്ന് കാണുക 👏👏👏സ്നേഹിക്കാനുള്ള ഒരു മനസ്സുണ്ടായ മതി അവിടെ പണക്കാരനോ പാവപെട്ടവനൊന്നില്ല 👍👍👍👍

  • @mohammedkuttykutty6269
    @mohammedkuttykutty6269 Год назад +41

    അള്ളാഹു ഇരു കുടുംബത്തിനും ദീർഘായുസ്സും ആഫിയത്തും നൽകട്ടെ

  • @rafeequerafeeque4409
    @rafeequerafeeque4409 2 года назад +196

    മോൾ മിടുക്കിയ. അള്ളാഹു ആ മോനെ ഹാഫിള് ആകട്ടെ. ആകുടുംബത്തെ അള്ളാഹു anugrahikkatte

  • @mohammedismail212
    @mohammedismail212 2 года назад +147

    സലാംക്കന്റെ മക്കളെ, അവരുടെ ക്ഷമയോടെയുള്ള ഉമ്മാക് മനസിലാക്കികൊടുക്കൽ എല്ലാം കണ്ടപ്പോൾ മനസ്സിൽ വളരെ സന്തോഷം തോന്നി... 🥰 അള്ളാഹു മക്കളെ അനുഗ്രഹിക്കട്ടെ ആമീൻ

  • @abuksa9465
    @abuksa9465 2 года назад +23

    മാഷാ അള്ളാ ഈ വീഡിയോ കണ്ട് സന്തോഷം കൊണ്ട് കരഞ്ഞുപോയി പടച്ചതമ്പുരാൻ ബർക്കത്ത് ചെയ്യട്ടെ നിങ്ങൾ കുടുംബ ജീവിതത്തിൽ ആമീൻ

  • @m3867
    @m3867 2 года назад +3

    ഈ വീഡിയോ കണ്ടപ്പോൾ വളരെ സാദോഷം എന്ത്‌ പറയണം അറിയില്ല സലാം ഇക്കാന്റെ സ്നേഹം ഇക്കാക്ക് റബ്ബ്‌ എന്നും ബർകത് ഏകട്ടെ

  • @rimztalkscinemaz
    @rimztalkscinemaz Год назад +23

    video കണ്ടു കണ്ണു നിറഞ്ഞു... എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ... നല്ല കുടുംബം❤️❤️ നമ്മുടെ കണ്ണൂർ💪💪 ഒരുപാട് സ്നഹം💓💓💓💓💓

  • @ZenathZ-zi7th
    @ZenathZ-zi7th 2 месяца назад +1

    മോൾ അടിപൊളി. അൽഹംദുലില്ലാഹ്. അവൾ ഉമ്മാനോട് എല്ലാം പറയുന്നു. ഇന്ന് ഇതുപോലെ ഉള്ള മക്കളെ കിട്ടാൻ ഭാഗ്യം ചെയ്യണം

  • @shahanasshahanas6491
    @shahanasshahanas6491 Год назад +14

    എൻ്റെ ഭാര്യ ഇത് പോലെ ആണ് സംസാരശേഷി ഇല്ല കേൾവി ശക്തി ഇല്ല കല്ല്യാണം കഴിഞ്ഞിട്ട് 6 വർഷം കഴിഞ്ഞു alhamdullillah ജീവിതം ഉഷാർ ആണ് .നിങ്ങളെയും മിന്നുവിനയും ഒരുപാട് ഇഷ്ടമാണ് .അല്ലാഹു നിങ്ങളുടെ ജീവിതത്തിൽ ഹൈറും ബർകത്തും അല്ലാഹു പ്രധാനം ചെയ്യട്ടെ സ്വാലിഹായ മക്കളെ അല്ലാഹു നൽകുമാറാകട്ടെ ആമീൻ ya റബ്ബൽ ആലമീൻ🤲🤲🤲🤲

  • @jokar2794
    @jokar2794 2 года назад +165

    ഉമ്മ jest ഒന്ന് മുഖത്തോട്ട് നോക്കിയാൽ തന്നെ കാര്യങ്ങൾ പറഞു കൊടുക്കുന്ന മോൾ poli 😊😊😊😊

  • @Adhildyzx
    @Adhildyzx 2 года назад +25

    അൽഹംദുലില്ല കൂടെപിന്നാലെകിലും കൂടെപ്പിറപ്പാന്നെ എട്ടത്തി ഉം അനിയത്തിയും👍👍👍👍👍👍👍

  • @HAPPYLIFE-ym2mq
    @HAPPYLIFE-ym2mq 2 года назад +10

    പാവം അവരെന്താ പറയുന്നതെന്നറിയാൻ താൽപര്യത്തോടെ മകളെ നോക്കുന്ന പ്രിയ സഹോദരി .
    അള്ളാഹുവേ അവരുടെ കുറവുകൾ പരിഹരിച്ച് നല്ലൊരവസ്ഥയിലേക്ക് മാറ്റി കൊടുക്കണെ🤲

  • @lovelyworld9020
    @lovelyworld9020 2 года назад +5

    Masha Allah ❤️❤️.... എനിക്കു എഴുതാൻ വാക്കുകള് കിട്ടുന്നില്ല....
    Salamkka....നല്ല മനസ്സിൻ്റെ ഉടമ....എന്ത് പറഞ്ഞാലും മതിയാവില്ല....സലാംക്ക പറഞ്ഞ പോലെ തന്നെ എനിക്കും തോന്നി... നിങ്ങള് തന്നെ ആണ് adhehathekkaalum ഒരുപാട് strain cheyyunnath...fousi thathaykk കാണാനും പരസഹായം കൂടാതെ എല്ലാം ചെയ്യാനും സാധിക്കും... മിന്നുന് നിങ്ങളെ കാണാൻ പറ്റില്ല... ജീവിതത്തിൽ എല്ലാ സംഗതിക്കും കാഴ്ച വേണം... എന്നിട്ടും നിങ്ങള് അതിൻ തയ്യാറായി...masha Allah...ninghale കുറിച്ച് അഭിമാനം കൊള്ളുന്നു

  • @fiyazafiya4662
    @fiyazafiya4662 2 года назад +52

    ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി. രണ്ടു ഫാമിലിയും സൂപ്പർ ആണ്

  • @aboobackersiddiquethavalen9266
    @aboobackersiddiquethavalen9266 Год назад +31

    സലാംക്കാന്റെയും മക്കളുടെയും കുടുംബത്തിന്റെയും സ്നേഹത്തിന് മുന്നിൽ കണ്ണ് നിറഞ്ഞു പോയി, കരയിപ്പിച്ചു കളഞ്ഞല്ലോ

  • @abdulraheem6642
    @abdulraheem6642 2 года назад +65

    എന്റെ ജീവിതത്തിൽ യൂട്യൂബ് കാഴ്ചകളിൽ ഇത്രയും മനസ്സിൽ തട്ടിയ വീഡിയോ ആദ്യം ആണ് 🤲🤲🤲

  • @mohammedfadilkm8420
    @mohammedfadilkm8420 2 года назад +3

    ഉമ്മാനെ നല്ലോണം നോക്കണം ട്ടോ മക്കളെ, കണ്ടപ്പോൾ സങ്കടം വന്നു.സലാം കാക്കക്ക് ആഫിയതുള്ള ദീർഘായുസ് കൊടുക്കണേ റബ്ബേ....

  • @shameelashami750
    @shameelashami750 2 года назад +8

    മാഷാ അല്ലാഹ് എനിക്ക് നഷ്ടമായ എന്റെ താത്തയുടെ സ്ഥാനത്ത് നിന്ന് സ്നേഹമായും ഉപദേശമായും കൂടെ നിന്ന് മറക്കാനാവാത്ത സൗഹൃദം പldiപ്പിച്ചു തന്ന എന്റെ ഫൗസിയ താത്തന്റെയും സലാംകയുടെയും ജീവിതം എന്നും സന്തോഷത്തിലാക്കണേ അല്ലാഹ് 🤲🤲

    • @Fathoom-eh7rp
      @Fathoom-eh7rp 2 года назад

      🫂🥰

    • @abdulsalamchenoth8471
      @abdulsalamchenoth8471 2 года назад +1

      അത്പോലെ എന്റെ പൊന്നു പെങ്ങൾക്കും അളിയനും സന്തോഷം അള്ളാഹു നൽകട്ടെ അമീൻ ❤

    • @shameelashami750
      @shameelashami750 2 года назад

      @@abdulsalamchenoth8471 aaaameen

    • @kriziapayyanur4058
      @kriziapayyanur4058 2 года назад +1

      @@abdulsalamchenoth8471, ആമീൻ 💕💕

    • @vasilasherinm7833
      @vasilasherinm7833 2 года назад +1

      ❤️❤️❤️❤️

  • @thavakkalthualallah4128
    @thavakkalthualallah4128 Год назад +2

    അൽഹംദുലില്ലാഹ് ഇങ്ങനെ ഉള്ള കാര്യം തിരഞ്ഞു എടുത്ത് വരനെ കൊടുത്ത് നല്ല ജീവിതം കൊടുക്കുന്നതിൽ നിങ്ങൾക് ഞങ്ങൾ എല്ലാവരും big സല്ലൂട്ട് 👌🏾👌🏾കൂടെ നമ്മുടെ എല്ലാവരുടെയും 🤲🏻🤲🏻🤲🏻🤲🏻🤲🏻👍🏻👍🏻👍🏻👍🏻

  • @uppantekunjol6667
    @uppantekunjol6667 2 года назад +66

    മാഷാ അല്ലാഹ് ❤❤ ഇവരുടെ ജീവിതമാണ് നമുക്ക് ഓരോരുത്തർക്കും നന്മ നിറഞ്ഞുള്ള പാഠങ്ങൾ.. ഇവർക്കും ജീവിതമുണ്ടെന്ന് ഓരോ ചെറുപ്പക്കാരും കുടുംബക്കാരും ചിന്തിച്ചാൽ 4 ചുമരുകൾക്കുളിൽ ഒരു പെണ്ണിന്റെയും ജീവിതം ഒതുങ്ങില്ല. ഇങ്ങനെ ഒരുപാട് പെൺകുട്ടികൾ ഇന്നുമുണ്ട്.. ആരാലും എത്തിപ്പെടാതെ വേദനകൾ മാത്രം കൂടപ്പിറപ്പായി ജീവിക്കുന്നവർ.

    • @subaidasubaidasubu3331
      @subaidasubaidasubu3331 2 года назад

      aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

    • @sifraziya119
      @sifraziya119 2 года назад +2

      Enta uppak kelviyum samsara sheshiyum. Illa

    • @noufbaasi3436
      @noufbaasi3436 Год назад

      നിങ്ങൾ anganathe avastayaano

  • @ilyasilyasmk6132
    @ilyasilyasmk6132 2 года назад +31

    മാഷാ അള്ളാഹ് കണ്ണ് നിറഞ്ഞു പോയി 🤲🤲

  • @m3867
    @m3867 2 года назад +5

    ഉമ്മയെ കുറിച്ച് മക്കളുടെ വാക്ക് allah ഉമ്മ ഭാഗ്യവതി ആണ് ഇങ്ങനെ 2മക്കളെ കിട്ടിയതും ഇങ്ങനെ ഒരു ഇക്കാനെ കിട്ടിയതിലും alhamdulilla മിന്നുവിന് സമ്മാനം കിട്ടിയപ്പോൾ മനസ്സിന് വല്ലാത്ത സാദോഷം

  • @Shadow9846
    @Shadow9846 2 года назад +71

    ഈ വീഡിയോ മനസ്സിനെ വല്ലാതെ സന്തോഷിപ്പിച്ചു. നമുക്കൊക്കെ എത്ര എത്ര അനുഗ്രഹങ്ങള്‍ അല്ലാഹു തന്നിട്ടുണ്ട്. എന്നിട്ടും നമ്മൾ പരാതികളും പരിഭവങ്ങളും പറയുന്നു . നിങ്ങളുടെ ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആകട്ടെ.ഇങ്ങനെയുള്ള പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന നിങ്ങള്‍ക്ക് അല്ലാഹുവിന്റെ സ്വര്‍ഗ പൂങ്കാവനം ലഭിക്കട്ടെ എന്ന് മനസ്സില്‍ തട്ടി ദുആ ചെയ്യുന്നു 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @Sithhaarhh
    @Sithhaarhh Год назад +10

    കണ്ണ് നിറയും ഈ സ്നേഹം ഉള്ള മകളും ഉപ്പയും മോനും ഉമ്മയുടെ യും സ്നേഹം

  • @jihadcrandathani6836
    @jihadcrandathani6836 2 года назад +6

    ആ മോള് എല്ലാം അവളുടെ ഉമ്മാക്ക് പറഞ്ഞുകൊടുക്കന്നു, ആ മോളാണ് അടിപൊളി👍🏻👍🏻👍🏻

  • @abubakarsideeque7479
    @abubakarsideeque7479 2 года назад +11

    ഹംസക്കാ നിങ്ങളെ കുറിച്ച് അഭിമാനം തോന്നുന്നു അവരുടെ സന്തോഷം നിറഞ്ഞ ജീവിതം കാണിച്ച തന്നതിന് ഒരു big സെല്യൂട്ട് കണ്ണ് നിറഞ്ഞു ഇനിയും ഇത് പോലെയുള്ള വീഡിയോ ചെയ്യണം ഞാനും ഒരു വൈഗല്ല്യം ഉള്ള കുട്ടിയെ ആണ് കല്യാണം കഴിച്ചത് 8വർഷം കഴിഞ്ഞു അൽഹംദുലില്ലാഹ് Happy life 🤲🤲🤲👍👍👍♥♥♥♥

  • @sajisaji1464
    @sajisaji1464 2 года назад +20

    കുട്ടികൾക്ക് എന്റെ ബിഗ് സല്യൂട്ട്

  • @ramlajabirrj8861
    @ramlajabirrj8861 2 года назад +18

    നിങ്ങൾ പൊളിയാണ് നിങ്ങളുടെ വീഡിയോ കണ്ടാൽ സന്തോഷംകൊണ്ട് കണ്ണുനിറയും 😥😄

  • @ishafathima3142
    @ishafathima3142 2 года назад +27

    Aadhidheya മര്യാദ സ്നേഹം നിറഞ്ഞ ഭക്ഷണം, gift, ഒക്കെ അല്ലാഹു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ.. ആമീൻ.. വീട്ടുകാർ ക്ക് അഭിനന്ദനങ്ങൾ

  • @mammalicry1739
    @mammalicry1739 2 года назад +53

    29:05
    പാരൻസ് മീറ്റിങ്ങിനു ഉമ്മാനെ തന്നെ കൂട്ടും ഉമ്മയും സന്തോഷിക്കട്ടെ ആ മോളുടെ വാക്കുകൾ 👍👍👍
    മോളെ നിനക്ക് ഇനിയും നല്ല അറിവുകൾ കിട്ടട്ടെ നല്ലൊരു ഭാവിയുണ്ടാവട്ടെ

  • @shanavasshanu4181
    @shanavasshanu4181 2 года назад +128

    മിന്നുവിന് ഉപകാരമുള്ള സമ്മാനം അള്ളാഹു ആ സമ്മാനം കൊടുത്തവർക്ക് ഹൗ ളുൽ കൗ സ്സർ കുടിപ്പിക്കണേ അല്ലാഹുവേ 🤲🤲🤲

  • @shoukathali.
    @shoukathali. Год назад +19

    ,ഉമ്മയെ കുറിച്ച് മക്കൾ പറന്നത്❤️❤️. Proud of you

  • @zaluuuu5703
    @zaluuuu5703 2 года назад +21

    എന്ത് എഴുതണം എന്ന് അറിയുന്നില്ല, സലാംകാ ❤എല്ലാവർക്കും അള്ളാഹു ഖൈർ നൽകട്ടെ, നമ്മളെയും ദുഃആ യിൽ ഉൾപ്പെടുത്തണം ❤

  • @mubashira2553
    @mubashira2553 2 года назад +194

    ഭാഗ്യം ചെയ്ത മക്കൾ ആണ് 👍. ഇങ്ങനെയാവണം കുട്ടികൾ.

  • @ibrahimp2361
    @ibrahimp2361 8 месяцев назад +1

    കുടുംബത്തിലെ എല്ലാവർക്കും ഇവളോടാണ് ഇഷ്ടം എന്ന് പറഞ്ഞ് കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി❤ അല്ലാഹു താങ്കളെയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ.....ആമീൻ

  • @smart1128
    @smart1128 Год назад +7

    അല്ലാഹ് 😭😭 നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ഇത് പോലെ പാവപെട്ട ഒരുപാട് കുട്ടികൾക്കു ജീവിതം കിട്ടട്ടെ ആമീൻ 🤲🤲

  • @ayishanv
    @ayishanv 2 года назад +103

    ആ മോളുടെ ഉമ്മയെ കുറിച്ചുള്ള വാക്കുകൾ കേട്ട് ഒരുപാട് കരഞ്ഞു സ്നേഹിക്കാൻ മാത്രം അറിയുന്ന മക്കൾ

  • @haneenanuhaiman5622
    @haneenanuhaiman5622 2 года назад +16

    ബാറകല്ലാഹു ലകുമാ 🤲🤲🤲🤲🤲🤲👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰വളരെ സന്തോഷം 😊👍... നാഥൻ ഇരു ലോക വിജയം നൽകട്ടെ.. 😊😊😊😊ഇക്കാ .... സൂപ്പർ.... മാഷാ അല്ലാഹ്... ഇത്ര സന്തോഷത്തോടെ നോർമൽ ആളുകൾ ജീവിക്കുന്നില്ല... അല്ലാഹ് barakath.. നൽകട്ടെ

  • @nushak.p9536
    @nushak.p9536 2 года назад +12

    മാഷാഅല്ലാഹ്‌ ഓരോ വാക്കുകൾ കേൾക്കുമ്പോഴും ആ ഉമ്മ മകളെ നോക്കി എന്താണ് പറയുന്നത് കേൾക്കാൻ വേണ്ടി. മാഷാഅല്ലാഹ്‌ എല്ലാം പറയുമ്പോ അവരുടെ പുഞ്ചിരി.

    • @shameelashami750
      @shameelashami750 2 года назад

      Athupole enikum..

    • @suharasuhara2784
      @suharasuhara2784 Год назад

      Aa മോൾകും ഉപ്പനെ പ്പോലതെ ഒരാളെ കിട്ടട്ടെ

  • @habeebrahman825
    @habeebrahman825 Год назад +4

    കണ്ണു൦ മനസ്സു൦ ഒരുപോലെ നിറഞ്ഞു... ഹ൦സക്ക ഏത് സമയത്തു൦ മിന്നൂന്റെ കൈ വിടാതെ പിടിക്കുന്നത് കാണു൦ബോ ഇങ്ങളോട് കൂടുതൽ ബഹുമാന൦...👍👍👍

  • @saeedziyad9081
    @saeedziyad9081 2 года назад +11

    اَلْحَمْدُ لِـلّٰـه
    കുറെ കാലത്തിനു ശേഷം കൂടെ പഠിച്ച കൂട്ടുകാരിയെ കണ്ടു. ഫൗസിയ.. എല്ലാവർക്കും ഇഷ്ട്ടമായിരുന്നു 💚💐💐👍🌹🌹
    കണ്ണൂർ എന്ന് കേട്ടിട്ടും എന്റെ സ്വന്തം നാട്ടിൽ ആണെന്ന് പ്രതീക്ഷിച്ചില്ല.. നേരത്തെ അറിഞ്ഞെങ്കിൽ ഓടി വരുമായിരുന്നു. മിന്നൂനെ കാണാൻ.. ✨️❤️അടിപൊളി. സന്തോഷം കൊണ്ട് എന്ത് പറയണം എന്ന് അറിയില്ല 💞💛🤍🤝🫂

  • @shaheer_Shanu
    @shaheer_Shanu Год назад +12

    ആ മോള് ഒരു നോട്ടം കൊണ്ട് ഉമ്മയുടെ ആവശ്യം മനസ്സിലാക്കി പറഞ്ഞു കൊടുക്കുന്നത് കണ്ടപ്പോ ❤❤❤❤❤

  • @HdHd-k5g
    @HdHd-k5g 8 месяцев назад +1

    അവർ കാര്യങ്ങൾ സംസാരിക്കുമ്പോൾ എത്ര പ്പെട്ടന്ന് ആണ് ആ പ്പൊന്നുമോൾ ഉമ്മാക്ക് പറഞ്ഞു കൊടുക്കുന്നത് ഇങ്ങനെ യുള്ള ഒരാളെ ജീവിതസഗിയാക്കാൻ മനസ്സ് ക്കാണിച്ച സഹോദരനെ നാഥൻ ഇനിയും ഉന്ന തിയിൽ എത്തി ക്കട്ടെ. ആമീൻ

  • @mymunooru5506
    @mymunooru5506 2 года назад +14

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ കുടുമ്പത്തിന് അല്ലാഹു ഹൈർ ബർകതും നൽകട്ടെ. എന്തൊരു മോളൂട്ടി ക്ഷമയോടെ ഉമ്മാക് ക്‌ളീറക്കി കൊടുക്കുമ്പോൾ മനസ് നിറയുന്നു. മോനെ അല്ലാഹു ഹാഫിലും ആലിംമും ആകട്ടെ. നിങ്ങളുടെ dharaja ദുനിയാവിലും അഹിരത്തിലും അല്ലാഹു ഉയർത്തട്ടെ. സലാംക നിങ്ങൾ ഒരു സംഭവം തന്നെ. നോർമളായിട്ടുള്ള alkarokke ഈ ജീവിതം കണ്ടു പഠിക്കണം. അല്ലാഹു ആ മക്കളെ ഇരു ലോകത്തും നന്നാകട്ടെ. എന്റെ നാട്ടുകാർ, കണ്ണൂർ

  • @sreejuskitchen
    @sreejuskitchen 2 года назад +71

    ഹംസ ഇന്നത്തെ വീഡിയോ അടിപൊളിയായി, സലിംക്കായുടേയും ഫൗസിയത്തായുടേയും സ്വീകരണം കണ്ണു നനയിച്ചു, മിന്നുനോട് ആ കുടുംബത്തിനുള്ള കരുതൽ 🙏🙏നല്ല വൃക്തിത്വമുള്ള കുടംബം, മീന്നൂന് കൊടുത്ത ആ സമ്മാനം കൂടുതൽ വിലപ്പെട്ടതായി, ഞങ്ങളുടെ ഹംസൂനേയുംമിന്നൂനേയു ഇ८തയധികം സ്നേഹിക്കുകയും സൽക്കരിക്കുകയും ചെയ്ത സലിക്കാക്കും കുടുംബത്തിനും ഇനിയും ഒരുപാട് നന്മകൾ ദൈവം നൽകട്ടെ 🙏🙏

  • @efootball_yb8342
    @efootball_yb8342 2 года назад +3

    സംസാരിക്കാൻ കഴിനില്ലെങ്കിലും അവരുടെ ജീവിതം നല്ല ഹാപ്പി യാണല്ലോ alhamdulilla🤲🤲നമ്മൾ നാവുകൊണ്ട് ചെയ്തതും ചെവി കൊണ്ട് ചെയ്തതും ആയ തെറ്റുകൾ കുറേ ഉണ്ടാകുമല്ലോ 😭😭ആ ശിക്ഷ അവർക് ഉണ്ടാകുകയില്ലലോ അതിന് അവര്ക് അള്ളാഹു വിന്ന് നന്ദി പറയണം alhqmdulillah🤲🤲

  • @aboobackernm1251
    @aboobackernm1251 9 месяцев назад

    ഈ സ്റ്റോറിയുടെ ഏറ്റവും വലിയ ഹൈലൈറ്റ് ആ ഉപ്പയുടെയും മക്കളുടെയും അള്ളാഹു കനി ഞ്ഞു നൽകിയ ക്ഷമയും പരസ്പരം മനസ്സിലാക്കുകയും ചെയ്യുന്ന അനുഗ്രഹം അതുതന്നെയാണ് അല്ലാഹുവിന്റെ അനുഗ്രഹവും അവരുടെ കരുതലും അല്ലാഹു ഇവരുടെ എല്ലാം ജീവിതം ഇഹത്തിലും പരത്തിലും ഹൈറുംബർക്കത്തും എന്നും ഉയർത്തി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @ShowkathAAS
    @ShowkathAAS Год назад +4

    എന്താപറയാ. ഒരു വല്ലാത്ത സന്തോഷവും വിഷമവും ഒക്കെയാണ് ഇപ്പോൾ . ജീവത്യാഗം ജീവിതം മുഴുവൻ സന്തോഷം നൽകുന്നതാണ് എന്ന് ഇപ്പോൾ മനസ്സിലായി. നല്ല മനസ്സിന് എന്നും നല്ലതേ വരൂ...

  • @SaliUVC
    @SaliUVC 8 месяцев назад +2

    പടച്ചവൻ ആഫിയതുള്ള ദീർഘായുസ് നൽകട്ടെ ആമീൻ ആമക്കൾക് ഇസ്ലാമിക പരമായ ജീവിത ശൈലിയും ഉപ്പക്കും ഉമ്മക്കും സ്നേഹമുള്ള മക്കളായി വളരട്ടെ ആമീൻ

  • @malappurambabysworld3258
    @malappurambabysworld3258 2 года назад +16

    Ma sha allaha ❤️ഒത്തിരി സന്തോഷം ഇങ്ങളെ വീഡിയോ കാണുമ്പോ ❤️പടച്ചോൻ അനുഗ്രഹിക്കട്ടെ 👍

  • @fousiyasaji6839
    @fousiyasaji6839 2 года назад +42

    ആ മോള് ഉമ്മാക് എല്ലാം മനസ്സിലാക്കി കൊടുക്കുന്നു, കണ്ടിട്ട് സങ്കടം വന്നു

    • @askarckasku8656
      @askarckasku8656 2 года назад

      Masha Allah nalla mol

    • @saina6945
      @saina6945 2 года назад

      Alhamdulillah Alhamdulillah Alhamdulillah 😍😍😍😍🌹 🌹🌹🌹🌹🌹🌹 Masha Allah

    • @mufeedmv610
      @mufeedmv610 2 года назад

      Molu 👍🏻

    • @mammalicry1739
      @mammalicry1739 2 года назад

      സത്യം
      👍👍

    • @shanifknr3905
      @shanifknr3905 2 года назад

      സന്തോഷം അല്ലെ വേണ്ടത് നല്ല പക്വത ഉള്ള മക്കൾ ♥️

  • @faihafathima7164
    @faihafathima7164 2 года назад +6

    മാഷാ അല്ലഹ്. കണ്ണ് നിറഞ്ഞു പോയി.. 🤲🏼🤲🏼🤲🏼🤲🏼

  • @fathimabinthjamal4261
    @fathimabinthjamal4261 2 года назад +24

    വളരെ സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോ . രണ്ടു കുടുംബവും സന്തോഷത്തോടെ എന്നും ഇരിക്കട്ടെ.ഇത്രയും നന്നായി നോക്കുന്ന നിങ്ങളുടെ ബർത്താക്കന്മാർക് ആയുസും ആരോഗ്യവും ദീർഗായുസും ഉണ്ടാകട്ടെ ..ആമീൻ.....ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.....ഞങ്ങളെയും
    ദുആയിൽ ഉൾപ്പെടുത്തുക.....

  • @ayanvlogs8394
    @ayanvlogs8394 2 года назад +11

    മാഷാ അള്ളാ അൽഹംദുലില്ലാഹ് ഇരുകുടുംബങ്ങളും സന്തോഷത്തിൽ ആക്കട്ടെ

  • @beenaravi7856
    @beenaravi7856 2 года назад +3

    മാഷ അള്ള ഒത്തിരി ഒത്തിരി സന്തോഷം തോന്നിയ വീഡിയോ

  • @faisaltanur4218
    @faisaltanur4218 2 года назад +47

    അള്ളാഹു രണ്ട് കുടുംബത്തെയും അൽഭുതകരമായ വിജയം നൽകി അനുഗ്രഹിക്കട്ടെ

  • @raficheruth2572
    @raficheruth2572 2 года назад +5

    ഒരു പുഞ്ചിരിയോടെ അല്ലാതെ ഈ വീഡിയോ കണ്ട് തീർക്കാൻ പറ്റോ💯♥️

  • @Kukkuworld.5031
    @Kukkuworld.5031 2 года назад +4

    അസ്സലാമു അലൈക്കും പൊന്നുമോൾ ഉമ്മാക്ക് പറഞ്ഞു കൊടുക്കുമ്പോൾ അവരെ ലാംഗ്വേജ് വെക്തമായി വിവരിച്ചു അതു കണ്ടപ്പോകരഞ്ഞു പോയി മോളെ ഉമ്മാട് മോൾ വിവരിക്കുമ്പോൾ അൽഹംദുലില്ലാഹ് സന്തോഷം ഉണ്ട് 🥰🥰🥰

  • @jayas9873
    @jayas9873 2 года назад +14

    What a great miracle good family good childrens daughter likes a friend if there is a mind there is a way God all from Tamil Nadu

  • @ayshaheizzain2102
    @ayshaheizzain2102 2 года назад +1

    സലാംക്ക നല്ല മനസ്സിന്റെ ഉടമയാണ്. എനിക്ക് ഇവരെ എല്ലാവരെയും കാണാൻ വല്ലാത്ത ആഗ്രഹം.... ഹംസ യുടെ ക്ഷമ 👍🏻👍🏻👍🏻😍

  • @muneermuni3477
    @muneermuni3477 Год назад +8

    അല്ലാഹു അനുഗ്രഹിക്കട്ടെ കണ്ണ് നിറഞ്ഞു പോയി

  • @vijayannambiar8123
    @vijayannambiar8123 Год назад +2

    നമ്മൾ ചിന്തിക്കുന്നതിനപ്പുറമാണ് ഈ ലോകം. ഇത്തരം നന്മകളുടെ ഉറവിടം വറ്റാത്ത കാലത്തോളം ഈ ലോകം മനോഹരമായി നിലനിൽക്കും.
    നമ്മൾ ദൈവത്ത കാണാൻ അമ്പലത്തിലോ പള്ളിയിലൊ പോകേണ്ട . ഈ രണ്ട് കുടുംബങ്ങളേയും തൊഴുതാൽ മതി.

    • @abdulsalamchenoth8471
      @abdulsalamchenoth8471 Год назад

      ❤❤❤🙏🙏🙏🙏🥰🥰🥰🥰🥰🙏പറയാൻ വാക്കുകളില്ല സഹോദരാ

  • @saleenasali5829
    @saleenasali5829 2 года назад +10

    മാഷാ അല്ലഹ്. എന്റെ വീടിന്റ അടുത്ത് ഒരു വീട്ടിൽ 4. പേരുണ്ട്. അൽഹംദുലില്ലാഹ് അള്ളാഹു അനു ഗ്ര ഹിക്കട്ടെ. ആമീൻ 🌹🌹🌹🌹

  • @vasilasherinm7833
    @vasilasherinm7833 2 года назад +5

    Masha Allah... എൻ്റെ ഫൗസിയത്താ..എന്തൊരു ഫീലിംഗ് ആണ്..നിങ്ങളുടെ വിഡിയോ കണ്ടാൽ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു..❤️

  • @izzathishq7184
    @izzathishq7184 2 года назад +6

    ബർകത് (അനുഗ്രഹം ) ഫാമിലി ഹാപ്പി ആയത് അത് കൊണ്ടാണ് 👌🏻

  • @rahmanmanuppa7134
    @rahmanmanuppa7134 2 года назад +7

    മിന്നൂന്റെ ജേഷ്ടത്തി തന്നെ മാഷാഅല്ലാഹ്‌

  • @mujeebmuje106
    @mujeebmuje106 2 года назад +14

    👍👍മിന്നു വിന് കയ്ച്ച വേഗം തിരിച്ചു കിട്ടട്ടെ 🤲🤲🤲

  • @ahamedhamdan9885
    @ahamedhamdan9885 Год назад +1

    മാഷാ അല്ലാ എന്താണ് പറയാ എന്നറില്ല ഇത്ര നല്ല മനുഷ്യരും ഉണ്ടല്ലോ നമ്മുടെ ഇടയിൽ ഒന്നും പറയാനില്ല super 👍👍❤️🤲

  • @sidhansinu785
    @sidhansinu785 2 года назад +35

    നിങ്ങളെ അള്ളാഹു ഒരിക്കലും എവിടെയും തളർത്തില്ല, അല്ലാഹുവിന്റെ കാവൽ നിങ്ങൾക്ക് എന്നും ഉണ്ടാകും 🤲🤲😭😭മാഷാഅല്ലാഹ്‌ 🥰🥰

  • @sabeersabee9444
    @sabeersabee9444 Год назад +3

    ആദ്യം ആയിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് സന്തോഷമായി എല്ലാം റാഹാത്തിൽ ആവട്ടെ

  • @sajidareekadan7185
    @sajidareekadan7185 2 года назад +14

    മാഷാ അള്ളാ 🌹🌹അൽഹംദുലില്ലാ👍🏻👍🏻👍🏻
    അല്ലാഹു ഖൈറും ഭർക്കത്തും ചൊരിയട്ടെ🤲🏻 രണ്ട് കുടുംബത്തിലും സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നയിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shemeerashemi1950
    @shemeerashemi1950 8 месяцев назад +2

    എന്റെ ഭർത്താവും ഇത് പോലെ ജന്മനാ സംസാരിക്കാൻ കഴിവില്ലാത്തതും ചെവികേൾക്കാൻ പറ്റാത്തതും ആയ ആൾ ആണ്. ഞങ്ങൾക്ക് 3 പെണ്മക്കൾ ആണ് ഉള്ളത്. എന്തോ മക്കൾക്ക് ഒരു കുഴപ്പവും ഇല്ല.അൽഹംദുലില്ലാഹ് മൂത്ത മോളെ കല്യാണം കഴിച്ചു കൊടുത്തു ഇനി രണ്ടു പേര് പഠിക്കുന്നു. അൽഹംദുലില്ലാഹ് ഞങ്ങളുടെ ലൈഫ് ഹാപ്പി ആയി povuന്നു 🤲🏻🤲🏻🤲🏻

  • @rafcichobu6407
    @rafcichobu6407 2 года назад +36

    മാഷാ അല്ലാഹ് കണ്ണ് നിറഞ്ഞു പോയി സഹോദര 😰😍😍

  • @mjvlogmujeebkkv715
    @mjvlogmujeebkkv715 2 года назад +4

    ഹംസക്ക. ഇതൊരു ഭയങ്കര വീഡിയൊ ആണ്ട്ടൊ എനിക്ക് ഏറ്റവും ഇഷ്ടവും അഭിമാനവും തോന്നുന്ന വീഡിയൊ ആണ്👍😘😘😘

  • @sreekumarisanthosh6070
    @sreekumarisanthosh6070 Год назад +4

    നിങ്ങൾക്ക് നന്മകൾ ഉണ്ടാകും സഹോദര 🙏🙏🙏

  • @ismailolippil1351
    @ismailolippil1351 Год назад +1

    നമ്മളറിയാത്ത എന്തൊക്കെ ദുനിയാവിലുണ്ട്.......... നന്ദി

  • @Jaleesbabu-tl2mv
    @Jaleesbabu-tl2mv 2 года назад +4

    മഷാ അളളാ എന്തരു നല്ല ഫാമിലി ഇനിയും ഒരു പാട് അള്ളാഹു ഹൈർ ചെയ്യട്ടെ🥰🥰🥰👍👍👍

  • @sahadsahad1248
    @sahadsahad1248 Год назад +2

    സലാംക നിങ്ങൾ ഭാഗ്യം ചെയ്ത ആളാണ് നല്ല ഭാര്യ നല്ല അനുസരണ ഉള്ള മക്കൾ

  • @Ansaakka
    @Ansaakka 2 года назад +20

    ഈ സ്നേഹം സൗഹൃദം എന്നും നിലനിൽക്കട്ടെ ആമീൻ

  • @jameelafoumi6900
    @jameelafoumi6900 Год назад +1

    പൊന്നു മോൾ, ഉപ്പ, ഉമ്മ,മോൻ, എല്ലാർക്കും allahu arogyathode ഉള്ള ആയുസ് നൽകട്ടെ

  • @ziyurifu3775
    @ziyurifu3775 2 года назад +3

    Masha allah 👍👍👍👍കണ്ണ് നിറഞ്ഞു ❤️❤️❤️❤️

  • @rasheedkolakkadanrasheedko5682
    @rasheedkolakkadanrasheedko5682 8 месяцев назад +1

    മാഷാ അല്ലഹ്‌ നല്ല ഫാമിലി ❤l❤❤❤❤

  • @mydreams1233
    @mydreams1233 2 года назад +6

    സലാം കാക്ക് ഫാമിലി ക്കും ഹഫിയത്തും ദീർഘായുസ്സും നൽകട്ടെ ആമീൻ

  • @rafiyaabdurazak6152
    @rafiyaabdurazak6152 2 года назад +6

    മനസ്സും കണ്ണും നിറഞ്ഞു.. സന്തോഷം കൊണ്ട്. Fousiyude ഫാമിലിയെ കണ്ട്

  • @sanwaspeaking6123
    @sanwaspeaking6123 Год назад +2

    എല്ലാർക്കും പടച്ചോൻ ഖൈറും ബർകത്തും ചെയ്യട്ടെ. ആമീൻ ❤. എൻ്റെ മനസ്സ് നിറഞ്ഞു