വെള്ളക്കെട്ട് തിരുവനന്തപുരത്തിന്റെ തലവിധിയോ? | Super Prime Time

Поделиться
HTML-код
  • Опубликовано: 20 сен 2024
  • വെള്ളക്കെട്ട് തിരുവനന്തപുരത്തിന്റെ തലവിധിയോ? | Super Prime Time - സൂപ്പർ പ്രൈം ടൈം
    #trivandrum #roadworks #SuperPrimeTime
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 164

  • @GdhiofmU
    @GdhiofmU 4 месяца назад +37

    വടക്കോട്ടു നോക്കി ഇരുന്ന് കുരച്ചാൽ മതി, വെള്ളം താനേ ഇറങ്ങി കൊള്ളും 😂😂😂

    • @RajendraInd
      @RajendraInd 4 месяца назад

      Yes Yes

    • @AbdulAzeez-vt4ht
      @AbdulAzeez-vt4ht 4 месяца назад

      ഇനി എന്തൊക്കെ കാണണം ?

    • @AbdulAzeez-vt4ht
      @AbdulAzeez-vt4ht 4 месяца назад

      Naazhikakku നാല്പതു വട്ടം വിദേശത്ത് പഠിക്കാൻ പോകുന്ന മന്ത്രിമാർ ഇനി യും പഠിച്ചില്ലേ

  • @Kaafir916
    @Kaafir916 4 месяца назад +60

    ആദ്യം പണിയറിയാവുന്ന അഹങ്കാരമില്ലാത്ത വിദ്യാഭ്യാസയോഗ്യതയുള്ള ഒരാൾ മേയറാവട്ടെ മാറ്റം വരും…

    • @bijoypillai8696
      @bijoypillai8696 4 месяца назад +5

      അവള്.പണിയെടുത്ത് ഒരു കൊച്ചിനെ ഉണ്ടാക്കി.. 😅😅

    • @gopalakrishnanmohan3192
      @gopalakrishnanmohan3192 4 месяца назад

      The worst Mayor ever seen.

  • @User-m6e4k
    @User-m6e4k 4 месяца назад +18

    ഇതൊക്കെ വോട്ട് കുത്തുമ്പോ ആലോയ്ക്കണം 🤣

  • @thomasphilip7944
    @thomasphilip7944 4 месяца назад +33

    Mr.Amsu Vamadevan, താങ്കൾ വെറുതേ വിറളി പിടിച്ചു സംസാരിക്കാതേ ഉന്നയിച്ച വിഷയങ്ങൾക്കും, തിരുവനന്തപുരത്തേ ജനങ്ങൾ അഭിമുഖികരിയ്ക്കുന്ന വെള്ളക്കെട്ടിന് എന്തു പരിഹാരം വരുത്തി ? കട്ടാൽ മാത്രം പോരാ, 😅 നാടിനുവേണ്ടി വല്ലതും ചെയ്യണം. വെറും ന്യായീകരണം മാത്രം പറഞ്ഞാൽ മതിയോ... സഖാവേ.

  • @sacredbell2007
    @sacredbell2007 4 месяца назад +22

    തിരുവനന്തപുരത്തു എല്ലാ കനാലും തോടും നികത്തി ഫ്ലാറ്റും റോഡും നിർമ്മിച്ചു സഖാവ് കൗൺസിലർമാർ കോടികൾ സമ്പാദിച്ചു. ഇതിനു എതിരെ പരാതികൊടുത്ത സാധാരണക്കാരനെ 'സ്ത്രീപീഡന '' കേസിൽ കുടുക്കി. ഇപ്പോൾ വിപ്ലവം ''പീഡന''ത്തിൽ കൂടെയാണ്.
    ഗുണ്ടായിസത്തിനു എതിരെ പ്രതികരിക്കുന്ന KSRTC ഡ്രൈവർ മുതൽ മീൻ കച്ചവടക്കാരനെ വരെ 'സ്ത്രീപീഡന '' കേസിൽ പെടുത്തി നാറ്റിക്കും. തുറുങ്കിൽ അടയ്ക്കും. സർക്കാർ സംവിധാനം മുഴുവൻ അതിനു വേണ്ടി ദുരുപയോഗം ചെയ്യും. സ്‌കൂളിൽ പഠിക്കേണ്ട സമയത്തു ബസ്സിന്‌ കല്ലെറിയാനും പഠിപ്പു മുടക്കാനും നടക്കുന്നവന് ഇതിനപ്പുറം എന്തെങ്കിലും ചെയ്യാനുള്ള കഴിവോ പ്രാപ്തിയോ ഉണ്ടോ?

    • @INDIAN-x5x
      @INDIAN-x5x 4 месяца назад

      സുഹൃത്തേ എറണാകുളം നഗരത്തിൽ വെള്ളം പൊങ്ങുന്നത് അവിടെ ഇതുപോലെ കനാലുകളും തോടുകളും ഓടകളും കയ്യേറി ഫ്ലാറ്റുകളും കെട്ടിടങ്ങളും നിർമ്മിച്ചിട്ടാണോ. സുഹൃത്തേ ഒരു സ്ഥലത്ത് വെള്ളം പൊങ്ങി ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ ഇതുപോലെ നെറികെട്ട വർത്തമാനങ്ങൾ പറയരുത് കുറച്ചെങ്കിലും മനുഷ്യത്വം കാണിക്കണം.

    • @rameshkumarm6967
      @rameshkumarm6967 4 месяца назад

      ​@@INDIAN-x5xമാസക്കൂലിയാണോ അതോ ദിവസക്കൂലിയോ

  • @Actual-Psycho
    @Actual-Psycho 4 месяца назад +25

    മേയർ തമ്പുരാട്ടി എവിടെ ആവോ...

    • @ARUNCHANDRAN.R
      @ARUNCHANDRAN.R 4 месяца назад +2

      സ്വന്തം മാർക്ക് ലിസ്റ്റ് തിരുത്തുന്ന തിരക്കിലാവും..

    • @vinodchandranchandran2669
      @vinodchandranchandran2669 4 месяца назад

      Muunnatil...😅😅😅😅

  • @marcelmorris6875
    @marcelmorris6875 4 месяца назад +10

    Mr. അംശു...മേയറെ കുറ്റം പറയാൻ ഞങ്ങൾക്ക് ആഅവകാശം ഉണ്ട്‌ സഹോദര... ആരെങ്കിലും കുറ്റം പറയുമ്പോൾ വേദനിക്കുന്നവരൊക്കെ വീട്ടിൽ ഇരുന്നാൽ മതി.. പണി എടുത്തില്ലെങ്കിൽ ഇനിയും പറയും..

  • @kumarvr1695
    @kumarvr1695 4 месяца назад +5

    വെള്ളത്തിൻ്റെ ശ്രദ്ധയ്ക്ക് ! കഴിഞ്ഞ പ്രാവശ്യം കയറിയിടത്ത് ഇപ്രാവശ്യം കയറരുത്.

  • @ashokans49
    @ashokans49 4 месяца назад +6

    ഇടതിന്റെ കീർവാണം കേട്ടു ലോകത്തു ഇത്രയും ഗതികേട്ട നഗരസഭ വെറെ കാണുകയില്ല

  • @hummmusic8103
    @hummmusic8103 4 месяца назад +5

    ചേട്ടാ ഈ ചർച്ച മാത്രം കലാകാലങ്ങളിൽ നടത്തിയാൽ മതിയോ എല്ലാ വർഷവും മഴ പെയ്യും വെള്ളം കേറും ഒരു പെര്മനൻറ് പരിഹാരം എന്തു കൊണ്ട് എടുക്കുന്നില്ല കാശു കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥ ആണ് പൊതുജനങ്ങൾ 🙏🏽🙏🏽🙏🏽

  • @ashokans49
    @ashokans49 4 месяца назад +5

    ഇടതു പോങ്ങൻ പറഞ്ഞതു എല്ലാ ക്ലീൻ എന്നാണ് 3 വഷമായി കമലേശ്വരം വഴി നടക്കാൻ കഴിഞ്ഞിട്ടില്ല

  • @rajanpk6466
    @rajanpk6466 4 месяца назад +10

    റൂം ഫോർ റിവർ എന്ന് പറഞ്ഞാൽ റൂമും rivarakki😮മറ്റും നിങ്ങൾക്ക് അതിന്റെ അർത്ഥം അറിയില്ല

  • @rajanpk6466
    @rajanpk6466 4 месяца назад +19

    നഗരം നോക്കാനും ബസ്സ്‌ തടയാനും സമയം കണ്ടെത്തേണ്ടേ

  • @pky802
    @pky802 4 месяца назад +10

    ആരും പേടിക്കണ്ട നാളെ dyfi ഒരു ചാല് കീറി വിടുന്നതാണ്

  • @sandhyababu3754
    @sandhyababu3754 4 месяца назад +5

    വെള്ളം കേറുന്ന സ്ഥലങ്ങൾ എല്ലാം ഒരു സമയം വയൽ ആയിരുന്നു. പരിശോധിക്കു

  • @carelectricmaster6380
    @carelectricmaster6380 4 месяца назад +7

    അടിമ അംശു 😂😂😂😂

  • @jhonwick3652
    @jhonwick3652 4 месяца назад +4

    Mayor : മഴ ആണ് പ്രശ്നം അതുകൊണ്ട് ആണ് വെള്ളകെട്ട് ഉണ്ടായത്
    പിണറായി :-എങ്കിൽ നമ്മുക്ക് മഴ നിരോധിക്കാം

  • @Manu10978
    @Manu10978 4 месяца назад +5

    രാജ് ഭവനിലോട്ട് ഒരു പ്രതിഷേതാ റാലി നടത്ത് അതാണല്ലോ അപ്പോളും ചെയ്യുന്നത് 🎆🎆🎆🎆🧨🧨🧨🧨🧨

  • @ragasudhafilms4834
    @ragasudhafilms4834 4 месяца назад +2

    ജനങ്ങളുടെ ക്ഷേമത്തിന് വിനിയോഗിക്കേണ്ട പണം ഒരു വിഭാഗം ആളുകളുടെ വീടുകളിലേക്ക് പോകുന്ന സംവിധാനം രൂപരികരിച്ച സംഘടിത ട്രേഡ് യൂണിയനുകൾ വികസനങ്ങളുടെ തരിശുഭൂമി സൃഷ്ടിച്ചപ്പോൾ ഒന്നുമറിയാത്തവരെ പോലെ നോക്കുകുത്തിയായി നിന്നു പ്രതിപക്ഷവും. പണമില്ലാതെ ഒരിടത്തും ഒന്നിനും പരിഹാരമുണ്ടാവില്ല ജനങ്ങളുടെ നികുതിപ്പണത്തിന്റെ പകുതിയെങ്കിലും ജനങ്ങൾക്ക് വേണ്ടി വിനിയോഗിച്ചില്ലെങ്കിൽ നാട് ഇതുപോലെ കുളമായി കൊണ്ടിരിക്കും

  • @varghesemm1132
    @varghesemm1132 4 месяца назад +2

    തിരു വനന്തപുറത്ത് മേയർ ആര്യ ഉള്ള പ്പോൾ പ്രോട്ടോകോൾ അനു ശരിച്ച വെള്ള പ്പൊക്കം ഉണ്ടാകാൻ പാടില്ല.

  • @CITIZEN-y5j
    @CITIZEN-y5j 4 месяца назад +4

    Mayor...businthe pinnale yaanu 😂

  • @Qstylelaundry
    @Qstylelaundry 4 месяца назад +4

    Meyarude veettile pattiyude peru Amsuvasudevan Ennano

  • @abdulgafoorpm8695
    @abdulgafoorpm8695 4 месяца назад +4

    പറ്റിയ അംശു.......

  • @Sreerag01
    @Sreerag01 4 месяца назад +3

    Why debate this??? People know whom to elect and they believe will get good governance… I don’t think people have any complaints else they wouldn’t vote like this…

  • @DayaShankar-sn9hy
    @DayaShankar-sn9hy 4 месяца назад +2

    Marykkondaru kunjhadu reference 😂😂😂

  • @info_guru331
    @info_guru331 4 месяца назад +1

    ഇതൊക്കെ എങ്ങനെ handle ചെയ്യണം എന്നു കേരളം കണ്ടുപിടിക്കണ്ട കാര്യം ഇല്ല... ഇതിനൊക്കെ ഒള്ള പരിഹാരം പല രാജ്യങ്ങളും implement ചെയ്തിട്ടുണ്ട് അതിൽ നമ്മൾക്ക് ചേരുന്ന ഒരു solution adopt ചെയ്യ്യാവുന്നതേ ഒള്ളൂ
    ഇവരൊക്കെ ലോകം മൊത്തം പോയി ഓരോ നാടുകളിൽ വൃത്തിയായി ഇട്ടേക്കുന്നത് കാണുന്നതല്ലേ

  • @vinod6071
    @vinod6071 4 месяца назад +2

    അവനവൻ സൂക്ഷിച്ചാൽ കൊളളാം

  • @sarants3635
    @sarants3635 4 месяца назад +1

    കുണുവാവക്ക് ഒരു പോപ്പികുടയും വാങ്ങിച്ചു മഴയത്തേക്ക് വിടൂ
    കുണുവാവ തുള്ളി ചാടട്ടെ

  • @arunkrishnanNalanchira
    @arunkrishnanNalanchira 4 месяца назад +3

    അയ്യോ അങ്ങനെ ഒക്കെ പറയാമോ😂😂

  • @sarathknpy1
    @sarathknpy1 4 месяца назад +1

    ഈ അശു മേയറുടെ അടിമ ആണോ.....ശരിക്കും കൊള്ളുന്നുണ്ട് അവരെ പറയുമ്പോൾ

  • @unnikrishnan7696
    @unnikrishnan7696 4 месяца назад +1

    അല്ല.... റൂം for റിവർ പഠിക്കാൻ ജനങ്ങളുടെ കാശെടുത്ത് വിദേശ പ ര്യാടനം നടത്തിയ പിണറായി...

  • @sankaragopal9392
    @sankaragopal9392 4 месяца назад +4

    Communists made contributions
    Vote for communists
    No solution possible in the near future

  • @radhalekshmitk5793
    @radhalekshmitk5793 4 месяца назад

    കിഴക്കംമ്പലത്തെ ട്വന്റി ട്വീന്റിയെ നഗരസഭ റോഡുകൾ ഏല്പിക്കൂ.. കാണിച്ചു തരും.

  • @pg7s
    @pg7s 4 месяца назад +5

    ഏതാ ഈ പുതിയ ന്യായീകരണവുമായി വന്ന അംശു അണ്ണൻ 😂

    • @Samson-ce4bm
      @Samson-ce4bm 4 месяца назад

      End. Of. A. Good. Idiolagy. Communisam. ,,don't. Know. At. Least. EMS. ,,but. Now. Pocket. Gundas. Special. Action. Plan. Real. Left. Thinkers. Saw. Same. As. Keralam. World. 💯

  • @arunp5956
    @arunp5956 3 месяца назад

    വെള്ളം ഇല്ലാത്ത മഴ പെയ്‌താൽ പോരെ അംശു അണ്ണാ 😀😀😀😀

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 3 месяца назад

    രാജഭരണവും, മന്ത്രി ഭരണവും തമ്മിലുള്ള വ്യത്യാസം ഇപ്പോൾ മനസിലായി.

  • @mukundanpunathil8369
    @mukundanpunathil8369 4 месяца назад

    ഞങ്ങളെല്ലാം സേഫ് ആണ് നിങ്ങളൊക്കെ അനുഭവിച്ചോ... എന്ന മട്ടിലാണ് മേയറും സഗാക്കളായ മറ്റു സഹപ്രവർത്തകരും ... 🤑🤑

  • @pg7s
    @pg7s 4 месяца назад +3

    യുവരാജ് ഗോകുൽ 👌👌👌☝️☝️☝️💥

  • @josephmj7814
    @josephmj7814 4 месяца назад +1

    Water metro thudangiyalo

  • @sibi0024
    @sibi0024 4 месяца назад +1

    തബ്രാട്ടി ഡ്രൈവറുടെ ജോലി തേറുപ്പിക്കാൻ നോക്കുവാ

  • @sinoysivadasan5235
    @sinoysivadasan5235 4 месяца назад +1

    Yogam nadati ,food/snacks kazichu ,govt paisa teerunatalate vere prayojanamonumila
    Keralam no 1,thanku pinarayi....

  • @AnilKumar-mm4cs
    @AnilKumar-mm4cs 4 месяца назад

    താങ്കളുടെ അവസരം വരുമ്പോൾ സംസാരിക്കൂ ഇടയ്ക്ക് കയറാതെ അംശവടി ജനാതിപത്യ മര്യാദ പാലിക്കൂ.

  • @rafeeqvk3597
    @rafeeqvk3597 4 месяца назад +1

    നിങ്ങളുടെ പുരയുടെ മുന്നിൽ ഒരു കുളം കുയിച്ചത് ആണ്

  • @sasid4817
    @sasid4817 4 месяца назад +1

    Plastic edukunnilla thuni e dukulla kupichillu edukunnilla pashaya cherupu edukilla

  • @shynivs20
    @shynivs20 4 месяца назад +3

    എടാ അംസു നീ വെറും സൂ പറയാതെ

  • @AbdulAzeez-vt4ht
    @AbdulAzeez-vt4ht 4 месяца назад

    പിരിവ് എടുത്താലും ഇനി കാക്കാൻ കിട്ടൂല ജനം അനുവത്തിക്കില്ല

  • @jansonkumaran4404
    @jansonkumaran4404 4 месяца назад

    ബോധം രാഷ്ട്രീയപൂട്ടപെട്ടന്മാരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല

  • @manjushapraveen2285
    @manjushapraveen2285 4 месяца назад +1

    Maybe Mathu should ask how many functional offices are in the smartcity 😁😁😁

  • @sandeepchandrasekharanpill9379
    @sandeepchandrasekharanpill9379 4 месяца назад

    ഓഗസ്റ്റ് 47ആം തീയതി റെഡിയാവും 😛

  • @phoenixinternational4831
    @phoenixinternational4831 4 месяца назад

    Cash adichumatti… what a style of administration 😂

  • @sunilnadarajnadaraj9039
    @sunilnadarajnadaraj9039 4 месяца назад +1

    എങ്ങനെയാണു മാഡം യദു കൈകൊണ്ടു കാണിച്ചത് ആലോചിച്ചിരിക്കുന്ന മേയർ

  • @danielthomas5401
    @danielthomas5401 4 месяца назад +2

    ഇത് ഡച്ച് മാതൃക ആണ്.

  • @padmanabhanp8680
    @padmanabhanp8680 4 месяца назад

    തരൂരിനോട് പറയൂ വിളിക്കൂ ചർച്ചയ്ക്കു ശശിയെ തരൂറിനെ.. അല്ലാതെ bjp യെ വിളിക്കേണ്ട

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 3 месяца назад

    എല്ലാ വർഷവും ചർച്ച ഉണ്ട് ,

  • @Gee_star001
    @Gee_star001 4 месяца назад

    കഴിഞ്ഞ വർഷം നവംബറിൽ 12 ദിവസം തുടർച്ചയായി പെയ്ത മഴയിൽ അട്ടകുളങ്ങര- കിള്ളിപ്പാലം റോഡിൽ PMI companyയുടെ electric സർക്കുലർ ബസ് ആ വെള്ളകെട്ടിൽ അകപ്പെട്ടു, എങ്ങനെയോ രക്ഷപ്പെട്ടത് എന്നു പറയാതിരിക്കാൻ വയ്യ, കുറച്ചു മണിക്കൂർ ഇത് കാരണം ആ വഴി ഉള്ള സർക്കുലർ ബസുകൾ നിറുത്തി. 2024ൽ വീണ്ടും വെള്ളം കയറിയത് slab പൊട്ടി എന്ന ന്യായികരണ 💊 വിഴുങ്ങി വരുന്ന ഈ ഊളെ എന്താണ് പറയുക.

  • @georgejoseph3381
    @georgejoseph3381 3 месяца назад

    Mayor has time to round the KSRTC but unfortunately people of Thiuvanandapuram got rounded with this inexperienced lady

  • @VinodVinod-yq6nx
    @VinodVinod-yq6nx 4 месяца назад

    46.51കൗണ്ടർ 😂😂

  • @augustine2399
    @augustine2399 4 месяца назад +1

    ബിജു രമേശിൻ്റെ ഹോട്ടൽ പൊളിച്ചു മാറ്റുമോ

  • @AbdulAzeez-vt4ht
    @AbdulAzeez-vt4ht 4 месяца назад

    മേയർ കണ് ഇറുക്കി ആംഗ്യം കാണിച്ചു

  • @sandeepchandrasekharanpill9379
    @sandeepchandrasekharanpill9379 4 месяца назад

    പുതിയ കമ്മിക്കുട്ടൻ അശു മാമ ദേവൻ 😛👌🏼യുവരാജേ കൊല്ലണ്ടാ 🤬മഴക്ക് നല്ല ബോധവൽക്കരണം നടത്തണം. കേന്ദ്രത്തിന്റെ കുഴപ്പമാ. മേയറേ ച്ചി പാവമാ, ഒരഹങ്കാരവും ഇല്ലാത്ത കുണു വാവയാ, ഉപ്പേത് മുള കേതു എന്ന് പോലും അറിയാത്ത വാവയാ. അനുസരണകെട്ട മഴ കാരണം നാട്ടുകാരുടെ മുഖത്ത് നോക്കാൻ വയ്യാ.

  • @rameshkumarm6967
    @rameshkumarm6967 4 месяца назад

    ഇവിടൊരു വിശ്വപുരുഷൻ M P ഉണ്ടല്ലോ. അദ്ദേഹം ഇതുവല്ലതും അറിയുന്നോ ആവോ.

  • @AnilKumar-mm4cs
    @AnilKumar-mm4cs 4 месяца назад

    പാർവ്വതീ പുത്തനാറ് മ്മടെ യൂസഫലിക്ക കൊണ്ടോയ് ന്തേ മിണ്ടാട്ടമില്ലാത്തെ മേയറമ്മെ.

  • @jamespd3184
    @jamespd3184 4 месяца назад +2

    പ്രത്ത്യെക ആക്ഷൻ മുക്യന്റെ ആയിരിക്കും അ ല്ലോ ?

  • @mohamedrafi1108
    @mohamedrafi1108 4 месяца назад

    Mayer time ella KSRTC bus trace cheyyanum vattam eduvanum time ullu ,nammal andyamkammikalanu evere jayipikkunathu😊

  • @deepakgeorge5871
    @deepakgeorge5871 4 месяца назад +1

    Nice Trolling..

  • @SethuMadhavan-op5ql
    @SethuMadhavan-op5ql 3 месяца назад

    Paavam janangal mannabudhikalaayathu kondaananallo ningal okke ingane vannirunnu chvakkunnathu ketto.

  • @ajeshajeshvs3032
    @ajeshajeshvs3032 3 месяца назад

    Amshu...oru pootile perum ....lannna taayoleede vaayil valla pazhom vachu kodukku

  • @pg7s
    @pg7s 4 месяца назад +3

    അംസൂ.......😅😅

  • @AbdulAzeez-vt4ht
    @AbdulAzeez-vt4ht 4 месяца назад

    അശു ഒച്ച വെക്കേണ്ട ?

  • @andhanandhanaanakaalil-4094
    @andhanandhanaanakaalil-4094 4 месяца назад +1

    വിഹിതാ ക്ക്രാ ന്ത ം -----

  • @jijopious2614
    @jijopious2614 4 месяца назад

    Special action plan, same like his boss. Kerala is going through a Special action. No sound, but normal people are just suffering , in this New York style roads

  • @akashm8071
    @akashm8071 4 месяца назад +1

    മേയർ കള്ളിയും കള്ളക്കൂട്ടങ്ങളും 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sathyang8285
    @sathyang8285 3 месяца назад

    നിന്റെ അവകാശം വീട്ടിൽ വച്ചിരുന്നാൽ മതി മനസിലായോ

  • @Anonymous-pf3vh
    @Anonymous-pf3vh 4 месяца назад

    Reap what you sow

  • @chandrannambath3982
    @chandrannambath3982 4 месяца назад

    Ruling people may not be knowing what is planning?. It is not their fault. It is fault of people who elected them.

  • @kiran8295
    @kiran8295 4 месяца назад

    70’s thott ivide ingane thanneya .
    Amazhiyanjan always overflows because of waste and block since my parents childhood , still same condition, no one coming with proper solution it is almost 50 years. both cpm and congress are responsible

  • @AbdulAzeez-vt4ht
    @AbdulAzeez-vt4ht 4 месяца назад

    അംശുവിന് പൊള്ളി

  • @gpsurendranathan2360
    @gpsurendranathan2360 4 месяца назад

    Taroor,s Barcelonia😅😅😅

  • @AjeeshChandran-n3s
    @AjeeshChandran-n3s 3 месяца назад

    ടാ 2025മാർച്ച്‌ ആണൊ നി ഉദ്ദേശിക്കുന്നതു ശരി ആട്ടെ

  • @creativespark8255
    @creativespark8255 4 месяца назад

    Sakkavvvuuu enganaeeirikkunnuuuu.....sakkavintaeeeee....buthiiiii...apparammm...smarakkamm kudiii paniyanammm😅😅😅

  • @RoyGeorge-g5c
    @RoyGeorge-g5c 4 месяца назад

    Bihurameshi u. Theerazitu. Thasthnam. MaharajaviteODAKSYRAVAN. ONNANUVVEHIKKUMATHU

  • @SruthyNithin-bb4sv
    @SruthyNithin-bb4sv 4 месяца назад

    വാ എടുത്തൽ കള്ളം പറയുന്നു അംശു വാമദേവൻ

  • @AbdulAzeez-vt4ht
    @AbdulAzeez-vt4ht 4 месяца назад

    ആകാശ പാത നിർമക്കൂ

  • @prabhakarank1675
    @prabhakarank1675 4 месяца назад

    Kami.poorn

  • @CPCTLY
    @CPCTLY 4 месяца назад +2

    വായാടി

  • @kkr476
    @kkr476 3 месяца назад

    It will be next mansoon still the work will not be finished and these people will justify their doings. Pointing fingures at others and justifying the same will continue by these shameless people who we feel are born to justify the wrong doers. Sir there is no scope for failure, if you fail then why elect you again.

  • @AnilKumar-mm4cs
    @AnilKumar-mm4cs 4 месяца назад

    ടെ അംശവടി മാധുവിൻ്റെ ചോദ്യത്തിന് മറുപടി പറയൂ അംശവടി അല്ലാതെ കിടന്ന് വായ ലക്കാതെ മിസ്റ്റർ അംശു

  • @aneeshaneesh7710
    @aneeshaneesh7710 4 месяца назад

    Kammida😂😂😂😂

  • @abinabi6519
    @abinabi6519 4 месяца назад

    Loka tholvi moyar.. Janasevanam alla party savanam aan nadakunnath...
    Ydhu issue entha ulsaham aa moyork.. Poorvakala ellam nokkan...
    Mazha peythal vellam kerum enn mathram ariyilla wow wow

  • @RajendraInd
    @RajendraInd 4 месяца назад

    Evidee pinarayi vijayan awanee pidichuu ahathidoo aa purrimonee nammude nadyinu valliya apathee awanee enni vidaan padyilla

  • @josephvmathew4250
    @josephvmathew4250 4 месяца назад

    നരകസഭ, 🤔🙄😄

  • @RajendraInd
    @RajendraInd 4 месяца назад

    Athuu vazhii rathirri vijayan venno angane iewan jennichu 😂edaa naintta monee khakal ienni purathuu varumm OK pawam vijayan awane kannunilla

  • @RajendraInd
    @RajendraInd 4 месяца назад

    Vamadeva nintte ammayee ennikku tharummo monee 😂serikkum nintte achan araa vijayan aanno purrimonee nee parayou purimonee 😂😂😂😂

  • @RajendraInd
    @RajendraInd 4 месяца назад

    Vamadevan nintte ammayoude puuttill veellam kayatti vidoo nintte ammakku angane oruu kuzhhi undoo née parayouuu monee nintte ammayee puuttill vella addichu kayattoo purimonee 😂😂😂

  • @karthikt.kunjunny6000
    @karthikt.kunjunny6000 4 месяца назад

    MALINYANGAL JANANGAL VALICHERIYUNNU ...DUST BIN VEKKU BHAI INGANE MANDATHARAM PARAYATHE....CALICUT BEACH L ORU DAY POYAPPOL ETHRA ALUKAL VARUNNATHA...AVDE POLUM ILLA DUST BIN ...NNITTU NATTUKARE KUTTAM PARAYUNNU.

  • @rinchujohn5348
    @rinchujohn5348 4 месяца назад

    Ee nadu nashipicha chi pi m party kku ini enthinu vote cheyanam😮😮😮
    Oruthanum ini chi pi m label il jayikaruthu😮😮😮

  • @sasidharansasi5105
    @sasidharansasi5105 4 месяца назад +1

    അവിടെ ഒരു ശശി 15 കൊല്ലം എം പി ആയി ഉണ്ടായല്ലോ? ഈ പ്രശ്നത്തിന് വേണ്ടി എന്താണ് ചെയ്തത്. ഇതേ പ്രശ്നം തുടങ്ങിയിട്ട് വര്ഷങ്ങളായി.

    • @iyeraishu1
      @iyeraishu1 4 месяца назад

      viswa pouran nu edhonum samayam illa bangladesh paper il ezhuthukayaanu

  • @remaniremani-x1t
    @remaniremani-x1t 3 месяца назад

    ഇത്രയും ജെനങ്ങൾ ഇവിടെ വെള്ളത്തിൽ നീന്തും ബോഴും ജെനങ്ങൾ കർക്കിച്ചു തുപ്പി തെറി അഭിഷേകം ചെയ്യുമ്പോൾ മൂന്നാർ സുഹവാസം. പിണറായി ചേട്ടയും മദ്യ കോഴക്കാരനിമ ഫാമിലിയും സുഹവാസ യാത്ര. ഇത് ജനങ്ങളുടെ പൈഡ്. ഇവനെല്ലാം ആണോ ജനപ്രബിനിധികൾ.

  • @santhoshezhukone768
    @santhoshezhukone768 4 месяца назад

    നിൻറെ വായിക്കും ക്യാമറക്കും പ്രശ്നമില്ല

  • @vinodchandranchandran2669
    @vinodchandranchandran2669 4 месяца назад

    Amshuuuuuu...shajeeeer.... makkale...poyi padikku.... yuvrajinodu kalikkkanta...vayil kittiyallo???😅😅😅😅