0:43 ഭദ്ര സൂപ്പർ ആയിരുന്നു... കോവിഡ് ലോക്ക് ഡൗൺ ഇഷ്യൂ കാരണം നിർത്തി വച്ചതാണ്... അല്ലാതെ trp റേറ്റിംഗ് പ്രശ്നം അല്ല...അറിയാത്ത കാര്യം പറയരുത്... ഭദ്രാമാധവം... മാധവേട്ടൻ പൊളിയായിരുന്നു ❤️❤️
ഇനിയും സീരിയലുകൾ പറയാമായിരുന്നു എഴിലംപാല, അമവാസി, അഥർവ്വമന്ത്രം, കള്ളിയങ്കാട്ടു നീലി പാർട്ട് 2, ഹായ് റോബോ, സ്നേഹതീരം, ഇത്തികരപ്പക്കി ഒക്കെ സൂര്യ ടീവിയിൽ വമ്പൻ പരാജയങ്ങൾ നേടിയെടുത്ത പറമ്പരകൾക്ക് ഉദാഹരണമാണ്
സൂര്യ ടിവിക്ക് ഒരു പ്രേശ്നമുണ്ട് ഈ പറഞ്ഞ മിക്ക സീരിയലും സൂര്യ ടിവി അന്യായ ഹൈപ്പിൽ പ്രൊമോ ഒക്കെ നടത്തി ടെലികാസ്റ്റ് ചെയ്ത് ഫ്ലോപ്പ് ആയവയാണ്. നിലവിളക്കിന് ശേഷം സൂര്യ ടിവിയിൽ ഒരു മെഗാ സീരിയൽ ഉണ്ടായിട്ടില്ല
ഭദ്ര അവസാനിപ്പിച്ചതിന്റെ കാരണം അറിയാതെ വായിൽ തോന്നിയത് വിളിച്ചു പറയല്ലേ.... Trp കുറഞ്ഞിട്ടു പോലും.... തള്ളല്ലേ.... അന്വേഷിക്ക് ആദ്യം.... ലോക്ക് ഡൌൺ കാരണം ആണ്
പ്രിയപ്പെട്ട "സുധി എം ടാക്സ്" ഈ പറഞ്ഞ പരമ്പരയിൽ എനിക്ക് ഇഷ്ട്ടമുള്ള പരമ്പര "അനിയത്തിപ്രാവ്" എന്ന പരമ്പര മാത്രമാണ്. എപ്പിസോഡ് 500-ന് മുകളിൽ⬆🔝 പോയെങ്കിലും ഈ പരമ്പര പരാജയം👎☹️👎 നേരിട്ടെങ്കിലും ഈ പരമ്പരയിൽ ശ്രീലക്ഷ്മി എന്ന കഥാപാത്രത്തെ അഭിനയിച്ച "ദീപിക ആരാധ്യ" എന്ന നായികയെ എനിക്കൊരിക്കലും മറക്കാനാവാത്ത നായികയാണ്. ഈ ജന്മത്തിൽ ഈ നായികയുടെ മുഖച്ഛായയുള്ള, രൂപസാദൃശ്യമുള്ള പെൺകുട്ടി എന്റെ സ്വന്തം രക്തത്തിൽ പിറക്കുന്ന മകൾ ആയും പിന്നെ അടുത്ത ജന്മത്തിലും, ഇനി വരും ജന്മങ്ങളിലും, ഇനി വരും ജന്മയുഗങ്ങളിലും എന്റെ സ്വന്തം രക്തത്തിൽ പിറക്കുന്ന മകൾ ആയും പിന്നെ അടുത്ത ജന്മത്തിലും, ഇനി വരും ജന്മങ്ങളിലും, ഇനി വരും ജന്മയുഗങ്ങളിലും എന്റെ മാതാപിതാക്കൾ, കുടുംബാംഗങ്ങൾ, എനിക്ക് വളരെ വേണ്ടപ്പെട്ട സർവ്വരും നിശ്ചയിച്ചുറപ്പിച്ച എന്റെ ഭാര്യ ആയും പിന്നെ അടുത്ത ജന്മത്തിലും, ഇനി വരും ജന്മങ്ങളിലും, ഇനി വരും ജന്മയുഗങ്ങളിലും ഞാനൊരു പെണ്ണായി ജനിക്കുകയാണെങ്കിൽ "ദീപിക ആരാധ്യ "യായി ജനിക്കാനിടവരട്ടേയെന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു. വിഷ് യൂ ആൾ ദി ബെസ്റ്റ് സുധി എം ടാക്സ്.
എവിടെ നോക്കിയ വീഡിയോ ചെയ്യുന്നത് ആകാശ ദൂത് ഒക്കെ Hit Aanu Nagakanyaka 3 kku shesham surya yil etavum rating kittiyath chocolate aanu 2+ oke vannitund Adyam Trp nokkit video cheyyu
ഭദ്ര സീരിയൽ നല്ല സീരിയൽ ആയിരുന്നു 2018 19 എന്തോ ആണ് വന്നത് ആ ടൈം സൂര്യ ടീവി ക്ക് കഷ്ടകാലം ആയിരുന്നു അന്ന് ഭദ്ര സീരിയൽ മാത്രമായിരുന്നു മലയാളം ബാക്കിയൊക്കെ ഡബ്ബ് സീരിയൽ ആയിരുന്നു
ഭദ്ര പകുതിക്ക് വെച്ച് നിർത്തില്ലായിരുന്നെങ്കിൽ അടിപൊളി സീരിയൽ ആയിരുന്നു മാധവേട്ടൻ❤ ഭദ്ര
Athe👍🏻
ഭദ്ര 2019 ൽ കൊണ്ടുവരാതെ 2021 lockdown ന് ശേഷം ആയിരുന്നു launch എങ്കിൽ അത്യാവശ്യം നല്ല എപ്പിസോഡ് റൺ കിട്ടിയേനെ സീരിയൽ ന്
0:43 ഭദ്ര സൂപ്പർ ആയിരുന്നു... കോവിഡ് ലോക്ക് ഡൗൺ ഇഷ്യൂ കാരണം നിർത്തി വച്ചതാണ്... അല്ലാതെ trp റേറ്റിംഗ് പ്രശ്നം അല്ല...അറിയാത്ത കാര്യം പറയരുത്...
ഭദ്രാമാധവം... മാധവേട്ടൻ പൊളിയായിരുന്നു ❤️❤️
ഭദ്ര എന്ത് കൊണ്ട് നിർത്തി അടിപൊളി സീരിയൽ ആയിരുന്നു
കോവിഡ് കാലത്തായിരുന്നു ആ സീരിയൽ തുടങ്ങിയത്.. അതുകൊണ്ട് ആയിരിക്കണം നല്ല സീരിയൽ ആയിരുന്നു ❤️
Ys
Corona karanam shooting mudangi nirthiyada
നിങ്ങൾ എവിടെ നോക്കി പറയുന്ന ആകാശദൂ സൂപ്പർ സീരിയലാണ്
നിങ്ങൾക്ക് വിവരമില്ലേ... ആകാശ ദൂത് ഒക്കെ സൂപ്പർഹിറ്റ് ആയി സൂര്യ tv ക്ക് ഏറ്റവും റേറ്റിംഗ് നൽകിയ പരമ്പര ആണ്... അത് പോലെ ഭദ്ര 👌
ഭദ്ര അടിപൊളി ആയിരുന്നു❤
ചോക്ലേറ്റ് നല്ല സീരിയൽ ആയിരുന്നു. തമിഴിൽ നിന്നുമുള്ള remake അല്ല. തമിഴിലേക്കാണ് remake ചെയ്തത് പിന്നീട് covid കാരണം നിന്നു പോയി
Nhanum choclate kandirunu
Chocalate complete und
@@shamnashazz222 Tamil chocolate ninnupoyi.
Chocolate nalla ആയിരുന്നു
പിന്നെ ഇന്ദു ലേഖ കോവിഡ് കാരണം നിർത്തിയത് അല്ലേ
Bhadra nalla story aarunn
ഇനിയും സീരിയലുകൾ പറയാമായിരുന്നു എഴിലംപാല, അമവാസി, അഥർവ്വമന്ത്രം, കള്ളിയങ്കാട്ടു നീലി പാർട്ട് 2, ഹായ് റോബോ, സ്നേഹതീരം, ഇത്തികരപ്പക്കി ഒക്കെ സൂര്യ ടീവിയിൽ വമ്പൻ പരാജയങ്ങൾ നേടിയെടുത്ത പറമ്പരകൾക്ക് ഉദാഹരണമാണ്
Bhadra super arunnu❤❤❤❤
ഇന്ദുലേഖ നല്ല സീരിയൽ അയിരുന്നു
സൂര്യ ടിവിക്ക് ഒരു പ്രേശ്നമുണ്ട് ഈ പറഞ്ഞ മിക്ക സീരിയലും സൂര്യ ടിവി അന്യായ ഹൈപ്പിൽ പ്രൊമോ ഒക്കെ നടത്തി ടെലികാസ്റ്റ് ചെയ്ത് ഫ്ലോപ്പ് ആയവയാണ്. നിലവിളക്കിന് ശേഷം സൂര്യ ടിവിയിൽ ഒരു മെഗാ സീരിയൽ ഉണ്ടായിട്ടില്ല
ഉണ്ട് കളിവീട് കന്യാധാനം
Badra nalla potential Ulla serial ayirunn. Mikacha direction, casting, thrilling story , but wasted
Kanyadhanam
@@Mani4321-i3vAsianet TRP Rating inte pakuthi polum ee Serial inu illa😂😅
@@manishsuresh4996TRP Rating ??😂
അനിയത്തി പ്രാവ്. Actress മാറിയപ്പോ കാണലും നിർത്തി 💯
Aakshadooth ഫ്ലോപ്പ് ആണെന്നോ 🤣🤣ആ ടൈം ൽ all ചാനൽ ടോപ് 5 ഉണ്ടായ സീരിയൽ ആണ് ചാനൽ ടോപ് ലും വന്നിട്ടുണ്ട് താൻ എവിടെ നോക്കി ആണ് പറയുന്നത്
Sathyam..TRPil gambheera hit ayirunnu. Athu kondu Asianet 9 manikulla Kunkumapoovu 9.30kku aaki. Also Chocolate vann hit aarnnu. COVID ayapo nirthi. Chocolate Tamizhinte remake alla. Randum orumicharnnu shoot. Tamil pinneedanu telecast cheythath.
Yes... Atha njanum alochikunath
അനിയത്തിപ്രാവ് നല്ല സീരിയൽ ആയിരുന്നു
ഭദ്ര നല്ല സീരിയൽ ആയിരുന്നു especially song aayirunu
ഭദ്ര അവസാനിപ്പിച്ചതിന്റെ കാരണം അറിയാതെ വായിൽ തോന്നിയത് വിളിച്ചു പറയല്ലേ.... Trp കുറഞ്ഞിട്ടു പോലും.... തള്ളല്ലേ.... അന്വേഷിക്ക് ആദ്യം.... ലോക്ക് ഡൌൺ കാരണം ആണ്
Akashadhooth super hit ayrnu... 😳
Chocolate hit Anu Malayalam is original anu tamil anu remake cheythu
പ്രിയപ്പെട്ട "സുധി എം ടാക്സ്" ഈ പറഞ്ഞ പരമ്പരയിൽ എനിക്ക് ഇഷ്ട്ടമുള്ള പരമ്പര "അനിയത്തിപ്രാവ്" എന്ന പരമ്പര മാത്രമാണ്. എപ്പിസോഡ് 500-ന് മുകളിൽ⬆🔝 പോയെങ്കിലും ഈ പരമ്പര പരാജയം👎☹️👎 നേരിട്ടെങ്കിലും ഈ പരമ്പരയിൽ ശ്രീലക്ഷ്മി എന്ന കഥാപാത്രത്തെ അഭിനയിച്ച "ദീപിക ആരാധ്യ" എന്ന നായികയെ എനിക്കൊരിക്കലും മറക്കാനാവാത്ത നായികയാണ്. ഈ ജന്മത്തിൽ ഈ നായികയുടെ മുഖച്ഛായയുള്ള, രൂപസാദൃശ്യമുള്ള പെൺകുട്ടി എന്റെ സ്വന്തം രക്തത്തിൽ പിറക്കുന്ന മകൾ ആയും പിന്നെ അടുത്ത ജന്മത്തിലും, ഇനി വരും ജന്മങ്ങളിലും, ഇനി വരും ജന്മയുഗങ്ങളിലും എന്റെ സ്വന്തം രക്തത്തിൽ പിറക്കുന്ന മകൾ ആയും പിന്നെ അടുത്ത ജന്മത്തിലും, ഇനി വരും ജന്മങ്ങളിലും, ഇനി വരും ജന്മയുഗങ്ങളിലും എന്റെ മാതാപിതാക്കൾ, കുടുംബാംഗങ്ങൾ, എനിക്ക് വളരെ വേണ്ടപ്പെട്ട സർവ്വരും നിശ്ചയിച്ചുറപ്പിച്ച എന്റെ ഭാര്യ ആയും പിന്നെ അടുത്ത ജന്മത്തിലും, ഇനി വരും ജന്മങ്ങളിലും, ഇനി വരും ജന്മയുഗങ്ങളിലും ഞാനൊരു പെണ്ണായി ജനിക്കുകയാണെങ്കിൽ "ദീപിക ആരാധ്യ "യായി ജനിക്കാനിടവരട്ടേയെന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു. വിഷ് യൂ ആൾ ദി ബെസ്റ്റ് സുധി എം ടാക്സ്.
Igane mazhvil cheyumo?
ഇക്കൂട്ടത്തിൽ എന്തിന് ഭാവനയെ ഉൾപ്പെടുത്തിയത്? അതിപ്പോഴും സംപ്രേഷണം ചെയ്യുന്നുണ്ടല്ലോ
Nirathan pokunee aavum ini😂
ഭദ്ര ♥️♥️♥️♥️♥️👍
എവിടെ നോക്കിയ വീഡിയോ ചെയ്യുന്നത് ആകാശ ദൂത് ഒക്കെ Hit Aanu
Nagakanyaka 3 kku shesham surya yil etavum rating kittiyath chocolate aanu 2+ oke vannitund
Adyam Trp nokkit video cheyyu
ഭദ്ര superb ayirunu
ഹലോ മായാവി എന്ന് പറഞ്ഞ ഒരു സീരിയൽ ഉണ്ടായിരുന്നു ഹലോ കുട്ടിച്ചാത്തന് ബദലായിട്ട് ഇറക്കിയത് വമ്പൻ പരാജയം ആയിരുന്നു.
@@imabhijithunni അതെ. 2009 മാർച്ച് 30 ന് തുടങ്ങി 2009 ജൂൺ 5 ന് തന്നെ വെറും 2 മാസം കൊണ്ട് അവസാനിപ്പിച്ചു
നിന്നിഷ്ടം എന്നിഷ്ടം.. വന്നതേ കണ്ടുള്ളൂ പോയത് കണ്ടില്ല 😂
ഭദ്ര നല്ല സീരിയൽ ആയിരുന്നു
ഭദ്ര അടിപൊളി ത്രില്ലെർ സീരിയൽ ആരുന്നു
Soorya tv യുടെ ചരിത്രത്തിൽ 10 കുറഞ്ഞ സീരിയലുകൾ ഒഴികെ ബാക്കി വൻ പരാജയങ്ങൾ ആണ്
അങ്ങനെ ആണെങ്കിൽ ചാനൽ എപ്പോഴേ പൂട്ടും ആയിരുന്നു ലാഭം കിട്ടുന്നില്ല എങ്കിൽ സീരിയൽ പെട്ടന്ന് തീരും ഇപ്പൊ ഉള്ളത് തീരാൻ ആണ് പ്രാർഥിക്കുന്നത്
@@Mani4321-i3v കളിവീട് സെപ്റ്റംബർ 22 ക്ലൈമാക്സ്
ഭദ്ര സീരിയൽ നല്ല സീരിയൽ ആയിരുന്നു 2018 19 എന്തോ ആണ് വന്നത് ആ ടൈം സൂര്യ ടീവി ക്ക് കഷ്ടകാലം ആയിരുന്നു അന്ന് ഭദ്ര സീരിയൽ മാത്രമായിരുന്നു മലയാളം ബാക്കിയൊക്കെ ഡബ്ബ് സീരിയൽ ആയിരുന്നു
Yenikkkushattaptta sereil Bhadra. Chocolate
ഭദ്ര ഇന്ദുലേഖ nallath ayirunn ivr stop aki kalanj🥺
ഭദ്ര, ഇന്ദുലേഖ നല്ലതായിരുന്നു..
എഴുതിക്കാണിക്കുന്നത് ' "നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ" എന്നും വായിക്കുന്നത് "നമുക്ക് പാർക്കാം....... " എന്നും😂 ഏതാണ് ശരി?
😜
Kurach varshangalk munb , exact varsham ormma illa... Nizhal kannadi ennoru serial surya tv yil thudangi irunnu... Horror serial arunnu .. adh pagudhik vech nirthy... Athyavashym kuzhapam illarunnu ennanu ente ormma...but adh pettann avasanippichu
Bhadra nalla serial ayirunnu
ഇന്ദുലേഖ നല്ല തായിരുന്നു
Badhra super
Early bird remake oru serial undarunnu utter flop
Chocolate flop allayirunnu
ഭദ്ര നല്ല സീരിയലായിരുന്നു
Akashadoothu 😢😢
വർണപകിട്ട്
ഈ സീരിയൽ ഒക്കെ RUclipsil കിട്ടുമോ?
ഇല്ല
Bhadra onnude vannikil
Enit aduthu kanal poovu anu
ഭാവന
Bhadra. Nirthaaan KAARANAM. Corona. Aayad kondaaaan
Potttta
AriQatha Kaaryam parayarudu😂😂😂
😊
Sathyam
Indulekha Bhadra chocolate ithellam COVID karanam ninn poyatha
Valare nalla serials aayirunnu
Seetha Ramam ppotty🤣
കുറെ നാളായി സൂര്യയിലെ എല്ലാം ഫ്ലോപ്പ് ആ ണ് കാണാൻ ആളില്ല 😅
2020 വരെ ആയിരുന്നു ഇപ്പൊ മിക്കതും 1 പോയിന്റ് ഉണ്ട്. അനാമിക ക്ക് മാത്രമാണ് റേറ്റിംഗ് ഇല്ലാത്തത്
@@sindhubiju1436 എല്ലാം ഫ്ലോപ്പ് ആണെങ്കിൽ ഇപ്പൊ 1000വരെ neetiilla ഫ്ലോപ്പ് സീരിയൽ 100-150എപ്പിസോഡ് നുള്ളിൽ നിർത്തും allathava ആണ് വലിച്ചു neethunne
Kanalpoovoh😂😂😂@@binuvarghese490