ജയന്‍റെ അവസാനത്തെ ഫോണ്‍ കോള്‍ അതായിരുന്നു | P Chandrakumar | Capsule 01 | CIS

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #PChandrakumar #Director #flashback #clapinstudio #Capsules
    1970 കളുടെ തുടക്കം പതിനാലാമത്തെ വയസ്സിൽ സഹസംവിധായകനായി സിനിമയിലേക്ക് അരങ്ങേറി , 14 സംവിധായകരുടെ കീഴിൽ 85 ഓളം സിനിമകളിൽ പ്രവർത്തിച്ചു. പത്തൊമ്പതാമത്തെ വയസ്സിൽ ആദ്യ സ്വതന്ത്ര സംവിധാനം. തുടർന്ന്, 80 ഓളം ആക്ഷൻ - കുടുംബ ചിത്രങ്ങൾ. 1988 ൽ ആദ്യ പാപം എന്ന ചിത്രത്തിലൂടെ ട്രാക്ക് മാറ്റിയുള്ള സഞ്ചാരം.. പിന്നീട്, ചെറിയ ഒരു അജ്ഞാതവാസം. അതിന് ശേഷം മിനി എന്ന കുട്ടികൾക്കുള്ള ചിത്രത്തിലൂടെ സംസ്ഥാന - ദേശീയ പുരസ്കാരം. 4 ഭാഷകളിലായി 140 ഓളം സിനിമകൾ, സീരിയലുകൾ, ഡോക്യുമെൻ്ററികൾ. ഒരേ സമയം 4 ഭാഷകളിൽ 4 സിനിമകൾ ചിത്രീകരിച്ച റെക്കോർഡ്.. പിന്നിട്ട വഴികളും, നീണ്ട 50 വർഷത്തെ അനുഭവങ്ങളുമായി സംവിധായകൻ ശ്രീ. പി ചന്ദ്രകുമാർ വിശേഷങ്ങൾ പങ്കുവെക്കുന്നു ..
    നാലു ഭാഗങ്ങളായുള്ള ഇന്റര്‍വ്യൂന്‍റെ ലിങ്കുകള്‍ താഴെ കൊടുക്കുന്നു
    1. ദേശീയ അവാർഡ് ലഭിച്ചപ്പോൾ | P Chandrakumar
    |Interview : • ദേശീയ അവാർഡ് ലഭിച്ചപ്പ...
    2. ആദ്യപാപവും തുടർന്നുള്ള ഹിറ്റ് സിനിമകളും |P Chandrakumar |
    Interview : • ആദ്യപാപവും ഹിറ്റ് സിനി...
    3. സത്യൻ അന്തിക്കാടും ആനന്ദകുട്ടനും ഞാനും |P Chandrakumar |
    Interview : • സത്യൻ അന്തിക്കാടും ആന...
    4.ചന്ദ്രേട്ടൻ എവിടെയാ? | P Chandrakumar |
    Interview : • ചന്ദ്രേട്ടൻ എവിടെയാ? |...
    FB PAGE / clapinstudiosofficial
    Instagram Account : / clapin_studio
    Telegram Channel : t.me/clapinstudio
    Web site : www.clapinstudio.com

Комментарии • 87

  • @santhakumart.v181
    @santhakumart.v181 Год назад +17

    മരിച്ച് ഇത്രയും കാലം കഴിഞ്ഞിട്ടും ഒരു നടൻ ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നു, ഓർമ്മിക്കപ്പെടുന്നൂ. അതാണ് ജയൻ.

  • @greeshmac9977
    @greeshmac9977 Год назад +39

    നല്ല ഒരു നടൻ ആണ് ജയൻ സാർ. പക്ഷെ ഇന്നത്തെ കാലത്ത് അതുപോലെ ഒരു സൂപ്പർ നടനെ ഒരിക്കലും സിനിമലോകത്തിനു കിട്ടില്ല. ജയൻ സാർ അങ്ങ് ഇ ലോകത്തിൽ ഇല്ലല്ലോ? സിനിമ ലോകത്തിനു വലിയൊരു നഷ്ടമാണ്
    നമ്മുടെ സ്വന്തം ജയൻ സാർ. 🙏🌹

  • @csunil9963
    @csunil9963 Год назад +42

    തന്റെ ജോലിയിൽ വളരെ പ്രതിബദ്ധതയുള്ള ഒരു വ്യക്തി - ശ്രീ ജയൻ; ഒരിക്കലും നികത്താനാവാത്ത നഷ്ടം.

  • @abdullahkutty8050
    @abdullahkutty8050 Год назад +28

    അഭിനന്ദനങ്ങൾ 7 തവണ കേട്ടു ! ഇപ്പോഴും കേട്ട് കൊണ്ടിരിക്കുന്നു

  • @harivison7212
    @harivison7212 Год назад +24

    എന്ത് ആയാലും ജയന് പകരം വെക്കാൻ മറ്റൊരു ആൾ ഇത് വരെ ഉണ്ടായില്ല എന്നും ഓർത്ത് വിഷമിക്കാൻ ഒരു ദുരന്തം 🌼🌹🌼🌹🌼🙏🌻

    • @purushothamanmn9614
      @purushothamanmn9614 Год назад

      Ifo

    • @vinuvinod5122
      @vinuvinod5122 Год назад +6

      ഇനി ഒട്ടും ഉണ്ടാകാനും പോകുന്നില്ല അതുപോലെ ഒരാൾ

    • @rajeshta6586
      @rajeshta6586 Год назад +2

      Jayan jayan maathrem.....💪💪💪

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 Год назад +30

    കൊടുവള്ളി ഷൈനി ടാക്കീസിൽ കോളിളക്കത്തിന്റെ അവസാന രംഗത്ത് ഹെലികോപ്റ്റർ പ്രത്യക്ഷപ്പെട്ട് തുടങ്ങിയപ്പോൾ തന്നെ എന്റെ മനസ്സ് പിടയാൻ തുടങ്ങിയിരുന്നു.

    • @Themanwithholywounds
      @Themanwithholywounds Год назад

      ഉവ്വ് പിന്നിൽ ആരാണെന്ന് അറിയാം 🤣

  • @v.a2979
    @v.a2979 Год назад +12

    അഭിനയത്തിന് പൂർണതയ്ക്കുവേണ്ടി ജയൻ സാറും ലാൽ ഏട്ടനും എടുക്കുന്ന എഫക്റ്റ് ഒന്ന് വേറെ തന്നെ

  • @ckrajesh4748
    @ckrajesh4748 Год назад +29

    ഇപ്പോഴും ജയൻ ഒരു ഹരം

  • @abdulraheem4187
    @abdulraheem4187 3 года назад +26

    നല്ല മനുഷ്യനായിരുന്നു ജയൻ സാർ

  • @dineshsivasankaran6157
    @dineshsivasankaran6157 Год назад +3

    ജയൻ സാറിന്റെ അഭിനയത്തെക്കാളും ഭയങ്കരമായത് അദേഹത്തിന്റെ പെട്ടെന്നുള്ള മരണ വാർത്തയായിരുന്നു.. ഒരു ഷോക്ക്. ആ ഒരു ആഫ്റ്റർ ഷോക്ക് ഇപ്പോഴും മനസ്സിൽ വേട്ടയാടുന്നു. ഇത്രയും കാലമായിട്ടും മനസ്സിൽ ഉണങ്ങാത്ത ഒരു വ്രണം പോലെയുള്ള തോന്നൽ.. ചാനലിനോട് നന്ദി നമസ്‍കാരം 🙏

    • @ramdhanisivadasan4275
      @ramdhanisivadasan4275 Год назад

      Athu valare seriyanu
      Pinnedu addheham Americayil jeevichirikkunnu ennu kettappol sathyamayirikkane ennu prarthichittundu

  • @gireeshkumar2171
    @gireeshkumar2171 Год назад +12

    അന്നും ഇന്നും ജയൻ ജയൻ മാത്രം ശബ്ദം ഗംഭീരം

  • @d4manfilmclub
    @d4manfilmclub Год назад +27

    പ്രതീക്ഷകളെല്ലാം അസ്തമിച്ചു ജയൻ സാറിന്റെ വിയോഗം

  • @LoveBharath
    @LoveBharath Год назад +5

    Maranathinu polum keezhadakkaan pattatha ❤❤❤Ever living Jayan❤❤❤

  • @dassdass4167
    @dassdass4167 Год назад +2

    എ ല്ലാ പട വും അന്ന ത്തെ കാ ല ത്ത് ഞാൻ കണ്ടി രുന്നു ഇന്നും ഓ ർക്കു ന്നു ഞാൻ ജയൻ 🙏

  • @rajeshta6586
    @rajeshta6586 Год назад +17

    JAYAN .........💪💪🔥🔥

  • @rajeshta6586
    @rajeshta6586 Год назад +14

    Love you jayetta.........💙💜💚

  • @girishkumar7408
    @girishkumar7408 Год назад +2

    ഒരു ജയൻ അതാണ് മലയാളത്തില അപ്പോഴത്ത്തയു സൂപ്പർ സ്റ്റാർ

  • @vijayankrishnan1717
    @vijayankrishnan1717 Год назад +6

    സൂപ്പർ അവതരണം 🌹

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi Год назад +10

    നമ്മൾക്ക് ജയനെ ഓർത്ത് കരയാനാണ് വിധി.😭😭😭😭

    • @AbdulmutalibMuthu-lc7pf
      @AbdulmutalibMuthu-lc7pf Год назад +1

      Engane orthu karayunathilum betham chechi athehathinte films kandal pore jayettan marikilla orikiyallum namale polulla fans ullapo

    • @AbdulmutalibMuthu-lc7pf
      @AbdulmutalibMuthu-lc7pf Год назад +1

      Don't cry sister be happy
      God bless you

    • @KrishnaKumari-jy6fi
      @KrishnaKumari-jy6fi Год назад +1

      @@AbdulmutalibMuthu-lc7pf അദ്ദേഹത്തിന്റെ പടം കാണുന്നുണ്ട്. അദ്ദേഹത്തിന്റെ കുട്ടിക്കാലം തൊട്ടുള്ള കഥകൾ,
      അഭിനയകാലത്തുള്ള കുറേ കാര്യങ്ങൾ വിവരിക്കുന്ന വീഡിയോകൾ കേട്ടാൽ എനിക്ക് താനേ കരച്ചിൽ വരും .കുറേ കരയും പിന്നെ ദൈവ വിധി എന്നോർത്ത് സമാധാനിക്കും. ഒരുപാട് സ്നേഹവും ആരാധനയുമാണ് അദ്ദേഹത്തോട്. ആർക്കും മറക്കാൻ കഴിയാത്ത മുഖം. ആ ശബ്ദം, ആ നോട്ടം, ആ ചിരി എല്ലാ കണ്ണീരോർമ്മയാണ്. 🙏🙏🙏

    • @AbdulmutalibMuthu-lc7pf
      @AbdulmutalibMuthu-lc7pf Год назад

      @@KrishnaKumari-jy6fi chechi chechi paranjath shariya janicha ennalakill nale anikiyayalum aarkayalum deyivam vilicha povathirikiyan pattumo ennalum purushthvathinte prathikamaya aa maha nada ne namude Kerala kara kalle chechi kittiyath athorth abimanikiyam💯🥰

  • @gracyjaimon494
    @gracyjaimon494 3 года назад +10

    Jayan sir orkkmbol vednayane oru punarjanikkanam undakatte archangel nadakkatte

  • @rktechniques810
    @rktechniques810 Год назад +1

    Superb... Super Star Jayan Sir and Pranamam

  • @gracyjaimon494
    @gracyjaimon494 3 года назад +19

    Jayansir super hero

  • @satheesankanjirikeel949
    @satheesankanjirikeel949 Год назад +1

    ❤❤❤❤❤❤

  • @romuiyer5791
    @romuiyer5791 3 года назад +15

    Probably that must be the last call made by Jayan. Valare churungiya kaalam kondu janahrudayangale keezhadakkiya / prashathiyude kodumudikal kayariya kalaakaaranmmaaraanu Jayanum, Shobhayum. Randu perum naayaka/naayika sthaanathekku kayariyathu 1977-78 kaalaghattathaanu. Randu varsham kondu athyujwalamaayi jwalichu akaalathil poliyukayum cheythu. Randu perum lokathodu vidaparanjathu 1980-thil. 41 varshangalkku sheshavum prekshakar innum snehikkunna / nombarathode orkkunna eka kalaakaaranmmaar orupakshe ivar randu per maathramaanu. 🙏

  • @jaleelkumar8106
    @jaleelkumar8106 Год назад +1

    Nammal onnichu tvm kripayil veruthe oru bharya cinima kandittundu veendum kandathil santhosham

  • @naveensfc4008
    @naveensfc4008 Год назад +2

    Jeevithathil aadhyamayi karanja divasaman priyappetta jeyetten maricha divasam

  • @sthanymc2885
    @sthanymc2885 Год назад +4

    👏👏👏👍👍🙏🙏

  • @niyaskochi1967
    @niyaskochi1967 Год назад +3

    ഭയങ്കര ജയൻ സ്നേഹികൾ ആണ്, അദ്ദേഹത്തിന്റെ മകൻ ഇന്നും ദുരിത ത്തിലാണ് ജീവിക്കുന്നത്, ജയനോട് കാണിക്കുന്ന സ്നേഹം എന്തുകൊണ്ട് ആ മകനോട് കാണിക്കുന്നില്ല, എല്ലാരും മനസു വെച്ചിരുന്നിങ്കിൽ ആ മകൻ എന്നു രക്ഷപെട്ടെനെ ,,❤❤

    • @vrindavanam741
      @vrindavanam741 Год назад

      ഏതു മകൻ ആരു പറഞ്ഞു ?

  • @ntelumidu6259
    @ntelumidu6259 3 года назад +34

    അന്ന് സുകുമാരനെ വിടേണ്ടരുന്നു...ഷൂട്ടിങ് നടക്കണ്ടാരുന്നു😢

    • @kunjuppapunnappadamkunjupp1579
      @kunjuppapunnappadamkunjupp1579 Год назад +2

      അതു ജയന്റ വിധി അതായിരുന്നു അതു ആർക്കും തടുക്കാൻ കഴില്ല

    • @rajeeshkarolil5747
      @rajeeshkarolil5747 Год назад +4

      ആത്മാവ് വരുന്നതും പോകുന്നതും ആരുടേയും ഇഷ്ട പ്രകാരം അല്ല

    • @bijumathai5758
      @bijumathai5758 Год назад

      പ്രഭാകരാ.......

    • @marshinjacob8841
      @marshinjacob8841 Год назад

      ​@@kunjuppapunnappadamkunjupp1579 in We😊bge😂g
      ,Q❤v😢😅😢 himij

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 Год назад +1

    💐💐💐❤️❤️❤️

  • @prakashanmullyumparambill8877
    @prakashanmullyumparambill8877 Год назад +3

    My jayan ❤❤❤❤

  • @vijayanvijayan9097
    @vijayanvijayan9097 Год назад +1

    Jayan.sir.ende.makane.oru.chans.kodukkanam❤❤❤jayan.jayiekanai.janichavn.❤❤❤

  • @shabeercheruthodika1388
    @shabeercheruthodika1388 Год назад +1

    ജയനും നവംബർ 15ന് മറ്റൊര് ചിത്രത്തിൻ്റെ (അറിയപ്പെടാത്ത രഹസ്യം ) ലൊക്കേഷനിൽ നിന്ന് ഒരു ദിവസത്തേക്ക്കോളിളക്കത്തിൻ്റെ ക്ലൈമാക്സ് ഷൂട്ടിന് വേണ്ടി വന്നതായിരുന്നു😔😔

  • @ShivaShakti-hd8rr
    @ShivaShakti-hd8rr Год назад +2

    😘love you

  • @nazeerkhan9422
    @nazeerkhan9422 Год назад +3

    JAYAN ❤

  • @kurukshetrawar6680
    @kurukshetrawar6680 Год назад +1

    ജയൻ
    ❤️❤️❤️

  • @indiafirst6667
    @indiafirst6667 3 года назад +3

    Good chandretta.. suraj

  • @manojkumarmanu8499
    @manojkumarmanu8499 3 года назад +8

    👍

  • @manjurejinold6769
    @manjurejinold6769 Год назад +1

    I like jayan❤

  • @ManojKumar-db3ge
    @ManojKumar-db3ge Год назад +4

    Yes

  • @pkp7086
    @pkp7086 3 года назад +29

    ജയൻ്റെ മരണം ചിന്തിക്കാൽ കഴിയില്ല. സാർ. അതിലും വലിയ വിഷമം,അന്നത്തെ മാദ്ധ്യമങ്ങൾ, സുകുമാരൻ, സോമൻ, ബാലൻK നായർ എന്നിവരെക്കുറിച്ച് പറഞ്ഞ
    തെണ്ടിത്തരങ്ങൾ, ജയനെ കൊന്നത് അവർ മൂന്ന് പേരും കിടയാണെന്ന് പറഞ്ഞു പരത്തിക്കഴിഞ്ഞിരുന്നു. ഇന്നത്തെപ്പോലെ സോഷ്യൽ മീഡിയ ഉണ്ടായിരുന്നു എങ്കിൽ ജനങ്ങൾക്ക് സത്യം മനസ്സിലാക്കമായിരുന്നു. ജയൻ്റെ ബോഡിയുമായി കൊല്ലത്ത് സോമൻ ചെന്നിട്ട് വണ്ടിയിൽ നിന്ന് ജനങ്ങൾ ഇറക്കിയില്ല..?
    സത്യത്തിൽ ഫെലിക്കോപ്റ്റർ താഴെയിടിച്ചപ്പോൾ തൂങ്ങിക്കിടന്ന ജയൻ്റെ മുട്ടുകാൽ രണ്ടും ആ ഇ ടി യിൽ തന്നെ തകർന്നിരുന്നു. പിന്നെ ഹെലിക്കോപ്റ്ററിൻ്റെ പാഡ് ജയൻ്റെ തലയിൽ ഇടിച്ചു. ആ ഇ ടി യു ടെ ആഘാതത്തിലാണ് മരണം സംഭവിച്ചത്.
    അന്ന് 'ആ ഷൂട്ടിംങ്ങ് സ്ഥലത്തുണ്ടായിരുന്നയാൾ എഴുതിയ കാര്യമാണ് ...? സത്യത്തിൽ നമ്മുടെ മീഡിയകൾ ധാരാളം കള്ളങ്ങൾ എഴുതിപ്പിടിപ്പിക്കാറുണ്ട്. ?ജയൻ അമേരിക്കയിൽ എന്നൊരു പുസ്തകമെഴുതി ലക്ഷങ്ങൾ ഉണ്ടാക്കിയ എഴുത്തുകാരും ഇവിടുണ്ട്..?

    • @MrNeelathamara
      @MrNeelathamara 3 года назад +1

      Yes

    • @naveenanand7114
      @naveenanand7114 3 года назад +2

      FATE. THAT'S HAPPENED ON 16.11.1980

    • @ismailpsps430
      @ismailpsps430 3 года назад +7

      ശരിയാണ് ആ പുസ്തകം വായിച്ചിട്ട് അക്കാലത്ത് ഞാനും വിശ്വസിച്ചു ജയൻ അമേരിക്കയിലുണ്ടെന്ന്!

    • @supriyamenon5647
      @supriyamenon5647 Год назад +1

      @@ismailpsps430 🔥🔥🔥

    • @supriyamenon5647
      @supriyamenon5647 Год назад +2

      It was a murder planned and executed by
      Karunanidhi, mgr, kerala politicians, sukumaran ,soman etc...
      Jayan ,helicopter veenu..
      Hospital kondu pokan 2 manikur thamasichu, Hospital kondu pokuna car l vachu thalakku adichu anu kolapeduthyathu...
      Jayan Returns as ....
      Picture abhi ka bhai
      Hitler, jayan...
      And finally....
      He is coming
      For finishing the pending

  • @santhoshbabu2383
    @santhoshbabu2383 Год назад +1

    ചന്ദ്രട്ടൻ

  • @lekhavijayan749
    @lekhavijayan749 3 года назад +5

    👍🙏

  • @vijayakumarviju8277
    @vijayakumarviju8277 Год назад +4

    😭

  • @sugathanmv8294
    @sugathanmv8294 Год назад +1

    MaranjhuPokanVendyVannudhicha, ThilakkamarnnaNakkshathram, Athayirunnu, JayanSir, AaPersanalityKandalVilichuPokumSirEnne

  • @sasidemo2370
    @sasidemo2370 Год назад +2

    🙆‍♂️👍👍❤J❤a❤y❤a❤n❤👍👍

  • @shyamalao9277
    @shyamalao9277 Год назад +2

    പാവം ജയൻ സാർ

  • @user-in9bz1vt7g
    @user-in9bz1vt7g Год назад +1

    6:58 6:58

  • @suvithao4606
    @suvithao4606 Год назад +1

    Jayan epozhum malaualikalude manasil jeevikunnu

  • @swathikrishnaswathikrishna7433
    @swathikrishnaswathikrishna7433 Год назад +1

    സ്വന്തം മകനെ ഒരിക്കലും അംഗീകരിച്ചില്ല ആ മകനോട് ജയൻ ചെയ്ത ഏറ്റവും വലിയ ദ്രോഹം അതിനെ ഒരിക്കലും ന്യായീകരിക്കാൻ പറ്റില്ല അയാളിന്നും ജയന്റെ മകൻ ആണെന്ന് പ്രൂവ് ചെയ്യാൻ ശ്രെമിച്ചു കൊണ്ടേയിരിക്കുന്നു ഒരിക്കലെങ്കിലും ഒന്ന് ചേർത്തുപിടിച്ചിരുന്നെങ്കിൽ അച്ഛൻ ആരാണെന്നറിയാതെ ജീവിക്കുന്നതിനേക്കാൾ കഷ്ടമാണ് ഇതു പോലെ പ്രശസ്തനായ ആളുടെ മകൻ ആയി ജനിച്ചിട്ടു അതു അംഗീരികപ്പെടാതെ സമൂഹത്തിനു മുൻപിൽ ജീവിക്കേണ്ടിവരുന്നത്

    • @karnanair6467
      @karnanair6467 Год назад +1

      from where did you get this most insulting canard which has no truth attached with. You have no right to hurt the reputation of personality who is not more and cant explain his side

    • @unnipillai5376
      @unnipillai5376 Год назад

      ​വെറുതെ കള്ളം...

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 Год назад +1

    കേരള ബ്രൂസിലി

  • @shayalvlog
    @shayalvlog Год назад +1

    കോളിളക്കം സിനിമ യിൽ ഹെലികോപ്റ്റർ റിൽ പിടിച്ചു തൂങ്ങിയപ്പോൾ അല്ലെ ജയൻ വീണു മരിച്ചത് സിനിമയിൽ അങ്ങനെ അല്ലല്ലോ കാണിക്കുന്നത് പിടിച്ചു കയറി ബോംബ് പൊട്ടി അല്ലെ മരിക്കുന്നത് കാണിക്കുന്നത്

  • @santhoshsanthoshkumar586
    @santhoshsanthoshkumar586 Год назад +4

    ആനപ്പാച്ചൻ എന്ന എന്ന സിനിമയുടെ ഷൂട്ടിങ് വേളയിൽ അവിടിടെ കാണികളിൽ ഒരാളായി ഞാൻഅന്ന് ജയൻ സാർ അത്ര പോപ്പുലർ അല്ല നാസിറിക്കയെ കാണാനായിട്ടാണ് എല്ലാരും പോയിരുന്നത് പക്ഷെ ജയൻ സാർ മരിക്കുന്നതിനകം എന്നിലും സ്വാധീനം ചെലുത്തിയിട്ടുണ്ട് വിങ്ങുന്ന ഓർമ്മകൾ

  • @adithyajaymenon7696
    @adithyajaymenon7696 3 года назад +6

  • @shyamalao9277
    @shyamalao9277 Год назад +5

    പാവം ജയൻ സാർ