വിഭക്തികളുടെ അർത്ഥങ്ങൾ, (പാഠം 34), DHARMASAALA, KIRAN KUMAR.R.

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 47

  • @vaisakhkrishnan808
    @vaisakhkrishnan808 4 года назад +6

    സാറിന്റെ ആലാപനം അതി മനോഹരം

    • @Suryakalajayarajan
      @Suryakalajayarajan 3 года назад

      🙏🏼🙏🏼🙏🏼🕉️🕉️🕉️ ഹരാ.. ഓം നമ്മുടെ ഇ നാഥന് നമസക്കാര ക്ലാസ് നല്ലവണ്ണം മനസ്സിലാകന്നുണ്ട്🙏🏼🙏🏼🙏🏼🕉️🕉️🕉️

  • @Suryakalajayarajan
    @Suryakalajayarajan 3 года назад +1

    🙏🏼🙏🏼🙏🏼🕉️🕉️🕉️ നമ്മുടെ ഗുരുനാഥന് നമസ്ക്കാരം നല്ല ക്യാന് ആണ് നല്ലവണ്ണം മനസ്സിലാകന്നുണ്ട് ഹരി: ഓം🙏🏼🙏🏼🙏🏼🕉️🕉️🕉️

  • @girijadevi1155
    @girijadevi1155 4 года назад +2

    വിഭക്തി ഭീതി മാറ്റാൻ നല്ലൊരു അവസരം .. ലളിതമായി പറഞ്ഞു തരുന്നുണ്ട്.. നന്ദി സർ...

  • @t.homana2369
    @t.homana2369 4 года назад +1

    കാത്തിരിക്കുന്നു. ക്ലാസ്സുകൾക്ക് വേണ്ടി. നന്ദി കിരൺ സാർ.

  • @anithasnair9498
    @anithasnair9498 4 года назад +2

    Sir, The way U teach, athu നമ്മൾ ഒരിക്കലും മറക്കില്ല.. Infact സാറിന്റെ ക്ലാസ്സിൽ ഇരുന്നിട്ട് ഇതുങ്ങൂടി കേൾക്കുമ്പോൾ പാഠങ്ങൾ ഒന്നൂ കൂടി മനസ്സിൽ ഉറയ്കുന്നൂ. Thank U so much for this effort. 🙏🙏

  • @haridhasana1844
    @haridhasana1844 9 месяцев назад

    നന്ദി

  • @vlog-bq3ld
    @vlog-bq3ld 3 года назад

    സാറിന്റെ ക്ലാസ് . അടിപൊളി .പഠിക്കാൻ കഴിഞ്ഞു👍🏻

  • @sheelalal8730
    @sheelalal8730 4 года назад +2

    Very good explanation sir•

  • @anandamnair2962
    @anandamnair2962 10 месяцев назад

    Well understanding

  • @geethamonia7554
    @geethamonia7554 Год назад

    ക്ലാസ്സ് വളരെ നന്നായി. നന്നായി മനസ്സിലാകുന്നു

  • @rsdharamlakshmi7102
    @rsdharamlakshmi7102 4 года назад +1

    Aham Dhanyosmi, Vibhakthi vivaranam samyak asthi

  • @archinpalm12
    @archinpalm12 4 года назад +1

    അതിവിശിഷ്ട പാഠനം.. മഹോദയ...
    Need more effort to study vibhakthi for us.

  • @sobhanabose76
    @sobhanabose76 4 года назад +1

    വിഭക്തികളെക്കുറിച്ഛുള്ള ഈ പാഠം സംസ്കൃതം കൂടുതൽ പഠിക്കാൻ പ്രോത്സാഹനം തരുന്നു

  • @radhamonys2718
    @radhamonys2718 4 года назад +1

    നന്നായി വിവരിക്കുന്നു വളരെ നന്ദി 🙏

  • @minid8116
    @minid8116 4 года назад +1

    വിഭക്തികൾ കരതലാമലകം പോലെ ആയി ത്തീരാൻ മാഷിന്റെ അനുഗ്രഹം ഉണ്ടാകണം . പ്രണാമം.സർ

  • @anandavallyns9803
    @anandavallyns9803 4 года назад +1

    Thank you sir very much for this useful information and also for your dedication

  • @gopinadhanparambil9268
    @gopinadhanparambil9268 Год назад

    പഠിക്കുന്ന കാലത്ത് വിഭക്തിയും, പ്രത്യയങ്ങളും തന്നെ ആയിരുന്നു വില്ലന്മാർ.

  • @jeejamukundan8562
    @jeejamukundan8562 3 года назад

    fear of vibhakthi is decreased much, explaining in simple words, thanks

  • @vasantharadhakrishnan2688
    @vasantharadhakrishnan2688 4 года назад +1

    Very useful classes. Thank you sir

  • @kesavannampoothiri4677
    @kesavannampoothiri4677 4 года назад +1

    സംസ്കൃത വിഭക്തികളേപ്പറ്റി നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. നന്ദി...
    മധു കുട്ടംപേരൂർ.

  • @stardevu3619
    @stardevu3619 2 года назад

    Good teaching I got all clear as I seen this video Thank you madam VERY MUCH 😃😃😃🐼

  • @valsalam8603
    @valsalam8603 4 года назад +2

    पाठनम् अतीव ह्रुद्यम
    प्रणामम्

  • @remachidambaran
    @remachidambaran 4 года назад

    Very much appreciable teaching effort! Thank you sir

  • @meenasuresh952
    @meenasuresh952 3 года назад

    Thank you so much for your effort sir..

  • @sobhanaa1476
    @sobhanaa1476 2 года назад

    പ്രണാമം ജീ .

  • @bindusajan9942
    @bindusajan9942 4 года назад +1

    Very good class sir

  • @satheesanvarier2734
    @satheesanvarier2734 3 года назад

    🙏

  • @anithakrishnakumar3133
    @anithakrishnakumar3133 4 года назад +1

    संस्कृत पठनं सम्यक अस्ति महोदय , धन्यवादाः।

    • @jayaprakashkc4989
      @jayaprakashkc4989 4 года назад

      पाठनम् अति सुन्दरम्. धन्यवादः

  • @somankr730
    @somankr730 3 года назад

    Kiran sir super class

  • @valsalam8603
    @valsalam8603 4 года назад +1

    पाठनम् अतीव ह्रुद्यम।
    धन्यवादः

  • @SanthoshKumar-p3f
    @SanthoshKumar-p3f 5 месяцев назад

    പഞ്ചമി വിഭക്തിയുടെ ഉദാഹരണം ശരിയായി മനസ്സിലായില്ല.... ഒരു വിഭക്തിക്ക് ഒന്നിലധികം ഉദാഹരണം പറയാമോ.

  • @geethavijay7273
    @geethavijay7273 Год назад

    Sir nannayi mamasilakunnund

  • @sumaravindran939
    @sumaravindran939 4 года назад +1

    👍👍

  • @mathswithvalsala15
    @mathswithvalsala15 4 года назад

    Excellent Class

  • @sindhuraja4435
    @sindhuraja4435 4 года назад +1

    കിരൺജി... ഉത്തമം

  • @villagetech5349
    @villagetech5349 4 года назад

    Sir, your class is splendid, ഞാൻ എന്റെ sanskrit ill padikunnu

  • @pappan3787
    @pappan3787 3 года назад

    ഒന്നും പറയാനില്ല sir

  • @lizycherian1297
    @lizycherian1297 4 года назад

    നന്നായി മന്സിലായി. കോവിദക്കു ക്ലാസ്സ് എടുക്കുന്നു ണ്ടൊ

    • @DHARMASAALA
      @DHARMASAALA  4 года назад

      ഇപ്പോ ഇല്ല

  • @syamveliyanadu3384
    @syamveliyanadu3384 4 года назад

    വീഡിയോയും, വോയിസും വേറിട്ടു നിൽക്കുന്നു. അത് സുഖമായില്ല

  • @vijayak20pro26
    @vijayak20pro26 Год назад

    🙏🙏🙏🙏🙏

  • @amriteswarin8162
    @amriteswarin8162 Год назад

    🙏

  • @vidyanandannhattuvetty5813
    @vidyanandannhattuvetty5813 11 месяцев назад

    🙏🙏🙏