ദ്വിതീയാവിഭക്തി, (പാഠം 39) DHARMASALA, KIRAN KUMAR.R,

Поделиться
HTML-код
  • Опубликовано: 10 фев 2025
  • 1) അതിനെ, അതിനോട്, അതിലേക്ക് എന്നിങ്ങനെയുള്ള വാക്കുകൾ സംസ്‌കൃതത്തിൽ എഴുതുമ്പോൾ ഉപയോഗിക്കുന്ന വിഭക്തി ഏതാണ്.
    👉🏻 മലയാളത്തിലേക്ക് വിവർത്തനം ചെയ്യാമോ
    2) बालकः पुस्तकं पश्यति।
    3) सुरेशः मातरं वदति।
    4) छात्रः विद्यालयं गच्छति।
    👉🏻 വിട്ടുപോയ ഭാഗങ്ങൾ ദ്വിതീയാ വിഭക്തി പദങ്ങൾ ഉപയോഗിച്ച് പൂരിപ്പിക്കൂ.
    5) अध्यापकः (घटी) _ पश्यति।
    6) रमेशः (पत्रिका) _ पठति।
    7) वैद्यः (रुग्णा) __ पश्यति।
    8) जनकः (पुत्रः) _ पृच्छति।
    9) ते बालकाः (सेवकः) __ आह्वयति।
    10) गीता (भ्राता) _ बोधयति।
    11) अध्यापिकाः (पुस्तकशाला) _ गच्छन्ति।
    12) सिंहः (वनम्) _गच्छति।
    13) अर्चाकाः (मन्दिरम्) _ गमिष्यन्ति।
    14) मित्रं (अहम्) _ ताटयति।
    15) अम्बा (त्वम्) _ आह्वयति।
    16) जननी (सा) _ स्पृशति।
    17) भवान (एषः) _ जानाति वा ?
    18) सर्वे (एषा) _ पृच्छति।
    19) त्वं (सः) _ न प्रच्छसि।
    20) ते (तत्) _ घादन्ति।
    21) कविः (एतत्) _ लिखति।
    22) श्वः भवान (कः) _ मेलिष्यति।
    23) सेवकः (का)_ शृणोति।
    24) भवान (किम्) _ स्मरति।
    DHARMASAALA
    LEARN SANSKRIT ONLINE
    organised by
    SANATHANA SCHOOL OF LIFE, MUVATTUPUZHA
    www.sanathanasc...
    शिक्षकः (Teacher)
    Shri KIRAN KUMAR.R
    സംസ്കൃതപാഠം1 (PART-1)
    • എന്താണ് സംസ്കൃതം., (പാ...
    സംസ്കൃതപാഠം 2 (PART- 2)
    • സംസ്കൃതം അക്ഷരമാല, (പ...
    സംസ്കൃതപാഠം 3 (PART- 3)
    • വർണ്ണ വിന്യാസവും വാക്ക...
    സംസ്കൃതപാഠം 4 (PART- 4)
    • സംസ്കൃതത്തിലെ ലിംഗങ്ങൾ...
    സംസ്കൃതപാഠം 5 (PART- 5)
    • വചനവ്യവസ്ഥ, (പാഠം 5), ...
    സംസ്കൃതപാഠം - 6 (PART- 6)
    • സർവ്വനാമ ശബ്ദങ്ങൾ (പാഠ...
    സംസ്കൃതപാഠം - 7 (PART-7)
    • അഹം, ത്വം, (പാഠം 7), D...
    സംസ്കൃതപാഠം -8 (PART-8)
    • സർവ്വനാമ ശബ്ദങ്ങൾ തുടർ...
    സംസ്കൃതപാഠം -9 (PART-9)
    • വചനങ്ങൾ, (പാഠം - 9 ), ...
    സംസ്കൃതപാഠം - 10 (PART-10)
    • ക്രിയയും ധാതുവും,(പാഠം...
    സംസ്കൃതപാഠം - 11 (PART-11)
    • പദവ്യവസ്ഥ,(പാഠം - 11 )...
    സംസ്കൃതപാഠം - 12 (PART-12)
    • പുരുഷവ്യവസ്ഥ, (പാഠം - ...
    സംസ്കൃതപാഠം - 13 (PART-13)
    • വർത്തമാനകാലം, (പാഠം - ...
    സംസ്കൃതപാഠം 14 (PART-14)
    • അസ് ധാതുവിൻ്റെ ഉത്തമപു...
    സംസ്കൃതപാഠം 15 (PART-15)
    • കരോതി എന്ന ക്രിയാപദത്ത...
    സംസ്കൃതപാഠം 16 (PART-16)
    • സംസ്കൃതപാഠം 16, KIRAN ...
    സംസ്കൃതപാഠം 17 (PART-17)
    • സമയവും സംഖ്യയും (പാഠം...
    സംസ്കൃതപാഠം 18 (PART-18)
    • ആഴ്ചകളും കദാ എന്ന ചോദ്...
    സംസ്കൃതപാഠം 19 (PART-19)
    • നിങ്ങളുടെ പേര് എന്താണ്...
    സംസ്കൃതപാഠം 20 (PART- 20)
    • അവൻ്റെ എൻ്റെ നിൻ്റെ (...
    സംസ്കൃതപാഠം 21 (PART- 21)
    • സംസ്കൃതപാഠം 21,KIRAN K...
    സംസ്കൃതപാഠം 22 (PART- 22)
    • സഹസ്രനാമം വായിക്കാൻ ഇത...
    സംസ്കൃതപാഠം 23 (PART- 23)
    • സംസ്കൃതത്തിൽ സ്വന്തം പ...
    സംസ്കൃതപാഠം 24 (PART- 24)
    • സംഖ്യയുടെ വിശേഷങ്ങൾ,(പ...
    സംസ്കൃതപാഠം 25 (PART- 25)
    • എന്താണ് ധാതു.,(പാഠം 25...
    സംസ്കൃതപാഠം 26 (PART- 26)
    • ഭാവികാലം, (പാഠം 26), D...
    സംസ്കൃതപാഠം 27 (PART- 27)
    • ഭാവികാലം തുടർച്ച,(പാഠം...
    സംസ്കൃതപാഠം 28 (PART- 28)
    • കുത: ,എവിടെ നിന്ന്, (പ...
    സംസ്കൃതപാഠം 29 (PART- 29)
    • ഇത:, തത:, (പാഠം- 29), ...
    സംസ്കൃതപാഠം 30 (PART- 30)
    • കഥം,(പാഠം 30 ), KIRAN...
    സംസ്കൃതപാഠം 31 (PART- 31)
    • കിമർത്ഥം, (പാഠം 31), D...
    സംസ്കൃതപാഠം 32 (PART- 32)
    • 7 #ചോദ്യവാക്കുകൾ, (പാഠ...
    സംസ്കൃതപാഠം 33 (PART- 33)
    • ഉപസർഗ്ഗങ്ങൾ, (പാഠം 33)...
    സംസ്കൃതപാഠം 34 (PART- 34)
    • വിഭക്തികളുടെ അർത്ഥങ്ങൾ...
    സംസ്കൃതപാഠം 35 (PART- 35)
    • ഷഷ്ഠീവിഭക്തി,(പാഠം 35)...
    സംസ്കൃതപാഠം 36 (PART- 36)
    • ഷഷ്ഠീവിഭക്തി തുടർച്ച.....
    സംസ്കൃതപാഠം 37 (PART- 37)
    • സപ്തമീ വിഭക്തി, (പാഠം ...
    സംസ്കൃതപാഠം 38 (PART- 38)
    • സപ്തമീവിഭക്തി തുടച്ച.....
    സംസ്കൃതപാഠം 39 (PART- 39)
    • ദ്വിതീയാവിഭക്തി, (പാഠം...
    സംസ്കൃതപാഠം 40 (PART- 40)
    • ദ്വിതീയാവിഭക്തി തുടർച്...
    സംസ്കൃതപാഠം 41(PART- 41)
    • ചതുർത്ഥീവിഭക്തി,(പാഠം ...
    സംസ്കൃതപാഠം 42(PART- 42)
    • ചതുർത്ഥീവിഭക്തി തുടർച്...
    സംസ്കൃതപാഠം 43(PART- 43)
    • പഞ്ചമീവിഭക്തി, (പാഠം -...
    സംസ്കൃതപാഠം 44(PART- 44)
    • പഞ്ചമീവിഭക്തി തുടർച്ച,...
    സംസ്കൃതപാഠം 45(PART- 45)
    • തൃതീയാവിഭക്തി, (പാഠം -...
    എല്ലാവരും കാണുക. പുതിയ വീഡിയോകൾ ലഭിക്കാനായി
    Subscribe ചെയ്ത് ഷെയർ ചെയ്യുക.
    അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുമല്ലോ...
    എല്ലാവരും കാണട്ടെ...
    എല്ലാവരും പഠിക്കട്ടെ...
    Please subscribe & share the channel DHARMASAALA to get next video.

Комментарии • 29

  • @Suryakalajayarajan
    @Suryakalajayarajan 3 года назад

    🙏🏼🙏🏼🙏🏼🕉️🕉️🕉️ മാഷിന് നമസ്കരം🕉️🕉️🕉️🕉️🙏🏼🙏🏼🙏🏼🙏🏼

  • @MohanLal-mn2nf
    @MohanLal-mn2nf 4 года назад

    🙏🙏🙏

  • @Leadkindlylight...
    @Leadkindlylight... 3 года назад

    भवतः पाठनं अति मनोहरम्

  • @vijayakumaris1208
    @vijayakumaris1208 3 года назад

    Namasthe Mase

  • @anandamnair2962
    @anandamnair2962 5 месяцев назад

    Very useful class

  • @indiraprasannan9788
    @indiraprasannan9788 4 года назад +1

    Super

  • @archinpalm12
    @archinpalm12 4 года назад +1

    Sir is taking very much effort to teach us... thank u so much sir...

  • @sakthikumaran2558
    @sakthikumaran2558 4 года назад

    Under stood dithiya vibhkkthi excellent way

  • @sheelalal8730
    @sheelalal8730 4 года назад

    രൂപഭേദമില്ലാതെ അർത്ഥവ്യത്യാസം വരുന്നത് നന്നായി വിശദീകരിച്ചിരുക്കുന്നു . പ്രണാമം സർ

  • @devakiantherjanam7020
    @devakiantherjanam7020 4 года назад

    ലളിതം, സുന്ദരം..,

  • @leelawarrier
    @leelawarrier 4 года назад

    നല്ല ക്ലാസ്സ്‌. നമസ്കാരം ജീ..

  • @jayanvarier7923
    @jayanvarier7923 4 года назад

    വളരെ നന്ദി...!

  • @sobhanabose76
    @sobhanabose76 4 года назад

    ദ്വിതീയാ (ഏകവചനം) വിഭക്തിയെക്കുറിച്ചുളള ഈപാഠത്തിൽ ,രൂപേഭദമില്ലെങ്കിലും അർത്ഥവ്യത്യാസം എങ്ങനെ വരുന്നു എന്ന് വിശദീകരിച്ചു തന്നു.ആദ്യമായി സംസ്കൃതം പഠിക്കുന്നവർക്ക് വളരെയധികം പ്രയോജനപ്രദമായ ക്ലാസ് ആണ്. നന്ദി,സർ

  • @t.homana2369
    @t.homana2369 4 года назад

    നന്ദി സർ.

  • @lalithas6730
    @lalithas6730 4 года назад

    Thank you sir, will practice definitely.

  • @Sreedevi_KV
    @Sreedevi_KV 4 года назад

    Very useful class sir.

  • @anithakrishnakumar3133
    @anithakrishnakumar3133 4 года назад

    Valare nannayi manasilayi sir Thank you 🙏

  • @arjunmenonkandanat6328
    @arjunmenonkandanat6328 4 года назад

    സാധു സാധു.

  • @meenasuresh952
    @meenasuresh952 3 года назад

    നല്ലത്പോലെ മനസ്സിലാകുനനുണ്ട്, പ്രണാമം

  • @minid8116
    @minid8116 4 года назад

    അത്യുത്തമം . പ്രണാമം .സർ

  • @unnikannan2717
    @unnikannan2717 3 года назад

    വളരെ നല്ല ക്ലാസ്സ്‌.
    ഇത്രയും സമയം എടുത്ത് ക്ഷമയോടെയുള്ള വിവരണം.
    താങ്കൾ പുസ്തകം വല്ലതും എഴുതിയിട്ടുണ്ടോ ?

  • @ajithkumarkodakkad6336
    @ajithkumarkodakkad6336 3 месяца назад

    Matha, pitha,bratha ithe engineyane rigarantham aagunath?

    • @DHARMASAALA
      @DHARMASAALA  3 месяца назад

      തുടർന്ന് പഠിച്ചോളു... മനസിലാവും

  • @sobhanaa1476
    @sobhanaa1476 2 года назад

    ഏറ്റവും നല്ല ക്ലാസ പ
    നല്ല ക |_
    നല്ല ക്ലാസ് ഒ
    :
    N
    |
    നല്ല ക്ലാസ് ഉ
    തുടരുമല്ലോ?

  • @valsalam8603
    @valsalam8603 4 года назад

    സമ്യക് അസ്തി

  • @omanacherakkara2958
    @omanacherakkara2958 Год назад

    🙏🙏🙏

  • @vijayavasudevan7900
    @vijayavasudevan7900 Год назад

    🙏🙏🙏

  • @vidyanandannhattuvetty5813
    @vidyanandannhattuvetty5813 Год назад

    🙏🙏🙏