ഓണം സ്പെഷ്യൽ വീഡിയോ | ഇതുപോലെയുള്ളവരെ കൂടി നമ്മുടെ ആഘോഷത്തിൽ കൂട്ടാൻ മറക്കല്ലേ | Ammayum Makkalum

Поделиться
HTML-код
  • Опубликовано: 6 сен 2022
  • Ammayum Makkalum Onam Special video

Комментарии • 265

  • @rosilygeorge9043
    @rosilygeorge9043 Год назад +57

    ചെറിയ വീഡിയോയിലൂടെ നല്ലനല്ല മെസേജുകളും നല്ല അഭിനയവും കാഴ്ചവെയ്ക്കുന്ന അമ്മയും മക്കളും ടീമിന് എന്റെ വക തിരുവോണാശംസകൾ നേരുന്നു ഈ വീഡിയോയും മെസേജും സൂപ്പർ എല്ലാ നല്ല പ്രവർത്തനങ്ങൾക്കും നന്ദി

  • @seminanunu
    @seminanunu Год назад +64

    ലാസ്റ്റ് സീൻ കണ്ടപ്പോൾ കണ്ണു നിറഞ്ഞു 🥲 വീഡിയോയിലൂടെ നല്ല മെസ്സേജ് കൊടുക്കുന്ന നിങ്ങളെ ഒത്തിരി ഇഷ്ടം 🥰

  • @nabeesashareef2080
    @nabeesashareef2080 Год назад +28

    സൂപ്പർ വീഡിയോ ഇങ്ങനെ ആവണം മനുഷ്യർ മറ്റുള്ളവരുടെ വിഷമം കണ്ടറിയണം 👍വനജേചിക്കും കുടുംബത്തിനും ഓണാശംസകൾ 💞🌹

  • @rosemarysarads7190
    @rosemarysarads7190 Год назад +40

    ഇന്ന് ഞാനൊരു വീഡിയോ കണ്ടു ഒരു മകൻ കുഞ്ഞിന്റെ ബർത്ത്ഡേക്ക് 20 ലക്ഷം രൂപയുടെ ഒരു വീട് പാവപ്പെട്ട ഒരു കുടുംബത്തിന് നൽകി എല്ലാവർക്കും നല്ലത് വരട്ടെ

  • @quizboatpsc
    @quizboatpsc Год назад +26

    മനസ്സിൽ തട്ടിയ vdo.
    എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 💕🎉🧨✨️🎈

  • @kavithapranav7687
    @kavithapranav7687 Год назад +17

    അവസാനം ആയപ്പോൾ കണ്ണു നിറഞ്ഞു പോയി സൂപ്പർ വീഡിയോ. ഹാപ്പി ഓണം ❤️❤️❤️❤️❤️

  • @haneenathasneem2749
    @haneenathasneem2749 Год назад +29

    ഡെയിലി വീഡിയോസ് ഇടണം... കണ്ടിരിക്കാൻ തന്നെ എന്ത് രസം... നാച്ചുറൽ അഭിനയം ❤️

  • @soumyayadhu9237
    @soumyayadhu9237 Год назад +80

    അവസാനം ഭാഗം ആവാൻ ആയപ്പോൾ ആശ്വാസം ആയത്... ഇങ്ങനെ ന്റെ വീട്ടിൽ സങ്കടം പെട്ടിട്ട് ഉണ്ട് ഓണത്തിന് ഡ്രസ്സ്‌ ഇടാൻ കൊതിച്ചിട്ട് ഉണ്ട്..., ഇത് കണ്ടപ്പോ കരച്ചിൽ വന്നു.

    • @lijithaliji2498
      @lijithaliji2498 Год назад +6

      എനിക്കും 😭😭
      എന്നെ തന്നെ കണ്ട പോലെ
      അവസാനം👍👍🙏

    • @jameelahussain4890
      @jameelahussain4890 Год назад +1

      😒😞😞😞 sarmilla aduth onam akumboyik kunjgalk naloru dress edkn patatte🙏🙏

    • @suhara8839
      @suhara8839 Год назад +4

      ഞങ്ങൾക്ക് അധിക പെരുന്നാളിന് ഡ്രസ്സ്‌ എദുകാരില്ല ആ സമയം ആവുംബഴെകും മൂപരികി പണിയൊന്നും ഉണ്ടാവില്ല നാല് മക്കൾ അവരികി അറിയാം സാഹജര്യം അവരും ഒന്നിനും പറയില്ല ഭക്ഷണം ഉണ്ടാകും കേട്ടോ

    • @angelrose4076
      @angelrose4076 Год назад +1

      Eppo athokke marellee, sathosham aelle? ☺☺

    • @shailaachu4320
      @shailaachu4320 Год назад +1

      Sathyam

  • @roshinisatheesan562
    @roshinisatheesan562 Год назад +10

    ❤️❤️😘😘 അമ്മയും മക്കൾ ടീമിന് ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️❤️

  • @suniv9292
    @suniv9292 Год назад +3

    ആദ്യം തന്നെ ഓണാശംസകൾ നേരുന്നു. Vdo കണ്ടപ്പോ കണ്ണ് നിറഞ്ഞു നല്ല msg ആണ് നിങ്ങളുടെ vdo യിലൂടെ നിങ്ങൾ സമൂഹത്തിന് കൊടുക്കുന്നത്

  • @vismayaminju8502
    @vismayaminju8502 Год назад +7

    അമ്മയ്ക്കും അച്ഛനും സുജിത്തേട്ടനും സന്ധ്യ ചേച്ചിക്കും വാവയ്ക്ക്കും എല്ലാവർക്കും happy ഓണം 🥰🥰🥰🥰

  • @sunithamohandas254
    @sunithamohandas254 Год назад +1

    സൂപ്പർ നന്നായിട്ടുണ്ട് അവസാനഭാഗം കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി അടിപൊളി

  • @savithrichembulli4871
    @savithrichembulli4871 Год назад

    ethra kandalum mathivarunnilla manassu nirakkunna video 🙏🏼🙏🏼🙏🏼🙏🏼😍😍😍😍

  • @rupasidhardhan7400
    @rupasidhardhan7400 6 месяцев назад

    കണ്ണ് നിറഞ്ഞു പോയി. വനജ ... എന്ത് നന്നായി ചെയ്യുന്ന ഓരോ episode ഉം Super തന്നെ❤

  • @sanjaysanal3177
    @sanjaysanal3177 Год назад +2

    ഓണം കഴിഞ്ഞിട്ടാണ് Video കണ്ടത് കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു.

  • @joshmidiveesh6367
    @joshmidiveesh6367 Год назад +35

    ഈ അമ്മയ്ക്കും മക്കൾക്കും ഓണാശംസകൾ 🥰🥰

  • @rosemarysarads7190
    @rosemarysarads7190 Год назад

    ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ഇതുപോലെ ഒരു വ്യക്തിയാണ് ഞാനും ദൈവം ആർക്കും ഈ ഒരു അവസ്ഥ വരാതിരിക്കട്ടെ എവിടെ നല്ല മനസ്സുള്ളവർ കൊടുക്കും ചിലരെ കണ്ടാൽ മൈൻഡ് ചെയ്യൂല്ല നല്ല മനസ്സുള്ള ഒരു കൂടെ എന്നും ദൈവം ഉണ്ട്

  • @krishnajavlog3959
    @krishnajavlog3959 Год назад +1

    Ammayude acting true natural...enik bynkara ishtaa...

  • @noufalnasarulla8689
    @noufalnasarulla8689 Год назад +1

    എന്തായാലും പറയാതിരിക്കാൻ വയ്യ ഒരു പാട് സങ്കടം തോന്നി അതിലുപരി സന്തോഷവും 👍happy onam❤️

  • @geethas1046
    @geethas1046 Год назад +1

    അവസാനം കണ്ടപ്പോൾ സങ്കടവും സന്തോഷവും കൊണ്ട് കണ്ണ് നിറഞ്ഞു

  • @geethasankar2302
    @geethasankar2302 Год назад +6

    💕💕💕ഒരു നല്ല സന്ദേശം!!!അമ്മയും മക്കളും കുടുംബത്തിന് ഹൃദയം നിറഞ്ഞ ഓണാശംസകൾ.അയൽപക്കത്തു ആഹാരമില്ല എന്നറിഞ്ഞാൽ എങ്ങനെ നമുക്ക് ആഹാരമിറങ്ങും എന്ന് പണ്ട് എന്റെ അമ്മ പറയുമായിരുന്നു.നമ്മുടെ ഓണപങ്കു കൊടുക്കമായിരുന്നു.എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @sreejanisanth6243
    @sreejanisanth6243 Год назад +2

    കണ്ണ് നിറയുന്ന സീൻ. ഹാപ്പി ഓണം

  • @MRGAMER-bn8gc
    @MRGAMER-bn8gc Год назад

    ശ്വാസo പിടിച്ചാ കണ്ടത്. ലാസ്റ്റ് സന്തോഷവും സങ്കടവും ഒരുമിച്ച് വന്നു. ❤️👍🏼👍🏼👍🏼

  • @sunikuriakose4256
    @sunikuriakose4256 Год назад

    Nalla videos. Last week muthal aanu kandu thudangiyath. Ippo ellam kaanuva. Super

  • @adithyansanthosh9
    @adithyansanthosh9 10 месяцев назад

    സത്യത്തിൽ ഈ വീഡിയോ കണ്ടു എന്റെ കണ്ണ് നിറഞ്ഞു പോയി 😢😢

  • @shihanmonu2651
    @shihanmonu2651 Год назад

    Sherikkum sangadamaayi chechi we manass ellaavarkkum undaavatte
    Ith ningal sherikkum aarkkenkilum nalkunna Oru scene aavatte
    Oraayiram thiruvonaashamsakal
    Dears

  • @vanithatp8153
    @vanithatp8153 Год назад +3

    Very good message.
    Happy Onam❣️

  • @rajeshnandunandu8911
    @rajeshnandunandu8911 Год назад +3

    അമ്മ സൂപ്പർ അഭിനയം 👍🥰ഹാപ്പി ഓണം

  • @Shibikp-sf7hh
    @Shibikp-sf7hh 10 месяцев назад

    അമ്മ സൂപ്പറായി ചെയ്തു ❤️❤️❤️

  • @bbmagicworld9737
    @bbmagicworld9737 Год назад +1

    വീഡിയോസ് എല്ലാം കാണാറുണ്ട് സൂപ്പർ ആയിട്ടുണ്ട്. ഇതുപോലുള്ള വീഡിയോസ് കണ്ടെങ്കിലും സമൂഹത്തിൽ മാറ്റം വരുത്താൻ കഴിഞ്ഞെങ്കിൽ അതുതന്നെ ഏറ്റവും വലിയ കാര്യമാണ്. ദൈവാനുഗ്രഹം എന്നും ഉണ്ടായിരിക്കട്ടെ!

  • @kpvlaxmi4726
    @kpvlaxmi4726 9 месяцев назад

    Xlnt acting by both ammas. Vry touching vedio. 😢 Superb.

  • @kalidask.dileep6954
    @kalidask.dileep6954 Год назад +1

    അമ്മ കണ്ണ് നനയിച്ചു 😍😍💕💕👌👌

  • @minisureshkumar2503
    @minisureshkumar2503 Год назад

    Onnum parayan illa super message God bless you and your family ❤️😍 happy onam dears

  • @shemy5409
    @shemy5409 Год назад

    ഹാപ്പി ഓണം..അമ്മ..ബ്രോ..&all family member's..

  • @selinvarghesemathew8561
    @selinvarghesemathew8561 Год назад

    സന്തോഷം ആയി.
    ദൈവം അനുഗ്രഹിക്കട്ടെ.

  • @binujoseph9123
    @binujoseph9123 Год назад

    Lethechi super. Expression adipoli💯

  • @preethypreethy2477
    @preethypreethy2477 Год назад +3

    എന്റെ കണ്ണ് നിറഞ്ഞു പോയി 🙏🙏🙏

  • @renukas2184
    @renukas2184 Год назад

    Ee അമ്മക്കു familikku ഹാപ്പി ഓണം

  • @selvironi7437
    @selvironi7437 2 месяца назад

    Nice lady who thought of her servant. Every one should think like her.

  • @faizan7993
    @faizan7993 Год назад

    Good മെസ്സേജ് 👍
    Thanks for your all videos

  • @binduchandran9953
    @binduchandran9953 Год назад +1

    Super 💕 happy Onam

  • @minishaju4022
    @minishaju4022 Год назад +1

    ശരിക്കും കരയിപ്പിച്ച വീഡിയോ. Happy Onam

  • @sajibiju847
    @sajibiju847 Год назад +1

    Climax was awesome 👌👌👌💐💐

  • @fathimanadhashak.p
    @fathimanadhashak.p Год назад +2

    അമ്മയുടെ അഭിനയം super ആണ്

  • @sabithaav7896
    @sabithaav7896 Год назад

    Super 🥰🥰🥰😍😍😍 happy onam ellarkum

  • @shaha...8230
    @shaha...8230 Год назад

    Amma adipoli nannayi abinayichu😍😍

  • @sihabathrappulliyil5370
    @sihabathrappulliyil5370 Год назад

    Nanamayulla manassil ninne nalla aashayangal varu .. sprrrr... Dhaivathinte priyappettath ivareppokullavaretaan .. aardhanakond maatram dhaivam Preethi nedumenn karuthunnavar vidddikalaaan sahajeevi snehamaaan eattavum valuth...happy onam

  • @jyothilakshmikuttikkara3097
    @jyothilakshmikuttikkara3097 Год назад +3

    Acting adipoly 👌👌 happy Onam 🙏🥰🤩

  • @rathnavallyvenkateswaran559
    @rathnavallyvenkateswaran559 Год назад

    എത്ര നല്ല episode.നല്ല അഭിനയം

  • @neethuaamineethuaami6199
    @neethuaamineethuaami6199 Год назад

    Super content. Amma poli✨️

  • @oggyaliyanff5097
    @oggyaliyanff5097 Год назад

    Super video .Happy onam.

  • @y4tech98
    @y4tech98 Год назад

    അവസാനം കണ്ണ് നിറഞു പോയി

  • @shailafernandez2208
    @shailafernandez2208 Год назад

    നല്ല വീഡിയോ കണ്ണ് നിറഞ്ഞു പോയി

  • @fathimaridha2858
    @fathimaridha2858 Год назад +1

    അവസാനം കണ്ണു നിറച്ചു 😂😂😂

  • @HinaShahul
    @HinaShahul Год назад

    Chechinte abinayam super njan karanju

  • @sindhup8508
    @sindhup8508 Год назад

    Innathay video superaito Happy Onam

  • @lathak7981
    @lathak7981 Месяц назад

    ഓർമ്മകൾ കുറച്ചു പിറകോട്ടുപോയി 😥😥😥😥😥

  • @abidabid248
    @abidabid248 Год назад

    Eee ammaikkum makalkkum hrthayam niranja onam ashamsagal

  • @shamseenasalih7045
    @shamseenasalih7045 Год назад +2

    Very good video.... Happy Onam to all ♥️♥️♥️

  • @niha7004
    @niha7004 Год назад

    നിങ്ങളുടെ ഓരോ വീഡിയോ യും ഒരുപാട് msg നല്‍കുന്നുണ്ട്

  • @ishwarinair751
    @ishwarinair751 Год назад

    Very good message Happy Onam

  • @sulaikhaskitchen3355
    @sulaikhaskitchen3355 Год назад

    സൂപ്പർ കൺഡന്റ്. God bless യൂ.❤❤❤

  • @m4vlog347
    @m4vlog347 Год назад

    Ee Video Yellavarudeyum Kann Thurskatte. Good Messej

  • @nikhilk.s8463
    @nikhilk.s8463 Год назад

    എന്നും നന്മയുടെ പക്ഷത്ത് നിൽക്കുന്ന ഈ ചെറുപ്പക്കാരനിൽ നിന്നും പാഠങ്ങൾ കണ്ടു പഠിക്കണം .

  • @indiras4059
    @indiras4059 Год назад

    Happy Onam to Sujith and family

  • @vijijayarajan9203
    @vijijayarajan9203 Год назад

    Good video....happy onam all......🌷🌷🌷

  • @shanteabraham837
    @shanteabraham837 2 месяца назад

    എൻ്റെ കണ്ണു nirju ഇതു കണ്ടപ്പോൾ

  • @sanusabi9982
    @sanusabi9982 Год назад

    Ellavarkum lifil pakarthanulla oru super message.

  • @rahmathkarimbana7679
    @rahmathkarimbana7679 Год назад +1

    കരഞ്ഞു പോയി ഇത് കണ്ടപ്പോൾ...😢😢

  • @vinodinitc1490
    @vinodinitc1490 Год назад

    Ammaykum makkalkum achanum ellavarkum hridayam niranja Onasamsakal 🌺🌺🌺🌺🌺🌼🌼🌼🌹🌹🌹🌹🌹💐

  • @moidualakkal3725
    @moidualakkal3725 Год назад

    Super. Heart touching vedio. Love. You amma

  • @asnaasnu2907
    @asnaasnu2907 Год назад +1

    Pand dhooradharshanil serial kaananirikumpoleyulla feel...

  • @nuvinadeer2028
    @nuvinadeer2028 Год назад

    Happy onam Adipoli video

  • @dhachu876
    @dhachu876 Год назад

    Really super family annu ttoo 😍😍😍ammayude acting super

  • @rinseenashafi2236
    @rinseenashafi2236 Год назад

    കണ്ണുനിറഞ്ഞു പോയ്‌ 👍👍😔😔

  • @sruthim.s3604
    @sruthim.s3604 Год назад

    Outstanding theam...... ❤❤

  • @raveendrankth1174
    @raveendrankth1174 Год назад

    Supper!!!amma'tharamannu'ketto!

  • @anwarsadath1033
    @anwarsadath1033 Год назад

    Amma abhinayichu thakarthu🙏🙏👍

  • @rkentertainment65
    @rkentertainment65 Год назад

    Good msg super.....

  • @prasanthks7174
    @prasanthks7174 Год назад

    അമ്മയ്ക്കും കുടുംബത്തിനും ഓണാംശംസകൾ

  • @JananiAjith
    @JananiAjith Год назад +2

    Ente ammaye orma varunnu 33 varsham nte amma veetujoli cheythu njangalkum ethepole aviduthe aunty dress oke tharumayirunnu epol njangalk joli aayenkilum amma epozhum pokum aa veetil jolik

  • @RiluRayyu
    @RiluRayyu Год назад

    Happy onam aniya, achan, amma ♥️♥️♥️♥️

  • @sajadkanniyan300
    @sajadkanniyan300 Год назад

    അമ്മ അഭിനയം അടിപൊളി 👍🏻

  • @vijayalekshmymenon7611
    @vijayalekshmymenon7611 Год назад

    Nannayitund 🙏🙏

  • @ponnus1077
    @ponnus1077 Год назад

    Very good video... HAPPY ONAM

  • @shobhashenoy2519
    @shobhashenoy2519 Год назад +1

    Good chechi.manassu nerunhu.poyi

  • @binu.spillai6819
    @binu.spillai6819 Год назад

    Super message to everyone.

  • @nasishaju4426
    @nasishaju4426 Год назад +2

    സൂപ്പർ

  • @Jacksen779
    @Jacksen779 Год назад

    സൂപ്പർ. ഹാപ്പി ഓണം.

  • @riyasriyas8534
    @riyasriyas8534 Год назад

    Polichu tooo 🌹🌹🌹🌹🌹🌹🌹👍

  • @shameema9334
    @shameema9334 Год назад

    വയറും വണ്ണവും കുറയാൻ അടിപൊളി product ഉണ്ട് natural ആണ് side എഫക്ട് onnumilla,1%പോലും കെമിക്കൽ ഇല്ലാത്ത product ആണ് ഓർഗാനിക് ആണ് ഒരുമാസം കൊണ്ട് തന്നെ റിസൾട് ഉറപ്പ് 👍🏼

  • @abdulhameed4902
    @abdulhameed4902 Год назад

    അവസാനം കണ്ണ് നിറച്ചല്ലോ

  • @ismailch2784
    @ismailch2784 Год назад

    Ammayude abhinayam👏👏👏

  • @illuminatedworld3104
    @illuminatedworld3104 Год назад

    Avasanam aaa ammayude mukham kandappol vishamam vannu

  • @sudhaeaswaran1958
    @sudhaeaswaran1958 Год назад

    Oh super.

  • @lovecyjohnson1951
    @lovecyjohnson1951 Год назад

    Good mesage happy onam youal

  • @vibeeshua2271
    @vibeeshua2271 Год назад

    കണ്ണുനിറയാതെ ഈ വീഡിയോ ആർക്കും കാണാൻ സാധിക്കില്ല

  • @SruthySandeep-wx6wi
    @SruthySandeep-wx6wi Месяц назад

    Ningalude ella videos super aaa

  • @jenyjohn7083
    @jenyjohn7083 Год назад

    Ethupole orupadu sthalath vishamikunna alukal undu.nammalkku cheyan pattunna sahayam cheyanam.daiavam nammale anugrahikum

  • @vinuhoney1359
    @vinuhoney1359 Год назад

    അമ്മയും മക്കളും ഫാമിലി ക്ക് എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️