യേശു കർത്താവ് പഠിപ്പിച്ച പ്രാർഥനയിൽ പരീക്ഷകളിലേക്ക് ഞങ്ങളെ പ്രവേശിപ്പിക്കരുതേ പിന്നെയോ തിന്മപ്പെട്ടവനിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങേക്കുള്ളതാകുന്നു. ആമേൻ. എന്നതാണ്. ഇത് നാം കോടിക്കണക്കിന് പ്രാവശ്യം പ്രാർത്ഥിക്കുകയും ചെയ്തു കഴിഞ്ഞു. ഞാൻ വിശ്വസിക്കുന്നു, ഇത് ഈ മഹോപദ്രവത്തെയും ആന്റി ക്രിസ്തിനെയും കുറിച്ചുള്ള മുന്നറിയിപ്പാണ് എന്ന്. എന്റെ കർത്താവേ ഞങ്ങളെ രക്ഷിക്കേണമേ. 🙏❤🙏
Lot &; Noah were taken away from fire and floods respectively, but lived on earth after that. If that is correct, will the church be on earth after rapture, or like the Israelites were kept in the midst of the plague while in Egypt, church will be kept safe on earth ?
കത്തോലിക്ക സഭ എല്ലാം തെറ്റിച്ചു പഠിപ്പിച്ചു. ഇപ്പോഴും അത് പിൻതുടരുന്നു. കാരണം സമ്പത്ത് ആണ് അവരുടെ ലക്ഷ്യം. ജനിക്കു ന്നതു മുതൽ മരിക്കുന്നത് വരെ കർമ്മങ്ങൾ കൊണ്ടു വിശ്വസികളെ കൊള്ള അടിക്കുന്നു.ഹോസ്പിറ്റൽ, സ്കൂൾ, കോളജ് വഴിഉം ഓരോ പെരുന്നാൾന്റെ പേരിലും കൊള്ള അടിക്കുന്നു ഒത്തിരി ഉണ്ട്.... പറയാൻ ആദ്യം കാലത്തിൽ പ്രേഷിദപ്രവർത്തനഉണ്ടായിരുന്നു ഇപ്പോൾ പ്രക്ഷിദ കൊള്ളയാണ് നടക്കുന്നത്. അത് മാത്രമല്ല വചനം ദുരുപയോഗം ചെയ്ന്നു. കളവു പഠിപ്പിക്കുന്നു
2 Thessalonians 2:1-4 പ്രകാരം 7-വർഷ മഹോപദ്രവത്തിനു മുൻപ് യേശുവിന്റെ സഭ ഉൽപ്രാപണത്തിൽ എടുക്കപ്പെടും എന്നാണ് പഠിപ്പിക്കുന്നത്. ആ വേദഭാഗം മനസ്സിലാക്കുവാൻ ഈ പ്ലേയ്‌ലിസ്റ്റിലെ 3 സന്ദേശങ്ങൾ കാണുക: ruclips.net/p/PLV5dPK3JKjhCRSIPpqI07U5mKW8DHGLAM&si=kSUfDsNnTIxQ9cpZ
ഉൽപ്രാപണം (Rapture) മഹാപീഡനത്തിനു മുൻപ് എന്ന് വ്യക്തമായി ബൈബിൾ വെളിപ്പെടുത്തിയിരിക്കുന്നു ! സ്തോത്രം ! വചനം വളച്ചൊടിച്ചു പഠിപ്പിക്കുന്നവർ ശിക്ഷാർഹരാകും !
Where in the Bible says, the church will be raptured secretly. You made a parallel with the Judaistic wedding. Does the wedding in Judaism made secretly ?
There is no secret Rapture. Those who are left behind will clearly know the disappearance of millions of true believers when they are taken in the Rapture. There is no secret Jewish wedding. The wedding customs can be seen in the Talmud and Mishnah. See the second session also.
There is only one 'Second Coming'. Rapture is not a 'coming', it is an 'appearance'. Hope you saw all the 10 reasons. If so, keep watching the Biblical eschatology related messages for better understanding. And please address further queries to info@pointertoeternity.com
After 1000 years, God allows Satan to have his last attempt at dominating the world. Satan will gather many people and try to destroy Christ, His city and His people. But God destroys them all. Then Satan will be cast into the Lake of Fire. Then comes the Great White Throne judgment, and then the new heaven, new earth, and new Jerusalem. Stay tuned! Series is coming!
മാർക്കോസ് 13:20ൽ വൃതന്മാർ നിമിത്തം ആ നാളുകളെ ചുരുക്കി യിരിക്കുന്നു എന്ന് പറയുന്നു.മാർക്കോസ് 13:24മുതൽ 27വരെ ആ കാലത്തെ കഷ്ടം കഴിഞ്ഞ ശേഷം മനുഷ്യ പുത്രൻ വരുമെന്നും തന്റെ വൃതന്മാരെ കൂട്ടിച്ചേർക്കുമെന്നും പറയുന്നു. ഇതിനെക്കുറിച്ചു ഒരു വിശദീകരണം തരാമോ?
Pastor ഒരു ഡൌട്ട് ഉണ്ട്. ഇസ്രായേലിനെ അത്തിയോട് ഉപമിച്ചേക്കുവല്ലേ. അത്തി തളിർത്തു അതിന്റെ കൊമ്പ് ഇളതായി എന്ന് ഉദ്ദേശിക്കുന്നത് :- ഇസ്രായേൽ ഒരു രാജ്യമായി പ്രഖ്യാപിക്കുകയും, ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമാക്കിയതെല്ലാം അത്തി തളിർത്തതിന്റെ അടയാളമാണോ ?.
Excellent explanations... Pre Tribulation Rapture...is the Biblical Truth....!! Please don't be decieved...by wrong teachings... Thank you Pastor Dr Gogie
തടുക്കുന്നവൻ വഴിയിൽ നിന്ന് മാറണം സഭയെയും കൊണ്ട്...അപ്പോൾ അധർമ്മ മൂർത്തി വെളിപ്പെടും അപ്പോൾ ആകുന്നു അവനാൽ കൈവിടപ്പെട്ട ക്രിസ്ത്യാനികൾക്ക് (ശരിയായ രക്ഷ, സ്നാനം, അഭിഷേകം ഇല്ലാത്തവർ) ഒക്കെ മഹോപദ്രവം അനുഭവം ഉണ്ടാകും...
അടിസ്ഥാന ഉപദേശങ്ങൾക്കായി നമ്മൾ എങ്ങനെ മുഴുവൻ ബൈബിളും പഠിക്കുന്നുവോ അതുപോലെ, എസ്കറ്റോളജിക്കൽ പഠനവും ഒരു മുഴുവൻ ബൈബിൾ പഠനവും ആവശ്യപ്പെടുന്നു. അങ്ങനെയാണ് നമ്മൾ ഒരു നിഗമനത്തിലെത്തുന്നത്, ഒരു അധ്യായത്തിൽ നിന്നോ വാക്യത്തിൽ നിന്നോ എന്തെങ്കിലും ഉരുത്തിരിഞ്ഞു വരുന്നതല്ല. 10 കാരണങ്ങളും (2 സെഷനുകളും) കണ്ടു നോക്കൂ.
നമ്മുടെ ശരീരത്തിന് മരണം സംഭവിക്കാതെ കർത്താവ് നമ്മെ കൂട്ടിക്കൊണ്ടുപോകാൻ വരുന്ന സമയം അടുത്തിരിക്കുന്നു ഒരുക്കത്തോടെ കാത്തിരിപ്പിൻ
ആമേൻ
ആമേൻ 🙏🏻❤️🙏🏻
Amen
🙏🙏🙏🙏🙏
@@PointerToEternity sir നോട് എനിക്ക് സംസാരിക്കണം number തരുമോ... 🙏
ദൈവത്തിന് സ്തുതി!! കൃത്യസമയത്ത് ശരിയായ പഠിപ്പിക്കലിനായി.. God bless you !!
യേശു കർത്താവ് പഠിപ്പിച്ച പ്രാർഥനയിൽ പരീക്ഷകളിലേക്ക് ഞങ്ങളെ പ്രവേശിപ്പിക്കരുതേ പിന്നെയോ തിന്മപ്പെട്ടവനിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങേക്കുള്ളതാകുന്നു. ആമേൻ. എന്നതാണ്. ഇത് നാം കോടിക്കണക്കിന് പ്രാവശ്യം പ്രാർത്ഥിക്കുകയും ചെയ്തു കഴിഞ്ഞു. ഞാൻ വിശ്വസിക്കുന്നു, ഇത് ഈ മഹോപദ്രവത്തെയും ആന്റി ക്രിസ്തിനെയും കുറിച്ചുള്ള മുന്നറിയിപ്പാണ് എന്ന്. എന്റെ കർത്താവേ ഞങ്ങളെ രക്ഷിക്കേണമേ.
🙏❤🙏
🙏
Praise the Lord, Jesus is coming soon,I will be with him
🙏
കർത്താവെ വേഗം വരണമേ 🙏🙏🙏🙏
ആമേൻ.
Praise. The. Lord. Thank. You. Jesus. Amen Amen
🙏
ആമേൻ ആമേൻ ആമേൻ ആമേൻ 🌹🌹🌹🙏🙏🙏🙏👰👰👰👰👰🌷🌷🌷🌷🌷
🙏 God bless you.
Praise the Lord
കർത്താവ് അനുഗ്രഹിക്കട്ടെ, കൃത്യമായ പഠനം.
ദൈവത്തിനു മഹത്വം. ദൈവം അനുഗ്രഹിക്കട്ടെ.
Thanks for the clear and wonderful explanation in this conflict subject.
🙏 Welcome. God bless you.
സ്തോത്രം 🙏🏻🙏🏻
🙏
Beautiful messege Amen.
🙏
Correct teaching. God bless you 🙏
🙏 God bless you too.
Nice teaching
Thanks. Keep watching...
Halleluiah!!
🙏
May GOD bless you Sir.... For more go on..... 🤝
Thanks, and God bless you too.
Praise The Lord
God bless you.
Amen❤❤❤❤
🙏
ആമേൻ
ദൈവം അനുഗ്രഹിക്കട്ടെ.
very good study. God bless you.
Praise God. God bless you too.
Amen Amen Amen
🙏Please watch session 2 also.
Relevant teaching May God bless you all with prayers
Praise God. God bless you too.
Glory to be God
Amen.
Amen...praise God..
God bless.
Amen amen. Very clear msg
🙏
🎉🎉🎉🙏🥰
🙏
Praise God
🙏
🙏 Praise The Lord, very inspiring explanations, pray God bless us all to understand and be serious about these Bible prophecies 🙏
Amen. God bless you.
God bless you ❤️
🙏 God bless you too.
Appa agayude varavinayi njagaleyum orukkaname
🙏
Verry nice message
God bless you.
Thank you pastor uncle for this wondersful message that you revealed through holyspirit
Welcome. God bless you.
Praise the Lord 🙏
God bless you.
നല്ല പഠനം 🙏🙏🙏🙏നന്ദി സഹോദര ♥️♥️♥️
🙏ദൈവം അനുഗ്രഹിക്കട്ടെ.
Thank you Jesus Christ our Lord 🙏.
Thank you brother for this clear message.
🙏 Welcome. God bless you.
God bless you brother praise the lord
God bless you too.
Lot &; Noah were taken away from fire and floods respectively, but lived on earth after that. If that is correct, will the church be on earth after rapture, or like the Israelites were kept in the midst of the plague while in Egypt, church will be kept safe on earth ?
God bless u Amen
God bless.
Thank you Brother for your beautiful talk and teaching. Praise the Lord 🙏
You're welcome. God bless you.
Thank you uncle for sharing the message. Please keep on praying for us 🙏🙏
You're welcome. God bless you. Sure, will keep in prayers.
May God bless you all best
God bless you too.
Sthothrom yesuve 🙏🙏🙏
🙏
Jesus coming very soon get ready all the believers....
Amen. God bless.
Amen 🙏
🙏
കത്തോലിക്ക സഭ എല്ലാം തെറ്റിച്ചു പഠിപ്പിച്ചു. ഇപ്പോഴും അത് പിൻതുടരുന്നു. കാരണം സമ്പത്ത് ആണ് അവരുടെ ലക്ഷ്യം. ജനിക്കു ന്നതു മുതൽ മരിക്കുന്നത് വരെ കർമ്മങ്ങൾ കൊണ്ടു വിശ്വസികളെ കൊള്ള അടിക്കുന്നു.ഹോസ്പിറ്റൽ, സ്കൂൾ, കോളജ് വഴിഉം ഓരോ പെരുന്നാൾന്റെ പേരിലും കൊള്ള അടിക്കുന്നു ഒത്തിരി ഉണ്ട്.... പറയാൻ ആദ്യം കാലത്തിൽ പ്രേഷിദപ്രവർത്തനഉണ്ടായിരുന്നു ഇപ്പോൾ പ്രക്ഷിദ കൊള്ളയാണ് നടക്കുന്നത്. അത് മാത്രമല്ല വചനം ദുരുപയോഗം ചെയ്ന്നു. കളവു പഠിപ്പിക്കുന്നു
ആണേ.. രക്ഷപെട്ടുപോന്നാതാ ഞങ്ങൾ 🙏
Waiting for more clarification about pre trib sir, pls, soon pls
You can watch Session 2 here 👇
ruclips.net/video/t1QDSbJf2DI/видео.html
🙏🙏🙏
🙏
🙏🙏🙏🙏🙏🌹🌹
🙏
Sabha is the group of born again christians
🙏
2 Tess:2:1-4 വരെയുള്ള വാക്യം അപ്പോൾ തെറ്റാണോ?
2 Thessalonians 2:1-4 പ്രകാരം 7-വർഷ മഹോപദ്രവത്തിനു മുൻപ് യേശുവിന്റെ സഭ ഉൽപ്രാപണത്തിൽ എടുക്കപ്പെടും എന്നാണ് പഠിപ്പിക്കുന്നത്.
ആ വേദഭാഗം മനസ്സിലാക്കുവാൻ ഈ പ്ലേയ്‌ലിസ്റ്റിലെ 3 സന്ദേശങ്ങൾ കാണുക: ruclips.net/p/PLV5dPK3JKjhCRSIPpqI07U5mKW8DHGLAM&si=kSUfDsNnTIxQ9cpZ
👌👌👌👌👍👍👍👍
🙏
ഉൽപ്രാപണം (Rapture) മഹാപീഡനത്തിനു മുൻപ് എന്ന് വ്യക്തമായി ബൈബിൾ വെളിപ്പെടുത്തിയിരിക്കുന്നു ! സ്തോത്രം ! വചനം വളച്ചൊടിച്ചു പഠിപ്പിക്കുന്നവർ ശിക്ഷാർഹരാകും !
🙏
Wonderful teaching pastor
Thank you. All glory to God. God bless you.
Where in the Bible says, the church will be raptured secretly. You made a parallel with the Judaistic wedding. Does the wedding in Judaism made secretly ?
There is no secret Rapture. Those who are left behind will clearly know the disappearance of millions of true believers when they are taken in the Rapture.
There is no secret Jewish wedding. The wedding customs can be seen in the Talmud and Mishnah.
See the second session also.
@@PointerToEternity where is the evidence from the Bible which shows that there are two comings
There is only one 'Second Coming'. Rapture is not a 'coming', it is an 'appearance'. Hope you saw all the 10 reasons. If so, keep watching the Biblical eschatology related messages for better understanding.
And please address further queries to info@pointertoeternity.com
Lord Jesus Christ Thank you for the salvation
🙏
ഒരൂങിയിരിക്കുന്നവർക്കൂ് ഇതൊന്നും വിഷയമല്ല
ഇതിനെപ്പറ്റിയുള്ള പഠനത്തിൽ ഇത് സഹായിക്കും.
@@PointerToEternity in ok
എത്രത്തോളം വിശുദ്ധി ഉണ്ടോ അത്രത്തോളം വചനം മർമ്മം വെളിപ്പെടും.
🙏
🙏
Amen🤍🤍🤍
🙏
Good study Aneka christianikalkkum ithonnum ariyilla. God bless you.
🙏Thank you for the feedback. And please share with your friends. Thank you.
Israel ennu parayunnathu artham(meaning) enthanu brother
ഇസ്രയേൽ എന്ന വാക്കിന്റെ അർഥം - ദൈവത്തോടൊപ്പം പോരാടുന്നവൻ.
മറ്റൊരു അർഥം - ദൈവത്തോടൊപ്പം രാജകുമാരൻ.
After 1000yrs what happens to this earth
After 1000 years, God allows Satan to have his last attempt at dominating the world. Satan will gather many people and try to destroy Christ, His city and His people. But God destroys them all. Then Satan will be cast into the Lake of Fire. Then comes the Great White Throne judgment, and then the new heaven, new earth, and new Jerusalem.
Stay tuned! Series is coming!
മാർക്കോസ് 13:20ൽ വൃതന്മാർ നിമിത്തം ആ നാളുകളെ ചുരുക്കി യിരിക്കുന്നു എന്ന് പറയുന്നു.മാർക്കോസ് 13:24മുതൽ 27വരെ ആ കാലത്തെ കഷ്ടം കഴിഞ്ഞ ശേഷം മനുഷ്യ പുത്രൻ വരുമെന്നും തന്റെ വൃതന്മാരെ കൂട്ടിച്ചേർക്കുമെന്നും പറയുന്നു. ഇതിനെക്കുറിച്ചു ഒരു വിശദീകരണം തരാമോ?
Russia ukraine war ബൈബിൾ അടിസ്ഥാനത്തിൽ പറയാമോ
ഇതിനു മുൻപുള്ള വിഡിയോകൾ കണ്ടു നോക്കൂ. അപ്‌ഡേറ്റഡ് എപ്പിസോഡ് ഉണ്ടാകും.
Pastor ഒരു ഡൌട്ട് ഉണ്ട്. ഇസ്രായേലിനെ അത്തിയോട് ഉപമിച്ചേക്കുവല്ലേ. അത്തി തളിർത്തു അതിന്റെ കൊമ്പ് ഇളതായി എന്ന് ഉദ്ദേശിക്കുന്നത് :- ഇസ്രായേൽ ഒരു രാജ്യമായി പ്രഖ്യാപിക്കുകയും, ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമാക്കിയതെല്ലാം അത്തി തളിർത്തതിന്റെ അടയാളമാണോ ?.
അതെ.
Excellent explanations...
Pre Tribulation Rapture...is the Biblical Truth....!!
Please don't be decieved...by wrong teachings...
Thank you Pastor Dr Gogie
🙏 Welcome.
ഞാൻ എന്നെ റെഡി 🙏🙏🙏🙏
🙏ദൈവം അനുഗ്രഹിക്കട്ടെ.
ത്രിയേക ദൈവം എന്ന് പറയുന്നത് ശരിയാണോ
Triune God എന്നാണ് അർത്ഥം.
തടുക്കുന്നവൻ വഴിയിൽ നിന്ന് മാറണം സഭയെയും കൊണ്ട്...അപ്പോൾ അധർമ്മ മൂർത്തി വെളിപ്പെടും അപ്പോൾ ആകുന്നു അവനാൽ കൈവിടപ്പെട്ട ക്രിസ്ത്യാനികൾക്ക് (ശരിയായ രക്ഷ, സ്നാനം, അഭിഷേകം ഇല്ലാത്തവർ) ഒക്കെ മഹോപദ്രവം അനുഭവം ഉണ്ടാകും...
🙏
വെളിപ്പാട് നാലാം അദ്ധ്യായത്തിൽ സഭ എടുക്കപ്പെടും എന്നതിന് വ്യക്തമായ എന്തെങ്കിലും തെളിവുണ്ടോ ?
അടിസ്ഥാന ഉപദേശങ്ങൾക്കായി നമ്മൾ എങ്ങനെ മുഴുവൻ ബൈബിളും പഠിക്കുന്നുവോ അതുപോലെ, എസ്കറ്റോളജിക്കൽ പഠനവും ഒരു മുഴുവൻ ബൈബിൾ പഠനവും ആവശ്യപ്പെടുന്നു. അങ്ങനെയാണ് നമ്മൾ ഒരു നിഗമനത്തിലെത്തുന്നത്, ഒരു അധ്യായത്തിൽ നിന്നോ വാക്യത്തിൽ നിന്നോ എന്തെങ്കിലും ഉരുത്തിരിഞ്ഞു വരുന്നതല്ല.
10 കാരണങ്ങളും (2 സെഷനുകളും) കണ്ടു നോക്കൂ.
സഭാ എന്ന് പറയുമ്പോൾ ഒരുപാട് സഭകളുണ്ടല്ലോ അതിൽഏതു സഭയായിരിക്ക
സ്വർഗ്ഗ ത്തിൽ രണ്ടാ തരം
പൗര ന്മാർ ഉണ്ടോ?
ചിലർ പടിപ്പി ക്കുന്നു നിത്യ ലെജ്ജ ക്കായി എന്ന്
Amen🙏🙏🙏🔥
ആമേൻ
🙏
Praise the Lord
🙏
Praise the LORD 🙏🙏🙏
🙏
Amen
🙏
Amen
Amen 🙏🙏🙏
🙏
Praise the Lord🙏🙏
🙏 God bless you.
Glory to God🙏🙏
🙏