എനിക്ക് ചിലത് പറയാൻ ഉണ്ട് സിനു ഡെലിവറിക്ക് ശേഷം സംസാരിക്കുന്നു ​⁠

Поделиться
HTML-код
  • Опубликовано: 10 июн 2024

Комментарии • 802

  • @sharafihakki
    @sharafihakki 15 дней назад +529

    എന്റെ ഒരു അഭിപ്രായം സിനുവിനെ 40 ദിവസമെങ്കിലും ഒരു വ്ലോഗ്ഗിലും ഉൾപെടുത്താതെ അവളെയും കുട്ടിയേയും അവരുടേതായ ലോകത്തേക്ക് വിടുക

    • @sharafutksharafutk9815
      @sharafutksharafutk9815 15 дней назад +18

      Anggane pattilla prasavichu kidakkumpol thanne oru tharam dipresh en moodaayirikkum appolan enjoy cheyyendath njan ende anubhavathil ninnan parayunath

    • @Ponoos-xo7zy
      @Ponoos-xo7zy 15 дней назад +6

      Athe

    • @kadeeja-vf7xu
      @kadeeja-vf7xu 15 дней назад +24

      40 കഴിഞ്ഞിട്ട് സിനുവിനേ കാണിച്ചാൽ പൊരേ

    • @suneerpaikkadan6386
      @suneerpaikkadan6386 15 дней назад +49

      സത്യം പ്രസവിച്ച് കിടക്കുന്ന സ്ത്രീകൾ ഇങ്ങനെ വീഡിയോ യുടെ മുൻപിൽ വരാറുണ്ടോ ഇത് പൈസക് വേണ്ടി അല്ലാതെ എന്ത്

    • @basheergroup3032
      @basheergroup3032 15 дней назад +25

      ഇതൊക്കെ കാണിച്ചാലല്ലേ വീഡിയോ എടുത്ത് cash ആക്കാൻ kayiyoo

  • @rabstergfxandsanugaming5493
    @rabstergfxandsanugaming5493 15 дней назад +397

    കുട്ടി ഏതാ എന്ന് പറഞ്ഞില്ല അത് ആണ് എല്ലാർക്കും ദേഷ്യം

  • @user-qn5jv1db2d
    @user-qn5jv1db2d 15 дней назад +191

    കുട്ടി എന്താണ് എന്ന് പറയാത്തത് കൊണ്ട് ആണ് ഇപ്പൊ പലർക്കും ബാഡ് കമൻറ് ഇടാൻ തോന്നുന്നത്

  • @user-cp5fn8du3l
    @user-cp5fn8du3l 15 дней назад +64

    കുട്ടി ആണോ പെണ്ണോ പറയാതിരുന്നിട്ടാണ് ആളുകൾക്ക് അധികം ദേഷ്യം

    • @shameerasulfiker8761
      @shameerasulfiker8761 15 дней назад +2

      പിന്നെ കുട്ടിയെ ആർക്കും കാണിച്ചു kodukkaഞ്ഞിട്ടും

    • @rafeekak2083
      @rafeekak2083 15 дней назад +2

      രണ്ടും ശരിയാ

  • @nushaibalatheef5836
    @nushaibalatheef5836 15 дней назад +295

    വീട്ടിൽ ആണെങ്കിൽ ഇതിലും കാശു ആവും പിന്നെ ജോലി വീട്ടിൽ എത്ര ആളുകൾ ഉണ്ട് എങ്കിലും അവർക്കൊക്കെ പണിം ഉണ്ടാവും മക്കളെ പറയുന്ന വരുപറയട്ടെ ഒരു ചെവി കേട്ട് മറു ചെവി യിൽ കൂടി ഒഴിവാക്കുക 😂

  • @NadishaBhanu
    @NadishaBhanu 15 дней назад +10

    നിങ്ങൾ നിങ്ങളുടെ വീട്ടിലെ എല്ലാ കാര്യവും share ആകുന്നുണ്ട് കല്യാണം, ഗോൾഡ് എടുത്തദ്, ഉപ്പാന്റെ അസുഖവിവരങ്ങൾ, വീട് എടുക്കുന്നത്, A to z കാര്യങ്ങൾ എല്ലാം share ആകുന്നുണ്ട്. .കുട്ടിയുടെ face കാണിക്കണ്ട പക്ഷെ baby boy ആണോ ഗേൾ ആണോ എന്ന് പറയാം. .എന്നിട്ട് ഇപ്പോൾ അതിനും ന്യായികരം കൊണ്ട് വന്നിരിക്കുന്നു. .പിന്നെ ഞാൻ negative പറയാൻ വന്നതല്ല ആദ്യമായിട്ടാണ് വീഡിയോക്ക് കമന്റ്‌ ഇടുന്നത്. .കുട്ടി gender നിങ്ങൾ വെളിപ്പെടുത്തിയത് കുറെ കമന്റ്സ് വന്നതിനു ശേഷമാണ്. .മോൾക് ആരോഗ്യവും ആയുസും ആഫിയത്തും പടച്ചോൻ നൽകട്ടെ. .ആമീൻ

  • @Sakkiameer
    @Sakkiameer 15 дней назад +173

    പറയുന്നവർ പറയട്ടെ സിനു എന്റെ പ്രസവം നിർത്തി ഇല്ലങ്കിൽ ഞാനും ഇതിൽ പോവും എനിക്ക് പൂതി ഉണ്ട് ഞാൻ പ്രസവിക്കുമ്പോ ഇത് ആരും പറഞ്ഞ് കേട്ടിട്ടില്ല കേട്ടതാണാഗിൽ ഞാനും പോകുമായിരുന്നു എന്റെ മോള് ക്ക് ഇപ്പോ 10 വേയസ് ആയി നിർത്താൻ സമയം ഒന്നും ആയില്ല ഓപറേഷൻ ആയത് കൊണ്ട് നിർത്തി ഞങ്ങൾ വാടകകാണ് ഇരിക്കുന്നത് എന്നാലും ഞാൻ ഇനി പ്രസവം ഉണ്ടങ്കിൽ പോകുമായിരുന്നു പൈസ ഉള്ളത് കൊണ്ട് അല്ല ശരീരം നോക്കണം അത്ര തേഞ്ഞേ ചുമര് ഉണ്ടങ്കിലേ ചിത്രം വരയ്ക്കാൻ കഴിയു സിനു ആരോഗ്യത്തോടെ ഉണ്ടങ്കിലേ നൗഫലിന് എല്ലാത്തിനും ഒരു ഇൻട്രസ്റ്റ് ഉണ്ടാവു അത് കൊണ്ട് സിനുന്റെ ഉമ്മ നോക്കുന്നില്ല എന്നല്ലഏത് ഉമ്മയും മക്കളെ നോക്കും പക്ഷേ എങ്ങനെ ഒരു സംവിധാനം ഉണ്ടാവുമ്പൊ എന്തിനാ വീട്ടിൽ ഒരു റിസ്ക്ക് 🥰🥰masha allah എന്തോ ആരോ പറയട്ടെ സിനു നീ ന്റെ ആരോഗ്യം നോക്ക് കമന്റ് നോക്കി തല വേദന വെറുത്തിക്കണ്ട ഫോൺ നോക്കിയാൽ ഈ സമയത്ത് തല വേദന ഉണ്ടാവും സ്നേഹം കൊണ്ട് പറയുന്നതാണ് 🥰❤️

    • @nafeesakv9436
      @nafeesakv9436 15 дней назад +6

      ഇതിൽ പോയതിന് ഒരു തെറ്റും ഇല്ല. സിനു റെസ്റ്റ് എടുക്കുന്നില്ല അതിനോട് ഒരിക്കലും യോജിക്കില്ല യൂട്ട്രസ് യഥാ സ്ഥാനത്ത് ഉറക്കാൻ 3 month വേണം റെസ്റ്റ് എടുത്തെ പറ്റൂ. വ്ലോഗ്ഗിൽ ഇപ്പൊ വരണ്ട

    • @hajaranasar2027
      @hajaranasar2027 15 дней назад +1

      Nigal parannath njan yochikun👍👍😊

  • @ahras6610
    @ahras6610 15 дней назад +23

    Kusumbin marunnilla mone adan yellarkum preshnam

  • @HamzakuttiKambakudayan
    @HamzakuttiKambakudayan 15 дней назад +19

    Ikka. Parayunnavarparayatte😊😊അവര്‍ക്ക്,നിങ്ങള്‍nadathunaagaraham. അവരില്‍ ഉണ്ടായിട്ട് ഇല്ല ന്‌. തോന്നുന്നു. സാരമില്ല😊😊

  • @fousiyamuthu385
    @fousiyamuthu385 15 дней назад +9

    Njan ninte ellavidiyosum kanarund kamant idarilla enik nalla ishtanigallavareyum ful sapot 👍

  • @ashikn128
    @ashikn128 15 дней назад +10

    കുട്ടി ഏതാണ് എന്ന് കൂടി ആദ്യമേ ഉൾപെടുത്താമായിരുന്നു അട്ടൊള്ളു ഒരു ദേഷ്യം

  • @ZeenathZeenath-cq3fk
    @ZeenathZeenath-cq3fk 15 дней назад +9

    Sinu nod ulla chodhyaan pls riply sinuo naufal ninne kettunhathin munb naufalinde veedios kandirunho angane ishtaayathano naufaline

  • @AyshaAyshu-cc5gi
    @AyshaAyshu-cc5gi 15 дней назад +8

    Mashaallah..allhu.kakatte

  • @suruma143
    @suruma143 15 дней назад +7

    Prasava raksha kendrathil aakkanne nallath..e paranja polenne..nikkunna aalkk ulla ellaa sowgaryavum cheyyanam..pinne marunn vangalum..veettilum alakkaanum kulikkaanum ulla.sowgaryam okke venam..athonnm illathavarkk ithoke nalla use aa..
    oke koodi nokkumbo ithanne aan nallath..
    ente mon okke 1 vayass aavunna vare rathri urangittilla.enik ummayum illa.rathri nokkam avde aal illalo.ath oru kuravaan.
    Athum koodi undenkil nannayene.nokkan aal illathavarkk

  • @thesneek3531
    @thesneek3531 15 дней назад +7

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shezinmohammedshezin2237
    @shezinmohammedshezin2237 15 дней назад +60

    ഇപ്പൊ എല്ലായിടത്തും ഇങ്ങനെ ആയി ഇപ്പൊ പൈസക്കാരും പാവപ്പെട്ടവരും ഒന്നും ഇല്ല ഇവിടെ മലപ്പുറം എല്ലായിടത്തും ആയി

  • @user-td2tl3mj1r
    @user-td2tl3mj1r 15 дней назад +120

    വീട്ടിൽ ആണെങ്കിലും നമ്മൾ ഹോംനേഴ്സിനെ നിർത്തണം അതിനും അത്യാവശ്യം കാശ് വേണം അപ്പോൾ അതിനേക്കാൾ നല്ലത് ഇതുതന്നെയാണ്

  • @asnaachu2478
    @asnaachu2478 15 дней назад +5

    Ingane parayunnavarkk. Marupadi kodkan ninnal athin samayam kanu parayunnavar parayatte

  • @user-fp7ju7of4z
    @user-fp7ju7of4z 15 дней назад +7

    നമ്മൾ വീട്ടിൽ ആളെ നിർത്തേണ്ടി വരും...ഡോക്ടർമാരുടെ സാനിധ്യം ഉണ്ടല്ലോ ഇവിടെ. ഇതാണ് നല്ലത്

  • @Afi.minnu-annu
    @Afi.minnu-annu 15 дней назад +2

    Ithinood aarkaa ethirpp innathe kaalath ingane pooyi treatment cheyyunnathaa nallath athin parayunnavar parayatte mind cheyyanda

  • @BismiBismi-zu6rl
    @BismiBismi-zu6rl 15 дней назад +78

    നൗഫലിന് വീട് ഉണ്ടാക്കിയാൽ പെണ്ണ് പ്രസവിച്ചാൽ കല്യാണം പത്തു ആളുകൾക്ക് ഫുഡ്‌ കൊടുത്താൽ എവടെ തിരിഞ്ഞാലും കുറ്റം ഇതൊക്കെ എല്ലാവരും ചെയുന്നതാണ് യുട്യൂബിൽ ആയത് കൊണ്ട് എല്ലാവരും അറിയുന്നു പൊന്നു നൗഫു കുറെയൊന്നും മൈന്റ് ചെയ്യണ്ട ഇഷ്ടമുള്ളവർ കാണട്ടെ അല്ലാതെ അതിനായി മറുപടിക്ക് നിന്നാൽ ടെൻഷൻ ആകും എന്തിനാ വെറുതെ നന്നവുന്നത് കാണുന്ന അസൂയ കുറെ ദാരിദ്ര്യം പറഞ്ഞു കേൾക്കാൻ ഇഷ്ടമുള്ളവരുണ്ടാകും

    • @hajaranasar2027
      @hajaranasar2027 15 дней назад

      Sathyam👍

    • @Seenathmuneer
      @Seenathmuneer 15 дней назад

      നൗഫൽ ആരെന്ത് പറഞ്ഞാലും മൈൻഡ് ചെയ്യണ്ട നമ്മൾ എല്ലേ നമ്മുടെ കരിയ്ങ്ങൾ ചെയ്യുന്നത്

    • @faihafathima2089
      @faihafathima2089 14 дней назад

      Evideyan madar hospital

  • @fathimah2176
    @fathimah2176 15 дней назад +5

    Vallhyy sathiymm aniku 22 vayyaa aayi aniku njagllde btilll aniku kaliyannmm alochikkun ind... nte manasile aagrahamm noufal ikka Vitokaree nokkuna pole orAll aakkannmm enn aaa 🤲🏻🤲🏻🤲🏻vitokarr enn paranjathinte uddesham sontham bhAriye nthu virthikk aa nigll nokkune athupole ummAye nokkunathum chakkare keetichu vittAthum ith ellm vechitt aa bitokar enn paranjAthhh😊😊😊

  • @sulaikhaaboobacker7878
    @sulaikhaaboobacker7878 15 дней назад +8

    കുറെ കഷ്ടപെട്ടതല്ലേ ഇനിയെങ്കിലും നല്ലതുപോലെ ജീവിക്കുക ഒരിക്കലും അഹങ്കരിക്കരുത്❤

  • @shamyas9328
    @shamyas9328 15 дней назад +8

    Sinu thatha. Rest edukim. Video l korch dhivasam (40)kazhiyyum vare vannillelum kozhapam illa. Korch miss cheyyum. Ennalum saralla. Take care sis🙏🏻❤. Sneham kond parayuvaane onnum thonnaruth❤. Enik dheshyam onilla. Manushyamark thettu pattum enn Vedio l paranjapole. Shemichirikunnu. 👍🏻enik ishttan nigale❤

  • @user-nk7ew8wg3x
    @user-nk7ew8wg3x 15 дней назад +1

    Allahu ellaam khairaakkattee bharkathum nalki anugrahikkatte aameen pavangal enthucheithalum ahnkaram ennokke parayum parayunnathonnum maindakkanda allahuvaanu karuna cheyyunnavan abante kaavalundavattee makkalilla tha enikk vendi dua cheyyanam 21year aayi makkalilla swalihaaya santhanam undavaan duacheyyanam valre tensionilaa ivf cheith failayathaanu months aayitt husinte koode Saudi laanu njan ithuvare onnum aayilla😢😢 ningale vidio kanditt santhosham kond oru paad karanjittund enikkum ingane oru bagyam undaavaan duayil ulppeduthane ummaanodum parayanam😢😢

  • @hafeeshafi
    @hafeeshafi 15 дней назад +71

    നൗഫൽ ചെയ്തതാണ് ശരി ഇത് നൗഫൽ ന്റെ അഹങ്കാരമല്ല മനസ്സിന്റെ വണ്ണമാണ്
    നൗഫൽ നല്ലൊരു ഭർത്താവാണ് അല്ലാഹു സന്തോഷത്തിലാക്കട്ട ആമീൻ കുഞ്ഞിനെ ഇപ്പോഴൊന്നും കാണിക്കേണ്ട ❤❤

  • @MajithaAnshad
    @MajithaAnshad 15 дней назад +2

    ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ എന്നും ദുആ ഉണ്ട് ഞാൻ എല്ലാം വീഡിയോ കാണാറുണ്ട് but cament fast ആണ് 😊

  • @shalusvlog3649
    @shalusvlog3649 15 дней назад +53

    നിൻറെ വീഡിയോ ഫസ്റ്റ് മുതൽ കാണുന്ന ആളാണ് ഞാൻ നീ എപ്പോഴും ഒരു പാട് ഉയരത്തിൽ എത്തിക്കട്ടെ ആണ് ഞ്ഞാൻ പറയാറുള്ളത് ❤❤❤❤❤

  • @sulfisulaiman7676
    @sulfisulaiman7676 15 дней назад +8

    തരുന്നവനും തിരിച്ചെടുക്കുന്ന അവനും അല്ലാഹു മാത്രമാണ് നൗഫലേ പറയുന്നവരെ പറഞ്ഞോട്ടെ ആ മോളെ സ്വാലിഹീങ്ങളിൽ പെടുത്തട്ടെ അമീൻ യാ റബ്ബൽ ആലമീൻ ഒരുപാട് ഇഷ്ടമാണ് നിസ്കാരത്തിലും കൂടി ഒരു ശ്രദ്ധ വേണം മുഖം കണ്ടാൽ അറിയാം

  • @Richusvlog2292
    @Richusvlog2292 15 дней назад +113

    ഇതാണ് നല്ലത് വീട്ടിലാണങ്കിലും പൈസ വേണം വീട്ടിൽ ആരക്കിലും നിറുത്തിയാൽ എങ്ങനെ ഉള്ള ആളന്ന് അറീല പലതും കേൾക്കുന്നത് അല്ലേ ഇതാ എല്ലാരും ഇപ്പോൾ ചെയുന്നത്

  • @Nadhir000
    @Nadhir000 15 дней назад +4

    എന്തു ചെയ്താലും കുറ്റം പറയാനേ കൂടുതൽ ആൾ ഉണ്ടാകു ഞാനും അനുഭവിക്കുന്നു നൗഫലെ നിങ്ങൾ നിങ്ങളെ ഇഷ്ട്ടം ചെയ്യ് 👍👍👍

  • @ZiyadZiyad-op1ng
    @ZiyadZiyad-op1ng 15 дней назад +3

    സിനു... ഇപ്പോൾ. മനസിലാകില്ല റസ്റ്റ്‌ വേണം.........28ദിവസം എങ്കിലും കിടക്കണം കേട്ടോ

  • @mubashirmubu4796
    @mubashirmubu4796 15 дней назад +5

    Masha allah 👍❤❤

  • @ISHASWORLD-74
    @ISHASWORLD-74 15 дней назад +4

    കുട്ടികളെ കാണാൻ വരുന്നതും കുട്ടിയെ വീഡിയോയിൽ കാണുന്നതും ഒഴിവാക്കുക
    സാവധാനതിൽ കാണിച്ചാൽ മാതി

  • @mymoonavpz248
    @mymoonavpz248 15 дней назад +2

    Parayunnavar parayatte nalla cairing kodkkanam nalla karyaman cheydhad

  • @Mariyam-gp1nq
    @Mariyam-gp1nq 15 дней назад +55

    Noufale ആളുകൾ പലതും പറയും, അവര് പറയട്ടെ നമ്മുടെ കാര്യം നമുക്കല്ലേ അറിയൂ. എന്തായാലും കുട്ടിക്കും സിനൂനും ഒരു കുഴപ്പവുമില്ലാതിരിക്കട്ടെ

    • @hajaranasar2027
      @hajaranasar2027 15 дней назад +1

      Atha parayunnavar parayate nigal Ath nokanda ketto noufal ikka 👍👍😊

  • @user-tx2hn6ye7d
    @user-tx2hn6ye7d 15 дней назад +4

    Molk name eathaa idunne

  • @AfsalaSAMEER
    @AfsalaSAMEER 15 дней назад

    Noufal nalla barthavum nalla bapppayum an.prasava rakshayoke avaravarude ishtama.evideyanankilum healthy ayirikatte

  • @fidafaazf5074
    @fidafaazf5074 15 дней назад

    Its easy.bcz veetile joliyum kuttyne nokkalum virunnulaarum ellam koodi kayyumbo ummamar tired aavum.soo this option is too better

  • @user-vj6lb2pd4m
    @user-vj6lb2pd4m 15 дней назад +4

    മാഷാ അള്ളാ സൂപ്പർ

  • @ramlaramla2349
    @ramlaramla2349 15 дней назад +2

    എന്തിനാ നൗഫൽ നീ ജനങ്ങളെ പേടിക്കുന്നത് ജനങ്ങൾ എന്തും പറയും ജനങ്ങൾ അല്ലല്ലോ നിന്നെ നോക്കുന്നത് നീ സുഖം ആയി ജീവിക് എല്ലാംകാര്യം വും വിഡിയോയിൽ കാണിച്ചിട്ട് ആണ് എനി ഒന്നും വിഡിയോയിൽ കാണിക്കേണ്ട അസൂയ ക്കാർ ഒരു പാട് ഉണ്ടാവും സിനുവിന് ഒരു നൈറ്റി താനെങ്കിലും വാങ്ങണം നമുക്ക് ഒക്കെ വേണ്ടി ദുഹാ ചെയ്യണേ

  • @ummuhaadisworld3533
    @ummuhaadisworld3533 15 дней назад +4

    Maxi എടുത്തു കൊടുക്കുക എന്ന് പറഞ്ഞത് കേട്ടപ്പോൾ സന്തോഷം തോന്നി..

  • @anzlaramshi
    @anzlaramshi 15 дней назад +2

    7 kayinjal 9 nn cheyyam pinna okka njammale manss poleya padchon atha noku

  • @RafnaThasni-uv6tu
    @RafnaThasni-uv6tu 13 дней назад +1

    😢നിങ്ങളോട് എല്ലാവർക്കും ദേഷ്യം വരാൻ ഉള്ള കാരണം കുട്ടി എന്താണ് എന്ന് പറയാത്തത് കൊണ്ട് മാത്രം ആണ്...
    ഒരുപാട് വീഡിയോ ഇട്ടല്ലോ നിങ്ങൾ അപ്പോഴും കുട്ടി എന്താ എന്ന് പോലും പറഞ്ഞില്ല സാധാരണ ഡെലിവറി കഴിഞ്ഞാൽ കുട്ടി എന്താണ് എന്ന് എല്ലാവരും ചോദിക്കില്ലേ???അത് എന്തുകൊണ്ട് ആണ് നിങ്ങൾ മനസിലാകാത്തത് ഞാൻ നിങ്ങളെ എല്ലാം വീഡിയോസും കാണാറ് ഉണ്ട് ഇപ്പോൾ കാണാറില്ല കാരണം ഒന്നും കൊണ്ട് അല്ല കുട്ടി എന്താണ് പറഞ്ഞില്ല ഞങ്ങളെ എല്ലാവരെയും ഇട്ട് തിരിപ്പിച്ചില്ലേ

  • @NahanidhaBadhu-re8zn
    @NahanidhaBadhu-re8zn 15 дней назад +15

    സിനു പറയുന്നവർ പറഞ്ഞോട്ടെ എല്ലാകാര്യത്തിലും എല്ലാ സ്ഥലത്തും ഉണ്ടാകും ഓരോ അസൂയക്കാരും

    • @NahanidhaBadhu-re8zn
      @NahanidhaBadhu-re8zn 15 дней назад +2

      അസൂയ എന്ന് പറയുന്ന രോഗം അല്ലാഹു ആർക്കും തരാതിരിക്കട്ടെ

  • @moidunniabubakar8912
    @moidunniabubakar8912 15 дней назад +1

    അസ്സലാമു അലൈക്കും നൗഫലേ ആരെയും കാതോ കണ്ണു കാതോ ആരുടെ അടക്കാൻ നമുക്ക് പറ്റില്ല അതുകൊണ്ട് നമ്മൾ നമ്മുടേതായ രീതിക്ക് നീങ്ങുക ഒരു 99% നമ്മളോടും ആരെന്നെ തിരിച്ചു പറഞ്ഞാലും അത് ശ്രദ്ധിക്കാതെ വിടുക അതിന് മറുപടി കൊടുക്കുമ്പോഴാണ് രണ്ട് കൈ കുട്ടുമ്പോഴാണ് സൗണ്ട് ഉണ്ടാകുന്നത് രണ്ട് കൈയും കൂടി കൊട്ടാതിരിക്കുമ്പോൾ സൗണ്ട് ഉണ്ടാവില്ലല്ലോ അതാണ് എനിക്ക് പറയാനുള്ളത് ആ രീതിക്ക് നീങ്ങും അല്ലാഹു നിങ്ങളുടെ ആയുസ്സും ആരോഗ്യവും എല്ലാവിധ നിരക്കും സന്തോഷം സൗഭാഗ്യം നൽകുമാറാകട്ടെ മക്കൾക്കും കുട്ടികൾക്കും പൊന്നുമോൾക്കും നിങ്ങൾക്ക് എല്ലാവർക്കും അസ്സലാമു അലൈക്കും ആ കൂട്ടുകുടുംബങ്ങൾക്കെല്ലാവർക്കും

  • @abdurahmanabdurahman2445
    @abdurahmanabdurahman2445 15 дней назад +2

    ഇപ്പോൾ മക്കൾ കിടക്കില്ല അവർ അങ്ങനെ ആണ് ചിലർ പഠിച്ചത് പാടി കൊണ്ടിരിക്കും അത് മൈന്റ് ചെയ്യണ്ട സിനു

  • @haseenah8397
    @haseenah8397 15 дней назад +6

    ഹായ് മുത്ത് manigalay

  • @Samaha-jv4yu
    @Samaha-jv4yu 15 дней назад +6

    ❤🥰🥰🥰🌹🌹💞

  • @user-ud5oh3xl9x
    @user-ud5oh3xl9x 15 дней назад +1

    Kasaragod prasavicha udaane kulippikum avide hospitalil kulippikukayille

  • @sidheeqrabeehrabeeh1572
    @sidheeqrabeehrabeeh1572 15 дней назад +4

    Koode nikkan aalundenkil ithan nallath❤

  • @user-yz4px2ef9x
    @user-yz4px2ef9x 15 дней назад

    Ippam ellarum inganeyanu pokunnad adana nallad idanu paysayum paniyum chilavum Elham idanu kurav kashttappadum

  • @ShamseeraSaadhi
    @ShamseeraSaadhi 15 дней назад +23

    പ്രസവിച്ച പെണ്ണിനെ 40കുളി വരെ പുറത്തുകാണിക്കില്ല. ഇത് നിങ്ങൾക് ശെരിയാണോന്ന് തോന്നുന്നുണ്ടോ? ഞാൻ പറഞ്ഞെഎന്നേയുള്ളു.

    • @shameerasulfiker8761
      @shameerasulfiker8761 15 дней назад +2

      അങ്ങിനെയെങ്കിൽ സ്ത്രീകളെ ഇങ്ങനെ പബ്ലിക്കൽ കൊണ്ടുവരാൻ പാടില്ല. ഇവർ ചെയ്യുന്നതൊക്കെ നല്ലതാണ് എന്നാണോ.. സമാധാനം പറയേണ്ടിവരും നാളെ കോടതിയിൽ

    • @rumiskitchen3876
      @rumiskitchen3876 15 дней назад

      Ithe kanunna ningalkke samadaanam prayendivarille

  • @user-tr1nf2gn5y
    @user-tr1nf2gn5y 15 дней назад +19

    കുട്ടി എന്താ എന്ന് പറഞ്ഞില്ല .അത് ആണ് ദേഷ്യം ആണ്

  • @haseenamohammedashraf
    @haseenamohammedashraf 15 дней назад +1

    Veetil aale niruthunnathinekkalum enth kond nallath ithan ente delivery kazhinj ninna lady ottum seriyallayirunnu
    Ithavumbo ellam vrithiyayi nadakkum❤

  • @suruma143
    @suruma143 15 дней назад

    Rathri nikkaan aal undavilla lle.ath oru prblm aan.umma illathavarkk poyi nikkaan pattilla.
    Umma illatha njan orupaad kashtappettu.rathri nokkan aal undenkil valare nallathayirnnu.nokkano aal aayitto umma undenkil pinne kuzhappalla

  • @salmavava5592
    @salmavava5592 14 дней назад +1

    ആദ്യ ഡെലിവറി അല്ലെ അടങ്ങി കിടന്നില്ലെങ്കിൽ പലേ വേദന കളും പിനീഡ് വരും. മാത്രമല്ല എല്ലാവരേം ഇങ്ങനെ മുഖം കാണിക്കുന്നതു അത്ര ശെരി അല്ല. അഭിപ്രായം പറഞ്ഞെന്നെ ഉള്ളൂ

  • @emeraldgold5952
    @emeraldgold5952 15 дней назад +1

    സിനു നിന്നാലും നടന്നാലും നടുവേദന വന്നാലും ഒന്നും ഞങ്ങൾക്കൊന്നും ഇല്ല , പിന്നെ അനുഭവത്തിൽ അറിയുന്ന കാര്യങ്ങൾ സ്നേഹം കൊണ്ട് പറഞ്ഞു തരുന്നു എന്ന് മാത്രം

  • @monuskk8239
    @monuskk8239 15 дней назад +82

    പറഞ്ഞത് താനെ പറയാൻ ഒള്ളൂ

  • @shakirasameer9545
    @shakirasameer9545 15 дней назад +2

    Panam undakumpo pishuk kanikandalllo undakumpo avar athu kondu anubavikeete athinethinnaaa avare parayunne

  • @naseemapp2166
    @naseemapp2166 15 дней назад +1

    പെൺകുട്ടി ആണെക്കിൽ 15 ദിവസം ആണ് മുട്ടികളിയിൽ. ആൺകുട്ടി ആണെക്കിൽ 14 ദിവസം ആണ് മുട്ടികളിയിൽ

  • @sareeazee5902
    @sareeazee5902 15 дней назад +8

    കാശ് ഉള്ളവരും ഇല്ലാത്തവരും ഒക്കെ ഇപ്പൊ ഇങ്ങനെ യാ പ്രസവ രക്ഷ ചെയ്യുന്നത് എനിക്ക് കുട്ടികളില്ല ദുആ ചെയ്യണേ ഞങ്ങളുടെ നാട്ടിലും ഇപ്പൊ ഈ ഒരു ഹോസ്പിറ്റൽ വന്നിട്ടുണ്ട് നാദാപുരം ആണ്

  • @SanuJazu
    @SanuJazu 15 дней назад

    Ellarum ipoll igane thaneyan patunnavark nilkala nennavare parayuola nilkathavar parayum ad onum maint cheyanda negal happy aye nenole ya Allha thavakal cheyam ok

  • @mustafamusthu9157
    @mustafamusthu9157 15 дней назад +2

    എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണ് എന്റെ നാത്തൂന്റെ വീടിന്റെ അടുത്താണ് ഇപ്പോൾ നിങ്ങൾ നിൽക്കുന്നത് എനിക്ക് നിങ്ങളെ നേരിൽ കാണാൻ നല്ല താല്പര്യം ഉണ്ട് പക്ഷേ സാഹചര്യം മോശമാണ്

  • @fousiyafousiya5665
    @fousiyafousiya5665 14 дней назад +1

    നൗഫൽ ഇക്ക കാലത്തിനനു അനു സരിച് എന്തെല്ലാം സൗകര്യം നമുക്ക് റബ് ഒരുക്കി തന്നിട്ടുണ്ട് എല്ലാം നല്ലതിനാവട്ടെ 🤲🤲❤

  • @farsanakp7987
    @farsanakp7987 14 дней назад +1

    ഇപ്പോൾ കിട്ടുന്ന ട്രീറ്റ്മെന്റ് ആണ് ഭാവിയിൽ നമുക്ക് ഗുണം ചെയ്യുക. അത്കൊണ്ട് പറയുന്നവർ പറയട്ടെ. മുന്നോട്ട് തന്നെ നീങ്ങി ക്കോളൂ

  • @Hafsath369
    @Hafsath369 15 дней назад +2

    ഞ്ഞങ്ങൾക്ക് പെരുന്നാൾ 17 തിയതി

  • @AjnasVp-ci2xb
    @AjnasVp-ci2xb 15 дней назад

    Ee parayunnavar okke ellam thikanjoralla😀 avarkk enthenkilum kutangal kandathanam ath avarude hoby

  • @farhanshahin1577
    @farhanshahin1577 14 дней назад +1

    നൗഫു നമൾ ഒരു ആളെ വീട്ടില്‍ നിറ്തണഠ എകീലുഠ പൈസ നല്ലവണ്ണം വോണഠ അതിനകാളുഠ നല്ലത് നൗഫു ഇത് തന്നെ യാണ് കുറ്റം പറയുന്നവറ് അഞിനപറഞ്കൊട് ഇരികുഠ അത്മൊയ്ററ് ആകട. നമ്മുടെ കാര്യഠനമൾ. നോക്കണം

  • @thayamasviog8396
    @thayamasviog8396 15 дней назад +1

    കുഴപ്പമില്ല ഇപ്പോൾ കൂടുതൽ കിടന്നു ടഎന്നാണ് ടോക്ടർമാർ പറയുന്നത് കുറച്ച് നടക്കണം കിടക്കുകയും വേണം കുട്ടിക്ക് പാല് കൊടുക്കാൻ ഇരിക്കുന്നതല്ലേ പുറംവേ ധന വരും ഇടക്കൊക്കെ കിടക്കണംനല്ലപോലെ വെള്ള വും ഭക്ഷണവും കഴിക്കണം സിനു സാരമില്ല കുഞ്ഞി മോളേ പതുക്കെ കാണിച്ചാൽ മതി നല്ല ആരോഗ്യത്തോടേ മോൾ ഇരിക്കട്ടേ

  • @Muhdayann312
    @Muhdayann312 15 дней назад +3

    Masha allah❤️❤️❤️

  • @amanudheenamanudheen5144
    @amanudheenamanudheen5144 15 дней назад +1

    എന്റെ അനിയത്തി ഇതു പോലെത്തെ സ്ഥലത്താണ് അടിപൊളി യാണ് 👍👍👍👍👍

  • @user-ml4nn2xb3o
    @user-ml4nn2xb3o 15 дней назад

    ചില ആളുകൾ ഇങ്ങനെയാ മറ്റുള്ളവരുടെ കുറ്റം അന്വേഷിച്ച് നടക്കുകയാ അവരുടെ വീട്ടിലെ കാര്യം നോക്കാൻ നേരമില്ല ഇപ്പോ ഹോം നഴ്സിനെ നിർത്തിയിട്ടും കാര്യമില്ല അവർ മരുന്ന് ഒന്നും ചെയ്യില്ല ഉമ്മമാർക്ക് പണി കൂടും ഏറ്റവും നല്ലത് ഇതാ

  • @Mubashiramubashira-by6bb
    @Mubashiramubashira-by6bb 15 дней назад +1

    Kuttine kaanikkal thudangiyal prasavichashesham ulla photo kaanikkum

  • @NehaPc-mh4ku
    @NehaPc-mh4ku 15 дней назад +2

    👍👍👍👍

  • @thasrifakru2637
    @thasrifakru2637 15 дней назад +3

    ഇതാണ് ഏറ്റവും നല്ലത് 👍🏻

  • @sumayyaj8798
    @sumayyaj8798 15 дней назад +1

    പറയുന്നവർ അവിടെ കിടന്നു പറയട്ടെ നിങ്ങൾ അതൊന്നും മൈൻഡ് ചെയ്യേണ്ട നിങ്ങൾ ഹാപ്പി ആയിട്ട് ഇരിക്കൂ ഞങ്ങൾക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളുടെ ഫാമിലി മുടങ്ങാതെ കാണുന്ന വീഡിയോ ആണ്❤❤❤❤❤❤❤

  • @JasminMansoor
    @JasminMansoor 15 дней назад +1

    പലരും പലതുംപറയുംഅതിനുചെവികൊടുക്കാൻനിക്കാതെനമ്മൾ എന്താണോ ചെയ്യേണ്ടത് അത് അങ്ങട് ചെയ്യാ

  • @jasminijad9946
    @jasminijad9946 15 дней назад

    Veettil aabenkilum itheennum cash aakum ethra aalundenkilum ethra nerathe joli thudangiyalum theerukayum illa..So ipo ithoke thanneyanu better

  • @hashmims6904
    @hashmims6904 15 дней назад

    Ikka comments nokan anel adhine neram indavolu ningal edh vere paisa indnn vech koodal onum cheythila 🥰

  • @thahiraashraf5524
    @thahiraashraf5524 15 дней назад

    40varea sinuvinea volgil ulpeduthathea nokam prsavixhu kidakumbo athu polea sradhiku volginu veandi nowfal avalea kurachu daus matti nirthu

  • @user-dw5sx9ib6v
    @user-dw5sx9ib6v 15 дней назад +2

    Sinu thaatha sugalle njnn eppzhm vtl pryum inte sinu prsavich enn appo mma nigale video okke kaanarind but pettnn ith parsyyumbol inte cousinte name sinu ennan vilikka appo pettnn mmakk manssilaavulla inkk thathne bayangara ishtta njn padikken plus one aan ini but thathakk ignthe caring ille husband kittiyille thaatha lucky aan kunjavakk sugalle😊💗
    Rply onn thaayo ma dears😊

  • @user-pd4jd6vh9x
    @user-pd4jd6vh9x 15 дней назад +4

    ❤️❤️❤️👑👑👑

  • @Thanooja-gj3bs
    @Thanooja-gj3bs 15 дней назад +1

    Parayunnavar parayatte makkale karyamakkenda

  • @SharminaShammu-on9hw
    @SharminaShammu-on9hw 15 дней назад

    Parayunnavar parayatte noufukka mint cheyyanda enik personally bhayankara eshtta adipoli family ❤❤❤

  • @abdurahmanabdurahman2445
    @abdurahmanabdurahman2445 15 дней назад +34

    നൗഫൽ പറയുന്നവർ പറയട്ടെ അത് മൈന്റ് ചെയ്യണ്ട അത് പറയാൻ കുറച് ആളുകൾ ഉണ്ട് അവരുടെ വായ മൂടി കെട്ടാൻ പറ്റില്ല

  • @sejybashy
    @sejybashy 15 дней назад

    Paraynoru parayate
    Oru cheviyiloode kett mattedhiloode viduuu noufal
    Adhonnum noki yit karyalllla

  • @alameen8212
    @alameen8212 15 дней назад +3

    Avanum avalum swanthamayi parayunnath alla the aaru parayam content Mukyam bigile

  • @Mubashira.p
    @Mubashira.p 15 дней назад

    Ethayalum ellam hayiravatte sinu nalla enik estta nigale ottri❤

  • @needunida6556
    @needunida6556 15 дней назад +3

    വിട്ടിൽ ആളെ നിർത്തിയാലും പൈസ കൊടുക്കണം ഇതിനും കൊടുക്കണം ഇതാ സുഖം

  • @adnanbushra6178
    @adnanbushra6178 15 дней назад +1

    ഈ പറഞ്ഞതാണ് പറഞ്ഞതാണ് പറഞ്ഞു കൊടുക്കേണ്ടത്

  • @MidhulajKp-zq9yc
    @MidhulajKp-zq9yc 15 дней назад +1

    നൗഫലിന്റെ വീഡിയോ സൂപ്പർ ആണ് എല്ലാദിവസവും ഇടണം വീഡിയോ നൗഫൽ സൂപ്പറാ

  • @aboobakarmcabumc
    @aboobakarmcabumc 15 дней назад +2

    😊😊😊😊

  • @ajnas-vz7fk
    @ajnas-vz7fk 15 дней назад

    Mashallah. അള്ളാഹു നിന്നെ അനുഗ്രഹിക്കും. Nofal. മൂന്നുകൊണ്ടും. വിശമി കേണ്ട. പറയുന്നവർ. പറയട്ടെ ആവർക്ക് അള്ളാഹു. അതിനുള്ള. ശിക്ഷാ. കൊടുത്തൊള്ളും . ok

  • @AneesaKavympady
    @AneesaKavympady 15 дней назад +2

    Mashaallah ❤

  • @FathimaFathi-uv9yt
    @FathimaFathi-uv9yt 15 дней назад

    Enta veetl aalle niruthi veruthe aay oru karyom kiteelaa onnm arinjoodayrunnu

  • @aboobakarmcabumc
    @aboobakarmcabumc 15 дней назад +4

    Paratunnavarparayatte.❤❤❤❤

  • @HasanathAlikkal
    @HasanathAlikkal 15 дней назад +5

    Noufal alukal parayunathe mainttakanda verttilanakilum paisa kodukNam ivide akumbol nallathane👍❤❤❤

  • @SoudhamuhammadRasheed
    @SoudhamuhammadRasheed 15 дней назад

    Oru ahagarumilla nighalkk Randdalkkum insha allah ellam Rahathilakkatte

  • @naseermohammednaseermohamm1563
    @naseermohammednaseermohamm1563 15 дней назад +3

    ഇങ്ങനെ ചെയ്യുന്നതന്നെ നല്ലത്. 👍🏻👍🏻