എല്ലാവരും ഒരു കാര്യം മനസിലാക്കുക അവരും മനുഷ്യർ തന്നെയാണ് ആ ഒരു പരിഗണന എങ്കിലും അവർക്ക് കൊടുക്കുക........ ഇപ്പൊ ഒരാളെ വെട്ടി കീറി വികൃതമാക്കി ആത്മഹത്യ ചെയ്യിച്ചു ആരും ചോദിക്കാനും ഇല്ല പറയാനും ഇല്ല.... ഇതും തേഞ്ഞു മാഞ്ഞു പോകും ഇവർക്ക് വേണ്ടി ഒരുപാട് രാഷ്ട്രീയ പാർട്ടിയും സന്നദ്ധ സംഘടനകളും പ്രതിഷേധിക്കില്ല...... ഇനിയെങ്കിലും ഇവരെ പോലെ ഉള്ളവരെ തള്ളിക്കളയരുത്, ആട്ടരുത്, തുപ്പരുത്, അവർ എങ്ങനെ എങ്കിലും ജീവിച്ചോട്ടെ ഈ ഭൂമി അവർക്കും കൂടെ വേണ്ടി ഉള്ളതാണ്.....
അതെ നമ്മുടെ പ്രയാസങ്ങളും, വേദനകളും, എഗിനെ ആണ്ണോ അതുപോലെ തന്നയാന്ന് അവർക്കും ഉള്ളത് അതിന്ന് ആരും ഒന്നും പറയണ്ട സ്വന്തം കാര്യം നോക്കി നടക്കുക അവരെ മാന്താൻ പോകണ്ട അതല്ലേ ശരി ഇതു ശരിന്നു തോന്നുന്നവർ ലൈക് അടി 💜💜
You are a beautiful human being... You all are the beautiful creation of god. This world is your's also... Hope for a beautiful colourful world.. Love you.
നേരിട്ടറിയാന്ന് വെച്ചാൽ പരിചയത്തിൽ മലയാളി തന്നെ ഉണ്ടോ ? Ex trans gender Ex LGBT US ൽ ഉണ്ട് അവരെ പറ്റി കേട്ടിട്ടുണ്ട് മലയാളികൾ ഉണ്ടെങ്കിൽ അവർ മാറിയ രീതി മുഖം മറച്ചെങ്കിലും പങ്ക് വെക്കാൻ പറയൂ ആർക്കെങ്കിലും ഉപകാരപെടട്ടെ
Neelan B- their life, their body, their decision. You can't be judgemental about other's life. And be very careful when u use the word 'Shikandi' here..be more respectful!!
@@Globetrotter924 enthaayaalum vendilla pakshe ee lokathile nammalellaavarum santhoshathode jeevikkanam, athanende agraham. God bless all of us. V R all ur children
വേറെ ഒന്നും തോന്നരുത്.. നിങ്ങൾക്കുള്ളത് വൈകല്യം ആണ്.. ശരീരികം അല്ലെങ്കിൽ മാനസികം... ചികിത്സ തേടുക... ഒരിക്കലുമ് ആണിന് പെണ്ണാക്കനൊ പെണ്ണിന് ആണാകാൻ പറ്റില്ല..കുടൽ മുറിച്ചു vagina ഉണ്ടാക്കൽ ഒക്കെ വെറും മണ്ടത്തരം ആണ്.. നിയമം കൊണ്ട് ഇത് നിരോധികേണ്ടതാണ്.. അത്ര അപകടവും..ഉണ്ട്(നോട്ട്... ഇവരെ ആദരിക്കണ്ട എന്നോ ഒന്നും ഞാൻ പറഞ്ഞില്ല.... പക്ഷെ ഇത്തരം ആശാസ്ത്രീയ ശസ്ത്ര ക്രീയ ചെയ്തു അവരുടെ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കരുത്..)
@@SASIKUMAR-ls8pg ശരീരം ആണിന്റെ ആണെങ്കിൽ... പെൺ ആഗ്രഹം വന്നത് .. ഹോർമോൺ തകരാർ ആണ്.. മാനസിക... ശാരീരിക വൈലകല്യം എന്തോ.. അതിനു ചികിത്സ ചെയ്യും... അല്ലാതെ പെൺചിന്ത വരുമ്പോ കുടല് കീറി vagina ഉണ്ടാക്കുന്നത് അല്ല അതിന്റെ വഴി
@@achayanmediyacreation4394 അങ്ങനെ എങ്കിൽ കുടൽ മുറിച്ചു vagina പിടിപ്പിച്ചാലും മാറില്ലല്ലോ.. പിന്നെന്തിനു ഇത്ര അപകടവും ആശാസ്ത്രീയവും ആയ പ്രകൃത ചികിത്സ രീതി.. ആശുപത്രിക്ക് കാശുണ്ടാക്കാൻ അല്ലേ..?
Pha ni ok oru manushyan ano enthonu prakrthi virudham..Ni ninte estangalku. Anusarichalle jervikunne..... Marichavare polum veruthe vidilla....Ningale pole ulla chilavarude chindhakal anu marendathu ..enthonu prakruthi virudham...ororutharum avarkistamulla pole jeevikan agrahikunnavar anu...
ee pavangalde doctor surgery cheythu padikkan upayogichu ennu ee lady parayunnathu kettittu thanne pedi aakunnu... enganathe doctorsine treat cheyyan sammathikkaruthu
ഒരു ചന്തകരിയാണ് ❤🥰❤. നല്ല അടക്കഒതുക്കമുള്ള ഡ്രസ്സ് രീതി എനിക്കി ഒത്തിരി ഇഷ്ട്ടായി ❤❤❤❤
👍🏻
Respect 😍. അവരും മനുഷ്യർ ആണ് നമ്മുടെ സഹോദരങ്ങൾ ആണ്
Athe🙏🏻
M
എല്ലാവരും ഒരു കാര്യം മനസിലാക്കുക അവരും മനുഷ്യർ തന്നെയാണ് ആ ഒരു പരിഗണന എങ്കിലും അവർക്ക് കൊടുക്കുക........ ഇപ്പൊ ഒരാളെ വെട്ടി കീറി വികൃതമാക്കി ആത്മഹത്യ ചെയ്യിച്ചു ആരും ചോദിക്കാനും ഇല്ല പറയാനും ഇല്ല.... ഇതും തേഞ്ഞു മാഞ്ഞു പോകും ഇവർക്ക് വേണ്ടി ഒരുപാട് രാഷ്ട്രീയ പാർട്ടിയും സന്നദ്ധ സംഘടനകളും പ്രതിഷേധിക്കില്ല...... ഇനിയെങ്കിലും ഇവരെ പോലെ ഉള്ളവരെ തള്ളിക്കളയരുത്, ആട്ടരുത്, തുപ്പരുത്, അവർ എങ്ങനെ എങ്കിലും ജീവിച്ചോട്ടെ ഈ ഭൂമി അവർക്കും കൂടെ വേണ്ടി ഉള്ളതാണ്.....
കറക്റ്റ്
YES. CORECT
All the best Anu ... ദീർഘകാലം ആരോഗ്യപരമായും സന്തോഷവതിയുമായിരിക്കാൻ ഞാനും പ്രാർത്ഥിക്കാം ... Love u Sister ..
അതെ
നമ്മുടെ പ്രയാസങ്ങളും, വേദനകളും, എഗിനെ ആണ്ണോ അതുപോലെ തന്നയാന്ന് അവർക്കും ഉള്ളത് അതിന്ന് ആരും ഒന്നും പറയണ്ട
സ്വന്തം കാര്യം നോക്കി നടക്കുക അവരെ മാന്താൻ പോകണ്ട
അതല്ലേ ശരി
ഇതു ശരിന്നു തോന്നുന്നവർ ലൈക് അടി 💜💜
ദൈവം അനുഗ്രഹിക്കട്ടെ
അവരും മനുഷ്യരാണ് വിശപ്പും ദാഹവും വേദനയും ഒക്കെ ഉള്ള ഒരു മനുഷ്യൻ ......
Yes
മോളെ ഒത്തിരി ഇഷ്ടം
You have spoken very boldly..respect Ma'am.
You are a beautiful human being... You all are the beautiful creation of god. This world is your's also... Hope for a beautiful colourful world..
Love you.
Evideya shoot cheyiunath place
God bless you
Manasu maattiyeduthu normal aayi maanyamaayi jeevikkunnaware enikku nerittariyam. Ningalkkokke ee sikandi jeevitham sandosham. Aarkkendu cheyyaan pattum?
നേരിട്ടറിയാന്ന് വെച്ചാൽ പരിചയത്തിൽ മലയാളി തന്നെ ഉണ്ടോ ?
Ex trans gender
Ex LGBT
US ൽ ഉണ്ട് അവരെ പറ്റി കേട്ടിട്ടുണ്ട്
മലയാളികൾ ഉണ്ടെങ്കിൽ അവർ മാറിയ രീതി മുഖം മറച്ചെങ്കിലും പങ്ക് വെക്കാൻ പറയൂ
ആർക്കെങ്കിലും ഉപകാരപെടട്ടെ
Neelan B- their life, their body, their decision. You can't be judgemental about other's life. And be very careful when u use the word 'Shikandi' here..be more respectful!!
@@Globetrotter924 enthaayaalum vendilla pakshe ee lokathile nammalellaavarum santhoshathode jeevikkanam, athanende agraham. God bless all of us. V R all ur children
God bless you dear
എത്ര നല്ല eyebrows... ടാറ്റൂ ആണോ, അതോ മൈക്രോ ബ്ലേഡിങ് ആണോ plz റിപ്ലൈ...
Munb purushan arunnallo so nalla katti undavum most of the transgenders nu
നല്ല ഭംഗിയുണ്ട് 😂😂
കണ്ണുതട്ടാതിരിക്കട്ടെ 🙃🙃🙃
Enthaane Chechi Pacha manja vellam manassilaayilla...ente surguryum kudal vechittullathaane Arjun sir thanneyaane chaithath....
Ningalkku kuzhappamonnum undayille
E kudal vachit entha sambavam?
അനന്യ പാവം 😔🙏
M
Pavam
Karma is a bhoomaran Aaa doctor theerchayayum anubavikkum
വേറെ ഒന്നും തോന്നരുത്.. നിങ്ങൾക്കുള്ളത് വൈകല്യം ആണ്.. ശരീരികം അല്ലെങ്കിൽ മാനസികം... ചികിത്സ തേടുക... ഒരിക്കലുമ് ആണിന് പെണ്ണാക്കനൊ പെണ്ണിന് ആണാകാൻ പറ്റില്ല..കുടൽ മുറിച്ചു vagina ഉണ്ടാക്കൽ ഒക്കെ വെറും മണ്ടത്തരം ആണ്.. നിയമം കൊണ്ട് ഇത് നിരോധികേണ്ടതാണ്.. അത്ര അപകടവും..ഉണ്ട്(നോട്ട്... ഇവരെ ആദരിക്കണ്ട എന്നോ ഒന്നും ഞാൻ പറഞ്ഞില്ല.... പക്ഷെ ഇത്തരം ആശാസ്ത്രീയ ശസ്ത്ര ക്രീയ ചെയ്തു അവരുടെ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കരുത്..)
Ninglk oru pakka pen manassum cheshttakalum vannal enthayirikkum manasikavastha
@@SASIKUMAR-ls8pg ശരീരം ആണിന്റെ ആണെങ്കിൽ... പെൺ ആഗ്രഹം വന്നത് .. ഹോർമോൺ തകരാർ ആണ്.. മാനസിക... ശാരീരിക വൈലകല്യം എന്തോ.. അതിനു ചികിത്സ ചെയ്യും... അല്ലാതെ പെൺചിന്ത വരുമ്പോ കുടല് കീറി vagina ഉണ്ടാക്കുന്നത് അല്ല അതിന്റെ വഴി
Correct, intestine ine thotti kalichal jeevitham katta poka aakum. Crude reethiyilulla ee surgery okke cheythal ulla jeevithavum pokum. Engineyano janichathu athu accept cheythu pokukayanengil at least health engilum kanum. Onnu veenu poyal aarum thirinju nokkan kanillallo
ഇതു ചികിത്സ കൊണ്ടു മാറുന്ന ഒന്നല്ല.... അവർ ജന്മം കൊണ്ടു അങ്ങനെ aanu... അവർ എത്രയോ വട്ടം അത് പറഞു കഴിഞ്ഞു
@@achayanmediyacreation4394 അങ്ങനെ എങ്കിൽ കുടൽ മുറിച്ചു vagina പിടിപ്പിച്ചാലും മാറില്ലല്ലോ.. പിന്നെന്തിനു ഇത്ര അപകടവും ആശാസ്ത്രീയവും ആയ പ്രകൃത ചികിത്സ രീതി.. ആശുപത്രിക്ക് കാശുണ്ടാക്കാൻ അല്ലേ..?
nerthy kittiyilla pavam
You said it. Aa kutty suicide Chythathathe surgery problems alla, mattetho reason. Athinu pinnale lover suicide. Something strong reason behind it...
Evareyokke eshtom thanneyanu but evaril chilarude perumattom okkethanneyanu samooham matti nirthunmathu
Prefer alla Refer
Doctor prefer cheythu 😂😂😂😂
Ellrkkum nnma
ഇത്തരം കാര്യങ്ങൾ നിരോധികണം കാരണം അവയവം പിടിപ്പിചാൽ പൂർണത വരുമോ xx chromosome xy akkan kazhiyilla ningal e cheyyunnath prakruthi vitudhamanu
Pha ni ok oru manushyan ano enthonu prakrthi virudham..Ni ninte estangalku. Anusarichalle jervikunne..... Marichavare polum veruthe vidilla....Ningale pole ulla chilavarude chindhakal anu marendathu ..enthonu prakruthi virudham...ororutharum avarkistamulla pole jeevikan agrahikunnavar anu...
Jolly Thomas come out of your dark and narrow world.
Jolly thomas... Pregnancy vare possibility varunna situation anu.. Nammude nattil ella ennu karuthi avilla ennu parayan pattilla... Females also pregnancy possible akathe orupad per ille... Sexual life avark satisfied anel athil enthu prakrithi virudham?
@@mukeshmuku6309 so true
Ishtam ulla dress dharichotte, pakshe endinu private part modify cheyyunnu. Natural body is healthier than artificial body.
ee pavangalde doctor surgery cheythu padikkan upayogichu ennu ee lady parayunnathu kettittu thanne pedi aakunnu... enganathe doctorsine treat cheyyan sammathikkaruthu
ശരിക്കും sudari തനെ..