വളരെ താമസിച്ചു പോയി മിസ്സിന്റെ ക്ലാസ്സ് കാണാൻ lpup exam നാളെയാണ്. ഇന്നലെ തൊട്ടാണ് ഞാൻ മിസ്സിന്റെ ക്ലാസ്സ് കാണാൻ തുടങ്ങിയത്.എന്റെ ഫ്രണ്ട് മിസ്സിന്റെ ക്ലാസ്സിന്റെ link അയച്ചു തന്നത് ❤വളരെ നല്ല ക്ലാസുകൾ ❤ Thank you miss❤️ ❤❤
വളരെ നന്ദിയുണ്ട് മിസ്സേ🙏 നാളെയാണ് UP പരീക്ഷ. മിസ്സിൻ്റെ എല്ലാവിധ അനുഗ്രഹങ്ങളും കൂടെ ഉണ്ടാവണേ🙏 കൂടെ പഠിച്ച കൂട്ടുകാരെല്ലാം ജോലിയിൽ കയറി എനിക്ക് മാത്രം പലവിധ തടസ്സങ്ങളായിരുന്നു😢 ഇപ്പോഴും ഒത്തിരി struggle ചെയ്താണ് നാളത്തെ Up പരീക്ഷക്ക് തയ്യാറെടുക്കുന്നത്. ഇനിയും തട്ടിതെറിപ്പിക്കില്ല ; നേടാനാവും എന്ന ശുഭപ്രതീക്ഷയോടെ.. മിസ്സിൻ്റെ ഒരു മറുപടിക്കായ്🙏🙏🙏
Miss, ഉത്തൊലകങ്ങൾ എന്ന class കണ്ടു കൂടെ കൂടിയതാണ്, പിന്നെ എല്ലാ ക്ലാസും കാണാൻ തുടങ്ങി, കഥ പറയുന്നത് പോലുള്ള അവതരണം, പെട്ടെന്ന് catch ചെയ്യാൻ സഹായിച്ചു, എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.thanks miss ❤️❤️❤️🥰🥰,
വളരെ നന്ദി യുണ്ട് ടീച്ചർ, ബിയോളജി ഒന്നും പഠിക്കാത്തപോലെയായിരുന്നു ഇത് തീർച്ചയായും വളരെ ഉപകാരം ടീച്ചർ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ങ്ങളെ അപ്പ് എക്സാം ഉണ്ട് 🙏🙏🙏😘😊
Misse നാളെയാണ് UP Exam last chance ആണ് . കൂടെ പഠിച്ചവരെല്ലാം ജോലിയിൽ കയറി. Misse ന്റെ voice ഒരു Positive energy നല്കുന്നു. last നിമിഷവും Misse ന്റെ ക്ലാസുകൾ കാണുന്നു.❤❤❤❤🙏🙏🙏🙏🙏
മിസ്സേ ഇന്നലത്തെ up exam ന് മലയാളം question tough ആയതിൽ ഒരെണ്ണം വള്ളത്തോൾ നെ കുറിച് ഉണ്ടായിരുന്നു... എവിടെയും ബന്ധനം.... എന്ന മിസ്സ് ന്റെ കോഡ് കേട്ട ഞാൻ ആണ് question ന് answer അറിയില്ലാഞ്ഞിട്ടും ഒരു ചാൻസ് എടുത്തു.... അത് correct answer ആയിരുന്നു...... Lp exam ഈ month 20 നു ആണ്.... Current afffairs റിലേറ്റഡ് to ബഹിരാകാശ വിക്ഷേപണ വാഹനങ്ങൾ ഒന്നു ചെയ്യാമോ?? Up യ്ക്ക് രണ്ടു question ഈ ഭാഗത്തു നിന്നും ഉണ്ടായിരുന്നു... Lp യ്കും അതെ രീതിയിൽ ഉണ്ടാകാം..... 🙏🏼🙏🏼 ക്ലാസ്സ് എല്ലാം വളരെ നല്ലതാണ്.... എല്ലാം ഉപകാരപ്രദമാണ്.... ❤️❤️❤️
@@mallutraveldiaries8452 പൊതുജനാരോഗ്യം full ഇല്ല.. Important മാത്രം.. Full ആയിട്ട് പൊതുജനാരോഗ്യം എന്നുള്ള class ഇട്ടിട്ടുണ്ട്.. Scert biology playlist ഇൽ ഉണ്ട് 👍❤️
Poyi misse up exam 41ullu.. Maths um malayam pani thannu😔maths orennam polum kittiyilla cheythu noki time um poyi.. Oru aakasakottarathinu pettannu thazhe veenapole aayi manasu.. Ini 3varsham kazhiyum adtha exam..
മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതിനേക്കാൾ വലിയ സന്തോഷം തരുന്ന ഒന്നും ഈ ലോകത്ത് ഇല്ല.. ഞാൻ പിന്നിട്ട വഴികളിലൂടെ സഞ്ചരിക്കുന്നവരാണ് നിങ്ങൾ.. നിങ്ങൾക്ക് വേണ്ടി ചെയ്യുന്നതൊന്നും ബുദ്ധിമുട്ടല്ല 🫂

Thank you dear 🥰❤️
Rogangal story pole aavumbo orkkan eluppam und .😊😊😊..oru padu efforts edukunnund miss..Matonnum pradeekshikkathe ithrayum sincere ayi class tharunnu..God bless u...ithinulla prathiphalam Daivam tharum sure ..❤❤❤❤
Class muzuvanum kelkkunathinu munpe comment.nalla class revision cheyyunnavrkum adyam padikunnavarkum valare upakaram .thankyou dear 🎉🎉🎉🎉❤❤❤
വളരെ നന്ദിയുണ്ട് മിസ്സേ🙏 നാളെയാണ് UP പരീക്ഷ. മിസ്സിൻ്റെ എല്ലാവിധ അനുഗ്രഹങ്ങളും കൂടെ ഉണ്ടാവണേ🙏 കൂടെ പഠിച്ച കൂട്ടുകാരെല്ലാം ജോലിയിൽ കയറി എനിക്ക് മാത്രം പലവിധ തടസ്സങ്ങളായിരുന്നു😢 ഇപ്പോഴും ഒത്തിരി struggle ചെയ്താണ് നാളത്തെ Up പരീക്ഷക്ക് തയ്യാറെടുക്കുന്നത്. ഇനിയും തട്ടിതെറിപ്പിക്കില്ല ; നേടാനാവും എന്ന ശുഭപ്രതീക്ഷയോടെ.. മിസ്സിൻ്റെ ഒരു മറുപടിക്കായ്🙏🙏🙏
All the best dear 🫶🏻🫶🏻🫶🏻
തീർച്ചയായും നേടാനാകും.. ഞാനും പ്രാർത്ഥിക്കാം dear 👍❤️
പ്രതീക്ഷിച്ചതിനേകളും വലിയ വിജയം ലഭികാൻ ദൈവം അനുഗ്രഹിക്കട്ടെ
All the best❤
ഞാൻ ഒരു മറുപടിയേ ചോദിച്ചുള്ളൂ നല്ലവരായ നിങ്ങളെല്ലാവരും എനിക്ക് ഇത്രയും positive പിന്തുണ നൽകിയതിന് വളരെ നന്ദി ❤❤❤
Super misse..rokangal orkan ulla kadha adipoli .ini ath marakkilaa
Thank you dear 👍❤️
Miss, ഉത്തൊലകങ്ങൾ എന്ന class കണ്ടു കൂടെ കൂടിയതാണ്, പിന്നെ എല്ലാ ക്ലാസും കാണാൻ തുടങ്ങി, കഥ പറയുന്നത് പോലുള്ള അവതരണം, പെട്ടെന്ന് catch ചെയ്യാൻ സഹായിച്ചു, എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.thanks miss ❤️❤️❤️🥰🥰,
Itil pothujanarogyam +jeesvasastravum undo
വളരെ നന്ദി യുണ്ട് ടീച്ചർ, ബിയോളജി ഒന്നും പഠിക്കാത്തപോലെയായിരുന്നു ഇത് തീർച്ചയായും വളരെ ഉപകാരം ടീച്ചർ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ങ്ങളെ അപ്പ് എക്സാം ഉണ്ട് 🙏🙏🙏😘😊
❤️❤️❤️
വളരെ നന്ദി മിസ്സ്ഡ് വാക്കുകളില്ല ഇത്രയും ആദ്മർഥമായി ക്ലാസ്സഇ തന്നതിന് ♥️♥️♥️♥️
👍🫂
മിസ്. ഒരു പാട് നന്ദി'. പ്രാർത്ഥിക്കണം.❤❤❤❤❤
തീർച്ചയായും dear... Don't worry.. നല്ല happy ആയിട്ട് എഴുതിയിട്ട് വായോ 👍❤️
നല്ല happy ആയിട്ട് പോയി എഴുതിയിട്ട് വായോ... ടെൻഷൻ വേണ്ട 🫂
Ethrayum nal padichu marannupokunna topic ethra nannay Paranjuthanna missinu thaks parayunnath valare cheriya karyamanu ennalum nte manasil ninnum thanks for everything ❤❤❤❤❤❤
🫂❤️
Thanks. ❤Very good and usefu classl.. You tuk much effort.. God bless 🙏
😊❤️🫂
Thank you misse . Exam naleyanu classukaloke orupad upayogapettu❤❤❤❤
Thank you so much dear 🥰❤️
Itil jeesvasastravum pothujanarogyavum undo
എല്ലാം നല്ല ക്ലാസുകളാണ് ❤
ഉപകാരപ്രദം
🫂
🫂
വളരെ ഉപകാരപ്രദം, LPക്ക് വേണ്ടി ഇനിയും പ്രതീക്ഷിക്കുന്നു🙏
👍👍👍
𝗣𝗵𝘆𝘀𝗶𝗰𝘀 𝗲𝗻𝗶𝘂𝗺 𝘃𝗲𝗻𝗮𝗺
Thanks teacher.. 19th ldc. Science കുറെ മുൻപ് പഠിച്ചതാണ്.. ഇനി revision വേണ്ടി ഈ ക്ലാസ്സ് കേൾക്കുന്നു
👍❤️❤️❤️
Prarthikane misseee....😢eth vare thanna ella clskalkum nanni parajaal theerilla... Orikalum marakkila teachere❤️❤️
🫂
Code ന്റെ കാര്യത്തിൽ മിസ്സ് പുലിയാണ് 🤩🤩🤩
Thank you dear 🥰❤️
Thanks Misse very helpful എങ്ങനെ നന്ദി പറയും വാക്കുകളിൽ പറ്റില്ല.❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
🫂
Misse നാളെയാണ് UP Exam last chance ആണ് . കൂടെ പഠിച്ചവരെല്ലാം ജോലിയിൽ കയറി. Misse ന്റെ voice ഒരു Positive energy നല്കുന്നു. last നിമിഷവും Misse ന്റെ ക്ലാസുകൾ കാണുന്നു.❤❤❤❤🙏🙏🙏🙏🙏
Thnku❤.... Nml എല്ലാർക്കും വേണ്ടി prarthiknea. നാളത്തെ UP ❤
Exam എങ്ങനെയുണ്ടായിരുന്നു ❤️
Thank u thank u thank u😊
❤misse..lp vare continue cheyyane
തീർച്ചയായും 👍❤️
Naaleyaanu..... Thanks misse.... ❤️❤️
അറിയാം dear.. അടിപൊളിയായി എഴുതാൻ സാധിക്കും 👍 Don't worry ❤️
@@DeepthiBinmanohar-ke4lxthanks.... Misse.... 🙏🙏🙏
Misse next lp examinte portions koodi ingne cheyumoo..... Oru revision aagum.... Thku 🙏🏻🙏🏻🙏🏻❤️
Thank you മിസെ
നാളെയാണ് Exam, മിസിന്റെ എല്ലാ ക്ലാസുകൾക്കും നന്ദി🙏🏻
❤️❤️❤️❤️
Super class... currentaffairs class cheyane misse...love u❤❤❤misse
Love you tooo..... ❤️
മിസ്സേ ക്ലാസുകൾ ഒരിക്കലും നിർത്തരുത് ഇനിയും തുടരണം
👍🫂
Nirthipokan thonatha ore oru sabdam...❤❤
Edu subject aayyalum kelkum...
Kelku kelku ketukondee irikku......❤❤
Deepthi miss kee❤❤
Thankyou ma'am good revision class ever🎉🎉❤❤❤❤❤
Thank you dear 🥰❤️
Thanks for great effort ....
❤❤❤❤🎉🎉😊😊😊😊
😊❤️🫂
Oro dayum waiting ayirunnu parayan vakukalilla ennalum orupad orupad thanks ella classinum prarthana kooda undavanam ❤❤❤❤❤ enta last chance anu
തീർച്ചയായും dear... ഈ chance ഇൽ നേടിയിരിക്കും 👍❤️
ഒരുപാട് നന്ദി 🙏🏻
❤️❤️❤️
Ella class um useful ayirunu.
Thank you miss
❤️❤️❤️
Thankyu so much miss😍😍God bless you🙏🏻
❤️❤️❤️
Prarthana venam ..thank u mam❤
തീർച്ചയായും dear 👍❤️
Miss lv u sooo much ❤ such a nice class
Thank you miss🥰
👍❤️❤️❤️
Vere level class ❤❤
Thank you dear 👍❤️
Upsa എഴുതുന്ന എല്ലാവർക്കും all the best🎉
👍
Thank you very much mam God bless you🙏💕
👍🥰❤️
Misse... Orupad struggles idayiloode anu nale xam ezhutan pokunat. Kunjungale vach entelamo padichind. Miss bless cheyanan. It kond nirtate ld vare koode undakane
Kittum chechi ❤️
കിട്ടും dear 👍❤️
Super class..Ellam nannayit manasilakunund..Thank you miss
ഒരുപാട് നന്ദിയുണ്ട് 🙏ടീച്ചർ..
🫂
Misse adipoli❤
Thank you dear 🥰❤️
Thank you....❤
Psychology class full idumo
മിസ്സ് വളരെ നന്ദി ❤
❤️❤️❤️
Misse ee cls exm nu help aayi to. Thank u very much ❤
👍🫂
Do include current affairs, english....Kasaragodians will be waiting for you😊
Love you Kasargodians... 🫂
Class kanaan edutha time veruthe alla sper class❤❤
👍❤️❤️
Misse nhangalkuvendi പ്രാർത്ഥിക്കണം 🙏🙏❤
Sure 👍❤️❤️
Orupad nanniyund miss❤
Missee nthaa classs idaatheeee.
waiting.....
Super class
Thank you very much Mam
മിസ്സ് ഒരുപാട് നന്ദി ഉണ്ട് ഇത്രയും ഞങ്ങളെ help ചെയ്‌ത മിസ്സിനെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️♥️
Thank you dear 😊❤️
വളരെ വിഷമിച്ചാണ് ഇരുന്നത് ബിയോളജി ഒന്നും revision ചെയ്‌തില്ലല്ലോ എന്ന് അപ്പോഴാണ് ഈശ്വരനെ പോലെ ക്ലാസ്സ് ഇപ്പോൾ കണ്ടത് 🙏🏼🙏🏼🙏🏼🙏🏼
❤️❤️❤️❤️
Me tooo
മിസ്സേ ഇന്നലത്തെ up exam ന് മലയാളം question tough ആയതിൽ ഒരെണ്ണം വള്ളത്തോൾ നെ കുറിച് ഉണ്ടായിരുന്നു... എവിടെയും ബന്ധനം.... എന്ന മിസ്സ് ന്റെ കോഡ് കേട്ട ഞാൻ ആണ് question ന് answer അറിയില്ലാഞ്ഞിട്ടും ഒരു ചാൻസ് എടുത്തു.... അത് correct answer ആയിരുന്നു...... Lp exam ഈ month 20 നു ആണ്.... Current afffairs റിലേറ്റഡ് to ബഹിരാകാശ വിക്ഷേപണ വാഹനങ്ങൾ ഒന്നു ചെയ്യാമോ?? Up യ്ക്ക് രണ്ടു question ഈ ഭാഗത്തു നിന്നും ഉണ്ടായിരുന്നു... Lp യ്കും അതെ രീതിയിൽ ഉണ്ടാകാം..... 🙏🏼🙏🏼 ക്ലാസ്സ് എല്ലാം വളരെ നല്ലതാണ്.... എല്ലാം ഉപകാരപ്രദമാണ്.... ❤️❤️❤️
🫂
Thanks for great effort ....
❤️❤️❤️
❤️❤️❤️
❤️❤️❤️🙏
❤️❤️❤️
❤🙏🙏❤
❤️❤️❤️
video kaanunathinu munne missinte classil like and comment idaanaanaanu eniykkushtam❤❤
Thank you 🙏🏻
Physics , chemistry ith pole cheythittundo
Chemistry ചെയ്തിട്ടുണ്ട് dear 👍
ഫിസിക്സ് ചെയ്തു കൊണ്ടിരിക്കുന്നു 👍❤️
@@DeepthiBinmanohar-ke4lx 😍
Prarthikkane miss, fracture ayi kidappil ninnan ezhuthan pokunnath.2hr olam irikkan pattumo ennoke doubt aan...ithente swapnm aan.
@@DeepthiBinmanohar-ke4lxഫിസിക്സ് കംപ്ലീറ്റ് ആയോ miss🤔
Thanks 🙏 super class
Thank you dear 🥰❤️
❤🎉🔥
🥰❤️
Misse adipoli class 🥰👌
Misse English grammer, vocabulary um ith pole code vech oru long vedeo cheyyumo . miss munne cheyda grammer tips valare help ayi pls miss
ഉടൻ ചെയ്യും. Sure 👍
Thank-you mam..
Ithite baking moodiness LPSA kku munb cheythu tharo
Haa ചെയ്യാം.. Exam എന്നാണ്
Nale❤ missee❤❤❤❤
നാളെയാണ് എല്ലാ. ക്ലാസ്കൾക്കും നന്ദി 🥰🙏👍🏻
🫂
❤
Ethil jeesvasastravum pothujanarogyavum undo
@@mallutraveldiaries8452 പൊതുജനാരോഗ്യം full ഇല്ല.. Important മാത്രം.. Full ആയിട്ട് പൊതുജനാരോഗ്യം എന്നുള്ള class ഇട്ടിട്ടുണ്ട്.. Scert biology playlist ഇൽ ഉണ്ട് 👍❤️
Misse pray for us❤❤❤❤❤❤❤❤❤❤❤❤❤❤
You are great
❤️❤️❤️
Super class. Thank you miss
Thank u miss
❤️❤️❤️
Misse..English um..Bakki ella sub ium. Ithupole lpkk cheyyano🥲🤕plss
Good class
❤️❤️❤️
Misse 😘😘😘😘😘😘😘😘😘😘😘😘😘😘😘🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏
😊🫂
Super: താങ്ക്സ് മിസ്സേ😊
Thanks for your support ❤
🙏🫂
Poyi misse up exam 41ullu.. Maths um malayam pani thannu😔maths orennam polum kittiyilla cheythu noki time um poyi.. Oru aakasakottarathinu pettannu thazhe veenapole aayi manasu.. Ini 3varsham kazhiyum adtha exam..
നന്ദി മിസ്സ് 😊
Very helpful. Thanku mam
Ldc kazhinju degree prelims nu vendiyulla classes koodi edukkumo mam pattumenkil
👍
Thankyou.. Mam.. Jhangalekkalum effort edukkunnunduavum miss ithinu purakil.. ❤❤
മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതിനേക്കാൾ വലിയ സന്തോഷം തരുന്ന ഒന്നും ഈ ലോകത്ത് ഇല്ല.. ഞാൻ പിന്നിട്ട വഴികളിലൂടെ സഞ്ചരിക്കുന്നവരാണ് നിങ്ങൾ.. നിങ്ങൾക്ക് വേണ്ടി ചെയ്യുന്നതൊന്നും ബുദ്ധിമുട്ടല്ല 🫂
Thank you so much miss 💕❤
Missinte praarthana undaavvanamtto❤❤
Miss, ithe eatha book. Super class ❤
Lakshya യുടെ scert റാങ്ക് file ആണ്. 👍❤️
🎉🎉🎉
❤
❤️❤️❤️
Thank u miss. 9 th biology new text book class tharumo. Pls
Ma'am ith scert biology full class illalo. Baaki classes enna kitua
Naleyanu exam. Thank you so much miss
All the best dear 👍❤️
ഇതിന്റെ notes kitumo
ഫോണിൽ സ്പേസ് ഇല്ലാത്തത് കൊണ്ട് ഡിലീറ്റ് ചെയ്തു 🙁
Misse biology chemistry kku pathiya nalla guide parayamo.oct ldckki...plz vegma parayane naala vaangan aanu
Science വിഷയങ്ങൾ scert നന്നായി പഠിക്കുക.. SCERT rank file online ഇൽ കിട്ടും 👍
c,hemistry, Physics needed
Chemistry ചെയ്തിട്ടുണ്ട് 👍❤️
Miss iniyum class idanam... Ksd il October aanu exam😊
Sure👍
Miss nalea exam aanu ❤❤up pradhikkanea plz
All the best dear 🥰❤️
Yes🥰
🙏
❤️❤️❤️
Spr
❤ thank u misse
Misse next part
Mam ldc ku mumpu ella topic um ingane onu revision cheyumo plz
🙏🏻🙏🏻🙏🏻🙏🏻