ഉയർന്ന റാങ്കും ഉടൻ ജോലിയും നേടാൻ എല്ലാ വിഷയങ്ങളും Quick Revision ചെയ്യാം

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 289

  • @Lakshmi-f7f8o
    @Lakshmi-f7f8o Месяц назад +1

    Etreyum naal kandathil vech ettavum Nala biology class thank uu so much miss❤

  • @anusannan3557
    @anusannan3557 3 месяца назад +1

    Thank you miss ❤️☺️

  • @anjithashaji8305
    @anjithashaji8305 4 месяца назад

    Thanks for the class❤️

  • @sajupandikat8423
    @sajupandikat8423 3 месяца назад +1

    മിസ്സേ സൂപ്പർ ക്ലാസ്സ്‌ ആണ്

  • @deepaperne4542
    @deepaperne4542 5 месяцев назад +1

    Madam, waiting for your English class ❤

  • @sumisanju1246
    @sumisanju1246 4 месяца назад

    Powli classs eppoya miss ethu kanunnna 😢 ldc kazhijuu ❤ good effort

  • @vishnukripavs
    @vishnukripavs 6 месяцев назад +23

    മിസ്സിൻ്റെ കോഡുകൾ വളരെ ഉപകാരപ്രതമാണ് 100 പേരെ എടുത്താൽ ഒരാൾക്ക് അത് ബുദ്ധിമുട്ട് ഉണ്ടാകുന്നു എന്നു പറഞ്ഞു അത് നിർത്തരുത് , ബാക്കിയുള്ള ഞങ്ങളെ കൂടി പരിഗണിക്കണം🎉❤

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  6 месяцев назад +4

      കോഡ് പറയുന്നത് നിർത്തുകയില്ല dear.. Don't worry... വളരെ ദേഷ്യത്തോടെയാണ് അവർ ആ കമന്റ്‌ ഇട്ടത്.. അത് വായിച്ചപ്പോൾ കുറച്ചു വിഷമമായി എന്നത് സത്യം തന്നെയാണ്.. നല്ല ഉദ്ദേശ്യത്തോടെ ചെയ്ത ഒരു കാര്യം ഇത്ര നെഗറ്റീവ് ആയി കണ്ടല്ലോ എന്ന വിഷമം മാത്രം. അതുകൊണ്ട് പറഞ്ഞതാണ്.. കോഡ് class ഒന്നും നിർത്തില്ല 👍❤️

    • @raghuvelayudhan9009
      @raghuvelayudhan9009 6 месяцев назад +2

      മിസ്സ് മിസ്സ് ൻ്റെ ക്ലാസ്സ് കള് തുടക്കം മുതൽ കാണുകയും കമൻ്റ് ഇടുന്ന വ്യക്തിയും ആണ് ഞാൻ . പലപ്പോഴും ഈ കോഡ് കേട്ട് ചിരിക്കുകയും അതെല്ലാം ഇപ്പോള് പോലും എൻ്റെ മനസ്സിൽ തങ്ങി നിൽകുകയും ചെയ്യുന്നു.എക്സാം ന് മിസ്സ് പഠിപ്പിച്ച ഒരു വിഷയം പോലും എൻ്റെ കയ്യിൽ നിന്നും വിട്ടു പോകില്ല.മറ്റൊരു കാര്യം ഏതു കോഡ് ആണേലും നിങ്ങൾക്ക് ജോലി കിട്ടാൻ ആണ് അല്ലാതെ വേറെ ഒന്നും ഉദേശിച്ചോ ആരെയും വിഷമം ഉണ്ടാക്കണോ അല്ല എന്നും പറയാറുണ്ട്.വളരെ വ്യക്തമായി സ്ഫുടമായി സംസാരിക്കുന്ന ഒരു വ്യക്തി ആണ് ടീച്ചർ.മനസിൻ്റെ ഉള്ളിൽ കയറി പോകുന്ന മാന്ത്രിക ശക്തി ഉണ്ട് മിസ്സ് എൻ്റെ ശബ്ദതിന്.ക്ലാസ്സ് ലേറ്റ് ആവുമ്പോൾ ഞാൻ വീട്ടിൽ വൈഫ് നോട് പറയും മിസ്സ് ൻ്റെ ക്ലാസ്സ് കണ്ടില്ല കുറച്ചു ദിവസം ആയിട്ട് എന്ന്.ഒരു തെറ്റ് ആയ വാകുകൾ ഉപയോഗിക്കുന്ന വ്യക്തി അല്ല ഞങ്ങളുടെ മിസ്സ്.പിന്നെ പറഞ്ഞവർ എന്ത് കൊണ്ട് അങ്ങനെ പറഞ്ഞു എന്ന് മനസിലാകുന്നില്ല.ആരേലും എന്തേലും പറഞ്ഞു എന്ന് കരുതി ടീച്ചർ മനസിൽ വിഷമിക്കണ്ട ട്ടാ. ഞങ്ങള്ക് ടീച്ചർ നേ അറിയാം.ചിലർക്ക് വെറുതെ ആൾക്കാരെ വിശമിപിക്കുക എന്നത് ഒരു രസം ആണ്.അതോനും കര്യാകണ്ട.ഞങ്ങളുടെ എല്ലാവരുടെയും സ്നേഹം പ്രാർഥന എന്നിവ ഉണ്ടാകും സന്തോഷത്തോടെ ഇരിയ്ക് 😊 .എന്ന് ടീച്ചറുടെ പ്രിയപെട്ട കുട്ടികളിൽ ഒരാള്❤

  • @s.g4719
    @s.g4719 5 месяцев назад +1

    missnte effort njangalk vendiyalle ... athinu bigg thanks ..🥰 nammalk kitanongil eeth code aanengilum sweekarikum .... athu nammal nallathinalle use cheyyunne ... no problm ... mam🥰🥰

  • @Amiayishu
    @Amiayishu 6 месяцев назад +5

    മിസ്സിന്റെ വള്ളത്തോൾ ന്റെ കോഡ് exam നു ഉപകരിച്ചു.....❤thankuuuu 🙏🏼🙏🏼🙏🏼

  • @NimishaSatheesan-l2q
    @NimishaSatheesan-l2q 6 месяцев назад +1

    Misse..sugamalle...evide poi....hoooi...❤

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  6 месяцев назад +1

      😊 വീട്ടിൽ എല്ലാവർക്കും ചെങ്കണ്ണ് ( കണ്ണീകേട് എന്ന് ഞങ്ങൾ പറയും ) ആണ്.. അതുകൊണ്ടാണ് class ഇടാത്തത്.. എല്ലാവരും നന്നായി പഠിക്കുക 👍🫂

    • @NimishaSatheesan-l2q
      @NimishaSatheesan-l2q 6 месяцев назад +1

      TC cweet miss&family

  • @sanmasullavarkmathramsamadanam
    @sanmasullavarkmathramsamadanam 6 месяцев назад +10

    ഞാൻ ഏത് ടോപ്പിക്ക് ആദ്യം പഠിക്കുമ്പോഴും miss അതെടുത്തിട്ടുണ്ടോ എന്നാണ് ആദ്യം നോക്കുക കരണം miss പറഞ്ഞുതരുന്നപോലെ ആരും പറഞ്ഞുതരില്ല...അങ്ങനെ ഒരു magic miss ൻ്റെ classനുണ്ട്..thank you so much❤❤❤❤

  • @mumthasmumthas4699
    @mumthasmumthas4699 6 месяцев назад +1

    Social cheythittundo mam 👍👍👍👍👍🥰🥰🥰

  • @kidushreyansh6402
    @kidushreyansh6402 4 месяца назад

    Super class anuu ....👌👌👌 Code um super .... nannayi orthurikkunna code annuu...👌👌👌

  • @krishnajs111
    @krishnajs111 6 месяцев назад +1

    Ente fav class ആണ് ❤❤

  • @amrithaammu3778
    @amrithaammu3778 6 месяцев назад +2

    Effort 🔥🔥class kidilam😍😍Thank you so much teachere♥️♥️♥️♥️💗

  • @s3creation348
    @s3creation348 5 месяцев назад

    ക്ലാസ്സ്‌ & കോഡ് 👍👍👍👍👍

  • @GayathrideviDevi-t9j
    @GayathrideviDevi-t9j 6 месяцев назад +47

    മിസ്റ്റിന്റെ ഒരു ക്ലാസ്സിനായിട്ട് കാത്തിരിക്കുന്ന ഒരു പാട് പേർ ഉണ്ട് അവരെ മാത്രം പരിഗണച്ചാൽ മതി (നെഗറ്റീവ് പറയുന്നവരെ ശ്രദ്ധിക്കണ്ട)❤

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  6 месяцев назад +2

      👍❤️❤️❤️

    • @jisha1538
      @jisha1538 6 месяцев назад

      ❤​@@DeepthiBinmanohar-ke4lx

    • @MohananPillai-mi7ql
      @MohananPillai-mi7ql 6 месяцев назад

      Athe miss

    • @sujithaks191
      @sujithaks191 6 месяцев назад

      ❤❤❤🙏

    • @lailaki2954
      @lailaki2954 6 месяцев назад +1

      ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൌതുകം...

  • @jannetroselinlawrance2718
    @jannetroselinlawrance2718 6 месяцев назад +1

    I am a working woman ....and your code classes are the best to memorize everythingg

  • @rashidasalah342
    @rashidasalah342 6 месяцев назад +1

    Nice class 🎉

  • @shadiyae4062
    @shadiyae4062 5 месяцев назад +2

    Please don't bother about the negative comments, keep going miss❤❤❤

  • @ManikadanManikadan-w9c
    @ManikadanManikadan-w9c 5 месяцев назад

    Very helpful to revision and need more psc class

  • @sharan8019
    @sharan8019 6 месяцев назад +60

    ഏത് അവൾക്ക് അടി മിസ്സി ന്റെ കോഡ് മോശമായി തോന്നിയത്...അവളൊന്നുo കാണേണ്ട..........

  • @murshida6660
    @murshida6660 5 месяцев назад +1

    Missinge class stop cheyyaruth.aadyamayi ldc k vendi prepare cheyyugayayiruunu.apo pettenn padikan missinte class very useful aan

  • @Aisha1234ash
    @Aisha1234ash 5 месяцев назад

    Misseee ,last round revision anu...orupad tention il anu..missnte sound mathrem kettu.. orupadishtamanu.❤❤❤ ..classukal.. superb 🎉🎉🎉 thank you so much 🥰🥰🥰🥰 love you miss ♥️

  • @kunjattasvlog4010
    @kunjattasvlog4010 6 месяцев назад +1

    Mam pwoli aanu....
    Koode njangal und

  • @adamgaming918
    @adamgaming918 5 месяцев назад

    PSC യ്ക്ക് പഠിക്കുന്ന ഞങ്ങൾക്ക് എന്ത് പാർട്ടി മിസ്സേ, ഞങ്ങൾക്ക് ജോലിയാണ് പ്രധാനം. മിസ്സിന്റെ കോഡ് സൂപ്പർ ഒരു രക്ഷയും ഇല്ല 🙏🙏🙏🙏

  • @archanachirikkandathachu117
    @archanachirikkandathachu117 6 месяцев назад +1

    Code is very very useful ma'am.....❤❤❤

  • @prajeeshabiju9082
    @prajeeshabiju9082 6 месяцев назад +3

    മിസ്സിൻ്റെ കോഡ് വച്ചുള്ള പഠന രീതി ഒന്നു കൊണ്ടു മാത്രമാണ് എനിക്ക് വളരെയധികം പ്രയാസമായി തോന്നിയ കെമിസ്ട്രി, ഫിസിക്സ്, ഇവയെ ഇഷ്ടപെട്ടു പഠിക്കാനായത്.

  • @lailaki2954
    @lailaki2954 6 месяцев назад +1

    ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൌതുകം...

  • @saifunneesarafeeque8756
    @saifunneesarafeeque8756 6 месяцев назад +3

    Miss valare sathosham lp nchangalkk vendi തുടങ്ങിയത് നു... മിസ്...എക്സാം കഴിയുന്നത് വരെ ഞങ്ങളുടെ കൂടെ വേണം

  • @blessyjosephblessyjoseph9563
    @blessyjosephblessyjoseph9563 5 месяцев назад

    താങ്ക്സ് മിസ്സ്‌ 👍

  • @vismayaprakash3196
    @vismayaprakash3196 6 месяцев назад

    പുതിയ ക്ലാസ്സ്‌ എപ്പഴാ മിസ്സേ ഇടുന്നെ 😇

  • @HashidaShukkoor
    @HashidaShukkoor 5 месяцев назад +2

    Miss oru request
    Computer class edukko
    Onnum ariyilla

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  5 месяцев назад

      Ldc ക്ക് വേണ്ടിയല്ലേ.. തീർച്ചയായും എടുക്കാം... 👍

    • @HashidaShukkoor
      @HashidaShukkoor 5 месяцев назад

      Athe miss ldc kku vendiyaa
      Thankyou miss❤❤❤

  • @SheejaAnil-q6m
    @SheejaAnil-q6m 6 месяцев назад +4

    Misse ക്ലാസിനായിട്ടു കാത്തിരിക്കുകയായിരുന്നു. ശബ്ദം കേൾക്കുന്നതു തന്നെ വല്ലാത്തൊരു energy തരുന്നുണ്ട് Thanks Misse ❤❤❤❤❤🙏🙏🙏🙏🥰🥰🥰🥰

  • @HashidaShukkoor
    @HashidaShukkoor 5 месяцев назад

    മിസ്സേ....ചെങ്കണ്ണ് മാറിയില്ലേ
    ഞങ്ങൾ ഒരുപാട് പേർ മിസ്സിനെ കാത്തിരിക്കുന്നു....❤❤❤❤
    അസുഖം പെട്ടന്ന് മാറാൻ പ്രാർത്ഥനയോടെ......😊

  • @dinshibabk5802
    @dinshibabk5802 5 месяцев назад +1

    Angane naanakkedu thonnunnavar ee class kelkaathirikkan para misse..

  • @RemyaRemyasani
    @RemyaRemyasani 6 месяцев назад

    Thaks miss exam aduthu miss english class missil aanu pratheeksha❤❤

  • @Faizikkuttan
    @Faizikkuttan 5 месяцев назад

    ഇന്നലെ ആണ് ആദ്യമായി ഈ ചാനൽ കാണുന്നത് മിനിറ്റുകൾക്കുള്ളിൽ ലൈക്‌ and സബ്സ്ക്രൈബ് ചെയ്തു, സൂപ്പർ ക്ലാസ്സ്‌. Very useful for revision. 👍👍

  • @MSPRAVEEN-pu2kr
    @MSPRAVEEN-pu2kr 5 месяцев назад +2

    Super class aanu ..Teacher ടീച്ചർ ൻറെ സ്റ്റൈൽ തുടർന്നാൽ മതി..ഗുഡ് ആൻഡ് informative class ആണ്... കോഡ് ഓർക്ക്കണമെങ്കിൽ വീട്ടുകാരെ കേൾപ്പിക്കാൻ നോക്കണ്ട കാര്യം ഇല്ല...പഠിക്കുക പരീക്ഷ സമയത്ത് ഓർക്കാൻ പറ്റുക...
    ഈ പറയുന്ന ആളിന് ഒരു സിനിമ യോ പാട്ടോ കേൾക്കാനോ കാണാനോ പറ്റുമോ

  • @saranya.c.s4444
    @saranya.c.s4444 6 месяцев назад

    missinte codes ellam superb aanu.. misse oru request und world history il imp points ellam koode code undaki oru video edo.. vere oru youtube channelilum world history il code class kandit ela.. request aan.. missinu pattumbo onnu chyo ??

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  6 месяцев назад

      Ldc ക്ക് മുൻപായി ചെയ്യാം 👍❤️

    • @saranya.c.s4444
      @saranya.c.s4444 6 месяцев назад

      @@DeepthiBinmanohar-ke4lx thank you for replying miss 😊😊😊

  • @harithaareekkath1602
    @harithaareekkath1602 5 месяцев назад

    Misse missnte class enikk valare useful aan enghane kazhttapett vayich padichalm manasil nikkatha kaaryam missnte class kett padichal manasil nilkkum. Pyq okke cheyyunna timeil miss paranju thanna question kaanumbol thanne code ormayil varum vegam answerum kittum.😊 Miss itrayum kazhttapett njanghalkk class tharunnathin orupadu nanniyund. Thank you so much 😊❤❤

  • @hameemahami748
    @hameemahami748 4 месяца назад

    Miss biology bakki koode cheyyuo❤

  • @anjalivijayan8984
    @anjalivijayan8984 6 месяцев назад +1

    Code vendatavark vere etrayoo classes u tube il und... Entina nalla reetiyil povunna oru channel ne demotivate cheyyunnat
    Please continue miss 🙏🏻its very useful🤍

  • @Dazle...778
    @Dazle...778 6 месяцев назад +2

    Misse...veshamikkalle , mavulla kallile kalleriyu ennu parayarille😊😊 missinte class paid classinekkal effect aanenn ariyavunna aaroo aanu comment cheythekkane☺️☺️
    Unicorn ❤

  • @ajmalchinnan9608
    @ajmalchinnan9608 5 месяцев назад

    Miss code maatalle
    Code ellam 🔥powli aan

  • @Malavikaaahhkn
    @Malavikaaahhkn 6 месяцев назад +1

    Maam onn nokkane paranjittund chapters🥲😊

  • @shahru6331
    @shahru6331 5 месяцев назад

    Pls continue class

  • @durgaayyappadas3582
    @durgaayyappadas3582 6 месяцев назад +1

    മിസ്സിൻ്റെ കോഡ് ആണ് കോഡ്...നല്ല കാര്യങ്ങള് ചെയ്യുമ്പോൾ കുഞ്ഞ് കുഞ്ഞു തടസ്സങ്ങളെ മൈൻഡ് ചെയ്യേണ്ടതില്ല misse..... keep going❤

  • @lekshmichandran3870
    @lekshmichandran3870 6 месяцев назад +8

    മിസിൻ്റെ കോഡ് പൊളിയാണ് ഒരിക്കലും വിഷമിക്കേണ്ട കാരണം മിസിൻ്റെ effort എത്രത്തോളം ഉണ്ടെന്ന് മിസിൻ്റെ class കേട്ടാൽ അറിയാം Don't worry മിസേ ഞങ്ങളുണ്ട് കൂടെ❤❤❤

  • @AJAYDASE-t4i
    @AJAYDASE-t4i Месяц назад +1

    Misse Scert 9 th std സർവ്വവും സൂര്യനാൽ edutheravooo

  • @Lotus-d5p
    @Lotus-d5p 6 месяцев назад +4

    Free ആയി പഠിപ്പിക്യുമ്പോൾ.... വില ഇല്ല... അതാണ് കാര്യം....... അല്ലാതെ ഒന്നും അല്ല..... Mis വിഷമിക്കരുത്...... നന്നായി പഠിപ്പിക്നു ഉണ്ട്.......

  • @anjumolsmols357
    @anjumolsmols357 4 месяца назад +1

    Misse.... Biology 3rd part illee... Please upload...

  • @reshmasajeev1628
    @reshmasajeev1628 6 месяцев назад +36

    മിസ്സിന്റെ കോഡ് ആണ് എനിക്ക് പെട്ടെന്ന് click ആകുക 🥰♥️
    ഇഷ്ടം അല്ലാത്തവർ കാണണ്ട 🤐
    ദീപ്തി മിസ്സും മിസ്സിന്റെ ക്ലാസും അടിപൊളി ആണ് 👌👍💯

  • @jisha1538
    @jisha1538 6 месяцев назад +1

    Ur great teacher, miss not consider the negative people, please avoid them and go ahead. Well done 👍❤

  • @PrajeeshVP-vp7sr
    @PrajeeshVP-vp7sr 5 месяцев назад

    മിസ്സിന്റെ class നന്നായി മനസിലാക്കാൻ പറ്റുന്നതും വളരെ പ്രയോജനമാകുന്നതും ആണ്.... വളരെ നന്ദി 🙏🏿🙏🏿🙏🏿🙏🏿

  • @nithyamohan1166
    @nithyamohan1166 6 месяцев назад +7

    Misste മനസ്സ് വേദനിപ്പിച്ച ആ വിവരദോഷി ക്കുവേണ്ടി ഞാൻ മാപ്പ് പറയുന്നു. വേറൊന്നും കൊണ്ടല്ല മിസ്സിന്റെ ക്ലാസ്സ് അതിലു ഉപയോഗിച്ചിരിക്കുന്ന കോഡുകളും എനിക്ക് എനിക്ക് പ്രയോജനകരമാണ്. നമ്മുടെ ലക്ഷ്യം ജോലി നേടുകയാണ് അതിന് ഏതു മാർഗ്ഗവും സ്വീകരിക്കാം. ദയവുചെയ്ത് മിസ്സ് മറ്റുള്ളവരുടെ വാക്ക് കേട്ട് കോഡ് ക്ലാസ്സ് നിർത്തരുത് ഇത് എൻറെ അപേക്ഷയാണ് 🙏

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  6 месяцев назад

      കോഡ് പറയുന്നത് നിർത്തുകയില്ല dear.. Don't worry... വളരെ ദേഷ്യത്തോടെയാണ് അവർ ആ കമന്റ്‌ ഇട്ടത്.. അത് വായിച്ചപ്പോൾ കുറച്ചു വിഷമമായി എന്നത് സത്യം തന്നെയാണ്.. നല്ല ഉദ്ദേശ്യത്തോടെ ചെയ്ത ഒരു കാര്യം ഇത്ര നെഗറ്റീവ് ആയി കണ്ടല്ലോ എന്ന വിഷമം മാത്രം. അതുകൊണ്ട് പറഞ്ഞതാണ്.. കോഡ് class ഒന്നും നിർത്തില്ല 👍❤️

    • @prathyushasumesh5015
      @prathyushasumesh5015 6 месяцев назад

      ❤thanks ​@@DeepthiBinmanohar-ke4lx

  • @AnjanaM-i3w
    @AnjanaM-i3w 6 месяцев назад +1

    നാണക്കേട് തോന്നുന്നവർ stanted class തേടി പൊയ്ക്കോട്ടേ അവരോട് പോകാൻ pare misse

  • @SWATHYMS-nn5fn
    @SWATHYMS-nn5fn 6 месяцев назад +6

    ഇത്രയും കഷ്ടപ്പെട്ട് ഇത്ര നല്ല രീതിയിൽ ക്ലാസുകൾ എടുത്ത് തരുമ്പോൾ ഇത്തരത്തിലുള്ള നെഗറ്റീവ് പറയാതിരിക്കുക. നമുക്ക് കിട്ടുന്ന ഓരോ ക്ലാസുകളും നമുക്ക് മുന്നിലെത്തുമ്പോൾ വളരെ കുറച്ചു സമയമായിരിക്കും ഉണ്ടാവുക. അതിന് പിറകിൽ എത്രയോ വിലപ്പെട്ട സമയം ടീച്ചറെ പോലുള്ളവർ ചിലവഴിക്കുന്നുണ്ടെന്ന് നാം ഓരോരുത്തരും ചിന്തിക്കുക. തളർത്താൻ ഒത്തിരി പേരുണ്ടാവും പക്ഷേ നമ്മൾതളിർത്ത് വളരാൻ കൂടെ നിൽക്കുന്നവർ വിരളമായിരിക്കും But ഞങ്ങളുടെ മിസ് തളരരുത് കെട്ടോ. ഒരു കുട്ടയിലെ എല്ലാ ആപ്പിളും ചീത്തയാവില്ല. ഞങ്ങളെ പോലുള്ള കുറച്ചാളുകൾ മിസ്സിൻ്റെ ക്ലാസുകൾ കാത്തിരിക്കുന്നവരാണ്❤❤❤🫂😍

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  6 месяцев назад +1

      Thank you dear ❤️❤️❤️
      കുറച്ചു സമയത്തേക്ക് എങ്കിലും അല്പം വിഷമം തോന്നി എന്നത് സത്യമാണ്.. ഇപ്പോൾ ok ആയി.. ജോലി നേടുന്നത് വരെ നിങ്ങളുടെ എല്ലാവരുടെയും കൂടെ ഞാനും ഉണ്ടാകും 👍❤️

  • @salamstylo6336
    @salamstylo6336 6 месяцев назад +1

    Kichen joli cheyyumpol missinte class on akki kettukondirikkum.adil evideyo padiyunna vakkukal enne sambandich valare ubakarabradaman.angane enikk kittiya onnan cu mala.ad njan ennum orkum.❤❤

  • @souravsayu5520
    @souravsayu5520 5 месяцев назад

    Misse were are you....🥹
    Next 17 ne exam ane,
    Still missinte classinayi katta waiting anuu❤️

  • @sofiaephrem1200
    @sofiaephrem1200 6 месяцев назад +1

    എന്ത് ചെയ്താലും കുറ്റം പറഞ്ഞു ശീലിക്കുന്നവർ അതേ പറയൂ..... ഇവറ്റകളെ mind ചെയ്യണ്ട.. ടീച്ചർ ക്ലാസുകൾ തുടരുക..

  • @aarjav.alluz-diary
    @aarjav.alluz-diary 6 месяцев назад +1

    Psc codes veettukar kettitt nanakedu enn comment aalu ee class onum kananda.... Namal orupaad peru und kanan😊... ❤️ u miss...

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  6 месяцев назад

      😊 സാരമില്ല ഇത്തവണ നമുക്ക് ക്ഷമിക്കാം 👍❤️

  • @sreejak8192
    @sreejak8192 5 месяцев назад

    Misse super classs marathon class pole kerala goverance and important acts economics elam idamo

  • @rajanirajesh-so7ng
    @rajanirajesh-so7ng 5 месяцев назад

    Missinte classukal eniku valare eshtamanu athukond njan missine oru guruvayanu njan kanunnathu athinal missine vedhanipicha aa vaakukal aara paranjathu ennariyilla ennalum njan avarku vendi missinodu maaapu chothikunnu

  • @sreejakrishnan6198
    @sreejakrishnan6198 6 месяцев назад +1

    Super class ആണ്

  • @muhammedazharudheen6915
    @muhammedazharudheen6915 6 месяцев назад +1

    Madam please all CA class edumo

  • @shaiban-j8t
    @shaiban-j8t 5 месяцев назад +1

    Mam entha ippo video idathe tvm ldc connected facts idumo

  • @anjalisubeesh2745
    @anjalisubeesh2745 6 месяцев назад +6

    ആദ്യം കണ്ടത് രാഷ്‌രപതിയുടെ ക്ലാസ്സ്‌ ആണ്. പഠിക്കാതെ മാറ്റി വെcha ഭാഗം.... 🥰 എനിക്ക് very useful. Pattathavr kaanaathe irunna pore.....

  • @varshapradeep1369
    @varshapradeep1369 6 месяцев назад +1

    ❤❤ super mam class

  • @VinodKv-f9s
    @VinodKv-f9s 6 месяцев назад +1

    Misse.. Miss എന്തിനാണ് വിഷമിക്കുന്നത്.. ഞങ്ങളുടെ miss ഒരിക്കലും വിഷമിക്കരുത്... മിസ്സിന്റെ ക്ലാസ്സ്‌ അത് ഞങ്ങൾക്ക് എത്രമാത്രം ഉപഹാരം ആണെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല miss.. മിസ്സിന്റെ കോഡുകൾ എന്നും ഒരുപാടൊരുപാട് നല്ലതാണ്... Miss കണക്ട് ചെയ്യുന്ന രീതി അങ്ങനെ തന്നെ വേണം miss... അങ്ങനെ പറയുന്ന ഓരോ കോഡും ഞങ്ങൾ മറക്കില്ല... നാണക്കേട് തോന്നാൻ ഉള്ള ഏത് കോഡ് ആണ് miss പറഞ്ഞത്. മിസ്സിന്റെ എല്ലാ ക്ലാസും കാണുന്ന ആൾ ആണ് ഞാൻ... പിന്നെ അങ്ങനെ പറഞ്ഞ അവർക്കു അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ അത് അവരുടെ വിവരമില്ലായ്മ ആണ് miss.. Miss ക്ഷേമിക്കുട്ടോ... അവർ examinu പോകുമ്പോൾ മിസ്സിന്റെ ആ കോഡുകൾ അവർക്ക് ഉപകാരപ്പെടും.. അന്ന് അവര് അതിനെക്കുറിച്ചോർത്തു വേദനിക്കും. Sure.. മിസ്സിനോട് എന്നും എന്റെ നന്ദിയും കടപ്പാടും സ്നേഹവും ഉണ്ടാകും misse... Happyayirikkuuuuuu 🥰🥰🥰🥰🥰🥰

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  6 месяцев назад +1

      Sure dear... അപ്പോൾ കുറച്ചു വിഷമം തോന്നി എന്നെയുള്ളൂ.. ഞാൻ അതൊക്കെ വിട്ടു... നിങ്ങളുടെ ഈ സ്നേഹത്തേക്കാൾ വലുതല്ല ഒന്നും... ഒരു നെഗറ്റീവ് കമന്റ്‌ ഉം ഇനി വിഷമിപ്പിക്കില്ല... നമുക്ക് വേഗം പഠിച്ചു ജോലി വാങ്ങണം.. 👍🫂

    • @VinodKv-f9s
      @VinodKv-f9s 6 месяцев назад

      അതേ ജോലി വാങ്ങണം misse.... Miss ഞങ്ങളുടെ കൂടെയുണ്ടാകണം.. എങ്കിൽ ഉറപ്പായിട്ടും ഞങ്ങൾക്ക് ജോലി കിട്ടും. Sure... 🥰🥰🥰

  • @vismayapv6053
    @vismayapv6053 5 месяцев назад +2

    Thank you miss. Part 3

  • @Shabnaca906
    @Shabnaca906 4 месяца назад

    Enik ormayulla nalla class anu

  • @AJAYDASE-t4i
    @AJAYDASE-t4i Месяц назад +1

    +2 Ncert keralam adhunikathayilekk edthu tharavoo

  • @anishaneesh
    @anishaneesh 6 месяцев назад +1

    Good effort...❤

  • @sreejakrishnan6198
    @sreejakrishnan6198 6 месяцев назад +1

    ഇപ്പോൾ ഇത് മാത്രമേ കാണാറുള്ളു

  • @saneeshasanthosh2000
    @saneeshasanthosh2000 5 месяцев назад +3

    മിസ്സിന്റെ ക്ലാസ് ഏറ്റവും പോപ്പുലർ ആവാനുള്ള കാരണം തന്നെ പഠിക്കാൻ ഇത്ര രസകരവും വ്യത്യസ്തവുമയ കോഡും ക്ലസ്എടുക്കുന്ന രീതിയുമാണ്...2 ആഴ്ചയോളം ആയല്ലോ മിസ്സ്‌...എല്ലാദിവസവും മിസ്സിന്റെ ക്ലാസ്സ് വന്നിട്ടുണ്ടോ എന്നുനോക്കിയിട്ട് നിരാശപ്പെടുകയാണ്..പ്ലീസ് മിസ്സ്‌...ക്ലാസ് തുടർന്നിടണേ... ഒരുപാട് പേര് കാത്തിരിക്കുകയാണ്😢

  • @fidhasherin9472
    @fidhasherin9472 6 месяцев назад +2

    Lp examin mumb ellam theerkkane miss. Examin chodhikkan sadhyadhayulla hot topics

  • @jannetroselinlawrance2718
    @jannetroselinlawrance2718 6 месяцев назад +1

    People talk
    what do they talk
    let them talk

  • @saleenaseli6518
    @saleenaseli6518 6 месяцев назад

    സ്റ്റാൻഡേർഡ് പോരെങ്കിൽ തന്നത്താൻ ഉണ്ടാക്കാൻ പറ.. ഓഹ് ഏതാണാ സ്റ്റാൻഡേർഡ്കാരൻ... Exam എഴുതുമ്പോ ആദ്യം ഓർമയിൽ വരുന്നത് മിസ്സിന്റെ കോഡ് ആണ്... സ്റ്റാൻഡേർഡ്കാർ എഴുതണ്ട കേട്ടോ സ്റ്റാൻഡേർഡ് കോഡ് കിട്ടിയിട്ട് എഴുതിയാൽ മതി..
    മിസ്സിന് ❤❤❤❤

  • @deepthybhaskaran1500
    @deepthybhaskaran1500 6 месяцев назад

    സൂപ്പർ ക്ലസ് ആണ് മിസ്സ്‌ 🎉🎉🎉🎉

  • @aaronr4392
    @aaronr4392 6 месяцев назад +1

    Valare parimithikalkkulin ninn mam orupad efforts edth njagalk tharunna oro classum athrathanna njagalk use avunund parayunnavar parayate elak pacha niram pora palin vellaniram pora nn parayunna aalukala nadame teamsa samayam ellatha samayath class ket padikko atho athile mosam kadetho appo aa pullikk padikanall interest.njagal intrest ullorivide und miss be with u

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  6 месяцев назад +1

      ഈ support ന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.. എങ്കിലും Thank you dear 🙏❤️

  • @rajitharaghu5044
    @rajitharaghu5044 5 месяцев назад

    Misse oru request LDC TVM EXAM V/S Missnde class onnu cheyumoo.. valiya vedio effect onnum venda..
    Misseee pls dont stop codes..❤

  • @remyae.m803
    @remyae.m803 5 месяцев назад

    Ethipati misse class idathath,class vennam very very useful.

  • @soumyaajith882
    @soumyaajith882 6 месяцев назад

    സൂപ്പർ ക്ലാസ്സ്‌ ആണ് mam... ഇപ്പോൾ ക്ലാസ്സ്‌ കാണാൻ വൈകി എന്ന സങ്കടം മാത്രമേ ഉള്ളു... നല്ലോണം റിവിഷൻ ആകുന്നുണ്ട്... Mam trivandrum LD ക്ക് മുൻപ് ഫിസിക്സ്‌, ബയോളജി ബാക്കി കൂടെ ഇടുമോ 🙏🙏🙏❤️❤️❤️

  • @ramlak4869
    @ramlak4869 6 месяцев назад +1

    Nalla class Aanu ketto

  • @aparnar637
    @aparnar637 6 месяцев назад +1

    ❤💕❤️ ma'am

  • @fidhasherin9472
    @fidhasherin9472 6 месяцев назад +1

    Missinte classes adipoli aan💕

  • @DhyanMs-b6x
    @DhyanMs-b6x 5 месяцев назад

    Missinte super cod ullathukonda kannunnathu. pettennu manasilaakunundu. ❤️

  • @DhyanKrishna-ji9rd
    @DhyanKrishna-ji9rd 5 месяцев назад

    Misse new classes evade????? Or alkku vendi njangalkku thnnirunna clasukal mudakkalle. Plzzzz. We are waiting for new classes. Plzzzz upload...

  • @anriya4053
    @anriya4053 4 месяца назад

    Miss njagade muthannu miss nte manasil thonnuna code kettu padikkan njagal ready annu vendathavaru potte.

  • @ramlak4869
    @ramlak4869 6 месяцев назад +1

    Thanks❤ physics syllubus class ittittundo lp up kkane

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  6 месяцев назад

      Physics ഒരു class മാത്രം ഇട്ടിട്ടുള്ളു 👍

  • @AdhithyaA-rx3ov
    @AdhithyaA-rx3ov 6 месяцев назад +1

    Missinte Ella codum supper aan❤❤❤❤ishtappedathavar kananda

  • @muhammedashkarkv1226
    @muhammedashkarkv1226 6 месяцев назад +1

    Mam
    Ente utub searching baril
    Psc bulletin ennaayirikum first indavuka
    Athryum helpfull aan missimte clas
    Search cheyith kaanaarund
    Clasinte sheyili matalle pleas

  • @salihasubair992
    @salihasubair992 6 месяцев назад

    Thak you miss, upkk missinte class upakarappettu❤❤❤❤nirbandamayum code venam🙏

  • @aswathiabhiram
    @aswathiabhiram 6 месяцев назад +1

    Miss nte codes useful aanu❤

  • @ranikrishnanrs3490
    @ranikrishnanrs3490 6 месяцев назад

    Mam vishmikanda....maminte Code ullonda manssil irikunnath.. ❤️

  • @ReshmaRaghunath-ch5dg
    @ReshmaRaghunath-ch5dg 6 месяцев назад +1

    Ellaaam classum superaa misse❤❤❤❤

  • @beenaranikm5562
    @beenaranikm5562 5 месяцев назад

    Part 3 ille

  • @UllanammfMfm
    @UllanammfMfm 6 месяцев назад

    Missea avarod povan parayi, lpsa ee classukal maathramaanippo follow cheyyane

  • @suneeramohamed6437
    @suneeramohamed6437 6 месяцев назад +1

    Your code classes are super mam🥰🥰