ഒറ്റ ഇരിപ്പിന് SCERT പഠിച്ചു തന്നെ പോകാം

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 524

  • @DeepthiBinmanohar-ke4lx
    @DeepthiBinmanohar-ke4lx  11 месяцев назад +198

    Telegram channel :
    t.me/pscbulletinplusscert
    ഈ ക്ലാസ്സിൽ നിന്ന് മാത്രം ഇന്നത്തെ kadhi board preliminary എക്സമിനു 10 question വന്നു... ചന്ദ്രയനുമായി ബന്ധപ്പെട്ടു ഇട്ട video യിൽ നിന്ന് 2 question. Current affairs ഇൽ നിന്ന് 2. Psc bulletin related ക്ലാസ്സിൽ നിന്നും 3 question... Maths and science ഇതുവരെ ഇട്ടിട്ടില്ല... എങ്കിലും total 17 ചോദ്യങ്ങൾ🎉🎉🎉

  • @Kunjambalkoottam
    @Kunjambalkoottam 11 месяцев назад +103

    കേട്ട് പഠിക്കാൻ ഇത്രയും നല്ലൊരു ക്ലാസ്സ്‌ വേറെയില്ല (Revision also)👌. വീട്ടമ്മമാർക്കും എന്നെപോലെ ജോലി ചെയ്ത് ഇടയിൽ കൂടി ടൈം കണ്ടെത്തി പഠിക്കുന്നവരുടെ വിശ്വാസം ആണ് ഈ ചാനൽ. ചാനലിന് എല്ലാവിധ ആശംസകളും 🙏

  • @sajithashalish6038
    @sajithashalish6038 11 месяцев назад +38

    ഇന്ന് ആദ്യമായാണ് മിസ്സിന്റെ ക്ലാസ്സ്‌ കാണുന്നത്. Super 💞💞💞💞

  • @thumbisvlog661
    @thumbisvlog661 11 месяцев назад +36

    ഒരു ടീച്ചർ എന്നാൽ ഇതാണ്
    ❤❤❤❤ മിസ്സിൻ്റെ പ്രാർത്ഥനയും അനുഗ്രവും ഉണ്ടാവണം ലൗ യു ടീച്ചർ

  • @chithramohan964
    @chithramohan964 11 месяцев назад +27

    നല്ല ക്ലാസ്സാണ് ടീച്ചർ... ക്ലാസിനു പറ്റിയ നല്ല സൗണ്ടും 👍👍👏🙏🙏💕

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  11 месяцев назад

      Thank you dear... Thank you soooo much 🔥🔥🔥🔥

    • @aswinet002
      @aswinet002 10 месяцев назад +1

      ​@@DeepthiBinmanohar-ke4lxlgs n full scert class cheyyoo

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  10 месяцев назад

      @@aswinet002 ഹാ.. ചെയ്യും aswin.. Plz check playlist 👍❤️

    • @aswinet002
      @aswinet002 10 месяцев назад

      @@DeepthiBinmanohar-ke4lx ok

  • @keralainsightRR
    @keralainsightRR 11 месяцев назад +10

    ഈ രീതിയിൽ scert ചെയ്യുന്നതിനേക്കാളും ഉപകാരപ്രദം.. ഒരു ടോപ്പിക്ക് എടുത്ത് 5 to 12 വരെ യുള്ള ക്ലാസ്സിൽ ഇതുമായി ബന്ധപ്പെട്ടിരിക്കുന്ന ചാപ്റ്റർ എല്ലാം ഒന്നിച്ച് ഒരു വീഡിയോ ചെയ്യുക

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  11 месяцев назад +2

      Topic wise തന്നെയാണ്.. First kerala geography എല്ലാ chapters ഉം തീർത്തിട്ടാണ്.. Kerala history യിലേക്ക് കടന്നത്.. അത് ഇനി ഒരു chapter കൂടി ഉണ്ട്.. 10th le chapter ആയതുകൊണ്ട് കുറച്ച് അധികം പറയാനുണ്ട്.. അതാ നിർത്തിയത്.. അത് അടുത്ത ക്ലാസ്സിൽ continue ചെയ്യും..

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  11 месяцев назад

      Oru video യിൽ ഒരു topic മാത്രം എന്നാണോ ഉദ്ദേശിച്ചത്.. അത് അടുത്ത class തൊട്ട് ശ്രദ്ധിക്കാം

    • @keralainsightRR
      @keralainsightRR 11 месяцев назад +1

      S:ഭൂപ്രക്തി
      ലക്ഷ്യ PQ പർവ്വം 2021 ട്ടോ 2023 ഓരോ subjuect hot topic പറയാനുണ്ട്... ഇതിനു first preference കൊടുത്ത് ക്ലാസ്സ്‌ എടുത്താൽ നന്നായിരിക്കും.

    • @keralainsightRR
      @keralainsightRR 11 месяцев назад +1

      PSC 65 വാർഷികം പ്രമാണിച്ചു ഇറക്കിയ ബുക്ക് നോക്കിയോ ടീച്ചർ?

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  11 месяцев назад

      ​@@keralainsightRR ഇല്ല... ഞാൻ നോക്കാം... Thank you for valuable information 🙏❤️

  • @jishadas1512
    @jishadas1512 11 месяцев назад +5

    ഞാൻ ഇന്ന് ആദ്യായിട്ടാണ് ഈ ക്ലാസ് കാണുന്നത് നല്ല ക്ലാസ് ഇനിയും cheyyane

  • @hajaraam9298
    @hajaraam9298 8 месяцев назад +2

    Useful

  • @Fathimajamshad-b6j
    @Fathimajamshad-b6j 20 дней назад +1

    Ith vallaatha kazhivu thanneyaa❤🎉

  • @sajithamanoj9292
    @sajithamanoj9292 11 месяцев назад +2

    പഠിച്ചത് റിവിഷൻ ചെയ്യാൻ പറ്റി. ജോലികൾ ചെയ്യുമ്പോൾ ഇത് ഉപകാരപ്രദം

  • @hafeefa123
    @hafeefa123 11 месяцев назад +9

    നല്ല ക്ലാസ് ആയിരുന്നു
    വളരെ ചുരുങ്ങിയ സമയം കൊണ്ട് കാര്യങ്ങളൊക്കെ വ്യക്തമായി പറഞ്ഞുതന്നു. താങ്ക്യൂ മിസ്

  • @darsanas.ssreekutty9232
    @darsanas.ssreekutty9232 9 месяцев назад +3

    Teacher നല്ല ക്ലാസ്സ്‌ ഞാൻ psc കോച്ചിംഗ് പോകുന്ന ആളാണ് പക്ഷേ അവിടെ പഠിപ്പിക്കുന്നതിനെ ക്കാളും സിമ്പിൾ ആയി ടീച്ചർ ക്ലാസ്സ്‌ എനിക്കു മനസ്സിലാകുന്നുണ്ട്. Maths, English കൂടെ പഠിപ്പിക്കുന്ന വീഡിയോ ചെയ്യാമോ പ്ലീസ് 🙏

  • @alhamdulillahialakullihaal
    @alhamdulillahialakullihaal 11 месяцев назад +2

    സുനിത ദേവദാസ് sound touch 😊

  • @sooryapraveen5407
    @sooryapraveen5407 9 месяцев назад +2

    Super class.... Thank you.. 🥰

  • @Ajintu-lk3kz
    @Ajintu-lk3kz 11 месяцев назад +5

    Nice class, നന്നായി മനസ്സിലാവുന്നുണ്ട്, thanks& God bless u teacher🥰🙏👍🙏🥰

  • @Krishnaflow0
    @Krishnaflow0 11 месяцев назад +6

    ഇന്നാണ് മിസിൻ്റെ ക്ലാസ് കാണുന്നത്
    സൂപ്പർ ക്ലാസ്
    നല്ല clear voice
    Thank you Miss❤❤
    SCERT complete Undo

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  11 месяцев назад

      ചെയ്തു കൊണ്ടിരിക്കുന്നു.. Playlist ആക്കിയിട്ടുണ്ട് 😍❤️

  • @Thazz24
    @Thazz24 4 месяца назад

    Miss,njan oru thudakkakari aan miss aan ente adyathe teacher, adipoli voice and presentation ❤

  • @sebymolgeorge3953
    @sebymolgeorge3953 3 месяца назад +1

    Thank you... Miss👍👍

  • @Aysha-vw6sv
    @Aysha-vw6sv 11 месяцев назад +1

    Njan Aadyamaayittanu video kaanunnath...nalla class..🎉🎉

  • @aadhi1055
    @aadhi1055 10 месяцев назад +1

    Njan innu adyamayanu ee class kanunnath .kitchenil joli cheyyumbozhanu ketath. Nalla class❤scert marannupoyathellam orkkan kazhinju ❤❤❤

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  10 месяцев назад

      Thank you dear 🙏❤️ SCERT ബാക്കി ക്ലാസുകൾ playlist ഇൽ ഉണ്ട് 🙏❤️

  • @sheenasreena9074
    @sheenasreena9074 11 месяцев назад +2

    Super class misse 👏👏🙏🙏🥰🥰

  • @ashalal774
    @ashalal774 8 месяцев назад +1

    Njan eppozha class kanunath super class mam❤❤🎉

  • @akshayanair2211
    @akshayanair2211 11 месяцев назад +1

    Bakki chapter koodi ithu pole cheyyane teacher. Adipoli class aan. Nannayi manasilaakunn und.

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  11 месяцев назад

      നാളെ തന്നെ ഇടാം 👍🥰❤️

    • @akshayanair2211
      @akshayanair2211 11 месяцев назад +1

      Ooo teacher waiting aan social science bakki chapters nu aayi

  • @sujisujithapp7916
    @sujisujithapp7916 11 месяцев назад +2

    നല്ല ക്ലാസ്സ്‌ സൂപ്പർ സൗണ്ട് ❤️

  • @greeshmap999
    @greeshmap999 11 месяцев назад +4

    നല്ല ക്ലാസ്സാണ് മിസ് 👍🏻👍🏻❤

  • @emiash508
    @emiash508 11 месяцев назад +1

    Washing mechine l alakkanulla dress aduppil kallil chappathi koode teachere voice m aahhaaa❤

  • @ameenaa4925
    @ameenaa4925 10 месяцев назад +2

    Excellent class miss...✌️👍😍 ദുരന്ത നിവാരണ അതോറിറ്റി യെ കുറിച്ച് ഒരു ക്ലാസ്സ് ഇടാമോ

  • @Nusrath791
    @Nusrath791 11 месяцев назад +4

    Very gd class may God bless youandyourfamily❤❤❤❤❤

  • @sabitharaju4756
    @sabitharaju4756 9 месяцев назад +1

    Very useful class.

  • @nandhanavs1237
    @nandhanavs1237 8 месяцев назад +1

    Excellent class Mam❣️ Thankyou so much 🫂

  • @nisheennafees
    @nisheennafees 11 месяцев назад +2

    Madup thonnatha nalla oru teacherinte sound❤

  • @Sumayyaharis-d9n
    @Sumayyaharis-d9n 10 месяцев назад +1

    Thank you miss may
    God bless you.. ❤ Enthayar J. J marfi school memory point

  • @remyar1060
    @remyar1060 9 месяцев назад +1

    Supr CLS...thank u miss...eniyum CLS undavaneee..

  • @Annie2023annliya
    @Annie2023annliya 7 месяцев назад +1

    വളരെ നന്ദി ടീച്ചർ 🙏🏼🙏🏼

  • @ayanayan3236
    @ayanayan3236 11 месяцев назад +1

    Miss ഇതുപോലെ scert full പോർഷൻ ഉം വീഡിയോ ചെയ്യണേ plese. Nice class👌

  • @dhanyanishanth1643
    @dhanyanishanth1643 11 месяцев назад +8

    ഞാൻ ഇന്നാണ് ക്ലാസ്സ്‌ കണ്ടേ.. സൂപ്പർ ക്ലാസ്സ്‌ മിസ്സ്‌., 🥰🥰

  • @anjalycs
    @anjalycs 8 месяцев назад +1

    Super class teacher❤

  • @neeluminous
    @neeluminous 8 месяцев назад +1

    അടിപൊളി ക്ലാസ്സ്‌ ❤💯💯

  • @arathiraj1366
    @arathiraj1366 4 месяца назад

    Good class.subcribed❤

  • @Satheeshgnair924Satheeshg
    @Satheeshgnair924Satheeshg 7 месяцев назад +1

    Good presentation👍

  • @hilshasujith6385
    @hilshasujith6385 11 месяцев назад +2

    Great great great effort 👍🙏

  • @college_stories_
    @college_stories_ 9 месяцев назад +1

    Miss polichuu❤️❤️

  • @athirasb1359
    @athirasb1359 11 месяцев назад +1

    Super Class.... Missnte voice 👌👌👌

  • @aiswaryaammu5786
    @aiswaryaammu5786 8 месяцев назад +1

    Mam very useful class aane. Veetil irunne padikunnavarkum jolikidayil kettu padikanum pattunnunde. Scert and ncert cover cheyunna economics class cheyamo. Scert malayalam and English koodi......

  • @subinasuberl4600
    @subinasuberl4600 5 месяцев назад

    Thanks miss thankyou for your efforts❤❤❤❤

  • @fidhasherin9472
    @fidhasherin9472 4 месяца назад

    Thanks for your effort❤

  • @aryakrishna7015
    @aryakrishna7015 4 месяца назад

    Thank you miss🙏❤

  • @RejithaShiju-y3d
    @RejithaShiju-y3d 11 месяцев назад +2

    Thank you so much teacher. May God bless you for your great effort.❤❤❤❤

  • @deepthipv7126
    @deepthipv7126 6 месяцев назад +1

    Super class mis

  • @Prasanth322
    @Prasanth322 9 месяцев назад +1

    ❤❤❤❤ super class

  • @MaheshVarkala-h5x
    @MaheshVarkala-h5x 10 месяцев назад +1

    Miss scert full cover cheyane please

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  10 месяцев назад

      Haa ചെയ്യാം.. SCERT ക്ലാസുകൾ playlist ഇൽ ഉണ്ട് 👍❤️

  • @rahulbr3153
    @rahulbr3153 10 месяцев назад +1

    Good class Miss 😊❤

  • @sreekumar8006
    @sreekumar8006 9 месяцев назад +1

    Thank you Ma'am

  • @devadharshvs6019
    @devadharshvs6019 11 месяцев назад +3

    Super class Thank you miss ❤❤

  • @shifink6578
    @shifink6578 9 месяцев назад +1

    ❤super class

  • @vinitham4610
    @vinitham4610 11 месяцев назад +1

    Adutha class eppola adipoli class

  • @renjitht.r4745
    @renjitht.r4745 11 месяцев назад +3

    വളരെ ഉപകാരപ്രദമായ ക്ലാസ് ആണ് നന്ദി മിസ്

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  11 месяцев назад

      Thank you renjith... ഇനി വരുന്ന ക്ലാസ്സുകളും കാണാൻ മറക്കരുത് 😍❤️‍🔥

  • @GamingZone-lx4sz
    @GamingZone-lx4sz 11 месяцев назад +2

    താങ്ക് യു മിസ്സ്‌ 🙏🏻❤🎉

  • @prathibhap1509
    @prathibhap1509 10 месяцев назад +1

    Super class thaank you teacher

  • @haneevlog3821
    @haneevlog3821 11 месяцев назад +1

    Full cgeyyane 🙏
    Lp Upsa student 🙏

  • @jithyanijiljithya7662
    @jithyanijiljithya7662 11 месяцев назад +3

    Plz continue scert like this mam don't stop

  • @NishaAnas-u1p
    @NishaAnas-u1p 7 месяцев назад +1

    Thank you so much❤

  • @shihabvs7416
    @shihabvs7416 11 месяцев назад +1

    Superrr.... Class 🎉🎉🎉
    Up portions cover cheyyane Mam.

  • @aneeshasugathan6284
    @aneeshasugathan6284 10 месяцев назад +1

    ❤❤❤ superb classssss

  • @aarutydaksh9656
    @aarutydaksh9656 11 месяцев назад +1

    Valare nalla class thqq mam🥳🥳🥰

  • @rinkledas3879
    @rinkledas3879 2 месяца назад

    Next video etha

  • @Rinshaa_am
    @Rinshaa_am 11 месяцев назад +2

    Thankyou mam good presentation 🎉

  • @jasnapc5717
    @jasnapc5717 11 месяцев назад +1

    Thankyou misse enikk padikkan samayam theere kittatha aalan 3 kunhugalum und . missinte class valare upakaaraayi

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  11 месяцев назад +1

      ഇന്ന് അടുത്ത class upload ചെയ്യും... കാണാൻ മറക്കരുത് 🥰❤️😘

    • @jasnapc5717
      @jasnapc5717 11 месяцев назад

      ​@@DeepthiBinmanohar-ke4lxkaanum ma'am sure😊

  • @sujithrams9453
    @sujithrams9453 11 месяцев назад +7

    Nalla class.. good presentation.❤❤ ....dear teacher for being a constant guide in my ldc journey... thankyou miss❤❤❤

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  11 месяцев назад +1

      Thank you sujithra 🥰.. അവസാനം വരെ കൂടെ ഉണ്ടാകും

    • @ViBisVibEs1234
      @ViBisVibEs1234 11 месяцев назад

      😊😊p​@@DeepthiBinmanohar-ke4lx

  • @hashimhashi8451
    @hashimhashi8451 11 месяцев назад +3

    Mam nalle cls aanu. Exm vare njagalude koode venam🥰

  • @couplecousins7694
    @couplecousins7694 10 месяцев назад +2

    👍👌👌

  • @aswinim1205
    @aswinim1205 10 месяцев назад

    Nic class❤ good effort 🥰 tq

  • @anjitharobert4832
    @anjitharobert4832 11 месяцев назад +1

    Super class teacher 🎉🎉

  • @aswathipm7421
    @aswathipm7421 11 месяцев назад +1

    Super class mam,thank u for ur effort

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  11 месяцев назад

      Thank you dear 🥰❤️❤️‍🔥

    • @aswathipm7421
      @aswathipm7421 11 месяцев назад +1

      Mam innale night muzhuvan clss play cheythirunu ,veendum Kelkan thonunu❤❤❤

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  11 месяцев назад

      @@aswathipm7421 ഒരുപാട് ഒരുപാട് ഒരുപാട് സന്തോഷം അശ്വതി 😍😘

  • @gudushabu8535
    @gudushabu8535 11 месяцев назад +4

    University lgs main exam aavumpozheakkum scert motham theerkkaneaa misseaa

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  11 месяцев назад +1

      മാർച്ച്‌ 15 നുള്ളിൽ തീർത്ത് റിവിഷൻ ആരംഭിക്കും 👍

  • @febinaamal9775
    @febinaamal9775 11 месяцев назад +1

    Adipoli class's.. science class ndo miss

  • @jayaa6179
    @jayaa6179 7 месяцев назад +1

    Thank u👍🏻

  • @binithasreenivas109
    @binithasreenivas109 11 месяцев назад +1

    Very useful class mam Thank you so much

  • @aswathyachu2590
    @aswathyachu2590 8 месяцев назад +1

    സൂപ്പർ ❤

  • @neethuprasad1933
    @neethuprasad1933 11 месяцев назад +5

    Thank you teacher❤❤

  • @AnjanaSura-sm6kn
    @AnjanaSura-sm6kn 9 месяцев назад +1

    Super cls

  • @sruthim9804
    @sruthim9804 11 месяцев назад +1

    Super miss

  • @smitha777.
    @smitha777. 8 месяцев назад +1

    5 to 10 history part undo

  • @balaleejika8734
    @balaleejika8734 11 месяцев назад +1

    Thanks miss🙏🙏🙏

  • @ammusuji2196
    @ammusuji2196 11 месяцев назад +1

    Thank you so much miss❤

  • @Aavedhika1820Pkd
    @Aavedhika1820Pkd 7 месяцев назад +1

    👌👌👌👍

  • @PriyankaSonu-x7j
    @PriyankaSonu-x7j 9 месяцев назад +1

    🙏🏻🙏🏻🙏🏻

  • @ramzan6520
    @ramzan6520 9 месяцев назад +1

    Mam njan first anu mamite class kanunne scert thappi nadakaynu egane padikende ariyilla.ithil geography mathrano economic kudi yani scert eebclass pls reply

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  9 месяцев назад +1

      ഞാൻ quick റിവിഷൻ class start ചെയ്തിട്ടുണ്ട്... Playlist ആക്കാം 👍🏻❤️

    • @ramzan6520
      @ramzan6520 9 месяцев назад

      Ok miss

  • @jinithawilson4324
    @jinithawilson4324 11 месяцев назад +1

    Good class ❤❤❤❤

  • @abhilashkadika5853
    @abhilashkadika5853 9 месяцев назад +1

    Thankyou ❤

  • @sabinasuresh2381
    @sabinasuresh2381 11 месяцев назад +1

    Mam upexam scert ncert text full cover cheyumo? New subscriber ann

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  11 месяцев назад

      Will upload soon 🥰❤️ ഇപ്പോൾ feb 7 lgs mains exam കഴിയട്ടെ.

  • @shaabz9102
    @shaabz9102 10 месяцев назад

    Nalla class😍,,, njn padikkan strt cheithath ee channelil anu

  • @vsooxtaechu
    @vsooxtaechu 11 месяцев назад +5

    Very Useful class... 🥰

  • @reshmamani6227
    @reshmamani6227 11 месяцев назад +1

    Madam ippo attapadi tribal thaluk aayi tund, so silent vally athileku maran sadhyatha undo?

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  11 месяцев назад

      Haa.. അങ്ങനെ തോന്നുന്നു.. Check ചെയ്തിട്ട് പറയാം

  • @ramsys396
    @ramsys396 6 месяцев назад +1

    Thank you mam

  • @AhsanaAnver-f1t
    @AhsanaAnver-f1t 11 месяцев назад +1

    Misse.... നല്ല എഫക്റ്റീവ് ആണ് ക്ലാസ്സ്‌.. ❤️❤️ഇതിന്റെ ബാക്കി കൂടെ ചെയ്തു തരുമോ

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  11 месяцев назад

      ബാക്കി ഒരു class കൂടി ഇട്ടിട്ടുണ്ട്. പിന്നെ SCERT science ഉം ഇട്ടിട്ടുണ്ട്. Plz check playlist.. Thank you for your support 🙏❤️‍🔥

  • @Syama.123
    @Syama.123 9 месяцев назад +1

    Tq Miss❤

  • @sangeethasangee-y7h
    @sangeethasangee-y7h 11 месяцев назад +1

    Super classayirunnu mam🙏🙏

  • @sheejasivaraj7944
    @sheejasivaraj7944 11 месяцев назад +1

    നല്ല ക്ലാസ്സ്‌ ആയിരുന്നു 🙏🙏

  • @sruthipk500
    @sruthipk500 11 месяцев назад +1

    Super class tnqu teacher