Returns alone is not the consideration in a life Insurance policy.It is a family protector,a long term shield against unexpected events in life of every Indian.LIC alone has a social responsibility backed by "SOVEREIGN GUARANTEE". Others are doing commercial business.LIC is the brain child of Pandit Jawaharlal Nehru,our first Prime Minister.
തേങ്ങകൊല ആണ് എനിക്കും ഉണ്ടാരുന്നു ഒരു lic..40 നാൽപതിനായിരത്തോളം അടച്ചിട്ടു ഒരു ബുദ്ധിമുട്ട് വന്നപ്പോ പിൻവലിച്ചതാ... കിട്ടിയത് 26 ആയിരം രൂപ... ഇതൊക്കെ പറ്റും ക്യാഷ് ഉള്ളവർക്ക്... വല്ല mutual fund ഇലും ആണ് ഇട്ടിരുന്നത് എങ്കിൽ അടച്ച തുക എങ്കിലും കിട്ടിയേനെ
Nice presentation.... Since 1956 insurance in India is named as LIC... Agent's across the BHARATH is the cause of Brand name LIC Along with private companies, now different intermediaries other than Agent is allowed, but still BHARATH loves and believes LIC AGENT. LIC is the one and only insurance company in this universe having the maximum number of insurance agents .LIC Management requires to strengthen their Agent force in this competitive environment.
@@responsefortruth4608 How could you say that this video is promotional content Crosscheck the facts and figures and then comment. Editorial insights focus on insights and wisdom sharing, not intended to promote any brands .
LIC leads the insurance market boldly tapping the opportunities and firmly overcoming the challenges of time. While LIC agents rely on propagating real facts and figures, the company strengthens its pillars through adding more creative products and modern digital facilities ❤👍
ഇപ്പോൾ പോളിസി എടുക്കുന്ന പലരും ഏജന്റിനോട് അവശ്യപ്പെടുന്നത് രണ്ടു വർഷത്തെ premium ഏജന്റ് അടക്കണം, എന്നാൽ മാത്രമേ പോളിസി എടുക്കൂ. ഏജന്റ് രണ്ടു പ്രീമിയം അടച്ചാലും അവർക്കു ഇത് ലാഭമാണ്
ഇൻഷുറൻസ് കമ്പനിയുടെ റിട്ടേൺസ് എന്ന് പറയുന്നത് നാലു മുതൽ അഞ്ചു ശതമാനം വരെയാണ് ബാങ്കിലാണ് ക്യാഷ് നിക്ഷേപിക്കുന്നത് എങ്കിൽ ഏഴ് മുതൽ 8% റിട്ടേൺസ് കിട്ടും ജീവിതത്തിൽ ഇൻഷുറൻസ് വിക്ഷേപം തമ്മിൽ കൂട്ടരുത് രണ്ടും രണ്ടാണ് ഞാൻ 20 വർഷം എൽഐസിയുടെ മണി ബാക്ക് പോളിസി എടുത്ത ആളാണ് എനിക്ക് കണക്ക് കൂട്ടിയപ്പോൾ കിട്ടിയ റിട്ടേൺസ് എന്ന് പറയുന്നത് അഞ്ചു ശതമാനമാണ്
Mony back policy എനിക്ക് നഷ്ടം ആണ് കിട്ടിയത് ഇതിനെ കുറിച്ച് അറിയാത എന്റെ പ്രായത്തിൽ mony back ഏജന്റ് കെട്ടി വെച്ചത് അവസാനം കിട്ടിയത് 73000 ഉലുവ after 14 yer
പോസ്റ്റ് ഓഫീസ് മഹിളാ പ്രധാൻ ഏജന്റ് മാർക്ക് അവർ ചേർത്ത R D കളക്ഷൻ കസ്റ്റമേഴ്സിൽ നിന്ന് കളക്ഷനെടുത്ത് അടച്ചാൽ മാത്രമേ കമ്മീഷൻ കിട്ടുകയുള്ളൂ. അതുപോലെ LIC ഏജന്റ് മാർക്കും നടപ്പാക്കണം. ടാർഗറ്റ് ഒപ്പിക്കാൻ എന്തെങ്കിലും പറഞ്ഞ് ആൾക്കാരെ ചേർത്ത് ഏജന്റ് പോകും. പിന്നെ ചേർന്നവന്റെ പാട്. കസ്റ്റമർ വേണമെങ്കിൽ അടയ്ക്കട്ടെ എന്നാണ് ഏജന്റിന്റെ വാദം. അടച്ചില്ലെങ്കിൽ അതുവരെ അടച്ച കാശ് പോയി. അടച്ചാൽ ഏജന്റിന് പണിയെടുക്കാതെ കമീഷൻ കിട്ടും. കസ്റ്റമർ നേരിട്ടടച്ചാൽ കമീഷൻ തു കസ്റ്റമറിന് ഇളവ് ചെയ്തു കൊടുക്കണം. ഫസ്റ്റ് ഇയർ കമീഷൻ 10 % ആയി കുറക്കണം.
LIC Agents misguided many Policy Holders. No transperancy by these agents. For their selfish things. SIP and MF is the best. Return of the investment not revealing by these agents. That leads to bad reputation to the LIC. Also the attitude of LIC office staffs also poor. Bit lethargic.
Lic ഏജന്റുമാർക്ക് ജോലി നൽകിയ പ്രസ്ഥാനം ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ താങ്ങി നിർത്തുന്ന വൻ ശക്തികളിൽ ഒന്ന് പക്ഷെ കൂടിക്കണക്കിന് നിക്ഷേപകരെ ചൂഷണം ചെയ്താണ് ഇതു വരെ വന്നത്,.. ഇനി lic മാറിയില്ലെങ്കിൽ പുതു നിക്ഷേപ രീതികൾ പരീക്ഷിച്ചില്ലെങ്കിൽ തകരും
LIC ഒരു investment എന്ന രീതിയിൽ ഒരിക്കലും എടുക്കരുത്, ഒരു insurance എന്ന concept ആണെങ്കിൽ വല്യ കുഴപ്പമില്ല. ഞാൻ ഒരു 12years invest ചെയ്തു. ആകെ bonus കിട്ടിയത് ഒരു ചെറിയ തുക മാത്രമാണ്. അത് തീരെയും inflation (നാണയപെരുപ്പം ) മീറ്റ് ചെയ്യുന്നതായിരുന്നില്ല. വീണ്ടും ഒരു ഏജന്റിന്റെ ക്യാൻവാസിൽ പെട്ട് മക്കളെ പേരിൽ രണ്ട് ulip പോളിസി എടുത്തിട്ടുണ്ട്,lock in period 5years ആണ്. അത് track ചെയ്യാൻ പോലും ഒരു platform എന്റെ അറിവിൽ ഇല്ല😢🙏
Sorry Nisha..... പറയാതെ വയ്യ... ഈ ഒരു വിഷയം LIC യുടെ ഭാഗംപിടിച്ചു അവതരിപ്പിച്ചത് മോശമായിപ്പോയി. കാരണം നിഷ പറഞ്ഞതുപോലെ ഉറുമ്പ് സ്വരുക്കൂട്ടിയതുപോലെ സാധാരണക്കാരൻ ഇരുപത്തുവർഷത്തോളം നിക്ഷേപിച്ച തുകക്ക് എന്താണ് LIC ക്ക് തിരികെക്കൊടുക്കാൻ കഴിയുന്നത്? എന്റെ നിലപാട് അർത്ഥവത്താണെന് കമന്റ് ബോക്സ് നോക്കിയാൽ മനസ്സിലാകും, ഭൂരിഭാഗവും സാധാരണക്കാരെ വിറ്റ് കാശക്കിയ ഇടനിലക്കാരുടെ ആത്മ പ്രശംസ 😢😢😢അത്രതന്നെ, അല്ലാതെ എത്രപേർ തന്റെ claint- ന്, ഇൻഷുറൻസ് തുക വാങ്ങിക്കൊടുത്ത കഥയൊന്നും ഇവിടെ കാണാനില്ല. ഇന്ന് എന്റെ 20വർഷത്തെ LIC പോളിസിയുടെ maturity ഡേറ്റ് ആയിരുന്നു. കിട്ടിയ റിട്ടേണിന്റെ അളവും പോളിസിയുടെ ദൈർഖ്യവും വച്ചുനോക്കുമ്പോൾ ഇത് വെറും കച്ചവടം മാത്രമാണെന്നേ പറയാൻ സാധിക്കൂ...., ടെക്‌നോളേജിയും ഫിനാൻഷ്യൽ ലിറ്ററിസിയും കൈവരിച്ച ജനങ്ങളുടെമുൻപിൽ ഇത് അധികനാളോടില്ല എന്നതിൽ സംശയിക്കേണ്ട.
LIC settled ₹ 23, 423 crores as death claims during financial year 2023-24 itself. This amount were paid to 10.85 families individual category &group insurance. LIC is the back bone of Indian economy. Is there any benefit in having you do some reflection outside of your personal misconceptions? Before saying something, check whether it is factual. Is there any benefit in having you do some reflection outside of your personal misconceptions? Before saying something, check whether it is factual. 🇵 🇷 🇴 🇺 🇩 🇹 🇴 🇧 🇪 🇦 🇳 🇱 🇮 🇨 🇦 🇬 🇪 🇳 🇹 🇫 🇴 🇷 🇹 🇭 🇪 🇱 🇦 🇸 🇹 🇹 🇭 🇷 🇪 🇪 🇩 🇪 🇨 🇦 🇩 🇪 🇸 .
പുതു നൂറ്റാണ്ടിൽ ഭാവി സുരക്ഷിതമാക്കാൻ നല്ല വരുമാനം തരുന്ന നൂറുകണക്കിന് മ്യൂച്വൽ ഫണ്ടുകൾ ഷെയർ മാർക്കറ്റുകൾ ഉള്ളപ്പോൾ lic കോമഡിയും പറ്റിപ്പും ആണ്... സാധാരണക്കാരയ ലോക ധാരണ ഇല്ലാത്തവരാണ് lic ഏജന്റ് ചതിക്കുഴിയിൽ വീഴുന്നത്
LIC മ്യൂച്വൽ ഫണ്ട് പോലെ ഇൻവെസ്റ്റ്മെന്റ്പൊലെ കൂടുതൽ ലാഭം കിട്ടാനുള്ള നിക്ഷേപം അല്ല . ഇൻഷുറൻസ് പദ്ധതിയാണ് കൂടെ ബാങ്ക് നിരക്കിലുള്ള റിട്ടേൺ കിട്ടുന്ന ഒരു ഇൻവെസ്റ്മെന്റും ...
LIC cannot be compared with any other insurance because to withdraw the maturity amount LIC wanted Revenue stamp and Signature like a Cash payment do 100 years ago. LIC don't transfer the maturity amount unless you provide the original policy certificate. Many more uniqueness for LIC🤣🤣🤣
@saviourh4881 if the guaranteed amount is 5 times lower than other investment return. Also the probability of this guarantee before maturity is only 3%.
LIC doesn't ask for Original Policy for Maturity payment nowadays. If you register your Bank details online, the amount will be credited to your Bank account on Maturity date. No need of revenue stamp no need of visiting office. All services are now available online.
No bro, LIC dosen't ask for your policy document if your bank account details are updated, Your money will be automatically transferred to your account.
ഒരു ഇരുപതു വര്ഷങ്ങള്ക്കു ശേഷം എൽ ഐ സിയുടെ കാര്യം കഷ്ടത്തിലാകും. ഇപ്പൊ തന്നെ തുടങ്ങി. ബാങ്കുകളുടെ കാര്യം പോലെ തന്നെ. പുതിയ തലമുറ ടെം ഇൻഷുറൻസും ഹെൽത്ത് ഇൻഷുറൻസും ആയി മുന്നോട്ടു പോകുന്നു. പോളിസി ഒരു റിട്ടേൺ ഇൻവെസ്റ്റ്മെന്റ് അല്ല. ലൈഫ് ഇൻഷുറൻസ് ആണ് ( എൽ ഐ സി തന്നെ ഇന്ത്യയിലെ വലിയ നിക്ഷേപകർ ആണ് ). പിന്നെ വിശ്വാസത്തിന്റെ കാര്യം. ഐ ആർ ഡി എയുടെ നിയന്ത്രണത്തിൽ ആണ് എല്ലാ ഇൻഷുറൻസും വർക് ചെയ്യുന്നത് ). ,മാറ്റം വന്നാൽ രക്ഷപെടും. പക്ഷെ മാറിയാൽ റെവെന്യുവും കുറയും
I m an ex sepoy. Army life എനിക്ക് ജീവിതം തന്നെങ്കിൽ LIC എന്റെ ജീവിതത്തിനു നിറം തന്നു. I m proud as an Lic agent 👍🏻👏🏻
LIC agent എന്ന നിലക്ക് ഞാൻ അഭിമാനിക്കുന്നു. LIC യെ കുറിചുള്ള കാര്യങ്ങൾ വളരെ നന്നായി അവതരിപ്പിച്ചു.
I am proud to be a part of this . Proud to be an agent ❤
ഗ്രേറ്റ്. വളരെ നല്ല അവതരണം.അഭിനന്ദനങ്ങൾ🌹🌹
കുറേ പേരെ പറ്റിച്ചതല്ല ജീവിതം നൽകിയ ഒരു പുണ്യമുള്ള പ്രസ്ഥാനം
നല്ല അവതരണം... ശബ്ദം... 👌
എൽഐസിയെക്കുറിച്ച് ഇത്രയും വ്യക്തമാക്കി തന്നതിന്
അഭിനന്ദനങ്ങ🌹
നല്ല അവതരണം 👍
Good explanation
Beautiful presentation ❤❤❤
Proud to be an LIC Agent 💪👍
Supper👌 ellavarkkum pettannu manasilakunna reethiyil paranju kodukkunnu policy edukkan madikkunavarkkum , athinte gunam ariyathavarkkum video upakarapedatte
Informative
Excellent rendition
Good content👏
Nice presentation
I am proud to be an agent of lic of india❤❤
LIC works ethical, with social responsibility and commitment. 🥰
Lic agent ആയതിൽ ഞാൻ അഭിമാനിക്കുന്നു 😍💞
Being an LIC Ian , feel proud
Proud to be an Lician❤
Proud to be a LICIAN ❤️❤️
Congratulations ❤
Proud to be an LICan❤
I m also lic agent im proud to be a lic agent
Great
I proud to be a LIC agent🙏🏻
❤😊
Proud to be an lician❤
I Proud to be an LICIAN❤️❤️❤️
ഞാനും LIc Agent ആയതിൽ അഭിമാനിക്കുന്നു....... എന്റെ ചോറ്....... ❤️🥰🙏🙏
Returns alone is not the consideration in a life Insurance policy.It is a family protector,a long term shield against unexpected events in life of every Indian.LIC alone has a social responsibility backed by "SOVEREIGN GUARANTEE". Others are doing commercial business.LIC is the brain child of Pandit Jawaharlal Nehru,our first Prime Minister.
Lic നാടിന്റെ അഭിമാന സ്ഥാപനം ❤❤❤👌
ഞാനും, lic ഏജന്റ്. അഭിമാനം ❤❤
എൽഐ.സിയുടെ ഭാഗമായതിൽ അഭിമാനിക്കുന്നു
🥰🥰🥰👌👌👌👌
I proud to be a lic agent
അബദ്ധവശാൽ തുടങ്ങിയ ചില എൽഐസി പോളിസിക്ക് വേണ്ടി വിഷമത്തോടെഇന്നും പൈസഅടയ്ക്കുന്ന ഞാൻ...
❤❤..
❤❤❤
എൽ ഐ സി ഭാരതത്തിൻ്റെ സ്വകാര്യ അഹങ്കാരം❤ അഭിമാനം🎉
👍❤️
Proud to be a Lic Agent👍❤️
LIC ഏജന്റ് എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു.. 👍🙏🇮🇳
Lic എടുത്തതിൽ ഞാൻ ലജ്ജിക്കുന്നു
നീ തട്ടിപോകുമ്പോൾ നിന്റെ വീട്ടുകാർ സന്തോഷിച്ചോളും പേടിക്കണ്ട
❤🙏🙏
തേങ്ങകൊല ആണ് എനിക്കും ഉണ്ടാരുന്നു ഒരു lic..40 നാൽപതിനായിരത്തോളം അടച്ചിട്ടു ഒരു ബുദ്ധിമുട്ട് വന്നപ്പോ പിൻവലിച്ചതാ... കിട്ടിയത് 26 ആയിരം രൂപ... ഇതൊക്കെ പറ്റും ക്യാഷ് ഉള്ളവർക്ക്... വല്ല mutual fund ഇലും ആണ് ഇട്ടിരുന്നത് എങ്കിൽ അടച്ച തുക എങ്കിലും കിട്ടിയേനെ
Funtastic
LIC യുടെ ഭാഗമായതിൽ അഭിമാനിക്കുന്നു.
Nice presentation....
Since 1956 insurance in India is named as LIC...
Agent's across the BHARATH is the cause of Brand name LIC
Along with private companies, now different intermediaries other than Agent is allowed, but still BHARATH loves and believes LIC AGENT.
LIC is the one and only insurance company in this universe having the maximum number of insurance agents .LIC Management requires to strengthen their Agent force in this competitive environment.
❤🙏❤️🥰🎉
❤
👍👍🌹
പാവപ്പെട്ട പോളിസി ഉടമകക്ക് എന്തെങ്കിലും ലാഭവിഹിതം കൂട്ടിക്കൊടുക്കൂ സർ.
I am proud to be a LIC agent
20 വർഷം അടച്ച പോളിസി മെച്യൂരിറ്റി യായപ്പോൾ ലഭിച്ചത് ഇരട്ടി തുക മാത്രം ഇതിലും നഷ്ടമുള്ള ഒരു നിക്ഷേപവും ഇല്ല
👍
🙏🙏🙏
Proud to be a LIC ian
How much is the cost for such a promotional video?
It is part of business in the competitive market
Could you please point out a single false statement in the video. Every statement made is completely true .....
@@responsefortruth4608 How could you say that this video is promotional content
Crosscheck the facts and figures and then comment.
Editorial insights focus on insights and wisdom sharing, not intended to promote any brands .
🙏
LIC leads the insurance market boldly tapping the opportunities and firmly overcoming the challenges of time. While LIC agents rely on propagating real facts and figures, the company strengthens its pillars through adding more creative products and modern digital facilities ❤👍
ഇപ്പോൾ പോളിസി എടുക്കുന്ന പലരും ഏജന്റിനോട് അവശ്യപ്പെടുന്നത് രണ്ടു വർഷത്തെ premium ഏജന്റ് അടക്കണം, എന്നാൽ മാത്രമേ പോളിസി എടുക്കൂ. ഏജന്റ് രണ്ടു പ്രീമിയം അടച്ചാലും അവർക്കു ഇത് ലാഭമാണ്
Lic advisor ❤
Iam a lic agent ❤
L i c Agent എന്നനിലയിൽ അഭിമാനം കൊള്ളുന്നു ❤️✨👍
👍🏻
ഇൻഷുറൻസ് കമ്പനിയുടെ റിട്ടേൺസ് എന്ന് പറയുന്നത് നാലു മുതൽ അഞ്ചു ശതമാനം വരെയാണ് ബാങ്കിലാണ് ക്യാഷ് നിക്ഷേപിക്കുന്നത് എങ്കിൽ ഏഴ് മുതൽ 8% റിട്ടേൺസ് കിട്ടും ജീവിതത്തിൽ ഇൻഷുറൻസ് വിക്ഷേപം തമ്മിൽ കൂട്ടരുത് രണ്ടും രണ്ടാണ് ഞാൻ 20 വർഷം എൽഐസിയുടെ മണി ബാക്ക് പോളിസി എടുത്ത ആളാണ് എനിക്ക് കണക്ക് കൂട്ടിയപ്പോൾ കിട്ടിയ റിട്ടേൺസ് എന്ന് പറയുന്നത് അഞ്ചു ശതമാനമാണ്
Mony back policy എനിക്ക് നഷ്ടം ആണ് കിട്ടിയത് ഇതിനെ കുറിച്ച് അറിയാത എന്റെ പ്രായത്തിൽ mony back ഏജന്റ് കെട്ടി വെച്ചത് അവസാനം കിട്ടിയത് 73000 ഉലുവ after 14 yer
@@SoofiHaris You are lucky. In market plus policy , I lost 15 Lakhs.
പോസ്റ്റ് ഓഫീസ് മഹിളാ പ്രധാൻ ഏജന്റ് മാർക്ക് അവർ ചേർത്ത R D കളക്ഷൻ കസ്റ്റമേഴ്സിൽ നിന്ന് കളക്ഷനെടുത്ത് അടച്ചാൽ മാത്രമേ കമ്മീഷൻ കിട്ടുകയുള്ളൂ. അതുപോലെ LIC ഏജന്റ് മാർക്കും നടപ്പാക്കണം. ടാർഗറ്റ് ഒപ്പിക്കാൻ എന്തെങ്കിലും പറഞ്ഞ് ആൾക്കാരെ ചേർത്ത് ഏജന്റ് പോകും. പിന്നെ ചേർന്നവന്റെ പാട്. കസ്റ്റമർ വേണമെങ്കിൽ അടയ്ക്കട്ടെ എന്നാണ് ഏജന്റിന്റെ വാദം. അടച്ചില്ലെങ്കിൽ അതുവരെ അടച്ച കാശ് പോയി. അടച്ചാൽ ഏജന്റിന് പണിയെടുക്കാതെ കമീഷൻ കിട്ടും. കസ്റ്റമർ നേരിട്ടടച്ചാൽ കമീഷൻ തു കസ്റ്റമറിന് ഇളവ് ചെയ്തു കൊടുക്കണം. ഫസ്റ്റ് ഇയർ കമീഷൻ 10 % ആയി കുറക്കണം.
വളരെ ശരി ജനങ്ങളെ ചൂഷണം ചെയ്‌ത പ്രസ്ഥാനം
LIC Agents misguided many Policy Holders. No transperancy by these agents. For their selfish things. SIP and MF is the best. Return of the investment not revealing by these agents. That leads to bad reputation to the LIC. Also the attitude of LIC office staffs also poor. Bit lethargic.
Lic need to change. Same old policy continuee. Lic need to launch new policy to compete others
LIC launched the LIC Digi Plan, where no agent required. We can take it through online.
Benefits only to agents, customers will get less than even from the Bank!!!
1987മുതൽ ഞാൻംഎൽ.ഐ.സി ഏജൻ്റായതിൽ ഞാൻ അഭിമാനിക്കുന്നു.ഞാൻ ഫുൾ ടൈം ഏജൻ്റായിരുന്നില്ലങ്കിൽ എൻ്റെ ലൈഫിൽഒരുപാട്മാറ്റംവന്നെനെ .ഞാനൊരു പുണ്യ പ്രവർത്തി യാണു ചെയ്തിരുന്നു..പത്തൊൻപത് വയസ്സിൽ ഞാൻനാട്ടിൽ നിന്നുംനഗരത്തിലെത്തി....സമയമില്ല...തുടരാം
Lic agent ആയതിൽ ഞാൻ അഭിമാനിക്കുന്നു
Lic the best in the world
Lic ഏജന്റുമാർക്ക് ജോലി നൽകിയ പ്രസ്ഥാനം ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ താങ്ങി നിർത്തുന്ന വൻ ശക്തികളിൽ ഒന്ന് പക്ഷെ കൂടിക്കണക്കിന് നിക്ഷേപകരെ ചൂഷണം ചെയ്താണ് ഇതു വരെ വന്നത്,.. ഇനി lic മാറിയില്ലെങ്കിൽ പുതു നിക്ഷേപ രീതികൾ പരീക്ഷിച്ചില്ലെങ്കിൽ തകരും
NALLORU KAPPATHOTTTAM KITTIYAL THERAVUNNA PRASHNAME ULLU
LIC ക്ക്എല്ലാ ഭാവുകങ്ങളും
Vittukalayathirunnal mathi
LIC ഒരു investment എന്ന രീതിയിൽ ഒരിക്കലും എടുക്കരുത്, ഒരു insurance എന്ന concept ആണെങ്കിൽ വല്യ കുഴപ്പമില്ല. ഞാൻ ഒരു 12years invest ചെയ്തു. ആകെ bonus കിട്ടിയത് ഒരു ചെറിയ തുക മാത്രമാണ്. അത് തീരെയും inflation (നാണയപെരുപ്പം ) മീറ്റ് ചെയ്യുന്നതായിരുന്നില്ല. വീണ്ടും ഒരു ഏജന്റിന്റെ ക്യാൻവാസിൽ പെട്ട് മക്കളെ പേരിൽ രണ്ട് ulip പോളിസി എടുത്തിട്ടുണ്ട്,lock in period 5years ആണ്. അത് track ചെയ്യാൻ പോലും ഒരു platform എന്റെ അറിവിൽ ഇല്ല😢🙏
Lic benefit only to staff and Lic agent
Very wrong statement.
ഏജൻ്റ് ന് എന്ത് ഗുണം
പണി എടുത്താൽ കൂലി ഇല്ലങ്കിൽ ഒന്നും ഇല്ല
Sudden unexpected death കുടുംബത്തിൽ സംഭവിക്കുമ്പോളെ പോലീസിയുടെ ഗുണം മനസ്സിലാവൂ
🤍
No
ഈ നല്ല ഗുണങ്ങളൊക്കെ അദാനി അറിയേണ്ട !
Everything is ok, now theirs policies are not competitive.
ഇത്ര പൊക്കാൻ ഉള്ളതു ആയി തോന്നുന്നില്ല... ഇടക്ക് വച്ചു റിലീസ് ചെയ്താൽ ഒന്നും കിട്ടില്ല...
3 വർഷം അടച്ചില്ലെങ്കിൽ എല്ലാം നഷ്ടം ഒരു ഭാഗെത്ത് നല്ലതെങ്കിൽ ഇ ത് പോലെത്തെ പ്രശ്നങൾ ഒരു ഭാഗത്തുണ്ടു നല്ലത് പണിയെടുത്തെങ്കിൽ ഗുണം ഇല്ല?
Sorry Nisha..... പറയാതെ വയ്യ... ഈ ഒരു വിഷയം LIC യുടെ ഭാഗംപിടിച്ചു അവതരിപ്പിച്ചത് മോശമായിപ്പോയി. കാരണം നിഷ പറഞ്ഞതുപോലെ ഉറുമ്പ് സ്വരുക്കൂട്ടിയതുപോലെ സാധാരണക്കാരൻ ഇരുപത്തുവർഷത്തോളം നിക്ഷേപിച്ച തുകക്ക് എന്താണ് LIC ക്ക് തിരികെക്കൊടുക്കാൻ കഴിയുന്നത്? എന്റെ നിലപാട് അർത്ഥവത്താണെന് കമന്റ് ബോക്സ് നോക്കിയാൽ മനസ്സിലാകും, ഭൂരിഭാഗവും സാധാരണക്കാരെ വിറ്റ് കാശക്കിയ ഇടനിലക്കാരുടെ ആത്മ പ്രശംസ 😢😢😢അത്രതന്നെ, അല്ലാതെ എത്രപേർ തന്റെ claint- ന്, ഇൻഷുറൻസ് തുക വാങ്ങിക്കൊടുത്ത കഥയൊന്നും ഇവിടെ കാണാനില്ല. ഇന്ന് എന്റെ 20വർഷത്തെ LIC പോളിസിയുടെ maturity ഡേറ്റ് ആയിരുന്നു. കിട്ടിയ റിട്ടേണിന്റെ അളവും പോളിസിയുടെ ദൈർഖ്യവും വച്ചുനോക്കുമ്പോൾ ഇത് വെറും കച്ചവടം മാത്രമാണെന്നേ പറയാൻ സാധിക്കൂ...., ടെക്‌നോളേജിയും ഫിനാൻഷ്യൽ ലിറ്ററിസിയും കൈവരിച്ച ജനങ്ങളുടെമുൻപിൽ ഇത് അധികനാളോടില്ല എന്നതിൽ സംശയിക്കേണ്ട.
Nobody knows about cheating Lic take valued rupees and giving back valu less cash
It gives valuable protection also.Lic have introduced guaranteed products.
LIC settled ₹ 23, 423 crores as death claims during financial year 2023-24 itself. This amount were paid to 10.85 families individual category &group insurance. LIC is the back bone of Indian economy.
Is there any benefit in having you do some reflection outside of your personal misconceptions? Before saying something, check whether it is factual.
Is there any benefit in having you do some reflection outside of your personal misconceptions? Before saying something, check whether it is factual.
🇵 🇷 🇴 🇺 🇩 🇹 🇴 🇧 🇪 🇦 🇳 🇱 🇮 🇨 🇦 🇬 🇪 🇳 🇹 🇫 🇴 🇷 🇹 🇭 🇪 🇱 🇦 🇸 🇹 🇹 🇭 🇷 🇪 🇪 🇩 🇪 🇨 🇦 🇩 🇪 🇸 .
Lic yuda parasyam
പുതു നൂറ്റാണ്ടിൽ ഭാവി സുരക്ഷിതമാക്കാൻ നല്ല വരുമാനം തരുന്ന നൂറുകണക്കിന് മ്യൂച്വൽ ഫണ്ടുകൾ ഷെയർ മാർക്കറ്റുകൾ ഉള്ളപ്പോൾ lic കോമഡിയും പറ്റിപ്പും ആണ്... സാധാരണക്കാരയ ലോക ധാരണ ഇല്ലാത്തവരാണ് lic ഏജന്റ് ചതിക്കുഴിയിൽ വീഴുന്നത്
നിങ്ങളെ എങ്ങനെ ആണ് lic പറ്റിച്ചത്
LIC മ്യൂച്വൽ ഫണ്ട് പോലെ ഇൻവെസ്റ്റ്മെന്റ്പൊലെ കൂടുതൽ ലാഭം കിട്ടാനുള്ള നിക്ഷേപം അല്ല . ഇൻഷുറൻസ് പദ്ധതിയാണ് കൂടെ ബാങ്ക് നിരക്കിലുള്ള റിട്ടേൺ കിട്ടുന്ന ഒരു ഇൻവെസ്റ്മെന്റും ...
കൂടുതൽ കാലം ജീവിച്ചിരിക്കും എന്നും share market കൂപ്പ്കുത്തില്ല എന്നും ഉറപ്പുണ്ടെങ്കിൽ സമ്മതിക്കാം
ഞാനും lic advisor ആയതിനാൽ അഭിമാനിക്കുന്നു, I ❤ lic.
ചേട്ടന് ഇൻഷുറൻസ്നെ കുറിച്ച് വല്യ ധാരണ ഒന്നുമില്ലല്ലേ 😅🤭🤭
LIC cannot be compared with any other insurance because to withdraw the maturity amount LIC wanted Revenue stamp and Signature like a Cash payment do 100 years ago. LIC don't transfer the maturity amount unless you provide the original policy certificate. Many more uniqueness for LIC🤣🤣🤣
LIC alone promise Sovereign guarantee.
@saviourh4881 if the guaranteed amount is 5 times lower than other investment return. Also the probability of this guarantee before maturity is only 3%.
LIC doesn't ask for Original Policy for Maturity payment nowadays. If you register your Bank details online, the amount will be credited to your Bank account on Maturity date. No need of revenue stamp no need of visiting office. All services are now available online.
No bro, LIC dosen't ask for your policy document if your bank account details are updated, Your money will be automatically transferred to your account.
Update your bank details. Money will be credited on the exact date of maturity.
ഒരു ഇരുപതു വര്ഷങ്ങള്ക്കു ശേഷം എൽ ഐ സിയുടെ കാര്യം കഷ്ടത്തിലാകും. ഇപ്പൊ തന്നെ തുടങ്ങി. ബാങ്കുകളുടെ കാര്യം പോലെ തന്നെ.
പുതിയ തലമുറ ടെം ഇൻഷുറൻസും ഹെൽത്ത് ഇൻഷുറൻസും ആയി മുന്നോട്ടു പോകുന്നു. പോളിസി ഒരു റിട്ടേൺ ഇൻവെസ്റ്റ്മെന്റ് അല്ല. ലൈഫ് ഇൻഷുറൻസ് ആണ് ( എൽ ഐ സി തന്നെ ഇന്ത്യയിലെ വലിയ നിക്ഷേപകർ ആണ് ). പിന്നെ വിശ്വാസത്തിന്റെ കാര്യം. ഐ ആർ ഡി എയുടെ നിയന്ത്രണത്തിൽ ആണ് എല്ലാ ഇൻഷുറൻസും വർക് ചെയ്യുന്നത് ). ,മാറ്റം വന്നാൽ രക്ഷപെടും. പക്ഷെ മാറിയാൽ റെവെന്യുവും കുറയും
LIC ഹോം ലോൺ ഏജന്റ ആരെങ്കിലും ഉണ്ടോ ഇവിടെ
3 വർഷം അടച്ചില്ലേൽ ഒന്നും കിട്ടില്ല. LIC Agent ആണെങ്കിൽ കല്യാണം നടക്കില്ല
കുറെപേരെ പറ്റിച്ച LIC
Proud to be an LICian❤
❤🙏
👍
Proud to be an LICIAN ❤❤❤