എംഡിആറിന്റെ ഈ കൃതിയെ കുറിച്ച് ദീപു നടത്തിയ പരിചയപ്പെടുത്തൽ വളരെ നന്നായി .പ്രത്യേകിച്ച് വളരെ ആകർഷകമായ, യോജിച്ച വിധത്തിൽ രാഗത്തിന്റെ പേരും സാഹിത്യവും കൂട്ടി ഇണക്കുന്നതിനു MDR ഉപയോഗിച്ച രീതിയെ കുറിച്ച് പറഞ്ഞതിന് ദീപു അഭിന്ദനം അർഹിക്കുന്നു . ഈ രാഗം കേട്ടാൽ അപ്പോൾ തന്നെ എന്റെ മനസ്സിൽ ഓടി വരുന്നത് "ഒള്ളത് മതി " എന്ന പഴയ മലയാളം ഫിലിമിലെ അജ്ഞാത സഖീ ആത്മ സഖീ എന്ന ദാസേട്ടൻ പാടിയ പാട്ടു ആണ്. LPR ആണ് സംഗീതം . ഈ കൃതി MDR പാടിയതും യൂ ട്യൂബിൽ ഉണ്ട്. അദ്ദേഹത്തിന്റെ സ്റ്റൈലും ദീപുവുന്റെ സ്റ്റൈലും വ്യത്യാസം ഉണ്ട് .ദീപു ക്‌ളാസ്സികാലിറ്റി ചോരാതെ ആകാശത്തോളം മെലഡി കൊണ്ടു വന്നിട്ടുണ്ട് . പഴയ ദാസേട്ടൻ ടച് . ഈ രാഗത്തിൽ ഒരു TM സൗന്ദരരാജൻ പാടിയ ഒരു ഭക്തി ഗാനത്തിലെ ഒരു ഭാഗവും കേട്ടിട്ടുണ്ട് . നാഗേശ്വരി നിന്നെ നമ്പിടും എന്നൈ ... വാഗേശ്വരി മാതെ വാരായിതു തരുണം ... എന്ന ഭാഗം. അപാര മെലഡി .. ദീപൂ, ഈ രാഗത്തിൽ കർണാടിക് മ്യൂസികിൽ കൃതികൾ വേറെ ഉള്ളതായി കേട്ടിട്ടുണ്ടോ ? 🙏🙏🙏
🙏🙏🙏🙏🙏 .. i have heard a kriti by Purandara dasar- Govindamiha Gopikananda. Thank you for the detailed comment... this video would not have happened if you had not helped.😍😍
ലയിച്ചിരുന്നു കേട്ടു. Superb, Deepu .....👌👌👌🙏🙏 കവിതേ മലയാള കവിതേ എന്ന ലളിതഗാനം ബാഗേശ്രീ രാഗത്തിലാണെന്ന് ദീപു ഒരിക്കൽ സ്വരരാഗംഗ , ഈ ഗാനം അവതരിപ്പിച്ചപ്പോൾ (പാടിയത് ഷീലാ വർമ്മ) എഴുതിയത് ഓർക്കുന്നു. വാഗീശ്വരി എന്നാൽ സരസ്വതി എന്നർത്ഥം. അതിൽ നിന്നായിരിക്കില്ലേ ബാഗേശ്രീ എന്നു വന്നത്?
Divine singing..
May sree padmanabhaswany shower all his blessings upon you.
Ksheera sagara shayana vibho
🙏🏼🙏🏼🙏🏼
ആലാപനം സുഖദായകം, അവതരണം അതീവസുന്ദരം👌👌
Thank you so Sir!
കേൾക്കുംതോറും കൂടുതൽ കേൾക്കാൻ തോന്നുന്നു. വളരെ ഹൃദ്യം
🙏🙏🙏
ഗംഭീരം ദീപു. Bagesri രാഗത്തിലുള്ള മനോഹരമായ ഈ കൃതി വളരെ നന്നായി അവതരിപ്പിച്ചു. അതോടൊപ്പം ഈ കൃതിയെ കുറിച്ച് മനസ്സിലാക്കാനും കഴിഞ്ഞു. ആശംസകൾ ദീപു 🌹
🙏🙏🙏
മനോഹരം ഈ കൃതി...സുന്ദര ആലാപനം...❤
🙏🙏🙏
Amazing rendition Deepak 👌👌👌🌹🌹🌹🥰🥰. മഹാനായ MDR ന് പ്രണാമം 🙏🙏🌹🌹
🙏🙏🙏❤️❤️
Beautiful and soothing rendition Deepak Varma. Very good presentation❤👍💐
Thank you so much 🙏🙏🙏
Beautiful composition.. beautifully rendered ❤
🙏🙏
No words.. Divine n Perfect rendering my dear Deepu 😍🙏🏻🙏🏻🙏🏻
🙏🙏
Thank you so much Sir 🙏🙏🙏
🙏🏼🙏🏼🙏🏼
Deepu..excellent and divine singing 👌🌹🥰
🙏🙏❤️
എംഡിആറിന്റെ ഈ കൃതിയെ കുറിച്ച് ദീപു നടത്തിയ പരിചയപ്പെടുത്തൽ വളരെ നന്നായി .പ്രത്യേകിച്ച് വളരെ ആകർഷകമായ, യോജിച്ച വിധത്തിൽ രാഗത്തിന്റെ പേരും സാഹിത്യവും കൂട്ടി ഇണക്കുന്നതിനു MDR ഉപയോഗിച്ച രീതിയെ കുറിച്ച് പറഞ്ഞതിന് ദീപു അഭിന്ദനം അർഹിക്കുന്നു .
ഈ രാഗം കേട്ടാൽ അപ്പോൾ തന്നെ എന്റെ മനസ്സിൽ ഓടി വരുന്നത് "ഒള്ളത് മതി " എന്ന പഴയ മലയാളം ഫിലിമിലെ അജ്ഞാത സഖീ ആത്മ സഖീ എന്ന ദാസേട്ടൻ പാടിയ പാട്ടു ആണ്. LPR ആണ് സംഗീതം .
ഈ കൃതി MDR പാടിയതും യൂ ട്യൂബിൽ ഉണ്ട്. അദ്ദേഹത്തിന്റെ സ്റ്റൈലും ദീപുവുന്റെ സ്റ്റൈലും വ്യത്യാസം ഉണ്ട് .ദീപു ക്‌ളാസ്സികാലിറ്റി ചോരാതെ ആകാശത്തോളം മെലഡി കൊണ്ടു വന്നിട്ടുണ്ട് . പഴയ ദാസേട്ടൻ ടച് .
ഈ രാഗത്തിൽ ഒരു TM സൗന്ദരരാജൻ പാടിയ ഒരു ഭക്തി ഗാനത്തിലെ ഒരു ഭാഗവും കേട്ടിട്ടുണ്ട് . നാഗേശ്വരി നിന്നെ നമ്പിടും എന്നൈ ... വാഗേശ്വരി മാതെ വാരായിതു തരുണം ... എന്ന ഭാഗം. അപാര മെലഡി ..
ദീപൂ, ഈ രാഗത്തിൽ കർണാടിക് മ്യൂസികിൽ കൃതികൾ വേറെ ഉള്ളതായി കേട്ടിട്ടുണ്ടോ ?
🙏🙏🙏
🙏🙏🙏🙏🙏 .. i have heard a kriti by Purandara dasar- Govindamiha Gopikananda. Thank you for the detailed comment... this video would not have happened if you had not helped.😍😍
ഗംഭീരം 🎉🎉❤
🙏🙏
U r at ur best Deepu.... God bless...lots of new information too...
🙏🙏🙏
Sosweet🎉🎉❤❤❤
🙏🙏🙏
SUPER DEEPU CHETTA ....👏👏👏🙏🙏🙏😍😍😍
Thank you!
അസ്സലായി 👌👌👌👏👏
🙏🙏
വളരെ നല്ല അവതരണം ❣️🙏❣️
🙏🙏🙏🙏
🙏🙏🙏😍
🙏🙏🙏
വളരെ നന്നായി ദീപു💐💐💐❤️
🙏🙏🙏
🙏🏽😍👏🏽
Thank you !
Excellent Deepu
Thank you😍😍
അസ്സലായി ❤❤
🙏🙏
ലയിച്ചിരുന്നു കേട്ടു. Superb, Deepu .....👌👌👌🙏🙏
കവിതേ മലയാള കവിതേ എന്ന ലളിതഗാനം ബാഗേശ്രീ രാഗത്തിലാണെന്ന് ദീപു ഒരിക്കൽ സ്വരരാഗംഗ , ഈ ഗാനം അവതരിപ്പിച്ചപ്പോൾ (പാടിയത് ഷീലാ വർമ്മ) എഴുതിയത് ഓർക്കുന്നു.
വാഗീശ്വരി എന്നാൽ സരസ്വതി എന്നർത്ഥം. അതിൽ നിന്നായിരിക്കില്ലേ ബാഗേശ്രീ എന്നു വന്നത്?
Thank you chechi! വാഗീശ്വരി തന്നെ ബാഗേശ്രീ 😍😍. You are right.
Can you do a tutorial on this pls? With notations 🙏🙏🙏