ക്രിസ്ത്യാനികൾ വിദ്വേഷത്തിന്റെ പ്രവാചകരാകരുത് |MAR GEORGE KOOVAKAD| VD SATHEESAN|BISHOP|GOODNESS TV

Поделиться
HTML-код
  • Опубликовано: 7 фев 2025
  • ആദത്തെ വിളിച്ച ദൈവം എന്നെയും വിളിക്കുന്നു..ഞാൻ കേൾക്കുന്നുണ്ട്..പിതാക്കന്മാരെ വേദിയിലിരുത്തി പ്രതിപക്ഷനേതാവ് നടത്തിയ സുവിശേഷ പ്രസംഗം |BISHOP |MAR GEORGE KOOVAKAD|CARDINAL | GOODNESS TV
    #goodnesstv #church #syromalabar #bishop #cardinal #vdsatheesan
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Media Private Limited is a licensee of Envato elements assets. The subscription license is
    Active from April 2024 onwards.
    Licensee: Goodness Media Private Limited
    Envato Elements Pty Ltd (ABN 87 613 824 258)
    PO Box 16122, Collins St West, VIC 8007, Australia
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official RUclips channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    RUclips Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9447076240
    © 2024 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Комментарии • 637

  • @bastiananoop5557
    @bastiananoop5557 2 месяца назад +40

    ഇത്രയും സുന്ദരമായി ദെയ്‌വത്തിന്റെ ക്രിസ്തുവിന്റെ വചനം പറയാൻ സാധിക്കുന്ന അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ

  • @georgeambumkayathu1767
    @georgeambumkayathu1767 2 месяца назад +67

    ശ്രീ സതീശന് ആത്മാർത്ഥമായ അഭിനന്ദനങ്ങൾ.
    താങ്കൾ നല്ലൊരു സുവിശേഷ പ്രാസംഗികനായി തീരട്ടെ എന്ന് ആശംസിക്കുന്നു. ദൈവവചന സംബന്ധമായി താങ്കൾക്കുള്ള ആഴമായ അറിവ് തികച്ചും പ്രശംസനീയം തന്നെ.
    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ !!!

    • @sasikumarn5786
      @sasikumarn5786 2 месяца назад +2

      Praise the Lord🎉

    • @ordinaryroyal8414
      @ordinaryroyal8414 2 месяца назад

      @@georgeambumkayathu1767 വീട് waqf കൊണ്ടുപോകുന്നത് താമസിയാതെ ഉണ്ടാവും 😂

    • @pljose4766
      @pljose4766 2 месяца назад

      Sir.u r st.Peter of kerala we need people like u p.l.jose

  • @davisedakkalathur4396
    @davisedakkalathur4396 25 дней назад +6

    കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവ് . ഏതു വിഷയവും ആഴത്തിൽ മനസ്സിലാക്കി ആസ്വാദ്യകരമായി അവതരിപ്പിക്കുന്നു.❤

  • @RachelJoseph-wr7ub
    @RachelJoseph-wr7ub 26 дней назад +6

    എത്ര നല്ല പ്രസംഗം.... ഏതു ക്രിസ്ത്യൻ വിഭാഗത്തിൽ ഉള്ളവർക്ക് ഇതുപോലെ പ്രസംഗിക്കുവാൻ കഴിയും. God bless you Sir

  • @JaimonmjMadavana
    @JaimonmjMadavana 2 месяца назад +40

    VD സതീശൻ പറയുന്നതുപോലെ എത്ര ക്രിസ്താനികൾ പറയും നേതാവ് എന്നു പറഞ്ഞാൽ ഇതാണ്❤

  • @ThomasVarughese-de2tj
    @ThomasVarughese-de2tj 2 месяца назад +15

    പ്രതി പക്ഷ നേതാവ് വീഡി സതീശൻ എല്ലാ മത ത്തെയും അതിന്റെ ആശയങ്ങളും എത്ര നല്ലതായി പ്രസംഗി ച്ചു ബിഗ് സല്യൂട് 👍👌👌👌👍👍❤️🌹🌹🌹

  • @babuni-up7fn
    @babuni-up7fn Месяц назад +5

    ബഹുമാനപ്പെട്ട സതീശൻ സാറെ താങ്കൾ എത്ര ഭംഗിയായി സുവിശേഷം പ്പറയുന്നു ആദാം നീയെവിടെ എന്നുള്ള ആ പദം എന്നെ ഒത്തിരി ചിന്തിപ്പിച്ചു ആരും ള്ളവരെ പറയാത്ത ആവാക്ക് വളരെ ആഴമേ റിയതാണ് തങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ

  • @MohanKumar-oz1sp
    @MohanKumar-oz1sp Месяц назад +11

    ഏത് വിഷയവും ആഴത്തിൽ പഠിച്ച് ഒരു കുറവും വരുത്താതെ ശത്രുക്കളെ പോലും ഞട്ടിക്കുന്ന പ്രവാചകൻ 'YesVD 👍🙏

  • @JoseKomala
    @JoseKomala 25 дней назад +4

    ദൈവവചനത്തിന്റെ ഉൾക്കാഴ്ച കിട്ടിയ ആളാണല്ലോ നേതാവ്. എല്ലാ സഭകളെ പറ്റിയും നല്ല അറിവ്. ഏതു സഭയുടെ മീറ്റിംഗ് നു പോയാലും അതാതു സഭയുടെ പ്രവർത്തനങ്ങളെ പ്പറ്റി പഠിച്ചു പ്രസംഗിക്കുന്നു super ദൈവാനുഗ്ഹം ഉണ്ടാകട്ടെ.

  • @praseedkumar2280
    @praseedkumar2280 2 месяца назад +18

    ഹൊ അപാരം!ഇദ്ദേഹത്തെ ചീത്തവിളിക്കുന്ന വർ തീർച്ചയായും ഈ വാക്കുകൾ കേൾക്കണം. കള്ള പ്രവാചകൻമാരെക്കാൾ എത്രയൊ ഹൃദയത്തിൽ കൊള്ളുന്ന വാക്കുകൾ.❤❤

  • @thomasanthony9333
    @thomasanthony9333 2 месяца назад +113

    ക്രിസ്തീയത ആഴമായി മനസ്സിലാക്കിയ താങ്കൾക്ക് നന്ദി. പറ്റിയ തെറ്റുകൾ തിരുത്തി, പാവങ്ങളുടെ കൂടെ നിൽക്കുക. ഈശോ അനുഗ്രഹിക്കും.

    • @Melvin523
      @Melvin523 2 месяца назад +6

      Ente sir ingane Pottan akathe

    • @bridgittkkau5298
      @bridgittkkau5298 2 месяца назад +1

      😢😢😢

    • @davis.k.jdavis.k.j9801
      @davis.k.jdavis.k.j9801 2 месяца назад

      😅😅,,,, 😢

    • @georgevarghese5448
      @georgevarghese5448 2 месяца назад +4

      അദ്ദേഹം ക്രിസ്ത്യൻ ക്കാൾ നന്നായി ബൈബിൾ വായിക്കും

    • @sasikumarn5786
      @sasikumarn5786 2 месяца назад

      PRICE THE LORD.

  • @mersaljoy6922
    @mersaljoy6922 2 месяца назад +22

    വാക്കിലും പ്രവൃത്തിയിലും നീതി ആവശ്യം ഉള്ളവർക്ക് നീതി നടത്തികൊടുക്കുവാൻ, ജനങ്ങൾക്ക് ആശ്വാസം, സമാധാനം നേടികൊടുക്കുവാൻ നിയമം നടപ്പിലാക്കുവാൻ ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • @bosekuttythomas1036
    @bosekuttythomas1036 2 месяца назад +32

    Satheeshan sir, you have great knowledge in Holy Bible. Very happy that, you are using it to lighten the goodness of the society which is losing its morality. God bless you. ❤❤❤

  • @thomasmathew3621
    @thomasmathew3621 2 месяца назад +68

    ഏത് വിഷയത്തിലും അഗാദമായ അറിവുള്ള നേതാവ് അതാണ്

    • @nixonofjesus1270
      @nixonofjesus1270 2 месяца назад +12

      സത്യത്തിൽ അറിവ് സമ്പാദിക്കുന്നത് ജനങ്ങളെ വഞ്ചിക്കാൻ ആണെന്ന് മാത്രം

    • @dexsundrugs2551
      @dexsundrugs2551 2 месяца назад

      കാര്യം സാധിക്കാൻ വേഷം കെട്ടണം.... ഒരു സമുദായത്തെ മാത്രം സപ്പോർട്ട് ചെയ്യുന്ന ഈ ആട്ടിൻ തോലിട്ട ചെന്നയെ സൂക്ഷിക്കണം... അല്ലെങ്കിൽ അനുഭവിച്ചറിയുമ്പോൾ മനസ്സിലാകും

    • @davis.k.jdavis.k.j9801
      @davis.k.jdavis.k.j9801 2 месяца назад

      😢😢

    • @sunilsingambalapuzha
      @sunilsingambalapuzha 2 месяца назад +6

      ഇദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രിയാകണംമുഴുവൻ സ്ഥലവും വക്ക ഫിന് കൊടുക്കും

  • @thomasantony3300
    @thomasantony3300 2 месяца назад +19

    അഭിനന്ദനങ്ങൾ❤❤❤

  • @mathaimathai5262
    @mathaimathai5262 2 месяца назад +37

    Good knowledge in Bible.

  • @lucyxavier7321
    @lucyxavier7321 2 месяца назад +32

    Highly appreciable speech

    • @ThamasomaJyothirGmya
      @ThamasomaJyothirGmya 2 месяца назад

      Waqf നെ പറ്റി പറയെടാ ആട്ടിതോൽ അണിഞ്ഞ ചെന്നായ് സതീശാ... എടാ പട്ടീ, നീ പറയുന്നത് ക്രൈസ്തവർ സർവ്വതും ചെന്നായ് ജിഹാദികൾക്ക് ലബനോൻ പോലെ വിട്ട് കൊടുക്കാനാണോ..

  • @TessyAkkakunnel
    @TessyAkkakunnel 2 месяца назад +73

    സതീശൻ നു പൊളിറ്റിക്സ് മാത്രം അല്ല. Bible നല്ല പോലെ വായിച്ച മനുഷ്യൻ 👍👍👍👍

    • @JoseCP-x2c
      @JoseCP-x2c 2 месяца назад +12

      സുവിശേഷം കൃത്യമായിട്ട് അറിയാം. അതുപോലെ വ ക്ക ഫ് നിയമം നന്നായി അറിയാം. അതുകൊണ്ടാണ് വക്കഫ് ഭേദഗതി എതിർത്തത്😂😂😂😂😂😂😂😂

    • @boxing094
      @boxing094 2 месяца назад +10

      ബൈബിൾ വെറുതെ വായിച്ചിട്ട് എന്ത് കാര്യം. മുനമ്പം വിഷയത്തിൽ അസത്യത്തിൻ്റെ ഒപ്പം അല്ലേ സദീഷൻ

    • @Mathew121
      @Mathew121 2 месяца назад +5

      മണിപ്പൂർ പറയാതെ waqf പറയു സതീശാ

    • @mariammmajoseph271
      @mariammmajoseph271 2 месяца назад +4

      ​@@Mathew121എടൊ മാ ത്ത ആദ്യം കേരളം മണിപുരിൽ നിന്റെ കെട്ടിയോൾ അവിടെ ആണോ

    • @ThamasomaJyothirGmya
      @ThamasomaJyothirGmya 2 месяца назад

      Waqf നെ പറ്റി പറയെടാ ആട്ടിതോൽ അണിഞ്ഞ ചെന്നായ് സതീശാ... എടാ പട്ടീ, നീ പറയുന്നത് ക്രൈസ്തവർ സർവ്വതും ചെന്നായ് ജിഹാദികൾക്ക് ലബനോൻ പോലെ വിട്ട് കൊടുക്കാനാണോ..

  • @georgethomas545
    @georgethomas545 27 дней назад +2

    VD സതീശൻ നന്നായി വായിക്കും അത് നന്നായി പറയാനും അറിയാം അഭിനന്ദനങ്ങൾ 👍🙏❤

  • @mercyjameson4912
    @mercyjameson4912 26 дней назад +2

    God Bless U & your Family Sir

  • @martinks54
    @martinks54 2 месяца назад +27

    വെള്ളം കലക്കി മീൻ പിടിക്കാൻ നോക്കുന്ന എല്ലാവരും ഇതു രണ്ടാവർത്തി കേൾക്കുന്നത് നല്ലതാണ് 😍

  • @nelsonmathew8093
    @nelsonmathew8093 2 месяца назад +4

    Highly appreciated, God bless.

  • @JohnsOnWhy-pi1og
    @JohnsOnWhy-pi1og Месяц назад +12

    ദൈവം തങ്ങളെ കൂടുതലായി അനുഗ്രഹിക്കട്ടെ 🙏🌹

  • @OmanaGeorge-vd6wy
    @OmanaGeorge-vd6wy 27 дней назад +1

    May God bless you. Your deep faith is really wonderful. your knowledge about christianity, really appreciated.A great preacher.

  • @babyantony5432
    @babyantony5432 2 месяца назад +32

    നല്ല കാഴ്ച പാടുള്ള വ്യക്തി, ഇദ്ദേഹത്തിൻ്റെ അറിവ് എത്ര ക്രിസ്ത്യാനിക്ക് ഉണ്ട്

  • @MegaNitin9999
    @MegaNitin9999 Месяц назад +4

    ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ

  • @sherlythomas238
    @sherlythomas238 2 месяца назад +9

    Very good speech 👌🙏🙏🌹God bless you🙏🌹💐

  • @knightkthachil4098
    @knightkthachil4098 2 месяца назад +10

    Very very Insperation speech 🌹

  • @sijomonjoseph6134
    @sijomonjoseph6134 2 месяца назад +6

    You are a voracious reader... Really amazing..... Go ahead....good leader....

  • @chechammababy787
    @chechammababy787 2 месяца назад +7

    Sir, very good spach❤❤❤

  • @noyalmary557
    @noyalmary557 Месяц назад +2

    Very beautiful spritual speach.

  • @OmanaGeorge-vd6wy
    @OmanaGeorge-vd6wy 27 дней назад

    May God bless you. Your deep faith is really wonderful. your knowledge about christianity, really appreciated.A great preacher. Your knowledge about Bible is great.

  • @sistersoona9
    @sistersoona9 27 дней назад

    Super proclamation of word of God.I wonder how much effort you have taken to learn Jesus and his message.

  • @P-mw9xd
    @P-mw9xd 2 месяца назад +15

    ദൈവ വചനം...ആർക്കെങ്കിലുമൊക്ക എടുത്തു പറയാനുള്ളതല്ല....അതിന്റ മഹത്വം മനസ്സിലാകാത്ത തലമുറ.....ഇവർക്കൊക്കെ വിശ്വാസമുണ്ടെങ്കിൽ എന്തുകൊണ്ട് ജീവിക്കുന്നില്ല.....ദൈവത്തിൽ വിശ്വസിക്കുന്നവൻ...ദൈവ വചനം അനുസരിച്ചു ജീവിക്കും.....ക്രിസ്തു ഇന്ന് അനേകരുടെയും ജീവിതമാർഗം മാത്രമാണ്....

    • @rejithomas8436
      @rejithomas8436 2 месяца назад +1

      സത്യം....

    • @P-mw9xd
      @P-mw9xd 2 месяца назад

      @@rejithomas8436 🙏

  • @rajanunni-po9zi
    @rajanunni-po9zi 2 месяца назад +5

    You are great 🎉🎉🎉🎉🎉❤

  • @JafarsadiquePuthiyakath-b6n
    @JafarsadiquePuthiyakath-b6n 29 дней назад +1

    ഭാവി ആദർശ കേരളത്തിന്റെ പടനായകനാണ് VD സതീൻ...

  • @tomy1843
    @tomy1843 2 месяца назад +4

    May God bless Mr.Satheshan

  • @eldhothomas4693
    @eldhothomas4693 13 дней назад

    Good Speech Dear VDS👍

  • @johnsonphilip6755
    @johnsonphilip6755 2 месяца назад +22

    ഇവിടെ പഞ്ചാര വർത്തമാനം. നിയമസഭയിലും പാർലമെന്റിലും പാര. കൊള്ളാം

    • @PonnuPaul
      @PonnuPaul 2 месяца назад

      അങ്ങയുടെ ഹൃദയ സ്പർശി ആയ പ്രസംഗം

  • @livingthebest7709
    @livingthebest7709 2 месяца назад +29

    ഹേ നേതാവേ, പ്രസംഗിച്ചത് പോലെ തന്നെ പ്രവർത്തിക്കാനും നോക്കണട്ടോ

  • @josephkavyasandram9507
    @josephkavyasandram9507 Месяц назад

    ❤ Good speech.
    Meaningful and thought-provoking deliverance 🎉

  • @JosephAntony-p9y
    @JosephAntony-p9y 2 месяца назад +33

    അവസാനം പറഞ്ഞത് ശരിയാണ്. താങ്കൾ ഒരു ആത്മ പരിശോദന നടത്തണം

    • @mathew9390
      @mathew9390 2 месяца назад +2

      അദ്ദേഹം കേൾകുനനുണട് താങളും കേൾകണം എന്നാണ് പറഞ്ഞത്.

    • @Anand_Ram
      @Anand_Ram 2 месяца назад +1

      അദ്ദേഹം നടത്തുന്നുണ്ട് നീ ആദ്യം ഒന്ന് നടത്തി നോക്ക്

  • @bijubernard8989
    @bijubernard8989 2 месяца назад +4

    Dear Satheeshan,Whatever you have good heart❤

  • @koshydaniel2887
    @koshydaniel2887 Месяц назад +1

    ദൈവം തങ്ങളെ കൂടുതലായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏💐🌹

  • @rijujohn1980
    @rijujohn1980 Месяц назад +6

    Excellent speech

  • @roshroshith8185
    @roshroshith8185 2 месяца назад +85

    ഇവിടെ വന്ന് പഞ്ചാര വർത്തമാനം പറയുക എന്നിട്ട് നിയമസഭയിൽ വക്കഫിന് അനുകൂലമായി പ്രമേയം പാസാക്കുക ഇതിൻറ്റെ പേരാണ് ചിരിച്ചു കൊണ്ട് കഴുത്ത് അറക്കുക എന്നത്

    • @VincentThomas-mi5ui
      @VincentThomas-mi5ui 2 месяца назад

      @@roshroshith8185 എന്നിട്ടെന്തേ പാലക്കാട്ടെ വിശ്വാസികൾ മെത്രാൻ മാർ പറഞ്ഞത് കേൾക്കാത്തത്

    • @albertvloger44
      @albertvloger44 2 месяца назад

      പിണറായി വിജയനാണ് മുഖ്യമന്ത്രി LDF നോട് പറയാൻ എന്താ മടി? BJP CPM ബന്ധം കൂടുതൽ ദൃഢമായി വിശ്വസിക്കുന്നു അല്ലോ? രണ്ടു ശക്തികളെയും സുഖിപ്പിക്കുക ? പ്രതിപക്ഷത്തെ ഭിന്നിപ്പിക്കു ഇരിക്കുന്ന കൊമ്പ് മുറിക്കുക ഒറ്റി കൊടുക്കുക ഇതാണ് ഇപ്പോഴത്തെ ക്രിസ്ത്യൻമനസിന് നല്ല നമസ്കാരം ?

    • @always03
      @always03 2 месяца назад

      ക്രിസങ്കികൾക്ക് പിടിച്ചില്ല. വേറെ ഏതു നേതാവിന് ഇങ്ങനെ പാന്ധ്യത്തത്തോട് കൂടി സംസാരിക്കാൻ കഴിയും. ഏതെങ്കിലും appreciate ചെയ്യാൻ കഴിയാത്ത ക്രിസങ്കികൾ. വക്‌ഫ് പ്രശ്നത്തിൽ വ്യക്തമായ നിലപാട് പറഞ്ഞ ആളാണ് സതീശൻ.

  • @Dr.ShaijoGeorge
    @Dr.ShaijoGeorge Месяц назад +3

    Greate sir❤

  • @SrutiSam
    @SrutiSam 2 месяца назад +66

    WAQF നിയമം കൊണ്ടുവന്നു ക്രിസ്ത്യൻ പള്ളിയും ക്രിസ്ത്യാനികളുടെ വീടും വിഴുങ്ങിയതിനു ശേഷം സുവിശേഷം പറഞ്ഞാൽ മതി.. കാണുന്നവർ ഒക്കെ പൊട്ടന്മാർ അല്ലെ 😂😂

    • @mathew9390
      @mathew9390 2 месяца назад +1

      @@SrutiSam പൂവരണിയിൽ ക്ഷേത്രം വക അനൃതീനപെടട 300 ഏകർ ഭൂമി തിരിച് പിടിച്ചതായി വാർത്ത വന്നിരിക്കുന്നു താങൾക് എന്ത് പറയാനുണ്ട്.

    • @lvarghese100
      @lvarghese100 2 месяца назад

      സത്യം

    • @stefinchacko1823
      @stefinchacko1823 2 месяца назад

      കോൺഗ്രസ് ഭരണ കാലത്ത് എത്ര ദൈവലയങ്ങൾ ആണ് പിടിച്ചെടുത്തത്🙄

    • @CKGeorge-e8c
      @CKGeorge-e8c 2 месяца назад

      Nee adimayano

    • @asokakumar-qk4mg
      @asokakumar-qk4mg 28 дней назад

      Adimakal ithu kananda

  • @ordinaryroyal8414
    @ordinaryroyal8414 2 месяца назад +23

    Wqaf ന് അനുകൂലമായി വോട്ട് ചെയ്ത ആളാണ്. .. അച്ഛന്മാർക്ക് ഇനിയും നേരം വെളുത്തിട്ടില്ല 😮

    • @VincentPaul-jh5zt
      @VincentPaul-jh5zt 2 месяца назад

      Are you working for criminals .

    • @sunnygeorge276
      @sunnygeorge276 2 месяца назад

      Your blood filled with evils blood. You are not seeing his thoughts.

    • @always03
      @always03 2 месяца назад

      ​@@sunnygeorge276ക്രിസങ്കികളോട് വേദമോതിയിട്ടു കാര്യമില്ല

  • @Userty-t2h
    @Userty-t2h 2 месяца назад +36

    ഇതെന്താ പാർട്ടി പരിപാടി ആണോ, വോട്ട് പിടിക്കാൻ ഉള്ള അവസരം ഉണ്ടാക്കി കൊടുക്കൽ ആണോ സഭയുടെ പണി

    • @mariammmajoseph271
      @mariammmajoseph271 2 месяца назад +9

      സഭയിലെ മെത്രന്മാർ എല്ലാം ചതിയന്മാർ

    • @jomipaul2949
      @jomipaul2949 2 месяца назад +9

      അവസരം കൊടുത്തവരെ നമിക്കുന്നു.

    • @harimukundan2908
      @harimukundan2908 2 месяца назад +2

      സഭ നേതൃത്വം ഇപ്പോളും ബിജെപിക്കും സംഘത്തിനും എതിരാണ് ,വയനാട്ടിലെ കുടിയേറ്റ ഗ്രാമങ്ങളിൽ ഉള്ള വാർഡുകളിൽ ബിജെപി രണ്ടാമതായി ഇപ്പോളും ക്രിസ്ത്യാനികൾ വഖഫ് പോലുള്ള കിരാത ബില് പാസാക്കിയ കോൺഗ്രസിന് വോട്ടു ചെയുന്നു .സ്വതന്ത്രമായി ചിന്തിക്കുന്ന ക്രിസ്ത്യാനികൾ മാത്രമേ ബിജെപിക്ക് വോട്ടു ചെയ്യുന്നുള്ളു അവർ വളരെ കുറവാണ് ,കഴിയുമെങ്കിൽ ബന്ധുക്കളോട് അല്ലെങ്കിൽ സുഹൃത്തുക്കളോട് പറയു ഹിന്ദു വർഗീയവാദി എന്ന് വിളിക്കരുതെന്ന്, കേട്ട് മടുത്തു.

    • @shanetrite
      @shanetrite 2 месяца назад +1

      Evanokke chooshanam cheyyan avasaram kodutha alkkar.Kashtam.

    • @ThamasomaJyothirGmya
      @ThamasomaJyothirGmya 2 месяца назад +3

      Waqf നെ പറ്റി പറയെടാ ആട്ടിതോൽ അണിഞ്ഞ ചെന്നായ് സതീശാ... എടാ പട്ടീ, നീ പറയുന്നത് ക്രൈസ്തവർ സർവ്വതും ചെന്നായ് ജിഹാദികൾക്ക് ലബനോൻ പോലെ വിട്ട് കൊടുക്കാനാണോ..@@harimukundan2908

  • @tonythyparampil8828
    @tonythyparampil8828 2 месяца назад +73

    എന്തിനാ ഇങ്ങേരുടെ ഒക്കെ പ്രെസംഗം ഒക്കെ ഗുഡ്നെസ്സ് tv പൊക്കിപ്പിടിച്ചു നടക്കുന്നത്.... ഇവർക്ക് ഇതുവരെ നേരം വെളുത്തില്ലേ?

    • @johnparackattu
      @johnparackattu 2 месяца назад +8

      തലയിൽ നിലാവു പോലും ഉദിച്ചിട്ടില്ല

    • @ShajiShaji-l8z
      @ShajiShaji-l8z 2 месяца назад

      നസ്രാണി ക്ക് പറ്റിയ കൂട്ടുകാരന്‍ മരം ചാടി

    • @abrahamvarghese6110
      @abrahamvarghese6110 2 месяца назад +5

      Shy about you

    • @jcn4442
      @jcn4442 2 месяца назад +2

      പിണറായി എഴുതി കൊടുക്കുന്നത് വായിച്ചു കേൾപ്പിച്ചാൽ കൃസഖാവിനു സന്തോഷം ആകുമോ

    • @omanaraju2780
      @omanaraju2780 2 месяца назад

      ക്രിസ്ത്യാനികളായിട്ടുള്ള എതെങ്കിലും ഒരു നേതാവിന് സഭയെ കുറിച്ച് വ്യക്തമായി സംസാരിക്കാൻ അറിയാമോ

  • @Keraleeyan-w9z
    @Keraleeyan-w9z 2 месяца назад +5

    Sri V D സതീശൻ , താങ്കളുടെ പല പ്രസംഗങ്ങളും കേട്ടിട്ടുണ്ട് . രാഷ്ടീയമായും ആദ്ധ്യാത്മികമായും ഉള്ള പ്രസംഗങ്ങൾ . ഇങ്ങനെ ആയിരികണം ഒരു ജനപ്രതിനിധി . വെറുപ്പും വിദ്വേഷവും മനുഷ്യനിൽ അടിച്ചേൽപ്പിക്കുന്ന ഈ കാലഘട്ടത്തിൽ , ക്രിസ്ത്യൻ വിശ്വാസത്തിൻ്റെ മൂല്യങ്ങളെ ഉയർത്തി കാണിക്കുന്ന ഒരു പ്രസംഗം . അന്യോന്യം സ്നേഹിക്കാൻ ക്രിസ്തു ആഹ്വാനം ചെയ്തു , അവിടുന്ന് ചുമന്ന കുരിശ് ചുമക്കാൻ ആഹ്വാനം ചെയ്തു .... അത് അനുസരിക്കുന്നവരാണ് യഥാർത്ഥ ക്രിസ്ത്യാനികൾ . അത് കേട്ടവർ ചിന്തിക്കട്ടെ , അത് പിൻതുടരടെ .....
    എല്ലാവരും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @remashremashbmk4633
    @remashremashbmk4633 2 месяца назад +5

    ഈ പ്രസംഗം 10 തവണ കേട്ടു 🎉🎉🎉

  • @kusumamkusumam6710
    @kusumamkusumam6710 2 месяца назад

    Some Christians commenting here are hearing the bible verses for the first time i think..oh they are so thrilled Satheeshan preaching

  • @jsdealbeth
    @jsdealbeth 27 дней назад

    Super, Sir. God bless you....!!!

  • @SukumaranPayyadakkath
    @SukumaranPayyadakkath 2 месяца назад +2

    അങ്ങയെ നമിക്കുന്നു എന്തൊരു അറിവ് എന്തൊരു വ്യക്തത അങ്ങ് കേരളത്തെ നയിക്കണം

  • @MOJNTAPrayerGardens
    @MOJNTAPrayerGardens 2 месяца назад +2

    Well prepared message! I salute you for your effort Shri. Satheesan avl.

  • @JazinthaDevassy
    @JazinthaDevassy 2 месяца назад +10

    ശ്രീ സതീശാ, താങ്കളോട്‌ബഹുമാനം വർദ്ധിക്കുന്നു. എല്ലാ സ്ഥാനങ്ങളും കുരിശാണ്. നമിക്കുന്നു. ഒരു ക്രൈസ്തവന് പോലുമില്ലാത്ത ബൈബിൾ ജ്ഞാനം. നമിക്കുന്നു. താങ്കൾ നല്ലൊരു സ്ഥാനത്തെത്തും. അധികാരം കുരി ശ്ശാണ് 'നല്ല പ്രഭാഷണം.❤❤❤

  • @thomsonputhenpurackal19
    @thomsonputhenpurackal19 2 месяца назад +1

    എന്തെന്നാല്‍ ഭൂമുഖത്തു ജീവിക്കുന്ന എല്ലാവരുടെയുംമേല്‍ അതു നിപതിക്കും.
    സംഭവിക്കാനിരിക്കുന്ന ഇവയില്‍ നിന്നെല്ലാം രക്‌ഷപെട്ട്‌ മനുഷ്യപുത്രന്റെ മുമ്പില്‍ പ്രത്യക്‌ഷപ്പെടാന്‍ വേണ്ട കരുത്തു ലഭിക്കാന്‍ സദാ പ്രാര്‍ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിന്‍.
    ലൂക്കാ 21 : 35-36❤❤❤

  • @leelammavarghese354
    @leelammavarghese354 2 месяца назад +1

    Really surprised, I have heard before also his preech, Gospel and Politics, all the best..

  • @rijojohn6946
    @rijojohn6946 2 месяца назад +5

    Good sir

  • @rajuthomas2931
    @rajuthomas2931 2 месяца назад +37

    വേണ്ട വേണ്ട ഒത്തിരി സുഖിപ്പിക്കണ്ട ... മുനമ്പംകാർ കേൾക്കുന്നുണ്ട് ...

    • @nebusebastian7519
      @nebusebastian7519 2 месяца назад +1

      കാര്യം ആണോ എന്ന് ചിന്തിക്കുക അല്ലാതെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

    • @minimol2246
      @minimol2246 2 месяца назад

      മൂന്പം ഒരിക്കലും ഒരാളും വസ്തു നഷ്ടപെടില്ല വെറുതെ മതം പറഞ്ഞു വർഗീയത പരത്തുന്ന സിജെപി ഇത് തിരിച്ചു അറിയാത്ത മുനമ്പ് ആൾ കാർ ആണ് പാവങ്ങളെ തെറ്റ് തരിപ്പിച്ച ബിജെപി

    • @always03
      @always03 2 месяца назад

      മുനമ്പത്തിൽ വ്യക്തമായ നിലപാട് പറഞ്ഞു കൊണ്ടിരിക്കുന്ന വ്യക്തിയാണ് സതീശൻ. പത്രം വായിക്കൂ അല്ലെങ്കിൽ ടിവി കാണൂ, പൊട്ടകുളത്തിലെ തവളയാകതെ

  • @mercyalex553
    @mercyalex553 Месяц назад

    May God bless you abundantly

  • @PalaAchayan
    @PalaAchayan 2 месяца назад +32

    പിടിച്ച് പറിക്കാൻ വരുന്ന waqf ന് മടി കൂടാതെ എല്ലാം വിട്ട് കൊടുക്കുക എന്ന് തന്നെയാണ് പറയാതെ പറഞ്ഞത് !

    • @albertvloger44
      @albertvloger44 2 месяца назад

      പിണറായി കമ്മീഷനെ വെച്ചിട്ടുണ്ട് അവരാണ് ഭരിക്കുന്നത് ? അവരോട് പറയാൻ സാക്ഷൻ സജി, വീണ ജോർജ് റോഷി അഗസ്റ്റിൻ ജോസ് മോൻ ഇവർ എവിടെയാ മിണ്ടുന്നത് ? അവരോടു പറയൂ പിന്നെ BJP തലയിൽ എടുത്ത വെച്ചിരിക്കുന്ന സ്വതന്ത കിസ്ത്യനികൾ ഒന്നും തീരുമാനിച്ചാൽ പേരെ അല്ലാതെ പ്രതിപക്ഷത്തെ വിമർശിച്ചിട്ട് എന്ത് ഗുണം? നട്ടെല്ലില്ലത്തവർ ദുർബലരെയും ബലഹീനരെയും ആക്രമി മിച്ച് ദുഷ്ടനെ പ്രശംസിക്കുന്നു?

  • @Georgekutty-l7o
    @Georgekutty-l7o 2 месяца назад +1

    Good speech👍💐

  • @salvationkuwait5992
    @salvationkuwait5992 2 месяца назад +1

    Big salute

  • @DanielNorineFernandez
    @DanielNorineFernandez 11 дней назад

    He has the spirit of God ......

  • @josephgregory1154
    @josephgregory1154 2 месяца назад +2

    Very good point 🙏🙏

  • @AliceJames-g1h
    @AliceJames-g1h 2 месяца назад +3

    നിങ്ങൾ നല്ല പ്രാസംഗികൻ ആണ് പ്രസംഗം പ്രവൃത്തിയും രണ്ടാണ്

  • @pradeeshkurien6909
    @pradeeshkurien6909 Месяц назад +1

    Next CM VD sir💙💙🇮🇳🇮🇳🔥🔥🔥

  • @BestinJose-l6c
    @BestinJose-l6c 19 дней назад

    Exalant speech

  • @maryjomon5577
    @maryjomon5577 2 месяца назад +2

    സൂപ്പർ ❤

  • @RemadeviPonnappan
    @RemadeviPonnappan 2 месяца назад +2

    Ningal. Pravukalapole. Nizkalankarum. Sarppangale. Pola. Vivakikalum. Ayirikkuvin❤

  • @jessysebastian5819
    @jessysebastian5819 2 месяца назад +8

    ദൈവ വചനം ഇത്ര അഗാധമായ അറിവുള്ള ഈ മനുഷ്യന് എത്ര നന്നായി ജനത്തിനു വേണ്ടി നിലകൊള്ളുന്ന സാധിക്കട്ടെ All the best 🎉😂🎉😂🎉😂

  • @mathewjoseph180
    @mathewjoseph180 2 месяца назад

    അഭിനന്ദനങ്ങൾ...

  • @mathewsk.joseph5698
    @mathewsk.joseph5698 2 месяца назад +32

    140 പേരിൽ ഒരാൾ.

    • @Roson-g4w
      @Roson-g4w 2 месяца назад +2

      140 വാഴനാരുകളിൽ ഒന്ന്

  • @rojanantony8360
    @rojanantony8360 2 месяца назад +4

    Vd ❤️❤️❤️❤️❤️

  • @LalyRaju-ns3jj
    @LalyRaju-ns3jj Месяц назад

    Veryverygoodmesseges

  • @sebastianmj4532
    @sebastianmj4532 2 месяца назад +2

    Great.

  • @manojsebastian8708
    @manojsebastian8708 2 месяца назад +2

    Well said Satheesan👍

  • @johnvp3543
    @johnvp3543 2 месяца назад +2

    👍🙏👍🇮🇳

  • @sojicherian5258
    @sojicherian5258 2 месяца назад +3

    Super. Amen

  • @AMMathew-rn6zn
    @AMMathew-rn6zn Месяц назад

    Bishop sadeesan will be next cm

  • @JosephTm-uz6vd
    @JosephTm-uz6vd 2 месяца назад +36

    വോട്ടിന് വേണ്ടിയുള്ള നെട്ടോട്ടം

  • @ajaisunesh68
    @ajaisunesh68 2 месяца назад +2

    സുവിശേഷം ഇല്ലാത്ത ലോകം നശിച്ചു പോകും പ്രാർത്ഥന മുടക്കി ദൈവം ഇല്ല എന്ന് പറയിപ്പിക്കുന്നതാണ് പിശാചിന്റെ പരിപാടി...

  • @bennymathew990
    @bennymathew990 2 месяца назад +3

    very good

  • @minimolpj8591
    @minimolpj8591 2 месяца назад +38

    വഖഫ് സമരപന്തലിൽ ഇതു പോലെ പ്രസംഗിക്കാമോ?

  • @knightkthachil4098
    @knightkthachil4098 2 месяца назад +2

    Loving Enemies 👌🏻🌹

  • @p.chandrasekharannair6908
    @p.chandrasekharannair6908 2 месяца назад +1

    മത വിദ്വേഷം പരത്തിക്കൊണ്ടുള്ള സുവിശേഷ പ്രസംഗമല്ല മറിച്ച് ജനങ്ങൾക്ക് ആശ്വാസകരമായ നിയമങ്ങൾക്കായിട്ടാണ് പ്രതിപക്ഷ നേതാവിനെ ജനങ്ങൾ ശ്രവിക്കുന്നത്

  • @alexanderphilip9121
    @alexanderphilip9121 Месяц назад

    Very good message

  • @lovelyvarghese1107
    @lovelyvarghese1107 2 месяца назад +1

    Very good speech. God Bless

  • @pradeeshalbert1625
    @pradeeshalbert1625 2 месяца назад +2

    Know Jesus,Know life.Know Jesus,Know peace.

  • @jebajeba7936
    @jebajeba7936 Месяц назад

    Praise the lord

  • @Adv.Francis_Mangalath
    @Adv.Francis_Mangalath 2 месяца назад +2

    Right words

  • @SebastianJacob-n7r
    @SebastianJacob-n7r 2 месяца назад +26

    ഈ _______ വിശ്വസിക്കരുത്.

  • @saiNallamvilakam
    @saiNallamvilakam 2 месяца назад +19

    എല്ലാം ഭൂമി വിട്ടുകൊടുത്തു സഹകരിക്കണം എന്ന് കൂടി പറയാമായിരുന്നു

    • @ShajiShaji-l8z
      @ShajiShaji-l8z 2 месяца назад

      അന്യന്റെ ഭൂമി യില്‍ നിന്ന് ഇറങ്ങി പോവുക

    • @shajivarghese6078
      @shajivarghese6078 2 месяца назад

      ​@@ShajiShaji-l8z
      കാശ് കൊടുത്തു വാങ്ങിയ ഭൂമി അന്യൻ്റെ ഭൂമിയോ..? പാക്കിസ്ഥാനിൽ ജനിക്കേണ്ടവൻ ഇന്ത്യയിൽ ജനിച്ചാലുള്ള പ്രശ്നം.

  • @jebajeba7936
    @jebajeba7936 Месяц назад

    God bless you

  • @MonachanKumar
    @MonachanKumar Месяц назад

    Godblessyousir ✝️🙏🌟🇮🇳

  • @dijojohn
    @dijojohn 2 месяца назад +5

    Super

  • @philip6212
    @philip6212 2 месяца назад +18

    ക്രിസ്ത്യാനികൾക്ക് എപ്പോഴാണ് സ്വതന്ത്രമായി ചിന്തിക്കാനുള്ള കഴിവുണ്ടാവുക? നമ്മെ സഹായിക്കുന്നത് ഇപ്പോൾ ബിജെപിയാണെന്ന് എപ്പോഴാണ് നമുക്ക് മനസ്സിലാവുക? നമ്മുടെ രാജ്യത്തെ മുന്നോട്ടു നയിക്കുന്നത് പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് നയിക്കുന്നത് നരേന്ദ്രമോഡിയാണ് എന്ന് എപ്പോഴാണ് നമുക്ക് മനസ്സിലാവുക?

    • @francispv9994
      @francispv9994 2 месяца назад

      ശരിയാ അദാനിയെ പോലുള്ളവർക്ക് കുറെ പുരോഗതി ഉണ്ടാക്കി കൊടുത്തു

    • @mariammmajoseph271
      @mariammmajoseph271 2 месяца назад

      ​@@francispv9994മുസ്ലിം ജിഹാദി

    • @ShajiShaji-l8z
      @ShajiShaji-l8z 2 месяца назад

      പുരോഗതി ആദ്യം ഉണ്ടായി ഇപ്പോള്‍ വിണ്ടും പുരോഗതി ഉണ്ടാക്കി ബിജെപി മണിപുരില്‍

    • @philip6212
      @philip6212 2 месяца назад

      ക്രിസ്ത്യാനികളുടെ പേരും ജിഹാദികളുടെ സ്വഭാവവുമായി നടക്കുന്ന നിങ്ങൾക്ക് വേണ്ടത് കിട്ടിയിട്ടുണ്ട് കാരണം ഈ തെരഞ്ഞെടുപ്പിൽ യഥാർത്ഥത്തിൽ വിജയിച്ചത് ജിഹാദികൾ ആണ്. അതിനുപുറമേ അവർക്ക് മുനമ്പത്ത് ലാൻഡ് കിട്ടുകയും ചെയ്യും ആനന്ദ നിർവൃതിക്ക് ഇനി എന്തുവേണം.

    • @alexmaniangattu7811
      @alexmaniangattu7811 2 месяца назад

      സ്ടാന് സാ മി, ഗ്റഹാ० സ്ടയിന് സ് കൊലപാതക० എ ല്ലാ० പു രോഗമന० തന്നയല്ലേ