മോളെ ദിലു ഫാൻ റിപ്പോർട്ടിങ്.. ഡാൻസിങ് സ്റ്റാർസ് മാളു and അന്നാ top fav ആണ് ദിലു അപ്പു പോലെ തന്നെ. വിഷ്ണു നയന ബോണി അഞ്ജലി ലക്ഷ്മി രഞ്ജു എല്ലാരും അടിപൊളി. ടോട്ടൽ ഡാൻസിങ് സ്റ്റാർസ് crews അടിപൊളി
Vishnu chettan & Nayana pair എൻ്റെ ഒരു favorite pair ആണ് ഈ ഷോയിൽ . അവരുടെ understanding, humour sense ഒക്കെ കിടു ആണ്. എന്തോ അവരേ പറ്റി ആരും ഇവിടെ പറഞ്ഞ് കണ്ടില്ല. അവരുടെ segment നല്ല entertaining ആയിരുന്നൂ ഈ വീഡിയോയിൽ.🤍
എല്ലാവരും ഒരേ പൊളി ❤️🔥 മാളവിക ചേച്ചീ അടിപൊളി 🙌❤️🔥 dilsha ❤️💕 എല്ലാവരും gk യില് weak ആണെന്ന് തോന്നുന്നു 😄😂( ഞാൻ ഇന്ത്യൻ പ്രസിഡൻ്റ് ആരാണെന്ന് അറിഞ്ഞത് ഈ കമൻ്റ് ബോക്സ് കണ്ടപ്പോഴാണ് 😂) missed bony chettan 🤍
Ivar okke ennekkal kashtam anallo. Indian president ne polum arille 🙄. Ivar India yil alle avo. Difficult ayitulla othiri steps ningal easy ayit cheyunille. Athinte kude GK kudi noku .
Crypto കറൻസിയുടെ പേരിൽ ജനങ്ങളെ പറ്റിച്ച ദിൽഷ ആ പതിനഞ്ചായിരം രൂപ തിരിച്ചുകൊടുത്തോ? കേസ് എവിടം വരെയായി? ഇത് ചോദിച്ചത് കൊണ്ട് എന്നെ ചീത്ത വിളിക്കുമെന്ന് അറിയാം.
@@VK-cx8se നിൻറെ ചേച്ചി വലിയ ഡയലോഗടിച്ചായിരുന്നു പൈസ തിരിച്ചു കൊടുക്കും കേസ് കൊടുക്കും എന്നൊക്കെ പറഞ്ഞു. പൈസക്ക് വേണ്ടി എന്തും ചെയ്യും പ്രശസ്തിക്കുവേണ്ടി ആരെയും ഉപയോഗിക്കും
@@VK-cx8se ചേച്ചിയുടെ പൈസ അവൾ അടിച്ചുമാറ്റിയത് ജനങ്ങൾ അറിഞ്ഞപ്പോൾ അവളാണ് പബ്ലിക് ആയിട്ട് പറഞ്ഞത് ആ പൈസ തിരിച്ചു കൊടുക്കും എന്നും കമ്പനിക്കെതിരെ കേസ് കൊടുക്കും എന്നും. ഞാൻ പറഞ്ഞതല്ല ഇത്.
Maluchachi hai nice to see your vlogs oru Karayam kooda parayatta anta malayalam malappuram slang aanu So after seeing your vlogs I tried to speak pure malayalam once if I became a vloger and anchor the first person who I interviewe will be you
നിങ്ങളുടെ വീട്ടിൽ വന്ന് എന്തെങ്കിലും കാണിച്ചോ... ഇത് വല്ലാത്ത സൂക്കേട് ആണല്ലോ... വേറെ ചിലരുടെ പ്രഹസനങ്ങൾ കാരണം youtube തുറക്കാൻ മേലാതെ ഇരിക്കുവാ അപ്പോഴാ....
Dilsha യെ ഇഷ്ടപെടുന്നവരും കാണാൻ ആഗ്രഹിക്കുന്നവരും ഒരുപാട് ഉണ്ട് എന്ന് ഈ വീഡിയോ ക്ക് താഴെ cmt box ൽ കാണാൻ പറ്റും... ഇതൊക്കെ വെറും പ്രഹസനം ആയിട്ടു തോന്നുന്നവരും കാണാൻ താല്പര്യം ഇല്ലാത്തവരും dilsha യെ thumb nail ൽ കണ്ടപ്പോ തന്നെ ഇങ്ങോട്ട് ചാടി കയറിയത് എന്തിനാണോ ആവോ..... ആാാാ പിന്നെ ഇങ്ങോട്ട് ചാടി കയറാതെ നെഗറ്റീവ് cmt ഇടാൻ പറ്റുമോ അല്ലെ... അതും ഒരു fact ആണ്... Okkkkkkk🙌
@@devuharsh ആഹാ മാളു വിന്റെ വീഡിയോ കാണാൻ വന്നത് ആണെങ്കിൽ കണ്ടിട്ട് പോയാൽ പോരെ... എന്നിട്ട് 25 :34 time long ആയ ഈ വീഡിയോ ക്ക് സ്ഥിരം കാഴ്ച ക്കാരി ആയ തന്റെ വേറെ ഒരു അഭിപ്രായവും cmt ആയിട്ടു കണ്ടില്ലല്ലോ.... പകരം ആ വീഡിയോ യിൽ വെറും 4/5 min മാത്രം ഉണ്ടായിരുന്ന dilsha യെ മാത്രം ഡീഗ്രേഡ് ചെയ്തു cmt ഇട്ടു... അതിൽ നിന്ന് മനസിലാക്കാം ഉദ്ദേശവും Ok....
@@jimbruttan351 പുള്ളി bb യില് നിന്ന് ഇറങ്ങിയതിന് ശേഷം അവൻ അവൻ്റെ flaws എല്ലാം മനസിലാക്കി കറക്റ്റ് ചെയ്തു ജീവിക്കുന്നു. വലിയ ഷോ off ഒന്നുമില്ലാതെ normal ആയി തന്നെ ജീവിക്കുന്ന വ്യക്തി. അവൻ ഞെരമ്പൻ ഒന്നുമല്ല. മറ്റുള്ളവരെ പോലെ അവനും ഒരാളോട് feelings തോന്നി, തുറന്ന് പറഞ്ഞു . that's all. ഞാൻ പുള്ളിയുടെ fan ഒന്നുമല്ല but അവൻ ആ ടൈപ്പ് അല്ല
മോളെ ദിലു ഫാൻ റിപ്പോർട്ടിങ്..
ഡാൻസിങ് സ്റ്റാർസ് മാളു and അന്നാ top fav ആണ് ദിലു അപ്പു പോലെ തന്നെ. വിഷ്ണു നയന ബോണി അഞ്ജലി ലക്ഷ്മി രഞ്ജു എല്ലാരും അടിപൊളി. ടോട്ടൽ ഡാൻസിങ് സ്റ്റാർസ് crews അടിപൊളി
Dilu nasif💕💕💕💕malu Karthik Shilpa💕💕💕💕
മാളവിക എല്ലാരും ആയിട്ട് നല്ല കമ്പനി ആണല്ലോ
Dilshechi❤️❤️😘ellarum koode orum8ch nalla fun aayirikumalle..
I love appu & dilu
&
Nayana & vishnu chettans vibe
Randaalkarum poli vibe ee videoyil 😂❤️❤️❤️
Athe😍
Superb 👍🏻❤Dancing stars winner ningal aavanamennu orupaad aagrahikunnu 😘 keep going
Malavika dance super ❤
ഇനിയും dancing സ്റ്റാർ video venam😍
Dilu...my favourite...💓dilshaye Kaanan anu vannath
Anna & malu ishtam🥰❤️
ദിൽഷയെ thumbnail കണ്ടു വന്നവർ 🖐🏻️
👍
Karachil 😆🤮 spotted !!
😍😍😍dilu.. Appu... Thank you malavika... ❤🤗
Dil❤️❤️❤️❤️❤️
Malusine orupad ishttam😍😍😍😍😍🥰🥰🥰🥰
Vishnu chettan & Nayana pair എൻ്റെ ഒരു favorite pair ആണ് ഈ ഷോയിൽ . അവരുടെ understanding, humour sense ഒക്കെ കിടു ആണ്. എന്തോ അവരേ പറ്റി ആരും ഇവിടെ പറഞ്ഞ് കണ്ടില്ല. അവരുടെ segment നല്ല entertaining ആയിരുന്നൂ ഈ വീഡിയോയിൽ.🤍
😍😍
Enikum Nayana ishtamanu
@@nayanaa1780 😍😍
@@nayana__vishnu5 😊🥰🥰🥰
Vishnu Nayana adipoli 😍
എല്ലാവരും കൂടി അടിപൊളി ആയിരിക്കും അല്ലെ.🥰
,Vishnu chettan and Nayana❤️
എല്ലാരും അടിപൊളി. കിടു vibe 🤩dilu😍
ലെ പ്രജിൻ:അയാൾ dr അല്ലെ പിന്നെങ്ങനെ പ്രസിഡന്റ് ആയി 😂
Sithara യുടെ ചിരി 😂
Nyan vijarichu enik aane vivaram illathade... 😄Epola enik samadhanam aayi... 😁😄
Dillu 😘😘❤️
Dilsha ❤️❤️
Dancing stars ലെ എല്ലാവരെയും ഇഷ്ടം ആണ്...❤️ എല്ലാവരുടെയും പെർഫോമൻസ് കാണാറുണ്ട്.... 🥰🔥
My most favorite dancing pair is Dilsha & Nasif ❤️🔥
Hi
ഫ്ലാറ്റ് ലെ day in my life ചെയ്യൂ മാളൂ leave ഉള്ള day മതീട്ടോ
19:27 vishnu😂😂😂
Dilu..... 🥰❤️
Dilsha chechi ne kannan vannatha...😍😘
എല്ലാവരും ഒരേ പൊളി ❤️🔥
മാളവിക ചേച്ചീ അടിപൊളി 🙌❤️🔥
dilsha ❤️💕 എല്ലാവരും gk യില് weak ആണെന്ന് തോന്നുന്നു 😄😂( ഞാൻ ഇന്ത്യൻ പ്രസിഡൻ്റ് ആരാണെന്ന് അറിഞ്ഞത് ഈ കമൻ്റ് ബോക്സ് കണ്ടപ്പോഴാണ് 😂)
missed bony chettan 🤍
Anna looks so beautiful 😍
🥰🥰🥰Dilnaz
Bony chettan and anjali chechi istam ullavar adi gooys ivide like🔥🔥🔥🔥🔥🔥🔥🔥🔥🔥😘😘
എല്ലാവരും അടിപൊളി ആണുട്ടോ malavika Anna and dil naz my favourites ❤️ also Shilpa chechi ❤️
16:46😂😂😂 nayana
Dilu and Appu 🤩🤩
Chechi njan chechide oru Kattan fan
Enniku chechina Mataram alla dancing starsil Ulla ellaraium eshtavanu
Anna chechi,dilsha chechi,🎉
Maluchechy.. dress super 😍❤️
Thanks malu.🤝dilune enganelum kanallo. Pattumengi dilunodum vlog cheyyan parayane
ദിൽഷയെ കാണാൻ വന്നവർ ഉണ്ടോ ❤️.. എല്ലാവരും ഒരുമിച്ച് കണ്ടപ്പോ ഒരുപാട് സന്തോഷം ❤️
Nooo
Ys
Yes
Nooooo
Nooo
Vishnu chettan ❤Nayana chechi ❤
Thank you for this video because l am a big fan of dancing stars
Dilu❤❤❤❤
*Moleaaaa diluuuuu* 🥰🥰🥰
Dilu💕
Dilsha and Nasif ♥️♥️
Diluuuuuu ❤️🥰🥰🥰🥰
Ivar okke ennekkal kashtam anallo. Indian president ne polum arille 🙄. Ivar India yil alle avo. Difficult ayitulla othiri steps ningal easy ayit cheyunille. Athinte kude GK kudi noku .
Vishnu&Nayana🥰
Dilu 🥰😘
Dilshayechiye kandittu vannathane🥰 😘😘💋💋
Maluchechi therakkayirikkulle.. Video miss cheyyunnd❤️
എല്ലാരും അടിപൊളി 💕👍
ദിലുന്റെ thumbnail കണ്ടിട്ട് വന്നേ ആണ് 🫣❤️
Your സ്റ്റാറ്റസ് കണ്ടു വന്നതാണ് 🤐❤️
Crypto കറൻസിയുടെ പേരിൽ ജനങ്ങളെ പറ്റിച്ച ദിൽഷ ആ പതിനഞ്ചായിരം രൂപ തിരിച്ചുകൊടുത്തോ? കേസ് എവിടം വരെയായി? ഇത് ചോദിച്ചത് കൊണ്ട് എന്നെ ചീത്ത വിളിക്കുമെന്ന് അറിയാം.
Podey
@@VK-cx8se നിൻറെ ചേച്ചി വലിയ ഡയലോഗടിച്ചായിരുന്നു പൈസ തിരിച്ചു കൊടുക്കും കേസ് കൊടുക്കും എന്നൊക്കെ പറഞ്ഞു. പൈസക്ക് വേണ്ടി എന്തും ചെയ്യും പ്രശസ്തിക്കുവേണ്ടി ആരെയും ഉപയോഗിക്കും
@@VK-cx8se ചേച്ചിയുടെ പൈസ അവൾ അടിച്ചുമാറ്റിയത് ജനങ്ങൾ അറിഞ്ഞപ്പോൾ അവളാണ് പബ്ലിക് ആയിട്ട് പറഞ്ഞത് ആ പൈസ തിരിച്ചു കൊടുക്കും എന്നും കമ്പനിക്കെതിരെ കേസ് കൊടുക്കും എന്നും. ഞാൻ പറഞ്ഞതല്ല ഇത്.
Prajin comedy aanalloo🤣🤣🤣
Dilnazz❤️❤️❤️
Dilu❤️❤️❤️❤️❤️❤️🙌
dilu chechiyee e ke kandal kanadiriykan pattilla...😍😘😘
Vishnu ettaa kai ullikiyo 😒 nayanayude ആഗ്രഹം super annu😄😄
Nayana vishnu nte ishtapetta players😍
😍😍
Our queen dilu❤️❤️❤️
Dilshaaaaaaa ❤️❤️❤️❤️❤️
Malukkuttiiii💗💗💗
Thallist Shilpa Bala and Malavika for Mamaearth thallukal 😂😂😂
Sathyam 🤣👍
indian president name ariyathe itrakum funnyano , its not looks cool at all
Mera dil❤️❤️
Hamara🥲
Diluuuuu
Hi malu ee rand roundilu mark kuranjath enikk nalla vishamamayi. Eniyulla roundilum goldan Star vanganam 😍
Sitharachechii❤️
Dilu😍😍
Super vlog ❤️
HAPPY WOMEN'S DAY MALAVIKA ⚘❤U..
Dilsha and nasif my favorite pair😍😍
Dilu 🤝🤝🤝
*Moleaaa Diluuuuuu*
Nice fun vedio...love you malvika...ur looking beautiful...👌⚘❤u..
Dilsha😍😍
Elarum full vibe analoo,maluu edak dilune onn edak itupole vlogil konduvarane❤❤
Malu ethu sherikkum comedy anegilum ..nammuda education system problem annu .
Vishnu chettan ❤️Nayana Chechi
Lady Big Boss *DILSHA* & *NASIF* Vlog's ohkk nalla positive aayirunnu enjoyable Malu's Chechy ithu pole iniyum video's pratheekshikunnu ivare vachchu kure Game Task ohkk cheyypichchu kalikku !!
8:10 chummand angg paranjolua ariyam enn🙄
Murmur oo
അന്ന ഇത്രയും പാവമാണോ
Chechi mamaerth product chechide code vech egganeya vedikka adhonn screenil kaanich tharo plz reply
Dilsha❤
Maluty ❤️
മാളു അന്നെയും ക്ലാസിക്കൽ ഡാൻസ് കളിക്കുന്നത് കാണാനാണ് രസം അടുത്ത റൗണ്ടിൽ അത് കളിക്കുമോ
Chechi mamaerth product eggane purchase cheyyum enn onn screenil kaanich tharo chechide code vech plz reply
Malu chechi ❤️❤️❤️❤️🥰
Dilu poli
എല്ലാവർക്കും ഡാൻസ് അറിയാം, പത്രം വായന ഒന്നും ഇല്ലന്ന് മനസിലായി, ഇന്ത്യൻ പ്രസിഡന്റ് നെ പോലും അറിയില്ല കഷ്ടം 🤥
അവർ ഒന്നും psc എഴുതാൻ പോയിട്ടില്ല. Psc എഴുതുമ്പോൾ പഠിച്ചോളും
ഇന്ത്യൻ പ്രസിഡന്റ് അറിയാൻ, psc ക്കു padikanda 😏
@@indian4227 indian presidnte ariyan psc kk padikanm enonum lla.. Its a basic thing to know🙄
Pranav Mohanlal 😂😂😂😂
Dilsha ellarem chechinn vilichu konjuvanallo
Malavika❤️
20:33😂😂🤣🤣🤣
Super 😊
Bhayankara sambhavam avanda... But basic gk arinjirikkande.... I felt sad avtually...Kurachokke vivaravum aavaam.... Ohhh God..
Dilshakk alle 😂😂avalk oru genral knowledgum illa mandii
Maluchachi hai nice to see your vlogs oru
Karayam kooda parayatta anta malayalam malappuram slang aanu
So after seeing your vlogs I tried to speak pure malayalam once if I became a vloger and anchor the first person who I interviewe will be you
8:40 Maalu mungi 🤣
Uff prejin chetto🤣🤣
Dilshede e prehasanam onnu nirthamo
നിങ്ങളുടെ വീട്ടിൽ വന്ന് എന്തെങ്കിലും കാണിച്ചോ...
ഇത് വല്ലാത്ത സൂക്കേട് ആണല്ലോ...
വേറെ ചിലരുടെ പ്രഹസനങ്ങൾ കാരണം youtube തുറക്കാൻ മേലാതെ ഇരിക്കുവാ അപ്പോഴാ....
Dilsha യെ ഇഷ്ടപെടുന്നവരും കാണാൻ ആഗ്രഹിക്കുന്നവരും ഒരുപാട് ഉണ്ട് എന്ന് ഈ വീഡിയോ ക്ക് താഴെ cmt box ൽ കാണാൻ പറ്റും... ഇതൊക്കെ വെറും പ്രഹസനം ആയിട്ടു തോന്നുന്നവരും കാണാൻ താല്പര്യം ഇല്ലാത്തവരും dilsha യെ thumb nail ൽ കണ്ടപ്പോ തന്നെ ഇങ്ങോട്ട് ചാടി കയറിയത് എന്തിനാണോ ആവോ.....
ആാാാ പിന്നെ ഇങ്ങോട്ട് ചാടി കയറാതെ നെഗറ്റീവ് cmt ഇടാൻ പറ്റുമോ അല്ലെ... അതും ഒരു fact ആണ്... Okkkkkkk🙌
@@shijina324 onnu podi
@@shijina324 aaru parangu avalde thumbnail kanditanu, malunte videos mudangathe kanune konda vanne
@@devuharsh ആഹാ മാളു വിന്റെ വീഡിയോ കാണാൻ വന്നത് ആണെങ്കിൽ കണ്ടിട്ട് പോയാൽ പോരെ...
എന്നിട്ട് 25 :34 time long ആയ ഈ വീഡിയോ ക്ക് സ്ഥിരം കാഴ്ച ക്കാരി ആയ തന്റെ വേറെ ഒരു അഭിപ്രായവും cmt ആയിട്ടു കണ്ടില്ലല്ലോ....
പകരം ആ വീഡിയോ യിൽ വെറും 4/5 min മാത്രം ഉണ്ടായിരുന്ന dilsha യെ മാത്രം ഡീഗ്രേഡ് ചെയ്തു cmt ഇട്ടു...
അതിൽ നിന്ന് മനസിലാക്കാം ഉദ്ദേശവും Ok....
Koothichiii.... Dilshaaa
feb 20, 2023 started youtube account from a paid pr toxic army team!! Cyberbullying team!
Dilune kanan vannavar indoo
Illa😁
Illa maluu
Illa
Ottum ella
lla😏😏😏
Blessly venayrnnu
Aa ഞരമ്പന്റെ ആവശ്യം ഇല്ല
@@jimbruttan351 ingakonnum vere pani illee..ingantha orooro cmmnt cheyyaan
Vo venda😂😂
@@jimbruttan351 പുള്ളി bb യില് നിന്ന് ഇറങ്ങിയതിന് ശേഷം അവൻ അവൻ്റെ flaws എല്ലാം മനസിലാക്കി കറക്റ്റ് ചെയ്തു ജീവിക്കുന്നു. വലിയ ഷോ off ഒന്നുമില്ലാതെ normal ആയി തന്നെ ജീവിക്കുന്ന വ്യക്തി.
അവൻ ഞെരമ്പൻ ഒന്നുമല്ല. മറ്റുള്ളവരെ പോലെ അവനും ഒരാളോട് feelings തോന്നി, തുറന്ന് പറഞ്ഞു . that's all. ഞാൻ പുള്ളിയുടെ fan ഒന്നുമല്ല but അവൻ ആ ടൈപ്പ് അല്ല
@@jimbruttan351 ninne vilichillallo