അന്നമ്മച്ചേടത്തിക്ക് രക്ഷയില്ല.. പൊട്ടിത്തെറിച്ച് മകൻ ബാബു.. |Annammachedathi special

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 1,2 тыс.

  • @sankaransiva3862
    @sankaransiva3862 Год назад +1218

    RUclips പൈസ കൊടുക്കുന്നത് നിർത്തിയാൽ കൊറെയെണ്ണം പണിയെടുത്ത് ജീവിച്ചേനെ..

    • @reejarajeev1184
      @reejarajeev1184 Год назад +6

      👍👍👍

    • @sanjuthomas3212
      @sanjuthomas3212 Год назад +17

      Valere sathyamaya karyamanu paranjatu

    • @swalimadari3422
      @swalimadari3422 Год назад +11

      Ippo youtubil Ellaavarum veetile karyangalum veerile vazhakukalum sangadangalum okke aan content aayi upayokikunnadh.youtube ippo thurakaan kazhiyadheyaayi.janangslk useful aaya videos idunnavark subscribers valare kuravaan.veetil nadakkunna adikal kaananaan janangalk ishtam.

    • @saraphiliph8423
      @saraphiliph8423 Год назад +5

      True.

    • @VeritasVosliberabit927
      @VeritasVosliberabit927 Год назад +22

      അവര് പണിയെടുത്ത് തന്നെ അല്ലെ ഒരോ എപ്പിസോഡ് ഉണ്ടാകുന്നത്. ആ പാവപ്പെട്ട അമ്മ അവരുടെ കുടുംബം എങ്ങനെ എങ്കിലും കര കയറാൻ ആയി കഷ്ടപ്പെടുന്നത്... സച്ചിൻ അത് ക്യാമറ ഉപയോഗിച്ച് അപ്‌ലോഡ് ചെയുന്നു... ഇതിലെ main ആ അമ്മ ചെയുന്ന പ്രവര്‍ത്തി ആല്ലേ... അതിൽ ഒരു ഓഹരി അവര്‍ക്ക് അര്‍ഹത പെട്ടതാണ്... പേര് മാറ്റി കൈവശം വച്ച് കൊണ്ടിരിക്കുന്നു എന്ന് പറയുമ്പോൾ ആ അമ്മ തന്നെ അല്ലെ ആ പരിപാടി ചെയ്യുന്നേ.. Just think abt it.. Be gentle and sincere... അവരും ജീവിക്കട്ടെ... സച്ചിൻ ഈ ജോലി അറിയുന്ന ആളല്ലേ വേറെയും തുടരട്ടെ ഇതേ ജോലി.

  • @sheebasherin5265
    @sheebasherin5265 Год назад +666

    എല്ലാവരും ഇങ്ങനെയുള്ള ബ്ലോഗുകൾ കാണാതിരിക്കുക എല്ലാവരും ജോലിക്ക് പോയി അധ്വാനിച്ച് ജീവിക്കട്ടെ 👍🏻

    • @shaliniomana6295
      @shaliniomana6295 Год назад +16

      👍👍👍👍👍👍👍സത്യം സത്യം സത്യം

    • @safarulla100
      @safarulla100 Год назад +9

      അസൂയ അല്ലല്ലോ, പണി എടുക്കാതെ ജീവിക്കുന്നത് കണ്ടിട്ട്

    • @appua5137
      @appua5137 Год назад +14

      100% njan yojikkunnu.

    • @madhubalakrishnan5661
      @madhubalakrishnan5661 Год назад +6

      👍👍👍👍👍👍👍👍👍സത്യം

    • @sindhukkkk
      @sindhukkkk Год назад +4

      True

  • @archanakm8398
    @archanakm8398 Год назад +314

    ഒരാൾ ഒരു സംരംഭം തുടങ്ങിയിട്ട് അതിൽ ജോലിക്കുവാരുന്നവർ എന്റെ സ്ഥാപനമാണ്‌ അതെനിക്ക് തരണമെന്ന് പറയുന്നതുപോലെ തോന്നി , നിങ്ങൾക്കാർക്കെങ്കിലും തോന്നിയെങ്കിൽ ലൈക്ക് അടിക്കണേ

    • @devikrishna1151
      @devikrishna1151 Год назад +9

      Sathyathil vlog thudangith pinju nd hus alle avar evare vech vdos cheythu enne ullu....ath vdo edukunathum edit cheyunathumok avaru thanne apo kitunathil pakuthi ayit 2 perum edukunu...pne athu mothathil avarda mone Babu achayanu venam ennu patanjali nadakkumo

    • @mollykuttykn6651
      @mollykuttykn6651 Год назад +7

      അന്നമ്മച്ചടത്തിയുടെ പാചകം ഉണ്ടായിരുന്നതുകൊണ്ടാണ് സച്ചിന്റെ ചാനൽ ക്ളിക്കായത്. അല്ലാതെ സച്ചിന്റെ മിടുക്ക് കൊണ്ടല്ല. ആദ്യം തന്നെ, എന്തിനാണ് എന്ന് അറിയിക്കാതെയാണ് പാചകം ചെയ്ത് കൊടുക്കാൻ പറയുന്നത്. രണ്ട് പ്രാവശ്യം കഴിഞ്ഞപ്പോൾ ആണ്, കാര്യങ്ങൾ, ബാബു ചോദിച്ചു മനസ്സിലാക്കുന്നതും, എന്നാൽ ഒന്നിച്ചു ഷയറായി ചെയ്യാമെന്ന് പറയുന്നതും. എന്നിട്ടും ആ പാവങ്ങളെ, സച്ചിൻ ചതിച്ചു.

    • @dranithaeradi3431
      @dranithaeradi3431 Год назад +5

      @@mollykuttykn6651 ഒന്നും അറിയാതെ ഒരാൾ വെറുതെ ഫുഡ്‌ udaki കൊടുക്കുമോ ഒരിക്കലും ella ചാനൽ upload ചെയ്യാൻ ആണന്നു പറഞ്ഞിട്ടുണ്ട് അല്ലെങ്കിൽ അവരുടെ first വീഡിയോ കണ്ടു നോക്കു. ബാബുവിന് പിന്നെ ആണ് മനസിലായത് cash കുറച്ചു ഒന്നും അല്ല കിട്ടുന്നത് എന്ന്, സച്ചിൻ ഈ അമ്മച്ചിയുടെ kude ഒന്ന് രണ്ട് അമ്മച്ചിമാരുടെ പാചകം kude add ചെയ്താൽ മതിയാരുന്നു ഈ പ്രശ്നം ഉണ്ടാവില്ല, അവർ ഉണ്ടാകുന്നത് സാദാരണ ഫുഡ്‌ മാത്രം ആണ് അത് അവരുടെ കഴിവ് തന്നെ ആണ് പക്ഷെ അത് nammal അറിഞ്ഞത് ഈ ചാനൽ kude ആണ് പാചകം നേരെ upload ചെയുക അല്ല ഒരാൾ ചെയുന്നത് അവതരണ shayli എഡിറ്റിങ് അങിനെ പലതും ഇല്ല, ആദ്യം ബാബു വിനു profit എത്ര ഉണ്ടാവും ariyilayirikam, അല്ലെങ്കിൽ എഡിറ്റിംഗ് മറ്റു പരിപാടികൾ അവരുടെ മക്കൾക്കു അറിയാം അത് കൊണ്ടു ഇനി ഇതു നിർത്താം വിചാരിക്കുന്നു അപ്പോൾ ആണ് മനസിലാകുന്നത് old വീഡിയോ കണ്ടാലും അവർക്ക് cash കിട്ടും എന്ന് അപ്പോൾ കേസ് കൊടുത്തു. പാവം അമ്മച്ചി ഈ പ്രായത്തിൽ police സ്റ്റേഷൻ കയറി eragunnu. സച്ചിൻ ഈ പ്രശ്നങ്ങൾ തുടങ്ങു്ന്ന മുന്പേ വേറെ എന്തെകിലും content ഇട്ടിരുന്നെഗിൽ അമ്മച്ചിയുടെ ചാനൽ ആണന്നു ബാബുവിനും മറ്റുള്ളവർക്കും thonilayirunnu, അവിടെ സച്ചിന് തെറ്റ് പറ്റിയിട്ടുണ്ട് ഇനി half ഷെയർ കൊടുകാം പറഞ്ഞാലും പിന്നീട് full വേണം എന്ന് ബാബു പറയും അത് കൊണ്ടു ഇപ്പോൾ തന്നെ ഇങ്ങനെആയത് നന്നായി രണ്ടു ചാനെലും നന്നായി മുന്നോട്ട് പോവട്ടെ

    • @Jasir12345
      @Jasir12345 Год назад +2

      വരുമാനം കിട്ടി തുടങ്ങിയപ്പോൾ ബാബുവിന്നും അമ്മക്കും ആർത്തി

    • @jyothiak5847
      @jyothiak5847 Год назад

      Annamma chechiye kurichu chilakan nikanda sajinde swthu kodukanallalo parayaunnathu avan kanichathu chadhiyalle potta

  • @sherin766
    @sherin766 Год назад +159

    ഇതിപ്പോ ഏഷ്യനെറ്റ് ഇൽ cookery show നടത്താൻ പോയിട്ട് അവസാനം asianet എൻ്റേതാണ് എന്ന് പറയുന്ന പോലെയാ തോന്നിയ 🤭

    • @mysgben
      @mysgben Год назад +1

      Sreekandan Nair took his show from Asianet similarly

  • @geethakumari6766
    @geethakumari6766 Год назад +160

    ബാബു എന്തൊക്കെ പറഞ്ഞാലും ഇവരുടെ സർവ്വ ഉയർച്ചക്കും കാരണം സച്ചിൻ തന്നെയാണ്

    • @sudhaanil1037
      @sudhaanil1037 Год назад +11

      സച്ചിൻ ഇല്ലായിരുന്നെങ്കിൽ നിങ്ങളെ ആരും ariyillarunnu...
      ഞങ്ങൾക്ക് പരിചയപെടുത്തിയത് സച്ചിൻ ആണ്......
      ഒടുവിൽ അയാളെ തള്ളി
      പറഞ്ഞു....അതാണ് ഈ കപട ലോകം ...ബാബു ഒരു ഫ്രോഡ് ആണ്......യൂദാസ്..

    • @jerlyjc
      @jerlyjc Год назад +2

      Avare arinjathum Annamma chedathide channel karanamanu
      Annamma chedathide cooking ishtapettu channel kandu thudangiyathinu seshamanu.. sachineyum pinchu vineyum sradhichath..

  • @shaliniomana6295
    @shaliniomana6295 Год назад +344

    സച്ചിൻ അല്ലേ അന്നമ്മ ചേടത്തിയെ പരിചയപ്പെടുത്തിയെ 🙏ഇതാണ് പറയുന്നേ ആരെയും രക്ഷപ്പെടുത്തരുത്.... എല്ലാം പണം 😄

    • @neeti5334
      @neeti5334 Год назад +7

      Sachin selected Annamachedathi because of her value and he also gained from it.

    • @sudhasu3880
      @sudhasu3880 Год назад

      Sathyam...

    • @JA-xw9uf
      @JA-xw9uf Год назад +2

      Appol Annama chechiyudeyum Babu vinteyum adhwanam veruthe cheyyanam ennano?

    • @shaliniomana6295
      @shaliniomana6295 Год назад +3

      @@JA-xw9uf അങ്ങനെ അല്ല ഞാൻ ഉദേശിച്ചത്‌... വഴികാണിച്ചു തന്നവരെ മറക്കരുത്തല്ലോ അത്രമാത്രം 🙏

    • @jtech6505
      @jtech6505 Год назад

      Vazhi kanikkunnavar cheat cheyunna ethrayo news kelkkunnund...paranjit karyamilla....for example Sreekumar Menon (case of Manju warrior)

  • @lalurajan4399
    @lalurajan4399 Год назад +55

    എനിക്ക് തോന്നുന്നത് സച്ചിൻ ചെയ്ത ഒരേയൊരു തെറ്റ് ആരുമറിയാതിരുന്ന അന്നമ്മച്ചേട്ടത്തിയെയും അതിലൂടെ ബാബുവിനെയും നാലുപേർ അറിയുന്ന നിലയിൽ എത്തിച്ചു, യു ട്യൂബ് എന്തെന്ന് അവർക്കു മനസ്സിലാക്കി കൊടുത്തു... പിന്നെ പണവും പ്രശസ്തിയും വരുമ്പോൾ ആക്രാന്തം, അത് സ്വാഭാവികം 😢

    • @jollykv2663
      @jollykv2663 Год назад +7

      ഒരിക്കലുമല്ല.സച്ചിൻ അന്നമ്മചെടത്തിയെ വെച്ച് പണമുണ്ടാക്കി

    • @ALBIN...AUGUSTUS
      @ALBIN...AUGUSTUS Год назад +2

      Yes

    • @janakammab9990
      @janakammab9990 Год назад

      Sachin ഒന്നും ariyatha അവരെ pattichu panam undakki. Ennum pattikkam ennu avan karuthi പിന്നെ അമ്മയെ vanchichu അല്ലല്ലോ panam😂undakkith

    • @alphonsajoseph8255
      @alphonsajoseph8255 Год назад +3

      ഒന്നുമല്ല,അവൻ അന്നമ്മചെടത്തിയെ വെച്ച് കാശുണ്ടാക്കി.

    • @lifeishevanlifeishevan1320
      @lifeishevanlifeishevan1320 Год назад +1

      Correct

  • @bindushaji2845
    @bindushaji2845 Год назад +227

    ബാബു ആർത്ഥിക്കാരനാണ് ഇതൊന്നും കാണരുത് ഇവനൊക്കെ ജോലിക്ക് പോകട്ടെ

    • @robinthomas5372
      @robinthomas5372 Год назад +13

      ഇനി മുതൽ ആർത്തി വാവു എന്ന് അറിയപ്പെടും

    • @ammuann1785
      @ammuann1785 Год назад +3

      Soping soping vachakam

    • @mariammavarghese6606
      @mariammavarghese6606 Год назад +2

      വന്ന വഴി മറന്നു. തനിയെ കിട്ടാനുള്ള ആർത്തി

    • @harik9248
      @harik9248 Год назад +1

      ഇതു കുറച്ചു കൂടിപ്പോയി

  • @smitha830
    @smitha830 Год назад +408

    സത്യം ആർക്കും മനസിലാക്കാവുന്നതേയുള്ളു. സച്ചിൻ ആണ് ചാനൽ ഉണ്ടാക്കിയത്. വീഡിയോ ഇടുമ്പോൾ അപ്പപ്പോൾ ഉള്ള വരുമാനം ഇവർക്ക് കൊടുത്തിട്ടുമുണ്ട്. പിരിഞ്ഞു കഴിഞ്ഞപ്പോൾ വീണ്ടും അതിന്റെ ഒരു ഓഹരി വേണമെന്ന് പറഞ്ഞാൽ ആരെങ്കിലും സമ്മതിക്കുമോ. ഏഷ്യാനെറ്റ്‌ പോലുള്ള ചാനലിൽ program അവതരിപ്പിച്ചു എന്നുപറഞ്ഞു എന്നും അതിന് വേതനം വേണം എന്നുപറഞ്ഞാൽ ആരെങ്കിലും കൊടുക്കുമോ. Babu എന്ന വ്യക്തിയുടെ ആർത്തി ആണ് ഇതിനെല്ലാം കാരണം. പാല് കൊടുത്ത കൈക്കു തന്നെ കൊത്തുന്ന സ്വഭാവം ആണ്.. ഇപ്പോ babu കാണിക്കുന്നത്. ഇവരുടെ പുതിയ ചാനൽ കാണാറില്ല.. കാണാൻ ഇഷ്ടമില്ല

    • @lithinmchacko7598
      @lithinmchacko7598 Год назад +2

      Asianetil ammachi oke ale pgm cheyte apom athinte remuneration avarkale

    • @uservyds
      @uservyds Год назад

      പോടാ കോപ്പേ സത്യം എന്താണെന്നു ജനങ്ങൾ മനസിലാക്കി ഒന്നുകിൽ പകുതി വരുമാനം അവര്ക് കൊടുക്കുക അല്ലാതെ നക്കാപിച്ച കൊടുത്താൽ എങ്ങനെ?അവൻ പൈസ കൊടുക്കാതെ വലിപ്പിച്ച കഥ അറിഞ്ഞു. കോടതിപോലും അന്നമ്മ ചേട്ടയിതിയോടൊപ്പം.. സച്ചിനോ മൈരോ.. അവരെ വലിപ്പിക്കാൻ നിന്നാൽ... അവൻ അധിക കാലം.. ഇങ്ങനെ പോകില്ല

    • @gracessmallworld1851
      @gracessmallworld1851 Год назад +1

      Asianet ആയിട്ട് Partnership വന്നാൽ half കോടുക്കണം.😂 പിന്നെ സച്ചിൻ പല പ്രാവശൃം പറയുന്നു partnership ആണു channel.

    • @reejavidyasagar3832
      @reejavidyasagar3832 Год назад +11

      ഏഷ്യാനെറ്റിൽ പ്രോഗ്രാം അവതരിപ്പിക്കുന്നത് പോലെയല്ല ഇത്. മൂന്നു പേർ ചേർന്നു തുടങ്ങിയ ചാനൽ ആണ്. ഒരാൾ cash മുടക്കി ഒരാൾ shootting ന്റെ കാര്യങ്ങൾ നോക്കി ഒരു കൂട്ടർ പരിപാടി അവതരിപ്പിച്ചു. പക്ഷേ സച്ചിന്റെ അക്കൗണ്ടിൽ തുടങ്ങി എന്ന് മാത്രം

    • @omanatomy5917
      @omanatomy5917 Год назад +10

      @@reejavidyasagar3832 correct Reeja തുല്യ അവകാശികൾ ആണ് ഇവരും സംശയമില്ല.നെഗറ്റീവ് കമൻ്റ് അവൻ ആൾക്കാരെ വെച്ച് ഇടീപ്പിക്കുന്നതും ആകാം

  • @krishnakumariravi6312
    @krishnakumariravi6312 Год назад +230

    ഞാനും ഇവരുടെ ചാനൽ കാനറെ ഇല്ല പെട്ടെന്ന് പൈസ കണ്ടപ്പോൾ മനസ്സ് മാറി അതുവരെ ഇല്ലാത്ത ബന്ധുക്കളും ഉണ്ടായി

    • @resmisk9032
      @resmisk9032 Год назад +8

      Njanum kanarilla

    • @anjanas4969
      @anjanas4969 Год назад +2

      Shariyaanu

    • @sanjuthomas3212
      @sanjuthomas3212 Год назад +2

      Athaa

    • @feehtal
      @feehtal Год назад +12

      എല്ലാം പണത്തിനു വേണ്ടി തമ്മിൽ തല്ല്... ഇനി ഒറ്റവയിയെ യുള്ളൂ ചാനെൽ പിരിച്ചു വിടുക... അന്നമ്മ ചേട്ടത്തിക്കു 82 വയസായില്ലേ ചേട്ടത്തി റസ്റ്റ് എടുക്കട്ടെ....

    • @anuJoenew
      @anuJoenew Год назад +1

      Ahankaram thalakku pidichu

  • @lathasuresh2851
    @lathasuresh2851 Год назад +156

    ആരും അറിയാത്ത അമ്മച്ചി യെ എല്ലാവരേയും പരിചയപ്പെടുത്തിയത് സച്ചിൻ അല്ലെ നന്ദി കേട് കാട്ടെല്ല്

    • @neeshmacookingvlog6336
      @neeshmacookingvlog6336 Год назад +8

      അതുകൊണ്ട് മൊത്തം വരുമാനം അന്നമ്മ ച്ചേടത്തിക്ക് കൊടുക്കണം എന്ന് അവർ പറഞ്ഞില്ലല്ലോ സച്ചിൻ അല്ലെ അവർക്ക് വിഹിതം കൊടുക്കാതിരുന്നത് അന്നമ്മച്ചേടത്തി cooking ചെയ്ത് കൊടുത്തതു കൊണ്ടല്ലേ സച്ചിൻ വരുമാനം ഉണ്ടാക്കിയത് രണ്ടു പുറവും എല്ലാവരും ചിന്തിക്കേണ്ടതുണ്ട്. പ്രായമായ ഒരു അമ്മയെ വച്ച് ജോലി ചെയ്യിക്കുമ്പോൾ അതിനുള്ള പ്രതിഫലം അവർക്ക് കിട്ടിയിരിക്കണം.

    • @_Fire_Star_FF_
      @_Fire_Star_FF_ Год назад +1

      @@neeshmacookingvlog6336 💯👍🏻

    • @ShantiMol-f5q
      @ShantiMol-f5q Месяц назад

      Yes

  • @rakhyravikumar6548
    @rakhyravikumar6548 Год назад +70

    Yes സച്ചിൻ ആണ് ഇവരെ ഇത്രയും ജനപ്രീതി ഉള്ളവർ ആക്കിയത്, ആരും അറിയാതെ ഏതോ ഒരു കാട്ടു മൂലയ്ക്ക് കിടന്ന ഇവരെ ഇത്രത്തോളം ഉയർത്തി കൊണ്ടു വന്നതും ഇവരുടെ ഉയർച്ചയ്ക്കും കാരണം സച്ചിൻ തന്നെ ആണ് ആ സച്ചിനേ ഇവരല്ലേ ചതിച്ചത്

    • @bindusunil8272
      @bindusunil8272 Год назад

      Sachine Cash kandappol ottakkakanamenne thonnittundakum

    • @beenabenny1818
      @beenabenny1818 Год назад +2

      അന്നമ്മച്ചേടത്തിയും മകനും കുക്ക് ചെയ്യുന്ന വീഡിയോ ക്ക്‌ അല്ലേ പ്രേക്ഷകർ ഉണ്ടായത് അവരുടെ കുക്കിംഗ്‌ അല്ലേ ജനങ്ങൾ ഇഷ്ടപെട്ടത് അല്ലാതെ സച്ചിനെ അല്ലല്ലോ എന്റെ ഒരു സംശയം ആണേ

    • @rakhyravikumar6548
      @rakhyravikumar6548 Год назад +3

      @@beenabenny1818 അവർ മുൻപ് അവരുടെ വീട്ടിലും നാട്ടിലെ സദ്യ യ്ക്കും മറ്റും cook ചെയ്തിരുന്നു എന്ന് പറയുന്നു അന്ന് ആരെങ്കിലും ഇവരെ കണ്ടിരുന്നോ ഇവരെ കുറിച്ച് ആർക്കെങ്കിലും അറിവുണ്ടായിരുന്നോ,, അന്ന് ആ സ്ഥലങ്ങളിൽ ഒക്കെ ചെന്ന് അന്നമ്മ ചേടത്തി യുടെ കുക്കിംഗ്‌ കാണാൻ ആരെങ്കിലും പോയിരുന്നോ ഇല്ലല്ലോ, സച്ചിൻ അവർക്ക് ഒരു മാർഗ്ഗം കാട്ടികൊടുത്തു, video യിൽ കൂടി എല്ലാവർക്കും മുന്നിൽ അവതരിപ്പിച്ചു പരിചയപ്പെടുത്തി അങ്ങനെയല്ലേ എല്ലാവരും ഇവരെ അറിഞ്ഞതും കണ്ടതും അല്ലാതെ babu ലോകം അറിയുന്ന ഷെഫ് ആയിരുന്നോ ഇത്രയും പേര് ഇവരുടെ videos ക്യു നിന്ന് കാണാൻ 🤣🤣🤣🤣

    • @jasminerpse6373
      @jasminerpse6373 9 месяцев назад +1

      ആരാണ് ഈ സച്ചിൻ?🙄 അന്നമ്മ ചേട്ടത്തി യെ അറിയാം കുക്കിംഗ്‌ ചാനലിൽ കണ്ടിട്ടുണ്ട്

  • @johnphilipose3123
    @johnphilipose3123 Год назад +70

    ചള ചള പറഞ്ഞോണ്ട് കൂടുതൽ നാറാതെ മിണ്ടാതിരിക്കുന്നതല്ലേ Babu ഉത്തമം.

  • @shajius2551
    @shajius2551 Год назад +104

    ഇതാണ് തനിഗുണം. ഒന്നുമല്ലാത്തവർ ആളായപ്പോൾ കേസും കൂട്ടവും. എല്ലാം നിർത്തിയിട്ടു പണിക്കുപോകാൻ തുടങ്ങു.

  • @manjushasaju8468
    @manjushasaju8468 Год назад +539

    എന്തായാലും ആദ്യത്തെ ചാനൽ നിർത്തിയതിനു ശേഷം ഇവർ തുടങ്ങിയ ചാനൽ ഇതുവരെ കാണാൻ തോന്നിയില്ല. ഇനിയൊട്ടും തന്നെ തോന്നുകയുമില്ല. വെറുത്തുപോയി ഈ അമ്മയേയും മകനേയും. 😡😡😡😡😡

    • @bj0508
      @bj0508 Год назад +55

      Enikkum same feeling..ishtam നഷ്ടപ്പെട്ടു.പക്ഷേ സച്ചിൻ ഇന്നുവരെ ഇവരെ അപമനിച്ചില്ല..

    • @miageorge6905
      @miageorge6905 Год назад +8

      Same here

    • @renupg9208
      @renupg9208 Год назад +9

      എനിക്കും ഇതേ feeling ആണ് But oru മാറ്റം അമ്മച്ചി ഇതിൽ 100% innocent anu അവരുടെയൊക്കെ മനസ്സ് അങ്ങെനെ യാണ്

    • @jpv8406
      @jpv8406 Год назад +5

      This is poor greedy … Sachin should have been carefull.. fix an amount was important.. What rule is 50/50 for the business owner and workers??

    • @saviojohn4220
      @saviojohn4220 Год назад +4

      @@bj0508 sachin valare athybudhy ullavana

  • @koovakkadan
    @koovakkadan Год назад +73

    ആർത്തി തന്നെ ,ചേട്ടന്റെ മുഖം കണ്ടാലറിയാല്ലോ . എന്റെ പൊന്നു ചേട്ടാ പൊന്മുട്ട ഇടുന്ന താറാവിനെ യാ കൊന്നു കളഞ്ഞത് . അത്യാഗ്രഹം ആപത്തു 😢

  • @jijinj6688
    @jijinj6688 Год назад +187

    ബാബുവിന്റെ ആർത്തി.... എല്ലാം ഒറ്റക്ക് തിന്നണം

    • @aleykuttyabraham1822
      @aleykuttyabraham1822 Год назад +2

      സച്ചിന്റെ ആർത്തി..ചൂഷണം

  • @AshaAsha-lc7bm
    @AshaAsha-lc7bm Год назад +79

    പ്രതികരബുദ്ധി ഇല്ല but അവന്റെ ചാനൽ പൂട്ടണം നിങ്ങളെ നിങ്ങൾ ആക്കിയത് ആരാണ് എന്ന് ഓർക്കണം രണ്ടു കൂട്ടരുടെയും ചാനൽ ആരും കാണരുത് അഹങ്കാരം കുറയട്ടെ

    • @anuJoenew
      @anuJoenew Год назад +6

      Sachin comes with their channel with variety videos.....their hardwork should be paid

  • @jessysebastian3825
    @jessysebastian3825 Год назад +51

    ബാബു ഇത് കേട്ടപ്പോൾ മനസിലായി നീ തന്നെ പ്രശനം 😮

  • @smithamanoj7201
    @smithamanoj7201 Год назад +46

    ഇവരെ ഒരു പരിചയവുമില്ല .... പക്ഷേ ഈ ബാബു എന്ന ആൾ പറയുന്നത് അംഗീകരിക്കാൻ കഴിയുന്നില്ല .... വന്ന വഴി മറക്കുന്നു അയാൾ

  • @thasni9909
    @thasni9909 Год назад +145

    ആ അമ്മച്ചിയുടെ ചാനൽ അതായത് സച്ചിന്റെ ചാനൽ മുൻപും കാണുമ്പോൾ ഇവരുടെ പാചകമോ സംസാരമോ എനിക്കെന്തോ ഇഷ്ടപ്പെട്ടിരുന്നില്ല. അതിന്റെ കാരണം ചോദിച്ചാൽ അറിയില്ല. ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ ഇവരുടെ തരി സ്വരൂപം പിടി കിട്ടി..

    • @uservyds
      @uservyds Год назад

      സച്ചിന്റെ സംസാരം ശെരി അല്ല

    • @lijireginold5020
      @lijireginold5020 Год назад +4

      Same here. I too didn't like them

    • @jpv8406
      @jpv8406 Год назад +9

      Felt a little uncomfortable with Babu’s over Ghoshti

    • @anuJoenew
      @anuJoenew Год назад +7

      Enikkum ishtapetilla....iyalkkum ammachikkum oru std illa

    • @anuJoenew
      @anuJoenew Год назад +3

      Enikkum ishtapetilla....iyalkkum ammachikkum oru std illa

  • @bijuanakallil
    @bijuanakallil Год назад +56

    ഇതിപ്പോൾ ഹോട്ടലിലെ അരിവയ്പ്പ്‌കാരൻ ഹോട്ടൽ അവകാശപ്പെടുന്നത് പോലെ ആണ് .ബാവു ആള് കൊള്ളാമല്ലോ .

    • @resmisk9032
      @resmisk9032 Год назад +2

      Correct

    • @jobyit
      @jobyit Год назад +4

      😃😃 ചിരിച്ചു ചിരിച്ചു ചത്തു. Super

    • @seemakannankara8897
      @seemakannankara8897 Год назад +2

      ഹഹ

  • @abdurahimantpmrahiman1394
    @abdurahimantpmrahiman1394 Год назад +158

    ആ ചാനലിൽ ഇവർക്ക് നിയമപരമായി ഒരു അവകാശവും അധികാരവും ഇല്ലാ. ബാബുവും അന്നമ്മചേടത്തിയും ആ ചാനലിലെ വിഷയ അവതാരകർ മാത്രം. എന്നിട്ടും മൊത്തം വരുമാനത്തിന്റെ മൂന്നിൽ ഒരു വിഹിതം ഇവർക്ക് കൊടുത്തു. അതു തന്നെ ധാരാളം. ചാനൽ ഡിലീറ്റ് ചെയ്യാൻ പറയാൻ ഇവർക്ക് എന്ത് അവകാശം ആണുള്ളത്, ഭൂലോക മണ്ടന്മാർ തന്നെ. Case നിലനിൽക്കില്ല. എവിടെയോ കിടന്ന ഒരു നടൻ പാചകക്കാരിയെ ഇത്ര പ്രശസ്ത ആക്കിയ അവരോട് ഇവർ നന്ദി പറയുകയാണ് വേണ്ടത്. ഒരു ചാനലിൽ ഒരാൾ ഒരു പരിപാടി അവതരിപ്പിച്ചു അത് വൻ hit ആയാൽ ചാനൽ തന്നെ തനിക്കു വേണം എന്നു അവതാരകൻ അവകാശപ്പെട്ടാൽ ചിരിക്കാതെ വയ്യ. നന്ദികേടിന്റെ ആൾ രൂപങ്ങൾ ആണല്ലോ ഇവർ

  • @joicejoice9832
    @joicejoice9832 Год назад +25

    എന്റെ ചേട്ടാ അന്നമ്മ ചേടത്തിയെയും മകനെയും നാട്ടിൽ എല്ലാവർക്കും അറിയാം എന്നുള്ളത് ഒകെ പക്ഷെ നാട് എന്ന് പറയുന്നത് ലോകമല്ല . ഇത് ലോകത്തുള്ള എല്ലാ മലയാളികളിലേക്കും എത്തി അതിനു കാരണം യൂട്യൂബർ തന്നെയല്ലേ അയാൾ ഇല്ലെങ്കിൽ ഇപ്പോഴും അമ്മയും മകനും മോര് കറിയും വെച്ച് ചേട്ടൻ ഈ പറഞ്ഞ നാട്ടിൽ കിടക്കുകയെ ഉള്ളൂ

  • @ootyjoseseban
    @ootyjoseseban Год назад +190

    അത് സച്ചിന്റെ ചാനൽ അല്ലേ?? എന്തിനു ഡിലീറ്റ് ചെയ്യണം...
    നാളെ അയാൾ അന്തർജനതെയോ, ഉമ്മച്ചിയേയോ കൊണ്ടുവന്നു hero ആക്കും..
    നിങ്ങളെ hero ആക്കിയ അവരെ തീർച്ചയായും ബഹുമാനിക്കണം..

    • @RM-bg8pi
      @RM-bg8pi Год назад +23

      പിന്നല്ലാതെ... ലോകത്തിൽ ആകെ ഒരു അന്നമ്മ ചേടത്തി മാത്രം അല്ലല്ലോ ഉള്ളത്

  • @Rosie_simpsfor_Giyu
    @Rosie_simpsfor_Giyu Год назад +123

    നടവയൽ എന്ന ഒരു ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് അന്നമ്മ ചേട്ടത്തിയാക്കിയത് സച്ചിൻ തുടങ്ങിയ ചാനൽ ആണ്. ചുമ്മാതെ വീട്ടിൽ ഇരുന്നു തിന്നാൻ തുടങ്ങിയപ്പോൾ മുഴുവൻ ഒറ്റയ്ക്ക് തിന്നാൻ ആഗ്രഹം. കഷ്ടം 🙏🏻

    • @lithinmchacko7598
      @lithinmchacko7598 Год назад +5

      Pakshe njan ulpade ullavar channel subscribe cheyte Sachin tudangiya channel ennu kandu ala....Channel tudangiyonde mathram karyam ila.athinle content ammachi de cooking ,so randu perukum equal effort undu

    • @sushamavk9690
      @sushamavk9690 Год назад

      Correct

    • @ആര്യ-ട8ഛ
      @ആര്യ-ട8ഛ Год назад +1

      മമ്മൂട്ടീം ലാലും ഒക്കെ ഇങ്ങനെ തന്നെയാ ഈ നിലയിൽ വന്നത്. അതോണ്ട് ആദ്യത്തെ പടത്തിനു കിട്ടിയ പ്രതിഫലം ഇന്നും മതിയോ. പിന്നെ ആ അമ്മച്ചിയുടെ പേരിൽ ചാനൽ ഉണ്ടാക്കിയിട്ട് ഇരുന്നു തിന്നാന്ന്‌ വിചാരിച്ചത് ആരാ 😁😁😁

    • @sushamavk9690
      @sushamavk9690 Год назад +1

      @@ആര്യ-ട8ഛ മമ്മൂട്ടി & ലാൽ നോട്‌ ഉപമിച്ച നിങ്ങൾ ഏത് നാട്ടുകാരാണ്, avar അവരുടെ സ്വയം പ്രയത്നം കൊണ്ട്, ഈ അന്നമ്മ & മോൻ ഒരു chanel ന് വേണ്ടി work ചെയ്യുന്നവർ അവർക്ക് chanel ന്റെ അവകാശം പറഞ്ഞാൽ എങ്ങനെയാ, അങ്ങനെ ആണെങ്കിൽ മാതൃഭൂമി മനോരമ മുതലായ chanel അവതാരകർ വരെ chanel ന്റെ അവകാശം കൊടുക്കണമായിരുന്നല്ലോ, chanel റീച് കിട്ടാൻ ആ വയസായ സ്ത്രീ യുടെ പേര് വച്ചതാണ്.. അതിന്റെ complete ചുമതല സച്ചിന് ആണല്ലോ... അവർ chanel ന്റെ ജോലിക്കാർ മാത്രം

    • @eldhosepk8279
      @eldhosepk8279 Год назад

      Athu karanam sachinte bharyakkum shine cheyyan patty. Stylish cheythu kanichu show ..

  • @ambilysanthosh2296
    @ambilysanthosh2296 Год назад +187

    നന്ദികേട് കാണിക്കരുത് ബാബു ചേട്ടാ.... അമ്മയെ വച്ചു സച്ചിൻ ചേട്ടൻ വീഡിയോ എടുത്തപ്പോൾ ചേട്ടൻ അതിൽ helper ആയി നിന്ന് പണം കിട്ടി തുടങ്ങിയപ്പോൾ ആർത്തി മൂത്തു അല്ലെ....

  • @zaarastipsndips
    @zaarastipsndips Год назад +155

    ഇതാണ് ആർക്കും ഒരു ഉപകാരം ചെയ്യരുതെന്ന് പറയുന്നത് 😐

  • @seemakannankara8897
    @seemakannankara8897 Год назад +66

    എന്താ നിങ്ങളുടെ ചാനൽ ഇപ്പോ ആരും കാണാത്തതു??? ചിന്തിച്ചു നോക്ക്

  • @minimoljoseph4561
    @minimoljoseph4561 Год назад +189

    നന്ദികേട് കുറച്ചു കൂടുതലായി പോയി 😂😂😂😂

  • @lifeis6898
    @lifeis6898 Год назад +214

    അമ്മച്ചിയുടെ വീതം പറ്റാൻ മകൻ.. പൈസയോടുള്ള അതിയായ ആക്രാന്തം കാരണം തുടങ്ങിയ ചാനലും പൊട്ടിപ്പോയി...😤😤

    • @Flower12003
      @Flower12003 Год назад +5

      Ethryo shef marude channel und aarkum venam every channel

  • @shijiprathap7079
    @shijiprathap7079 Год назад +92

    സച്ചിന് ആണ് ഇവരെ വളർത്തിയത്.

    • @vidyaranjith8175
      @vidyaranjith8175 Год назад +1

      Sachin daily salary valom koduthe chyappichal mathiyarunnu evare ... Sachin profit percentage okk koduthu evare valarthi... Epol channel thanne kodukknm annayi..

  • @sreekumarpr7363
    @sreekumarpr7363 Год назад +17

    മേൽ അനങ്ങി പണി എടുക്കാൻ കഴിയുനില്ല... അത്ര തന്നെ....

    • @jijojo7016
      @jijojo7016 Год назад +1

      A ammame vach kore Paisa undakki nari Sachin 💩💩💩

  • @mhmhmhmh563
    @mhmhmhmh563 Год назад +162

    നല്ലൊരു അവസ്ഥ ആക്കി തന്നത് അയാളല്ലെ മറക്കരുത് കഴിഞ്ഞ കാലം

    • @kunjimol.km6092
      @kunjimol.km6092 Год назад +3

      സത്യം

    • @bushraasmallyoutuber
      @bushraasmallyoutuber Год назад +2

      ചാനെൽ ആർക്കും തുടങ്ങാം ആളുകളെ ഇരുത്താനുള്ള വിഷയം വേണം,അത് അന്നമ്മ ചേടത്തിയുടെ കഴിവാണ്

    • @amiammu713
      @amiammu713 Год назад +1

      @@bushraasmallyoutuber എന്നാൽ പിന്നെ സ്വന്തം ആയി എന്തെ തുടങ്ങാഞ്ഞേ. ഒരു അടിത്തറ കിട്ടിയത് കൊണ്ടല്ലേ ഇന്ന് ഫേമസ് ആയെ. സച്ചിൻ ചെന്നില്ല എങ്കിൽ ഒരിക്കലും ആ അമ്മച്ചിയോ അവരുടെ മക്കളോ ഒന്നും ഒരു കുക്കിംഗ്‌ ചാനൽ തുടങ്ങില്ലാരുന്നു. ഈ കാണുന്ന വരുമാനം ഒന്നും ഉണ്ടാകുകയും ഇല്ലാരുന്നു. അതേ എല്ലാരും പറയുന്നുള്ളു. വഴക്കില്ലാതെ മുൻപോട്ടു പോകേണം ആയിരുന്നു. അല്ലെങ്കിൽ നല്ല രീതിയിൽ പിരിയണം ആയിരുന്നു. ഇതിപ്പോൾ കഷ്ടം തന്നേ

    • @bushraasmallyoutuber
      @bushraasmallyoutuber Год назад +1

      @@amiammu713 സ്വന്തമായി തുടങ്ങാൻ അറിയാത്തവർക്ക് പറഞ്ഞു കൊടുത്ത് അതിനുള്ള കൂലി വാങ്ങണം അല്ലാതെ അവരുടെ സമ്പാത്യം എടുക്കുകയല്ല വേണ്ടത്.

    • @amiammu713
      @amiammu713 Год назад +1

      @@bushraasmallyoutuber എന്തായാലും അവരുടെ സമ്പാദ്യം ഒന്നും എടുക്കാൻ ചെന്നിട്ടുണ്ടാവില്ല . ആർത്തി മൂത്തു രണ്ടു കൂട്ടരും വഴക്കായി കാണും.

  • @advsuhailpa4443
    @advsuhailpa4443 Год назад +29

    സച്ചിൻ വാക്കാൽ പറഞ്ഞത്
    അദ്ദേഹം ലാഭ വിഹിതം തന്ന് പാലിച്ചു. കോടതിയിൽ സച്ചിന് തന്നെയാണ് മുൻതൂക്കം - കോടതിക്ക് തെളിവ് വേണം തന്റെ ഉടായിപ്പ് വായ്താരി നടക്കില്ല മിസ്റ്റർ.
    താൻ കോടതി കയറി ഒരു 20 കൊല്ലം നടന്നോ അപ്പോഴേക്കും തീരുമാനമാകുമായിരിക്കു...

    • @jpv8406
      @jpv8406 Год назад +2

      Babu has NO role here… Taking the elderly mother to the court to make more money…👹 Very cruel

  • @ag6436
    @ag6436 Год назад +279

    ഒരു ഹോട്ടലിൽ ഒരാൾ ശംബളം കൊടുത്തു ഒരാളെ പാചകത്തിന് വച്ചു ..എല്ലാവര്ക്കും ഭക്ഷണവും ഇഷ്ടപ്പെട്ടു ..ഹോട്ടൽ വിജയമായി ..അപ്പോൾ പാചകം ചെയ്ത ആൾക്ക് തോന്നുന്നു ..എന്റേതാണ് ഈ ഹോട്ടൽ മുഴുവനും ..ഉടമയോട് പിണങ്ങി വേറെ ഹോട്ടൽ തുടങ്ങി ...ഇതുവരെ ഓക്കേ ആണ് ..എന്നാൽ ഇനി ആ ഹോട്ടൽ തന്റെ ഭക്ഷണത്തിന്റെ രുചികൊണ്ട് വലുതായി ..അതുകൊണ്ട് ആ ഹോട്ടൽ അങ്ങ് നിർത്തിയേക്കണം ...ഇത് എന്ത് ന്യായമാണ് അമ്മച്ചി ...???നിങ്ങളുടെ ഭക്ഷണത്തിന്റെ വീഡിയോ കൊണ്ടാണ് അയാൾ നന്നായതെങ്കിൽ ..അയാൾ കാരണം അല്ലേ നിങ്ങൾ യൂട്യൂബിലൊട്ടു എത്തിയത് ??അതിനു ഇപ്പോഴത്തെ നിങ്ങടെ ചാനലിൽ നിന്നും കിട്ടുന്ന പണത്തേ കുറച്ചു അയാൾക് കൊടുക്കേണ്ടേ ?????അമ്മച്ചി ??

    • @ushashinoj
      @ushashinoj Год назад +18

      ഓഞ്ഞ ന്യായം 😏

    • @reshmajithesh8377
      @reshmajithesh8377 Год назад +17

      Very good comment

    • @gibbsmodricbrothers555
      @gibbsmodricbrothers555 Год назад

      👍

    • @neethucmohan9915
      @neethucmohan9915 Год назад

      Well said

    • @mohammedsaheed1163
      @mohammedsaheed1163 Год назад +5

      അങ്ങനെ പറയാൻ പറ്റില്ലാലോ? ഇവർ channel തുടങ്ങുമ്പോൾ തന്നെ share ഉണ്ട് എന്ന് പറഞ്ഞിരുന്നു

  • @sumeshvelayudhan8512
    @sumeshvelayudhan8512 Год назад +46

    സിനിമയിൽ അഭിനയിച്ച ആൾ പ്രതിഫലം വാങ്ങിയിട്ട് പിന്നെ സിനിമയുടെ നിർമ്മാതാവിനോട് പറയുന്നു സിനിമയുടെ ലാഭവിഹിതവും വേണംന്ന്..

  • @sheebapl6294
    @sheebapl6294 Год назад +111

    ഒരുതരത്തിൽപറഞ്ഞാൽഅയാൾഅല്ലെ നിങ്ങൾക്ക് ഇങ്ങനെയൊരു വഴി തുറന്നു തന്നത്.

    • @minhajali4116
      @minhajali4116 Год назад +2

      അതു കൊണ്ട് എന്നും അടിമയെ പോലെ ജീവികണൊ

    • @rejimphilip
      @rejimphilip Год назад +4

      @@minhajali4116Venda. Nammalku channel poottikkanam. Arum thinnenda. Kerala style.

  • @jameeljameel2481
    @jameeljameel2481 Год назад +22

    പാല് കൊടുത്ത കൈ ക്ക് തന്നെ. അവൻ കൊത്തി. തുഷ്ട്ടൻ

  • @ETFinvestor369
    @ETFinvestor369 Год назад +75

    വരുമാനം കൂടിയപ്പോൾ രണ്ടാൾക്കും പ്രശ്നമായി

  • @vipin4060
    @vipin4060 Год назад +111

    അന്നമ്മച്ചേടത്തിയും സച്ചിനുമായി ബന്ധപ്പെട്ട വാർത്തകൾ കാണുമ്പോൾ സത്യം പറഞ്ഞാൽ മനസിൽ വല്ലാത്ത ഒരു വിങ്ങൽ മാത്രമാണ് തോന്നുന്നത്...
    കാര്യങ്ങൾ കൂടുതൽ വഷളായ രീതിയിലേക്ക് പോകുന്നത് തികച്ചും വേദനാജനകം😓

    • @mariyamary975
      @mariyamary975 Год назад

      Sathyam daivam ariyunnu.ammachyum monum kaalangalolam avarude samayam nashtapeduthy arogiam nokkathe mattoralkku vendi avathranam nadathy munnottu poykondirinnal avark ath nashtam thanneyanu.swantham ayi oru channel thudangial ammachyk nallatha

    • @rosemaryjoseph5818
      @rosemaryjoseph5818 Год назад

      😢

    • @bindusunil8272
      @bindusunil8272 Год назад

      Avante alukalane ithinellam pinnil

  • @sheejabasheer3634
    @sheejabasheer3634 Год назад +107

    ഈ ബാബു ആണ് കുഴപ്പം ഇയാളുടെ ആർത്തി ആണ് എല്ലാറ്റിനും കാരണം

    • @Bond-ov4hi
      @Bond-ov4hi Год назад +7

      അല്ല ഫ്രോഡ് സച്ചിൻ ആണ് കാരണം

    • @9947959191
      @9947959191 Год назад

      ബാബു കള്ളൻ

    • @Bond-ov4hi
      @Bond-ov4hi Год назад +7

      @@9947959191 സച്ചിൻ &പിഞ്ചു-ഫ്രോഡ് ദമ്പതികൾ

    • @9947959191
      @9947959191 Год назад +5

      @@Bond-ov4hi കഥ അങ്ങനെ അല്ല. പ്രായമായ പുള്ളിക്കാരി നെ കൊണ്ട് ചാനൽ തുടങ്ങി ഹിറ്റ് ആക്കി പൈസ കിട്ടും നു മനസിലായപ്പോൾ ബാബു പാരലൽ ആയി വേറെ ചാനൽ തുടങ്ങി മകളെ കൊണ്ട്

    • @twinkle3106
      @twinkle3106 Год назад

      Veeuthe orale mosham akalle avar nalla alukal anu

  • @verticmight7752
    @verticmight7752 Год назад +6

    സച്ചിൻ പറയുന്നതും പ്രവർത്തിക്കുന്നതും ഒരുപോലെ യാണ്. അഹങ്കാരം ഇല്ലാത്ത വ്യക്തിയാണ്. ബാബു വലിയ വായിൽ സംസാരിക്കുന്നു. നെറിവ് തീരെ യില്ല

  • @Ismailac1982
    @Ismailac1982 Год назад +320

    സച്ചിൻ പറയുന്നത് ആണ് ശെരി

  • @anishjo85
    @anishjo85 Год назад +14

    സ്വന്തം പ്രശ്നങ്ങൾക്ക് ഇടയിൽ ഒരു relaxation കിട്ടുനതിനായിട്ടാണ് നിങ്ങളുടെയൊക്കെ വീഡിയോ കാണാൻ വരുന്നത് അപ്പോൾ അവിടെയും കേസ് പ്രശ്നങ്ങൾ. അത്കൊണ്ട് channel കാണുന്നത് അങ്ങ് നിർത്തി.🙏🙏

  • @animohandas4678
    @animohandas4678 Год назад +124

    🤬🤬🤬🤬🤬🤬ചുമ്മാതല്ല സച്ചിൻ പറഞ്ഞത് തന്നെ കാര്യം. ബാബുന്റെ ആർത്തി

  • @gracyvarghese7772
    @gracyvarghese7772 Год назад +31

    #Support Sachin.#
    അന്നമ്മ ചേടത്തിയുടെയും മകന്റെയും ചാനൽ ആരും കാണരുതു.. അത്യാർത്തി മൂത്ത മകൻ കാണട്ടെ...
    ഇവന്റെ ഏതു ചാനൽ... ആ ചാനൽ
    ആ പാവം സച്ചിനല്ലേ തുടങ്ങിയതു... ഇവനതിൽ ആരാണു?

    • @jpv8406
      @jpv8406 Год назад +1

      Yes.. What made them think it is their Chanel?? Employer and worker.. Sachin and Pinchu will learn a great lesson.. Do not trust anyone .. sign an agreement for the amount for each cooking…

  • @mrraam2151
    @mrraam2151 Год назад +32

    ആർത്തി മൂത്ത് പുതിയ ചാനൽ തുടങ്ങി പാക്ഷെ റവന്യൂ ഇല്ല, ഇപ്പോ വീണ്ടൂം ഇവരെ ഇവടം വരെ ഇതിച്ചവൻ്റെ നെഞ്ചത്തേക്ക് കയറുന്നു..

  • @rakhyravikumar6548
    @rakhyravikumar6548 Год назад +5

    നിങ്ങളെ ഞങ്ങൾ അറിയുന്നത് തന്നെ സച്ചിനിൽ കൂടിയാണ് എന്നതാണ് സത്യം

  • @aboobackerthaha6744
    @aboobackerthaha6744 Год назад +43

    ബാബുവിന്റെയും മക്കളുടെയും ആർത്തി........ വേലിയിൽ ഇരിക്കുന്ന പാമ്പിനെ എടുത്ത് മടിയിൽ വച്ച് കൊല്ലുന്നേ എന്ന് നിലവിളിച്ചിട്ട് എന്ത് കാര്യം. യദു ഭാഗ്യവാൻ തന്നെ. കാരണം വ്യൂസ് കൂടുന്നുണ്ട്. സത്യത്തിൽ ഇത് ആറിയ കഞ്ഞി പഴങ്കഞ്ഞി ആണ്.

  • @ramlathpa7866
    @ramlathpa7866 Год назад +22

    ആങ്ങള ചത്താലും വേണ്ടില്ല,
    നാത്തൂൻ്റെ കരച്ചിൽ കാണണം !

  • @Mini-dd1su
    @Mini-dd1su Год назад +131

    ആ പാവം അമ്മച്ചിയെ വിഷമിപ്പിക്കാതെ വഴക്കിനും കേസിനും ഒന്നും പോകാതെ പഴയ പണി തന്നെ ചെയ്ത ജീവിക്ക് ബാബു ചേട്ടാ

    • @jobinapjoseph1081
      @jobinapjoseph1081 Год назад +7

      40 lakh already ivar vangichu. Lakshangal kanumbol aarthi koodum

    • @gdgggggg
      @gdgggggg Год назад +1

      @@jobinapjoseph1081 യൂട്യൂബിലൂടെയാണോ ?

  • @BK-ly2mv
    @BK-ly2mv Год назад +225

    വന്ന വഴി മറക്കാതിരിക്കുക അല്ലെങ്കിൽ ഇങ്ങനെയുള്ള കൂട്ടു പരിപാടിക്ക് പോകാതിരിക്കുക ഇതിൽ ഒരു എഗ്രിമെന്റ് ഉം ഇല്ലാത്ത അവസ്ഥയിൽ കേസ്സിന് പോയാൽ സ്വയം നാറുകയും ഒത്തിരി ധനനഷ്ടവും ഉണ്ടാകുകയും ചെയ്യും അന്നമ്മ ചേടത്തി എന്ന ബ്രാൻഡ് അത് സച്ചിന്റേതാണ് സച്ചിന് ഒരു അബദ്ധം പറ്റിയത് ഓരോ എപ്പിസോഡിനും അതിന്റെ പൈസ അവർക്ക് കൊടുത്തു അന്നാന്ന് തീർത്തിരുന്നുവെങ്കിൽ ഇവർക്ക് ഇത്രയും പോലും വരുമാനം കിട്ടില്ലായിരുന്നു അയാൾ യൂടൂബ് വരുമാനം വീതം വച്ചു എന്നിട്ടും ആർത്തി മൂത്ത് കേസും കൂട്ടവും ഇവർക്ക് ബുദ്ധി ഉപദേശിക്കുന്നവർ ഇവരെ കുളം തോണ്ടും

    • @lithinmchacko7598
      @lithinmchacko7598 Год назад +3

      Brand um channelum mathram poralo athil entelum cheytal ale revenue kittu ah part ammachi oke cheyunu behind process Sachin team cheyunu equal effort

    • @Chihiro.31
      @Chihiro.31 Год назад +1

      @@lithinmchacko7598alla ethokke poyi shoot cheythal alle eee parayuna video kanan pattu? I am sure ammachi cook everyday at their kitchen, if sachin didn’t had a camera, computer, himself, other equipments n the brain to shoot, edit n post each videos with catching titles how come it’s so hard for y’all to accept his hard work????Oh wait he just standing around n was picking nose 😂 y’all r pathetic.

    • @Chihiro.31
      @Chihiro.31 Год назад +6

      Look I am a women I can cook a bada$$ meal for my whole family in under 1 hour but when I sit on my computer to do simple edits or review hours passes by. That’s call looking at details n working hard because that’s where u use brain to see what others r looking for. Sachem did an awesome job at presenting her to the world. N that’s what got the attention. Her food not her personality or look. If she just came n talked she wouldn’t had got so much views. She got the old school recipes my grandmothers use to have. People got memories to go back to so they watched her. So cooking n being on computer is not the same lol. I can’t never say it’s equal 😂. Ask people who work on computers, it’s a pos job but u do it cause u need money. 😂

    • @lithinmchacko7598
      @lithinmchacko7598 Год назад +2

      @@Chihiro.31 Sachin onnum cheyunila enu paranjialo randu kootarkum effort undu,1.5 m vare akiya channel ipm arkum ilatayile

    • @lithinmchacko7598
      @lithinmchacko7598 Год назад +1

      @@Chihiro.31 🙏

  • @maniamma5213
    @maniamma5213 Год назад +84

    പണം വന്നപ്പോൾ മകന്റെ അഹങ്കാരം

  • @princyjoby5976
    @princyjoby5976 Год назад +38

    ഇവരുടെ vedios ഒന്നു polum വിടാതെ കണ്ടു കൊണ്ടിരുന്നതാണ്. ഇപ്പോൾ കാണാൻ തോ ന്നുന്നേ ഇല്ല. ആരാണ് genuine എന്ന് മനസിലാകുന്നില്ല. എന്തു നന്നായി പോയികൊണ്ടിരുന്ന ചാനൽ ആയിരുന്നു. കഷ്ടം

  • @vijayanpillai6423
    @vijayanpillai6423 Год назад +53

    അമ്മയും മോനും അടിപൊളിയായിരുന്നു...ആ പാചകം ചെയ്യുന്ന സമയത്ത് എന്തു സ്നേഹമായിട്ടായിരുന്ന അമ്മയും മോനും തമ്മിൽ ചിരിച്ചുംംപറഞ്ഞു...അതു കാണുമ്പോൾ കാണുന്നവർക്കു വളരെ സന്തോഷമായിരുന്നു...മോന്റ അമ്മേ അമ്മേന്നുള്ളംവിളിയും ഏറെ സന്തോഷമായിരുന്നു...
    ഇങ്ങനെ ഒക്കെ സംഭവിച്ചത് നിർഭാഗ്യവശാൽ...ഇനി നലാല രീതിയിൽ മുന്നോട്ടു കൊണ്ടു പോവുക..എല്ലാവരുടേയും സപ്പോർട്ട് കിട്ടും ..എല്ലാ ഭാവുകങ്ങളും നേരുന്നു...

  • @shilinaarjun2386
    @shilinaarjun2386 Год назад +13

    സച്ചിൻ കാരണം ആണ് ഈ അമ്മയെയും മകനെയും ജനങ്ങൾ അറിയാൻ തുടങ്ങിയത്..അയാൾ കാരണം ഇവർക്കു വരുമാനം ഉണ്ടായത്. ..ഇപ്പോൾ വരുമാനം കൂടുതൽ വേണമെന്ന് ആക്രാന്തം ബാബുവിന്...

    • @alphonsajoseph8255
      @alphonsajoseph8255 Год назад

      കാര്യം അറിയാതെ പറയരുതേ.

  • @yenveeyes707
    @yenveeyes707 Год назад +285

    ബാവുവേ.. കാര്യങ്ങൾ ഒന്നും അങ്ങ് പൊരുത്തപ്പെടുന്നില്ലല്ലോ... നീ ഒത്തിരി പുണ്യാളൻ ആവല്ലേ...പഴയ വീഡിയോകൾ നീ ഒന്നൂടെ കാണുന്നത് നന്നായിരിക്കും....

    • @abidacs
      @abidacs Год назад +3

      Ee punnyaalan ethonaavo

    • @thomsonjoy1701
      @thomsonjoy1701 Год назад +2

      Hired team

    • @mickeysvedio5913
      @mickeysvedio5913 Год назад

      Right

    • @newton9359
      @newton9359 Год назад

      Aaha video kk viewers koottan olla idea aano ....ufff

    • @nalinakshannair5812
      @nalinakshannair5812 Год назад +2

      @@abidacs Babu should take a witness stand under cross-examination. He contradicts many things.

  • @KL-pattam
    @KL-pattam Год назад +51

    ചേട്ടന്റെ കച്ചിൽ കൈരേഖ ഉണ്ടാവും.. അല്ലാതെ എന്ത് ഉണ്ടയാ ചേട്ട.. പണി പഠിച്ചത് സച്ചിന്റെ കയ്യിൽ നിന്നാ ഇനി മലർന്ന് കിടന്ന് തുപ്പി സ്വയം നാറും🤭

  • @faisalpfaisalpottayi160
    @faisalpfaisalpottayi160 Год назад +17

    ഇയ്യാളുടെ ആർത്തിയാണ് എല്ലാം നശിപ്പിച്ചത് ആ പാവം അമ്മായിക്ക് കൂടെ കിട്ടുന്ന വരുമാനം ഇല്ലാണ്ടാക്കിയത് ഇയ്യാളാണ് സച്ചിൻ ഇവരെ സഹായിക്കുകയാണ് ചെയ്തത് ഇവരെ ഫെയ്മസാക്കിയതും സച്ചിനാണ് ആ ഒരു നന്ദി കൂടെ ഇയ്യാൾ കാണിക്കുന്നില്ല

  • @sushamavk9690
    @sushamavk9690 Год назад +92

    പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്ന പോലെ ആയല്ലോ, babu ആർത്തിപണ്ടാരം, സച്ചിൻ ഒരു ഗതിയും പരഗതിയും ഇല്ലാതിരുന്ന ഇവരെ രക്ഷപ്പെടുത്തിയതിനു സച്ചിന് കിട്ടിയ സമ്മനം. അന്നമ്മ യുടെയും ബാബുന്റെയും പഴയ ഫോട്ടോ ഒക്കെ കണ്ടാൽ തന്നെ മതിയല്ലോ,

  • @sonithomas4369
    @sonithomas4369 Год назад +34

    ഇവരുടെ ചാനൽ ഞാൻ കാണാറില്ല

    • @nalinakshannair5812
      @nalinakshannair5812 Год назад

      now this 2.0 more family affair and chedathi and son calling everyone makkal. BS

  • @elsammakuriakose6141
    @elsammakuriakose6141 Год назад +8

    Amma , for your good work, God will reward you and bless your entire life. Forgive and forget the pain full days. Think about tomorrows blessed days given by Lord.

  • @rathimohanan4499
    @rathimohanan4499 Год назад +2

    ഏതോ ഒരു കാട്ടു മൂലയിലുള്ള മനുഷ്യരെ ലോകം കാണിച്ച് സച്ചിന് നന്ദി അല്ലേ പറയേണ്ടത് നിങ്ങൾക്ക് വേറെ ചാനൽ തുടങ്ങാം അല്ലോ നിങ്ങളുടെ ഭാര്യയുടെ പേരിൽ ഒരു ചാനൽ ഉണ്ടെന്നും കേട്ടു സച്ചിൻ നിങ്ങളെ സഹായിച്ചത് അല്ലേ പിന്നെ പണം കാണുമ്പോൾ ആർക്കും ഉണ്ടാകും ഒരു ആർ തി പത്തു കിട്ടുകിൽ നൂറു മതിയെന്നും നൂറു കിട്ടിയാൽ ആയിരം😊 വേണമെന്നും ഇതാണ് മനുഷ്യൻറെ അവസ്ഥ

  • @wms-1-
    @wms-1- Год назад +43

    😃എന്റെ ബാബു ചേട്ടാ🙏
    സച്ചിൻ ചാനെൽ നിർത്തിയപ്പോൾ അമ്മക്ക് സുഖമില്ലാതായി.. ഹോസ്പിറ്റലിൽ ആയി എന്നൊക്കെ.. 😃👌

    • @nalinakshannair5812
      @nalinakshannair5812 Год назад +1

      Sounds like that's also fake. In one of the old episodes, they were talking about Annamma Chedathi getting Covid and suffering for a great length. Now this Babu dude twisting that onto Sachin.

  • @sinduc2220
    @sinduc2220 Год назад +220

    പണി എടുത്തു ജീവിക്കൂ ബാബൂ

    • @minik8441
      @minik8441 Год назад +3

      ഇതെന്താ പണിയല്ലേ

    • @joicybaiju9300
      @joicybaiju9300 Год назад +2

      എന്റെ അയൽവാസി ആണ് ഇവര് babu ചേട്ടന് മാന്യമായ ജോലി ഉണ്ട്

    • @shafeenaskitchen
      @shafeenaskitchen Год назад +3

      ഇതും പണി തന്നെയാണ്. നന്നായി കഷ്ടപ്പെട്ടു തന്നെയാണ് ഓരോ വീഡിയോയും ചെയുന്നത്

    • @petsworldbyzufallal5846
      @petsworldbyzufallal5846 Год назад

      Thangal oru pani koduku. Avarkariyam.

  • @misryaziz5467
    @misryaziz5467 Год назад +28

    കുപ്പയിൽ കിടന്നവരെ രക്ഷ പെടുത്തിയാൽ ഇതൊക്കെ തന്നെ നടക്കും

  • @kumarichandar3900
    @kumarichandar3900 Год назад +17

    ആരേയും സഹായിക്കാൻ പോക്കരുത് .. രക്ഷപ്പെട്ടവർക്ക് പിന്നെ കൊമ്പ് മുളക്കും ..

    • @Toms.George
      @Toms.George Год назад

      വാസ്തവം. 👍👍👍

  • @Vipassana2016
    @Vipassana2016 Год назад +17

    വ്യക്തമാണ് ബാബുവിന്റെ ആർത്തി ഈ നാശത്തിനു കാരണം

  • @Lakshmi-dn1yi
    @Lakshmi-dn1yi Год назад +30

    ഈ അമ്മച്ചിക്ക് കുറച്ചു നാളായി ഭയങ്കര അഹങ്കാരം ആയിരുന്നു. അമ്മച്ചിക്ക് മാത്രമേ എല്ലാം അറിയാവൂ എന്നൊരു ഭാവം

    • @dranithaeradi3431
      @dranithaeradi3431 Год назад +4

      ബാബു മോനും...
      ( അമ്മച്ചി ഉണ്ടാകാൻ പഠിപ്പിച്ചില്ലെങ്കിൽ കേരളത്തിൽ അടുപ്പ് പുകയില )

  • @meee2023
    @meee2023 Год назад +71

    നിയമം വച്ചു നോക്കിയാൽ സച്ചിന്റെ ഭാഗം അല്ലെ ന്യായം..

    • @abidacs
      @abidacs Год назад

      Manassilaayilla

    • @newton9359
      @newton9359 Год назад +1

      Ithaan nattukkar kodathi aayal olla vishayam . Ini ippo kodhinte onnum aavasyam illallo ningale pole olla kodathigal indallo

    • @meee2023
      @meee2023 Год назад +6

      @@newton9359 സച്ചിൻ te ചാനൽ അല്ലെ.. ഇവർ തമ്മിൽvideos nu കിട്ടുന്ന റെവേന്യൂ ഷെയർ ചെയ്തു എടുക്കും എന്ന എഗ്രിമെന്റ് ഒന്നും ഇല്ലല്ലോ...സച്ചിൻ സച്ചിന്റെ ചാനലിൽ കൊണ്ട് വന്ന cook ആണെന്നല്ലേ ഉള്ളു...കേസ് നടത്തി അന്നമ്മച്ചി ടെ വീഡിയോ ഉം പേരും മാറ്റാം.. അല്ലാതെ ചാനൽ delate ഒന്നും നടക്കാൻ പോണില്ല... അത് സച്ചിന്റെ മാത്രം ചാനൽ ആണ്... നിയമം അറിയുന്നത് കൊണ്ട് തന്നെയാ കമന്റ് ഇട്ടത് അല്ലാതെ ഞൻ വേറെ നിയമ പുസ്തകം ഒന്നും ഉണ്ടാക്കിയിട്ടില്ല

    • @sirajpp2591
      @sirajpp2591 Год назад

      @@meee2023 ?

    • @meee2023
      @meee2023 Год назад

      @@sirajpp2591??

  • @biju7081
    @biju7081 Год назад +85

    സാധരണ യൂട്യൂബിൽ ഒരു ചാനൽ തുടങ്ങുമ്പോൾ ചാനൽ തുടങ്ങുന്ന വ്യക്തിയുടെ ഇമെയിൽ, ഫോൺ നമ്പർ, പേർസണൽ ഡീറ്റെയിൽസ് പലതും നൽകണം, ഇതെല്ലാം സച്ചിന്റെ അല്ലെ ചേട്ടാ,.

  • @shinusalam5084
    @shinusalam5084 Год назад +22

    നല്ല രീതിയിൽ പിരിഞ്ഞിട്ട് വരുന്ന പൈസ ബാബു മോന് ഒറ്റക്കു തട്ടണം അതാണ് ആഗ്രഹം.. പൈസാ പൈസാ...💰💰

  • @PuthurRanjiniMenon
    @PuthurRanjiniMenon Год назад +74

    Sachin is right...only one mistake he did, he give oppertunity to this greedy people instead he could have use his own mom🙄

  • @verticmight7752
    @verticmight7752 Год назад +3

    സച്ചിൻ അമ്മയെ പൊന്ന് പോലെ നോക്കുന്ന ആളാണ്. ഈ ബാബുവും അന്നമ്മ ചേട്ടത്തിയും വീട്ടിൽ എന്നും അടിയാണ്. അമ്മ യെ വച്ചു പണമുണ്ടാക്കാൻ ഇയാൾ ശ്രമിക്കുന്നു. കാരണം എനിക്ക് ഇവരെ അറിയാം. സച്ചിനെയും

  • @shylajapillai8419
    @shylajapillai8419 Год назад +146

    ഇതുപോലെ നന്ദികേട് കാണിക്കുന്ന ഒരു കൂട്ടർ

    • @mariyamary975
      @mariyamary975 Год назад +1

      Eth koottar😀

    • @mariyamary975
      @mariyamary975 Год назад +2

      Ella koottarilum nanna ullorum nanni illathorum und.ath oru koottarude mathram swabavamalla

    • @jomolvarghese4553
      @jomolvarghese4553 Год назад

      ആർക്ക്? നായർക്കോ

  • @valsammaaugustine
    @valsammaaugustine Год назад +4

    നിങ്ങളെ അറിയാത്തവർ വിശ്വസിക്കും നന്ദി ഇല്ലാത്തവന്റെ പേരോ ബാബു പഴയ കഥ ഓർക്കുന്നത് നല്ലതല്ലേ

  • @annajames8521
    @annajames8521 Год назад +1

    സത്യം പറഞ്ഞാൽ അന്നമ്മ ചേടത്തിയ യൂട്യൂബിൽ എത്തിച്ചത് സച്ചിൻ അല്ലേ,,, എന്തിനാ കേസിന്റെ പുറകെ പോകുന്നതേ, നന്ദി കേടല്ലേ,,, കൂടുതൽ പൈസ അവർ എടുത്തെങ്കിൽ എടുക്കട്ടെ,,, ഒരു ഹോട്ടൽ സ്റ്റാർട്ട്‌ ചെയ്യൂ, ബാബു,, വഴക്കുണ്ടാകുന്നതിലും നല്ലത്,, ആ അമ്മ ഒത്തിരി കഷ്ട്ടപെട്ട ഒരു ശ്രീയാണ്,, ജീവിതം സമാധാനത്തിൽ തീരട്ടെ,, വാശി, വൈരാഗ്യം ഒന്നും നന്നല്ല,,, 🙏🙏🙏

  • @valsageorge5663
    @valsageorge5663 Год назад +76

    സന്തോഷം ആയിട്ട് രണ്ടാളും രണ്ടു ചാനൽ തുടങ്ങി ജീവിച്ചോളു
    .... കാണുന്നവർ കാണും ഇത് ഇല്ലെങ്കിൽ വേറെ ചാനൽ ഇഷ്ട പോലെ 😀😀😀😀

    • @valsageorge5663
      @valsageorge5663 Год назад +5

      എളിയവനെ വലിയവൻ പറ്റിച്ചാൽ....
      വലിയവൻ തമ്പുരാന്റെ കനിവിനായി വൈകാതെ കൈ നീട്ടും

    • @sobharameshkumar7428
      @sobharameshkumar7428 Год назад

      @@valsageorge5663 .

    • @jalexrosh
      @jalexrosh Год назад

      @@valsageorge5663 true

    • @rasiyakk4652
      @rasiyakk4652 Год назад

      F jj

  • @sissybejoy2905
    @sissybejoy2905 Год назад +35

    ബാബു വിഷമിക്കാതെ, എല്ലാം ദൈവം ചോദിച്ചോളും. അമ്മച്ചിയും ബാബുവും പുതിയ ചാനൽ അടിപൊളിയായി തുടർന്ന് പോയി കാണിച്ചുകൊടുക്ക്, ഞങ്ങൾ കുറേ വ്യൂവേഴ്സ് സപ്പോർട്ടിന് ഉണ്ട് 👍🥰

  • @manikunnithanmaniunnithan6871
    @manikunnithanmaniunnithan6871 Год назад +29

    ദുഷ്ടൻ ബാബുമോൻ. പൈസയോടുള്ള ആക്രാന്തം.

  • @Gulmohar935
    @Gulmohar935 Год назад +4

    അമ്മച്ചിയോടു ഉള്ള സ്നേഹം പോയി.. അവരേം മകനേം കാണുന്നതേ ഇഷ്ടമില്ലാതായി.. എന്നിട്ടു കുറ്റം മുഴുവൻ സച്ചിനും.... പ്രായം മുതലെടുക്കുന്നു... മകന്റെ അമ്മേടേം പണിത്തിന് ഉള്ള ആർത്തി.... എന്തു മനുഷ്യൻ മാരാ ഈ രണ്ടും.. സച്ചിന് ചീത്ത പേര് ഉണ്ടാക്കി കൊടുത്തപ്പോ സമാധാനം ആയി.. അമ്മച്ചിക്കും മോനും..

  • @sajeenah8638
    @sajeenah8638 Год назад +4

    സച്ചിൻ ക്യാമറ പിടിച്ചു കഷ്ടപ്പെട്ട് സാധനങ്ങൾ ഉണ്ടാക്കിയതാണ് എന്നമ്മ ചേട്ടത്തിയ കഷ്ടപ്പെട്ട് സാധനങ്ങൾ ഉണ്ടാക്കുന്നത് പാപം അതായത് ഞങ്ങളുടെ ചേട്ടത്തി

  • @nj0991
    @nj0991 Год назад +30

    Babu says two things.
    He asked Sachin “whether we both can do this?”
    Then again in video he says he and ammachi started a new channel..
    Literally this drama should end now.
    Sachin created channel it was his idea his data and his investment. Remuneration divided as long they were in partnership. Looks like there are no legal contracts that decides the post separation income thus the income now will go to the person who came up with investment and provided info which is Sachin. What is wrong in it? Annamma is not a patented or copyrighted name.

  • @mathewbaino1
    @mathewbaino1 Год назад +60

    ഈ ചാനൽ എന്തെ ഒരു സൈഡ് മാത്രം പറയുന്നു എന്തുകൊണ് സച്ചിന്റെ ഭാഗം കേൾക്കുന്നില്ല

    • @pillaimadhavan4021
      @pillaimadhavan4021 Год назад +3

      this guy seems to be pakka greedy .

    • @nalinakshannair5812
      @nalinakshannair5812 Год назад +2

      correct. This dude did two videos on behalf of chedathi and her holy son Babu. Now they should hear Sachin. This guy may be the comparator of sachins business in the local area.

  • @Sumamurali-xp5vo
    @Sumamurali-xp5vo 8 дней назад

    ആ ചാനലിൽ ഉള്ള അമ്മച്ചിയുടെ എല്ലാ റെസിപ്പിക്ക ളും എടുത്ത് പുതിയ ചാനലിൽ ഇടുക അപ്പോൾ എല്ലവരും ഇതിൽ വന്നു കണ്ടോളും ❤️

  • @clbiju
    @clbiju Год назад +6

    In my personal opinion the creator of the channel has full right to control his channel. He is the owner of the channel and rest of them are actors. Actors cannot demand for the right of the channel. Sachin has full right of the channel. If he has paid you for your works then it is not wrong. If he has not paid you till date then it is injustice and you can demand for the compensation accordingly. There is nothing wrong if you start a new channel similar to that of Sachin. Remember the main reason for the fall of many is pride and greed.

  • @Binumol.P369
    @Binumol.P369 Год назад +2

    സച്ചിൻ ഉള്ളത് കൊണ്ടല്ലേ ഇവർ ചാനലിൽ വന്നത് ...ആരു ആയാലും വന്ന വഴി മറക്കരുത് അത് പോലെ നന്ദിയും ഉണ്ടായിരിക്കണം

    • @beenabenny1818
      @beenabenny1818 Год назад +1

      ഈ കാര്യത്തിൽ ഇവർ രണ്ടുപേരും കുറ്റക്കാരാണ് കാരണം വരുമാനം കണ്ടപ്പോൾ രണ്ടുപേർക്കും അത്യാഗ്രഹം മൂത്തു അന്നമ്മച്ചേടത്തിയുടെ കുക്കിംഗ്‌ ആണ് ജനങ്ങൾ ഇഷ്ടപെട്ടത് ചാനലിന്റെ വളർച്ചക്ക് കാരണവും അതുതന്നെയാണ് രണ്ടുപേരും മാന്യമായി പിരിഞ്ഞു പുതിയ ചാനൽ തുടങ്ങട്ടെ അതാണ് വേണ്ടത്

  • @GBH2015
    @GBH2015 Год назад +34

    ബാബുവേ കാണുന്ന പ്രേക്ഷകർ എല്ലാവരും മണ്ടൻമാർ ആണ് എന്ന് കരുതരുത്. അ നല്ല അമ്മയുടെ മക്കളിൽ ചിലർക്കുണ്ടായ അസൂയ ആണ് ഈ പ്രശ്നം

  • @samjohn9061
    @samjohn9061 Год назад +22

    This is a typical 'Malayalee Partnership business model'.

  • @annieeappen8846
    @annieeappen8846 Год назад

    കള്ളന്മാർക്ക് ഒരുപാട് ആൾക്കാരുടെ സപ്പോർട്ട് വേണം. ഉദാഹരണം പിണറായി വിജയൻ. അവനൊക്കെ അമ്മ ഇല്ല.

  • @helenajosephkowattu9626
    @helenajosephkowattu9626 Год назад +4

    ചുമ്മാ ഇരുന്നവരെ വിളിച്ച് സദ്യ തന്നതല്ലേ ആ പിള്ളേർ. അവർ ഒരു ബിസിനസ്‌ ആരംഭിച്ചു അതിലൂടെ നിങ്ങളെ ലോകം അറിഞ്ഞു. നിങ്ങൾ ആർത്തി മൂത്ത് പൊന്മുട്ട ഇടുന്ന താറാവിനെ കൊന്നു. ഇനി കുറേപ്പേരുടെ വായിലിരിക്കുന്നതും കൂടി കേൾക്കാനാ നിങ്ങളുടെ യോഗം എന്ന് തോന്നുന്നു. നടക്കട്ടെ. ബാബുമോന്റെയും അമ്മച്ചിയുടെയും നിഷ്കളങ്കതയൊന്നും ഇപ്പോൾ കാണുന്നില്ലല്ലോ. പിള്ളേർ കഴിവുള്ളവരാ,അവർക്ക് അന്നമ്മചേടത്തിയെപ്പോലെയോ അതിലും മേലെയോ ഉള്ളവരെ കിട്ടും. ഈ നാട്ടിലാണോ അതിന് പഞ്ഞം. കാര്യങ്ങൾ നിങ്ങൾ വിചാരിച്ചത്‌ പോലെ അത്ര എളുപ്പം അല്ല. നിങ്ങളുടെ ചാനൽ കാണാൻ ഒരു ഇന്റെരെസ്റ്റും ഇല്ല. കാരണം നിങ്ങളുടെ എളിമ വെറും അഭിനയം ആയിരുന്നു എന്ന് സാധാരണക്കാർക്ക് മനസ്സിൽ ആയി. ഏതു മക്കളുടെ കാര്യമാ ബാബുമോൻ പറയുന്നത്. അതിൽ അഹങ്കരിച്ചു പാലുതന്ന കൈക്ക് കൊത്തിയ നിങ്ങളുടെ കുടുംബത്തിൽ നിന്ന് ഇതിനോടകം കുറെയേറെപ്പേർ പിരിഞ്ഞുപോയി.

  • @meee2023
    @meee2023 Год назад +32

    അന്നമ്മ ചേടത്തി യുടെ നിഷ്കളങ്കത ആണ് ആ ചാനലിന്റെ വിജയം.... പക്ഷെ പണത്തിനു വേണ്ടിയുള്ള വഴക്ക് കണ്ട ജനങ്ങൾക് കൺഫ്യൂഷൻ ആയി അതാണ് അന്നമ്മ ചെടത്തിയുടെ സ്വന്തം ചാനൽ വിജയിക്കാതെ പോയത്.....

    • @laxmi988
      @laxmi988 Год назад +6

      അവർ അത്ര നിഷ്കളങ്ക അല്ല. സച്ചിനെ പറ്റിച്ചു അന്നമ്മേം ബാബുവും

    • @meee2023
      @meee2023 Год назад +3

      @@laxmi988 അന്നമ്മ ചേടത്തി യെ പറഞ്ഞ് തിരിച്ചത് ആണ്.... മക്കൾ പറയുന്നത് ശരി എന്നല്ലേ അമ്മമാർ കരുതു...

    • @keepcalmandcarryon2449
      @keepcalmandcarryon2449 Год назад +4

      യുട്യൂബ് ചാനലിൽ വന്നു അഭിനയിക്കുകയും തേനൊലിപ്പിച്ച് സംസാരിക്കുന്നവർ ആരായാലും അത്ര നിഷ്കളങ്കർ ഒന്നുമല്ല. അതു പ്രായമുള്ളവരായാലും ഇല്ലാത്തവരായാലും ആരും കാഴ്ചക്കാരോട് സ്നേഹം കൂടി വരുന്ന തല്ല കാശിന് ആർത്തി കൊണ്ടു തന്നെ വരുന്നത് . ഇവർ രണ്ടു കൂട്ടരും ശരിയല്ല.

    • @jpv8406
      @jpv8406 Год назад

      Not innocent… Babu got that Oversmart ness from her… Terrible people… Greedy..

  • @jinisanthosh3076
    @jinisanthosh3076 Год назад +12

    വിവരമില്ലായ്മ ഒരു പ്രശ്നമാണ്. കാശു കിട്ടി തുടങ്ങിയപ്പോൾ അവനെ ഒഴിവാക്കണം. മകനെ കുത്തിത്തിരിക്കാൻ ആളുണ്ടാവും. പാവം ചേച്ചി അവരെ നാലാളറിയാൻ തുടങ്ങിയപ്പോൾ മകന് അഹങ്കാരം

  • @reneeshrajan5280
    @reneeshrajan5280 Год назад +26

    അന്നമ്മ ചേടത്തി നിങ്ങളുടെ അന്നം മുട്ടിച്ചത് നിങ്ങളുടെ മോൻ ആണ്😂മോന്റെ പണത്തിനോട് അത്യാഗ്രഹം നിങ്ങളുടെ നാശം ആയി😂പിന്നെ ബാബു കുട്ടാ നിങ്ങൾ ഇത്രയൊക്കെ പറഞ്ഞു നല്ല ഒരു ആൺകുട്ടി ആണെങ്കിൽ നിങ്ങൾ തുടങ്ങിയ പിതിയ ചാനൽ പഴയ ചാനലിനെക്കാളും ഉയരത്തിൽ എത്തി കാണിക്ക് അല്ലെങ്കിൽ നിറുത്തി വല്ല പണിക് പോകു ചേട്ടാ😂സച്ചിൻ ചേട്ടാ സത്യം അറിയുന്ന ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട്👍🏻സച്ചിൻ ചേട്ടാ ഈ കേസ് എല്ലാം ഒന്നു തീരട്ടെ എന്നിട്ട് മാന നഷ്ടത്തിനു ഒരു കേസ് കൊടുക്കണം വിടരുത്👍🏻സത്യം ജയിക്കട്ടെ❤️❤️❤️

  • @alexmathew9221
    @alexmathew9221 Год назад +43

    ഗുണപാഠം : ഇനിയും ആരെങ്കിലും ചാനൽ തുടങ്ങിയാൽ സ്വന്തം പേര് ഇടുക. വല്ലവരുടെയും പേര് ഇട്ടു തുടങ്ങിയാൽ ഇങ്ങനെ ഇരിക്കും. ആർക്കുപോയി???? മക്കൾ വലുതാകുന്നത് വരെ കാത്തിരുന്നു ഇത് ഇത്രയും ഉള്ളു എന്ന് മനസിലാക്കാൻ. ആരുടേയും പക്ഷം പിടിക്കുന്നില്ല, എന്റെയും കുറച്ചു സമയം ഈ ചാനൽ കണ്ടു കളഞ്ഞതാണ്. അതുകൊണ്ട് പറയുകയാണ്.. നിങ്ങൾക്കിടയിലുള്ള സത്യം, ദൈവം തന്നെ വെളിപ്പെടുത്തട്ടെ...... എന്തായാലും അത് നടക്കും. പിന്നെ പ്രായമുള്ള അമ്മച്ചി ബൈബിൾ ഒകെ വായിച്ചു സമയം ചിലവഴിക്കട്ടെ.... അതിനെ വച്ചു ദയവായി വില പേശാതെ ഇരിക്കു.

    • @reejavidyasagar3832
      @reejavidyasagar3832 Год назад +4

      എന്തു സങ്കുചിതമായ ചിന്താഗതിയാണ്!!! പ്രായമായ അമ്മച്ചി ബൈബിൾ വായിച്ചു സമയം കളയട്ടെ പോലും നിങ്ങളുടെ വീട്ടിൽ പ്രായമായവർ ഉണ്ടെങ്കിൽ അവരുടെ കാര്യം കട്ടപ്പൊഹ

    • @ambikas564
      @ambikas564 Год назад +1

      സച്ചിൻചാനലുണ്ടാക്കി athil. എവരുടെ പാചകം ഹെർത്തുകനിച്ചു സമയംചാനലിന് മുഖകാണിച്ചാല്മതിയായിരുന്നു ippol?പണംവന്നപ്പോൾ ആർത്തി പോടോ സത്യമ്മാത്രമേ nilanilkukayullu

    • @ashaunni8833
      @ashaunni8833 Год назад +6

      സ്വന്തം പേരിട്ട സജിനും പിഞ്ചുവും കൂടി ചാനൽ തുടങ്ങിയാൽ എത്രപേർ കാണുമായിരുന്നു.. അന്നമ്മച്ചി ട്ടത്തിയുടെ കഴിവുകൊണ്ട് മാത്രമാണ് ചാനൽ ഇത്രയും അത് സച്ചിന് നന്നായി അറിയുകയും ചെയ്യാമായിരുന്നു അന്നമ്മ ചേട്ടത്തിയെ സ്റ്റാറാക്കാൻ വേണ്ടി ഒന്നുമല്ലല്ലോ ഇവർ ചാനൽ തുടങ്ങിയത് അവർക്കും കൂടി കാശ് കിട്ടാൻ വേണ്ടിയല്ലേ

    • @omanatomy5917
      @omanatomy5917 Год назад +3

      അമ്മച്ചിക്ക് ആരോഗ്യമുള്ളടത്തോളം കാലം അവർ ജോലി ചെയ്യുന്നു അതവരുടെ ആരോഗ്യത്തിനു നല്ലതുതന്നെ .ബൈബിൾ വായിച്ചു കഴിയേണ്ടത് എഴുന്നേറ്റു നടക്കാൻ വയ്യാതാകുമ്പോൾ ആണ്. ഇത്രയും സങ്കുചിത ചിന്ത ആവരുത്

    • @lizyreji4235
      @lizyreji4235 Год назад

      @@reejavidyasagar3832 I'm

  • @shamsudeenpv108
    @shamsudeenpv108 Год назад +16

    സത്യം പറഞ്ഞാൽ അന്നമ്മ ചേട്ടത്തിയെ അധ്വാനിപ്പിച്ച് അവൻ കാശുണ്ടെങ്കിൽ സച്ചിൻ കാശ് ഉണ്ടാക്കി 🤔

    • @cicimolsebastian2893
      @cicimolsebastian2893 Год назад

      Please listen from both parties and then you please judge who is right and wrong..

    • @ajithavenu9772
      @ajithavenu9772 Год назад

      Athe paniteduthalalle cash kodukkavoo

  • @jessyjayan4533
    @jessyjayan4533 Год назад +5

    Annamachy യെ വിഷ മിപികരുത്.pavamhappy ആയി തിരിച്ചു വരൂ.

  • @jayamani6
    @jayamani6 Год назад +43

    Sachin owns the channel, son and mum is only anchors, it’s owner’s decision to change the channel’s name , then respect it

    • @nishapraveen2119
      @nishapraveen2119 Год назад

      The channel survived bcoz of mother and son. Just by being tastemaker will the channel survive. Does the owner of the channel exhibit any skill..plz ponder over it. Cheating others for money is the biggest sin, misusing other's ignorance is not smartness
      All are answerable before Lord. The final trial day. Keep that in mind.

  • @sufeestalks5186
    @sufeestalks5186 Год назад +24

    വരുമാനം ആണ് എല്ലാർക്കും പ്രശ്നം