കുഞ്ഞിന് പ്രായത്തിനനുസരിച് കൊടുക്കേണ്ട VITAMIN D3 Dose? | Vitamin D3 for Babies Malayalam

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 34

  • @diyafathima5891
    @diyafathima5891 Минуту назад

    പ്രസവം കഴിഞ്ഞു 9 മാസം ഫുൾ ആയി . രാത്രി ഉറങ്ങിയാൽ രാവിലേക്ക് എണീക്കാൻ കഴിയുന്നില്ല .വയറിന്റെ നേരെ back പുറം ഒക്കെ ഭയങ്കര വേദന .അങ്ങോട്ടേക്ക് ആഞ്ഞു വലിക്കുന്നത് പോലെ .ഇതെങ്ങെനെ മാറും

  • @Nihaniharika2020
    @Nihaniharika2020 45 минут назад

    Mam 400iu ആണ് പക്ഷേ .5 ml ആണ് കൊടുക്കാൻ പറഞ്ഞത് അപ്പോ അത് കുറവല്ലേ 1ml ആക്കികൊടുക്കണ്ടേ 400IU/. 5ml എന്നാണ് കാണിച്ചിട്ടുള്ളത്

  • @niya-0426
    @niya-0426 Час назад

    Dr... ഞാൻ മുന്നേ ഒരു കമന്റ്‌ ഇട്ടിരുന്നു.. റിപ്ലൈ കിട്ടിയില്ല...
    എന്റെ സിസ്റ്റർ ന്റെ മോൻ ക്ക് ഒന്നര വയസ് കഴിഞ്ഞു.. പല്ല് ഇതുവരെ വന്നിട്ടില്ല.. എന്റെ monk 7 month ആണ്.. താഴെ ഒരു പല്ല് വന്നിട്ടുണ്ട്.. ആ മോനെ കാണിക്കേണ്ടി വരുമോ

  • @myentertainment4445
    @myentertainment4445 2 часа назад +1

    first ❤

  • @sherin8928
    @sherin8928 Час назад +1

    Hi dr yente molk 2 year ay vitamin kodukan dr paragilla so koduthilla ini kodukan pattumo pls reply

    • @drrisa3846
      @drrisa3846  Час назад +1

      Kodukam
      Kunjin vit d kuravanel Dr kanich correct dose kodukan nokuto

  • @muhasinamundekkatt5418
    @muhasinamundekkatt5418 2 часа назад

    Hey👀 delivery kazinju tta Girl ann mamintte vdos very use full 🫂❤️‍🩹

  • @dilshidaa5212
    @dilshidaa5212 51 минуту назад

    Hi mamm
    Enik periods miss ayit 7days urine test week positive blood test less 2.00 mul/ml pregnancy chance ndavo

  • @Arya__sree
    @Arya__sree 2 часа назад

    Ente kuttykk 1 drops kodukkana paranje avalk ippo 6 months aavunn but nde nathoonte newborn kuttyk 0.5ml appo thott ulla doubt aarunn

  • @Nithaaimen
    @Nithaaimen Час назад

    Hyy mam. എന്റ്റെ മോന്ക്one month ആണ് d3 കൊടുത്തത് പിന്നെ കൊടുത്തിട്ടില്ല. ഇപ്പം അവന് one year and 10 month ആയി. Bt njan ഇപ്പം d3 ഡ്രോപ്പ്സ് കൊടുക്കാത്തതിന്റെ ബുദ്ധിമുട്ട് അറിയുന്നുണ്ട്. അവന്റെ മുകളിൽ ഉള്ള 4 പല്ലുകളും ചെറുതായി വീണപ്പോയെക് പൊട്ടിപ്പോയി. One year aayapoyek പല്ല് വന്നു. പക്ഷെ വേഗം പൊട്ടി പോവുകയും ചെയ്യ്തു. ഇവിടെ ഉമ്മ പറയും വിറ്റാമിൻ ൻറ്റെ കുറവ് കൊണ്ടാണ് പൊട്ടിപോയതാണ് ന്ന്. അതുപോലെ എടുക്കുമ്പോൾ കാലിന്റെയും കയ്യിന്റ്റെയും എല്ലുകൾക്കിടയിൽ നിന്ന് സൗണ്ട് കേൾക്കാറുണ്ട്. അത് എന്ത് കൊണ്ടാണ്. ഒന്ന് പറഞ്ഞു തരുമോ

    • @ZAYAN7749
      @ZAYAN7749 21 минуту назад

      എൻ്റെ കുട്ടിക്ക് 6 month ഞാൻ കൊടുക്കുന്നില്ല.എൻ്റെ കുട്ടൻ്റെ കയ്യിനും കാലിനും ഒക്കെ ഒരു പൊട്ടൽ ഇടക്ക് കേൾക്കുന്നു.എടുക്കുമ്പോഴും കിടത്തുമ്പോഴും ഒക്കെ

  • @anupamasvlogss3705
    @anupamasvlogss3705 Час назад

    Dr എന്തായാലും reply തരണം pls.... എന്റെ മോൾക്ക് 5th month ആവാറായി...breast അടുപ്പിക്കുമ്പോൾ തന്നെ മുഖം മാറ്റുന്നു. പാൽ കുടിക്കുന്നില്ല. കരച്ചിൽ ആണ് എടുത്തു നടന്നാൽ വല്യ കുഴപ്പമില്ല. എന്നാ വിരൽ വായിലിടുന്നുണ്ട് പാല് കുടിക്കുന്നപോലെ കാണിക്കുന്നുണ്ട്... ഉറക്കം വരുമ്പോൾ ചിലപ്പോ കുടിക്കും ഉറങ്ങിയാലും ഇടക്ക് എണീക്കുമ്പോൾ കുടിക്കുന്നുണ്ട്... എനിക്ക് ഒന്നും മനസിലാവുന്നില്ല..കിടന്നു കുടിക്കാനാണ് താല്പര്യം..

    • @anupamasvlogss3705
      @anupamasvlogss3705 Час назад

      വൈകുന്നേരം ആണ് problem രാത്രി ആയാൽ ഉറങ്ങുന്നുണ്ട്

    • @drrisa3846
      @drrisa3846  Час назад

      Urangunna time feed aku nallapole..
      Kunjine feeding positiom change aka kidanittan ishtam enundel angane kodumu

  • @ayishabik7462
    @ayishabik7462 2 часа назад

    😊

  • @fashionworld8448
    @fashionworld8448 59 минут назад

    6 months aya kity k ethra kodukkendath

  • @Artcraftbymom
    @Artcraftbymom 2 часа назад

    Hi doctor
    Ente monk pokkil pondittund pinne ath nakkumbo sound und vellathinte pinne kattipp onnumilla ith kamizhumbo maaro

    • @drrisa3846
      @drrisa3846  Час назад

      Next time vaccination pokumbol dr onn kaniku chilath ok avarund

    • @Artcraftbymom
      @Artcraftbymom Час назад

      @@drrisa3846 kanichu doctor ne kamizhumbo marum enn pinne RUclips oru video kand ith kattipp ath pole mukalil cheriya niram undanki surgery venam ennokke ith angne onnumilla നളിയുമ്പോ ആണ് ഇത് പൊന്തുന്നത്

  • @sainu-rd2hb
    @sainu-rd2hb Час назад

    Dr ente monk oru vayassum 4masavum aayi avan nadakumbol oru kalinu cheriya valavu ariyunund
    Avan vitamins marunu 3 month mathramanu koduthath . ini kodukkan pattumo

    • @drrisa3846
      @drrisa3846  Час назад

      Pattum dr kanditt correct dose kodukan sredhiku

  • @jisnamolma9517
    @jisnamolma9517 Час назад

    Dr.. Ente mone epo 16 month ayi... But mone swanthamayi nadakunilla.. Two three step nadaakum pettaan erikum... Athentha angane..

    • @drrisa3846
      @drrisa3846  Час назад

      Developmental Variability,Physical Readiness etc

    • @jisnamolma9517
      @jisnamolma9517 Час назад

      @@drrisa3846 nthenklm cheyano dr nammal..

    • @jisnamolma9517
      @jisnamolma9517 Час назад

      @@drrisa3846 nammal nthenkilum cheyano dr.

  • @FidhaMuaad-qx2bf
    @FidhaMuaad-qx2bf 2 часа назад

    Please reply mam

  • @FidhaMuaad-qx2bf
    @FidhaMuaad-qx2bf 2 часа назад

    Age one nde mele aayal vitd3 drops koduthal prashnm undo

    • @drrisa3846
      @drrisa3846  2 часа назад

      കൊടുക്കാം vit ഡി kuravanel

    • @drrisa3846
      @drrisa3846  2 часа назад

      ചില drs 1 year ശേഷവും nalkarund

  • @KannanKannan-iy5nk
    @KannanKannan-iy5nk 2 часа назад

    1 1/2 vayas ennal 1 vayasum 8monthum aano