അനി ഗുണ്ടയുടെയും അഞ്ജലിയുടെയും പൊടിപ്പൻ പ്രകടനം 😇

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 65

  • @zmeyysuneer4154
    @zmeyysuneer4154 2 месяца назад +17

    അഞ്ചാറു വട്ടമെങ്കിലും ഒരുമിച്ചു റിഹേസൽ ചെയ്തിരുന്നെങ്കിൽ എന്തേലുമൊക്കെ നല്ല കൊമടി ഇടക്ക് കിട്ടിയേനെ...
    നിങ്ങൾ കഴിവുള്ളവരാണ് ഇങ്ങനെ ചെയ്യരുത്...
    എന്തായാലും 5000 എങ്കിലും കിട്ടും എന്നുകരുതി പൈസക്ക് ആവശ്യമിള്ളപ്പോ സ്കിറ്റ് ചെയ്യാൻ നിക്കരുത്...
    കാണുന്നവരെ നിരാശപ്പെടുത്തരുത് 😔😔...

  • @ameerthadathummal8359
    @ameerthadathummal8359 2 месяца назад +10

    ചിലപ്പോൾ ശരിയാവും ചിലപ്പോൾ ഇങ്ങനെയും ഇരിക്കും😂😂😂😂😂

  • @RasikhVk
    @RasikhVk 2 месяца назад +86

    പ്രതീക്ഷയോടെ കാണാൻ വന്നതാ ഒന്നുമില്ല

    • @nourinaysha
      @nourinaysha 2 месяца назад +3

      ആണോ... എങ്കിൽ കാണുന്നില്ല ഞാൻ പോട്ടെ

    • @santhoshkumark868
      @santhoshkumark868 2 месяца назад

      2 നെ അടിച്ചു വെളിയിൽ കളഞ്ഞു എരുമ ചാണകം അവിടെ തളിക്കണം

  • @priyanidhya4398
    @priyanidhya4398 2 месяца назад +2

    സുരാജ് ഏട്ടൻ .. നഗെന്ദ്രൻസ് ഹണിമൂൺ ...ലേ character ill നിന്ന് വിട്ട് മാറാത്ത പോലെ😂😂

  • @raghavankvr9753
    @raghavankvr9753 2 месяца назад +20

    ഒന്നുമില്ല.പക്ഷെ മഞ്ജു പിള്ള ചിരിച്ചല്ലോ

    • @santhoshkumark868
      @santhoshkumark868 2 месяца назад +1

      ആ സ്ത്രീ സ്വന്തകർ ചത്തു കിടന്നാലും ചിരിക്കും അതിന ആരു നോക്കുന്നു.

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 месяца назад +1

    നെയ്യർ mela സൂപ്പർ ആണ് 👍🏻👍🏻👍🏻

  • @PRADEEPVASU100
    @PRADEEPVASU100 2 месяца назад +12

    ഫാമിലിയായി കാണുന്നതാണ് തറ ഭാഷാ പ്രയോഗം വേണ്ട. നിലവാരം ഇല്ലാത്ത സ്കിറ്റ്. മനോരമയിൽ നിന്ന് ഇത് പ്രതീക്ഷിച്ചതല്ല. Be care

  • @VVVinod
    @VVVinod 2 месяца назад +6

    അയ്യേ 🙏

  • @adithadhi8261
    @adithadhi8261 2 месяца назад +14

    ഇവന് പെണ്ണ് വേഷം അല്ലാതെ വേറെ ഒന്നും ചെയ്യാൻ ചെയ്യാൻ അറിയില്ലേ....

  • @santhoshkumark868
    @santhoshkumark868 2 месяца назад

    രണ്ടു കൊള്ളാം തമിൾ നാട്ടിൽ ലോഡ് അടിക്കുന്ന കാള വണ്ടിയിൽ കെട്ടുന്ന രണ്ടു അപ്പ കാള പോലെ.

  • @muhammedmuneer7225
    @muhammedmuneer7225 2 месяца назад +2

    11മിനിറ്റ് വെസ്റ്റ്
    എന്തോ കാണിക്കുന്നു
    ചിരി മാത്രം ഇല്ല
    തുണ്ട് പറച്ചിൽ മാത്രം
    എങ്ങനെ സാധിക്കുന്നു

  • @Gkdidkco
    @Gkdidkco 2 месяца назад

    Hy

  • @JammuArkl123-ou2gc
    @JammuArkl123-ou2gc 2 месяца назад +4

    Avrg ❤️

  • @SheenaA-l8w
    @SheenaA-l8w 2 месяца назад +1

    😂😂😂😂 kollam

  • @Achoosruthi
    @Achoosruthi 2 месяца назад +2

    Vilasini varsha kandit id kandapo chirikan onnumilla

  • @jithu197
    @jithu197 2 месяца назад +1

    നിലവാരം വീണ്ടും കുറക്കുകയാണോ

  • @Al-cf2fx
    @Al-cf2fx 2 месяца назад +2

    ഇതക്കെ enth kanitt ann manjupilla chirikkunne
    വളിപ്പ് അടിക്കാതെ oru nalla സ്കിറ്റ് ചെയ്യാൻ pattumo

  • @janco3618
    @janco3618 2 месяца назад +4

    3ഞ്ചിയ പരുപാടി

  • @saniyaaa321
    @saniyaaa321 2 месяца назад

    കൊള്ളില ചാളി

  • @HariKrishna-if1dd
    @HariKrishna-if1dd 2 месяца назад

    ഇവർ ദിവസം തോറും പഠിച്ചു വെരുവാണോ ഇതിനേക്കാൾ നല്ലത് പുതിയ കുട്ടികൾ ചെയ്യുന്നുണ്ട് 😔കഷ്ടം

  • @PrevinM-j1h
    @PrevinM-j1h 2 месяца назад +1

    😢pillaa😅 chillllaaa

  • @ANOKHY772
    @ANOKHY772 2 месяца назад +2

    കുറഞ്ഞത് ഒരു 2 കിലോ എങ്കിലും വെയിറ്റ് കാണും ആ ചുറ്റികയ്ക്ക്. (ഡമ്മി ആണേലും. ) അപ്പോൾ അത് ഒറിജിനൽ ആണെന്ന് കാണിക്കാൻ എങ്കിലും ഒരു ഗ്രാം വെയിറ്റ് ഉണ്ട് എന്ന് തോന്നാത്തക്ക വിധത്തിൽ അത് പിടിക്കാമായിരുന്നു... ഇവിടെ ആണ് നമ്മൾ ഒരു ആക്ടറിനെ വിലയിരുത്തുന്നത്.
    NB:- ന്യായികരിക്കാൻ നടക്കുന്നവർ അത് ചെയ്ത് കൊൾക. 😏

  • @Gkdidkco
    @Gkdidkco 2 месяца назад

    Hyy

  • @shinukumar3560
    @shinukumar3560 2 месяца назад +10

    ചളി 😢

  • @JayaKumar-wk9kc
    @JayaKumar-wk9kc 2 месяца назад +3

    Now really very very over

  • @Shahanazshanoos_official
    @Shahanazshanoos_official 2 месяца назад +2

    😢😢😢

  • @manojmanu3769
    @manojmanu3769 2 месяца назад +4

    വളിപ്പ് ലോക വളിപ്പ്....

  • @geethapavithran7781
    @geethapavithran7781 2 месяца назад

    Valip

  • @SalvaTp-p7c
    @SalvaTp-p7c 2 месяца назад

    Ithil chirikkaan onnum illa

  • @celestialvision-bovaseliaz8818
    @celestialvision-bovaseliaz8818 2 месяца назад

    'നിലവാരം ' കാത്തു സൂക്ഷിച്ചു.😢

  • @minikurien116
    @minikurien116 2 месяца назад +1

    Tamil, Nadano, bangaliyano,

  • @Cube-malayalam_tricks
    @Cube-malayalam_tricks 2 месяца назад +4

    കൊയപ്പമില്ല

  • @JessyThomas-u1q
    @JessyThomas-u1q 2 месяца назад

    Oru comadiyum ellarunnu borayee

  • @Diyaalicalicut
    @Diyaalicalicut 2 месяца назад +1

    Below avarage skit

  • @chinukuriako1072
    @chinukuriako1072 2 месяца назад +1

    Bor

  • @abhaykv2140
    @abhaykv2140 2 месяца назад

    ഒരു വേഷം ലുക്ക് ആയ ചാവുന്ന വരെ അതിൻറെ കോലവും കെട്ടി വളിപ്പ് കാണിച്ച് തേഞ്ഞുകൊണ്ടിരിക്കും

  • @sadikdreamz
    @sadikdreamz 2 месяца назад +1

    നിങ്ങൾ വന്ന് വന്ന് വളരെ മോശമായി തുടങ്ങി! നിർത്തുന്നതായിരിക്കും നല്ലത്, മറ്റൊന്നും പറയുന്നില്ല

  • @thavakkalthualallaah2596
    @thavakkalthualallaah2596 2 месяца назад +2

    Kollathillaa

  • @mayookhasuresh91
    @mayookhasuresh91 2 месяца назад

    ഈ പെൺവേഷം മതിയാക്കിക്കൂടെ.. 😡

  • @RamsianchiAnchi-yt5dv
    @RamsianchiAnchi-yt5dv 2 месяца назад +2

    😂

  • @sajithasajitha5376
    @sajithasajitha5376 2 месяца назад +1

    😢😢😢😢😢🥹🥹🥹

  • @shabeebashabu4248
    @shabeebashabu4248 2 месяца назад

    Poora onnum illa 😂

  • @Vilson-r8n
    @Vilson-r8n 2 месяца назад

    കൊള്ളില്ല😡😡

  • @remyagogul6000
    @remyagogul6000 2 месяца назад

    എന്തോ ന്നാ ഇത് ബോറ ഡി തന്നെ

  • @ShinusisupalanSisupalan
    @ShinusisupalanSisupalan 2 месяца назад

    വളിപ്പ് ഇവര് നല്ല കോമെഡിയർ തന്നെ ബട്ട്‌ ഇത് പോരാ

  • @raihan-jj1ku
    @raihan-jj1ku 2 месяца назад

    ചുമ്മ മഹാ ബോറ് ...

  • @Vilson-r8n
    @Vilson-r8n 2 месяца назад

    😡😡😡😡😡😡

  • @francol6903
    @francol6903 2 месяца назад +1

    പോരാ

  • @SajadSajad-d4y
    @SajadSajad-d4y 2 месяца назад

    വെറും ബോർ

  • @filtermedia5737
    @filtermedia5737 2 месяца назад

    Oombiyaa comedy

  • @renjurajan4828
    @renjurajan4828 2 месяца назад

    Myreeeee😂😂😂😂

  • @Mouglee_1.0
    @Mouglee_1.0 2 месяца назад

    Oombiya script