ഗുരുവായൂരപ്പാ...സന്തോഷിക്കണേ...| ഗുരുവായൂരപ്പന്റെ കഥകൾ | Stories of guruvayurappan | ശരത്.എ.ഹരിദാസൻ

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 333

  • @The18Steps
    @The18Steps  10 месяцев назад +22

    The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:
    ഗൂഗിൾ പേ, ഫോൺപേ: 7907578454
    UPI ഐഡി: the18steps1@ybl
    PAYPAL: donations@the18steps.org
    അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: payments.cashfree.com/forms/support-the18steps
    To send Dakshina to The 18 Steps channel:
    Google Pay, PhonePay: 7907578454
    UPI ID: the18steps1@ybl
    PAYPAL: donations@the18steps.org
    -------------------------------------------------------
    Join this channel to get access to perks:
    ruclips.net/channel/UCiQTsf-pXpTp6XIWDKqMk2Qjoin
    ----------------------------------------------
    Subscribe: ruclips.net/user/the18steps

  • @VijiSanthosh-n5o
    @VijiSanthosh-n5o День назад

    എല്ലാ confusions um marunnu ശരത് സാർ ntey സ്പീച്ച് കേൾക്കുമ്പോൾ. നാരായണ അഖില ഗുരു ഭഗവാൻ നമസ്തേ.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @VijiSanthosh-n5o
    @VijiSanthosh-n5o День назад

    നാരായണ അഖില ഗുരു ഭഗവാൻ നമസ്തേ ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @suprabhanamboodiri7072
    @suprabhanamboodiri7072 8 месяцев назад +3

    കണ്ണീരോടെ ഗുരുവായൂരപ്പൻ്റെ ലീലാവിലാസങ്ങളുടെ കഥകൾ കേട്ടൂ. ഹരേ ഗുരുവായൂരപ്പാ❤

  • @rejithasajith9239
    @rejithasajith9239 8 месяцев назад +7

    ഗുരുവായൂരപ്പൻ ഞങ്ങൾക്ക് തരുന്ന നിർദ്ദേശങ്ങൾ അങ്ങയിലൂടെ

  • @neerajasmenon5802
    @neerajasmenon5802 10 месяцев назад +26

    മനസിന്‌ ഒരു ആശ്വാസവും ധൈര്യവും തരുന്നത് ഇതുപോലത്തെ പ്രഭാഷണങ്ങളാണ്.. 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻കൂടെയുണ്ടാവാണേ എപ്പോഴും 🙏🏻🙏🏻🙏🏻🙏🏻

  • @Sheena-t5o
    @Sheena-t5o 15 дней назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏

  • @VijiSanthosh-n5o
    @VijiSanthosh-n5o День назад

    കൃഷ്ണ, കൃഷ്ണ, കൃഷ്ണ, കൃഷ്ണ, കൃഷ്ണ, കൃഷ്ണ, കൃഷ്ണ ഹരേ ഹരേ ഹരേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @girijanavaneethakrishnan3581
    @girijanavaneethakrishnan3581 9 месяцев назад +26

    വിവാഹത്തലേന്നും വിശേഷാവസരങ്ങളിലുമെല്ലമുള്ള ധൂർത്ത്, മദ്യസേവാപാർട്ടികൾ ഇവകളൽനിന്നെല്ലാം പിന്തിരിഞ്ഞ് ഹിന്ദുഭവനങ്ങളിൽ ഇതുപോലുള്ള ചെറിയ സദ്സംഗങ്ങളും സനാതനധർമ്മാവബോധനത്തിനുതകുന്ന പരിപാടികളും സംഘടിപ്പിക്കുന്നത് പതിവായാൽ നമ്മുടെ കുടുംബങ്ങൾക്കു നഷ്ടപ്പെട്ട ശ്രേയസ്സും മൂല്യബോധവും തിരിച്ചു കൊണ്ടുവരാനാകുമെന്നുറപ്പ് . അത്തരത്തിലൊരു നൻമയുള്ള മാറ്റം കൊണ്ടുവരാൻ നമുക്കേവർക്കുമാകട്ടെ. 🙏

  • @preethimuthu4603
    @preethimuthu4603 6 дней назад

    Hare guruvaurappa ❤❤🙏🙏🙏

  • @VijiSanthosh-n5o
    @VijiSanthosh-n5o День назад

    Guruvayurappanayi kanunnu

  • @Parvathi-cc7ct
    @Parvathi-cc7ct 9 месяцев назад +1

    Hare Guruvayurappa. ..❤❤❤❤🙏🙏

  • @dhanyanayak
    @dhanyanayak 10 месяцев назад +13

    വളരെ നന്ദി ശരത്ജി 🙏🏻🪷പൊന്നു ഗുരുവായൂരപ്പന്റെ കഥകൾ കേൾക്കാൻ വളരെ വളരെ ഇഷ്ടം 🙏🏻🪷

  • @SS-qr5vm
    @SS-qr5vm 10 месяцев назад +13

    ഹരി നാരായണ ഇത് അങ്ങ് പറയുന്നത് കേൾക്കാൻ കഴിഞ്ഞ ഞാൻ എത്ര ഭാഗ്യവതി ആണ് പൊന്നുതമ്പുരാൻ സാഷ്ടാംഗ പ്രണാമം

  • @VijiSanthosh-n5o
    @VijiSanthosh-n5o День назад

    നന്ദി സാർ. നമസ്കരിക്കുന്നു.

  • @manjusatheesh6465
    @manjusatheesh6465 2 месяца назад

    Hare Krishna 🙏🏻

  • @UshaKumari-me2km
    @UshaKumari-me2km 10 месяцев назад +9

    കേട്ടോണ്ടിരുന്ന അത്രയും സമയം ഗുരുവായൂരപ്പൻ പൊന്നുണ്ണിക്കണ്ണൻ എന്നോടൊപ്പം ഉണ്ടായിരുന്നു എന്റെ kanna🙏

  • @AshaManikutty
    @AshaManikutty Месяц назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sadanandhanuttoly
    @sadanandhanuttoly 10 месяцев назад +4

    നാരായണ 🙏

  • @laks75ify
    @laks75ify 10 месяцев назад +7

    ഉണ്ണി കുട്ടാ പൊന്നു ഗുരുവായൂർ ചക്കര കുട്ടാ
    നിന്നെ പറ്റി ആർക്കാ ഇതുക്കും മേലെ പറഞ്ഞു തന്നു എല്ലാരുടെയും അകകണ്ണു തുറപ്പിച്ചു ആ ചൈതന്യം അറിയിക്കാൻ പറ്റുക 🙏

  • @BindulakshmiDinesh
    @BindulakshmiDinesh 10 месяцев назад +8

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @valsaaryanarayanan5837
    @valsaaryanarayanan5837 10 месяцев назад +7

    ഹരേ ഗുരുവായൂരപ്പാ...." *ഉണ്ണിയേ തല്ലേണ്ടാ..... ഉണ്ടതു ഞാൻ*.. ഗംഭീരമാകുമശരീരി കേട്ടപ്പോൾ
    അമ്പരന്നെല്ലാരും സംഭ്രമിച്ചു.... 🌹🙏🙏❤❤❤

  • @sachykannan766
    @sachykannan766 10 месяцев назад +6

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ശരണം ശരണം ❤❤❤

  • @VijiSanthosh-n5o
    @VijiSanthosh-n5o День назад

    ❤❤❤❤❤❤❤❤❤❤❤❤

  • @anitharamachandran4250
    @anitharamachandran4250 10 месяцев назад +14

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏ഇന്നലെ ലൈവ് ആയി ഭഗവാന്റെ പഴുക്കാ മണ്ഡപത്തിലെ ദീപാരാധനയും പ്രദക്ഷിണവുമൊക്കെ കാണാൻ പറ്റിയല്ലോ എന്നോർത്തപ്പോഴാണ് സാർന്റെ ഈ വീഡിയോ കണ്ടത് ഭഗവത് കാരുണ്യം 🙏

    • @narayanank4866
      @narayanank4866 10 месяцев назад +1

      സാറിൻ്റെ പ്രഭാഷണം കർണാമൃതമാണ്. നമസ്തേ!

  • @anithasuresh7435
    @anithasuresh7435 9 месяцев назад +3

    ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ 🙏🙏🙏

  • @geethadileep490
    @geethadileep490 9 месяцев назад +3

    ഹരേ കൃഷ്ണാ -ഉണ്ണീ - നല്ല ബുദ്ധിതരണേ.... സന്തോഷിക്കണേ..🙏🙏🌹🌹

  • @renithashanmugam3856
    @renithashanmugam3856 10 месяцев назад +5

    🙏ഹരേ ഗുരുവായൂരപ്പാ ശരണം 💙എന്താ രസം കേൾക്കാൻ ഭഗവാനെ കണ്ണ് നിറഞ്ഞു പോകും കേൾക്കുമ്പോൾ 🙏🙇‍♀️💙സർ നെ നമസ്കരിക്കുന്നു ✨ഭഗവാൻ എപ്പോഴും ഇതുപോലെ ഭഗവാന്റെ മഹത്വം പറയാനായ് അനുഗ്രഹിച്ചു കൊണ്ടിരിക്കട്ടെ 💙

  • @rejanianil807
    @rejanianil807 9 месяцев назад +4

    എന്റെ ഗുരുവായൂരപ്പാ ഇതൊക്കെ കേൾക്കാൻ എന്നെ അനുഗ്രഹിച്ചല്ലോ ❤❤🙏🙏

  • @salilakumary1697
    @salilakumary1697 10 месяцев назад +3

    ഹരേകൃഷ്ണാ ഗുരുവായൂരപ്പാ ശരണം
    നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ
    നമസ്കാരം ശരത്ജി

  • @sarithaasokan7036
    @sarithaasokan7036 9 месяцев назад +1

    ഈകഥകൾ എത്ര പ്രാവശ്യം കേട്ടതാണെകിലും ശരത് പറയുമ്പോൾ ഒരു പ്രത്യേക രസ 👍👍 എല്ലാവർക്കും ഗുരുവായൂരപ്പെന്റെ അനുഗ്രഹം ഉണ്ടാകെട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @jyothyasha3902
    @jyothyasha3902 9 месяцев назад +4

    കണ്ണാ എത്രകേട്ടാലും മതിയാവില്ല അങ്ങയുടെ കഥകൾ അതും ശരത്ത് സാർ പറയുന്നത് കേൾക്കുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയും ഇതുപോലെ അങ്ങയുടെ കാരുണ്യ കഥകൾ കേൾക്കാനുള്ള ഭാഗ്യം തരണേ കണ്ണാ ....

  • @sreedeviviswam
    @sreedeviviswam 10 месяцев назад +6

    പൊന്നു ഗുരുവായൂരപ്പാ സന്തോഷിക്കണേ

  • @suriagmenon6560
    @suriagmenon6560 10 месяцев назад +7

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @subhadravarma9568
    @subhadravarma9568 9 месяцев назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sumavijay3045
    @sumavijay3045 10 месяцев назад +6

    15:37 🙏🙏നമസ്കാരം ശരത് ജി 🙏🙏❤️❤️❤️... പുതിയ പുതിയ അറിവുകൾ തരുന്ന അങ്ങേക്ക് ഒരായിരം നന്ദി ❤️❤️... ഓരോ വീഡിയോ വും പല പ്രാവശ്യം കേൾക്കുന്നു 🙏🙏

  • @Sreeraj74687
    @Sreeraj74687 3 месяца назад +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🏻 നാരായണ 🙏 നമ:ശിവായ❤രാധേ ശ്യാം ❤️🙏🏻ഇടത്തരികത്തു കാവിലമ്മേ ❤മമ്മിയൂരപ്പാ ശരണം 🙏🏻

  • @saradajanardhanan5287
    @saradajanardhanan5287 9 месяцев назад +1

    കൃഷ്ണ ഗുരുവായൂരപ്പാ

  • @shanmugadasr7349
    @shanmugadasr7349 10 месяцев назад +3

    ഹരേ 🙏

  • @neerajasmenon5802
    @neerajasmenon5802 10 месяцев назад +4

    Ponnu guruvayoorappa saranam🙏🏻🙏🏻🙏🏻🙏🏻hareee🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Neelambari-pe5nr
    @Neelambari-pe5nr 9 месяцев назад +2

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏

  • @Rajitaaa
    @Rajitaaa 10 месяцев назад +4

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @aswathygnair2011
    @aswathygnair2011 9 месяцев назад +2

    ഗുരുവായൂരപ്പാ ശരണം . ഇതൊക്കെ കേൾക്കാൻ സാധിക്കുന്നത് തന്നെ മഹാ ഭാഗ്യം . പറഞ്ഞു തരുന്ന അങ്ങേക്ക് നമസ്ക്കാരം.. എല്ലാവരെയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ...🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @radhikashyam2074
    @radhikashyam2074 10 месяцев назад +2

    ഹരേ ഹരേ ഹരേ 🙏🙏 ഗുരുവായൂരപ്പാ ശരണം 🙏🙏

  • @priyasasi4928
    @priyasasi4928 10 месяцев назад +4

    ഹരേ ഗുരുവായൂരപ്പാ സന്തോഷിക്കണേ

  • @sreedevi2651
    @sreedevi2651 10 месяцев назад +4

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ..🙏🏻💔

  • @bijuchandran5990
    @bijuchandran5990 8 месяцев назад +2

    നാരായണ❤ നാരായണ❤ നാരായണ❤

  • @sailajasasimenon
    @sailajasasimenon 10 месяцев назад +4

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻. നമസ്കാരം ശരത് 🙏🏻.ഗുരുവായൂരപ്പന്റെ കഥകൾ കേട്ടു കേട്ട് അതിൽ ലയിക്കും.❤️ എത്ര കേട്ടാലും മതി വരില്ല, ഭഗവാനെ കുറിച്ച് പറയുമ്പോൾ.🥰.

  • @rajanivv4332
    @rajanivv4332 7 месяцев назад +2

    കഥകൾ കേട്ട് കണ്ണ് നിറഞ്ഞു ഒരു പാട് തവണ

  • @girijaau9993
    @girijaau9993 2 месяца назад

    വളരെ വളരെ സന്തോഷം കിട്ടി, നിസ്വാർത്ഥ ഭക്തി യും സമാധാനവും ലഭിച്ചു ❤❤❤

  • @geethadileep490
    @geethadileep490 10 месяцев назад +3

    ഹരേ ഭഗവാനെ സന്തോഷിക്കണെ.....🙏🙏🌹🌹

  • @diviyaprabha2517
    @diviyaprabha2517 8 месяцев назад +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ മുന്നിൽ പ്രണാമം സ്വീകരിച്ചാലും

  • @lathamk5435
    @lathamk5435 10 месяцев назад +1

    ഹരേ കൃഷ്ണാ എത്ര എത്ര അനുഭവ കഥകൾ മതിയാവുന്നില്ല എത്ര കേട്ടാലും ഇനിയും കേൾക്കാൻ കൊതിയാവുന്നു
    ഹരേ കൃഷ്ണാ🙏🙏🌹
    കണ്ണാ❤

  • @sivanandanc2207
    @sivanandanc2207 10 месяцев назад +2

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻💙💙💙🙏🏻🙏🏻🙏🏻ശരത്ജീ അങ്ങയുടെ പാദങ്ങളിൽ കോടി കോടി നമസ്കാരം 🙏🏻🙏🏻അങ്ങയെ കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചുദിവസങ്ങളെ ആയിട്ടുള്ളുവെങ്കിലും ഓരോ ദിനങ്ങളും അങ്ങയുടെ സത്സംഗം ജീവന്റെ ഭാഗമായിരിക്കുന്നു അങ്ങ് ആഗ്രഹിക്കുന്നതുപോലെ ഗുരുവായൂരപ്പൻ ഓരോരുത്തരുടെയും ഉള്ളിൽ സന്തോഷത്തോടെ കളിയാടുന്നു 🙏🏻💙🙏🏻ചൈതന്യ ശിവൻ

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 7 месяцев назад +1

    Krishna guruvayoorappaaaaa 🙏🙏🙏🙏 Bhagavane 🙏🙏🙏🙏🙏 ponnunnikannaa 🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏

  • @dr.renukasunil4032
    @dr.renukasunil4032 9 месяцев назад

    Hare Krishna 😍Hare Guruvayoorappa 😍😍blessed to hear this 😍🙏🏻🙏🏻ശത കോടി പ്രണാമം🙏🏻🙏🏻🙏🏻

  • @Parvathi-cc7ct
    @Parvathi-cc7ct 9 месяцев назад

    🙏🙏Krishna Guruvayurappa Namaskkarikkunnu Bhagavane..🙏🙏,Namaskkarikkunnu SharathSir 🙏🙏,❤️,,🙏 🙏Congratulations 🙏🙏

  • @sreekala4222
    @sreekala4222 9 месяцев назад

    Hare krishnaaa guruvayoorappa 🙏🙏🙏

  • @KeralaVlog8
    @KeralaVlog8 10 месяцев назад +3

    ഹരേകൃഷ്ണ ❤️❤️🙏🙏🙏🌼🌼🌼

  • @KrishnaKumari-jp6bi
    @KrishnaKumari-jp6bi 9 месяцев назад

    Hare krishna Hare krishna ❤❤❤❤

  • @rugminimohan2036
    @rugminimohan2036 9 месяцев назад

    ഹ രേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌿🌿🌹🌿🌹🌿🌹🙏

  • @rajithavasu1175
    @rajithavasu1175 10 месяцев назад +3

    നാരായണ നാരായണ 🙏

  • @RENJITH.A.R
    @RENJITH.A.R 4 месяца назад

    ഗുരുവായൂരപ്പനിലേക്ക്, ഭഗവാനിലേക്ക്.... അങ്ങയുടെ എല്ലാ സത്സംഗങ്ങളും
    മനസ്സിനെ കൈ പിടിച്ചുയർത്തുന്നു.
    ഭഗവാനെ സാഷ്ടാംഗപ്രണാമം....
    പ്രിയ ഗുരുനാഥനും സാഷ്ടാംഗ പ്രണാമം🙏

  • @suseelats6238
    @suseelats6238 9 месяцев назад +1

    ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻നമസ്കാരം ശരത് ജി 🙏🏻എത്ര സത്യം 🙏🏻ഹരേ കൃഷ്ണ 🙏🏻

  • @ajithasatheesan5471
    @ajithasatheesan5471 9 месяцев назад

    ഹരേ കൃഷ്ണ 😍🌹🙏🏻🙏🏻🌹

  • @VinodKumar-bi5le
    @VinodKumar-bi5le 24 дня назад

    Thanks

  • @ambilybinu3491
    @ambilybinu3491 10 месяцев назад +2

    ഗുരുവായൂരപ്പാ സന്തോഷിക്കണേ 🙏🏽🙏🏽🙏🏽

  • @BhadraMadhu
    @BhadraMadhu 9 месяцев назад

    Harerama Hare rama ramarama harehare Hare Krishna hare Krishna Krishna Krishna hare hare ❤❤❤

  • @indhu9878
    @indhu9878 10 месяцев назад +1

    ഹരേ ഗുരുവായൂരപ്പാ.... നാരായണ
    ഉത്സവത്തിന് രണ്ടു ദിവസം ഭഗവാന്റെ കൃപാൽ pokan കഴ്ഞ്ഞു
    ഹരേ കൃഷ്ണ 🙏🙏

  • @shaibushaibu-ut4fe
    @shaibushaibu-ut4fe 9 месяцев назад +1

    ബിന്ദു പികെ
    നമസ്കാരം ഗുരോ
    🙏🙏🙏

  • @sulojanam6742
    @sulojanam6742 9 месяцев назад

    Sathyathil ieaprabashanam manassine nombarapeduthunnathanu enthukondo ente manasuvingalanu anubavapedunnathu Sree guruvayurappaa saranam

  • @raveendranathtk9967
    @raveendranathtk9967 5 месяцев назад

    ഓം നമോ ഭഗവതേ വാസുദേവായ നമഃ

  • @vijayamoney1551
    @vijayamoney1551 9 месяцев назад

    ഓം നമോ ഭഗവതേ വാസുദേവായ 🙏🪷🙏 ഓം നമോ നാരായണായ 🙏🪷🙏

  • @sheejapradeep5342
    @sheejapradeep5342 10 месяцев назад +1

    🎉🎉 കണ്ണൻ്റെ കഥകൾ കേട്ട് മനം നിറഞ്ഞു🎉🎉 ഗുരുവായൂരപ്പാ ശരണം🎉🎉 നന്ദി നമസ്കാരം ശരത് ജീ🎉🎉

  • @ajayp4295
    @ajayp4295 Месяц назад

    Orupad santhosham
    Krishna Guruvayoorappa

  • @vijayamoney1551
    @vijayamoney1551 9 месяцев назад

    നാരായണ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🪷🙏

  • @nivedinidathan3207
    @nivedinidathan3207 10 месяцев назад +3

    Namaskaram sharath sir 🙏

  • @radhikarnair7906
    @radhikarnair7906 9 месяцев назад

    Guruvaayoorappa sharanam🙏

  • @lekharaj7906
    @lekharaj7906 9 месяцев назад

    കണ്ണാ ❤❤❤

  • @karthikaprem6475
    @karthikaprem6475 8 месяцев назад

    Sarath sir valare nanaayirunu, 'churuki paranjal' enu kelkunathum oru rasam❤

  • @neethushymon5525
    @neethushymon5525 9 месяцев назад

    ഹരേ കൃഷ്ണ 🙇‍♀️ശരത് സർ 🙇‍♀️

  • @anithanarayan1299
    @anithanarayan1299 9 месяцев назад

    Krishna..Guruvayoorappa..❤

  • @VijiSanthosh-n5o
    @VijiSanthosh-n5o День назад

    നമസ്കാരം സാർ

  • @rajisadakk3096
    @rajisadakk3096 9 месяцев назад

    ഹരേ കൃഷ്ണ രാധേ രാധേ ❤️❤️❤️

  • @renjusudheer233
    @renjusudheer233 7 месяцев назад

    ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼🙏🏼

  • @shanmugadasr7349
    @shanmugadasr7349 10 месяцев назад +56

    എനിക്കും ശരത്തേട്ടന്റെ ഒരു പ്രഭാഷണം ഭഗവാന്റെ വീട്ടിൽ വെക്കണം എന്ന് ആഗ്രഹിക്കാറുണ്ട് എന്റെ മോൾടെ വിവാഹതലേന്ന് വലിയ ആഗ്രഹമാണ് മോൾക്ക്‌ 6 വയസ്സേ ആയുള്ളൂ വീടും ആയിട്ടില്ല ഗുരുവായൂരപ്പൻ നടത്തി തരുമെന്ന് വിശ്വാസം ഇണ്ട് 🙏

    • @prpkumari8330
      @prpkumari8330 9 месяцев назад +2

      വിളിച്ചാൽ വരുമോ .

    • @sinivenugopal9487
      @sinivenugopal9487 9 месяцев назад +4

      ഭഗവാനെ vilikku നമ്മൾ മറന്നാലും ഭഗവാൻ മറക്കില്ല ഹരേ ഗുരുവായൂരപ്പാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ

    • @subramanianpk7706
      @subramanianpk7706 9 месяцев назад

      ​@sinivhn.menugopal9487

    • @vijayaelayath5719
      @vijayaelayath5719 4 месяца назад

      Narayanaghilagurobhagavan namasthe

  • @rajithar4776
    @rajithar4776 9 месяцев назад +1

    ഹരേ ഗുരുവായൂരപ്പാ 🙏🙏🙏

  • @omananair4757
    @omananair4757 10 месяцев назад +2

    Hare Krishna guruvayurappa saranam

  • @lekshmisree6203
    @lekshmisree6203 9 месяцев назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Dhanyamvrindhavanam
    @Dhanyamvrindhavanam 9 месяцев назад

    നാരായണ ഗോവിന്ദ ❤️

  • @anilagopi8088
    @anilagopi8088 10 месяцев назад +2

    Thanku sarathetta,eppozhum kathirikkunnu bhagavante kathakal kelkkanum bhagavane ariyanum.guruvayurappa santhoshikkane

  • @beenacm6663
    @beenacm6663 5 месяцев назад

    Hare Krishna hare Rama Sarathji🌾🙏🙏

  • @naliniks1657
    @naliniks1657 9 месяцев назад

    🙏ഹരേ കൃഷ്ണാ 🙏ഗുരുവായൂർ അപ്പാ രക്ഷിക്കണമേ 🙏നന്ദി, നമസ്കാരം 🙏

  • @prabhavv8282
    @prabhavv8282 9 месяцев назад

    ഭഗവാനെ കോടി കോടി നമസ്ക്കാരം🙏🙏🙏

  • @rekhajawahar4639
    @rekhajawahar4639 9 месяцев назад

    സര്‍വ്വം കൃഷ്ണാര്‍പ്പണമസ്തു 🙏 ശ്രവണ മാധുര്യം നിറഞ്ഞ പ്രഭാഷണം ❤❤❤ thank you❤❤❤

  • @vbzish
    @vbzish 9 месяцев назад

    Thanks Sarathji for your service 🙏🙏 Hare Rama Hare Krishna 🙏

  • @VidhyalekdhmiVidhya
    @VidhyalekdhmiVidhya 9 месяцев назад

    🌼🙏🙏🙏🙏

  • @sujanapriyesh
    @sujanapriyesh 10 месяцев назад +2

    Guruvayoorappa 🙏
    Thank you so much sarath sir🙏

  • @nmenonmenon
    @nmenonmenon 7 месяцев назад

    ഉണ്ണുഗുരുവായൂരപ്പ ഭഗവാനെ.......... 🙏 ഗുരുവായൂരപ്പന്റെ കീർത്തനം

  • @remadevi7849
    @remadevi7849 10 месяцев назад +1

    🙏🏻ഹരേ നമഃ