സുരേഷ്‌ഗോപിയെയും മെട്രോമാനെയും ജയിപ്പിക്കാൻ കഴിയാത്തത് ശെരിക്കും വിഷമം ആണ്. അവർ ശെരിക്കും നാടിനെ സ്നേഹിക്കുന്നവർ ആണ്. മറ്റുള്ളവർക് നല്ലത് ചെയ്യണം എന്ന് ആഗ്രെഹിക്കുന്നവരാണ്, ബാക്കി ഒക്കെ കണക്കാ
നല്ല മനുഷ്യൻ.ഒരുപാട് കാലം ജീവിക്കട്ടെ. ഒരു കാര്യം പറയാതെ വയ്യാ. ഇത് എല്ലാം കഴിഞ്ഞ് വോട്ട് വരുമ്പോൾ ഈ മനുഷ്യനെ മറക്കും. വോട്ട് കൊടുക്കുമ്പോൾ ഇത് പോലെ ഉള്ള സാറിന് കൊടുക്കണം.
പക്ഷെ ഇതൊന്നും ആരും കാണില്ലല്ലോ. പാർട്ടി നോക്കി മാത്രം വോട്ട് ചെയ്യുന്നവർ ആണല്ലോ മലയാളികൾ പിന്നെ എങ്ങനെ ശെരിയാകും.....!!!...!!! പാർട്ടി ഏതു എന്നതിലല്ല ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന് ആത്മാർഥമായി കരുതുന്നവർ ആവണം വിജയിക്കേണ്ടത് അല്ലെങ്കിൽ വിജയിപ്പിക്കേണ്ടത്...!!!
എന്റെ സ്വന്തം അനുഭവം.... കോടീശ്വരൻ പരിപാടിയിലൂടെ ഞാൻ കണ്ടുമുട്ടി. ഏറ്റുമുട്ടി...... 12.50 ലക്ഷം ഇങ്ങ് എടുത്തു.... താരജാഡ തൊട്ടു തീണ്ടാത്ത നടൻ... കോടീശ്വരൻ പരിപാടിയിലൂടെ ഞങ്ങൾ (ഗസ്റ്റ് ) കണ്ടു. ആദ്യമായി എന്നെ ഹൃദയത്തോട് ചേർത്ത് പിടിച്ച നടൻ.... സുരേഷേട്ട ❤❤❤❤❤❤❤❤
ബിഗ് സല്യൂട്ട്, സാർ അങ്ങേയെപ്പോലെ മനുഷ്യസ്നേഹിയായ ഒരാളെ എനിക്ക് അറിയില്ല. സാറിന്റെ രാഷ്ട്രീയ യവും, ഇഷ്ടങ്ങളും ഒരുപാട് ഇഷ്ടപ്പെടുന്ന ഞാൻ വർഷങ്ങളായി അങ്ങയുടെ ആരാധികയാണ്. കേരളം ഭരിക്കാനുള്ള അവസരം സുരേഷേട്ടന് കൊടുക്കൂ.
Suresh Gopi is an actor and hence he is having softcorner to poor peoples plight. He is not that much hard as he proved. May he get good appreciation from his party.... best luck.
അങ്ങയെ കുറിച് ❤എന്ത് പറയണം പറയാൻ വാക്കുകളില്ല നല്ല ഹൃദയം ഉള്ള ജാടകളില്ലാത്ത പച്ചയായ മനുഷ്യസ്നേഹി ഒന്നുകാണണം എന്ന് കുട്ടികാലം മുതലുള്ള ആഗ്രഹമായിരുന്നു.🌹🌹🌹🙏🙏🙏ഇതുവരെയും കാണാൻകഴിഞ്ഞിട്ടില്ല.
സുരേഷേട്ടനെ പോലുള്ളവരെയാണ് നമ്മൾ മാതൃകയാക്കേണ്ടത്. നല്ല മനസ്സിന്റെ ഉടമ. ആർക്കു എന്ത് വിഷമം കേട്ടാലും നേരിട്ടു ഓടിവന്നു ആശ്വസിപ്പിക്കുന്ന സാധാരനക്കാരുടെ ദൈവം 🙏. ചേട്ടനെ പോലെയുള്ളവരെ നാടിനും ജനങ്ങൾക്കും ആവശ്യം. ഞാൻ ഒരുപാട് കൊതിച്ചു ഞങ്ങളുടെ ത്രിശൂർ ചേട്ടൻ വരണമെന്ന് അതു നടന്നില്ല. ത്രിശൂർക്കാർക്കു അതിനുള്ള ഭാഗ്യം ഉണ്ടായില്ല.God bless you chetta❤.
പുണ്യ പ്രവർത്തികൾ ചെയ്യുന്ന sureshgopi sir ന്റെ കാലു തൊട്ട് വന്ദിക്കണം. 16 വർഷങ്ങൾക് മുൻപ് കണ്ടിട്ടുണ്ട് അന്ന് film actor ഇത്തരം പുണ്യ പ്രവർത്തനങ്ങൾ ഇല്ലായിരുന്നു.. ഒരു film actor നെ കാണുന്ന thrill il നോക്കി നിന്നു. ഇനി കണ്ടാൽ തീർച്ചയായും കാലു തൊട്ട് വന്ദിക്കാൻ അവസരം കിട്ടിയാൽ ചെയ്തിരിക്കും. ഇങ്ങനെ ഒരു actor നെ കിട്ടിയതിൽ അഭിമാനം തോന്നുന്നു tvm ന്റെ സ്വന്തം suresh gopi sir big salute
മുകേഷ് ചേട്ടനെ ഞങ്ങൾ ഒരു സഹായം വിളിച്ചിരുന്നു അദ്ദേഹം ഞങ്ങളോട് പറഞ്ഞത് അഞ്ചിന് നയാപൈസയില്ല എടുക്കാൻ എന്നാണ് എന്നിട്ട് അദ്ദേഹം ഞങ്ങളോട് പറഞ്ഞത് അവിടുത്തെ എംപി ആരാണ് അവരോട് പറയാൻ സുരേഷ് ഗോപി ചേട്ടൻ അങ്ങനെയല്ലല്ലോ സങ്കടം കണ്ടു അദ്ദേഹം ഓടിയെത്തിയത് ഒരുപാട് ഒരുപാട് സന്തോഷം തോന്നി സുരേഷ് ഗോപി ചേട്ടനെ ഒന്ന് നേരിൽ കാണാനായി ദൈവം അനുഗ്രഹിച്ച് ഇരുന്നെങ്കിൽ ചേട്ടൻറെ ഫോൺ നമ്പർ കിട്ടിയിരുന്നെങ്കിൽ ഒന്നു വിളിക്കാമായിരുന്നു സുരേഷ് ഗോപി ചേട്ടനെ കാണാൻ ഒരു സഹായം ആരെങ്കിലും ചെയ്തു തന്നിരുന്നെങ്കിൽ ഉപകാരമായിരുന്നു
നമ്മുടെ ഓരോ കഷ്ടപ്പാട് അല്ലെങ്കിൽ പ്രതിസന്ധികളിൽ നമ്മൾ വിശ്വസിക്കുന്ന ദൈവം നമ്മളെ സഹായിക്കാൻ ഒരാളെ നിയോഗിക്കുംഎന്നു പറയുന്നത് സത്യമാണ്🙏🏼🙏🏼🙏🏼ശരിക്കും കണ്ണ് നിറഞ്ഞു പോയി 🙏🏼🙏🏼🙏🏼🙏🏼👍👍👍👍👍
Sir , angaye ppole ullavare anu sherikkum bahumanikkendath. Oru jana prethinidhi engane ayirikkanam ennathinte nalla udaharanam anu ang💝💝❤️❤️A big salute to you sir🙏🙏
ഇത്രയും മനുഷ്യസ്നേഹം മറ്റുള്ളവരിൽ ആരിൽ ആണ് നമ്മൾ കാണുന്നത് സുരേഷ് ഗോപി സാറിനും കുടുംബത്തിനും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Ieena nammude firos kunnam parambilo
❤️
പാവപെട്ടവരെ സഹായിക്കാൻ കാണിക്കുന്ന ആ നല്ല മനസ്സിന് എന്റെ വക ഒരു ബിഗ് സല്യൂട്ട്
സിനിമയിലും ജീവിതത്തിലും Real hero ആണ് സുരേഷ് ഗോപി sir ❤️😘😍
Yes Real Hero..💚💛💜💕💝💙💓💗💗💖💞
ഇങ്ങനെയുള്ളവരെ ആണ് ശരിക്കും ആരാധിക്കേണ്ടത്. Salute sir 👍👍👏👏👏
ആരോട് പറയാൻ, ജനങ്ങൾക് വേണ്ടവരെ വിജയിപ്പിക്കാൻ ആർക്കും താല്പര്യമില്ല അവർക്കൊക്കെ പാർട്ടി എന്ന ഒരു ചിന്തഗതി ആണ്
Vallare sathyam...nammude naade enn nannavum ariyilla...rashtriyam nokkathe vote cheythal nad nerayakum....
Hey ethonnum venda kerala karak oru kit kittiyal mathi
സുരേഷ്‌ഗോപിയെയും മെട്രോമാനെയും ജയിപ്പിക്കാൻ കഴിയാത്തത് ശെരിക്കും വിഷമം ആണ്. അവർ ശെരിക്കും നാടിനെ സ്നേഹിക്കുന്നവർ ആണ്. മറ്റുള്ളവർക് നല്ലത് ചെയ്യണം എന്ന് ആഗ്രെഹിക്കുന്നവരാണ്, ബാക്കി ഒക്കെ കണക്കാ
@@suitor_ vere ethu partiyil malsarichalum ivar jayikkum
സുരേഷ് ഗോപിക്ക് ആയുസ്സും ആരോഗ്യവും, ആശംസയും സർവ്വ ഐശ്വര്യങ്ങളും നേരുന്നു'
വോട്ട് ചെയ്യുമ്പോൾ ഈ മുഖം ഓർമ്മ വേണം ജനങ്ങൾക്ക്
രാഷ്ട്ടിയപരമായി ഏത് പാർട്ടി അയ്യാലും ഒരു മനുഷ്യൻ എന്ന നിലയിൽ എല്ലാർക്കും ഒരു മാതൃക ആക്കാം sirna. god bless you
Thaan bjp aano?
Sathyam
yes
ഭാരതീയ ജനത പാർട്ടി ജനങ്ങളുടെ പാർട്ടിയാണ് ഒരു മെമ്പർ ആണ് സുരേഷ് ഗോപി സാർ
God dless you💯❤️🌹
❤️❤️❤️ ഏതു പാർട്ടി ആയാലും അദ്ദേഹം നല്ല ഒരു മനുഷ്യൻ ആണ്......
നല്ല ഒരു മനുഷ്യനാണ് പാവങ്ങളെ കണ്ടറിഞ്ഞു സഹായിക്കും
Pakshe athu thirichilallo
തൃശൂർ ക്കാർക്ക് വേണ്ടത് കിറ്റ് ആണ് ലോക മണ്ടന്മാർ
@@ambiliambili1365 engane manasilayi
U r right God bless him
@@sudhasivan4403 yes
മിടുക്കൻ 👍സുരേഷ് ഗോപി അല്ലെങ്കിലും നല്ല മനുഷ്യൻ ആണ് ❤കൊടുക്കുന്നെങ്കിൽ പാവപെട്ടവർക്കു കൊടുക്കണം. അവർ ആ നന്ദി കാണിക്കും,
Pinne enthe vote kodukkathirunnathu?
@@sreelatha861 അത് പാർട്ടി കാര്യം, അത് ഇതുമായിട്ട് ഒരു ബന്ധവും ഇല്ല, ഈ സമയത്തെങ്കിലും മനുഷ്യത്തപരമായിട്ട് സംസാരിക്കൂ
@@sreelatha861 നിങ്ങളെ കൊണ്ട് പറ്റുമോ ഇങ്ങനെയൊക്കെ ചെയ്യാൻ.
@@sreelatha861 പറയാൻ എളുപ്പമാണ് ചെയ്തു കാണിക്കാൻ ആണ് പ്രയാസം
Mr.Ganga Gireesh I would have definitely given vote to Suresh Gopi Sir if I am a resident of Kerala
But I am a resident of Delhi
എന്നും ആരാധനയോടെ അതിലേറെ ബഹുമാനത്തോടെ കാണുന്ന ഒരു വ്യക്തിത്വം. Salute Sir
കണ്ണ് നിറഞ്ഞുപോയി ഇത് കേട്ടപ്പോൾ സുരേഷ് ചേട്ടനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
സത്യം
Sathyam. 🥰🥰🥰🌹🌹🌹
നല്ല കാര്യമാണ് ചെയ്തത്😊👏👍
നല്ല മനുഷ്യൻ.ഒരുപാട് കാലം ജീവിക്കട്ടെ. ഒരു കാര്യം പറയാതെ വയ്യാ. ഇത് എല്ലാം കഴിഞ്ഞ് വോട്ട് വരുമ്പോൾ ഈ മനുഷ്യനെ മറക്കും. വോട്ട് കൊടുക്കുമ്പോൾ ഇത് പോലെ ഉള്ള സാറിന് കൊടുക്കണം.
Athe eppolum anganeya sindhu
Yes👍🏻
Bjpyil ninnum maari mattethoru partiyil poyaalum idheham jayikkum... Idheham tholkkunnathu aalukalk bjpyodulla veruppaanu...
No ഇയാളെ ജയിപ്പിച്ച് ആക്ഷേപിക്കരുത് . നാണം കെട്ട കേരളാ നിയമസഭ സുരേഷ് ഗോപിയ്ക്ക് ചേരില്ല. വിവരവു രാജ്യസ്നഹവും ഇല്ലാത്തവർക്ക് മാത്രം ഉള്ളതാണ് അവിടം.
@@nishannubaid8215 bjpyil ninn mariyitt muri andi leegilekk pono atho sdpilekk pono atho jamath islamilekk pono. Onn poda.talachor kond chintikkunnavanu pulline ariyam pinne ninnakkanakke hridayam kond chintikunavanu(njan paranjatalla ninte moota teevravadi keeleri akku paranjatanu)oru kalathum manasilavum illa. Trissurile janamgalkk budhi indayirunnel avar jaippikkumayirunn. Party alla nokkendath pravarthi aanu.
അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയോട് വിയോജിപ്പ് ഉണ്ടങ്കിലും നടനെന്നനിലയിൽ ഒത്തിരി ഇഷ്ടമാണ് അതിലുപരി ആവലിയ മനസിനും മനുഷ്യസ്നേഹത്തിനും മുന്നിൽ നമിക്കുന്നു ബിഗ് സല്യൂട്ട് സാർ 🙏 🙏 🙏 💐💐💐
Ahagaaram illaathavarkku maathrame hartly help cheyaan patoo
ഇത് പോലുള്ളവരെ ആണ് വോട്ട് ചെയ്ത് വിജയിപ്പിക്കണ്ടത്
താങ്കളുടേത് ഒരു വേറിട്ട ശബ്ദം, 🙏
You are Great Sir....!!! നന്മ ചെയ്യുവാൻ രാഷ്ട്രീയം നോക്കേണ്ട എന്ന് അങ്ങ് തെളിയിച്ചു.....!!!
Surshetten പാവങ്ങളുടെ ദയിവം 🙏🏻🙏🏻🙏🏻🙏🏻എത്ര വർണിച്ചാലും തീരില്ല ആ കടപാട് 💪💪🌹🌹👍🏼🙏🏻🙏🏻
പക്ഷെ ഇതൊന്നും ആരും കാണില്ലല്ലോ. പാർട്ടി നോക്കി മാത്രം വോട്ട് ചെയ്യുന്നവർ ആണല്ലോ മലയാളികൾ പിന്നെ എങ്ങനെ ശെരിയാകും.....!!!...!!! പാർട്ടി ഏതു എന്നതിലല്ല ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന് ആത്മാർഥമായി കരുതുന്നവർ ആവണം വിജയിക്കേണ്ടത് അല്ലെങ്കിൽ വിജയിപ്പിക്കേണ്ടത്...!!!
നല്ല മനസ്സിന്റെ ഉടമ Big Salute 👍🏼👍🏼🤲
സിനിമയിലേ നായകവേഷങ്ങളേക്കാളും ജീവിതത്തിൽ നായകനാവുന്ന ഇദ്ദേഹത്തോടാണ് കൂടുതൽ ആരാധന.
ഇതുപോലെ എത്രയോ നല്ല കാര്യം അദ്ദേഹം ചെയ്യുന്നു
Nalla oru മനുഷ്യൻ
ഏതു പാർട്ടിയായാൽ എന്താ അദ്ദേഹം നല്ല ഒരു മനുഷ്യ സ്നേഹിയാണ് എന്നും ആ കുടുംബത്തിന് നല്ലത് മാത്രം ഉണ്ടാവട്ടെ 😍😍😍
എന്റെ സ്വന്തം അനുഭവം....
കോടീശ്വരൻ പരിപാടിയിലൂടെ ഞാൻ കണ്ടുമുട്ടി.
ഏറ്റുമുട്ടി......
12.50 ലക്ഷം ഇങ്ങ് എടുത്തു....
താരജാഡ തൊട്ടു തീണ്ടാത്ത നടൻ...
കോടീശ്വരൻ പരിപാടിയിലൂടെ ഞങ്ങൾ (ഗസ്റ്റ് ) കണ്ടു.
ആദ്യമായി എന്നെ ഹൃദയത്തോട് ചേർത്ത് പിടിച്ച നടൻ....
സുരേഷേട്ട ❤❤❤❤❤❤❤❤
👍👍👍👌
♥️🙏സുരേഷ്‌ഗോപി 😘😘😘
എനിക്ക് ഒരുപാടു ഇഷ്ടമുള്ള നടനും വ്യക്തിയുമാണ് 😍😍😍God Bless You Sir 🙏🙏🌹🌹🙏🙏
രാഷ്ട്രീയം നോക്കി സുരേഷ് ഗോപിയെ ആരും വിലയിരുത്തരുത്, എല്ലാ മനുഷ്യരോടും കരുണ കാണിക്കുന്ന ഒരു മനുഷ്യ സ്നേഹി ആണ് S G❤️🌹
നല്ലത് ചെയ്താൽ നല്ലത് തന്നെ പറയും അത് ഏതു പാർട്ടിയായാലും ❣️
എല്ലാ രാഷ്ടിയ കാരും കണ്ടു പഠിക്കേണ്ട മാതൃക
Big salute sir. We are very proud to have you such a good human being. God bless you always sir
ഈശ്വര തുല്യനായ മനുഷ്യൻ സുരേഷ്‌ഗോപിക്ക് ആയുസും ആരോഗ്യവും ഈശ്വരൻ പ്രധാനം ചെയ്യട്ടെ
ഇങ്ങനെയുള്ളവരെവേണം ജനങ്ങൾ നേതാക്കളായിതെരഞ്ഞെടുക്കേണ്ടത്..അല്ലാതെ മുകേഷിനെപ്പോലുള്ള ഗർവും തലക്കനവുംഉള്ളവരെയല്ലാ..
Idaaan nammudey suresh gopi😍👌👌👌👌👌👌👌👌👌🙏🙏
മനസ്സുണ്ടെങ്കിലും സഹായിക്കാൻ കഴിയാത്ത അവസ്ഥയാണ് എന്റേത് കോടി പുണ്യം കിട്ടും. മനസ്സു നിറഞ്ഞു.
മനുഷ്യസ്നേഹി ❤🙏🌹
Sureshgopi good heero 👏🏻👏🏻
ബിഗ് സല്യൂട്ട്, സാർ അങ്ങേയെപ്പോലെ മനുഷ്യസ്നേഹിയായ ഒരാളെ എനിക്ക് അറിയില്ല. സാറിന്റെ രാഷ്ട്രീയ യവും, ഇഷ്ടങ്ങളും ഒരുപാട് ഇഷ്ടപ്പെടുന്ന ഞാൻ വർഷങ്ങളായി അങ്ങയുടെ ആരാധികയാണ്. കേരളം ഭരിക്കാനുള്ള അവസരം സുരേഷേട്ടന് കൊടുക്കൂ.
നല്ലൊരു മനുഷ്യസ്നേഹിയാണെ അദ്ദേഹം
നന്ദി സാർ 🌹❤
Yes
നല്ല ഒരു മനുഷ്യൻ
സല്യൂട്ട് you sir 🙏🙏🙏🙏
Suresh Gopi is an actor and hence he is having softcorner to poor peoples plight. He is not that much hard as he proved. May he get good appreciation from his party.... best luck.
Suresh Gopi is a Super Hero to the needy once...👍👏👏
പകരം വയ്ക്കാൻ പറ്റാത്ത വ്യക്തിത്വം അതാണ് സുരേഷ് ഏട്ടൻ
സുരേഷ് ഏട്ടാ ശരിക്കും ലവ് യൂ.. 😘😘😘😘😘😘
സിനിമയിൽ ഏറ്റവും ഇഷ്ട്ടപെട്ട ആളാണ് ഈ നടൻ ഗോഡ് പ്ലസ്സ് യു സാർ എത്ര അഭിനത്തിച്ചാലും മതി വരില്ല ഒത്തിരി ഇഷ്ട്ടം ആണ്
പാർട്ടി മാറ്റി നിർത്തിയാൽ ഒരുപാട് സ്നേഹിക്കുന്ന ഒരു വെക്തി ആണ്.. 😍😍
നല്ല മനുഷ്യൻ ദീർഘായുസ്സ് നൽകട്ടെ ഈശ്വരൻ🤗🤗🤗
❤ഇതാണ് മനുഷ്യ സ്നേഹി❤
ഒരു നല്ല മനസ്സുള്ള, മറ്റുള്ളവരുടെ സങ്കടം അറിഞ്ഞാൽ മനസ്സലിഞ്ഞു കഷ്ടപ്പെടുന്നവരെ സഹായിയ്ക്കുന്ന നല്ല മനുഷ്യൻ - അഭിനന്ദനങ്ങൾ.
രാജൻ.വി.
സല്യൂട്ട് sir 😍👍👍👍
സുരേഷ് ഗോപി സാറിനെപ്പറ്റി പറയാൻ വാക്കുകളില്ല അങ്ങേക്ക് പ്രണാമം 🙏🙏🙏 ദൈവം രക്ഷിക്കട്ടെ പ്രാർത്ഥനയോടെ 🙏🙏🙏
നല്ല മനുഷ്യൻ 😘❤️🤗🌹🌹😍😍😍🥰🥰🥰💓💓💓💓
ഈ നന്മമരം വാനോളം വളരട്ടെ പ്രാർത്ഥിക്കാം 🌹🙏🙏🙏🙏🙏🌹
നല്ല ഒരു മനസ്സിനുടമയാണ് അദ്ദേഹം . ഏതു പാർട്ടിയായാലും അദ്ദേഹത്തിനെ പോലെയുള്ളവരെ വിജയിപ്പിച്ചാൽ നാടിന് ഗുണമേ ഉണ്ടാകു
എനിക്ക് വലിയ ഇഷ്ടം ആണ് . മനുഷ്യ സ്നേഹം ഉള്ള വ്യക്തി.. ❣️❣️❣️
ഒരുത്തർക്കും ഒന്നും കൊടുക്കാതെ കോൺഗ്രസ്സ് വളർന്നു ഇടതന്മാർ വളർന്നു
great man...
നല്ലൊരു മനുഷ്യത്വത്തിന് ഉടമയാണ്
സുരേഷ് ഗോപി സാർ ❤❤❤
മറ്റുള്ളവരെ സഹായിക്കാൻ സന്മനസുള്ള ഒരു പച്ച മനുഷ്യൻ 🙏🙏🙏
Cinemayum cinemakkarum enne influence cheythittillennu thanne parayam.Pakshe SureshGopi enna Nadan oru influencing Personality aanu.🥰
നല്ല മനസ്സ് ആ 🥰
സല്യൂട്ട് sir. താങ്കളെ പോലുള്ള ആൾക്കാർ വേണം ഈ നാട് ഭരിക്കാൻ. നമിക്കുന്നു sir 🙏🙏🙏
ഇനിയും ഉയരങ്ങളിൽ.എത്തട്ടെ.
ഈ നല്ല മനുഷ്യന്റെ നന്മയ്ക്കു മുൻപിൽ ഒരായിരം ബിഗ് സല്യൂട്ട്. മോനേ മുകേഷന: നീ ഇതു കണ്ടു പഠിക്കൂ🙏🙏
Congratulations 👏👏👏👏👏👏
Orayiram
നിങ്ങൾ മാസ്സ് അല്ല മരണ മാസ്സ് ആണ് സർ നിങ്ങൾ ക്ക് മാത്രമേ ഇത് പറ്റു 🙏🙏താങ്ക്‌യൂ sir
1996 muthal ull a oru s g fan 🏵🏵🏵🏵🏵🌻🌻🌻
അങ്ങയെ കുറിച് ❤എന്ത് പറയണം
പറയാൻ വാക്കുകളില്ല
നല്ല ഹൃദയം ഉള്ള ജാടകളില്ലാത്ത പച്ചയായ മനുഷ്യസ്നേഹി
ഒന്നുകാണണം എന്ന് കുട്ടികാലം മുതലുള്ള ആഗ്രഹമായിരുന്നു.🌹🌹🌹🙏🙏🙏ഇതുവരെയും കാണാൻകഴിഞ്ഞിട്ടില്ല.
Suresh sir മനസ്സിൽ നന്മ ഉള്ള ഒരു മനുഷ്യ സ്നേഹി ആണ് 🙏🏻🙏🏻🙏🏻
Sureshgopi sir നല്ല മനുഷ്യ സ്നേഹിയാണ് 🥰❤❤❤❤
Suresh Gopi sir ന് ആയുസും, ആരോഗ്യവും, ദിർക്കായിസും ദൈവം കൊടുക്കട്ടെ ❤❤❤❤❤
ഞാൻ ഒരുപാട് ആരാധിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഈ നല്ല മനസിന് ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് നമ്മുക്ക് പ്രാർത്ഥികാം.
ഇദ്ദേഹമാരുന്നു കേരള മുഖ്യമന്ത്രിയെങ്കിൽ ജനങ്ങൾക്ക് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നാളുകളിലാരുന്നേനെ,
Chanakam nn vilich kaliyakkiyille..party ethumavatte ath vyakthi thalparyam.athin avare kaliyakkunnad sheriyalla.he has good personality🥰
ഇതാണ് യഥാർത്ഥ നേതാവ്. കണ്ട് പഠിക്കണം
Thank u 🙏🙏🙏
ലക്ഷത്തിൽ ഒരുവൻ 🙏😍
Kodil oruvan thanks sir
Real hero
സുരേഷേട്ടനെ പോലുള്ളവരെയാണ് നമ്മൾ മാതൃകയാക്കേണ്ടത്. നല്ല മനസ്സിന്റെ ഉടമ. ആർക്കു എന്ത് വിഷമം കേട്ടാലും നേരിട്ടു ഓടിവന്നു ആശ്വസിപ്പിക്കുന്ന സാധാരനക്കാരുടെ ദൈവം 🙏. ചേട്ടനെ പോലെയുള്ളവരെ നാടിനും ജനങ്ങൾക്കും ആവശ്യം. ഞാൻ ഒരുപാട് കൊതിച്ചു ഞങ്ങളുടെ ത്രിശൂർ ചേട്ടൻ വരണമെന്ന് അതു നടന്നില്ല. ത്രിശൂർക്കാർക്കു അതിനുള്ള ഭാഗ്യം ഉണ്ടായില്ല.God bless you chetta❤.
A typical humanitarian 🙏🏼🙏🏼👌👌👌👌👌
ഒരു മഹാ നടൻ എന്നതിലുപരി ഒരു നല്ല മനുഷ്യസ്നേഹി, അങ്ങയെ നമിക്കുന്നു. ❤❤❤
I am your big fan sir.❤️❤️❤️❤️👍👍👍👍
പാർട്ടി നോക്കാതെ ജനങ്ങളെ സഹായിക്കുന്ന ഒരു വ്യക്തി. ഏതു പാർട്ടിലെ ജനങ്ങളും ആയിക്കോട്ടെ. അദ്ദേഹം നല്ല മനസിന് ഉടമയാണ്.
🤩🤩😍👍സൂപ്പർ
സുരേഷ് ഗോപിചേട്ടന് എല്ലായ്പ്പോഴും എപ്പോഴും ദൈവാനുഗ്രഹം ലഭിക്കട്ടെ🙏❤️
👏👏👏🌹🌹എന്നും നന്മകൾ വരട്ടെ
Oru manushya snehi 👌👌👌🙏🙏🙏🙏🙏🌹🌹🌹
Salute sir 👍God bless you 🙏🙏
താങ്ക്‌യൂ സർ 🙏🙏
ഇതുപോലെ എല്ലാ ബിജെപി നേതാക്കൻ മാറും ചെയ്താൽ കേരളത്തിൽ ബിജെപി ക് വളരാം. പ്രവർത്തനം ആണ് വേണ്ടത്. ജനങ്ങളിലേക്ക് ഇറങ്ങണം.
ഇതൊക്കെ ചെയ്യുന്ന ശ്രീ. സുരേഷ് ഗോപി ജയിച്ചില്ല, രാഷ്ട്രീയത്തിൽ വേണ്ടത് നന്മയല്ല, മറ്റു പലതുമാണ്.
@@sasidharan.mmadhavan4123 valare seriyanu .
Sureshgopikkullavote kodukkanenthinu kodiyude hiram nokkanam.Addyeham ath nokatheyanallo sevanangal cheyyunnathu.
സുരേഷ്‌ഗോപി സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
പുണ്യ പ്രവർത്തികൾ ചെയ്യുന്ന sureshgopi sir ന്റെ കാലു തൊട്ട് വന്ദിക്കണം. 16 വർഷങ്ങൾക് മുൻപ് കണ്ടിട്ടുണ്ട് അന്ന് film actor ഇത്തരം പുണ്യ പ്രവർത്തനങ്ങൾ ഇല്ലായിരുന്നു.. ഒരു film actor നെ കാണുന്ന thrill il നോക്കി നിന്നു. ഇനി കണ്ടാൽ തീർച്ചയായും കാലു തൊട്ട് വന്ദിക്കാൻ അവസരം കിട്ടിയാൽ ചെയ്തിരിക്കും. ഇങ്ങനെ ഒരു actor നെ കിട്ടിയതിൽ അഭിമാനം തോന്നുന്നു tvm ന്റെ സ്വന്തം suresh gopi sir big salute
ഇത് രാഷ്ട്രീയ പ്രവർത്തകൻ അല്ല. ഇതാണ് ഒരു പൊതു പ്രവർത്തകൻ. മറ്റു പൊതു പ്രവർത്തകർക്ക് കണ്ടു പഠിക്കാം. സെല്യൂട് sir 🙏🙏🙏
Real hero...god bless you sir💖💖💖💖💖💐💐💐💐💐
Congratulation mr Suresh Gopi sir my big salute you
ദൈവമേ ഇത് കേട്ടിട്ട് കണ്ണു നിറയുന്നു.
മുകേഷ് ചേട്ടനെ ഞങ്ങൾ ഒരു സഹായം വിളിച്ചിരുന്നു അദ്ദേഹം ഞങ്ങളോട് പറഞ്ഞത് അഞ്ചിന് നയാപൈസയില്ല എടുക്കാൻ എന്നാണ് എന്നിട്ട് അദ്ദേഹം ഞങ്ങളോട് പറഞ്ഞത് അവിടുത്തെ എംപി ആരാണ് അവരോട് പറയാൻ സുരേഷ് ഗോപി ചേട്ടൻ അങ്ങനെയല്ലല്ലോ സങ്കടം കണ്ടു അദ്ദേഹം ഓടിയെത്തിയത് ഒരുപാട് ഒരുപാട് സന്തോഷം തോന്നി സുരേഷ് ഗോപി ചേട്ടനെ ഒന്ന് നേരിൽ കാണാനായി ദൈവം അനുഗ്രഹിച്ച് ഇരുന്നെങ്കിൽ ചേട്ടൻറെ ഫോൺ നമ്പർ കിട്ടിയിരുന്നെങ്കിൽ ഒന്നു വിളിക്കാമായിരുന്നു സുരേഷ് ഗോപി ചേട്ടനെ കാണാൻ ഒരു സഹായം ആരെങ്കിലും ചെയ്തു തന്നിരുന്നെങ്കിൽ ഉപകാരമായിരുന്നു
നമ്മുടെ ഓരോ കഷ്ടപ്പാട് അല്ലെങ്കിൽ പ്രതിസന്ധികളിൽ നമ്മൾ വിശ്വസിക്കുന്ന ദൈവം നമ്മളെ സഹായിക്കാൻ ഒരാളെ നിയോഗിക്കുംഎന്നു പറയുന്നത് സത്യമാണ്🙏🏼🙏🏼🙏🏼ശരിക്കും കണ്ണ് നിറഞ്ഞു പോയി 🙏🏼🙏🏼🙏🏼🙏🏼👍👍👍👍👍
Media one, Reporter Chanel കാർക് ഈ ന്യൂസ് കിട്ടിയില്ലേ
Sir , angaye ppole ullavare anu sherikkum bahumanikkendath. Oru jana prethinidhi engane ayirikkanam ennathinte nalla udaharanam anu ang💝💝❤️❤️A big salute to you sir🙏🙏
Super super Star god bless you👍👍👏👏👏
A Real Hero....Salute Sir🙏
കണ്ണ് നിറഞ്ഞു പോയി സന്തോഷം കൊണ്ട്
നമ്മുട്ടെ മുത്ത് ale😘😘😘😘😘😘😘😘😘😘😘😘bjp😘😘😘😘😘😘😘😘😘😘🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡