പുതിയ യാത്ര അമേരിക്കയ്ക്ക്

Поделиться
HTML-код
  • Опубликовано: 5 сен 2024
  • CONTACT US:
    instagram E BULL JET
    / e_bull_jet
    Facebook Page: / ebulljet
    LAMBOOS CAMERAS
    Call 📞
    CALICUT : 9745252640
    PALAKKAD : 9142115115
    PERINTHALMANNA : 7034288488
    KOILANDY : 7592919293
    Lamboos Cameras Calicut
    097452 52640
    maps.app.goo.g...

Комментарии • 5 тыс.

  • @josbingeorge
    @josbingeorge 3 года назад +82

    പുതിയ യാത്രകളും തമാശകളും കാഴ്ചകളുടെ വസന്തവുമായി ഇ ബുൾ ജെറ്റ് ❤️അതാണ്.

    • @twowheels002
      @twowheels002 3 года назад +3

      അതാണ് ♥️♥️🔥

    • @Arjun__s
      @Arjun__s 3 года назад +3

      ജോസ്ബിൻ സാർ ഉയിർ 👍🏼😍😍

    • @tdmgamer5875
      @tdmgamer5875 3 года назад +3

      Pubg tdm gameplay എന്റെ ചാനലിൽ കിട്ടിയിട്ടുണ്ട് ഒന്ന് കേറി നോക്കുമോ.,

    • @shanafc2411
      @shanafc2411 3 года назад +3

      Josbin sir ❤

    • @bepositive1419
      @bepositive1419 3 года назад +3

      ❤️❤️

  • @ksa7010
    @ksa7010 3 года назад +947

    ഒന്നും ഇല്ലാത്ത സമയത്ത് നമ്മുടെ പിള്ളേരെ സഹായിക്കാൻ മനസ്സ് കാണിച്ച ആ ചേട്ടനെ തേടിപ്പിടിച്ചു പോയി കണ്ട് സ്നേഹം പ്രകടിപ്പിച്ച നമ്മുടെ പിള്ളേർക്ക് ഇരിക്കട്ടെ ❤️🔥

    • @Niyaz-yq3gq
      @Niyaz-yq3gq 3 года назад +3

      1k ആവാൻ 799 subscribe 😔👍💥🙏🙏

    • @abhinav__pm
      @abhinav__pm 3 года назад +11

      ഇടുക്കിയിൽ എത്തിയിട്ട് 3:24 ഇവിടെ പറഞ്ഞപോലെ എക്സ് യു വി ചേട്ടനെ കാണണമെന്നുള്ളവർ ഈ കമന്റ് like ചെയ്തു അവരെ കാണിക്കൂ...🔥

    • @ebossbijin9761
      @ebossbijin9761 3 года назад

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ.......

    • @pssarathsarathps
      @pssarathsarathps 3 года назад +1

      Evare ponnupole konda nadanna emmika.. ajithettane mind cheunnillallo evar...

    • @user-vl4gy1pw8z
      @user-vl4gy1pw8z 3 года назад +5

      അന്നുതൊട്ട് ebulljet ന്റെ എല്ലാ വീഡിയോയ്ക്കും കമെന്റിടുന്ന ഗഫൂർക്ക ദോസ്തിനും ഇരിക്കട്ടെ എന്റെവക ❤❤❤❤👍🥰🥰🔥🔥🔥

  • @kumbidimachaan2.061
    @kumbidimachaan2.061 3 года назад +125

    നിങ്ങൾ ആശാനേ കാണാൻ ചെന്നപ്പോ അദ്ദേഹത്തിന്റെ ഒരു സന്തോഷം കണ്ടിട്ട് കാണുന്ന ഞങ്ങൾക്കും മനസിലൊരു കുളിർമ ❤️❤️❤️

  • @jou_har
    @jou_har 3 года назад +80

    വന്നവഴിയേ വീണ്ടും ഓർത്ത് ഒന്നു കൂടി തിരിച്ചു നടന്ന മലയോര നാടിന്റെ മുത്തുമണികൾ 😍😍😍

  • @nazarudheennazaru6593
    @nazarudheennazaru6593 3 года назад +422

    വന്ന വഴി മറക്കാത്ത എബിന്റെയും ലിബിന്റെയും നല്ല മനസ്സാണ് ഇവരെ ഉയർച്ചയിലേക്ക് എത്തിക്കുന്നത് 😍♥️😘

    • @abudhulnazarmelmuri3550
      @abudhulnazarmelmuri3550 3 года назад +1

      അതാണ് 🌹❤❤❤

    • @godofwararmy7977
      @godofwararmy7977 3 года назад +1

      God of war കഥ കേൾക്കുന്നവർ ഇവിടെ കമോൺ.

  • @arun.tpniker9059
    @arun.tpniker9059 3 года назад +229

    വന്ന വഴി മറക്കാത്ത നിങ്ങളെ ജഗദീശ്വരൻ സർവ്വ ഐശ്വര്യങ്ങളും നല്കി അനുഗ്രഹിക്കട്ടെ

  • @arunrajkr3561
    @arunrajkr3561 3 года назад +607

    വന്നവഴിയും സഹായിച്ചവരെയും മറക്കാത്ത എബിനും ലിബിനുമാണ് എന്റെ ഹീറോസ് 😘🔥❣️

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 года назад +9

    ഒന്നും ഇല്ലാത്ത കാലത്തു സഹായിക്കാൻ മനസ്സ് കാണിച്ച ആ ചേട്ടന് ഒത്തിരി സ്നേഹം ,പഴയ കാര്യങ്ങൾ ഒന്നും മറക്കാതെ ആ ചേട്ടനെ കാണാൻ പോയ മ്മ്‌ടെ മുത്തുമണീസ് സൂപ്പർ 👌👌👌😍😍
    E Bull Jet 🔥🔥🔥🔥🔥

  • @kallunkalmachan9745
    @kallunkalmachan9745 3 года назад +853

    പിന്നിട്ടവഴികളിൽ ചേർത്തുപിടിച്ച മനസ്സുകൾ ഉണ്ണിചേട്ടനും ആശാനും നെപ്പോളിയൻ ഫാൻസി ന്റെആശംസകൾ🤝 അതാണ്

    • @Niyaz-yq3gq
      @Niyaz-yq3gq 3 года назад +8

      1k ആവാൻ 799 subscribe 😔👍💥🙏🙏

    • @shamoosvlogs2984
      @shamoosvlogs2984 3 года назад +2

      😍😍😍😍

    • @godofwararmy7977
      @godofwararmy7977 3 года назад

      God of war കഥ കേൾക്കുന്നവർ ഇവിടെ കമോൺ

    • @Mycinemasbyappu
      @Mycinemasbyappu 3 года назад

      O subscribers...
      😢😢😢😢😢😢😢😢

    • @Mycinemasbyappu
      @Mycinemasbyappu 3 года назад

      @@Niyaz-yq3gq O subscribers...
      😢😢😢😢😢😢😢😢

  • @aloshibsreesailam8966
    @aloshibsreesailam8966 3 года назад +743

    ആരാരും ആവാത്ത കാലത്ത് നമ്മുടെ പുള്ളാരെ സഹായിച്ച ബാറ്ററി ആശാന് ഇരിക്കട്ടെ ഇന്നത്തെ like 👍

  • @bijusworld2852
    @bijusworld2852 3 года назад +270

    ആദ്യ സെൽഫി എടുത്ത പയ്യന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്💙💙💙💙💙

  • @sulaikha907
    @sulaikha907 3 года назад +52

    വന്ന വഴി മറന്നില്ലലോ ചങ്ക്‌കളെ... ഞാനും ഇടുക്കികരൻ (ആനച്ചാൽകാരൻ) ആണ്...സ്നേഹിച്ച ചങ്ക് പറിച്ചു തരുന്ന ആൾകാർ ആണ്... നിഷ്കളങ്കർ ആണ്.. ഒരിക്കലും ചതിക്കില്ല...ജീവിതത്തിൽ ഒരുപാട് ഉയർച്ച ഇണ്ടാകട്ടെ..🥰🥰🥰

    • @trendtechinfo5778
      @trendtechinfo5778 3 года назад +1

      E bull jet ൻ്റെ engagement video leaked.
      എൻ്റെ channellil കയറി നോക്കു

  • @sonylisa4951
    @sonylisa4951 3 года назад +27

    ആ വണ്ടിയിലുള്ള സബ്സ്ക്രൈബർ ഞാനാണ് 😍
    മച്ചാൻമാരെ ഇങ്ങള് ഒരു രക്ഷയും ഇല്ലാട്ടോ.. 🔥🔥🔥perfect ok

    • @abhinav__pm
      @abhinav__pm 3 года назад +1

      ഇടുക്കിയിൽ എത്തിയിട്ട് 3:24 ഇവിടെ പറഞ്ഞപോലെ എക്സ് യു വി ചേട്ടനെ കാണണമെന്നുള്ളവർ ഈ കമന്റ് like ചെയ്തു അവരെ കാണിക്കൂ...🔥🔥🔥

  • @toxicyt1152
    @toxicyt1152 3 года назад +204

    ഇനി എല്ലാ ദിവസവും vedio ഇടണം എന്നുള്ളവർ like അടിച്ച് pever ആക്ക്...💥💥💥👍🔥

  • @ashmilhameed.c3911
    @ashmilhameed.c3911 3 года назад +38

    എത്ര ഉയരത്തിൽ എത്തിയാലും അവർ വന്ന വഴി മറക്കില്ല അതുതന്നെയാണ് ഇവരുടെ വിജയം 💞അതാണ്

    • @abhinav__pm
      @abhinav__pm 3 года назад +2

      ഇടുക്കിയിൽ എത്തിയിട്ട് 3:24 ഇവിടെ പറഞ്ഞപോലെ എക്സ് യു വി ചേട്ടനെ കാണണമെന്നുള്ളവർ ഈ കമന്റ് like ചെയ്തു അവരെ കാണിക്കൂ...🔥🔥

  • @siddiqayisha8911
    @siddiqayisha8911 3 года назад +158

    പുതുതലമുറയുടെ ഹൃദയങ്ങളെ ഇത്രത്തോളം കീഴടക്കിയ വേറെ ഒരുസെലിബ്രിറ്റികൾ കേരളത്തിലില്ല..💜💥💥✌ ചങ്കു പറിച്ചു തരുന്ന യുവാക്കൾ🕺🕺😎 എല്ലാവർക്കും നല്ലത് ചെയ്യാൻ നിങ്ങൾ ഒരു പ്രചോദനമാവട്ടെ👍👍

    • @abhijithuzzz3197
      @abhijithuzzz3197 3 года назад +2

      ഓഹോ അതെപ്പോ???ഒന്ന് പോടെയ്

    • @siddiqayisha8911
      @siddiqayisha8911 3 года назад +3

      മച്ചാനെ അവരുടെ ഫാൻസ് പവർ അങ്ങനെയാണ്. Nb. I am not a fan. Subcriber only.

    • @edkshukkoorvloge
      @edkshukkoorvloge 3 года назад +1

      Subscribe Pls

    • @edkshukkoorvloge
      @edkshukkoorvloge 3 года назад +1

      @@siddiqayisha8911 pls🙏

    • @edkshukkoorvloge
      @edkshukkoorvloge 3 года назад +1

      @@abhijithuzzz3197 pls🙏🙏

  • @anas7816
    @anas7816 3 года назад +283

    പഠിപ്പിച്ച സാറിനെ വരെ ചങ്ക് ആക്കി മാറ്റിയവരാണ് ഇവർ. അത് തന്നെയാണ് ഇവരുടെ വിജയം ❤🌹😍

    • @kannadispeaking7755
      @kannadispeaking7755 3 года назад +4

      Mm mm

    • @aiswaryageethu8234
      @aiswaryageethu8234 3 года назад +4

      Yezz broi

    • @nidhin8689
      @nidhin8689 3 года назад +4

      Original kaztro aahno😁

    • @SIBIKS-dh1nl
      @SIBIKS-dh1nl 3 года назад +1

      @@nidhin8689 fake ആണ് bro സബ്സ്ക്രൈബ്ർസ് ഉള്ള ചാനലിന് ഒരു tic ✔️ മാർക്ക്‌ indavu bro 😌🙂

    • @pesgaming9870
      @pesgaming9870 3 года назад +1

      @@nidhin8689 aysheri

  • @Prokallan
    @Prokallan 3 года назад +76

    *E bull jet❤*

    • @kingleoff6524
      @kingleoff6524 3 года назад +2

      Poli

    • @Chillyfiles
      @Chillyfiles 3 года назад +2

      🔥

    • @abhinav__pm
      @abhinav__pm 3 года назад +2

      ഇടുക്കിയിൽ എത്തിയിട്ട് 3:24 ഇവിടെ പറഞ്ഞപോലെ എക്സ് യു വി ചേട്ടനെ കാണണമെന്നുള്ളവർ ഈ കമന്റ് like ചെയ്തു അവരെ കാണിക്കൂ...❤️🔥🔥

    • @cobkomban6652
      @cobkomban6652 3 года назад +1

      Pro kallan e bull jet power😙😙😙

  • @dibudasvlogs
    @dibudasvlogs 3 года назад +1461

    എല്ലാ ഭാവുകങ്ങളും 🙌 ❤️ 😍

    • @napoleon970
      @napoleon970 3 года назад +5

      Entha neram vaikiyath

    • @Niyaz-yq3gq
      @Niyaz-yq3gq 3 года назад +4

      1k ആവാൻ 799 subscribe 😔👍💥🙏🙏

    • @akkuperlavlog4928
      @akkuperlavlog4928 3 года назад +2

      Enik 350 subscribe avan sahayikane plss

    • @kitchok836
      @kitchok836 3 года назад +1

      Subscribers uddesicha athrem kerunnundo chetaa

    • @sologamer9468
      @sologamer9468 3 года назад +1

      200 ആകാൻ സഹായിക്കുമോ പ്ലീസ്

  • @jessymol7776
    @jessymol7776 3 года назад +186

    ആശാനെന്നും അഭിമാനിക്കാം, ഇവരുടെ വളർച്ചയിൽ വഴി കാട്ടി ആയതിനു 🥰🥰

    • @HuaweiP-hl4tn
      @HuaweiP-hl4tn 3 года назад

      Hai

    • @jessymol7776
      @jessymol7776 3 года назад

      @@HuaweiP-hl4tn Haiii how r you🥰

    • @trendtechinfo5778
      @trendtechinfo5778 3 года назад

      E bull jet ൻ്റെ engagement video leaked.
      എൻ്റെ channellil കയറി നോക്കു

  • @saathputhukattil
    @saathputhukattil 3 года назад +87

    തുടക്കം മുതൽ ഒടുക്കം വരെ വ്യൂവേഴ്‌സിന് മുഖത്ത് ചിരിയും മനസ്സിന് സന്തോഷവും അതാണ്

  • @iz_7
    @iz_7 3 года назад +80

    Boys മാത്രം അല്ല E Bull Jet കാണുന്നെ പെൺകുട്ടികളും കാണുന്നുണ്ട് പക്ഷെ boys ന്റെ പോലെ girls നെ പുറത്തു വിടുന്നില്ലല്ലോ അത് കൊണ്ട് എല്ലാവരും വിചാരിക്കും girls E bull jet കാണുന്നില്ലന്ന് പക്ഷെ Teenage girls കണ്ണുണ്ട്🥰 എന്നെ പോലെ എനിക്ക് നിങ്ങളെ എന്ത് ഇഷ്ടാണ് എന്ന് അറിയോ🥰😘 boys ന്റെ പോലെ വരാനും കാണാനും പറ്റാത്തത് കൊണ്ട് മാത്രം ആണ് 💯E BULL JET POWER🥰🥳🥳💥💥💋

    • @sukanyarishi
      @sukanyarishi 3 года назад

      ❤️❤️❤️

    • @anjel3963
      @anjel3963 3 года назад

      😊❤❤❤

    • @poochasir272
      @poochasir272 3 года назад +1

      Avar parannadh verunnavara alla mollusa suscribe % ahu 14 % enn parannadh

    • @jollystanly6881
      @jollystanly6881 3 года назад +5

      ടീനേജ് മാത്രം അല്ല ഞാൻ 40വയസുള്ള ഒരു വീട്ടമ്മ ആണ്. യാത്ര കൾ ഇഷ്ടം

    • @iz_7
      @iz_7 3 года назад

      @@poochasir272 അതും കൂടി തന്നെ പറഞ്ഞെ 😇

  • @jithusunil7941
    @jithusunil7941 3 года назад +92

    5:23 വര്ഷങ്ങളായി അവിടെ കച്ചവടം ചെയ്യുന്ന ഉമ്മയാണ് ആ ഉമ്മയുടെ ചായ super

  • @prajinraj8726
    @prajinraj8726 3 года назад +3

    സാധാരണ ഒരാൾ നല്ലനിലയിൽ ആയാൽ 90% പേരും പഴയ കാര്യങ്ങൾ ഒക്കെ മറക്കും നാണക്കേട് കൊണ്ട് പണ്ട് ചെയ്ത വീഡിയോ വരെ ഡിലീറ്റ് ചെയ്യുന്ന ആളുകൾ ഉണ്ട്.. ഇത്രയും സ്നേഹത്തോടെ ആ പഴയ കാര്യങ്ങളൊക്കെ ഓർത്തു അവിടെ അവരെ കാണാൻ പോയ നിങ്ങളുടെ മനസ്സ് ❤️

  • @jithusschannel1697
    @jithusschannel1697 3 года назад +250

    മച്ചാനെ ഏട്ടനെ പോയി കണ്ടു
    വന്ന വഴി മറന്നിട്ടില്ല.... മച്ചാനെ അഭിനന്ദനങ്ങൾ 💪

  • @kkpstatus10
    @kkpstatus10 3 года назад +34

    മച്ചാൻ മാരെ പൊരിക്ക് 💪😍🔥
    നമ്മുടെ മുത്തുമണികൾ ആണ് ♥️
    E BULL JET 💪 PEVER

  • @chalsroy8103
    @chalsroy8103 3 года назад +114

    സഹായിച്ചവരെ അവർ കൈ വിടാറില്ല..... ഹെഹെ അതാണ് 💥💥💥💥😘❤

    • @Niyaz-yq3gq
      @Niyaz-yq3gq 3 года назад +2

      1k ആവാൻ 799 subscribe 😔👍💥🙏

    • @user-vl4gy1pw8z
      @user-vl4gy1pw8z 3 года назад +3

      അതാണ് ebulljet 🥰🥰😍🔥🔥🔥

    • @chalsroy8103
      @chalsroy8103 3 года назад +3

      @@user-vl4gy1pw8z ❤💥💥❤

  • @sajimolarhasanthosh2803
    @sajimolarhasanthosh2803 3 года назад +9

    മനസിന് ഒരുപാട് സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ 😍🥰🥰❤️വന്ന വഴി മറക്കാത്ത നിങ്ങൾ തന്നെ ആണ് യഥാർത്ഥ മനുഷ്യർ നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തും ഉറപ്പ് ആണ് 👍😍🥰🥰

  • @jayeshjs2040
    @jayeshjs2040 3 года назад +351

    9 മണിക്ക് വേണ്ടി കാത്തിരുന്ന എത്ര പേർ ഒണ്ട് 💕💕ebulljet uyir 💓💓💓

    • @Niyaz-yq3gq
      @Niyaz-yq3gq 3 года назад +1

      1k ആവാൻ 799 subscribe 😔👍💥🙏

    • @mallupesgoat
      @mallupesgoat 3 года назад

      675 ആക്കി തരുമോ 🙏💖

    • @akkuperlavlog4928
      @akkuperlavlog4928 3 года назад

      Ende channel subscribe akane

    • @channelstopped
      @channelstopped 3 года назад

      250 ആവാൻ സഹായിക്കുമോ

    • @aimalayalamdubb
      @aimalayalamdubb 3 года назад

      എന്റെ ചാനൽ 1 k ആക്കി തരുമോ pliz

  • @mankadakkaran
    @mankadakkaran 3 года назад +3200

    പുതിയ മീശ കൊള്ളാം.. 😅

    • @tdmgamer5875
      @tdmgamer5875 3 года назад +19

      Pubg tdm gameplay എന്റെ ചാനലിൽ കിട്ടിയിട്ടുണ്ട് ഒന്ന് കേറി നോക്കുമോ..

    • @ebossbijin9761
      @ebossbijin9761 3 года назад +12

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ.....

    • @akkuperlavlog4928
      @akkuperlavlog4928 3 года назад +6

      300 subscribe avan sahayikane plss

    • @mallupesgoat
      @mallupesgoat 3 года назад +6

      675 ആക്കി തരുമോ 🙏💖

    • @kenzogaming007
      @kenzogaming007 3 года назад +5

      Broo 100k subsoooo
      17M view

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 года назад +27

    കയ്യിൽ എന്ത് ഉണ്ടോ അത് ഒരു സന്തോഷത്തോടെ നമ്മുടെ പിള്ളേർ കൊടുത്തതിന്റെ പ്രതീകം ആണ് ആ മേശ എന്ന് പറയാം... 💥😍✌️✌️✌️

  • @user-ky7en3wp3n
    @user-ky7en3wp3n 3 года назад +37

    ആ ചേച്ചിക് വല്ല ബ്ലോഗ് ഉണ്ടോ...... 😀ചേച്ചി സൂപ്പറാ 💖👍

  • @newton5088
    @newton5088 3 года назад +379

    ആദ്യം like അടിക്കും എന്നിട്ട് വീഡിയോ കാണും... അതാണ് എന്റെ ഒരു ഇത്... നിങ്ങളോ? 😍

  • @ambadygautham617
    @ambadygautham617 3 года назад +18

    രക്ഷപ്പെട്ടപ്പോ എല്ലാരും പൊക്കിപിടിക്കാൻ വരും പാവങ്ങൾ അർന്നപ്പോ ആരെക്കും വേണ്ടാത്തവർ നിങ്ങൾ പോളിയാണ് നിങ്ങൾ

  • @ashfaqappaku319
    @ashfaqappaku319 3 года назад +46

    20:55 സ്റ്റാമ്പ് കഞ്ചൻ🤣😂🔥 ചിരിച്ചു ചിരിച്ചു മടുത്തു എം മാതിരി സെറ്റപ്പ് ആയി പോ

  • @weztianztech1247
    @weztianztech1247 3 года назад +17

    എബിൻ ചേട്ടാ പുതിയ ഗ്ലാസ്‌ എപ്പോഴും ഇടണം. ലുക്ക് പൊളി ഒര് രക്ഷയും ഇല്ല പൊളി 🤙🏻🤙🏻🤙🏻💓

  • @svk4793
    @svk4793 3 года назад +336

    ഞങ്ങളുടെ സ്വർഗ്ഗത്തിലേക്ക് സ്വാഗതം... ഇടുക്കിക്കാരൻ😍💪 അതാണ്....!!!!!!

  • @sreelulechu4795
    @sreelulechu4795 3 года назад +38

    വീഡിയോ മുഴുവൻ കാണാതെ കമന്റ്‌ നോക്കുന്ന ഞാൻ 😁😁🔥🔥🔥🔥e BULL jet🔥

  • @sukanyarishi
    @sukanyarishi 3 года назад +354

    ഈ യാത്രക്ക് ഒരു പ്രത്യേകത ഉണ്ട്
    അതാണ് ഇതിന്റെ പ്രത്യേകത..😄😄
    ലിബിൻ ഇജ്ജാതി look..😎

    • @pinkbearyt1267
      @pinkbearyt1267 3 года назад +4

      😂

    • @abhinav__pm
      @abhinav__pm 3 года назад +9

      ഇടുക്കിയിൽ എത്തിയിട്ട് 3:24 ഇവിടെ പറഞ്ഞപോലെ എക്സ് യു വി ചേട്ടനെ കാണണമെന്നുള്ളവർ ഈ കമന്റ് like ചെയ്തു അവരെ കാണിക്കൂ...

    • @albinpeter2282
      @albinpeter2282 3 года назад +4

      832 sub🙄🙄🙄🙄
      ഒരു വീഡിയോ ചെയ്യാതെ.... ശോ.....
      ഞാൻ ഒരു വീഡിയോ ചെയ്തിട്ട് ആകെ ഞാൻ മാത്രം 😭😭😭😭

    • @Arjun__s
      @Arjun__s 3 года назад +4

      @@albinpeter2282 സാരമില്ല 😄

    • @albinpeter2282
      @albinpeter2282 3 года назад +3

      @@Arjun__s 😁😁

  • @appusvlog727
    @appusvlog727 3 года назад +3

    വന്ന വഴി മറക്കാതെ അവിടേക്കു നല്ല മനസ്സോടെ തിരിച്ചു വന്ന E Bull JET ആണ് റിയൽ ഹീറോ🥰🥰 ബിഗ്ഗ് സലൂട്ട്😍👌👌👍👍

  • @NanduRiyaRaneesh
    @NanduRiyaRaneesh 3 года назад +337

    ആ 14% girls ൽ ഞാനും ഉണ്ട് 🤩🤩🤩 ebulljet ന്റെ നാട്ടിൽ നിന്ന് തന്നെ കണ്ണൂർ 😍💪🤩

  • @ksa7010
    @ksa7010 3 года назад +172

    ലിബിൻറെ മീശ കണ്ടപ്പോൾ പഴയകാല സിനിമ നടന്മാരെ ഓർമ്മ വന്നു 🤩🤩

    • @Niyaz-yq3gq
      @Niyaz-yq3gq 3 года назад +2

      1k ആവാൻ 799 subscribe 😔👍💥🙏

    • @mallupesgoat
      @mallupesgoat 3 года назад +1

      675 ആക്കി തരുമോ 🙏💖

    • @aimalayalamdubb
      @aimalayalamdubb 3 года назад +1

      എന്റെ ചാനൽ 1 k ആക്കി തരുമോ pliz

    • @user-vl4gy1pw8z
      @user-vl4gy1pw8z 3 года назад +2

      😁😁😁സത്യം 👍

  • @idukkikaaran143
    @idukkikaaran143 3 года назад +11

    ഇടുക്കിയിൽ വന്നത് അറിഞ്ഞില്ല...ഒന്ന് വിളിച്ചിരുന്നു എങ്കിൽ ഓടി വന്നേനെ..🥰🥰🥰🥰
    ഇടുക്കിക്കാരൻ😍

  • @klcuts4147
    @klcuts4147 3 года назад +19

    മീശ കൊള്ളാം പൊളിച്ചു ആശാനും ശിഷ്യനും നിങ്ങെളെ മറന്നില്ലല്ലോ നിങ്ങെളെ അങ്ങെനെ ആർക്കും മറക്കാൻ ആവില്ല,,❤❤

  • @xxtentacionfan_5937
    @xxtentacionfan_5937 3 года назад +99

    നമ്മൾ കമൻ്റ് ചെയ്യുന്ന
    ഒരു മുത്തുകളും തെറി വിളിക്കാൻ
    പറ്റത്തില്ല അതാണ് e bull jet 💪

  • @abinjoseph5035
    @abinjoseph5035 3 года назад +62

    E bulgt എന്നും പൊളിയല്ലേ ഐ ലവ് യൂ ചക്കരേ

    • @Niyaz-yq3gq
      @Niyaz-yq3gq 3 года назад

      1k ആവാൻ 799 subscribe 😔👍💥

    • @ebossbijin9761
      @ebossbijin9761 3 года назад

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ......

    • @mallupesgoat
      @mallupesgoat 3 года назад +1

      675 ആക്കി തരുമോ 🙏💖

    • @abhijith3055
      @abhijith3055 3 года назад

      E bull jet

  • @Rakpro103
    @Rakpro103 3 года назад +290

    വീട് പണി എത്രെയും പെട്ടെന്നു തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏❤️

    • @tdmgamer5875
      @tdmgamer5875 3 года назад

      Pubg tdm gameplay എന്റെ ചാനലിൽ കിട്ടിയിട്ടുണ്ട് ഒന്ന് കേറി നോക്കുമോ.,

    • @tdmgamer5875
      @tdmgamer5875 3 года назад

      😍

    • @Niyaz-yq3gq
      @Niyaz-yq3gq 3 года назад

      1k ആവാൻ 799 subscribe 😔👍💥🙏

    • @mallupesgoat
      @mallupesgoat 3 года назад +1

      675 ആക്കി തരുമോ 🙏💖

    • @channelstopped
      @channelstopped 3 года назад

      250 ആവാൻ സഹായിക്കുമോ

  • @A.10305
    @A.10305 3 года назад +13

    ഉയരട്ടെ നമ്മുടെ ebulljet....മച്ചാനെ അഭിനന്ദനങ്ങൾ 💪

  • @sukanyarishi
    @sukanyarishi 3 года назад +263

    ഒന്നും ഇല്ലാത്ത സമയത്ത് നമ്മുടെ
    ഇബുൾ ജെറ്റ്നെ സഹായിച്ച ആ ചേട്ടന്
    ഇരിക്കട്ടെ ഒത്തിരി സ്നേഹം...❤️❤️❤️❤️❤️

  • @Anzuuu77
    @Anzuuu77 3 года назад +42

    ലിബിൻ look ആയി
    ഇജ്ജാതി സാനം
    ലിബിൻ പൊളി..!!😂🐼

    • @tdmgamer5875
      @tdmgamer5875 3 года назад

      Pubg tdm gameplay എന്റെ ചാനലിൽ കിട്ടിയിട്ടുണ്ട് ഒന്ന് കേറി നോക്കുമോ.,

  • @Shiza581Vlog
    @Shiza581Vlog 3 года назад +210

    അന്നു ആ സെൽഫി എടുത്ത പയ്യനു അറിയാമായിരുന്നു 𝙀 𝙗𝙪𝙡𝙡 𝙟𝙚𝙩 ഉയരത്തിലെ ത്തുമെന്ന് ✌✌

  • @sibiwilson1940
    @sibiwilson1940 3 года назад +17

    എബിൻ : അല്ലെ?🤷🏻‍♂️
    ലിബിൻ : ആഹ്🌝
    😂😂😂അത് പൊളിയാ 😂😂😂

  • @AZEEZKALPAKANCHERY_
    @AZEEZKALPAKANCHERY_ 3 года назад +143

    "എത്ര ഉയർച്ചയുടെ അനന്ത വിഹായുസിലെത്തിയാലും വന്നവഴി മറക്കരുത് "❤️💚❤️___👌

    • @vibecreation4567
      @vibecreation4567 3 года назад +3

      @Homo Sapien thaangalude uddesham yendhaayirunnu..?
      Usthaadinendha comment cheyidoode..?
      Yelllaavarum Human beings aan.

    • @kl1033
      @kl1033 3 года назад +1

      Sathyam

    • @abdulshakeeb7256
      @abdulshakeeb7256 3 года назад

      @Homo Sapien ni homo sapien alla Neanderthals aaada m***uthe

    • @joj8949
      @joj8949 3 года назад +2

      @Homo Sapien manushyanakanam 🌃

    • @kallunkalmachan9745
      @kallunkalmachan9745 3 года назад +1

      പിന്നിട്ടവഴികളിൽ ചേർത്തുപിടിച്ച് മനസ്സുകൾ അനിആശാൻ ഉണ്ണി ചേട്ടനും ഞങ്ങൾ നെപ്പോളിയൻഫാൻസിന്റെ ഉയരം🤝

  • @muthumonozhukur
    @muthumonozhukur 3 года назад +1875

    എന്റെ ഫ്രണ്ട് ഇടുക്കിയിൽ ഉണ്ട് അവൻ വീഡിയോ call ചെയ്തിരുന്നു കാണിച്ചു തന്നു

    • @statusvandiii9864
      @statusvandiii9864 3 года назад +10

      🥰

    • @mallupesgoat
      @mallupesgoat 3 года назад +24

      675 ആക്കി തരുമോ 🙏💖

    • @danishlalu6536
      @danishlalu6536 3 года назад +8

      Oooooooooooooooo

    • @akkuperlavlog4928
      @akkuperlavlog4928 3 года назад +7

      Ende channel subscribe akane

    • @ebossbijin9761
      @ebossbijin9761 3 года назад +8

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ.,...

  • @krishnan5367
    @krishnan5367 3 года назад +27

    എവിടെ പൊയാലു ന്നിങൾതൊററുപൊവില . നങൾ അതിന്റെ സൊലൂഷൻ കാണുന്നുണ്ട്. അതാണ് വീടിയോ ൻെറ വിജയം. 😊 അതാണ്.

  • @kichu276
    @kichu276 3 года назад +16

    എന്റെ വീടും അടിമാലിയിൽ ആണ് ഈ, ബുൾജറ്റ് പൊളിയാണ്🥰🥰❤

  • @AbdulRahman-ul7eu
    @AbdulRahman-ul7eu 3 года назад +65

    ഇവരുടെ കിടിലൻ യാത്ര വീഡിയോ ക്കായി വെയ്റ്റിംഗ് ചെയ്യുന്നവരുണ്ടോ .......💥💥💥❤️

    • @Niyaz-yq3gq
      @Niyaz-yq3gq 3 года назад +1

      1k ആവാൻ 799 subscribe 😔👍💥🙏

  • @shezushezil6723
    @shezushezil6723 3 года назад +95

    കുളിച്ചു കുട്ടപ്പൻ ആയി അവർ യാത്ര തുടരുകയാണ് സുഹൃത്തുക്കളെ 😍♥️BEST WISHES

    • @aimalayalamdubb
      @aimalayalamdubb 3 года назад

      എന്റെ ചാനൽ 1 k ആക്കി തരുമോ pliz

  • @Adilaa1234
    @Adilaa1234 3 года назад +190

    ആ കണ്ണാടി വാങ്ങിയ ചേട്ടനെ കാണാൻ നമ്മുടെ സറിന്റെ പോലെ nd

    • @pabload1248
      @pabload1248 3 года назад +1

      അതെ നനും ഓർത്തു

    • @aimalayalamdubb
      @aimalayalamdubb 3 года назад +1

      എന്റെ ചാനൽ 1 k ആക്കി തരുമോ pliz

    • @sree6412
      @sree6412 3 года назад +1

      ഞാനും ഓർത്തു 😁

    • @mohammedmadathil690
      @mohammedmadathil690 3 года назад

      Ys enikkum thonni

    • @shamoosvlogs2984
      @shamoosvlogs2984 3 года назад

      Mm😍

  • @ashagopinath7052
    @ashagopinath7052 3 года назад +2

    വന്ന വഴി മറക്കാത്തത് കൊണ്ടാണ് കുട്ടികളെ നിങ്ങൾ ഇത്രേം ഉയരത്തിൽ എത്തുന്നത്... ഇനിയും ഉയരട്ടെ... God bless uu dears ❤❤🥰🥰🥰

  • @TravelTrendsWithAbil
    @TravelTrendsWithAbil 3 года назад +14

    അടിമാലിക്കാറുണ്ടോ ഇവിടെ 🔥🔥🔥

  • @anandhusajeev4503
    @anandhusajeev4503 3 года назад +93

    ഞാൻ കണ്ടായിരുന്നു ആൾ തിരക്കായിരുന്നു അത് കോണ്ട് അടുത്ത് വന്നില്ല മാറി നിന്ന് കടയിരുന്നു 👍👍🙏👍

  • @arjun_das_75
    @arjun_das_75 3 года назад +156

    ഒരു ഇടുക്കിക്കാരൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു 😍💖💖

    • @ansifzyn10anu30
      @ansifzyn10anu30 3 года назад +2

      അയിന് ഞങ്ങൾ എന്ത് വേണം 💔

    • @arjun_das_75
      @arjun_das_75 3 года назад +4

      @@ansifzyn10anu30 അയിന് നീ ഏതാ നിന്നോട് ഒന്നും പറഞ്ഞില്ല.പിന്നെ എന്താ

    • @arjun_das_75
      @arjun_das_75 3 года назад +1

      @@ranijoy3026😍🗻💥💥💖💖

    • @alanthomas4907
      @alanthomas4907 3 года назад +1

      ❤️

    • @ooooooo439
      @ooooooo439 3 года назад +1

      Idukki 💙🥳

  • @thasneemkuttappu3891
    @thasneemkuttappu3891 3 года назад +10

    "ആ നോക്കു ""അല്ലെ" ഈ രണ്ട് വാക്ക് ആണ് നമ്മുടെ റിബിന് chettante shyli ല്ലെ

  • @nandinishintu7775
    @nandinishintu7775 3 года назад +158

    ആ 14% ത്തിൽ njnum ind എബിൻ ചേട്ടാ ലിബിൻ ചേട്ടാ..

  • @delvin5794
    @delvin5794 3 года назад +46

    ഇത് നിലയിൽ അതിയാലും ഇത്രേം നല്ല ഒരു മനുഷ്യർ നിങ്ങൾ മാത്രം....... 🥰 എബിൻ ലിബിൻ uyir.. 🥰🥰

  • @Shiza581Vlog
    @Shiza581Vlog 3 года назад +115

    𝙀 𝙗𝙪𝙡𝙡 𝙟𝙚𝙩 നേരിൽ കാണാൻ ആഗ്രഹം ✌💞

    • @Niyaz-yq3gq
      @Niyaz-yq3gq 3 года назад

      1k ആവാൻ 799 subscribe 😔👍💥🙏

    • @mallupesgoat
      @mallupesgoat 3 года назад +1

      675 ആക്കി തരുമോ 🙏💖❤️

    • @Quransound137
      @Quransound137 3 года назад

      650

    • @channelstopped
      @channelstopped 3 года назад

      250 ആവാൻ സഹായിക്കുമോ

    • @akkuperlavlog4928
      @akkuperlavlog4928 3 года назад +1

      300 subscribe akane guys

  • @arunkomalloor3023
    @arunkomalloor3023 3 года назад +41

    പിന്നിട്ട.. വഴി... മറക്കാത്ത... എബിനും... ലിബിന്റെയും... ഈ... മനസ്സാണ്.... നിങ്ങളുടെ...ഉയർച്ച.... പൊളിച്ചു... മുത്തുമണികളെ... ♥️😘😘😘🔥🔥🔥

    • @jacobm.d5135
      @jacobm.d5135 3 года назад

      നേകു. നേകു. നേകു. നേകു. ഇപേപാ എൻധായി പണികിടടിയേ.

    • @arunkomalloor3023
      @arunkomalloor3023 3 года назад

      @@jacobm.d5135... നിയമം.. എല്ലാർക്കും.. ബാധകമാണ്... അത്... കണ്ടാൽ... മതി... 🙏

  • @twinzzactionzz8021
    @twinzzactionzz8021 3 года назад +58

    ആദ്യം ആയി നിങ്ങളുടെ വീഡിയോ കാണാൻ കാരണക്കാരനായ ആളെ നിങ്ങൾ വീണ്ടും കണ്ടതിൽ സന്തോഷം.......
    ഞാൻ അടിമാലിക്കാരൻ....

  • @amjidv8458
    @amjidv8458 3 года назад +35

    പുതിയ യാത്രക്ക് ഞങ്ങളുമുണ്ട് കൂടെ
    🤩🤩🤩🤩🤩❤️❤️❤️❤️

  • @user-vl4gy1pw8z
    @user-vl4gy1pw8z 3 года назад +26

    ആര് വന്ന് ചോദിച്ചാലും ebulljet ഉയിർ എന്ന് തന്റേടത്തോടെ പറയാം ❤❤❤❤❤അതാണ് ebulljet 🔥

  • @jishnukm8646
    @jishnukm8646 3 года назад +16

    അടുത്ത് ഇടയായി കണ്ടതിൽ വച്ച് ഒരു അടിപൊളി വിഡിയോ👌

  • @NAZRANI006
    @NAZRANI006 3 года назад +101

    Libin ന്റെ പുതിയ Hair Style ഇഷ്ടപ്പെട്ടവർ Like Adi🔥❤️😎😂

  • @prajinfrancis8829
    @prajinfrancis8829 3 года назад +110

    ജോസ്മി സാറിനെ പോലിരിക്കുന്നു കണ്ണാടി കടയിലെ ചേട്ടൻ....

    • @j.unu_1361
      @j.unu_1361 3 года назад +1

      Nor josmi it's josbin

    • @itsmedileep647
      @itsmedileep647 3 года назад

      Man gustum ayite വന്ന driver chetana🤙🤙

    • @Likeapaper
      @Likeapaper 3 года назад

      Athe athe

  • @yadhu6223
    @yadhu6223 3 года назад +95

    ഇന്നലെ വീഡിയോ നോക്കി കാത്തുനിന്നവർ ഉണ്ടോ ❤️❤️😘

  • @nachunascovlogs9195
    @nachunascovlogs9195 3 года назад +5

    ഈ നല്ല മനസ്സിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് ഒന്നരവർഷം മുമ്പ് സഹായിച്ചവരെ തേടിയെത്തിയത് e bulljet അതാണ്

  • @-commenter8230
    @-commenter8230 3 года назад +156

    *ഇത്രയും മുൻപിലേക്ക് കുതിച്ചിട്ടും ആ പത്തിൽ സഹായിച്ച ചേട്ടനെ കാണാൻ പോയ നമ്മുടെ ചെക്കൻമ്മാർ പവർ അല്ലെ.🔥❤🥰🙏*

  • @lairasvlogs2213
    @lairasvlogs2213 3 года назад +33

    വന്ന വഴി മറക്കാത്ത നമ്മുടെ പിള്ളേര് ഒരു സംഭവം തന്നെ

  • @vattapoyiltipsvlogmalayala5397
    @vattapoyiltipsvlogmalayala5397 3 года назад +467

    ക്യാമറ ഷോപ്പ് സൂപ്പർ ആണ് ഞാനും അവിടെ നിന്ന് ക്യാമറ വാങ്ങിയിട്ടുണ്ട്

  • @shahilkannan92
    @shahilkannan92 3 года назад +2

    Big salute Ebulljet .. poya vazhi marakthea.. ani ashan ketti pidichapo so feel 🖤😥

  • @AnvarMj
    @AnvarMj 3 года назад +79

    ഒരുപാട് intro നേരിൽ കേട്ടിട്ടുങ്കിലും എന്നും പകച്ചു നിൽക്കുന്ന തൊട്ടി 😍👍👍💞😁

  • @PABLO_XMX
    @PABLO_XMX 3 года назад +38

    നിങ്ങളുടെ വിഡിയോ കാണുബോൾ നല്ല സുഖം അന്ന് 😘😊🥰❤

    • @tdmgamer5875
      @tdmgamer5875 3 года назад

      Pubg tdm gameplay എന്റെ ചാനലിൽ കിട്ടിയിട്ടുണ്ട് ഒന്ന് കേറി നോക്കുമോ.,

    • @mallupesgoat
      @mallupesgoat 3 года назад +1

      675 ആക്കി തരുമോ 🙏💖

    • @channelstopped
      @channelstopped 3 года назад

      250 ആവാൻ സഹായിക്കുമോ

  • @kochuthalapady4116
    @kochuthalapady4116 3 года назад +57

    കോട്ടയംക്കാർ എത്ര പേരുണ്ട് നമ്മുടെ ഈ കുടുംബത്തിൽ ❤️❤️

  • @kl35newswatch73
    @kl35newswatch73 3 года назад +53

    നിങ്ങളെ കാണാൻ വരുന്ന പിള്ളേരെയും ക്യാമറയിൽ ഉൾകൊള്ളിക്കാൻ നോക്കണേ 😍😍😍😍

  • @jasilvlog5585
    @jasilvlog5585 3 года назад +41

    ലേകത്തിൽ അങ്ങേളം ആരാധകർ ഉള്ള വണ്ടിയാണ് നമ്മുടെ NAPOLEON
    അത് കെണ്ട് ഇന്നത്തെ ലൈക് അവർക്തന്നെ

  • @anooprnair2502
    @anooprnair2502 3 года назад +56

    കുറച്ചു late ആയി പോയി.. വന്ന വഴി മറി മറക്കാത്ത സഹോദരമാർ.. M❣️❣️❣️❣️

  • @Subhikuttuzz
    @Subhikuttuzz 3 года назад +75

    ഒന്ന് പാലക്കാട്‌ ജില്ലാക്കു വന്നോടെ 🌴🌍Ebin libin pinna thottiyum കൂടെ 😘

  • @Theblackqueen-ew8op
    @Theblackqueen-ew8op 3 года назад +11

    പിന്നിട്ട വഴികൾ. മറക്കാത്ത e bull jet 🥰അതാണ് hero 💙

  • @kalaakaran_media
    @kalaakaran_media 3 года назад +42

    തങ്കപ്പൻ വന്ന അന്ന് തൊട്ടു മുടങ്ങാതെ കാണുന്ന ഒരു ചാനൽ ആണ് നിങ്ങടെ..... ❤❤❤❤❤❤

  • @shafin6624
    @shafin6624 3 года назад +145

    മിദ്‌ലാജ് ചേട്ടനെ കണ്ടപ്പോൾ ജോസ്ബിൻ സാറിനോട് സാമ്യം തോന്നിയവർക്ക് ഇവിടെ കൂടാം

  • @wicky908
    @wicky908 3 года назад +13

    5:56 എന്താ ജോസ്‌ബിൻ സർ പതിവില്ലാതെ ഈ വേഷത്തിൽ 😂

  • @ALEXGAMING-hz1ju
    @ALEXGAMING-hz1ju 3 года назад +13

    പുതിയ മീശയും കുളിൻ ഗ്ലാസും കൊള്ളാം 😎

  • @anshifshanifcutzz1815
    @anshifshanifcutzz1815 3 года назад +153

    2 ദിവസം മിസ്സ്‌ ചെയ്തവർ
    ഉണ്ടോ?👇👇

  • @keralalive9650
    @keralalive9650 3 года назад +101

    അതാണ്...... തങ്കപ്പന്റെ പാതയിൽ നെപോളിയനെ തേര് തെളിയിച്ച E Bull Jet ന് അഭിനന്ദനങ്ങൾ

  • @nihalps1665
    @nihalps1665 3 года назад +56

    കേരളത്തിൽ മൊത്തം E BULL JET ആണ് 🔥🔥 ഫുൾ പവർ 💪

  • @imageoautomation
    @imageoautomation 3 года назад +43

    ഇവിടെ ആയാലും മണൽ തരികൾ വാരിയിട്ട പോലെ സബ്സ്ക്രൈബർസ് വരനെമെങ്കിൽ അത് e ബുൾ ജേറ്റിന് സ്വന്തം❤️
    യാ മോനെ തീ🔥🔥

  • @AKScombogameing
    @AKScombogameing 3 года назад +52

    തളളി പറഞ്ഞവരെ കൊണ്ട് കൈ അടിപികുന്ന ഇവരെ പോലെ ആകാനാണ് എനിക്ക് ഇഷ്ട്ടം ❤️❤️❤️❤️
    EBULLJET power ❤️❤️❤️🔥🔥🔥🔥

  • @ajesh6253
    @ajesh6253 3 года назад +18

    എന്നെങ്കിലൊക്കെ നേരിട്ട് കാണാൻ പറ്റുമായിരിക്കും ♥😍

  • @aaronbinu1749
    @aaronbinu1749 3 года назад +13

    വന്ന വഴി മറക്കാത്ത നിങ്ങളാടാ ശെരിക്കും ഹീറോസ്, ലവ് യൂ ഗയ്‌സ് ♥️♥️♥️

  • @abhijithp.s6564
    @abhijithp.s6564 3 года назад +1

    പുതിയ look chettayimaru poliyaaa....
    E. Bulljet uyirr... ❣️💞