വീണ പറഞ്ഞ സ്കൂളിൽ അന്ന് കിട്ടിയിരുന്ന ഉപ്പുമാവ് ഇന്നും ഒരു സുന്ദര ഓർമ...അതിനു ശേഷം ചോറും ചെറുപയറും ആയിരുന്നു...വിശന്നിരിക്കുമ്പോൾ ചോറിൽ ചെറുപയർ ഇട്ടു കഴിക്കുന്ന സ്വാദ്... അതും ഇപ്പോൾ ഓർമയിൽ മാത്രം...
Chechi... I got recently married and I knew nothing abt cooking...one f ma cousin suggested u...I hav learned so much from your videos... Your channel was immense help for me...u give all these tips also that usually others doesn't share... It's really good
Hi Veena, I’ve tried many of ur recipes. All of them came out really well. A big salute to u for the sincere effort u r taking for every single recipe. All too perfect...keep up the good work.
Ente husband Pazhaya upmavinte ruchiyekkurichu paranjukondirikkunna Athe samayathanu chechiyum paranjathu... I like ur presentation.. Tried many recipies....
Hi program super anu.. God bless you... Sister, paraunna iteamente kude MUTHIRA varathu podichu cherkkunathu nalla സൂപ്പർ anu.. Onu try chethu noku... Please okkk.
ഈ വെയ്യാമ്പലിന്റെ ഉപ്പുമാവും വാചകവും .പാചകവും എല്ലാംകൂടെ പഴയ ഓർമയിലെക്ക് ഒരത്തി നോട്ടം 🤔🤔🤔😣😣😣 .. ഇപ്പോൾ എത്ര സുഖമുണ്ടങ്കിലും .ആ .ഒരു രുചി ആ കാലം അത് വെറെ തന്നെ ഒരുരസം . .ഞാൻ ഇടയ്കൊകെ ഉണ്ടാക്കാറുണ്ട് ..പെക്കറ്റ്ല്ല ലൂസ് വാങ്ങാറാ പതിവ് .ഫ്രസ് കിട്ടും വീണ ഉണ്ടാക്കുന്നതിലും കുറഞ്ഞ വ്യത്യാസം മാത്രം .. ഒത്തിരി പഴയ ക്കാലാ ഓർമകൾക്ക് ഇനിയും പ്രതീക്ഷിക്കുന്നു . god bless you😍😍😍😍😍😍
I made this for my breakfast today. So tasty and healthy. Loved it. For first time I made this in cooker. Thank you chechi. Your channel influence my kitchen very much.
വീണാ ഞാനും സ്കൂളിൽ നിന്നും ആരും അറിയാതെ കഴിച്ചിയിട്ടുണ്ട് 😀വീട്ടിൽ നിന്നു വഴക്കും കിട്ടിയിട്ടുണ്ട്. സ്കൂളിൽ നിന്നു പിന്നേ ഒരു നുറുക്ക് ഗോതമ്പ് കൊണ്ടുള്ള ഉപ്പുമാവും കിട്ടുമായിരുന്നു. അതും വളരെ ടെസ്റ്റീ ആണ്. ഞാനും കുറേ അലഞ്ഞു ഇതിനുവേണ്ടി but no രക്ഷ. പിന്നേ ദുബായിൽ ഞാൻ താമസിക്കുന്ന ഇടത്തിൽ ഒരു കടയിൽ നിന്നു നുറുക്കുഗോതമ്പ് ഓണത്തിന് പായസത്തിനുവേണ്ടി വാങ്ങി. അതിന്റെ ബാക്കി കൊണ്ട് ഒരു ഉപ്പുമാവ് ഉണ്ടാക്കി സൂപ്പർ ആയിരുന്നു കഴിക്കാൻ. റസിപ്പി വേണേൽ തരാം. സ്കൂളിൽ നിന്നും കഴിച്ച അതേ രുചി ആയിരുന്നു. 👍👌
Nannaayi english medium il cherkkaaththathu....nalloru malayalam blogger ne miss aakumaayirunnu....all upma recipes fantastic.....ellaaththilum veena's touch und...thanks a lot
nte ammayum veena chechi padicha school il anu padichathu . after watching this video she also gone back to her childhood memories . thk u veena chechi.
I too love the uppumavu cooked in primary school...longing to eat the same...my friend also shared me his uppumave...now I am London..still longing to eat the same what I had in kollam (Then it was called Quilon)
ഞാനും കഴിച്ചിട്ടുണ്ട്. പക്ഷേ സ്കൂളിൽ നിന്നല്ല എൻ്റെ വീടിന് അടുത്ത് ഒരു അംഗനവാടി ടീച്ചർ ഉണ്ടായിരുന്നു. ആ ആൻ്റി കൊണ്ടു വരുമായിരുന്നു. ഇപ്പോഴും പക്ഷേ ആ ടേസ്റ്റ് നാവിലുണ്ട്.Feeling nostu🥺
ഉപ്പുമാവ് കഥ സൂപ്പർ. സ്കൂൾ ലൈഫ് ഓർമ്മ വന്നു. ഞാനും പഴയ ഓർമ്മയിൽ ചോളപ്പൊടി വാങ്ങി ഉപ്പ്മാവ് ഉണ്ടാക്കി നോക്കി , നിരാശയായിരുന്നു ഫലം. ഒരു ടേസ്റ്റും ഉണ്ടായിരുന്നില്ല.പ്രവാസിയായപ്പോൾ ഇവിടുത്തെ ചോളപ്പൊടിയും വാങ്ങിനോക്കി , ഒരു രക്ഷേമില്ല. ആ ടേസ്റ്റ് എന്താണാവോ ഇപ്പോ ഇല്ലാത്തെ . ചിലപ്പോൾ അന്നത്തെ ദാരിദ്ര്യം ഇന്നില്ലാത്തകൊണ്ടാവും ...ആവോ...
വീണ പറഞ്ഞ ഉപ്പുമാവ് അതായത് സർക്കാർ സ്കൂളിൽ ഞാനൊക്കെ പഠിക്കുന്ന കാലത്ത് കിട്ടുമായിരുന്നു. അതിന്റെ രുചി ഭയങ്കരം തന്നെ. കാരണം അത് ചോളപ്പൊടിയും, ഗോതമ്പു നുരുക്കും അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത താ യി രു ന്നു. അതാണ് ആ ഭയങ്കര രുചി കിട്ടിയത്.. ഞാനും ആ രുചിയോർത്ത് കൊതിക്കുന്നു '
ശരിയാണ്. ഞാനും ചോളത്തിന്റെ ഉപ്പുമാവ് കഴിച്ചിട്ടുണ്ട്. 5 മാസം ചോളവും 5 മാസം ഗോതമ്പിന്റെ ഉപ്പുമാവും ഉണ്ടാകും. ചോളത്തിന്റെ Taste ഒന്നു വേറെ ലെവലായിരുന്നു. ഒരു മധുരം കലർന്ന രുചിയായിരുന്നു നാട്ടിൽ വച്ച് ഒരുതവണ ചോളപ്പൊടി വാങ്ങി റെഡിയാക്കി നോക്കി. പഴയ ഒരു രുചിയും ഉണ്ടായില്ല.
അടിപൊളി റെസിപ്പി 👌👌😍. ഞാൻ ഉണ്ടാകാറുള്ളത് ഒക്കെ കുഴഞ്ഞു പോയി veettil ആർക്കുംവലിയ ഇഷ്ട്ടം ഇല്ലായിരുന്നു ഇതിനോടുള്ള ഇഷ്ട്ടം കാരണം ഇടക്ക് ഉണ്ടാകുംഅത്ര തന്നെ ഈ.. റെസിപ്പി ഞാൻ രണ്ടുമൂന്നു വട്ടം ഉണ്ടാക്കി പാത്രം കാലിയാവുന്നത് അറിയുന്നെയില്ല അത്രയ്ക്ക് ഇഷ്ട്ടം ആയി.. 🥰 കുറച്ചു അധികം റെസിപ്പി. ഞാൻ try ചെയ്തിട്ടുണ്ട് അതൊക്കെ കമന്റ് ആയി ഇടും Thanks 🥰♥️♥️.
very nice.the movement i hear your voice, i start smiling and laughing inside me,thinking & remembering about,somebodies comment on your continuous talking,that is ""chechi traiinu pole samsaarikunnu....."" i really enjoyed that comment mam ..thank u wish u best of luck..Most of your recipes are comming very nicely..i also like cooking.its my most favourite.& mind relaxing hobby...i want my cooking to be very very perfect and tasty..even though i dont eat much.i like to cook beautiful and tasty recipes and would like to feed my friend circle.
School lu kittiyirunna upmavu undakkunnath dalda yil ayirunnu...athinte valiya kaliyaya tin amma school lu ninnum enne kondu vangippichath nalla ormayund...amma teacher ayirunnath kond namukkum upmavu kittilla....sevana varathinu school lu ellarkkum kazhikkan undakki thannirunnu..😊
ഹലോ വീണ ഉപ്പുമാവ് അടിപൊളി അതിലുപരി എന്റെ ബാല്യകാലത്തിലേയ്ക്ക് കൊണ്ടുപോയതിന് ഒരു പ്രത്യേക thanks. ഉപ്പുമാവിന്റെ കഥ കേട്ടപ്പോഴാണ് എനിക്ക് ബാല്യകാലം ഒർമ്മയിൽ വന്നത്. ഞാനും വർഷങ്ങളായി ആഗ്രഹിക്കുന്ന കാര്യമാണ് സ്കുളിലെ ഉപ്പു മാവിന്റെ test എന്റെ അമ്മ School teacher ആയിരുന്നു. ഞാൻ പഠിച്ചത് അമ്മയുടെ School -ൽ ആയിരുന്നു. അവിടെ ഉച്ചയ്ക്ക് വീണ പറഞ്ഞതു പോലെ പാവങ്ങളായ കുട്ടികൾക്ക് ഉപ്പുമാവ് ഉണ്ടാക്കി കൊടുക്കുമായിരുന്നു' അതിന്റെ മണം കേട്ട് കൊതി വന്നിട്ട് അമ്മയോട് പറയും ഞാനും വാങ്ങി തിന്നും മെ ന്ന്. വീണയുടെ അമ്മ പറഞ്ഞ അതേ മറുപടിയാണ് എന്റെ അമ്മയും പറഞ്ഞ ത് ഇന്ന് എന്റെ അമ്മയില്ല അമ്മ എന്നാലും എനിക്ക് കൊതിയാണെന്ന് അറിഞ്ഞ് പിറ്റേ ദിവസം സ്വല്പം കൊണ്ടു തരും' അതെല്ലാം ഒർക്കുമ്പോൾ എന്റെ കണ്ണുകൾ നിറയുകയാണ്. വീണ്ടും ഒരിക്കൽ കുടി thanks പറയുന്നു.ok |in until
Ente father um corn upma nalla taste anennu parayarund. Athilek oru special oil anu use cheythirunnathennu parayunnu. It's taste almost similar to Pofak Oman chips
6.:38 aarum onnum vijarikallu.... Veena chechide aa upmav kootukari njan airunnu.... 😬😬😬 Chechye.... Innatte breakfast recipie aanu ktta ee upmav..... Chechide oru recipie polum njan doubt adich indakitilla... Kannum pootti cheyyar aanu padiv.... No doubt success every time 😘😘. Ee pravshode minnichekane..... Have a blessed b'day dear chechi.... You are just like my mom.... Following ur recipies since 7 years😍🔥
Veena, even I also have been searching that recipe of our old school cholam upma...... taste of that school upma was beyond words...kindly try to make it somehow using Cholam broken wheat, oil, milk powder....One day I tried to make but it became like hard rock and reached in a situation to punch the vessel ..I am not an expert at all like you .I strongly wish to get that recipe from you .....
വീണ പറഞ്ഞ സ്കൂളിൽ അന്ന് കിട്ടിയിരുന്ന ഉപ്പുമാവ് ഇന്നും ഒരു സുന്ദര ഓർമ...അതിനു ശേഷം ചോറും ചെറുപയറും ആയിരുന്നു...വിശന്നിരിക്കുമ്പോൾ ചോറിൽ ചെറുപയർ ഇട്ടു കഴിക്കുന്ന സ്വാദ്... അതും ഇപ്പോൾ ഓർമയിൽ മാത്രം...
athe
ഞാനും കുറേ ആയി ആ മഞ്ഞ ഉപ്പുമാവിന് വേണ്ടി അലയുന്നു .ആ രുചി ഇപ്പോഴും നാവിലുണ്ട് ....
ഞാനും
Hi Veena
I am a doctor from USA.I love your cooking.Great👌👌
Chechi... I got recently married and I knew nothing abt cooking...one f ma cousin suggested u...I hav learned so much from your videos... Your channel was immense help for me...u give all these tips also that usually others doesn't share... It's really good
thank you dear 😍😍
Me too 😍 She is a savior for ladies like us..!! 😍
School uppumavu yummy 😋 njaanum miss cheyunnu 🤔🤔. This recipe ... I Love very much 👍👍
👍 Ss
Aa
Ente kunjinte anganavadiyil ninnum kittiya nurukk gothamb enthu cheyyanamennariyathe RUclips search cheythappol Veenechiyude recipe..pinne nelum keezhum nokkila..thattikkoduthu...aha..enna taste.. perfect 👌👌👌😍♥️♥️♥️
Da cookeril ethra whistle eduthu
@@keerthyshibin1586 ente old cooker anu 2 whistle eduthu
Uppumavinte kadha 👌 bt njn schoolil padikumbol kanjiyum cherupayaruma so athinte taste ariyn pattitilla actually enik 23 aytellu apozhoke kanjiyum cherupayarumanallo pakshe chechi prnjth kettapol kazhikn thonunu koodathe pazhaya ormakalum🥰😍
veeenna..your baby ..grown ..up...you also changed lot....just saw todays cookies..owen..recipie..loved it. got oven ,, but confused ..to set..temp..180' God.bless.stay .safe
Veena thankyou for your recipie.. very helpful for me.. keep doing this.. ❣️
Ishtappettu.. Recipe yum avatharanavum school upma kadhakalum.. 😊
Thank you 😊
Hii veena chechi I've tried many of your recipes
Ithe vere chechi cheythittula recipes ooke njan cheythu
Thanku for this channel chechii 😍🤩🤩
😍🙏
ആഹാ ആ ഉപ്പുമാവിനെക്കുറിച്ചുള്ള അവതരണം കേൾക്കുമ്പോൾ ചിരി വരുന്നു
Hi Veena, I’ve tried many of ur recipes. All of them came out really well. A big salute to u for the sincere effort u r taking for every single recipe. All too perfect...keep up the good work.
Thank u so much dear😊😍
Burgoli vachu uppumav undikiyal schoolile oru taste kittum..try cheythu noku veena
ബാലവാടി ഉപ്പുമാവ് ഓർമ്മകൾ 😍😍😋😋😋😋😋
Ente husband Pazhaya upmavinte ruchiyekkurichu paranjukondirikkunna Athe samayathanu chechiyum paranjathu... I like ur presentation.. Tried many recipies....
thank you dear 😍
Made it today. It was good.. thank.. added coconut in the last..
thank you
Hi program super anu.. God bless you... Sister, paraunna iteamente kude MUTHIRA varathu podichu cherkkunathu nalla സൂപ്പർ anu.. Onu try chethu noku... Please okkk.
Veena uppumavinu trick paranjathu nu thanks njan ippol indakki 👌
😁😍👍
ഈ വെയ്യാമ്പലിന്റെ ഉപ്പുമാവും വാചകവും .പാചകവും എല്ലാംകൂടെ പഴയ ഓർമയിലെക്ക് ഒരത്തി നോട്ടം 🤔🤔🤔😣😣😣 .. ഇപ്പോൾ എത്ര സുഖമുണ്ടങ്കിലും .ആ .ഒരു രുചി ആ കാലം അത് വെറെ തന്നെ ഒരുരസം . .ഞാൻ ഇടയ്കൊകെ ഉണ്ടാക്കാറുണ്ട് ..പെക്കറ്റ്ല്ല ലൂസ് വാങ്ങാറാ പതിവ് .ഫ്രസ് കിട്ടും
വീണ ഉണ്ടാക്കുന്നതിലും കുറഞ്ഞ വ്യത്യാസം മാത്രം ..
ഒത്തിരി പഴയ ക്കാലാ ഓർമകൾക്ക് ഇനിയും പ്രതീക്ഷിക്കുന്നു .
god bless you😍😍😍😍😍😍
thank u dear😍😍
Tried this recipe today.. came out so good.. healthy and yummy!thank you so much
thank you dear
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഉപ്പുമാവാണ് ആണ് സൂചി ഗോതമ്പ് ഞാനുണ്ടാക്കുമ്പോൾ കുഴഞ്ഞു പോകുന്നു. ഇനി വറുത്തിട്ട് ഉണ്ടാക്കി നോക്കണം. താങ്ക്സ് വീണാ..
😁👍
I made this for my breakfast today. So tasty and healthy. Loved it. For first time I made this in cooker. Thank you chechi. Your channel influence my kitchen very much.
ഇങ്ങനെ ഉണ്ടാക്കിയപ്പോൾ നല്ല perfect ആയി വന്നു..... Thanks veena🙏
💕
സത്യം പറയട്ടെ...സ്കൂളിൽ കഴിച്ച ഗോതമ്പു നുറുക്കിന്റെ പോലെ രുചികരമായ വേറെ വിഭവം ഇല്ല. ചേച്ചി പറഞ്ഞപ്പോൾ വര്ഷങ്ങള് പിന്നോട് പോയി..
Thanks
Yd
Ys
vatta elayil uppumavu kazhichal school taste kittum
ഞാനുണ്ടാക്കി ട്ടോ.... Spr..😊
Hi ചേച്ചി ഇന്ന് അംഗൻവാടിന് ഗോദമ്പ് കിട്ടി ഞാൻ പ്രെഗ്നന്റ് ആണ് കിട്ടിയപ്പോൾ തന്നെ ചേച്ചിടെ റെസിപ്പി നോക്കി നാളെത്തന്നെ ട്രൈ ചെയ്യും
Hi vena chechi
Nan tamilnadanu. Nanum lkg padikumpo chozhathinta upumavu istamairunthu.enta ammata epazhum chothikum ennaku athu pola venamnu. Ana ithu vara kitiilla chechi.ningaluku antha recipe kitiyal marakatha upload cheiyanam pls.athinta taste ipalum enta oormail undu😋
Same pich
വീണാ ഞാനും സ്കൂളിൽ നിന്നും ആരും അറിയാതെ കഴിച്ചിയിട്ടുണ്ട് 😀വീട്ടിൽ നിന്നു വഴക്കും കിട്ടിയിട്ടുണ്ട്. സ്കൂളിൽ നിന്നു പിന്നേ ഒരു നുറുക്ക് ഗോതമ്പ് കൊണ്ടുള്ള ഉപ്പുമാവും കിട്ടുമായിരുന്നു. അതും വളരെ ടെസ്റ്റീ ആണ്. ഞാനും കുറേ അലഞ്ഞു ഇതിനുവേണ്ടി but no രക്ഷ. പിന്നേ ദുബായിൽ ഞാൻ താമസിക്കുന്ന ഇടത്തിൽ ഒരു കടയിൽ നിന്നു നുറുക്കുഗോതമ്പ് ഓണത്തിന് പായസത്തിനുവേണ്ടി വാങ്ങി. അതിന്റെ ബാക്കി കൊണ്ട് ഒരു ഉപ്പുമാവ് ഉണ്ടാക്കി സൂപ്പർ ആയിരുന്നു കഴിക്കാൻ. റസിപ്പി വേണേൽ തരാം. സ്കൂളിൽ നിന്നും കഴിച്ച അതേ രുചി ആയിരുന്നു. 👍👌
Ipo ration kit il kitty. Crct recipe thanne kitty. Thanks chechi for the recipe. Njan diet ila. Perfect choice
😁🙏
Chechii upma adipoli ahatooo.. njn try cheythu nte husbandinu othirii ishtayi...❤❤Njn ellam indakunnathum chechide video kanditanuu karanam nte kalyanam kazhinjittu ippam one year ahayathe ollu...athondu oru foodum prepare cheyan ariyillayirunnu .. athiyam okke utter failure ahayirunnu ippam nna better ahayi varunondu.... Sooo tnq you chechii.....Keep going😍😍
thank you dear 😍😍❤️
@@VeenasCurryworld 😍😍❤❤
Chechi pachakom ariyatta enikk chechi daivamane thank you for u r channel
Veeenecheeee. ... Superrr.. Ttto...!! Nalla taste ndaarunnuu.....Dunkuuuu....somuch!! Parayan vittu,, nan 2 times undaakki etheypole.. Today also... In WIP.. 😀
Nannaayi english medium il cherkkaaththathu....nalloru malayalam blogger ne miss aakumaayirunnu....all upma recipes fantastic.....ellaaththilum veena's touch und...thanks a lot
😁😁😁
Veenechi super
nte ammayum veena chechi padicha school il anu padichathu . after watching this video she also gone back to her childhood memories . thk u veena chechi.
❤️
devika babu q
Chechi paranja school upuma njanum kazhichittund, but athu anganavadiyil vachanu, athu nurukk gothambu sadarana pole vevicheduthit, kadu mooppichu, veppila, carrots, pinne, cashew nuts nu pakaram peanuts aanu edunne. Chechi onnu try cheythu nokke angane😀👍
Athe..njanundaakkeetto...valare ishtaaytto ellarkkum..ente mol nandhutty avalku uppumaavu athra ishtallarnnu but ithu nallla ishtayee...thank you..
I too love the uppumavu cooked in primary school...longing to eat the same...my friend also shared me his uppumave...now I am London..still longing to eat the same what I had in kollam (Then it was called Quilon)
njan try chythu super ayidundu .ethuvera undakiyidu ethupolla sheriyaidilla.ennu super ayiundaki
😍👍
ഞാനും കഴിച്ചിട്ടുണ്ട്. പക്ഷേ സ്കൂളിൽ നിന്നല്ല എൻ്റെ വീടിന് അടുത്ത് ഒരു അംഗനവാടി ടീച്ചർ ഉണ്ടായിരുന്നു. ആ ആൻ്റി കൊണ്ടു വരുമായിരുന്നു. ഇപ്പോഴും പക്ഷേ ആ ടേസ്റ്റ് നാവിലുണ്ട്.Feeling nostu🥺
Chechi upma kiduuu.... Pinne undallo njangal ee broken wheat nannayi varuth thariyittu podikkum... Ennittu puttu undakkum..... Super aanu... Rava puttu pole thanne irikkum...
ഉപ്പുമാവ് കഥ സൂപ്പർ. സ്കൂൾ ലൈഫ് ഓർമ്മ വന്നു. ഞാനും പഴയ ഓർമ്മയിൽ ചോളപ്പൊടി വാങ്ങി ഉപ്പ്മാവ് ഉണ്ടാക്കി നോക്കി , നിരാശയായിരുന്നു ഫലം. ഒരു ടേസ്റ്റും ഉണ്ടായിരുന്നില്ല.പ്രവാസിയായപ്പോൾ ഇവിടുത്തെ ചോളപ്പൊടിയും വാങ്ങിനോക്കി , ഒരു രക്ഷേമില്ല. ആ ടേസ്റ്റ് എന്താണാവോ ഇപ്പോ ഇല്ലാത്തെ . ചിലപ്പോൾ അന്നത്തെ ദാരിദ്ര്യം ഇന്നില്ലാത്തകൊണ്ടാവും ...ആവോ...
Raju Anitta Anitta Raju സത്യം
ChilPo athavum broo. Njanum try cheythnd nirashayayrnu result
Super Adipoli Nurukku Gothambu Uppumaavu Ishtayi Thanku Dear 👍👌😍
wow super njan definitely try cheyum chechi
School time upma higeen ellatadu condanu nalla test undawunnatu😆😜
വീണ പറഞ്ഞ ഉപ്പുമാവ് അതായത് സർക്കാർ സ്കൂളിൽ ഞാനൊക്കെ പഠിക്കുന്ന കാലത്ത് കിട്ടുമായിരുന്നു. അതിന്റെ രുചി ഭയങ്കരം തന്നെ. കാരണം അത് ചോളപ്പൊടിയും, ഗോതമ്പു നുരുക്കും അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത താ യി രു ന്നു. അതാണ് ആ ഭയങ്കര രുചി കിട്ടിയത്.. ഞാനും ആ രുചിയോർത്ത് കൊതിക്കുന്നു '
+Thomas Kj athe true
njanum kazhichittund.enik anganvaadiyil ninnanu kittiyad.super smell aanu adhinu.
Ente aunty balavadi teacheranu.aunty undakki kondu thararundu.. njangal vacationu nattil povumbo..athinte Ruchi ethra mammal veettil undakkiyalum kittilla...
Njaanum anganvadiyilninnu kittiyitta kazhichathu. Athinte pinnale njanum kurachu investigation nadathiyatha
Annu athinuvenda oilum usa IL minnanu vannirunnathu
Chechi njaan ithu ippol try cheyyaan powaa..nurukku gothambu medikkatte... njaan sooji gothambu puttu undaakaarund..njaan cheyyunna almost ella recipesum checheedeya...thank u ... luv u..
thank u dear😍😁
Uppma kollam .munthiriparippum super😊
വീണ പറഞ്ഞത് സത്യം തന്നെ എനിക്കും സ്കൂളിലെ ഉപ്പുമാവിന്റെ രുചി ഇപ്പോഴും നാവിൽ ഉണ്ട് ആ രുചിയുള്ള ഉപ്പുമാവ് ഇന്നുവരെ കഴിച്ചിട്ടില്ല
ഉപ്പ്മാവിൽ കുറച്ച് തേങ്ങ ചേർത്താൽ നല്ല രുചിയാണ്
Njan pregnant anu chechi...apo anganavadiyil ninnu godamb nuruk kitteettund...udan thanne chechide vdos noki undakan nika🥰💕
🥰🥰
Enikkum miss cheyyunnu chechi paranja uppmav...nalla oru spl tasty aayirunnu..
ശരിയാണ്. ഞാനും ചോളത്തിന്റെ ഉപ്പുമാവ് കഴിച്ചിട്ടുണ്ട്. 5 മാസം ചോളവും 5 മാസം ഗോതമ്പിന്റെ ഉപ്പുമാവും ഉണ്ടാകും. ചോളത്തിന്റെ Taste ഒന്നു വേറെ ലെവലായിരുന്നു. ഒരു മധുരം കലർന്ന രുചിയായിരുന്നു നാട്ടിൽ വച്ച് ഒരുതവണ ചോളപ്പൊടി വാങ്ങി റെഡിയാക്കി നോക്കി. പഴയ ഒരു രുചിയും ഉണ്ടായില്ല.
ചേച്ചി ഇന്നത്തെ ബ്രേക്ക് ഫാസ്റ്റ് ഈ ഉപ്പുമാവാണ് ഞാൻ ഉണ്ടാക്കിയത് സൂപ്പർ ആയിരുന്നു കേട്ടോ
Nalla taste aayirunnu aa uppumaavu. Oru podi pole ulla uppumaavano aa chechi
Ellarkkum eshttapedunna oru recipe. Nnjaanum try cheythu supper 👍🏻👍🏻😊
അടിപൊളി റെസിപ്പി 👌👌😍. ഞാൻ ഉണ്ടാകാറുള്ളത് ഒക്കെ കുഴഞ്ഞു പോയി veettil ആർക്കുംവലിയ ഇഷ്ട്ടം ഇല്ലായിരുന്നു ഇതിനോടുള്ള ഇഷ്ട്ടം കാരണം ഇടക്ക് ഉണ്ടാകുംഅത്ര തന്നെ ഈ.. റെസിപ്പി ഞാൻ രണ്ടുമൂന്നു വട്ടം ഉണ്ടാക്കി പാത്രം കാലിയാവുന്നത് അറിയുന്നെയില്ല അത്രയ്ക്ക് ഇഷ്ട്ടം ആയി.. 🥰 കുറച്ചു അധികം റെസിപ്പി. ഞാൻ try ചെയ്തിട്ടുണ്ട് അതൊക്കെ കമന്റ് ആയി ഇടും Thanks 🥰♥️♥️.
thank you dear
very nice.the movement i hear your voice, i start smiling and laughing inside me,thinking & remembering about,somebodies comment on your continuous talking,that is ""chechi traiinu pole samsaarikunnu....."" i really enjoyed that comment mam ..thank u wish u best of luck..Most of your recipes are comming very nicely..i also like cooking.its my most favourite.& mind relaxing hobby...i want my cooking to be very very perfect and tasty..even though i dont eat much.i like to cook beautiful and tasty recipes and would like to feed my friend circle.
😁😁😁
Hii chechi!! Nammude umma undaakki thannu😋spr taste.... ithupoleyulla recipe ithrayum taste aayi kazhikkumbool iniyum pradeekshikkunna !!😍THANKYOU💖💖💖💖
😍😍
I am also searching for that school upma recipe.very tasty and nostalgic.
I am also nostalgic about that upma
I am also searching for that anganvaadi upma taste
@@Amrithasujeth o
Adipoli aa njn eppo eth 2,3vattam undaakki ee recipe kandittu ...supr aa... tasty um..eluppathil undaakkanum pattum....thanks veena
😁👍
Super upmaavu reciepe. We are making for our today's breakfast. God bless you Veena. 👌🏼💕💕💕
Ha...ha...ente veenamole. Schoolile upmavinte kadha ketu njanum ingane antham vitirikka...njanum aaa ruchi anweshichu nadakunna oralanuto..ithuvare kitiyilla mole ini ippo ente kalam kazhiyarayi..vayassayille. 55 vayassayi..😃ini evidennu kittana...😚 ini veenamolude upmavundaki kazhichu thripthipedam to.😄
veenayude samsaram kelkaan nalla rasamundu.theerchayayum upma try chaithu nokum
thank u😊😊
ഈ സംസാരം ക്കെൾക്കുമ്പോൾ ഉപ്പ് മാവ് കഴിച്ച പ്രതീതിയാ ...😍😍😍🤗🤗🤗
😁
hii
Nice veena
Thanku chechi super ayitundayirunu njan unndaki..thank u.. 😍😍😘😘😍😍
😍😍
@@VeenasCurryworld hi veena chechi..sukam ano..safe ayi irikuno...😍😘😘😍
Inn even gothambu noruku uppumav akam😍😄
Njn eth vere oru reethiyil aanu undakkiyath eni eth koodi try cheiyam
School lu kittiyirunna upmavu undakkunnath dalda yil ayirunnu...athinte valiya kaliyaya tin amma school lu ninnum enne kondu vangippichath nalla ormayund...amma teacher ayirunnath kond namukkum upmavu kittilla....sevana varathinu school lu ellarkkum kazhikkan undakki thannirunnu..😊
ഹലോ വീണ ഉപ്പുമാവ് അടിപൊളി അതിലുപരി എന്റെ ബാല്യകാലത്തിലേയ്ക്ക് കൊണ്ടുപോയതിന് ഒരു പ്രത്യേക thanks. ഉപ്പുമാവിന്റെ കഥ കേട്ടപ്പോഴാണ് എനിക്ക് ബാല്യകാലം ഒർമ്മയിൽ വന്നത്. ഞാനും വർഷങ്ങളായി ആഗ്രഹിക്കുന്ന കാര്യമാണ് സ്കുളിലെ ഉപ്പു മാവിന്റെ test എന്റെ അമ്മ School teacher ആയിരുന്നു. ഞാൻ പഠിച്ചത് അമ്മയുടെ School -ൽ ആയിരുന്നു. അവിടെ ഉച്ചയ്ക്ക് വീണ പറഞ്ഞതു പോലെ പാവങ്ങളായ കുട്ടികൾക്ക് ഉപ്പുമാവ് ഉണ്ടാക്കി കൊടുക്കുമായിരുന്നു' അതിന്റെ മണം കേട്ട് കൊതി വന്നിട്ട് അമ്മയോട് പറയും ഞാനും വാങ്ങി തിന്നും മെ ന്ന്. വീണയുടെ അമ്മ പറഞ്ഞ അതേ മറുപടിയാണ് എന്റെ അമ്മയും പറഞ്ഞ ത് ഇന്ന് എന്റെ അമ്മയില്ല അമ്മ എന്നാലും എനിക്ക് കൊതിയാണെന്ന് അറിഞ്ഞ് പിറ്റേ ദിവസം സ്വല്പം കൊണ്ടു തരും' അതെല്ലാം ഒർക്കുമ്പോൾ എന്റെ കണ്ണുകൾ നിറയുകയാണ്. വീണ്ടും ഒരിക്കൽ കുടി thanks പറയുന്നു.ok |in until
I tried this recipe and it was yummy. Thank u Veena.
veenachechi 👌👌njan ithuvare undakkiyapo muyuvan kattapidikkumayirunu ithe try cheythathappo adipoliyi ente husband ishttayi.Thank you chechii...😘😘
😁😍
SIMPLE AND TASTY .EXCELLENT SPEECH. THANK YOU
😊👍
instablaster
enikum orupad ishtaman aa uppmavu.... anganvadiyil padikimbo aan enikath kityath ipom adhinte ruchi ormayilund chechik adhinte recipe kitukayanel theerchayayum video idanm
Hai veena... Njanum aa uppumaavinuvendi kaathirikkunnu...
Enikum venam aa pazhaya uppmav teste bt pinne ithuvareyum kittiyilla undaki noki bt kitiyilla nostalgic feel
Njan innala indaki nannayitundayirunnu Thankyou 😊
Thank you
Super recipe. Thanks for sharing this with us Veena. 💜💜
Njnaum athu thirakki nadakukaya. .manja colour ulla. .enthoru teast aanu
Tried this recipe..came out perfect tasty..thank you for sharing
😁👍
chechi ith njan eppo undakiyalym sariyavarilla chechi paranjapole undaki nannayi vannu thank you chechi love uuuu
❤️
ur a wonderful character chechi, always remembering ur old memories.... and sharing with us.. love u chechii....😘😘😘😘
love u dear😍
😘💞💫
Ente father um corn upma nalla taste anennu parayarund. Athilek oru special oil anu use cheythirunnathennu parayunnu. It's taste almost similar to Pofak Oman chips
Chechi njanum school upumavu thirakki nadakkuvanu.. .ethuvareyum kittittilla😁😁👍👍👍
Chechi pachakam ariyatha Alarnnu njan. ippo ende bharthavidem veetukarudem munnil star aaayi.
Kurukku kalan super.
Chechide mikka recipe tri cheithu
eeyide vanna
Kaya varuthathum upperiyum cheithu. thanks chechi orupad .
Nostalgic upma luv u chechi
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി സൂപ്പർ ചേച്ചി താങ്ക്സ് ❤
Thank you dear
Wooow supeeer 👌
Schoolil ninnu kittunna uppuma,sambhavam thanne... evening class kazhinju varumbol chorum pathrathil veetil konduvarum.......njanum e ormayil thanne... Innevere anganathe oru uppuma kittiyitilla.... Njnagalude schoolil oru paarukutti ammama aanu undakiyirunnathu.....
ചേച്ചിയുടെ പണ്ടത്തെ ഉപ്പുമാവിന് വേണ്ടി ഞാനും അന്വേഷിക്കാം
So nice chachi😋 I have tried it my daughter's like it so much😋😋
6.:38 aarum onnum vijarikallu.... Veena chechide aa upmav kootukari njan airunnu.... 😬😬😬
Chechye.... Innatte breakfast recipie aanu ktta ee upmav..... Chechide oru recipie polum njan doubt adich indakitilla... Kannum pootti cheyyar aanu padiv.... No doubt success every time 😘😘. Ee pravshode minnichekane..... Have a blessed b'day dear chechi.... You are just like my mom.... Following ur recipies since 7 years😍🔥
😁💕🙏🤗
Annu ee youtube undayirunnenkil aa ...ammamede kayyinnu recepie vangayirunnu..😄
Chechi vtl ninnu lunch kazhichittu varumpol oru lunch frd nu vendy karuthukayayirunuvenkil school le uppuma kittumpol frd muzhuvanum chechy kku tharumayirunnallo.. appol daily kazhikkayirunnuvallo, frd nu lunch aye chechikku uppumavum aye.. 🤔😊😍
Kunji karuvathi velye karuvathi.... Perinjanam.. ♥
ഹായ് , ഞാൻ വെയിറ്റ് ചെയ്തിരുന്ന റെസിപ്പി.താങ്ക്സ് .ഉപ്പുമാവ് സൂപ്പർ ആയിട്ടുണ്ട് . 😋😋☺
thank u
today evening special,tks for u
Veena, even I also have been searching that recipe of our old school cholam upma...... taste of that school upma was beyond words...kindly try to make it somehow using Cholam broken wheat, oil, milk powder....One day I tried to make but it became like hard rock and reached in a situation to punch the vessel ..I am not an expert at all like you .I strongly wish to get that recipe from you .....
hi Verna nice reciepesss
Nallathaayirunnu tto👍thanks chechii
Thank you 😊
supermarket il aa chola podi kittum .athe taste aaanu .try cgeyyyuu
Njanum a pazhaya upmavine vendi kathirikkuva paranju ariyikkan patatha ruchiya
Masala Dosa try cheythu superayirunnu
Rava uppumavu ittathinu valare santhosham njan oru Sugar petiont anu👌👍
😊👍
Njanum ithupole Orikkal school Timil kazhicha uppuma thirakkinadakkuva Veena. Enikkum kittiyittilla