ശംസുൽ ഉലമയെ കുറിച്ച് പേരോട് ഉസ്താദ് പറയുന്നു Shamsul Ulama Perod usthad

Поделиться
HTML-код
  • Опубликовано: 7 окт 2024

Комментарии • 116

  • @majeedk4336
    @majeedk4336 11 месяцев назад +78

    പേരോട് ഉസ്താദ് മുത്താണ് സത്യം എവിടെയും തുറന്നു പറയും അതിന് ഉസ്താദ് ആരെയും ഭയപ്പെടാറില്ല 👍

    • @Trs833
      @Trs833 11 месяцев назад

      Poda chette

    • @ameernakshathra
      @ameernakshathra 11 месяцев назад

      ​@@Trs833ചേട്ടാ എന്നാവും

    • @ummarfarooq8348
      @ummarfarooq8348 11 месяцев назад +3

      ❤100%

  • @cristianoronaldo76781
    @cristianoronaldo76781 11 месяцев назад +26

    പേരോട് ഉസ്താദ് ❤ശംസുൽ ഉലമ ❤🎉🎉🎉

  • @shamsudeenbeemapally7925
    @shamsudeenbeemapally7925 Год назад +65

    പേരോട് ഉസ്താദ് 💥✊🏻❤😍

  • @kstube.4924
    @kstube.4924 11 месяцев назад +44

    Shamsul ulama❤

  • @abdulsalamkb5470
    @abdulsalamkb5470 11 месяцев назад +15

    Shamsul ulama 👍👍💚💚

  • @IbrahimKhaleel-tj9mn
    @IbrahimKhaleel-tj9mn 11 месяцев назад +15

    ശംസുൽ ഉലമ❤️❤️❤️

  • @aonehatchers662
    @aonehatchers662 11 месяцев назад +40

    ഇപ്പഴും ഖുതുബക്ക്‌ മുമ്പ് പ്രസംഗം ചില പള്ളികളിൽ നടക്കുന്നുണ്ട്,😢

    • @monjjan9988
      @monjjan9988 11 месяцев назад

      Athe

    • @minnuami871
      @minnuami871 11 месяцев назад

      saahacharyamaanu,mujahid palliyil malayalathil alle khuthuba.aayathinaal aanu. i think speech in malayalam before khuthuba

    • @arshadtheyyil3503
      @arshadtheyyil3503 9 месяцев назад

      നേതാവ് Pk കുഞ്ഞാലിക്കുട്ടി യുടെ നാട്ടിൽ ഉണ്ട് 😢😢😢😢

  • @abdulazeez6362
    @abdulazeez6362 Год назад +18

    Masha Allah

  • @aneeskhan583
    @aneeskhan583 11 месяцев назад +9

    Samsul ulama❤❤❤❤❤🌹🌹🌹💗💗💗EK❤

  • @thalappavukaran
    @thalappavukaran 11 месяцев назад +12

    Putthanvadigalk maruvadi parayan Perode thanne venam.. Perode Usthadine kuricch Sheikhuna Shamsul Ulama رحمة الله عليه paranja vaak.. ❤

    • @Trs833
      @Trs833 11 месяцев назад

      Urakkathilayirikkum

  • @SinAn-qf1yr
    @SinAn-qf1yr 11 месяцев назад +9

    സത്യം മാത്രം പറയുക
    സ൦സുൽഉലമ😢😢

  • @shihab6419
    @shihab6419 10 месяцев назад +7

    ശംസുൽ ഉലമرع. 💚 Ek💚

  • @sajisaju3414
    @sajisaju3414 11 месяцев назад +5

    മത സൗഹാർദ്ദം 😍😍❤

  • @shoukathali7659
    @shoukathali7659 11 месяцев назад +4

    Super speech

  • @sameerkpuram
    @sameerkpuram 8 месяцев назад +1

    good

  • @swliahkv8421
    @swliahkv8421 11 месяцев назад +5

    Ulamaakal❤❤

  • @Nm.creative
    @Nm.creative 11 месяцев назад +3

    എറണാകുളം നിങളെ പള്ളിലും ഉണ്ട് ജുമുഅഃ ക്‌ മുമ്പ് പ്രസംഗം

  • @anaspunnayur
    @anaspunnayur 8 месяцев назад

    👍

  • @anassha3531
    @anassha3531 11 месяцев назад +2

    🥰🥰❤️

  • @najmaek0
    @najmaek0 Год назад +3

    🎉🎉

  • @Shuttlesmash94
    @Shuttlesmash94 Год назад +1

    ❤️❤️❤️

  • @muneerkunjibeeran2116
    @muneerkunjibeeran2116 9 месяцев назад

    ❤🌹

  • @KLMtrader
    @KLMtrader Год назад +4

    ❤❤🎉🌹🌹

  • @spicetourister2492
    @spicetourister2492 Год назад +2

    🌹🌹🌹🌹

  • @ashiquekoduvally4964
    @ashiquekoduvally4964 Год назад +2

    ❤❤❤❤❤❤💞

  • @muaadirde8310
    @muaadirde8310 Год назад +2

    Perode usthad🎉❤❤️❤️❤️

  • @pahaneefiofficial686
    @pahaneefiofficial686 Год назад +21

    പരാതി പറയാൻ പോയവരുടെ🐦പാറി
    😂😂😂😂

  • @kochikkaranH
    @kochikkaranH 9 месяцев назад

    Ustd 🤍✌🏻.

  • @zubinalappad1239
    @zubinalappad1239 Год назад +4

    😂👍🏻👍🏻👍🏻😄

  • @fonefone5629
    @fonefone5629 Год назад +5

    Perod.Usthad

  • @faizalmuthuparambatfaizalm4883
    @faizalmuthuparambatfaizalm4883 11 месяцев назад +2

    മുത്താണ് ശംശുൽ ഉലമ (റ
    ളിയഹല്ലാഹു അൻഹു 👍👍👍❤️❤️❤️🌹

  • @daivadaasdaas407
    @daivadaasdaas407 11 месяцев назад +7

    എന്നിട്ടും ആ സംസുൽ ഉലമയെ തള്ളിപ്പറഞ്ഞത്. വേറേ ഗ്രൂപുണ്ടാക്കിയത്?

    • @comedyvlog9079
      @comedyvlog9079 11 месяцев назад +2

      എല്ലാവർക്കും ഒരേ അഭിപ്രായമേ ഉണ്ടാവാൻ പാടുള്ളൂ എന്നുണ്ടോ 4 മദ്ഹബിന്റെ കാര്യം ചിന്തിച്ചാൽ തിരിയേണ്ടവന് തിരിയും

    • @Trs833
      @Trs833 11 месяцев назад +1

      @@comedyvlog9079 athano prashnam

    • @akmshareefvpz5176
      @akmshareefvpz5176 10 месяцев назад

      ഗ്രൂപ്പ് മാത്രമല്ല അതിൻറെ കൂടെ ഭൂലോക ഫിത്നയും

  • @buildlivekerala27117
    @buildlivekerala27117 11 месяцев назад +3

    സമസ്ത ക്കാരുടെ പള്ളിയിൽ ഇപ്പോളും ഉണ്ട് 😢

    • @Nm.creative
      @Nm.creative 11 месяцев назад +2

      ap കാരെ പള്ളിലും ഉണ്ട്
      എറണാകുളം കൊല്ലം ഓക്കേ

    • @buildlivekerala27117
      @buildlivekerala27117 11 месяцев назад

      @@Nm.creative ന്ചാൻ തറ പ്രസംഗത്തിന് എതിരാ ഒരിക്കലും അംഗീകരിക്കില്ല

  • @jamshiwynd9920
    @jamshiwynd9920 11 месяцев назад

    ഭയങ്കരാ…..

  • @SinAn-qf1yr
    @SinAn-qf1yr 11 месяцев назад

    😢😢😢

  • @ashiquekoduvally4964
    @ashiquekoduvally4964 Год назад +4

    ന്റെ മുത്ത് ആണ്

  • @abdulkabeer9055
    @abdulkabeer9055 11 месяцев назад

    Eyalkk eppol chenniyude preshnam undenn kelkunnu....muth nabikk nizal undenn parayunnu...pishach muth nabiyude roopathil varumenn eee shumban parayunnu...

    • @comedyvlog9079
      @comedyvlog9079 11 месяцев назад

      ഫണ്ഡിതനാണെന്ന് തോന്നുന്നു

  • @Kareemworld916
    @Kareemworld916 Год назад +1

    ❤😂

  • @dpssathan5707
    @dpssathan5707 11 месяцев назад

    Asaru fans coment chey

  • @shajahanki5649
    @shajahanki5649 9 месяцев назад

    എല്ലാം ഹറാമാക്കുന്ന ആളുകൾ

  • @nizamudheennizam5192
    @nizamudheennizam5192 11 месяцев назад

    ചെറുപ്പകർക്കും മുദിർന്നവർക്കും വേറെ വേറെ ദീനന്നോ?

  • @brain7636
    @brain7636 11 месяцев назад +4

    ഷഅർ മുബാറക് കത്തിച്ചാൽ കരിയും. .പേരോട്
    നബിയുടെ മേനിയിൽ ഈച്ചക്ക് ഇരിക്കാൻ സാധിക്കും. .പേരോട്
    നബി തങ്ങൾക്കു നിഴൽ ഉണ്ട്. .പേരോട്
    സ്വപ്നത്തിൽ നബിയാണെന്നു പറഞ്ഞു ശൈത്വൻ വരും. .പേരോട്
    നബിദിന റാലികൾ വഴി മുടക്കി യാണ്. .പേരോട്
    ലോകം നിയന്ദ്രിക്കുന്നത് അല്ലാഹു മാത്രം. .പേരോട്
    ഇത് തന്നെയല്ലേ മൂജ ജമകളും പറയുന്നത്
    13 കൊല്ലം മുൻപ് നാദാപുരത്തു വെച്ച് wisdom നേതാവ് ഷാർജ സലഫി യുടെ ജിന്ന് പേരോടിന്റെ മേൽ കയറി എന്ന് ഇപ്പൊ ഞങ്ങൾ ഉറപ്പിച്ചു …

  • @jabirk4879
    @jabirk4879 11 месяцев назад

    ഇതിപ്പോ ശംസുൽ ഉലമയുടെ പക്ഷത്ത് എത്തിയോ...? ശംസുൽ ഉലമ സമസ്തക്കൊപ്പം ആയിരുന്നു... ഇക്കൂട്ടർ എതിർ ചേരി യിലും

    • @StudioNMedia
      @StudioNMedia  11 месяцев назад +1

      ആണോ, അത് പുതിയ ഒരു അറിവാണ്, പറഞ്ഞു തന്നതിന് താങ്ക്സ് 🤍

  • @muhammedkamal3612
    @muhammedkamal3612 11 месяцев назад

    പാവം സൂക്കേട് മാറി... മഹാരോഗമായി...

  • @anshidkp2970
    @anshidkp2970 9 месяцев назад

    Rose mary flowers കിട്ടാൻ മീറ്റ് ഐറ്റംസ് കൂക് ചെയ്യുന്നതിൽ പശ്ചാത്യർ ആഡ് ആകുന്നതാ

  • @sarafnadibail
    @sarafnadibail Год назад +1

    😂😂😂😂❤❤❤

  • @shihabshihab4802
    @shihabshihab4802 11 месяцев назад

    മഹാൻ മരിച്ചതിന് ശേഷം വേണോ

  • @abdullahcholkkal4739
    @abdullahcholkkal4739 10 месяцев назад

    ഹ ഹ ഹ .-...!!! ?
    എന്താ ചക്കര വർത്താനം
    സമസ്ത രണ്ടായി പിരിഞ്ഞ കാലത്തെ അങ്ങേരുടെ അങ്ങാടി പ്രസംഗം ഒന്നുകൂടി കേട്ട് നോക്കൂ!
    തനിനിറം കാണാം !!!

  • @ഗാലറിയിൽ
    @ഗാലറിയിൽ 11 месяцев назад

    American Israel

  • @MuneerKp-i9d
    @MuneerKp-i9d 9 месяцев назад

    Kaantha marham piriu😢😢😂😂hu

  • @AbdulSalam-fy8ci
    @AbdulSalam-fy8ci 11 месяцев назад

    Pinnendha jangayi orupad ap palliyil undallo eeparsyunna prangam ithra haramanengle nirthande

  • @true2393
    @true2393 10 месяцев назад

    എല്ലാം കണക്കാ

  • @chisthikuruvattoor2736
    @chisthikuruvattoor2736 Год назад

    Muth rasoolinu nizhal und ennu enn paranha vyaja musliyar aaranu

    • @chisthikuruvattoor2736
      @chisthikuruvattoor2736 Год назад

      Rasoolullante roophathil pishaj varumenn paranha vyaja thaleekettukaran ..............aanu

  • @jamsheerc2417
    @jamsheerc2417 11 месяцев назад +2

    ശംസുൽ ഉലമ പറഞ്ഞത്, ernklm കാന്തസുന്നികളുടെ പരിപാടിയിൽ പങ്കെടുത്തവരുടെ മുണ്ട്പൊക്കുക. സുന്നത്‌ കഴിക്കാത്ത സുന്നി😂😂😂

  • @ratheeshpr3723
    @ratheeshpr3723 10 месяцев назад

    Oro udayip

  • @shibusiddique3628
    @shibusiddique3628 11 месяцев назад

    Ara ivarokke

  • @asifmohammedfiroz
    @asifmohammedfiroz 11 месяцев назад

    Husain salafi loading 😅 (nadapuram kandanam was a thing of past)

  • @shafikuwait4677
    @shafikuwait4677 11 месяцев назад

    ഒലക്ക😂😂😂😂

  • @sonamol5544
    @sonamol5544 Год назад +1

    വിവരം പണ്ടെ ഇല്ല.ivatakalkk..

    • @hassen605
      @hassen605 11 месяцев назад

      ആർക്

    • @navask6296
      @navask6296 11 месяцев назад

      ​@@hassen605സോനമോൾക്ക് 😂

  • @ummarcm8544
    @ummarcm8544 Год назад +2

    തലയിൽ തലച്ചോറില്ലാത്ത സംസാരം ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ടെന്ന് ഖുർആനിൽ പറഞ്ഞിട്ടുണ്ട് ഈ നമ്പറിൽ കേറി നിന്നിട്ട് മലയാളികളോട് അറബിയിൽ സംസാരിക്കുന്നതെന്തിനാണ് ആ സമയത്ത് ഒരു യാസീൻ ഓതിയാൽ എത്ര കൂലി കിട്ടും എന്ന് വെച്ചാൽ സുന്നികൾ നന്നാവണ്ട ഖുർആന്റെ അർത്ഥം മനസ്സിലാക്കേണ്ട എന്നാണ് ഇവരുടെ ഒക്കെ ചിന്ത മദ്രസയിൽ പോയാൽ ഒന്നാം ക്ലാസ് മുതൽ അറബി പഠിപ്പിക്കുകയില്ല ഒന്നാം ക്ലാസ് മുതൽ അറബി മലയാളത്തിലെ കുട്ടികളെ ബുദ്ധിമുട്ടിക്കും പിന്നെ പത്താം ക്ലാസ് എത്തിയാലേ കിത്താബ് കൊടുക്കുകയുള്ളൂ അപ്പോഴത്തേക്ക് കുട്ടികൾ മദ്രസ മതിയാക്കി നാട് വിട്ടിട്ടുണ്ടാവും നമ്മൾ എങ്ങനെ കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തിൽ ഒന്നാം ക്ലാസ് മുതൽ പഠിപ്പിക്കുന്നു. അതുപോലെ അറബിയും മദ്രസയിൽ പഠിപ്പിക്കണം അതാണ് ഈ പ്രാചീനകാലത്ത് ഉത്തമം പിന്നെ മിമ്പറിൽ കയറിയിട്ട് മലയാളത്തിൽ പറഞ്ഞാൽ മലയാളം അല്ലാഹുവിന് മനസ്സ് ആവുകയില്ല എന്നാണ് നിങ്ങളുടെ വിചാരം

    • @Zulqarnain2024
      @Zulqarnain2024 Год назад +5

      Enkil quran paribhasha vayichal quran othiya prathifalam kitto

    • @tipstohowtoliveinKerala
      @tipstohowtoliveinKerala Год назад +5

      നിസ്കാരത്തിൽ മുഴുവൻ അറബിയിൽ അല്ലേ, അങ്ങനെ ആയിരുന്നെങ്കിൽ സ്വന്തം മാതൃ ഭാഷ അനുവദിക്കുമെന്മായിരുന്നില്ലെ

    • @ummarcm8544
      @ummarcm8544 Год назад

      @@tipstohowtoliveinKerala അത് നിസ്കാരമാണ് സ്വലാത്ത് പ്രയർ ഇത് ഖുതുബയാണ് ഖുതുബ അറബിയിൽ പറഞ്ഞാൽ സംഭാഷണം ജനങ്ങളോട് പറയുക ജനങ്ങളോട് സംസാരിക്കുക അതാണ് ഖുതുബയുടെ അർത്ഥം പിന്നെ നിസ്കാരത്തിൽ നമ്മൾ ഓതുന്ന പാർട്ടിയും അതും സ്ഥിരമായിട്ട് ഓതുന്ന ഒരു ആയത്താണ് അതിന്റെ അർത്ഥം എല്ലാവർക്കും അറിയുന്നതുമാണ് അത് അറബിയിൽ തന്നെ ഓതിയാൽ അതിന്റെ ഐശ്വര്യം കിട്ടുകയുള്ളൂ പക്ഷേ അന്നത്തെ കാര്യം ജനങ്ങളോട് സംസാരിക്കാനാണ് ഖുതുബ ഉണ്ടാക്കിയത് ഒരാഴ്ചത്തെ പ്രശ്നം ജനങ്ങളോട് സംസാരിക്കുക അതാണ് ഒരു നേതാവിന്റെ കടമ സുന്നികൾ ഈ ചെയ്യുന്ന തെറ്റിന് നാളെ മാഷറയിൽ ഉത്തരം പറയേണ്ടിവരും ഞാനും ഒരു സുന്നിയാണ് ഞാൻ മുജാഹിദിന്റെ പള്ളിയിൽ പോകാറില്ല കാരണം അവരുടെ ഖുതുബ എനിക്കിഷ്ടമാണ് പക്ഷേ ആമീൻ പറയുന്നില്ല അതുകൊണ്ട് ഞാൻ അവിടെ പോകാറില്ല

    • @muhammedkollayil2085
      @muhammedkollayil2085 Год назад

      നിസ്കാരം പോലെ അല്ലല്ലോ ഖുത്ബ അത് ജനങ്ങളോടുള്ള ഉപദേശം ആണ് ജനങ്ങൾ എല്ലാം അറബി പഠിക്കൽ പ്രായോഗികം അല്ലാത്ത കാലത്തോളം അത് ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ആകൽ ആണ് നല്ലത് ഖുതുബക്കു ശേഷമോ മുൻപോ മലയാളത്തിൽ പ്രസംഗിച്ചിട്ട് വലിയ കാര്യം ഇല്ല കുറെ വയസ്സന്മാർ മാത്രമേ അത് കേൾക്കാൻ കാണുള്ളൂ അതിൽ തന്നെ അധിക സംസാരം മുസ്ലിയാർക്ക് ചോറിനു ഉപ്പ് ഇല്ലാത്ത കാര്യവും പള്ളിയുടെ നടത്തിപ്പിനുള്ള പിരിവ് നടത്തലും ഒക്കെ ആയിരിക്കും

    • @pkfaazpk6847
      @pkfaazpk6847 Год назад

      ​@@Zulqarnain2024mujahidinod paranjitt karyam illa 😂😂😂

  • @shareefp9361
    @shareefp9361 8 месяцев назад

    ആരാ ഇവർക്ക് ഒക്കെ ശംസു ഉൽഉലമ എന്ന പേരിട്ടത്

  • @munnasstream8338
    @munnasstream8338 11 месяцев назад

    ഇജ്ജ് എന്ത് ബിടൽ ആണ്
    ... ഉസ്താതെ

  • @shandrpca
    @shandrpca 11 месяцев назад

    ഇത് പകര ബഡായി നേക്കാൾ വലിയ ബഡായി 😂 😂

  • @alfouzhyper
    @alfouzhyper 9 месяцев назад

    Perod vahabi

  • @movie.215
    @movie.215 11 месяцев назад

    Shamsul ullama paranjal haram akkal ayaal tharavaat n undakiyath anno Islam ?

  • @AmSavaD
    @AmSavaD Год назад +1

    ആരോടാ പറഞ്ഞത്..?

  • @hamsak4461
    @hamsak4461 11 месяцев назад

    ജനങ്ങൾക്ക് ഉപകാരപ്പെടുന്നത് ഖുർആൻ ഹദീസ് പറഞ്ഞു കൊടുക്കടോ പൊങ്ങച്ചം പറയൽ നിറുത്തു

  • @pee_yem8595
    @pee_yem8595 11 месяцев назад

    ഫ്രഷ് ഫ്രഷ്😀

  • @muneermmks2036
    @muneermmks2036 Год назад +7

    Masha allah

  • @sahadsahu5360
    @sahadsahu5360 Год назад +2

  • @shihabshihab4802
    @shihabshihab4802 11 месяцев назад

    മഹാൻ മരിച്ചതിന് ശേഷം വേണോ

  • @AshikAshik-vm3cs
    @AshikAshik-vm3cs Год назад +4

    ❤❤❤

  • @gafooredappal7161
    @gafooredappal7161 Год назад +2

    ❤❤❤❤❤

  • @kaleelkali914
    @kaleelkali914 Год назад +2

    ❤❤❤❤

  • @ajmalshah8264
    @ajmalshah8264 Год назад +1