കുണ്ടറയില്‍ 12 കാരനെ അയല്‍വാസി പീഡിപ്പിച്ചതായി പരാതി

Поделиться
HTML-код
  • Опубликовано: 15 сен 2024
  • കൊല്ലം: കുണ്ടറയില്‍ 12 വയസുകാരനെ ബന്ധുവായ അയല്‍ക്കാരന്‍ ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി. അശ്ലീല ചിത്രങ്ങള്‍ കാണിച്ചായിരുന്നു പീഡനം. നിരന്തരമായുള്ള പീഡനം കുട്ടിയുടെ മാനസിക നില തകരാറിലാക്കിയെന്നും ആറുവയസുള്ള സഹോദരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കുട്ടിയെ ഇയാള്‍ നിര്‍ബന്ധിച്ചതായും കുട്ടിയുടെ മാതാവ് പറയുന്നു. മാത്രമല്ല പരാതി നല്‍കിയിട്ടും പോലീസ് പ്രതിയെ അറസ്റ്റുചെയ്യുന്നില്ലെന്നും കുട്ടിയുടെ മാതാവ് ആരോപിച്ചു. കുട്ടിയെ പീഡനത്തിനിരയാക്കിയത് ബന്ധുവായ യുവാവാണ്.

Комментарии • 23

  • @RamRam-eh1fz
    @RamRam-eh1fz 5 лет назад +10

    നിയമം..ശിക്ഷികുന്നിലല...അതാണ്..കാരണം

  • @mallumalayali3693
    @mallumalayali3693 2 года назад +8

    എന്തിനാടോ മാതൃഭൂമി ആ കുട്ടിയെ ഇങ്ങനെ ഓപ്പൺ ആയി കാണിക്കുന്നത്

  • @Vishnu-fb1tq
    @Vishnu-fb1tq 4 года назад +6

    ആൺപിള്ളേർക്കും രക്ഷയില്ല

  • @vasthavappus4040
    @vasthavappus4040 3 года назад +5

    അവൻ കുതിക്കെട്ടിയ സാധനം ഇല്ലേ അത് അങ്ങോട്ട് വെട്ടി കളയണം അപ്പോൾ പൊളിക്കും 👍👍👍👍😡😡😡😡😡😡😡😡

  • @saleemsinan4223
    @saleemsinan4223 2 года назад +3

    ഒരു വർഷം പീഡിപ്പിച്ചിട്ടും ഇപ്പോഴാണോ പരാതി

  • @itsmejk912
    @itsmejk912 Год назад

    പാവം കുട്ടി.. എന്തിനു ആണോ അവിടെ ഒരു പോലിസ് സ്റ്റേഷൻ

  • @musthafatharavattath9338
    @musthafatharavattath9338 4 года назад +2

    അടിച്ചു,, ourA, ഓടിക്കണം

  • @syam08vlogs72
    @syam08vlogs72 5 лет назад +2

    Panni Mona arest chyanam

  • @jythoishkumar2197
    @jythoishkumar2197 Год назад

    Rasteeya.nethakalkum.cinima.
    Kuoothara.artistukalkum.
    Peedanam.kanjavu.upayoham
    Sarkar.angeekaram

  • @user-hq5wy1xr8g
    @user-hq5wy1xr8g 3 года назад +1

    🍌✂️

  • @rajeevselvakumar4072
    @rajeevselvakumar4072 2 года назад +1

    Full of gays in kerala

  • @NabeelMunderi-xj5ru
    @NabeelMunderi-xj5ru Год назад

    Kuth kanicha