ഇന്ന് താസൂആ രാത്രി... ഈ 7 അത്ഭുത ഇസ്മുകൾ ചൊല്ലൂ... സാമ്പത്തിക പ്രശ്നം മാറും Muharram 10 Ashura Nombu

Поделиться
HTML-код
  • Опубликовано: 9 июл 2024
  • muharram 2024
    muharram bismi writing
    muharram bismillah
    Muharram Bismi
    AyathulKursi
    ആയത്തുൽ കുർസി
    first Day In Muharram
    Muharram
    മുഹറം 10
    islamic new year
    muharram dua
    Muharram Dhikr
    hijra 1446
    hijri year
    muharram speech
    muharram dhikr
    muharram masam
    muharram 10
    2024 muharram
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    arshad badri dua malayalam
    muharram nombu
    arshad badri muhram class
    മുഹറം 2024
    ഇന്ന് മുഹറം 3 വാം ദിനം
    ഇന്ന് സൂര്യൻ അസ്തമിക്കും മുമ്പ്
    അത്ഭുത സിദ്ധി കൂടിയ
    7 ഇസ്മുകൾ
    ചൊല്ലി നോക്കൂ....!!
    സാമ്പത്തിക വളർച്ച ഉണ്ടാകും
    വീട് | ജോലി | ബിസിനസ്സ്
    ആഗ്രഹിച്ച കാര്യങ്ങൾ സ്വന്തമാക്കാം
    arshadbadrivaduthala
    Arshad Badri
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല 2024
    Allah Names
    Asmaul Husna malayalam
    Arshad Badri Vaduthala
    അസ്മാഉൽ ഹുസ്ന
    Asmaul Husna 99 Names of Allah
    Asmaul Husna
    Asma ul Husna malayalam
    99 Names of Allah
    Asmaul Husna dua
    Arshad Badri
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala live
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Dhikr Swalath Dua
    Arshad Badri Vaduthala speech
    Arshad Badri | Asmaul Husna
    arshad badri vaduthala live
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    #arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല
    #muharram10
    #muharram2024
    #മുഹറം
    #muharram_nombu
    #arshadbadrivaduthala
    #asmaulhusna
    #അസ്മാഉൽഹുസ്ന
    #arshadbadri
    #asmaulhusnamalayalam
    #അർഷദ്ബദ്‌രി
    #arshadbadridua
    #arshadbadrispeech
    #അർഷദ്ബദ്‌രിവടുതല
    #arshad_badri

Комментарии • 993

  • @aleeman6340
    @aleeman6340 22 дня назад +14

    അൽഹംദുലില്ലാഹ് എനിക്ക് കാണാതെ അറിയാം ഉസ്താദ് എൻറെ ഭർത്താവിന് ഒരാൾ ഒരു സ്പ്രേ ഗിഫ്റ്റ് കൊടുത്തു അത് ഒരു ഓട്ടോറിക്ഷയിൽ വെച്ച് മറന്നുപോയി ഉടനെ ഞങ്ങൾ യാ ലത്തീഫ് അല്ലാഹ് എന്ന ഇസ്മു ഞങ്ങൾ ചൊല്ലി എണ്ണം മറന്നുപോയി അൽഹംദുലില്ലാ പിറ്റേന്ന് ഓട്ടോക്കാരൻ കാത്തുനിൽക്കുന്നു സ്പ്രേയും കൊണ്ട് അൽഹംദുലില്ലാഹ് അല്ലാഹുവിൻറെ നാമം പറയാൻ വാക്കുകളില്ല

  • @ZuZu-kh1ce
    @ZuZu-kh1ce 20 дней назад +4

    ഞാൻ എന്നും സുബഹി നിസ്കാരത്തിനു ശേഷം ദിവസവും ചൊല്ലാറുണ്ട് അസ്മാഉൽ ഹുസ്ന ഉസ്താദേ..

  • @muhammadjinshad8969
    @muhammadjinshad8969 20 дней назад +1

    കാണാതെ അറിയാം 99 പ്രാവശ്യം ഞാൻ ഓതി മക്കൾക്കു ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @user-sd6jm7jp7d
    @user-sd6jm7jp7d 22 дня назад +10

    ഉസ്താദേ എനിക്ക് കാണാതെ അറിയാം. എന്ത് പ്രയാസമാണെങ്കിലും ee നാമങ്ങൾ ചൊല്ലി ദുആ ചെയ്യാറുണ്ട് അൽഹംദുലില്ലാഹ് ദുആയിൽ ulppeduthane

    • @Yuva-e9c
      @Yuva-e9c 22 дня назад

      എങ്ങനെ കാണാപാഠം ആക്കുന്നെ എത്ര വർഷമായി ചൊല്ലുന്നു എനിക്കറിയില്ല

  • @Jizanmhd
    @Jizanmhd 21 день назад +3

    ഞങ്ങളുടെ മനസ്സിലെ മുറാ ദുകൾ ഒരു ബുദ്ധി മുട്ടും ഇല്ലാദേ ഹാസിലാവാനും ഭർത്താവിന്റെയും മന്റെയും മോന്റെ യും ജോലിയിൽ ബർകത് ഉണ്ടാവാനും ദുഹാ ചെയ്യാനേ ഉസ്താദ്ദേ

  • @shareefamusthafa8933
    @shareefamusthafa8933 22 дня назад +28

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ യാറബ്ബൽ ആലമീൻ

  • @cruzoznx3890
    @cruzoznx3890 20 дней назад +2

    അൽഹംദുലില്ലാഹ് അസ്മാഹുൽ ഉസ്ന 99പേര് കാണാതെ അറിയുംഎന്നും ചൊല്ലാറുണ്ട് ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲

  • @sumayyap9828
    @sumayyap9828 22 дня назад +2

    എൻ്റെ ഉമ്മയും ഉപ്പയും നാളെ ഹജ്ജ് ചെയ്ത് നാട്ടിലെത്തും inshallaha അവരുടെ ഹജ്ജ് അല്ലാഹു സ്വീകരിക്കട്ടെ നമ്മൾക്കെല്ലാവർക്കും ഹജ്ജും ഉംറയും ചെയ്യാനുള്ള തൗഫീഖ് നാഥൻ നൽകട്ടെ ആമീൻ യാറബ്ബൽ ആലമിൻ എല്ലാവർക്കും ദീർഘായുസ് നൽകി അനുഗ്രഹിക്കാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @usmanakkarausmanakkara723
    @usmanakkarausmanakkara723 22 дня назад +13

    Usthathe ഞാൻ ചൊല്ലാറുണ്ട് അള്ളാഹു സ്വീകരിട്ടെ 🤲🏻🤲🏻🤲🏻🤲🏻ആമീൻ

  • @beenanoushad3389
    @beenanoushad3389 21 день назад +3

    ഉസ്താതേ എനിക്കറിയാംഅസ്മാഹുൽ ഹുസ്ന കാണാതെ ഓതുവാൻ എനിക്കിഷ്ടം യാ ജബ്ബാറു യാ അള്ളാ എന്റെ മകളുടെ വിവാഹ ആലോചന നടക്കുകയാണ് സ്ഥിരം അല്ലെങ്കിലും ഒരു ജോലിയിൽ അവൾ പ്രവേശിച്ചിട്ടുണ്ട് ജോലി സ്ഥിരപ്പെടുവാൻ ദുആ ചെയ്യണെ നല്ല ഹയർ ആയ ചെറുക്കനെ കിട്ടുവാൻ ദുആ ചെയ്യണം

  • @newrameez8480
    @newrameez8480 20 дней назад +1

    25 വര്‍ഷമായി വാടക ക്കാണ് താമസിക്കുന്നത് വീടില്ല ഭർത്താവ് maranapett ഒരു വര്‍ഷമായി makanthe ജോലിയില്‍ barkath കൊടുക്കാന്‍ dua cheyyane ഉസ്താദ്
    ഒരു കുഞ്ഞു veedavan dua ചെയ്യണം ഉസ്താദ്

  • @fathimaa8349
    @fathimaa8349 22 дня назад +2

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ ഞാൻ യാ ലത്വീഫ് യാ ഖബീർ അള്ളാ ഇതാണ് കൂടുതൽ ചൊല്ലാൽ ഇതാണ് മനസ്സിലേക്ക് വരുക ഇന്ഷാ അള്ളാ ദുആ ചെയ്യണേ 🤲🏻🤲🏻

  • @CoLonel566
    @CoLonel566 22 дня назад +9

    ഉസ്താദേ. എന്റെ. വീട് പണി പെട്ടെന്ന് തീരാൻ ദുആ ചെയ്യണം

  • @user-te2tk9tv9w
    @user-te2tk9tv9w 22 дня назад +15

    ഭർത്താവിന്ന് 11വർഷമായി സഹർ ന്റെ അസുഖം ഉണ്ട് വല്ലാത്ത പ്രയാസത്തിലാണ് ഉസ്താദേ സഹർ ബാത്തിലായി പോവാൻ ഉസ്താദ് പ്രത്യേഗം ദുഹാ ചെയ്യണേ 😢😢😢

  • @Pathoooz_0
    @Pathoooz_0 22 дня назад +2

    അൽഹംദുലില്ല അറീയാം എല്ലാ എല്ലാ നിസ്കാര ശേഷവും 5 പ്രാവശ്യം ചൊല്ലൽ ഉണ്ട് അല്ലാഹു സ്വീകരിക്കട്ടെ ആമീൻ

  • @SaleemSaleem-pj1ff
    @SaleemSaleem-pj1ff 20 дней назад

    രോഗം മാറാ ൻഉസ്താദേ ദുഹാ ചെയ്യണേ 🤲🏻🤲🏻

  • @Adhil-db9wq
    @Adhil-db9wq 22 дня назад +27

    ള ഉസ്താദ് 10 വർഷത്തോളമായി തഹജ്ജുദ് മുതൽ ളുഹാ തുടങ്ങി ഇഷാ നിസ്കാരം വരെ എല്ലാ നിസ്കാര ശേഷവും അസ്മാളൻ ഹുസ്നാ ചൊല്ലിയ ശേഷം മാത്രമേ ദുആ ചെയ്യാറുള്ളു അസ്മാഉൽ ഹുസ്നാ 10 വർഷത്തോളമായി എനിക്ക് മനപാഠമാണ് യാ ലത്വീഫ്യാ അള്ളാ എന്ന ദിഖ്റ് എല്ലാ ഫർള് നിസ്കാരശേഷവും 129 തവണ ചൊല്ലാറുണ്ട് എനിക്ക് ഏറ്റവും ഇഷ്ടം അള്ളാ എന്ന ദിഖ്റാണ് അൽഹംദുലില്ല misriya അള്ളാ എന്നറിവ്റ് നാവും മനസും മിക്ക സമയങ്ങളിലും ചൊല്ലാറുണ്ട്

  • @rinurichu9871
    @rinurichu9871 22 дня назад +19

    ഉസ്താദേ അസ്മാഉൽ ഹുസ്ന എനിക്ക് കാണാതെ അറിയാം ഞാൻ ചെല്ലാറുണ്ട് എന്നും

  • @user-lg6zw7ci1h
    @user-lg6zw7ci1h 20 дней назад +1

    ഉസ്താദ് ൻ്റെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ🤲🤲🤲

  • @Haifasvlogz
    @Haifasvlogz 20 дней назад

    അസ്മാഉൽ ഹുസ്ന കാണാതെ മുഴുവനും അറില്ല എങ്കിലും ചിലത് മാത്രം ദിവസംചൊല്ലുന്നുണ്ട് ഉസ്താദിൻ്റെ ദുആ ചെയ്യണേ🤲🤲🤲

  • @jameelamuthukappa7667
    @jameelamuthukappa7667 22 дня назад +3

    ഉസ്താദ് രോഗങ്ങളൊക്കെ മാറാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @Alfi_alfi1102
    @Alfi_alfi1102 22 дня назад +3

    ellarem kathu rekshikane naadha. Elvrdem agrahangal poovaniyichu kodukane nadha.. 🤲🏻💖💖

  • @user-dk9qg6ok7r
    @user-dk9qg6ok7r 21 день назад +1

    ഉസ്താദേ എനിക്ക് അതിനെക്കുറിച്ച് അറിഞ്ഞുകൂടാ ഞാൻ പഠിച്ചു വരുന്നതേയുള്ളൂ എനിക്ക് അതിനെക്കുറിച്ച് പഠിക്കണം ആമീൻ

  • @musliha561
    @musliha561 21 день назад +2

    ഭർത്താവ് അഞ്ച് നേരവും നിസകരിച്ച് തുടങ്ങുവാൻ ദുഹാ ചെയ്യണേ ഭയങ്കര മടിയാണ് ഉസ്താദ്🤲🤲👍

  • @shaheemmonu3154
    @shaheemmonu3154 22 дня назад +15

    അസ്മാഉൽ ഹുസ്ന കാണാതെ അറിയാ० യാലത്വീഫ് ദിവസവും അസറിന് ശേഷം 129 വട്ട० 3വർഷമായിട്ട് ചൊല്ലി വരുന്നുണ്ട് الحمد لله الحمد لله 🤲🤲

  • @ShanuM-ei8pm
    @ShanuM-ei8pm 22 дня назад +5

    Usthadhe ennum ചൊല്ലാറുണ്ട് കാണാതെ അറിയാം അൽഹംദുലില്ലാഹ്

  • @ubaidsalma-jl7pm
    @ubaidsalma-jl7pm 22 дня назад +2

    അൽഹംദുലില്ലാഹ് . എനിക്കും അസ്മാഉൽ ഹുസ്ന കാണാതെ അറിയാം.എന്നും ഒരു പ്രാവശ്യം ചൊല്ലാറുണ്ട്.🤲

  • @Ashikasif-me2lv
    @Ashikasif-me2lv 21 день назад +1

    അല്ലാഹുവിന്റെ. 99...നമ്മവും.
    ഹദ്ദാദ്രത്തിവും.ഞാൻകാണാടെചൊല്ലും. ഉസ്താദേ..... ദുവചെയനെ... അല്ലാഹുവിന്റകവൽ.muradugalhasilavanum ഉണ്ടാവാൻ.

  • @ranajahan107
    @ranajahan107 22 дня назад +5

    എനിക്ക് കാണാതെ അറിയാം അസ്മാഹുൽ ഹുസ്ന യാ വദൂദു യാ അള്ളാഹ് യാ വഹ്ഹാബു അതികം ചൊല്ലുന്നത് ഇതാണ് 🤲🏻🤲🏻🤲🏻 അൽഹംദുലില്ലാഹ്

  • @raziyabeegum8936
    @raziyabeegum8936 22 дня назад +6

    അൽഹംദുലില്ലാഹ്. അസ്മാഉൽ ഹുസ്ന കാണാണ്ട് അറിയാം ഉസ്താദെ.... പതിവായി അസ്മാഉൽ ഹുസ്നയും നൂറുൽ ഈമാൻ ദുആയും മഗ്- രിബ് നിസ്ക്കാര ശേഷം പാരായണം ചെയ്യാറുണ്ട്.
    അല്ലാഹുവിൻ്റെ യാ ഫത്താഹ് എന്ന നാമവും യാ ഹയ്യു യാ ഖയ്യൂം, യാ അർഹമ റാഹിമീൻ എല്ലാ വഖ്ത്തിന് ശേഷവും പറയാറുണ്ട്. വെള്ളിയാഴ്ചകളിൽ 313 തവണ യാ ഹയ്യു യാ ഖയ്യൂം എന്നുള്ള ഇസ്മും പറയാറുണ്ട്.
    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ.
    അല്ലാഹു റബ്ബുൽ ഇസ്സത്ത് ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസും ആരോഗ്യവും നൽകട്ടെ!.
    ദിനംപ്രതി വിജ്ഞാനപ്രദമായ കാര്യങ്ങൾ പറഞ്ഞുതരുന്ന ഉസ്താദിന് വേണ്ടി ദുആ ചെയ്യാറുണ്ട്!
    അല്ലാഹു ഉസ്താദിൻ്റെ ഹലാലായ മുറാദുകൾ സഫലമാക്കിത്തരട്ടെ! ആമീൻ!

  • @ramlabeevi1078
    @ramlabeevi1078 22 дня назад +1

    അസുമാ ഉൽ ഹുസ് നാ ചൊല്ലാ റുണ്ട്
    എന്റെ മക്കളെ യും പഠിപ്പിച്ചു ട്ടു ണ്ട് 🌹

  • @user-lv3ct8pp7h
    @user-lv3ct8pp7h 21 день назад

    ഉസ്താദേ ഞാൻ ചൊല്ലാറുണ്ട് എനിക്കും എന്റെ ഭർത്താവിനും കാണാതെ അറിയാം. ഞാൻ അധികവും (യാ ലത്തീഫു യാ അല്ലാഹ് )എന്നാണ് ചൊല്ലാറുണ്ട്, ഞങ്ങളുടെ ഹലാലായ മുറാദ്കൾ ഹാസിലാവാൻ വേണ്ടി ഉസ്താദിന്റെ ദുഹായി ൽ ഉൾപെടുത്തണേ 🤲🤲

  • @sunithamuhammedrasheed2642
    @sunithamuhammedrasheed2642 22 дня назад +5

    ഉസ്താദ് ന്റെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ

  • @user-jk8bq7ei5q
    @user-jk8bq7ei5q 22 дня назад +5

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ 🤲🏻🤲🏻🤲🏻

  • @SirajSiraj-vx8hc
    @SirajSiraj-vx8hc 22 дня назад

    ഉസ്താദേ....എന്റെ എല്ലാ രോഗങളും കുക്കളും വിടാൻ ഉസ്താദ്ദു:ആ ചേയ്യണേ

  • @musliha561
    @musliha561 21 день назад

    22 വർഷമായി കല്യാണം കഴിഞ്ഞിട്ട് സ്വന്തമായി ഒരു വീട് ഇതുവരെയും ആയിട്ടില്ലത്തിനുള്ള വഴി എളുപ്പമാക്കണേയാ അള്ളാ ഉസ്താദേ ... ദുഹായിൽ പ്രത്യേകം ഉൾപ്പെടു ആണേ😭😭🤲👍

  • @swadasubair3533
    @swadasubair3533 22 дня назад +4

    യാ ലത്തീഫു യാ അള്ളാ... 🤲🏻

  • @thahiraabdulla4006
    @thahiraabdulla4006 22 дня назад +69

    കാണാതെ അറിയാം ഉസ്താദേ ഡെയിലി 10എണ്ണം ചൊല്ലും. ഏറ്റവും ഇഷ്ടമുള്ള esmu യാ അല്ലാഹ്. യാ. ലത്വീഫു. E. 2esmum ഏറ്റവും ഇഷ്ടമാണ് 😊

  • @lilluakkulilluakku7955
    @lilluakkulilluakku7955 22 дня назад +1

    എല്ലാ നിസ്കാര ശേഷവും യാ ബാസിത്തു യാഅല്ലാഹ് യാ അസീസു യാ അള്ളാഹ്.. യാ ലത്തീഫ് എന്നീ ഇസ്മുകൾ ചൊല്ലാറുണ്ട്

  • @Jizanmhd
    @Jizanmhd 21 день назад

    ഉസ്താദ്ദേ ഞാൻ എല്ലാ സു ബിഹ് നിസ്കാരത്തിന്റെ ശേ ഷവും ജോല്ലാ റു ണ്ട്

  • @NaziyaM-xc2tf
    @NaziyaM-xc2tf 22 дня назад +3

    Ariyam

  • @rahmathbeevi8017
    @rahmathbeevi8017 22 дня назад +3

    Enikkariyam

  • @user-mh7oi6yx6c
    @user-mh7oi6yx6c 22 дня назад

    Alhamdulillaah Alhamdulillaah Alhamdulillaah Usthade enneyum kudumbatheyum Duayil ulpeduthaneUsthade orupadu vishamanghaludu Allaahuve njanghalude Duakal sweekarikkane AllaahuveAameen Usthadinum kudumbathinum njaghalkkum Allaahuvinte RekshayumShifayum nalki anughikkane AllaahuveAameen Aameen Ya Rabbal Aalameen Alhamdulillaah Usthade Asma Ul Husna Allahuvinte Namanghal mudanghathe owtharunde Alhamdulillaah

  • @aishabikabeer4957
    @aishabikabeer4957 20 дней назад

    ഉസ്താദെ ഞാൻ ചൊല്ലാറുണ്ട് നിലനിറുത്താൻ ഉസ്താദ് ദുആ ചെയ്യണെ

  • @user-uy4zr6np3m
    @user-uy4zr6np3m 22 дня назад +4

    ദുആ ചെയ്യണോട്ടാ ഉസ്താദ് ഇരുലോക വിജയത്തിന്ന് ആഖിബത്ത് നന്നാവാൻ ആഫിയത്ത് കിട്ടാൻ മാതാ പിതാക്കൾക്കും ഹലാലായ മുറാദുകൾ ഹാസിലാവാൻ ലക്ഷങ്ങൾ കടം ഉണ്ട് വീടാൻ dua മക്കൾ സ്വാലിഹാവാൻ😥😥😥

  • @ramlabeevi1078
    @ramlabeevi1078 22 дня назад

    ഉസ്താദ് ന്ടെ ദുഃആ യിൽ എന്നെ യും എന്റെ കുടുംബത്തി നെ യും ഉൾപ്പെടെ ത്ത ണെ 🌹

  • @SinanMuhammad-wh8ev
    @SinanMuhammad-wh8ev 22 дня назад

    മോൻ പാസ്സാവനും കടങ്ങൾ വീടാനും ഉസ്താദ് 🤲🤲🤲ചെയ്യണേ

  • @Iz_wabowchic07
    @Iz_wabowchic07 20 дней назад

    Examin passakan nalla joli kittanum dua cheyanam.. barthavintte sobavam nannavan nalla joli kittanum dua cheyanam

  • @KunjanBava-js4kb
    @KunjanBava-js4kb 22 дня назад

    ഉസ്താദേ barthavin നാട്ടിൻ ജോലി ഉണ്ടാവാനും വീടും സ്ഥലവും ഉണ്ടാവാനും ദുഹാ ചെയ്യണേ ഉസ്‌താദ്‌

  • @m4powerbyshamil140
    @m4powerbyshamil140 19 дней назад

    Enikk Allahuvinte 99 perum Ariyam
    فتاح قدوس باقي باصت لطيف خبير وهاب شكور معمن ودور رزاق حكم يادلجلالولااكرام
    Ea Namangal Nithyavum Pathivakkalund
    Usthade Ente ManasinteMurad Hasilakuvanum Makkal Hafleengal Aakuvanum Aalimeengalavukanum Prethyeakam Dua Cheyyuvan vasiyyath cheyyunnu 🤲

  • @shahirabanu8294
    @shahirabanu8294 20 дней назад

    അസ്മ ഉൽ ഉസ്ന ചൊല്ലേൽ ഉണ്ട് ഏറ്റവും കൂടുതൽ ചൊല്ലുന്നത് യാ ലത്തീഫു യാ അള്ളാ.
    ഉപ്പ ഇല്ല എന്റെ മോന്ക്ക് സ്വലിഹായ മോനാവാൻ ദുആയിൽ ഉൾപ്പെടുത്തണേ.. മുറാദ് കൾ ഹാസിലാവാനും.

  • @aliraihanaaliraihana4166
    @aliraihanaaliraihana4166 20 дней назад

    ഉസ്താദേ എന്റെ ഭർത്താവ് പണിക്ക് പോവാതെ കണ്ട പെണ്ണുങ്ങളെ ഫോൺ വിളിച്ചു കുതിരിക്കലാണ് കുറേ കാലമായി ഞാൻ സഹിക്കുന്നു ഉസ്താദ് ദുആ ചെയ്യണേ 😢😢😢

    • @atm6179
      @atm6179 20 дней назад

      Appozhum odalund

  • @fasnafasna3599
    @fasnafasna3599 22 дня назад +2

    ഉസ്താദേ മുറാദ് ഹാസ്വിലാവാൻ ദുആ ചെയ്യണേ

    • @fausiyanaushad6966
      @fausiyanaushad6966 22 дня назад

      എനിക്ക് അറിയ്യാം ഞാൻ അജ്ജു നേരവും ചെല്ലും സ്വീകരിക്കണ്ണ അല്ലാഹ് 🤲🤲

  • @SalihPp-ow8st
    @SalihPp-ow8st 21 день назад

    ഞാൻ ഗർഭിണി aynn 9 മാസം ആണ് ഉസ്താദ് സുഖപ്രസവം ആയികിട്ടാൻ duhacheyyannam

  • @Jinninte.
    @Jinninte. 22 дня назад +2

    അതെ എന്റെ മോന്റെ കല്യാണ ശരിയാകുവാൻ നിങ്ങൾ ദുആ ചെയ്യണം

  • @rasiyarasiya1290
    @rasiyarasiya1290 21 день назад

    ഞൻ എപ്പോഴും പറയുന്ന പോര് അണ്: യ ലെത്തീഫ് ,യ അള്ള എനിക്ക് എറ്റവും കുടടുതലും പറയൻ മനസിൽ വരുന്നത് ഉസ്ത ദേ

  • @abdulvahidvadakkayil8891
    @abdulvahidvadakkayil8891 22 дня назад +1

    ഒരു സ്വാലിഹായ പെൺകുട്ടി ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @sshamsudheen9834
    @sshamsudheen9834 21 день назад

    ഞാൻ പത്തുവർഷത്തിൽ ഏറെ യായി കാണാതെ എല്ലാ ദിവസം മഗ്‌രിബ് ശേഷം ചൊല്ലറുണ്ട് ഉസ്താ ദേ

  • @abdulhakeem124
    @abdulhakeem124 20 дней назад

    എന്റെ ഭർതവിന് നിസ്ക്കരിക്കാൻ മടിയാണ് അത് മറിക്കിട്ടാൻ ദു:ഹ ചെയണം ഉസ്താദേ

  • @SuharaM-dx8yl
    @SuharaM-dx8yl 22 дня назад +2

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @nishitharasheed1026
    @nishitharasheed1026 20 дней назад

    എന്റെ വീട് പണി പെട്ടന്ന് തീരാൻ ദുഹാ ചെയ്യണം ഉസ്താദേ 🤲

  • @sulaikhasaleem2516
    @sulaikhasaleem2516 21 день назад +1

    Alhamdulillah ഉസ്താത് അസ്മാഹുൽ ഹുസ്‌ന കാണാതെ അറിയാം ഉസ്താദ് ദുഅ ചെയ്യണം

  • @AshiqrahmanKs
    @AshiqrahmanKs 21 день назад

    Usthaad... Enikk അസ്മാഉൽ ഹുസ്ന കാണാതെ അറിയാം... അത് ഓതിയിട്ടേ ദുആ ചെയ്യുള്ളു.... 🤲🏻 പ്രയാസങ്ങൾ മാറാൻ ദുആ ചെയ്യണം.😢 ഭർത്താവിന്റെ കടങ്ങൾ വീടാനും ദുആ ചെയ്യണം ഉസ്താദ് 🤲🏻

  • @muhammedsadik5695
    @muhammedsadik5695 20 дней назад

    ഉസ്താദ് കടം കൊണ്ട് വല്ലാത്ത ബുദ്ധിമുട്ടിയാണ് dhu ചെയ്യണേ

  • @mirzarizva6776
    @mirzarizva6776 22 дня назад +1

    എനിക് കുറെ ഒക്കെ അറിയാം എനിക് vllattha ഒരു ഇഷ്ട്ടം ആണ് യാ allha എന്ന് പറയാൻ എൻ്റെ റബ്ബിനെ എനിക് വല്ലാത്ത ഇഷ്ട്ടം anne എൻ്റെ റബിൻ്റെ പേര് കേൾക്കുമ്പോൾ എനിക് കൺ nirayarunde ഈമാൻ തെറ്റത്തിരിക്കാൻ. Duhaa cheyyenne

  • @Pathoooz_0
    @Pathoooz_0 22 дня назад +1

    അൽഹംദുലില്ല അഞ്ച് വകത്ത് നിസ്കാരം ശേഷം നിസ്കാര ശേഷവും അഞ്ച് പ്രാവശ്യം വീതം ചെല്ലാറുണ്ട്

  • @fathimamusthafa1833
    @fathimamusthafa1833 22 дня назад

    Anikkariyam usthade prathyegam dua cheyyane usthadeadinde barkatthu kond duniyavilum aqiratthilum raksa pedan 😢🤲

  • @beevikunjubeevikunju314
    @beevikunjubeevikunju314 21 день назад

    മാഷാഅല്ലാഹ്‌ എനിക്ക് മുഴുവനും അറിയാം ഞാൻ ന്നിത്യംചൊല്ലാറുണ്ട് തഹജ്ജുദ് നമസ്കരിക്കുപോൾ

  • @shahirabanu8294
    @shahirabanu8294 20 дней назад

    ആള്ളാഹു സിക്കരിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമിൻ

  • @najumabeevi715
    @najumabeevi715 22 дня назад

    Ariyam Usthadhey Duail ulpedthaney ennayum kudumbatheyum🤲🤲

  • @nejafathima__1755
    @nejafathima__1755 20 дней назад

    അറിയാം ഉസ്തദെ....
    യാ ഫതാഹ് എന്ന നാമമാണ് അധികാരിപ്പിക്കാർ 🤲🏻.
    ദുആയിൽ ഉൾപ്പെടുത്തണേ ട്യൂമർ രോഗിയാണ്.

  • @thahijamal8146
    @thahijamal8146 20 дней назад

    .കാണാതെ അറിയാം ഉസ്താദേ ഫർള് നമ സ് ക്കാരങ്ങൾക്കും. തഹജ്ദ് നമസ്ക്കാരം ളുഹാ നമസ്കാരം തസ്ബീഹ് നമസ്കാരങ്ങൾക്ക് ശേഷവും ചൊല്ലിയ ശേഷമാണ് ദുആ ചെയ്യുന്നത് അൽ ഹംദുലില്ലാഹ്! എല്ലാ നാമങ്ങ ളും ഇഷ്ടമാണ്.

  • @sofvansofvan1313
    @sofvansofvan1313 21 день назад

    ഉസ്താദേ ഒരു ജോലി ശെരിയാവാൻ ദുആ ചെയ്യണം 🤲🏼🤲🏼

  • @sanafathima2115
    @sanafathima2115 20 дней назад

    അറിയാം ഉസ്താ ചൊല്ലാറുട്
    Prethakam ദുആ ചെയ്യണേ

  • @shamilakp2098
    @shamilakp2098 22 дня назад

    എന്റെ ബർത്താവിന് ജോലി കിട്ടാൻ ദുഹാ ചെയണം മക്കൾക്ക് വീട് ആ വാൻ ദുഹാ ചെയ്യണം

  • @anasshamla282
    @anasshamla282 22 дня назад

    Usthathe makkal saleehathukal aakanum jolyil barakath undakanum mathapithakkalkku vendiyum dua cheyyane usthathe

  • @sulaimantp5925
    @sulaimantp5925 22 дня назад

    അൽഹംദുലില്ലാഹ്
    എനിക്കറിയാം ഉസ്താദേ..

  • @sanhafathima3858
    @sanhafathima3858 22 дня назад

    ഞാൻ നിസ്ക്കാര ശേഷം യാ ഹ ള്ളാ യാ റഹ്മാൻ യാ റീഹിം എന്നു ചെല്ലി ദുആ ചെയാറുണ്ട് ഉസ്താദെ ഇതിന്റെ വിശദീകരണം പറയാമൊ

  • @navasna7092
    @navasna7092 22 дня назад

    Vallatha predhisandhiyann usthath valare vishamathilann prethekam dua cheyyane

  • @adhnn.
    @adhnn. 22 дня назад

    ഉസ്താദേ ഒരുപാട് കടമുണ്ട് ദുആചെയ്യണേ

  • @ShanidaShine
    @ShanidaShine 22 дня назад +1

    Mashaallah enik kanathe ariyam usthade

  • @ff_gaming_4X
    @ff_gaming_4X 21 день назад

    അൽഹംദുലില്ലാഹ് എനിക്കറിയാം ഉസ്താതെ.ഞാൻ ഗർഭിണിയാണ് ഉസ്താത് ദുആ ചെയ്യണം

  • @anasshamla282
    @anasshamla282 22 дня назад +1

    Alhamdulillah alhamdulillah alhamdulillah alhamdulillah

  • @thahirarifadrifadthahira6160
    @thahirarifadrifadthahira6160 22 дня назад

    ഉസ്താദ് ഞാന് കണ്ണൂരിൽ ഇരിട്ടി ആണ് എന്റെ പേര് ത്വാഹിറ ഞാൻ സ്ഥിരമായിട്ട് സ്വബഹി നമസ്കാരം കഴിഞ്ഞപ്പോൾ 11 പ്രാവശ്യം അതിന്റെ ദുആ ചെല്ലാറുണ്ട് ഇത് എനിക്ക് കാണാണ്ട് അറിയുന്നതാണ് നിങ്ങൾ ഇത് പറയുമ്പോൾ എനിക്ക് നല്ല സന്തോഷമാണ് എല്ലാം എഴുതി വെക്കൽ ഉണ്ട് അൽഹംദുലില്ലാ ഉസ്താദിന്റെ അടിമ മാറിയ ബാഡ് നമ്പർ പറഞ്ഞു തരുമോ ഇൻഷാ അള്ളാ

  • @shahirabanu8294
    @shahirabanu8294 20 дней назад

    മോനെ കുറിച്ചുള്ള ആഗ്രഹങ്ങൾ നിറവേറാൻ ദുആയിൽ ഉൾപ്പെടുത്തണേ

  • @fathimanabilat4305
    @fathimanabilat4305 20 дней назад

    അൽഹംദുലില്ലാഹ് ഉസ്താദേ അസ്മാഹുൽ ഉസ്ന ചൊല്ലടദേ ഞാൻ കിടക്കാറില്ല കാണാദേ അറിയാ

  • @user-hz4tv6dg4e
    @user-hz4tv6dg4e 22 дня назад +2

    Assalamu alaikum. Eniku Asmaul husna kanathe ariyam

  • @RasakRasak-hz5ot
    @RasakRasak-hz5ot 22 дня назад

    Enikk ariyaam fathah ya allah latheef ya allah allahu allahu allah ennum chellan vendi prethykam Duhayil ulpeduthanam usthathe

  • @SurprisedLoaferShoes-dm4it
    @SurprisedLoaferShoes-dm4it 22 дня назад

    ഹലാലായ എല്ലാ മുറാദുകൾ ഹാസിലാവാൻ ദുഹാ ചെയ്യണേ

  • @newrameez8480
    @newrameez8480 20 дней назад

    Dikrukalellam സ്ഥിരമായി chollarund yellow വിഡിയോ um കാണാറുണ്ട് veedavan dua cheyyane usthade

  • @harshadzayn1249
    @harshadzayn1249 22 дня назад

    Al hamdu lillah..
    Allahuvinte Tawfeeq kond enikk manapadam an.

  • @user-pg1bk6bm5l
    @user-pg1bk6bm5l 22 дня назад +2

    ഉസ്താദേ എനിക്കറിയാം 🤲🏻

  • @rahmathrahmath4750
    @rahmathrahmath4750 20 дней назад

    ഉസ്താദേ എനിക്കറിയാം 🤲🏻അൽഹംദുലില്ലാഹ്

  • @shahirabanu8294
    @shahirabanu8294 20 дней назад

    വിശ മങ്ങൾ തിരാൻ ദുആയിൽ ഉൾപ്പെടുത്തണേ..

  • @Thanhafathima825
    @Thanhafathima825 20 дней назад

    Alhamdulillah... Ariyaam... Ya fathahu ya Allah .. Eppozhum chollarund... Dua I'll ulpeduthane ushathe.... Tamil nadu ninn sabith
    ..

  • @jaseerasiraj6485
    @jaseerasiraj6485 22 дня назад

    Alhamdulillah kanathe ariyaaam.5 vakth niskarangalk shesham yaa basithu ya allah.21 thavana chollarund.

  • @ujjuuuh
    @ujjuuuh 22 дня назад

    Alhamdulillah aameen aameen ya rabbal aalameen 🤲🏻💜

  • @vdkfox
    @vdkfox 22 дня назад

    ഉസ്താദേ എൻ്റെ മോൻക്ക് ഒരു പാട് കടം ഉണ്ട് വീടാൻ ദുഹ ചെയ്യണേ

  • @user-lv2og6yp1m
    @user-lv2og6yp1m 20 дней назад

    ഭർത്താവ് എന്നോട് അടുക്കാൻ ദുആ ചെയ്യണം ഉസ്താദ്

  • @ShabeedaAslam
    @ShabeedaAslam 22 дня назад

    Alhamdulillah, enikk Ariyaam,