PV ANVAR SPEECH FULL VERSION | 'പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ CPIM-BJP ധാരണ'

Поделиться
HTML-код
  • Опубликовано: 8 окт 2024
  • 'പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ CPIM-BJP ധാരണ' | PV Anvar | Palakkad byelection
    #pvanvar #palakkadbyelection #adgpajithkumar #malappuram
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 29

  • @Dominiarvaani
    @Dominiarvaani 2 дня назад +9

    Anvar പറഞ്ഞത് ഓരോന്നായി സർക്കാർ ശരി വെക്കുന്നു

  • @shihabshiya2225
    @shihabshiya2225 2 дня назад +2

    🙏🔥

  • @NisarNisaa
    @NisarNisaa 2 дня назад +2

    P. V anvar ❤ Lal salam 🔥🤝❤❤❤❤❤❤

  • @indiscriminatehuman191
    @indiscriminatehuman191 2 дня назад +1

    Good luck Mr. Anwar

  • @MrRish333
    @MrRish333 2 дня назад +3

    ❤anwar

  • @jershathmuhammed6912
    @jershathmuhammed6912 2 дня назад +1

  • @anoopthomas4804
    @anoopthomas4804 2 дня назад +9

    കമന്റ്സ് കുറവായത് കൊണ്ട് പറയുന്നു as a പ്രവാസി പിണറായി സർക്കാർ രണ്ടാം വട്ടവും വരണം എന്നാഗ്രഹിച്ച ഹതഭാഗ്യനാണ് ഞാനും, പക്ഷെ ഇപ്പോൾ പറയാം വർഗവഞ്ചകന് മാപ്പ് കൊടുക്കരുത് പിന്നല്ലേ വോട്ട്, കേരളത്തിലെ ബുദ്ധിവികാസം വെച്ച ഏതൊരു കൊച്ചുകുട്ടിക്ക് പോലും അറിയാം തൃശൂർ പൂരം കലക്കിയതാണെന്നും അതാർക്ക് വേണ്ടി ആര് കലക്കിയതാണെന്നും ബാക്കി വിഷയമൊക്കെ വേറെ, കോയമ്പത്തൂർ, ഡിണ്ഡിഗൽ, പിന്നെ തൃശൂർ ലോക്‌സഭ തിരഞ്ഞെടുപ്പ് ഇത് മാത്രം മതി, സിപിഐ നല്ലൊരു നേതാവിനെ മിസ്സ്‌ ചെയ്യുന്നു, എന്റെത് ADGP മാറിയതിന് ശേഷമുള്ള ബിനോയ്‌ വിശ്വത്തിന്റെ പ്രസ്താവന കണ്ടതിന് ശേഷമുള്ള പ്രതികരണം..

    • @yashciteko8202
      @yashciteko8202 2 дня назад +1

      Ennitaaru kaattu kallanmaarum BJP yude B team aaya congressum Muslim leegum aanno keralam bharikunath. Aaa ...haa..pashttu

    • @CG-bt3fr
      @CG-bt3fr 2 дня назад +2

      @@yashciteko8202 കൈരളിയും കണ്ടു ദേശാപമാനിയും വായിച്ചു കഴിയുന്ന അടിമകൾക്ക് ബോധം ഉണ്ടാകാൻ സമയം എടുക്കും. വിജയനും കൂട്ടരും സേഫ് ആണു ... നഷ്ടപ്പെടാൻ പോകുന്നത് അടിമകൾക്ക് മാത്രം .. ബംഗാൾ ആവർത്തിക്കും കേരളത്തിലും 😂

    • @CG-bt3fr
      @CG-bt3fr 2 дня назад

      സിപിഐ ബിനോയ് വിശ്വത്തിനെ മാറ്റി ഏതെങ്കിലും നട്ടെല്ലുള്ള പാർട്ടി സെക്രെട്ടറിയെ കണ്ടെത്തണം അല്ലാതെ പൊതുജനത്തിനെ അപമാനിക്കുന്ന പൊറാട്ടു നാടകം അല്ല വേണ്ടത്

  • @CG-bt3fr
    @CG-bt3fr 2 дня назад +2

    കെസിപിഎം ബിജെപിക്കു സ്വന്തം ! ദാസനും കൂട്ടരും എന്നാണ് ബിജെപിയിൽ ചേരുക ?

  • @AbdulAhhad-s4j
    @AbdulAhhad-s4j 2 дня назад +4

    P.v.anvar.nintapark.avide

  • @harilalarackal507
    @harilalarackal507 День назад

    തമിഴ് നാട്ടിലെ സ്വർണ(കടത്ത് )കച്ചോടം ഇനി 🇵  🇨  🇦 🇲 🇧 🇴 🇴 🇰 🇰 🇦  ഏറ്റു 😂😂😂😂😂😂😂

  • @haristhayyil4793
    @haristhayyil4793 2 дня назад +3

    കോൺഗ്രസ് ഭരണത്തിൽ വന്നാൽ ഈ കേസ് ഒക്കെ സത്യ സന്ദമായി എന്നേഷിക്കുമോ

    • @cpashik
      @cpashik 2 дня назад +1

      ഇല്ലാ , ബദൽ അത്യാവശ്യമാണ് , DMK വരട്ടെ

    • @yashciteko8202
      @yashciteko8202 2 дня назад +1

      😂😂😂 full comady

  • @RoyL-x8l
    @RoyL-x8l 2 дня назад +1

    😂😂😂

  • @yasrarafath9723
    @yasrarafath9723 2 дня назад +2

    ഡിഎംകെ അശ്ലീർവാദം നൽകി ഓടിച്ചു

  • @AbdulAhhad-s4j
    @AbdulAhhad-s4j 2 дня назад

    😂😢

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 2 дня назад

    തമിഴ്‌നാട്. ഇളകണൂ😅😅😅😅

  • @yashciteko8202
    @yashciteko8202 2 дня назад

    Congressukaar nalkum. Athinaannallo bjo kaar shaafiyr vadakara jayipichath😂😂

    • @CG-bt3fr
      @CG-bt3fr 2 дня назад

      ലേശം ഉളുപ്പ് !

  • @razakmtp702
    @razakmtp702 2 дня назад

    അണ്ണാ നിന്നാലെ ഒന്നു മേ പണ്ണ മുടി യാത്😂

  • @PrinceWalker-ed7fh
    @PrinceWalker-ed7fh 2 дня назад

    ഈ അൻവറിനെ വളർത്തിയത് പിണറായി ഉം ചോദ്യങ്ങൾക് ഉത്തരം ഇല്ലാത്ത പാർട്ടി സെക്രട്ടറി യും ആണ്....

  • @HariKumar-zw4rj
    @HariKumar-zw4rj 2 дня назад +1

    അൻവറിന്റെ ആശയങ്ങളോട് യോജിക്കുന്നു.. പക്ഷെ പാലക്കാട്ട് കയറി ചൊറിയണ്ട... പാലക്കാട് BJP യേ ജയിക്കൂ..

  • @SubashMV-dz2xm
    @SubashMV-dz2xm 2 дня назад

  • @kingmedia8989
    @kingmedia8989 2 дня назад