കണ്ടിട്ട് സഹിക്കുന്നില്ല...എന്തുമാത്രം പഠിക്കുന്ന കുട്ടികളായിരുന്നു.... സമൂഹത്തിനു ഗുണമുള്ള ഡോക്ടർമാർ ആകേണ്ടിയിരുന്നവർ.... അച്ഛനമ്മമാർ എങ്ങനെ സഹിക്കും..... അവർ എന്തുമാത്രം സന്തോഷിച്ചിരിക്കും മക്കൾക്ക് നല്ലൊരു മെഡിക്കൽ കോളേജിൽ പ്രവേശനം കിട്ടിയപ്പോൾ.,...ഇതൊക്കെ തരണം ചെയ്യാൻ ദൈവം അവരുടെ കൂടെയുണ്ടായിരിക്കട്ടെ 🙏🙏🙏🙏
ആയിരം ആയിരം ആശകളോട് വയർ ഇറുക്കി ഉടുത്ത് മക്കളുടെ ഭാവി മാത്രം മാസ്സിൽ കണ്ട് സ്വപ്ന കൂടാരത്തിൽ ജീവിക്കുന്ന സമയത്ത് ഓർക്കാപ്പുറത്ത് വന്നു ചേരുന്ന മനസ്സ് മരവിപ്പിക്ക വാർത്ത. ഒരു രക്ഷകർത്താകൾക്കും താങ്ങനാകുന്നതിനും അപ്പുറമാണ്. മക്കളെ, സ്വന്തം സന്തോഷംഗങ്ങൾക്കപ്പുറം വീട്ടുകാരുടെ പ്രതീക്ഷകളെയും ഓരോ യാത്രയിലും പ്രവത്തിയിലും ഉണ്ടായിരിക്കണം. RIP😭😭😭
പേരെന്റ്സ് എങ്ങന സഹിക്കും എനിക്കും ഈ പ്രായത്തിൽ ഒരു മോൻ ഉണ്ട് പഠിക്കാൻ പോയിട്ട് തിരിച്ചു വരുന്ന വര നെഞ്ചിൽ തീ ആണ് കണ്ണ് നിറയുന്നു മക്കളെ ആദരാജ്ഞലികൾ 🌹🌹🌹🌹

അതേ
😢😢😢😢
വന്നു ജോയിൻ ചെയ്ത ഉടനെ കാർ വാടകക്ക് എടുത്ത് കറക്കം പഠിത്തം അല്ല പ്രധാനം😊ഡ്രഗ് മദ്യം കഞ്ചാവ് ഇല്ല ഇത്രേം പണക്കാരുടെ കുട്ടികൾക്ക് എന്ന് ആര് കണ്ട്??

Entammo ith evidennu oppikkunu bro.
പേരെന്റ്സ് എങ്ങന സഹിക്കും എനിക്കും ഈ പ്രായത്തിൽ ഒരു മോൻ ഉണ്ട് പഠിക്കാൻ പോയിട്ട് തിരിച്ചു വരുന്ന വര നെഞ്ചിൽ തീ ആണ് കണ്ണ് നിറയുന്നു മക്കളെ ആദരാജ്ഞലികൾ 🌹🌹🌹🌹
ആദരാഞ്ജലികൾ 😢😢🙏🏻
മിടുക്കരായ കുട്ടികൾ😢
വന്നു ജോയിൻ ചെയ്ത ഉടനെ കാർ വാടകക്ക് എടുത്ത് കറക്കം പഠിത്തം അല്ല പ്രധാനം😊ഡ്രഗ് മദ്യം കഞ്ചാവ് ഇല്ല ഇത്രേം പണക്കാരുടെ കുട്ടികൾക്ക് എന്ന് ആര് കണ്ട്??
Great loss for the families and nation 😢
😔😔😔
😢
🙏
Antay ദൈവമെ agane സഹിക്കും?
താങ്ങാനാകാത്ത ദുരന്തം
നിനക്ക് എന്താ ഒരു പരിഹാസം
നല്ല ആയുസ്സ് ഉള്ള ഷാജി😂
Ninte vettile igane oru avastha varumbo iganokke parayanam..thanda illathavane.
Dei dei enthada ith. Ninte veetil nadakkumbo ingane chirikkanam