*"ഞാനൊരുപാട് തെറ്റുകൾ ചെയ്തു പോയതാണ്. ഈ റമളാനിൽ കുറച്ചു നന്നായി നടന്നാലൊന്നും പടച്ചോൻ സ്വീകരിക്കില്ല.* *"പുന്നാര ചങ്കേ... അങ്ങനെ പറയല്ലേ... നമ്മൾ എത്ര വലിയ തെറ്റുകാരാണെങ്കിലും അല്ലാഹുവിന്റെ കാരുണ്യം അതിനേക്കാൾ വിശാലമാണ്. ഇടനെഞ്ചിൽ തൊട്ട് "യാ റബ്ബീ നീ എന്നോട് പൊറുക്കണേ" എന്ന് ആത്മാർത്ഥമായി ഒന്ന് പ്രാർത്ഥിച്ചാൽ റബ്ബ് പൊറുക്കും സഹോ... വേഗമാകട്ടെ...ഉള്ളറിഞ്ഞു പറയു..."എന്റെ പാപം പൊറുക്കണേ അല്ലാഹ്'"*
വഴി തെറ്റുന്ന ലോകത്തിന് മുന്നിൽ. ഇലാഹിലേക്കുള്ള വഴികൾ തുറക്കണം. ഒരു വരവുണ്ടെങ്കിൽ മടക്കമുണ്ടെന്ന് ഉണർത്തുന്നു. ജീവിതം നേരിലേക്ക് നാഥൻ ആക്കട്ടെ 🤲 ✍️ജാഫർ ഉസ്താദ് 🤝👍🌺🌺🌺🎤ഗുൽഷാദ് 👍 അനസ് ഇക്ക.. Focuz media .... വാക്കുകളില്ലാ....പുതിയൊരു തുടക്കം... 🌹🌹🌹🌹🌹🌹🌺
അസ്സലാമു അലൈകും, ഇങ്ങന ഒരു ആശയം അനസിക്കാ പറഞ്ഞപ്പോ വല്ലാത്തൊരു ഭയമുണ്ടായിരുന്നു പ്രേക്ഷകർ എങ്ങനാ ഇതിനെ സ്വീകരിക്കുമെന്ന്.... പക്ഷെ അൽഹംദുലില്ലാഹ്... വളരെ സന്തോഷം.......... ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്കുള്ള നേരിയ പാലത്തിലുടയുള്ള ഈ സഞ്ചാരത്തിൽ ഈ വരികൾ നമുക്ക് വഴികാട്ടുമാറാകട്ടെ..... Lets come and experience.....
മാഷാ അള്ളാഹ്....ഫോക്കസ് മീഡിയ യും അനസ് കണ്ണനല്ലൂർ.ഉം 😍😍😍... ... രചന, ഈണം ആലാപനം, ക്യാമറ... എല്ലാം മനോഹരം... ജനറേഷന്റെ പൾസ് അറിഞ്ഞുള്ള സന്ദേശം പകരുന്ന വർക്ക്.... ടീം ബലാബിലുൽ മദീന യുടെ ആശംസകൾ....
കാത്തിരുന്ന ഒന്നാണ്.. നല്ല കോൺസെപ്റ്റ്.... ഇന്നിന് ആവശ്യമായ ഒന്ന്... മടങ്ങി വരും വഴി തെറ്റി നടക്കുന്ന യുവത്വം... ക്രിയാത്മകമായി ഇടപെടാൻ ഇങ്ങനെ ആളുകളുണ്ടെങ്കിൽ.. Good work team 💙
*"ഞാനൊരുപാട് തെറ്റുകൾ ചെയ്തു പോയതാണ്. ഈ റമളാനിൽ കുറച്ചു നന്നായി നടന്നാലൊന്നും പടച്ചോൻ സ്വീകരിക്കില്ല.*
*"പുന്നാര ചങ്കേ... അങ്ങനെ പറയല്ലേ... നമ്മൾ എത്ര വലിയ തെറ്റുകാരാണെങ്കിലും അല്ലാഹുവിന്റെ കാരുണ്യം അതിനേക്കാൾ വിശാലമാണ്. ഇടനെഞ്ചിൽ തൊട്ട് "യാ റബ്ബീ നീ എന്നോട് പൊറുക്കണേ" എന്ന് ആത്മാർത്ഥമായി ഒന്ന് പ്രാർത്ഥിച്ചാൽ റബ്ബ് പൊറുക്കും സഹോ... വേഗമാകട്ടെ...ഉള്ളറിഞ്ഞു പറയു..."എന്റെ പാപം പൊറുക്കണേ അല്ലാഹ്'"*
Ajmal aliyan 😘
വഴി തെറ്റുന്ന ലോകത്തിന് മുന്നിൽ. ഇലാഹിലേക്കുള്ള വഴികൾ തുറക്കണം. ഒരു വരവുണ്ടെങ്കിൽ മടക്കമുണ്ടെന്ന് ഉണർത്തുന്നു.
ജീവിതം നേരിലേക്ക് നാഥൻ ആക്കട്ടെ 🤲
✍️ജാഫർ ഉസ്താദ് 🤝👍🌺🌺🌺🎤ഗുൽഷാദ് 👍
അനസ് ഇക്ക.. Focuz media .... വാക്കുകളില്ലാ....പുതിയൊരു തുടക്കം... 🌹🌹🌹🌹🌹🌹🌺
അസ്സലാമു അലൈകും,
ഇങ്ങന ഒരു ആശയം അനസിക്കാ പറഞ്ഞപ്പോ വല്ലാത്തൊരു ഭയമുണ്ടായിരുന്നു പ്രേക്ഷകർ എങ്ങനാ ഇതിനെ സ്വീകരിക്കുമെന്ന്.... പക്ഷെ അൽഹംദുലില്ലാഹ്... വളരെ സന്തോഷം..........
ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്കുള്ള നേരിയ പാലത്തിലുടയുള്ള ഈ സഞ്ചാരത്തിൽ ഈ വരികൾ നമുക്ക് വഴികാട്ടുമാറാകട്ടെ.....
Lets come and experience.....
പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അള്ളാഹു ബർക്കത്ത് ചെയ്യട്ടെ....
ആമീൻ.... ❤
Ameen💞💞💞
അധാർമ്മികതകൾക്കെതിരിൽ ഈ ഗാനം എക്കാലവും ഉയർന്നു നിക്കട്ടെ. എല്ലാവർക്കും അഭിനന്ദനങ്ങൾ ❣️❣️❣️
അനസ് കണ്ണനല്ലൂർ 🌹
ഗുൽഷാദ് കൊല്ലം 🌹
ജാഫർ സഅദി ഇരിക്കൂർ 🌹
മാഷാ അള്ളാഹ്....ഫോക്കസ് മീഡിയ യും അനസ് കണ്ണനല്ലൂർ.ഉം 😍😍😍... ...
രചന, ഈണം ആലാപനം, ക്യാമറ... എല്ലാം മനോഹരം...
ജനറേഷന്റെ പൾസ് അറിഞ്ഞുള്ള സന്ദേശം പകരുന്ന വർക്ക്....
ടീം ബലാബിലുൽ മദീന യുടെ
ആശംസകൾ....
Masha allha...
പ്രിയ അനുജൻ ഗുൽഷാദ്😘😘
നാഥൻ സ്വീകരിക്കട്ടെ..
പിന്നിൽ പ്രവർത്തിച്ചവർക്ക് ബറകത്ത് ചൊരിയട്ടെ.. ആമീൻ
ماشاء الله.....
വാക്കുകൾ കൊണ്ട് വർണിക്കാൻ കഴിയുന്നില്ല...
നാഥൻ നമ്മെ ഏവരെയും ഖൈറായ പാതയിൽ നയിക്കുമാറാകട്ടെ...
ആമീൻ...
Masha Allah
Gulshad✌️
വ്യത്യസ്തം 💥♥️
കാത്തിരുന്ന ഒന്നാണ്.. നല്ല കോൺസെപ്റ്റ്.... ഇന്നിന് ആവശ്യമായ ഒന്ന്... മടങ്ങി വരും വഴി തെറ്റി നടക്കുന്ന യുവത്വം... ക്രിയാത്മകമായി ഇടപെടാൻ ഇങ്ങനെ ആളുകളുണ്ടെങ്കിൽ.. Good work team 💙
ഇതാ പുതിയ സമരത്തിൻ മുറ
HIT ആവട്ടെ...
💚
ما شاء الله......
تبارك الرحمان.............
ما شاء الله
ഇതിനു വേണ്ടി Effort എടുത്താ എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ.
Keep it bro ❤
Nalla varigal nalla voice mashaallah ..mabrook..👍🎉🎉🎉
മനോഹരം..
അനസ്, ഗുൽഷാദ്.. 👌
Congratulations
Masha alllah
Anas Kannanallor 💞
Gulshad 💞
Ja'far ustd💞
ഗുൽഷാദേ...... നന്നായിട്ടുണ്ട് 🌹... മാഷാഅല്ലാഹ് ❤🥰
Mashaallaah 😍😍
WhatsApp group mash hoor anallo thangale
Power🔥🔥🔥
ഡയറക്ഷൻ അനസ് ഇഷ്ട്ടം പൊളിച്ചു മോനെ
Powli💥💥
Gulshaduu ❤
മാഷാ അള്ളാഹ്.. കാലത്തിനസുരിച്ചുള്ള വിഷയം 👌💯
🔥🔥🔥
അണിറയിലെ ഖൽബുകൾക്ക് സന്തോഷങ്ങൾ
Masha allah🤲👍
വെറൈറ്റി കൺസെപ്റ്റ്. മികച്ച ദൃശ്യആവിഷ്കാരം. രചന, ആലാപനം മിന്നിച്ചു. ഫോക്കസ് മീഡിയക്ക് ഭാവുഗങ്ങൾ.
അളിയാ പുതിയ താരംഗതിനു എല്ലാവിധ ആശംസകൾ ❤
പുതിയ പുതിയ മാറ്റങ്ങൾ സൃഷ്ടിക്കുന്ന ഒരു മീഡിയ ആണ് ഫോക്കസ് ❤
Gulshad ikka😍😍
നല്ല മധുരസ്വരം❣️
Focuz media✌️🤙
Super song 🎵🎵🎵🎵🥰🥰🥰😍😍😍
നല്ല വരികൾ
മികച്ച ആശയ പ്രകാശനം👌
Gulshad Ikka vera vera level 🔥 🔥
ജീവിതത്തിലെ ഏറ്റവും സങ്കടകരമായ മുഹൂർത്തം 😪😪 kalam poya ori poki 😖 enthayalum song video polli👌👌👌👌👌👌👌👌
Mashallaah 🤲🤲
Good concept
Lyrics...👌
Alhmdulillaa
Surprise ആയി കണ്ടിട്ട് മ്മള് പോയി പാടിയ song .....💕💕💕💕💞💞💞💞set
മാഷാ അല്ലാഹ്
MashaAllah....
Director Anas kannanalloor💞
Masha allah 👍
വ്യത്യസ്തം.
👍👍👍
👌👌👌
സമകാലിക പ്രശസിതിയുള്ള visuals...❤️
ما شاء الله👍
റമദാൻ ഒന്നും മുതൽ ഇന്നുവരെ തറാവീഹ് മുഴുവനും നിസ്കരിച്ചവർ അടി ലൈക്
Masha Allah👌
👍👍☺☺
ക്യാമറ - എഡിറ്റിംഗ് -കാസ്റ്റിംഗ് എല്ലാം നന്നായി 💙 ഗുൽഷാദ് 🥰
Maheen ikka 😘❤️
വ്യത്യസ്തമായ ഗാനങ്ങൾ നമുക്ക് സമ്മാനിക്കുന്ന focus Media... ❤ പടച്ചോൻ... ബർക്കത് ചെയ്യട്ടെ.....
ആമീൻ.. 🥰🥰🥰...
Mashallah suppar🥰
ഇനിയും ഇത് പോലുള്ള വീഡിയോകൾക്കായി കാത്തിരിയ്ക്കുന്നു 💗💗💗💗💗💗
Anas ikka poli♥️
super masha allaahh☺️☺️
മാഷാ അള്ളാ നല്ല അവതരണം നല്ലൊരു മെസ്സേജ് 👌
Editing, direction,lyrics ,casting polich
Mashaallhaaa❤
Mashaallah ❤എല്ലാം കൊണ്ടും 👌നല്ലൊരു സന്ദേശം
Masha allahh😍❤
അനസ് ഇക്ക♥
ഗുൽഷാദ്...☆☆☆
Masha Allah💓💓...വ്യത്യസ്തമായ ആശയം...കാലിക പ്രസക്തമായ ആശയം....ഒത്തിരി ഇഷ്ട്ടം...Jafar Ustha...& Gulshadh kllm.... Focuz Media..💞💞
Masha alllaaahhh😍😍
അൽഹംദുലില്ലാഹ്
Variety concept❤
Adipoli❤
ജാഫർ ഉസ്താദ് ❤
ഗുൽഷാദ് ❤
അനസ് ജൗഹരി ❤
Supper❤️❤️❤️❤️❤️
Masha allah brother😍
ഇങ്ങെനെ അഭിനയിക്കുന്നതിന്റെ വിധി എന്താ... ഉസ്താദ്മാരേ......?
അൽ ഹമ്മ്ദുലില്ല Allahu ബറകത്ത് ചെയ്യട്ടെ
വരികൾ
വോയ്സ്
💯🔥❤️
👍👍👍👍💓💓💓👏👏👏 mashaallah
👍👍👌
Maashaallah
Masha allah
Allah bless you😘😘
💫❤️💫
Pwoli
Masha allah 😍
Nice work 💥💥💥
Masahallah usharayi
🥰🥰😍😘
സൂപ്പർ... ഒരു വ്യത്യസ്ത ഉണ്ട്
💯 വ്യത്യസ്തത😱
Super...😍
🔥🔥🔥
focuz media 😍😍👌👌
masha allah 🏳️
Polich muthe......😍😍😍
Machanaeeee Pwoliiii
കൂടുതൽ ഇഷ്ടം ഡയറക്ഷനോട് ❤❤
MASHA ALLAH
Focus media 💞
വരികളിലും
❤️
❤️❤️❤️❤️
കൊള്ളാം .....അൽഹംദുലില്ലാഹ്
വേറെ level 🔥🔥🔥
Mashaallah♥️
Mashah allah
മാഷാ അള്ളാ വളരെ വളരെ ഉഷാറായിട്ടുണ്ട്
Ma sha Allah ❤️
Pilleru Pwoliyanu❤❤❤❤❤
Singing
Lyrics
Direction
Editing
Masha allah
Super
❤️❤️❤️
Super👍🥳