Это видео недоступно.
Сожалеем об этом.

ചോതി നാളുകാരെക്കുറിച്ചുള്ള ചില പ്രധാന വിശേഷങ്ങൾ | Amal Sanathanam | Astrological Life

Поделиться
HTML-код
  • Опубликовано: 5 июл 2020
  • Amal Sanathanam,
    Director, Bharathiya Manthra Vidya Peedom,
    Thiruvananthapuram
    Mob : 9447331564
    Praveen Sanathanam (Private Secretary)
    Mob : 8129488062
    പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    * നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
    * ഉപാസന സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം .
    * യന്ത്രങ്ങൾ കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
    Astrological thoughts for better Life

Комментарии • 485

  • @miniv7898
    @miniv7898 4 года назад +58

    ചോതി നക്ഷത്രത്തെക്കുറിച്ച് പറഞ്ഞത് ശരിയാണ്. താങ്കൾ നൽകുന്ന വിവരണങ്ങൾ എല്ലാ ജ്യോത്സ്യൻമാരെക്കാളും ഒരുപടി മുൻപന്തിയിലാണെന്ന കാര്യത്തിൽ എനിക്ക് തർക്കമില്ല. നന്ദി.

  • @user-pl8re2gb1v
    @user-pl8re2gb1v 3 года назад +10

    ഞാൻ ചോതി നക്ഷത്രത്തിൽ ജനിച്ച ആളാണ് താങ്കൾ പ്രവ ജിച്ച കാര്യങ്ങൾ മുഴവൻ സത്യം തന്നെ താങ്ങ് സ് - എന്റെ ഭാര്യയും ചോതി നക്ഷത്രക്കാരിയാണ്. ഇതിലും ഒരു തർക്കവും ഇല്ല നൂറു ശതമാനം ശരിയാണ് താങ്കൾ പ്രവചിച്ചതു് വളരെ നന്ദി

  • @64media4
    @64media4 4 года назад +30

    എന്റെ നക്ഷത്രം ചോതിയാണ് . അനുഭവത്തിൽ 100 % ശരിയാണ് . അഭിന്ദനങ്ങൾ ! ( ഇതെല്ലാം എന്റെ കൃത്യമായ സ്വഭാവം )

    • @nishakamal6821
      @nishakamal6821 4 года назад +1

      സത്യം

    • @nishakamal6821
      @nishakamal6821 4 года назад +2

      ഉത്രാടവും ആയിട്ടു നല്ല ചേർച്ച പറയുകയും.... എന്നാൽ സംസർഗം ഒഴിവാക്കൻ പറഞ്ഞ കുട്ടത്തിൽ ലും അതുണ്ട്... അതോ എനിക്ക് മാത്രമേ തോന്നിയുള്ളോ അങ്ങിനെ ?

    • @64media4
      @64media4 4 года назад

      @@nishakamal6821 എനിക്കും തോന്നി

    • @sindhunair9003
      @sindhunair9003 3 года назад

      Paranjath correct anu yes,njan chodiyanu

  • @user-qd5fy6ih7i
    @user-qd5fy6ih7i 4 года назад +83

    ഞാൻ പറഞാൽ വിഷമം തോന്നരുത് ഞാൻ ചോതിയാണ് സത്യം പറഞ്ഞത് എല്ലാം ശരിയാണ്

    • @jyothiprem8429
      @jyothiprem8429 3 года назад

      സർ പറയുന്നത് വളരെ correct ആണ്

    • @jaycejaime3965
      @jaycejaime3965 3 года назад

      I know it is kinda randomly asking but do anybody know of a good place to stream new tv shows online?

    • @abdielernesto9051
      @abdielernesto9051 3 года назад

      @Jayce Jaime i dunno lately i have been using Flixportal. just search on google after it=) -abdiel

    • @jaycejaime3965
      @jaycejaime3965 3 года назад

      @Abdiel Ernesto thank you, I went there and it seems like a nice service :) I really appreciate it !!

    • @abdielernesto9051
      @abdielernesto9051 3 года назад

      @Jayce Jaime You are welcome xD

  • @renjini4902
    @renjini4902 4 года назад +44

    വളരെ വളരെ ശരിയാണ്.ചിലപ്പോള്‍ സ്വര്‍ത്ഥതയൊള്ളതുപോലെ തോന്നും.ശത്രുക്കളോട് ഭയങ്കര ദേഷ്യം ആയിരിക്കും .ഇതൊഴിച്ചാല്‍ വേറേ ദോഷംഇല്ല

    • @arunmr9652
      @arunmr9652 4 года назад +2

      Enikku aareyum shathru aayi thonnilla....

    • @renjini4902
      @renjini4902 4 года назад

      @@arunmr9652 നല്ലത്

    • @arunmr9652
      @arunmr9652 4 года назад

      @@renjini4902 meenu ente channel subscribe cheyyumoooo......

    • @sajeevraju1360
      @sajeevraju1360 3 года назад +1

      ശെരിയാണ്

    • @PAITHRUKAMBINDU
      @PAITHRUKAMBINDU 2 года назад +1

      enikkariyavunna oru chothi nakshathram ente veedinte pirakil thamasikkunnu abhicharavum koodothravum mathram upayogich enik kashtathakal undakkunnu

  • @SuryaSurendran37
    @SuryaSurendran37 4 года назад +89

    Elam sheriyannu pakshe rend karyam vykthamay paranjila. 1.Njangale pole snehikan njangalke patu. Snehichal nakki kolum veruthal njeruki kolum😂
    2. Kodukanum sahaykanumulla manasund pakshe paathram arinj mathramae koduku aladhe areyengylum bhodhyapeduthano valiya aalavan vendiyo ardengylum certificatenu vendiyo onum kanichkootarila sheriyenu swayam thoniyal adh cheyum. Pavapetavark sahaykanamennu chindhikunavaranu njangal chodhikar💪💪💪

  • @aiswaryasreenath6659
    @aiswaryasreenath6659 3 года назад +4

    എന്റെ നക്ഷത്രം ചോതി ആണ്. പറഞ്ഞത് എല്ലാം ശരി ആണ്. പക്ഷെ ഈ സ്വഭാവം കൊണ്ട് എല്ലാരും വെറുക്കും. അതുപോലെ എല്ലാരേയും കണ്ണ് അടച്ചു വിശ്വസിക്കും അവർ ഒക്കെ ചതിക്കും. നമ്മൾ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യം ആയിരിക്കും ചില സമയങ്ങളിൽ നടക്കുന്നത്. ജീവിതം മടുത്ത അവസ്ഥ വരെ വന്നിട്ടുണ്ട്. ജോലി ഭാഗ്യം എല്ലാർക്കും കാണില്ല. ചില ചോതി നക്ഷത്രകാർ എന്ത് ചെയ്താലും അത് അബദ്ധം ആയി മാറും. ദേഷ്യം വന്നാൽ വായിൽ തോന്നുന്നത് മുഴുവൻ പറയുമെങ്കിലും പിന്നെ വേണ്ടായിരുന്നു എന്ന് തോന്നും. പറഞ്ഞ കാര്യം ഒന്നും മനസ്സിൽ വെക്കുന്ന ആൾ അല്ല.ആരെങ്കിലും കുറ്റം പറഞ്ഞാൽ പിന്നെ സമാധാനത്തോടെ ഉറക്കം പോലും വരില്ല. ചോതി ചോദിക്കണ്ട എന്നാ പറയാറ്. എന്നാലും എവിടെയോ എന്തോ തകരാറു പോലെ 🤭🤭🤭🤭

  • @sakthidharankp7544
    @sakthidharankp7544 4 года назад +10

    പ്രിപ്പെട്ട ഗുരുനാഥൻ.
    ഞാൻ ചോതിച്ചു നഷ്ത്ര
    ജാതനാണ്.
    അങ്ങ് പറഞ്ഞ കാര്യങ്ങൾ
    അക്ഷരം പ്രതി ശരിയാണ്.
    ഞാൻ വളരെ കർക്കശകാരനും എങ്കിലും മറ്റുള്ളവരുടെ ദുഃഖത്തിൽ സഹാനുഭൂതി ഉള്ളവനുമാണ്.
    32 വർഷം ജോലിചെയ്തു.
    ഇപ്പോൾ കുറച്ച് വർഷമായി ജോലിയൊന്നും ഇല്ല.
    ഇപ്പോൾ എനിക്ക് ശുക്ര ദ് ശയാണ്.
    ഭഗവാന്റെ അനുഗ്രഹകൊണ്ട് ഒരു വിധം ജീവിച്ചു പോകുന്നു.
    ഞങ്ങൾ 2 പേരും ചോതിയാണ്‌.
    20 ഓളം എന്റെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
    അതിൽ 7.കവിത ഗുരുവായൂരപ്പനെ പറ്റിയാണ്‌.
    നന്ദി നമസ്കാരം.

    • @renjini4902
      @renjini4902 4 года назад

      Good

    • @arunmr9652
      @arunmr9652 4 года назад

      Chothi nakshathrakkar kalakaranmaranu

    • @rajammas6630
      @rajammas6630 3 года назад

      എന്റെ അനുജത്തി ചോതിയാണ്. മറ്റുള്ളവരെ കൊണ്ട് പണിയെടുപ്പിച്ച് ജീവിക്കുവാനാണ് ഇഷ്ടം. സ്വന്തം അച്ഛനെയും അമ്മയെയും പോലും നോക്കില്ല. സ്വന്തം വീട്ടിൽ പോലും ഒരു ജോലിയും ചെയ്യില്ല. ജോലിക്ക് പോയാൽ ഒട്ടും ആത്മാർത്ഥതയില്ല.

  • @jintumjoy7194
    @jintumjoy7194 4 года назад +91

    ശെരിയാ സ്ത്രീകൾ ആകര്ഷിക്കപെടും. ബട്ട്‌ ഒരു ലവ് പോലും സെറ്റ് ആവൂല. ചുമ്മാ വന്നു പോവും

  • @lalithambikaachuarun90
    @lalithambikaachuarun90 4 года назад +15

    സെരിയ. എന്റെ ഹസ്. ചോതി യാണ്... വല്ലാത്ത ദേഷ്യം ആണ്

  • @Travel-Journey-Info
    @Travel-Journey-Info 3 года назад +1

    ചോതി നക്ഷത്രകാരനായ എനിക്ക് ഇത് കണ്ടപ്പോൾ ചിരിച്ചു കൊണ്ട് മാത്രമേ കാണാൻ കഴിഞ്ഞുള്ളു. പറഞ്ഞതിൽ 95% എന്റെ കാര്യത്തിൽ ശരിയാണെന്നു തോന്നി. ഞാൻ ആർകെങ്കിലും എന്തെങ്കിലും കൊടുത്താൽ അത് പൂർണ മനസോടെയാണ് നൽകുന്നത്. അത് കഴിഞ്ഞു ലാഭ നഷ്ടങ്ങൾ ചിന്തിക്കാറില്ല... മറ്റു ചോദിക്കാരും ഇങ്ങനെയാണെന്നു കരുതുന്നു 🙏🏻

  • @kadeeja.k9912
    @kadeeja.k9912 3 года назад +5

    ഞാൻ ചോതി നക്ഷത്രം ആണ് നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് സത്യം

  • @sandhyagowry8397
    @sandhyagowry8397 4 года назад +18

    Sheriya ...arhikunathil kuduthal bahumanam arodum kanikarilla...athukond soapit karyam sadhikarumilla njangal..arihikunath mathram kitiiyal mathy enne karutharullu ..

  • @chinnuvg9143
    @chinnuvg9143 4 года назад +12

    99% correct anu airportil anu joli 27-28 kalyanam ellam correct anu thank u

  • @babusancharibabu6689
    @babusancharibabu6689 4 года назад +28

    പെണ്ണ് വിഷയo സത്യം ആണ് പുരുഷന്

  • @kunjivlog317
    @kunjivlog317 3 года назад +3

    ഞാൻ ചോതിയാണ് പറഞ്ഞെതെല്ലാം എന്റെ അനുഭവത്തിൽ നിന്നും 100/100%സത്യമാണ് 👌👌👌🙏🙏

  • @neethusreenath6470
    @neethusreenath6470 4 года назад +7

    Very correct,my daughter is chothi

  • @arathikrishnan2644
    @arathikrishnan2644 3 года назад +46

    പരിധി കഴിഞ്ഞ് ആരിലും ബഹുമാനിക്കാത്ത ഞാന്‍ 😎

  • @rajasekharannair6861
    @rajasekharannair6861 3 года назад +5

    ചോതി നക്ഷത്രക്കാരനായ എന്നെ സംബ oന്ധിച്ചിടത്തോളം താങ്കൾ പറഞ്ഞ കാര്യങ്ങൾ തൊണ്ണൂറു ശതമാനവും ശരിയാണെന്നറിയിക്കുന്നതിൽ സന്തോഷമുണ്ട്.

  • @jithpb188
    @jithpb188 2 года назад +4

    Exactly 💪☺ hard work cheythukondeee erunnal next level pokum ennu urappanu ne life example 😍

  • @pradeepank9453
    @pradeepank9453 4 года назад +3

    ഞാൻ ചോതി നക്ഷത്രമാണ് , പക്ഷേ നിങ്ങൾ പറഞ്ഞ ആദ്യത്തെ ഗുണം , അതായത് ഈ നക്ഷത്രക്കാരെ സ്ത്രീകൾ ഇഷ്ടപെടും എന്നുള്ളത് തികച്ചും ശരിയല്ല.... 5 വർഷം ഒരു പെണ്ണിന്റെ പുറകെ നടന്നിട്ട് അവൾ തിരിഞ്ഞു പോലും നോക്കിയിട്ടില്ല........പിന്നെ ചോതിക്ക് യോജിക്കാത്ത നക്ഷത്രമാണ് അനിഴം എന്ന് പറഞ്ഞു, എന്റെ ഭാര്യ അനിഴം നക്ഷത്രമാണ്: , നല്ലവണ്ണം ചോതിയും അനിഴവും ചേരും എന്ന് ജാതകം നോക്കിയ നിങ്ങളെ പോലുള്ളവർ പറഞ്ഞു: ... എന്റെ 2 മക്കളും അനിഴമാണ്..... ഞങ്ങൾ എല്ലാ വരും വളരെ സ്നേഹ ത്തോടെ കഴിയുന്നു. --:::🕉️🙏🙏🙏🙏🕉️

  • @maneeshapkd6391
    @maneeshapkd6391 3 года назад +10

    Adyam uthradavum chothiyum mrg cheyyunnath nallthanennu paranju.. Pinne paranju prathikoolamaya nalukalanennu... 😆

  • @sandrasmilyvfc1366
    @sandrasmilyvfc1366 3 года назад +9

    But e swabhavam ullond arkum pidikilla

  • @susyrajan9055
    @susyrajan9055 4 года назад +71

    ചോതി നാളിൽ കേറി കളിക്കേണ്ട നന്നാവൂല ഒരിക്കലും നന്നാവൂല്ലാ

    • @chesterjohnston5262
      @chesterjohnston5262 3 года назад +1

      This is ok as a motivation but it is too general for real instructions.. In my experience thing that helped me the most was *4ManifestAll. Com* It is full of detailed instructions which can help you manifest what you want... So I recommend to check it out maybe it will work for you also

    • @sheebakalam767
      @sheebakalam767 3 года назад +1

      Sathyam😰😔

    • @jomonjose4676
      @jomonjose4676 3 года назад +1

      Valare sariyanu

    • @sujithtp2760
      @sujithtp2760 3 года назад +1

      Sathyam 😪

    • @maliniksmaliniks3208
      @maliniksmaliniks3208 3 года назад +1

      തല്ല് പിടിച്ച് മറ്റ് കുടുംബം കലക്കുന്നവരാണ്.

  • @kadeeja.k9912
    @kadeeja.k9912 3 года назад +4

    എനിക്ക് ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ഇഷ്ടമായി

  • @sujeshkumar1119
    @sujeshkumar1119 3 года назад +7

    100% corect njanum chothiya 😍😍

  • @mahalakshami8013
    @mahalakshami8013 3 года назад +17

    ഒരിക്കലും സമാധാനം കിട്ടത്തില്ല.സ്നേഹവും.

  • @ASH03ASH
    @ASH03ASH 4 года назад +9

    ഞാൻ ചോതി നക്ഷത്രം ആണ്, ശാന്ത സ്വഭാവം ആണ് 😊😊😊😊

  • @amruthaiswarya
    @amruthaiswarya 4 года назад +11

    സത്യം സത്യം സത്യം

  • @pathilchiravincent1800
    @pathilchiravincent1800 3 года назад +1

    Correct my son's star chothi. Lot of struggle he got in past years. So many experiences. Thank you God bless you joitish sir.

  • @jishnuvlr2871
    @jishnuvlr2871 3 года назад +5

    എല്ലാവരേം കൊതിപ്പിച്ചു കടന്നു കളയുന്നതാ നല്ലത് 😄😄

  • @jintumjoy7194
    @jintumjoy7194 4 года назад +4

    സത്യം ഞാനും അപ്പനും ചുമ്മാ അടി വെക്കും സ്നേഹം ഇല്ലാഞ്ഞിട്ടല്ല ബട്ട്‌ അങ്ങനെ സംഭവിക്കും

  • @jaysreecn2426
    @jaysreecn2426 4 года назад +3

    പറഞ്ഞത് എന്റെ പരിചയത്തിൽ ശരിയാണ്.

  • @sruthinambiar9058
    @sruthinambiar9058 4 года назад +5

    Bharani male and chothi female good alle?

  • @jvnov2007
    @jvnov2007 4 года назад +28

    കൂട്ടത്തിൽ പറഞ്ഞ ഇടപാട് പാടില്ലാത്ത രണ്ടു നക്ഷത്രങ്ങൾ മക്കൾ ആണ് ..ഏറ്റവും കൂടുതൽ ഇടപെട് നടക്കുന്ന കൂട്ടര് 😂

  • @aadhisworld2236
    @aadhisworld2236 3 года назад +3

    ഞാൻ ചോതിയാണ് എന്റെ ഭർത്താവ് ഉത്രാടം ആണ്....75%correct ആണ് paranjath

    • @rekha4477
      @rekha4477 3 года назад +1

      നല്ല ചേർച്ച അല്ലെ നിങ്ങൾ രണ്ടും? ഞങ്ങളും ഇതേ നാളുകാർ ആണ് . രണ്ടു അഭിപ്രായം ഇതുവരെ ഉണ്ടായിട്ടില്ല 😊

  • @paaruparuzz8637
    @paaruparuzz8637 4 года назад +6

    Njan chothiyaanu orikkalum sandosham kittilla aarum thirich sneham kitta nakshatram anu aarum koode undavilla namukku26 vayassil eni anubhavikkan illa theeppu mathram kitti maduthu

  • @sruthijj3738
    @sruthijj3738 3 года назад +2

    Ithellam valare correct an entta nalum chothi an.....100%correct an

    • @jithpb188
      @jithpb188 2 года назад

      Yeahh Very correct that's why I'm replying to you 😍😉

  • @kavyasuresh3410
    @kavyasuresh3410 2 года назад +2

    ഒരു സാധാരണ കുടുംബത്തിൽ ജനനം... നേരെ വാ നേരെ പോ 😁തീരുമാനങ്ങൾ 💯 teaching profession aanu ishtam... Athilaanu focus... Now pg student💯
    ജീവിതത്തിൽ ദുഃഖം മാറില്ലെന്ന് സാരം സാരം

  • @parakallu4103
    @parakallu4103 3 года назад +5

    101% sathyam

  • @abinavsuresh7631
    @abinavsuresh7631 3 года назад +2

    Sir.... yaathra 100% ishtamaanu

  • @aswathipv990
    @aswathipv990 4 года назад +4

    Ningal paranhath shariyanu ente vallyamma chothi nashatramanu
    Pand vallyamma aathmarthamayit snehichavar vallyammaye drohichittund.athkond njangal
    Aathmarthayit snehichalum
    Vallyamma njangale samshayikunnu.ith njangale
    Vethanipikunnu, vallyamma
    Njangalude sneham thirichariyanum, vallyammaude dheshyam kurakanum enthengilum
    Vazhiundo?

  • @joshymonpn4273
    @joshymonpn4273 4 года назад +3

    Vishagam arrude Nalanu ee nakshathrathe kurichu parayumo plz

  • @vijikutty481
    @vijikutty481 4 года назад +3

    Thank you...🙏🙏

  • @sajeevraju1360
    @sajeevraju1360 3 года назад +2

    ശെരിയാണ്

  • @38mekharavi2
    @38mekharavi2 3 года назад +1

    Paranjthu valare sariya👍

  • @bijuthulaseedharan555
    @bijuthulaseedharan555 3 года назад +1

    പറഞ്ഞത് 85% ശരിയാണ് നന്ദി.

  • @rajic3343
    @rajic3343 Год назад

    Thanks dear, please tell uthradam& chothy match aavumo, all 100% correct 🙏🏻

  • @Sreeleshtdnr
    @Sreeleshtdnr 3 года назад +1

    sure..you r correct.

  • @nandakumarvg7137
    @nandakumarvg7137 2 года назад

    എല്ലാം സത്യം... നാരായണ ഭക്തനാണ് നരസിംഹ രൂപം ഇഷ്ടമാണ്...വ്യാഴം വിഷ്ണുസഹസ്രനാമം വ്യാഴാഴ്ച വായിക്കുന്നുമുണ്ട്... ഇതൊന്നും അറിഞ്ഞുകൊണ്ടല്ല സംഭവിച്ചതാണ്... ഇപ്പൊ മെഡിക്കൽ കോഡിങ് പഠിക്കുന്നു അതാകട്ടെ ഇൻഷുറൻസ് മേഖലയിൽ ആണ്... താങ്കൾ അനുഗ്രഹീതനാണ്... നാരായണ നാരായണ

  • @saranyasasikumar4020
    @saranyasasikumar4020 3 года назад +1

    എന്റെ മകന്റെ നാള് ചോതിയാണ്.... പറഞ്ഞ കാര്യങ്ങളെല്ലാം . തന്നെ ശരിയാണ് ......🙏🙏🙏🙏

  • @subhadevig3740
    @subhadevig3740 4 года назад +19

    ഉത്രാടം പ്രതികൂല നക്ഷത്രമാണെന്നു paranju. ഒപ്പം uthradavum chothiyum വിവാഹത്തിന് ശ്രെഷ്ടമാണെന്നും പറഞ്ഞു. ഏതാണ് ശരി

    • @varunmohandas6030
      @varunmohandas6030 4 года назад +1

      Athe😂😂

    • @aryamithra401
      @aryamithra401 4 года назад

      Sariya.. Athenthanu anganey paranhathu

    • @arunmr9652
      @arunmr9652 4 года назад

      Athu anginanu

    • @sangeethmohan2557
      @sangeethmohan2557 4 года назад +2

      കല്യാണം കഴിഞ്ഞാൽ പിന്നെ പ്രതികൂലം ആയിക്കോളും സ്വാഭാവികം

    • @devilpsycho7548
      @devilpsycho7548 4 года назад

      Chothiyk pothuve uthradam prethikoola nakshathram Anu penkuttiyude chothiyum purushante uthradavum cherilla thirich purushante chothiyum penkuttiyude uthradavum vannal cherum

  • @nimyak1142
    @nimyak1142 3 года назад

    Ntammo pwoliyantto. Paranjadhallem sathya. Swantham sadhanam aarkum kodukilla. Pathirupath vayas vare vishwasichavaroke thirichadi thannu. Chathiyum vanjanayum pettann manasilakan pattnilla.ellam shari aantto

  • @saikrishnavv2796
    @saikrishnavv2796 3 года назад +2

    Thanks sir

  • @aswaniachusachu8592
    @aswaniachusachu8592 4 года назад +3

    സത്യം ആണ് പറഞ്ഞതൊക്കെ. ഒരു കാര്യം പറഞ്ഞത് എന്റെ കാര്യത്തിൽ ഒരു കാര്യം മാത്രം ശെരിയല്ല.. എനിക്ക് യാത്ര പോകാൻ ഒരുപാട് ഇഷ്ടം ആണ് പിന്നെ എന്നെ വിവാഹം ചെയ്തത് അത്തം നക്ഷത്രജാതകൻ ആണ്..

    • @ManjuManju-rq3ec
      @ManjuManju-rq3ec 4 года назад

      എന്റെയും

    • @aswathinarayanan8504
      @aswathinarayanan8504 3 года назад

      എന്നിട്ട് sandhoshayitt ജീവിക്കുന്നില്ലേ നിങ്ങൾ ഇപ്പൊ 👍👍???

  • @ponnuzzz625
    @ponnuzzz625 3 года назад +3

    Sir parayunathu vallare Sheri annu
    I subscribe your channel

  • @rejisuresh4842
    @rejisuresh4842 3 года назад +2

    Its very true

  • @rejimonks7950
    @rejimonks7950 4 года назад +5

    വളരെ ശരിയാണ് പറഞ്ഞ കാര്യങ്ങൾ - 10.12.1974 ജനന തീയതി വല്ല പുരോഗതിയും ഉണ്ടാകുമോ?

  • @thankamanipillai3085
    @thankamanipillai3085 4 года назад +3

    Correct

  • @abinavsuresh7631
    @abinavsuresh7631 3 года назад +1

    Mahaavishnu kshethram near ind... so mikka daysilum povaarundee..... sahadranaamavum japikkarund...... eeswara viswasam nallavannam induthaanum.....

  • @rethishkumarpk6061
    @rethishkumarpk6061 4 года назад +3

    ഞാൻ ചോതി ആണേ, ഇപ്പള് ജോലി പോയി ഇരികുവനെ.എന്ന് പുതിയ ജോലിയിൽ കയറാൻ പറ്റും.ദയവായി മറുപടി പ്രതീക്ഷിക്കുന്നു.

  • @abhijith4396
    @abhijith4396 3 года назад +1

    Paranjathellam correct aanu 💯

  • @jayaranilakshmi164
    @jayaranilakshmi164 3 года назад +2

    🙂 ente husband utradam njan chothi paranjathu pole thanne oru paatu problems undayittundu.

  • @sowmyakrishna4377
    @sowmyakrishna4377 4 года назад +2

    10/7/1991,6:10am,makayiram.. Epozhum asughm aanu.. Ula joliyum poyi.. Sampathikamaytum uyarchayumila.. Ente onu noki parayamo sir request anu..

  • @3dstudies508
    @3dstudies508 3 года назад +1

    Sathyam enje mother chothiyanu ammayum oppamanu ee video kandath

  • @aswinp1029
    @aswinp1029 4 года назад +1

    Correct aane ellam.

  • @supriyaramesh8081
    @supriyaramesh8081 4 года назад +6

    Thiruvonathine kurichu ennuparayum

  • @vyshnaramesh4899
    @vyshnaramesh4899 3 года назад +2

    Valare sheriyaanuu😁

  • @achujinu
    @achujinu 3 года назад +2

    ഇൗ പറഞ്ഞതിൽ സത്യമായ കാര്യം ആണ്

  • @captsiva8002
    @captsiva8002 2 года назад

    വളരെ നല്ല വീഡിയോ. പറഞ്ഞതെല്ലാം ശരിയാണ്.

  • @souminiraveendran8251
    @souminiraveendran8251 3 года назад +5

    ഞാൻ ചോതിയാണ്.എന്റെ ഭർത്താവ് ഉത്രാടവും

    • @rekha4477
      @rekha4477 3 года назад +3

      നല്ല ചേർച്ച അല്ലെ ? ഞങ്ങൾ രണ്ടു പേരും ഒരു കാര്യത്തിലും രണ്ടു അഭിപ്രായം ഇല്ല 😊

  • @abinrap8977
    @abinrap8977 4 года назад +3

    ശരിയാണ്

  • @raji3404
    @raji3404 4 года назад

    കൊള്ളാം. സത്യസന്ധമായി പറഞ്ഞു.

  • @stephinjohn5905
    @stephinjohn5905 4 года назад +2

    Thanks bro

  • @abinavsuresh7631
    @abinavsuresh7631 3 года назад

    Teaching ishtaanu... athinuvendi try cheyyunnu... success aavillesir

  • @jyothymenon4826
    @jyothymenon4826 4 года назад +5

    നരസിംഹ ഭഗവന് എന്ത് നിവേദ്യം ആണ് വയക്കുക . Please reply.

  • @vinodhvinodh7808
    @vinodhvinodh7808 4 года назад +1

    Sathyam. Vyakthi swathandhryathil kai kadatharuthh

  • @nandanavasudev8264
    @nandanavasudev8264 3 года назад +3

    Sathyma ..koduthukazhiyumbol thonnum kodukendaarnnu enn😁

  • @sandrasmilyvfc1366
    @sandrasmilyvfc1366 3 года назад +1

    Eniku ntey sadhanangal koduthal enku nalla vishama

  • @irishikesh0038
    @irishikesh0038 4 года назад +7

    Etrakkum gathiketta nal verae ella evida chennalum panikal matram

  • @krrizzkrrozz666
    @krrizzkrrozz666 3 года назад

    Namichu 🙏. Valare satyam ane

  • @lekshmir.s3016
    @lekshmir.s3016 4 года назад +2

    Atham nakshathrathe kurichum parayavo sir

  • @aswathytr7568
    @aswathytr7568 4 года назад +1

    Thanks chettai

  • @jeevadevadas5406
    @jeevadevadas5406 4 года назад

    Sir paranjathellaam corect aanu.... ellam sathyamaanu ente karyathil.....

  • @rajithark9489
    @rajithark9489 2 года назад +1

    ചോതി നക്ഷത്രം ചോതിനക്ഷത്രം ചേരുന്നതിൽ പ്രശ്നം വല്ലതും ഉണ്ടാകുമോ എന്നറിഞ്ഞാൽ കൊള്ളാം

  • @PAITHRUKAMBINDU
    @PAITHRUKAMBINDU 2 года назад +1

    chothi sthreekal chathiyathikalum und

  • @kavithas1185
    @kavithas1185 3 года назад +1

    സത്യമാണ് ചേട്ടാ എല്ലാം

  • @rpgsworld7885
    @rpgsworld7885 4 года назад +1

    Loved it.

  • @jayajayajayajaya1468
    @jayajayajayajaya1468 2 года назад

    Thanyou. Hare Krishna

  • @reshmam5692
    @reshmam5692 4 года назад +1

    THANKS SIR 🙏🙏🙏

  • @geethasubhash6438
    @geethasubhash6438 4 года назад +1

    Chothi pennum uthradam cherukkanum cherum ennu adyam parajittu pinneedu vedham ulla nalukalil uthradam parayunnundallo. Etha sari.

    • @devilpsycho7548
      @devilpsycho7548 4 года назад

      Chothiyk pothuve uthradam prethikoola nakshathram Anu penkuttiyude chothiyum purushante uthradavum vannal cherilla thirich purushante chothiyum penkuttiyude uthradavum vannal cherum

  • @faizalmpm4445
    @faizalmpm4445 3 года назад +1

    Sathym ✅️ njan ചോതി ആണ്‌..

  • @jayalekshmivalsalan3872
    @jayalekshmivalsalan3872 3 года назад

    വളരെ ശരിയാണ്.. ഞാൻ ചോതി നക്ഷത്രം ആണ്‌

  • @mohananptb7340
    @mohananptb7340 3 года назад +1

    Poli chetta..ente sis idhupole aanu ...

  • @saranyaemil1449
    @saranyaemil1449 3 года назад

    Valare seriyane thank you sir

  • @aswinin.k7409
    @aswinin.k7409 3 года назад +1

    Sir paranjallo chodhi nakshathrakark uthradam ane kalayanam kazhikaan ettavum nallath enn parayapedunnu enn.....ennit pinne paranjallo uthradam nakshathrakarumayitt kurach distance venam enn?????

    • @arsharaj6042
      @arsharaj6042 5 месяцев назад

      Ateyyyy athudi parymooo onuuuu

  • @jayasreepallikkal6513
    @jayasreepallikkal6513 3 года назад

    Uthradavumayi vivaham best anennum oduvil ozhivakkenta stars I'll athu ullathayum parayunnundallo. Ner vipareethamalley ithu? Athum 7th star vivahathinu chernnathalla ennum vidhiyuntu.3,5,7,stars

  • @highlightchanel1282
    @highlightchanel1282 3 года назад +1

    രോഹിണിക്കെ ചോതി വേദ നഷത്രഉം എന്നുപറഞ്ഞാൽ എന്താ ഒന്നു പറഞ്ഞു തരുമോ

  • @Vivoycyc-nm2ut
    @Vivoycyc-nm2ut 7 месяцев назад

    🙏🙏🙏🙏പറഞ്ഞത് എല്ല്ലാം സത്യം 🙏🙏🙏

  • @sreeshmaps9278
    @sreeshmaps9278 4 года назад +2

    Vishnu Sahara namam aarengilum onu paranju tharamo...pls

    • @himanair822
      @himanair822 4 года назад

      Yutbl und വരികൾ ഉൾപ്പെടെ search ചെയ്യൂ