15 minute ൽ Operation ഇല്ലാതെ വെരികോസ് വെയ്ൻ പൂർണമായും ചികിൽസിക്കാം / VenaSeal / Ayeshas Kitchen

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 261

  • @rasakmk9807
    @rasakmk9807 Год назад +6

    അള്ളാഹു എല്ലാവരെയും എല്ലാ രോഗത്തെ തൊട്ടും കാത്തു രക്ഷിക്കട്ടെ 🤲🏻🤲🏻🤲🏻

  • @jazwasworld4754
    @jazwasworld4754 Год назад +32

    അല്ലാഹ് എല്ലാ രോഗങ്ങളെയും തൊട്ടു കാക്കട്ടെ 🤲🏻ആമീൻ

    • @ayeshas_kitchen
      @ayeshas_kitchen  Год назад +4

      Aameen

    • @riyajino8881
      @riyajino8881 Год назад

      Amen Amen Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @riyajino8881
      @riyajino8881 Год назад

      I Will prayer for you 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @riyajino8881
      @riyajino8881 Год назад

      God bless you ...Thank you Jesus🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹❣️❣️❣️❣️

    • @selmaameen2148
      @selmaameen2148 Год назад

      Aameen yarabbal alameen

  • @nazarinak2195
    @nazarinak2195 Год назад +2

    Very useful 😍😍😍❤️❤️ഇത് അനുഭവിക്കുന്നവർക്കു എന്തുകൊണ്ടും വളരെ useful ❤️❤️❤️😍

  • @suneeran1762
    @suneeran1762 Год назад +10

    ഈ വീഡിയോ ഈ അസുഖം ഉള്ളവർക്കും വേരിക്കോസ് വെയിൻ വരാൻ ആരംഭിക്കുന്നവർക്കും വളരെ ഉപകാരപ്പെടും.. Thank you Ayshu 😍

  • @jaskalam6671
    @jaskalam6671 Год назад +1

    ഞാൻ നിങ്ങളുടെ എല്ലാം വിഡിയോസും കാണുന്ന ആളാണ് പക്ഷെ കമന്റ്‌ ഒന്നും ഇടാറില്ല... എന്നാൽ ഈ വീഡിയോ എനിക്ക് ഒരുപാട് useful ആണ്.... എന്റെ കാൽ നിറയെ വേരിക്കോസ് vein ആണ്... കുറച്ചായി അതിന് നല്ലൊരു solution തിരയുന്നു... ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാരം ആണ്... Lot of Thanks dear ayshathaa🫂

  • @nazarinak2195
    @nazarinak2195 Год назад

    Very good information ❤️എനിക്ക് ഇ കാര്യത്തെ പറ്റി ഒരു വിവരവുമില്ലായിരുന്നു എല്ലാം മനസ്സിലാക്കാൻ സാധിച്ചു 😍😍😍😍😍❤️❤️❤️❤️

  • @nazelnebhan5329
    @nazelnebhan5329 Год назад

    അസ്സലാമു അലൈകും
    ഇത്തയുടെ വിഡിയോ ഞാൻ കാണാറുണ്ട് എനിക് ഒത്തിരി ഇഷ്ടം ആണ്
    ഞാൻ നിങ്ങളോട് EFT എന്ന് പറയുന്ന ഒരു മെഡിറ്റേഷൻ ഉണ്ട് അതിൽ ഒരു മരുന്നും കഴിക്കാതെ അസുഗം മരുന്നു ഉണ്ട് 10 ദിവസത്തെ ഓൺലൈൻ ക്ലാസ് ആണ് റഫീഖ് സാർ ആണ് ചെയ്യുന്നത് നല്ല റിസൾഡ് ഉണ്ട്

  • @shobhapillai1759
    @shobhapillai1759 Месяц назад

    Excellent Video 👌👌👌
    Thank you Doctor🙏

  • @Firos919
    @Firos919 Год назад +3

    അല്ലാഹ് ഇങ്ങനെ യുള്ള രോഗ ത്തെ തൊട്ട് കാത്തു രക്ഷിക്കട്ടെ. ആയിഷ ത്ത സൂപ്പർ

  • @Devika-vz1wi
    @Devika-vz1wi 3 месяца назад

    ആയിഷ ചേച്ചി എന്റെ ഇടത് കാലിന് വെരിക്കോസ് ഉണ്ട് ,
    ഞാനിപ്പോൾ ബാംഗ്ലൂർ ആണ് ഉള്ളത്, നിങളുടെ ഈ വീഡിയോ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം, ഈ ചികിത്സയ്ക്ക് ഉള്ള ചിലവ് അറിഞ്ഞാല് കൊള്ളാം

  • @fizaskfizza935
    @fizaskfizza935 Год назад +5

    Dr Tahsin Neduvanchery,One of the best cardiologist in south india.. ❤

  • @sairasprasannavijayan2907
    @sairasprasannavijayan2907 Год назад

    Very useful video vlog othri nandi dr.. Thanks for Ayeshas kitchen video ellam othri eshtanu try cheyyanam

  • @nasilpk7136
    @nasilpk7136 Год назад +3

    Vericos ullavarkk upakarappedatte 👍👍

  • @thavakkalthualallaah7243
    @thavakkalthualallaah7243 Год назад +2

    ഞാനും ഇത് നല്ലോണം അനുഭവിച്ച ആളാണ്.
    അക്യുപങചർ ചയ്ത് ഒന്നര വർഷമായി ഇതുവരെ കോയപ്പം ഇല്ല.ഇനിയങ്ങോട്ട് എന്താ undaavaa എന്നറിയില്ല

    • @jubairiyalatheef8701
      @jubairiyalatheef8701 Год назад +1

      അക്യ് പഞ്ചർ ചികിത്സ കൊണ്ട് വേരിക്കോസ് മാറിയോ ഇപ്പോൾ കാൽ വേദന പൂർണ്ണ മായി മാറിയോ

  • @VijayanV-t2r
    @VijayanV-t2r Месяц назад

    ആദ്യം ശരിരത്തിൽ അടങ്ങിയിട്ടുള്ള മാലിന്യം നിക്കം ചെയ്യണം വിയർപ്പിക്കണം അസിഡിറ്റി ക്ക് ചികിത്സ്സിക്കണം allkolin വർധിപ്പിക്കണം WD advsi

  • @maisafathima9904
    @maisafathima9904 Год назад +1

    ആർകെങ്കിലും GCC രാജ്യങ്ങളിൽ ഉള്ള കുട്ടികൾക്ക് ഓൺലൈൻ ആയിട്ട് സ്കൂൾ പഠനം ചേരാൻ താല്പര്യം ഉണ്ടോ...

  • @sabhanasharafudheen8102
    @sabhanasharafudheen8102 Год назад

    ഉപകാരപ്പെടുന്ന വീഡിയോ 👍

  • @rinshimol7469
    @rinshimol7469 Год назад +10

    എനിക്കും നല്ലോണം വേരിക്കോസ് ഉണ്ട് 😢

    • @ayeshas_kitchen
      @ayeshas_kitchen  Год назад

      😔

    • @faiha4474
      @faiha4474 Год назад +2

      Enikkum

    • @Erica_boutique-.
      @Erica_boutique-. Год назад

      ​@@faiha4474vericos veinin oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

    • @Shazmishameer
      @Shazmishameer Год назад +1

      എനിക്കും ഉണ്ട് ഒരുപാട് നേരം നിന്ന് ജോലി ചെയ്താൽ ഭയങ്കരമായ കാലു കടച്ചിൽ ഉണ്ട്😢

  • @mallutricks1722
    @mallutricks1722 Год назад

    Enikk nallonam und bayakkara prsnaman njan uae alainil aan valare upakaramayi ayisha thank you

  • @zanjushijas4756
    @zanjushijas4756 Год назад +4

    Thank u for the indormation

  • @ShameelaUmmutty-j6q
    @ShameelaUmmutty-j6q Год назад +1

    Hai Ayisha nalla veedio enikkum verikkos und nalla vedhana und enikkum kanikkanam

  • @seena-kw9jm
    @seena-kw9jm Год назад

    Very usful vedeo 👍
    Thanks ayshu❤❤❤

  • @faizifareed3455
    @faizifareed3455 Год назад

    Allahh nammleyellavareyum asugathe thott kakatteeee😌🙌

  • @fasnacp7041
    @fasnacp7041 Год назад +1

    Good information thank you

  • @Jalaludheenjalu
    @Jalaludheenjalu Год назад +1

    കേൾക്കാൻ രസമാണ് പക്ഷെ സാധാരണക്കാർക്ക് താങ്ങാവുന്ന ചെലവല്ല എന്ന് മനസ്സിലാക്കുന്നു. ചെലവ് കുറഞ്ഞ രീതിയിൽ ആയിരുന്നെങ്കിൽ കൊള്ളാം

  • @shahulameer5464
    @shahulameer5464 Год назад +1

    👍👍👍very informative one👌

  • @maimoonath5137
    @maimoonath5137 Год назад +1

    നല്ല ഉപകാരപ്രദമായ വീഡിയോ 👌👌❤️

  • @abhaykrishna8602
    @abhaykrishna8602 Год назад

    Njagade priyapetta Dr ❤

  • @sadiyavp514
    @sadiyavp514 Год назад +1

    Overiyan chocolate cyst edupolulla treatment undo

  • @Kpj4-s6z
    @Kpj4-s6z Год назад +8

    😍😍😍👍👍👍അയിഷാത്ത യെ കണ്ടപ്പോൾ ശരിക്കും അവരുടെ കൂട്ടത്തിലെ ഒരു ഡോക്ടറെ പോലെ തോന്നി. വേറെ ആർക്കെങ്കിലും അങ്ങിനെ തോന്നിയോ ?🤔

  • @Kadhamachan
    @Kadhamachan Месяц назад

    Govt health insurance Card എടുക്കുമോ

  • @KMahshook
    @KMahshook Год назад

    Inganeyoru asugam ullavark Val are upakarmakum we vedio

  • @AliceAntony-m4q
    @AliceAntony-m4q 4 месяца назад

    Chilave koodi onnu parayumo

  • @aiyshasideeqha
    @aiyshasideeqha Год назад

    Thank you so much for sharing this video

  • @diluasludilu2643
    @diluasludilu2643 Год назад +1

    Hi ayishatha ithinte cost ethrayanenn ariyo ente ummakk und ulserinte starting aan

  • @hindziyad6008
    @hindziyad6008 Год назад +1

    Allah ella rogangaleyum
    Thottu kakkatte
    ❤❤❤❤❤❤

  • @JasmineZubair-p4h
    @JasmineZubair-p4h Год назад +1

    Ente ummak und kanumbo pediyavuu

  • @Saleena9747
    @Saleena9747 Год назад

    Tank u for the information 👍🏻

  • @risal-q2l
    @risal-q2l Год назад

    ഹി
    ഇത്താത്ത അസ്സലാമു അലൈക്കും

  • @salmayaseen4619
    @salmayaseen4619 Год назад +1

    Very useful video ❤

  • @ShibileeShibil-dg8hn
    @ShibileeShibil-dg8hn Год назад +1

    Hi ഇത്ത അസ്സലാമു അലൈകും

  • @rekhasasindran272
    @rekhasasindran272 Год назад +1

    Cost ethra.kearlayil treatment evidey kittum please replay madom

  • @varghesev.a.7628
    @varghesev.a.7628 День назад

    Sir, Cost of treatment how much?

  • @radheshkumar2970
    @radheshkumar2970 5 месяцев назад

    Supper 🙏

  • @fajasmohammed4470
    @fajasmohammed4470 Год назад +1

    Aameen

  • @rishalrichuvlog6020
    @rishalrichuvlog6020 Год назад

    Thanks etta enikk kanikkanam

  • @mohammedebrahim9147
    @mohammedebrahim9147 Год назад +1

    ഇത് ഇപ്പോൾ നല്ല ബിസിനസ് ആയി മാറി... 115000 കോസ്റ്റ് ആവുും ....

    • @ayeshas_kitchen
      @ayeshas_kitchen  Год назад +2

      Athinte reason okke doctor parayunnillee.. Pinne business ennu engineyaa parayaa.. Asugham maatitharalle

  • @nourinoorin
    @nourinoorin Год назад

    ഹായ് ഇത്ത അസ്സലാമുഅലൈക്കും

  • @NASEEMA_NAZZ
    @NASEEMA_NAZZ Год назад +1

    എത്രയാ cost വരുന്നദ് എന്നും കൂടെ പറഞ്ഞിരുന്നെങ്കിൽ സാദാരണക്കാർക് ഉപകാരമായിരുന്നു

    • @yt-yy9uz
      @yt-yy9uz Год назад

      Oru kaalinn one lakh

    • @Liyasdreams123
      @Liyasdreams123 Год назад +1

      Aster mims alle sadaranakkaarkk chinthikkaanaavillaaaa🤣🤣😢😢

    • @ayeshas_kitchen
      @ayeshas_kitchen  Год назад

      Depends. Palarkum pala cost aakum... Athile number il contact cheythu chodikoo tto

    • @haseenakakkatil4507
      @haseenakakkatil4507 11 месяцев назад

      1.35 lakh

  • @najeemahaneef1247
    @najeemahaneef1247 Год назад

    മാഷാഅല്ലാഹ്‌ 🤲🤲

  • @hibarayyurizu9835
    @hibarayyurizu9835 Год назад +1

    എനിക്ക് വെരിക്കോസ് ഉണ്ട്. 3മത്തെ ഡെലിവറി ടൈമിൽ ആയതാ.ഇപ്പോൾ 5 years ആയി. മെൻസസ് ടൈമിൽ വല്ലാത്ത വേദനയാണ്. Just ഇതിന്റെ total cost എത്രയാണെന്ന് പറയോ

  • @FRQ.lovebeal
    @FRQ.lovebeal Год назад +4

    *മുഴുവൻ കാണാൻ ക്ഷമ ഇല്ല ഞാൻ പോകട്ടോ 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️*

  • @hijahadihijahadi2967
    @hijahadihijahadi2967 Год назад

    എനിക്കും വേരികൊസ് വൈൻ ഉണ്ട് എന്റെ 2 മത്തെ ഡെലിവറി സമയത്ത് തുടങ്ങിയതാ ഇപ്പോൾ 6 വർഷം ആയി തുടങ്ങീട്ട് മെൻസസ് സമയത്ത് കാലിന് ഭയങ്കര വേദന ആണ് നിക്കാൻ പോലും പറ്റൂല ഇതിന് എന്താണ് ട്രീറ്റ്മെന്റ് ഒന്ന് പറഞ്ഞു തരാമോ

  • @Mohammed-hz6bi
    @Mohammed-hz6bi Год назад

    Aarkelum saudi nikab avishyamundo order started

  • @SafeeraFaizal-ig5xy
    @SafeeraFaizal-ig5xy Год назад

    Thanks👌👌👌🥰

  • @nasrurahman2009
    @nasrurahman2009 Год назад +1

    Dubaile ninnano video cheyyunnade

  • @RASIYAABDULSALEEM
    @RASIYAABDULSALEEM Год назад

    മാഷാ അല്ലാഹ് 😍❤

  • @tastytune9140
    @tastytune9140 Год назад

    Doctor saudiyilekku vararundo treatment cheyyanayi

  • @jasishamsu8433
    @jasishamsu8433 Год назад +1

    Normal case expence yethrayavum

  • @sherinshajeer789
    @sherinshajeer789 Год назад

    Uae ethenkilum doctor ne paranju tharumo..vericose vein specialists

    • @ayeshas_kitchen
      @ayeshas_kitchen  Год назад

      Ee doctor thanne uae il varunnund.. Ithile number il contact cheythu chodikoo

  • @sainanc8953
    @sainanc8953 Год назад +1

    Mahahall a

  • @JameelaNazar-j1c
    @JameelaNazar-j1c 5 дней назад

    👍👍👍

  • @minnalagru
    @minnalagru Год назад

    Very useful video

  • @reneeshkumar7425
    @reneeshkumar7425 2 месяца назад

    Uk yil undo

  • @zifrananwar8248
    @zifrananwar8248 Год назад

    Njaan vannuuu ❤

  • @aminaa3813
    @aminaa3813 Год назад

    Assalamualaikum itha

  • @salamthayyil7315
    @salamthayyil7315 6 месяцев назад

    Vina seal treatment njan chaithu Aster kottakkalil ninnum ipol kuyappamilla

    • @midhuponnuz6457
      @midhuponnuz6457 4 месяца назад

      Chetta rate ethra vannu

    • @jijokw
      @jijokw 4 месяца назад +1

      നിങ്ങളെ ഒന്നു കോൺടാക്ട് ചെയ്യാൻ പറ്റുമോ, നമ്പർ തരാമോ, ഇത് ചെയ്ത ആളുടെ എക്സ്പീരിയൻസ് അറിയാനാണ്.എനിക്കും ഈ ട്രീറ്റ്മെന്റ് ചെയ്യാനാണ്

    • @shamal-d5n
      @shamal-d5n 2 месяца назад

      Anikum ariyanam

    • @shamal-d5n
      @shamal-d5n 2 месяца назад

      Matamundo

    • @shamal-d5n
      @shamal-d5n 2 месяца назад

      Pls rate

  • @sajidmajeed2517
    @sajidmajeed2517 4 месяца назад

    Athra chelav varum.....

  • @suhailasuhaila1277
    @suhailasuhaila1277 Год назад

    Enikkum nallonam vericos und...

  • @TECHYMEDIA-ki4dd
    @TECHYMEDIA-ki4dd Год назад

    Useful vedio

  • @shemiemi9112
    @shemiemi9112 Год назад

    Ma sha allah 👍♥️♥️♥️♥️♥️♥️♥️💞

  • @sajinamohamedsemeer4656
    @sajinamohamedsemeer4656 Год назад

    Aster hospital
    Qusais ഇല്‍ ano varunnath

  • @mohamedafreen564
    @mohamedafreen564 Год назад

    itha ee problem enikumund enik ith kanditt pediyavunnu

  • @artcraft2311
    @artcraft2311 Год назад

    Useful...

  • @nappinafu7594
    @nappinafu7594 Год назад

    Nallavideo

  • @peacefulmind7799
    @peacefulmind7799 Год назад

    Cost onn parayuu..pls..

    • @ayeshas_kitchen
      @ayeshas_kitchen  Год назад

      Athile number il vilikoo... Pala aalkarkkum pala cost aanu

  • @hannuharishannu1886
    @hannuharishannu1886 Год назад

    Ee chikilsakk vedana ndavo

  • @pkjasir5753
    @pkjasir5753 Год назад

    Hi itta

  • @muhammedshazilmuhammedshaz4341

    Mashaallah🤲🏼🤲🏼❤️❤️

  • @lisanandanam4759
    @lisanandanam4759 6 месяцев назад

    വീണ്ടും വരാനുള്ള സാധ്യത എത്ര ശതമാനം?

  • @fasijamshi426
    @fasijamshi426 Год назад +2

    👍🏻👍🏻👍🏻👍🏻

  • @shamal-d5n
    @shamal-d5n 2 месяца назад

    Ethrayan eth cheyyan

  • @junumedia
    @junumedia Год назад +2

    👍🤲❤️

  • @Dp3003-g5d
    @Dp3003-g5d Месяц назад

    Rate

  • @shameemklth
    @shameemklth Год назад

    👍

  • @shameerasaleem7822
    @shameerasaleem7822 Год назад

    എന്റെ ഇക്കാക്ക് ividunn cheythu

    • @ayeshas_kitchen
      @ayeshas_kitchen  Год назад

      👍👍enginund

    • @shameerasaleem7822
      @shameerasaleem7822 Год назад

      @@ayeshas_kitchen അൾസർ വന്നു പോട്ടീട്ടുംടായിരുന്നു ഇപ്പൊ കുഴപ്പമില്ല ആൾ തിരിച്ചു പോയി

    • @diluartcraft
      @diluartcraft Год назад

      Rate ethre

    • @shameerasaleem7822
      @shameerasaleem7822 Год назад

      @@diluartcraft 1ന്റെ മീതെ ആയി

    • @siya4236
      @siya4236 12 дней назад

      ​@@shameerasaleem7822വീണ്ടും ആ പ്രശ്നം ഉണ്ടായിട്ടില്ലല്ലോ

  • @dhilshabanu6201
    @dhilshabanu6201 Год назад

    Sariyan... Marunilla.. Ith mimsil und kottakal...

  • @ayishamariyam5525
    @ayishamariyam5525 Год назад +1

    First like❤❤

  • @sumathivazhayil5201
    @sumathivazhayil5201 Год назад +1

    Nicevidio❤️❤️

  • @divinelove10
    @divinelove10 Год назад

  • @sharmilaanwaranwar4560
    @sharmilaanwaranwar4560 Год назад

    Hi

  • @mohammedshanin8941
    @mohammedshanin8941 Год назад

    Hii

  • @mubeeeena
    @mubeeeena Год назад

    Njaanvannuuu❤

  • @bestofflowersmrmm7274
    @bestofflowersmrmm7274 Год назад

    Price

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 Год назад

    👍👍

  • @mtrmtr9583
    @mtrmtr9583 Год назад

    ചെറുതായിട്ടുയെന്റെകാലിലുമുണ്ട്. പോയിനോക്കണം.

  • @seenumas5893
    @seenumas5893 Год назад

    How much expense of this treatment

    • @ayeshas_kitchen
      @ayeshas_kitchen  Год назад

      It depends. Pls connect with them in that number and do check eith them directly

    • @seenumas5893
      @seenumas5893 Год назад

      @@ayeshas_kitchen 👍🏻

  • @razeenaharris4933
    @razeenaharris4933 Год назад

    Cost ethreyaa nnu paranno?

  • @ashamolks6467
    @ashamolks6467 Год назад

    ഇതു eavideya

  • @aminasulfiker6731
    @aminasulfiker6731 Год назад

    🤲🏻🤲🏻👍