ആ വ്യക്തി നിങ്ങൾക്ക് വേണ്ടി നിർണായക തീരുമാനം എടുത്തിരിക്കുന്നു

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 532

  • @ReenapReena
    @ReenapReena 3 месяца назад +37

    മഹാദേവ ഞാൻ അവനെ ഒരുപാട് സ്നേഹിച്ചു പോയി ഭഗവാനെ എനിക്ക് മറക്കാൻ പറ്റുന്നില്ല ഓ നമഃ ശിവായ ഓ നമഃ ശിവായ ഓ നമഃ ശിവായ ഞാൻ ഒരുപാട് വേദന അനുഭവിച്ചു 5വർഷം സ്നേഹിച്ചു പോയി മഹാദേവ എനിക്ക് കുറച്ചു സമയം സംസാരിക്കാൻ തോന്നുന്നു

    • @AparnaP-ww5cr
      @AparnaP-ww5cr 3 дня назад

      🥰 നടക്കും വിഷമിക്കണ്ട

  • @MiniSanil-qp9sv
    @MiniSanil-qp9sv 3 месяца назад +12

    മഹാദേവ എന്റ അന്മാർത്ഥ സുഹൃത്തു എന്നെ പഴയതുപോലെ സ്‌നേഹികണേ ഓം നമഃ ശിവായ 🙏🙏🙏

  • @UshaManjula-zt3ud
    @UshaManjula-zt3ud 3 месяца назад +14

    മഹാദേവ ഞാനൊരുപാട് സ്‌നേഹിച്ചതാണ് ഇന്ന് എന്നിൽ നിന്നും ഒരുപാട് അകലെ ആണ് പഴയതു പോലെ തിരിച്ചു വരാൻ ഒരുപാട് ആഗ്രഹിക്കുന്നു എനിക്ക് തിരിച്ചു തരണേമഹാദേവ

  • @ajeeshraj6635
    @ajeeshraj6635 23 дня назад

    💖🙏🏻ഓം നമഃ ശിവായ 💖🙏🏻ഓം നമോ നാരായണായ 💖🙏🏻ഞാൻ ആഗ്രഹിക്കുന്ന എന്റെ പ്രിയപെട്ടവൾ എന്റെ ജീവിതത്തിലേക്ക് വന്നെത്തി യതിനു നന്ദി 🙏🏻

  • @MohanaKumari-ce8ub
    @MohanaKumari-ce8ub Месяц назад

    ശംഭോ മഹാദേവ 🙏🙏🙏
    യൂണിവേഴ്സിന് നന്ദി പറയുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️🙏

  • @bindhumalumalu8447
    @bindhumalumalu8447 3 месяца назад +10

    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻❤❤❤🕉️🕉️🕉️🔱🔱🔱
    I strongly claim this positive energy ❤🙏🏻

  • @ambikavijayan2164
    @ambikavijayan2164 3 месяца назад +8

    ഞാൻ സ്നേഹിച്ച വ്യക്തി ഞാൻ ആഗ്രഹിച്ചപോലെ എന്റെ ജീവിതത്തിലേക്ക് തിരിച്ചു വന്നതിനാൽ ഞാൻ യൂണിവേഴ്സിനോടും എന്റെ പിതൃക്കളോടും എന്റെ കുലദൈവങ്ങളോടും ഞാൻ നന്ദി പറയുന്നു ❤❤❤❤

  • @surekhatc4891
    @surekhatc4891 3 месяца назад +19

    ഭഗവാനെ എല്ലാം അങ്ങയുടെ നിശ്ചയം പോലെ 🙏🙏എന്റെ സങ്കടങ്ങളും പ്രതിസന്ധികളും അങ്ങേക്ക് അറിയാം എനിക്ക് നേർവഴി കാണിച്ചു തരണമേ 🙏 എന്നോട് പിണങ്ങി പോയ എന്റെ സുഹൃത്തു പഴയ സ്നേഹത്തോടെ വിശ്വാസത്തോടെ എന്റെ അടുത്തേക്ക് തിരിച്ചു വരണമേ ❤️🙏🙏ശംഭോ മഹാദേവ 🙏🙏🙏

  • @DeviBinoy-e1s
    @DeviBinoy-e1s 3 месяца назад +5

    സത്യം ആണ് പറഞ്ഞത് എല്ലാം എനിക്ക് അദ്ദേഹതിനെ തിരിച്ചു തരണേ പഴയ പോലെ ഓം നമശിവായ 🙏🙏🙏

  • @Sfsfsfsf-p5o
    @Sfsfsfsf-p5o 3 месяца назад +58

    ഞാൻ സ്നേഹിക്കുന്ന എന്റെ വ്യക്തി ഞാൻ ആഗ്രഹിച്ച പോലെ എന്റെ ലൈഫിലേക്ക് തിരികെ വന്നതിന് ഞാൻ നന്ദി പറയുന്നു ❤️🙏ഓം നമഃ ശിവായ ❤️🙏

    • @SahadhavanC
      @SahadhavanC 3 месяца назад +2

      ഓം. നമശിവായ. യൂണിവേസ്. ഒത്തിരി. നന്ദി.

    • @SahadhavanC
      @SahadhavanC 3 месяца назад

      ഓം. നമശിവായ. യൂണിവേസ്. ഒത്തിരി. നന്ദി.

    • @AnuAnu-xx1vn
      @AnuAnu-xx1vn 3 месяца назад +1

      Thank you universe
      Namashiva

    • @Sajitha-f9f
      @Sajitha-f9f 3 месяца назад

      happy asyirikku

    • @SahadhavanC
      @SahadhavanC 2 месяца назад

      ഓം. നമശിവായ. യൂണിവേസിന്. ഒത്തിരി. നന്ദി.

  • @RemyaRemya-j5r
    @RemyaRemya-j5r 3 месяца назад +5

    എന്റെ വിഷ്ണു പഴയതുപോലെ സംസാരിക്കണം എന്റെ അവന്റെ കല്യാണം നടത്തി തരണേ ഭഗവാനെ

  • @meenakshimukesh5324
    @meenakshimukesh5324 3 месяца назад +6

    എന്റെ ഭഗവാനെ ഞാൻ സ്നേഹിക്കുന്ന ആളുടെ സ്നേഹം എനിക്ക് തിരിച്ചു കിട്ടണേ എന്നിലേക്ക് തന്നെ തിരിച്ചു വരണേ 🙏🙏ഓം നമഃശിവായ

  • @brijithasreeraj5416
    @brijithasreeraj5416 3 месяца назад +5

    ശരിയാണ് ഭഗവാനേ ഓർമ്മകൾ വന്നു കൊണ്ടേയിരിക്കുന്നു ഒരിക്കലും പിരിയാൻ കഴിയില്ലെന്ന് മനസ്സിലായി രകഷിക്കണേ ഭഗവാനേ
    ഓ൦ നമഃ ശിവായ♥♥♥♥♥🙏🙏🙏🙏🙏

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 3 месяца назад +4

    ഓം നമഃ ശിവായ,. കാത്തിരിക്കുകയാണ് അവളെ ഞാൻ. ഭഗവാനെ കാത്തിരിപ്പിന് ഫലം ഉണ്ടാവണേ., 🙏

  • @rajammaanandhan5029
    @rajammaanandhan5029 3 месяца назад +4

    ഓം നമഃ ശിവായ🙏🏼🙏🏼🙏🏼
    എൻ്റെ കുടുംബ ജീവിതം ഭദ്രമാക്കിതന്ന മഹാദേവന് ആയിരം ആയിരം നന്ദി നന്ദി.

  • @VilasiniVR
    @VilasiniVR 3 месяца назад +4

    ഓം നമഃ ശിവായ❤ എൻ്റെ മഹാദേവ എല്ലാം അവിടുത്തെ അനുഗ്രഹം..❤ എൻ്റെ പരമ പിതാവേ അവിടുന്ന് എന്നും എപ്പോഴും കൂടെയുണ്ടല്ലോ.. പിന്നെ എന്തിന് ഞാൻ സങ്കടപ്പെടണം.. എല്ലാം അവിടുത്തെ അനുഗ്രഹം കൊണ്ട് നന്നായി വരും..❤ നന്ദി, നന്ദി, നന്ദി ഓം നമഃ ശിവായ..❤

  • @saraswathisaritha5579
    @saraswathisaritha5579 3 месяца назад +2

    തീർച്ചയായും ശരിയാണ് ഭഗവാനേ ഈ പറഞ്ഞതൊക്കെ. എല്ലാം ഭഗവാനേ നടത്തിതരണേ.

  • @MinnuMinnus-r2b
    @MinnuMinnus-r2b 2 месяца назад +1

    പറഞ്ഞത് എല്ലാം ശരിയാണ് എത്ര യും പെട്ടന്ന് എല്ലാം ശരിയാണെ 🙏🙏🙏ഓം നമശിവായ 🙏🙏🙏

  • @ajitjjithu9043
    @ajitjjithu9043 3 месяца назад +1

    ഭഗവാനെ ഒരുപാട് നന്ദി പറയുന്നു റീഡിങ് കേട്ടു വളരെ സന്തോഷം പറഞ്ഞതെല്ലാം എന്റെ ജീവിതം തന്നെയാണ് ഞാനെല്ലാം ഭാഗവനിൽ അർപ്പിക്കുന്നു ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവണേ... ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ... 🙏🙏🙏❤️❤️

  • @mridulamridu8706
    @mridulamridu8706 3 месяца назад +2

    ഉടഞ്ഞു പോയ ബന്ധങ്ങൾ ചേർത്ത് വെക്കണമേ 🙏🏻🙏🏻മഹാദേവാ 🙏🏻🙏🏻കൈലാസനാഥ 🙏🏻🙏🏻🙏🏻ഭഗവാനെ

  • @JesiAp-d2o
    @JesiAp-d2o 3 месяца назад +2

    ശരിയാണ് പ്രതീക്ഷിക്കാതെ വന്ന വ്യക്തിയാണ്. കാണാൻ ആഗ്രഹമുണ്ട്. ഭഗവാൻ രക്ഷിക്കണം.ഓം നമശിവായ...

  • @sreeshmasreeshma7800
    @sreeshmasreeshma7800 Месяц назад

    നെഞ്ച് ഉരുകി ഇരിപ്പ് ആയിരുന്നു.. ഇത് കേട്ടപ്പോൾ എന്റെ ഇപ്പോഴത്തെ അവസ്ഥ തന്നെ ആയി തോന്നി
    ഭഗവാനെ എന്റെ പ്രാണനെ എനിക്ക് തന്നെ നൽകണേ തിരിച്ചു
    ഒത്തിരി അനുഭവിച്ചു ഇത് വരെയും
    എന്റെ പാതി ആയ ആൾ എന്നിലേക്ക് തിരിച്ചു വരണേ
    അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🙏😭😭😭

  • @vinuvenugopalvinumon8735
    @vinuvenugopalvinumon8735 2 месяца назад

    ഭഗവാനെ മഹാദേവ ശങ്കര ശ്രീ കണ്ട🙏🙏🙏 എന്റെ എല്ലാം എല്ലാം ആയ എന്റെ സബീന 🤗എനിലേക്ക് തിരിച്ചു വരേണമേ🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏

  • @preethiparus
    @preethiparus 3 месяца назад +3

    ഈ പറഞ്ഞതെല്ലാം വളരെ seriyaya കാര്യം ആണ്... സത്യമാണ് പറഞ്ഞതൊക്കെ...Thnku so much😊

  • @kalasathyan3308
    @kalasathyan3308 Месяц назад

    എന്റെ കാര്യത്തിൽ ഇതിൽ പറഞ്ഞത് എല്ലാം സത്യമാണ് രക്ഷിക്കണേ ഭഗവനെ എന്റെ കാത്തിരിപ്പിന് ഫലം തരണേ

  • @ushachandran3892
    @ushachandran3892 3 месяца назад +2

    ഓം നമശിമായ ഭഗവാനേ ഞാൻ സ്നേഹിക്കുന്ന വHക്തി എന്നിലെക്ക് എത്രയും പെട്ടന്ന് മടങ്ങി വരണേ

  • @chellammack1766
    @chellammack1766 Месяц назад

    എന്റെ സന്തോഷത്തിനും ദുഃഖത്തിലും കൂടെ ഇരിക്കണ്ണെ കൈവിടല്ലേ❤🙏🙏🙏❤

  • @RajeswariRajeswari-j7v
    @RajeswariRajeswari-j7v 3 месяца назад +1

    ഓം നമഃ ശിവായ 🙏🙏❤️ എന്റെവ്യക്തി എന്നെ സ്നേഹിക്കേണമേ... ഭഗവാനേ.. ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കേണമേ... 🌹🙏🙏

  • @MohanaKumari-ce8ub
    @MohanaKumari-ce8ub 2 месяца назад

    ഒരുപാട് സന്തോഷം തോന്നുന്നു ഈശ്വരൻ എല്ലാം നേരെ ആക്കി തരും എന്നു വിശ്വസിക്കുന്നു ❤️🌹❤️

  • @AmmaluM
    @AmmaluM Месяц назад

    ഓം നമശിവായ പരമപിതാവായ മഹാദേവ പിതാവേ അങ്ങയുടെ ആശീർവാദവും അനുഗ്രഹവും സംരക്ഷണവും എപ്പോഴും ഞങ്ങളെ കുടുംബത്തിന്മേൽ ഉണ്ടാവണേ അങ്ങയുടെ പാത പിന്തുടരുവാനാണ് ആഗ്രഹം അറിഞ്ഞോ അറിയാതെ ചെയ്യുന്ന തെറ്റുകൾക്ക് മാപ്പ് തരണേ പിതാവേ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ

  • @sunimolps8093
    @sunimolps8093 2 месяца назад

    ഓം നമശിവായ 🙏ഈ reading ൽ പറഞ്ഞത് സത്യം ആണ്. ഒരിക്കലും മറക്കാൻ കഴിയില്ല. എത്രയും വേഗം ഞാൻ സ്നേഹിക്കുന്ന എന്റെ വ്യക്തി എന്റെ അടുത്ത് എത്തിച്ചേരണേ ഭഗവാനെ. അവ്യക്തിയെ എനിക്ക് നഷ്ടപ്പെടരുതേ 🙏

  • @ANSIAzeem-wq6kj
    @ANSIAzeem-wq6kj 2 месяца назад

    Thnkyou universe ഞൻ സ്നേഹിക്കുന്ന വ്യക്തി എത്രയും പെട്ടെന്നെ എന്നെ തേടി വരട്ടെ എന്ന് ഞൻ ഭാഗവാനോട് പ്രാർത്ഥിക്കുന്നു 🙏

  • @nirmalanirmala6380
    @nirmalanirmala6380 2 месяца назад +1

    ഞാൻ സ്നേഹിക്കുന്ന എൻ്റെ നല്ല ഒരു സുഹൃത്തിനെ എനിക്ക് തിരിച്ചു കിട്ടണേ ശിവനേ. അദ്ദേഹം ഏതൊക്കെയോ മായകളിൽ പെട്ടുഴലുകയാണ്🙏🙏

  • @preethaka2210
    @preethaka2210 3 месяца назад +1

    ഓം നമഃ ശിവായ എന്നെയും എന്റെ കുടുംബത്തെയും കാത്തുരക്ഷിക്കേണമേ 🙏🙏🙏❤️❤️❤️

  • @MohanaKumari-ce8ub
    @MohanaKumari-ce8ub Месяц назад

    ഭഗവാൻറെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @MiniSanil-qp9sv
    @MiniSanil-qp9sv 2 месяца назад

    മഹാദേവ എന്റ അന്മാർത്ഥ സുഹൃത്തു എന്നെ പഴയതു പോലെ snahikaney🙏🙏🙏🙏🙏 ഓം നമശിവായ 🙏🙏🙏

  • @sreekalababysreekalamani3997
    @sreekalababysreekalamani3997 2 месяца назад

    ഓം നമഃ ശിവായ 🙏🏼എല്ലാം എത്രയും പെട്ടന്ന് നടക്കട്ടെ 🙏🏼

  • @ShilijaKk
    @ShilijaKk 3 месяца назад +1

    ഓം നമഃ ശിവായ ഭഗവാനെ agayudethirumanampole🙏🙏🙏🌹🌹🌹🙏🙏🙏

  • @mallikamallika2757
    @mallikamallika2757 Месяц назад

    ഭഗവാൻ എനിക്ക് തന്ന ഞാൻ ജീവനെ പോലെ സ്‌നേഹിക്കുന്ന എന്റെ മുത്തിനെ എന്നിൽ നിന്നും തട്ടി മാറ്റല്ലേ. കൂടെ ഉണ്ടാവണേ ഭഗവാനേ. കാത്തോളണേ ഭഗവാനേ. ഇതിൽ പറഞ്ഞ മിക്ക കാര്യങ്ങളും സത്യ മാണ് എന്റെ ജീവിതത്തിൽ കൈ വിടല്ലേ ഭഗവാനേ 🙏🙏🙏🙏

  • @lijorachelgeorge5016
    @lijorachelgeorge5016 3 месяца назад +1

    ഈ റീഡിങ് ഞാനും attract ചെയ്യുന്നു. I claim this reading ❣️❤️❣️

  • @JyothiA-b9k
    @JyothiA-b9k 2 месяца назад +1

    എന്റെ മഹാദേവ എന്റെ രഞ്ജിത് അണ്ണനെ എനിക്ക് തിരിച്ചു കൊണ്ട് തരണേ 🙏

  • @SedhulakshmiJoshy
    @SedhulakshmiJoshy Месяц назад

    Ente. Pithavaya. Mahadeva. Enneyou. Ente. Kudumbatheyo. Ella thushtta. Sakthikalil. Ninnu
    Kathu. Rekshikane🙏

  • @KichuKannan-ns8cq
    @KichuKannan-ns8cq Месяц назад

    ഓം നമഃ ശിവായ ❤താങ്ക്യൂ യൂണിവേഴ്സ

  • @ShibaKv-w8j
    @ShibaKv-w8j 28 дней назад

    ഓം നമശിവായ എനിക്ക് ഒരേ ഒരു ആഗ്രഹം സത്യം വിജയിക്കണം എന്ന് മാത്രമേ ഉള്ളു ഭഗവാനെ സത്യം ഒരിക്കലും പരാജയപ്പെടാൻ പാടില്ല ഓം നമശിവായ🙏🙏🙏😍❤️🥰 ഇങ്ങനെ പ്രാർത്ഥിക്കുമ്പോൾ എന്തോ ഒരു അശുഭം കാണുന്നു എന്തായാലും ഞാൻ ചതിയെ ഭയപ്പെടുന്നില്ല ഞാൻ വിജയിക്കും എന്നൊരു വിശ്വാസമുണ്ട് എനിക്ക് 👍👍👍😍❤️

  • @premamayannur3565
    @premamayannur3565 3 месяца назад +1

    ഓം നമശിവായ ഓം നമശിവായ ഓം നമശിവായ മഹാദേവ ഞാൻ സ്നേഹിക്കുന്ന വ്യക്തി എത്രയും പെട്ടന്നു എന്നിലേക്ക് തിരിച്ചു വരണം 🙏🙏🙏🙏❤🙏🙏🙏🙏

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe 3 месяца назад +2

    ഭഗവാനെ 🙏🙏🙏എന്റെ ആഗ്രഹം സാധിച്ചു അനുഗ്രഹിക്കേണമേ 🙏🙏🙏😢😢😢

  • @sreevr9537
    @sreevr9537 3 месяца назад

    ശംഭോ മഹാദേവ ഇനിയെങ്കിലും സ്‌നേഹം ആയി പോകുവാൻ സുനി എന്റെ koode good friend ആയി സന്തോഷം സമാധാനം ആയി പോകുവാൻ അനുഗ്രഹിക്വണമേ മരണം വരെ സന്തോഷം ആയി പോകുവാൻ ഭഗവാനെ അനുഗ്രഹിക്കേണമേ 🙏🙏

  • @snehasraj171
    @snehasraj171 3 месяца назад +1

    ഓം നമഃ ശിവായ
    ഓം ഉമാമഹേശ്വരായ നമഃ
    ഓം വിഘ്‌നേശ്വരായ നമഃ
    നന്ദി മഹാദേവാ. 🙏🙏❤️❤️

  • @ShimiKallara-jy6ok
    @ShimiKallara-jy6ok 10 дней назад

    ഓം നമ: ശിവായ🙏🏻🙏🏻🙏🏻🥰 ഓം നമ: ശിവായ🙏🏻🙏🏻🙏🏻🥰

  • @devanmg8687
    @devanmg8687 3 месяца назад +1

    Thank you🎉🎉🎉🎉 ഓം! നമഃശിവായ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @vcraft834
    @vcraft834 3 месяца назад +3

    ഓം നമശിവായ 🙏🏻❤എന്റെ പേഴ്സന്റെ നാട്ടിൽ ജോലി നോക്കുന്നുണ്ട് ആൾ പറഞ്ഞത് തന്നെ ആണ് അത് തടസങ്ങൾ ഒന്നും ഇല്ലാതെ വേഗം നടത്തി തരണേ യൂണിവേഴ്സ് 🙏🏻ഭഗവനിൽ🙏🏻 ഒരുപാട് വിശ്വാസം ഉണ്ട് യൂണിവേഴ്‌സിൽ🙏🏻 വിശ്വാസം ഉണ്ട് Thank you universe 🙏🏻❤ഓം നമശിവായ 🙏🏻❤നല്ലത് നടക്കട്ടെ 🙏🏻

  • @geethanair377
    @geethanair377 3 месяца назад +1

    എൻ്റെ ആഗ്രഹം sadhich തരണേ എൻ്റെ ആളിനെ തിരിച്ച് തരണേ ഭഗവാനെ

  • @greeshmakrishnankutty7375
    @greeshmakrishnankutty7375 Месяц назад

    I claim positive energies
    Thank you universe
    Thank you angels
    Thank you divine
    Thank you god 🙏

  • @jalajareji3919
    @jalajareji3919 2 месяца назад

    എന്റ ഭഗവാനെ എന്റെ പ്രസി തിരിച്ചു വരണം 🙏🙏🙏🙏

  • @santhigopi-yx4yh
    @santhigopi-yx4yh 3 месяца назад +4

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u.

  • @ajithababu9098
    @ajithababu9098 2 месяца назад

    ഓം നമഃ ശിവായ എന്റെ ആളെ എനിക്ക് കാണിച്ചു തന്ന ഭഗവാൻ എന്റെ കൂടെ ജീവിക്കാനുള്ള അവസരവും ആക്കി തരണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @ArundhatiaswathyAchu
    @ArundhatiaswathyAchu 3 месяца назад +1

    I strongly claim this reading all positive energies. Thank you Universe 🙏❤️❤️❤️🙏🙏. Om namashivaaya ❣️🙏😊😊🙏

  • @Art-mb1lv
    @Art-mb1lv 2 месяца назад

    ന്റെ ഭഗവാനെ എന്റെ പ്രിയപ്പെട്ട ആളെ എന്നിലേക്ക് ചേർത്ത് തരേണമേ 🙏🙏🙏❤❤

  • @akashshiji6671
    @akashshiji6671 3 месяца назад

    ഞാൻ. സ്നേഹിച്ച. വെക്തി. ഞാൻ. ആഗ്രഹിക്കുന്നതുപോലെ.. എന്റ. അരികിൽ. വന്നതിനു. പ്രേപേജാശക്തിയോട്.. നന്ദി. നന്ദി. നന്ദി. 🙏🙏🙏

  • @BindhuDevu
    @BindhuDevu 2 месяца назад

    Mahadeva avan ethrayum pettennu ente aduthu varane thanks universe🙏🙏🙏🙏🙏🙏🙏🙏

  • @atheenaathoozzz8448
    @atheenaathoozzz8448 Месяц назад

    മഹാദേവന്റെ അനുഗ്രഹം കൊണ്ട് എല്ലാം നന്നായിരുന്നു... പക്ഷേ അവസാനം മഹാദേവൻ തന്നെ നമ്മളെ രണ്ട് ആക്കിയില്ലേ.... രണ്ട് പേരും ഒരുപാട് സ്നേഹിക്കുന്നു....... എന്നാലും അങ്ങയുടെ കൃപയാലേ ഇനി ഒന്നിക്കാൻ കഴിയൂ.....
    മഹാദേവൻ അനുഗ്രഹിക്കണം.....

  • @saranyamalik2591
    @saranyamalik2591 2 месяца назад

    ഓം നമഃ ശിവായ ഞാൻ സ്നേഹിക്കുന്ന എൻ്റെ പ്രിയപ്പെട്ടവൻ്റെ എനിക്ക് തിരിച്ചു തരണേ മഹാദേവ🙏🏻🙏🏻🙏🏻😢😢

  • @SatheeshPraseetha
    @SatheeshPraseetha 2 месяца назад

    Ellam nalla plee parannaa pole sheri aavatee.... 🥺💯 avn nte aduth veranam...... Om nama shivayaa🖤🙏

  • @santhic7207
    @santhic7207 3 месяца назад

    ഓം നമഃ ശിവായ 🙏 ഞാൻ സ്നേഹിക്കുന്ന ആ ആളെ എനിക്ക് കിട്ടണേ 🙏🙏

  • @sreekumarannair3707
    @sreekumarannair3707 3 месяца назад +1

    ഓം നമഃശിവായ
    മഹാദേവൻ ഞങ്ങളെ ഒന്നിപ്പിക്കാൻ അങ് അനുഗ്രഹിച്ചു.
    ആയിരം കോടി പ്രണാമം.
    സത്ബുദ്ധി സത്ജഞാനം സ്നേഹം സത്യം നൻമ ദയ
    വിനയം ഇവ ഞങ്ങൾക്ക്
    ഭഗവാൻ തരണമേ.

  • @sarkkarsarkkar6337
    @sarkkarsarkkar6337 3 месяца назад

    മഹാദേവ എന്റെ ആളിനെ എനിക്ക് തരണേ പിരിയാൻ ഇട വരുത്തല്ലേ. ഓം നമഃശിവായ

  • @AnilKumar-c8x9n
    @AnilKumar-c8x9n 2 месяца назад

    മഹാ ദേവാആ സ്നേഹം നഷ്ട പെട രുത് ആ വ്യക്തി എ നെ വെറുക്കരു ത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @PreethaVk-u9f
    @PreethaVk-u9f 3 месяца назад

    മാഡം വിശ്വസിക്കാൻ പറ്റുന്നില്ല വളരെ വളരെ വളരെ വളരെ കറക്റ്റാണ് പറഞ്ഞതല്👌👌👌👌🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @manivh8625
    @manivh8625 3 месяца назад +1

    ഓം നമശിവായ ഓം നമശിവായ ഓം നമശിവായ നമസ്ക്കാരം നന്ദി എൻ്റെ മകൻ്റെ കല്യാണം നടക്കാൻ പ്രർത്ഥിക്കണം❤

  • @santhic7207
    @santhic7207 2 месяца назад

    എന്റെ ആ വേക്തി എന്നെ ആ വേക്തി യുടെ വീട്ടിലക്ക് വിളിക്കണേ മഹാദേവ ആ വേക്തി ഇനി എന്നെ അല്ലാതെ വേറെ ആരെയും വിളിക്കല്ലേ മെസേജ് അയക്കല്ല് പാഴ്ത് പോലെ വേക്തി അവനും എല്ലാം മാറ്റി തരണം 🙏ഓം നമഃ ശിവായ 🙏🙏🙏😢

  • @PriyaHaridasan
    @PriyaHaridasan 29 дней назад

    Mahadheva eande priyapettavane eanikku thirichu tharane... Oam namasivaya

  • @nakshathravr314
    @nakshathravr314 Месяц назад

    നമസ്തേ...
    ഓം നമഃ ശിവായ

  • @simikoshi7777
    @simikoshi7777 3 месяца назад +1

    Nte mathave anugrahikkane🙏🏻🙏🏻ellaam prashanm maarii ennil varane avan 🙏🏻🙏🏻

  • @Anisha_VS
    @Anisha_VS 2 месяца назад

    I strongly claim and attract all the positive things and energies from this reading.
    Njan snehikkunna vykthi njan aagrahikkunna pole enne snehichu kond ente jeevithathilekk vannathin nanni nanni nanni.
    Thank you Mam.
    Thank you God.
    Thank you Angels.
    Thank you Ancestors.
    Thank you Spirits.
    Thank you Divine.
    Thank you Universe.
    Ohm Namaha Sivaya.

  • @vanajasa6575
    @vanajasa6575 3 месяца назад

    എല്ലാം ശരിയാണ്. Thank you universe. 🙏🙏🙏🙏thank you mole god bless you. ❤❤❤

  • @LathaRajesh-t2u
    @LathaRajesh-t2u 3 месяца назад

    ഭഗവാനെ മനസ്സിന് സന്തോഷവും സമാധാനവും നൽകണേ മഹാദേവാ ഓം നമശിവായ🙏🙏🙏

  • @pankajavallimg9192
    @pankajavallimg9192 Месяц назад

    ഓം നമശിവായ ആ വ്യക്തിയ. ഇഷ്ടം ഉണ്ടെങ്കിൽ വന്നാൽ മതി എവിടെയെങ്കിലും ജീവിക്കട്ടെ അത് അവരുടെ സന്ത്യ ഷം: കാക്കരിക്കല്ല കൊക്ക് ആകില്ലറക്കാക്ക് കാക്കയും ആകി. ല്ല. ജീവിതം അവരുടെയാണ് അവരുടെ ഇഷ്ടം 1

  • @jaya5033
    @jaya5033 3 месяца назад

    ഓം നമഃ ശിവായ 🙏🙏ഭഗവാനെ എന്റെ എല്ലാ സങ്കടങ്ങളും മാറി സന്തോഷവും സമാധാനവും ഉണ്ടാകേണമേ 🙏 ഓം നമഃ ശിവായ 🙏🙏

    • @aiswaryaprasad7653
      @aiswaryaprasad7653 3 месяца назад

      Om nama shivaya

    • @DevakiDevaki-hz2nn
      @DevakiDevaki-hz2nn 3 месяца назад

      ഓം നമ: ശിവായ🙏🙏🙏 ഭഗവാനെ എന്റെ , എല്ലാം സങ്കടങ്ങളും മറി സന്തോഷവും സമാധനവും ഉണ്ട്കേണമോ 🙏 ഓം നമ: ശിവായ,🙏🙏🙏

  • @AjithBjiu
    @AjithBjiu 3 месяца назад

    ഭ ഗ വനെ കൂടെ കാ ണണo ഞാങ്ങ ളുടെ ജീവിത്തി ൽ അകലൻ നീ സമ്മ തി ക്കല്ലേ 🙏🏻🙏🏻🙏🏻🙏🏻ഓ നമ്മo ശിവായ 🙏🏻🙏🏻🙏🏻🙏🏻

  • @bijubaskar7362
    @bijubaskar7362 3 месяца назад +1

    Omm namasivaya 🙏🙏🙏🙏 omm namasivaya 🙏🙏🙏🙏 omm namasivaya 🙏🙏🙏🙏 ente person enilleku varum thank you unniver s 🙏🙏🙏🙏 thank you madam 🙏🙏🙏🙏 ella budhimute kallum therkennam bagavanne 🙏🙏🙏🙏 omm namasivaya 🙏🙏🙏🙏

  • @jaseenajaseenanp5624
    @jaseenajaseenanp5624 3 месяца назад

    സത്യം ശരിയാണ് വ്യക്തി എന്ത് കേസിലെണ് സ്നേഹം ഉണ്ട് ശരിയാണ് ശത്രുക്കളും ഉണ്ട്❤❤❤❤🤲🤲

  • @AjithaThakam
    @AjithaThakam 2 месяца назад

    Njan snehikkuna vyakthi ozhivakkiyirikkunu, thirich u varenam, omnamashivaya

  • @Sajitha-f9f
    @Sajitha-f9f 2 месяца назад

    ഓം നമഃ ശിവായ. എല്ലാം നേരെയാകട്ടെ

  • @asartworld
    @asartworld 3 месяца назад +1

    നന്ദിഭഗവാനെ.,❤❤❤❤❤

  • @Thankamani-ee1ug
    @Thankamani-ee1ug 3 месяца назад

    ഭഗവാനെ വളരെ സന്തോഷം'

  • @rizwan93960
    @rizwan93960 2 месяца назад

    Ennumnente barthavayi avanmathramanu undavtte snehammennubenikk mathramm thankiyuubuniveysss❤❤❤❤❤

  • @LathaRajesh-t2u
    @LathaRajesh-t2u 3 месяца назад +1

    കടബാധ്യതകൾ തീർത്ത് തരണേ മഹാദേവ🙏🙏🙏🙏🙏

  • @VivoVivo-nu7nk
    @VivoVivo-nu7nk Месяц назад

    എന്റെ ചങ്ക് കൂട്ടുകാൻ എത്രയും വേഹം എന്നെ തേടി വരാൻ ആത്മാർഥമായി ഞാൻ പ്രാർത്ഥിക്കുന്നു 😢😢😢😢😢🙏🙏🙏🙏🙏

  • @ranjithranjith8485
    @ranjithranjith8485 3 месяца назад +4

    ഈ പറഞ്ഞത് എന്റെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുവാന് സത്യം 🙏🙏ഓം നമഃ ശിവായ 🙏

  • @ShylonShylon
    @ShylonShylon 2 месяца назад

    ഓം നമഃ ശിവായ 🙏🏽🙏🏽🙏🏽🙏🏽🙏🏽♥️♥️♥️♥️♥️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐☘️thankse medam 🙏🏽♥️🌸☘️💐👍

  • @hibahibuz2451
    @hibahibuz2451 Месяц назад

    Nan ipozhum orupadu snehikunu ente prananee..avanee enaku tharaname god..🥺🤲

  • @SiniAntonySiniVAAntony
    @SiniAntonySiniVAAntony 3 месяца назад +1

    Om namadivaya bagavane ande vishamngl allam ninnil samrppikunnu ninku nallathu varatte

  • @RJP-mu2ld
    @RJP-mu2ld 3 месяца назад

    🙏എത്രയും പെട്ടന്ന് liffilekku ഭഗവാൻ തരട്ടെ. ഈശ്വരൻ തരണം. ഈശ്വരൻ തരുന്നത്തെ ഞാൻ വാങ്ങുവോള്ളൂ. അവർക്കു സന്തോഷം വേണമെങ്കിൽ ഞാൻ വേണം. അവര് മനസ്സിൽ ആകണമല്ലോ. ♥️ഓം നമശിവായ :🥰ശിവയായ നമഃഹോ ♥️🥰🙏

  • @padmakumari547
    @padmakumari547 3 месяца назад +1

    നന്ദി ദൈവമേ നന്ദി നന്ദി നന്ദി

  • @GeethaGeetha-b9h
    @GeethaGeetha-b9h 2 месяца назад

    റ ഓം ശ്രീ മീനാക്ഷീ സമേതഹാലാസ്യനാഥായ നമ:

  • @Pranavasree-k1c
    @Pranavasree-k1c 3 месяца назад +3

    ഭഗവാനെ എനിക്ക് എന്റെ വ്യക്തിയെ ഒരിക്കലും മറക്കാനോ പിരിഞ്ഞിരിക്കാനോ കഴിയില്ല. എന്റെ മഹാദേവ എന്നിൽ നീ കനിയേണെ ഭഗവാനെ.. എനിക്ക് വേണം എന്റെ partenere 🙏🏻🙏🏻😥😥 ഹര ഹര മഹാദേവ..ദേവി മഹാമായേ 🙏🏻🙏🏻🙏🏻

  • @bijubaskar7362
    @bijubaskar7362 2 месяца назад

    Thank you unniver s 🙏🙏🙏🙏 sambathikam enileku varannam ethreyum vegam thankyou unniver s 🙏🙏🙏🙏🙏 omm namasivaya 🙏🙏🙏🙏🙏🙏 ente person enilleku varannam ethreyum vegam thankyou unniver s 🙏🙏🙏🙏🙏🙏 orumichu oru life vennam jagalku tharanname bagavanne thankyou unniver s 🙏🙏🙏🙏🙏🙏🙏🙏🙏 thank you madam 🙏🙏🙏🙏🙏❤❤❤❤

  • @rizwan93960
    @rizwan93960 3 месяца назад +1

    Omm namassivayaa❤❤❤thankiyuu uni ceyssss

  • @apsaraapsara5704
    @apsaraapsara5704 Месяц назад

    Ellam seriyakaname mahadeva🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @deepasreedeepam3817
    @deepasreedeepam3817 3 месяца назад +1

    Om namah shivaya koodendavanee bagavaneee sankadangal mattitharaneeee 🙏🙏🙏🙏 njan agrahikkum pole nte lifeilekk Anu thirichu vannu ❤❤bagavanee 🙏🙏