നിങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരുടെ ജീവിതത്തിൽ സംഭവിക്കുന്നത് ഇതാണ്

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 580

  • @preethakv6749
    @preethakv6749 Месяц назад +93

    ഞാനിപ്പോൾ സങ്കടത്തിൽ തന്നെ യാണ് എന്റെ മോൾ, കൂടപ്പിറപ്പുകൾ അച്ഛൻ എല്ലാവരും എന്നെ തള്ളിപ്പറഞ്ഞു ശരിക്കും ഞാൻ ഒറ്റപെട്ട അവസ്ഥ, എന്നാലും ഞാൻ തളരില്ല ഞാൻ വിശ്വസിക്കുന്ന എന്റെ മഹാദേവൻ എന്റെ കൂടെയുണ്ട് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏 ഓം നമഃ ശിവായ 🙏

    • @Premaprema939
      @Premaprema939 Месяц назад +3

      ഈശ്വരാ എല്ലാരും എന്താണെങ്ങനെ 😢

    • @ChandrikaChand-vh9ph
      @ChandrikaChand-vh9ph Месяц назад +5

      ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ എൻറെ ബ്രഹ്മാണ്ഡത്തിലെ പരമപിതാവേ ശംഭോ മഹാദേവ

    • @ChandrikaChand-vh9ph
      @ChandrikaChand-vh9ph Месяц назад +5

      എൻറെ പ്രപഞ്ചനാഥൻ ആയിരമായിരം ആയിരം കോടി പ്രണാമം പ്രണാമം പ്രണാമം

    • @ChandrikaChand-vh9ph
      @ChandrikaChand-vh9ph Месяц назад +5

      മാഡം ഇപ്പോൾ ഇതിൽ പറഞ്ഞ കാര്യങ്ങളെല്ലാം സത്യം സത്യമാണ് എൻറെ ബന്ധുക്കളുടെ ആരെയും എനിക്ക് വിശ്വാസമില്ല എൻറെ വിശ്വാസമാണ് എൻറെ പ്രപഞ്ചനാഥൻ

    • @ChandrikaChand-vh9ph
      @ChandrikaChand-vh9ph Месяц назад +3

      എൻറെ പ്രപഞ്ചനാഥൻ എനിക്ക് ഒരുപാട് ഒരുപാട് വിശ്വാസം സത്യവും ധർമ്മവും നീതിയും അംഗീകരിക്കുന്ന എൻറെ വടകര തമ്പുരാൻ ശംഭോ മഹാദേവ ഹര ഹര മഹാദേവ ഹര ഹര മഹാദേവ ശംഭോ മഹാദേവ

  • @SumaPramod-hn7pv
    @SumaPramod-hn7pv Месяц назад +18

    സത്യം തന്നെയാണ് ഇത് എന്റെ കാര്യങ്ങൾ ആണ്

  • @sunilkumarchoonad3328
    @sunilkumarchoonad3328 Месяц назад +29

    ഇ പറഞ്ഞത് മുഴുവനും എന്റെ കാര്യമാണ് സത്യമാണ് 100% 🙏🏿

    • @SiniVr-g1l
      @SiniVr-g1l Месяц назад

      M
      Omomom🕉️🕉️🕉️🕉️🕉️🕉️🕉️🔱🔱🔱🌙🌙🌙🌙🌙🌙

  • @babythilakan8811
    @babythilakan8811 Месяц назад +4

    മഹാദേവ, എന്നോടും എന്റെ കുടുംബത്തെയും കാത്തു രക്ഷിക്കണേ ഭാഗവാനേ 🙏 ശാരീരിക മാനസിക ആദ്മിയ സൗഖ്യം നൽകി അനുഗ്രഹിക്കണേ മഹാദേവ 🙏🙏🙏

  • @SheelajaP
    @SheelajaP Месяц назад +12

    100 % സത്യം സഹോദരിയുടെ നാവ് പൊന്നാവട്ടേ❤❤❤❤

  • @shaijunair2445
    @shaijunair2445 Месяц назад +11

    എന്റെ മഹാദേവ എന്റെ എല്ലാ തടസ്സങ്ങളും ഒഴിഞ്ഞു പോകണേമേ 🙏🏻🙏🏻🙏🏻

  • @LillyRose-h3y
    @LillyRose-h3y Месяц назад +6

    മഹാദേവാ നന്ദി അങ്ങയുടെഹിതം പോലെ എന്റെ ജീവിതത്തിൽ സംഭവിക്കട്ടെ അങ്ങയുടെ അനു ഗ്രഹം എപ്പോഴു ഉണ്ടാകട്ടെ നന്ദി ഓം നമശിവായ❤❤❤

  • @DeviDevi-vl5zs
    @DeviDevi-vl5zs Месяц назад +8

    സത്ത്യം തന്നെ ആണ് പറഞ്ഞത് മുഴുവൻ ഒരു പാട് നന്ദി

  • @ratheesh-p5i
    @ratheesh-p5i Месяц назад +10

    ശരിയാണ്. ഇതിൽ പറഞ്ഞ അവസ്ഥയിലൂടെയാണ് ഞാൻ കടന്നു പോകുന്നത്. ഞാൻ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ യാണ്.

  • @sivaprasad500
    @sivaprasad500 Месяц назад +8

    എല്ലാം മഹാദേവന്റെ മുൻപിൽ സമർപ്പിക്കുന്നു. എല്ലാം അങ്ങയുടെ ഇഷ്ടം

  • @SubilasubiK
    @SubilasubiK Месяц назад +8

    ഭഗവാനെ അങ്ങ് ആണ് എന്റെ ആശ്രയം 🙏ഓം നമശിവായ 🙏🙏🙏🙏🙏

  • @somathomas6488
    @somathomas6488 Месяц назад +12

    ഓം നമഃ ശിവായ 🙏🙏🙏
    100% സത്യം ആണ് ഭഗവാനെ 🥲🥲🥲എല്ലാ രീതിയിലും തകർന്നിരിക്കുന്നു അച്ഛാ 🥲🥲🥲എപ്പോഴും കൂടെ ഉണ്ടാകണേ 🙏🙏🙏എനിക്ക് ആരോടും ഒരു ശത്രുതയും ഇല്ല 👍👍👍ശംഭോ മഹാദേവാ 🙏🙏🙏❤️❤️❤️ഓം നമഃ ശിവായ 🙏🙏🙏

  • @beenaik9169
    @beenaik9169 Месяц назад +10

    Om namasivaya 🙏
    Om namasivaya🙏
    Om namasivaya🙏🙏
    Thank you god
    Thank you universe
    Thank uou
    Thank you🙏🙏🙏
    ഇത് എല്ലാം എന്റെ അനുഭവമാണ്
    ഇതിൽ പറഞ്ഞതെല്ലാം സത്യമാണ് മഹാദേവൻ കൂടെയുള്ളപ്പോൾ ഒരു ശത്രുവിനെയും പേടിക്കേണ്ടല്ലോ
    ഓം namasivayaq🙏🙏❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @DeviDevi-vl5zs
    @DeviDevi-vl5zs Месяц назад +27

    ശരിയാണ് ഒരു പാട് തടസങ്ങൾ എതു ശത്രുദോഷം വും മഹാദേവൻ കാണുന്നുണ്ടാവും ഓം നമശിവായ

  • @AshaBiju-p8o
    @AshaBiju-p8o Месяц назад +4

    Ithu ente കാര്യമാണ്. മഹാദേവൻ എൻ്റെ കൂടെ ഉണ്ട്.

  • @chandraKumari-km8iy
    @chandraKumari-km8iy Месяц назад +13

    പറഞ്ഞതെല്ലാം കറക്റ്റ് അനുഭവത്തിലുള്ളതാണ് ഞാൻ 108 തവണ ദേവസ്വം രാവിലെ നമശിവായ പ്രാർത്ഥിക്കും നാളെ ദൈവം എന്റെ മനസ്സിൽ നല്ല ചിന്തയും നല്ല ബുദ്ധിയും തോന്നി നല്ലത് വരട്ടെ എല്ലാ ഭഗവാനിൽ അർപ്പിക്കുന്നു

  • @gopinarayan9265
    @gopinarayan9265 Месяц назад +14

    ഓം നമശി വായ 🙏🙏🙏 ഭഗവാനേ കാത്ത് കൊള്ളണമേ🙏

  • @leelaraghunadh7944
    @leelaraghunadh7944 Месяц назад +1

    ഓ: o നമ ശിവായ എന്നെ എല്ലാവരും ഒറ്റപെടുത്തുന്നു ഭഗവാനെ ഈ വായന എല്ലാ ശരിയാണ്🙏🙏🙏

  • @subhashinisubhu6313
    @subhashinisubhu6313 Месяц назад +3

    ഓം നമഃ ശിവായ 🙏🙏🙏🙏🙏❤️❤️❤️🌹മഹാദേവ എന്റെ ദുഃഖങ്ങൾ അങ്ങയിൽ സമർപ്പിക്കുന്നു ഞങ്ങളെ കാത്തു കൊള്ളണേ ഭഗവാനെ 🙏🙏🙏❤️❤️❤️❤️🌹🌹🌹

  • @smitaparmar4254
    @smitaparmar4254 Месяц назад +1

    എല്ലാം ശെരി തന്നെയാണ് പറഞ്ഞിരിക്കുന്നത്. ഒരുപാട് നന്ദി ❤. ഭഗവാൻ തന്നെ പറഞ്ഞതാണ് ഇത്❤

  • @leelammaleela9865
    @leelammaleela9865 Месяц назад +9

    ഓം നമഃശിവായ ഭഗവാൻ പറഞ്ഞ സന്ദേശആൾ 100% ശരിയാണ് മഹാദേവാ കാത്തു കൊള്ളേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🔱🔱🔱🔱🔱🪔🪔🪔🪔🪔

  • @rajendraprasad-hr4bo
    @rajendraprasad-hr4bo Месяц назад +3

    100% ശരിയാണ് ഭഗവാനെ എല്ലാമാണ് രക്ഷ ഓം നമശിവായ നമശിവായ നമശിവായ നമോ നമഃ

  • @jayakumardl8159
    @jayakumardl8159 Месяц назад +1

    ഏറെ ആശ്വാസം നൽകുന്ന ഒരു ശിവ സന്ദേശം. ഇതുവരെ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം. ഭാവി കാര്യങ്ങൾ നല്ലതായി ഭവിയ്ക്കാൻ മഹാദേവൻ അനുഗ്രഹിയ്ക്കും എന്ന് വിശ്വസിയ്ക്കുന്നു . അതിനായി പ്രാർത്ഥിയ്ക്കുന്നു.

  • @jansyvenugopal2942
    @jansyvenugopal2942 Месяц назад +1

    ഓം നമശ്ശിവായ ഈ പറഞ്ഞ കാര്യം 100% ശരിയാണ്.ഈ സന്ദേശം

  • @snehasraj171
    @snehasraj171 Месяц назад +1

    ഓം നമഃ ശിവായ
    ഓം ഉമാമഹേശ്വരായ നമഃ
    ഓം വിഘ്‌നേശ്വരായ നമഃ
    നന്ദി മഹാദേവാ. നന്ദി പ്രഭു.
    ❤️❤️🙏🙏❤️❤️🙏🙏❤️❤️

  • @chandramathy4758
    @chandramathy4758 Месяц назад +1

    പറഞത്, എല്ലാം നൂറുശതമാനം സത്യമാണ് ശിവഭാഗവാൻ കൂടെയുണ്ടല്ലോ അതുമാത്രം മതി ഓം നമഃശിവായ 🙏🏻🙏🏻🙏🏻❤️

  • @sindhusahajan5039
    @sindhusahajan5039 Месяц назад +4

    എല്ലാം സത്യം ആറ്റുനോറ്റു ഒരു വീട്ടു വച്ചു അതോടെ ശത്രുക്കളും ഉണ്ടായി ആരുടെയും കുറ്റം പറയാൻ എനിക്ക് നേരമില്ല ഈ പറഞ്ഞ ശത്രു എന്നെ ഒരു പാട് ആളുകളുടെ മുന്നിൽ വച്ച് നാണംകെടുന്നുന്നു രോഗിയാ എന്നു പറയുന്നു ഞാൻ എല്ലാം കേട്ടു ഒന്നും മിണ്ടാതെ നിൽക്കുന്നു എനിക്ക് എന്നെ മനസിലാക്കുന്ന ഭഗവാൻ കൂടെ ഉള്ളപ്പോ ഞാൻ എന്തിന് പേടിക്കണം ഇന്നല്ലെങ്കിൽ നാളെ അവർ എന്നെ മനസിലാക്കും എന്ന് വിശ്വസിക്കുന്നു ഭഗവാനേ അവർക്ക് നല്ല മനസ് കൊടുക്കണേ
    ഓം നമ:ശിവായ🙏🙏🙏♥️♥️♥️

    • @Velayudhan-y6o
      @Velayudhan-y6o Месяц назад

      ഓം നമശിവായ

    • @snozz_____
      @snozz_____ Месяц назад +1

      സെയിം. ഞങ്ങൾ ഒരു വീട് വച്ചു. അന്ന് മുതൽ നാട്ടിൽ നിക്കാൻ പറ്റാത്ത അവസ്ഥ. വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും ഉപദ്രവം. സങ്കടം എന്താന്ന് വച്ചാൽ ഏറ്റവും സ്നേഹിച്ചവർ തനി രൂപം കാട്ടി

  • @sasidharansasi8537
    @sasidharansasi8537 26 дней назад +1

    ഓം നമശിവായ ജീവിതം വളരെ ദുരിതത്തിലാണ് ഭഗവാന്റെ ഒരു സഹായം കൊള്ളാമായിരുന്നു

  • @dhanalakshmik9661
    @dhanalakshmik9661 Месяц назад +2

    നൂറു ശതമാനം ശരിയാണ് എല്ലാം മഹാദേവന് മുന്നിൽ സമർപ്പിക്കുന്നു ഓം നമഃ ശിവായ 🙏 ഹര മഹാദേവ

  • @Miniov
    @Miniov Месяц назад +3

    100ശതമാനം ശരിയാണ്ഓം namasivaya

  • @thekkekarachannel380
    @thekkekarachannel380 29 дней назад +1

    ശിവ ഭഗവാന്റെ അനുഗ്രഹം എനിക്കുണ്ട്.ശരിയായവായനയാണ്

  • @vijayanidukuzhiyil9196
    @vijayanidukuzhiyil9196 Месяц назад +1

    ഓം നമഃ ശിവായ അങ്ങയുടെ അനുഗ്രഹത്തിന് ഒരു പാട് നന്ദി പറയുന്നു മഹാദേവ 🙏🙏🙏🙏🙏

  • @ChandrikaMA-j3h
    @ChandrikaMA-j3h Месяц назад +1

    താങ്ക് യു മാഡം ഭാഗവാന്റെ അനുഗ്രഹം മാത്രം കൂടെ ഉണ്ടയാമതി 🙏❤️

  • @SubhaSubha-v1l
    @SubhaSubha-v1l Месяц назад +1

    🙏 thanks mam, thanks universe ❤️ i trust my god 🙏 നല്ലൊരു നാളെ ഞാൻ ആഗ്രഹിക്കുന്നു എന്റെ കുട്ടികൾക്കുവേണ്ടി, എന്നെ വിശ്വസി ചവർക്ക് വേണ്ടി 🙏🙏🙏

  • @SindhuAshok-bj2ro
    @SindhuAshok-bj2ro 11 дней назад

    ഓം നമശിവായ 🙏🙏🙏ഭഗവാനെ കാത്തോളണേ അനുഗ്രഹങ്ങൾക്ക് ഒരു പാട് നന്ദി 🙏🙏🙏

  • @nishakrishna9653
    @nishakrishna9653 Месяц назад +1

    എന്റെ ഭഗവാനേ... 🙏🏻🙏🏻😥... ഈ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ 100% സത്യമാണ്... കേട്ടപ്പോൾ കരഞ്ഞുപോയി... അനുഭവിച്ച വേദനകളോർത്തപ്പോൾ... ഭഗവാനിലുള്ള അടിയുറച്ച വിശ്വാസമാണ് എന്നെ മുന്നോട്ടു നയിക്കുന്നത്... നല്ല ഒരു സമയം വരും എന്ന് വിശ്വാസത്തിൽ ജീവിക്കുന്നു... ശംഭോ മഹാദേവ... ഓം നമഃ ശിവായ... ശിവപാർവ്വതി ദേവി.. 🙏🏻🙏🏻

  • @RudraIyyer-mq8fw
    @RudraIyyer-mq8fw Месяц назад +4

    100%correct 👌nandhi Bhagavane 🙏🙏🙏

  • @pushpabhaskaran-zg9fv
    @pushpabhaskaran-zg9fv Месяц назад +2

    ഓം നമഃ ശിവായ 🙏🏻. ഇതിൽ പറഞ്ഞതെല്ലാം സത്യമാണ്. 🙏🏻

  • @suryap9226
    @suryap9226 Месяц назад +1

    ഒരുപാട് സ്നേഹിച്ചവരിൽ നിന്നുതന്നെ ഒരുപാട് വേദന ഇന്നും അനുഭവിക്കുന്നു 😢ഭഗവാനെ കാത്തോണേ 🙏🙏🙏

  • @kairalisukumaran1648
    @kairalisukumaran1648 Месяц назад +4

    Thanks God. ഓം നമഃ ശിവായ

  • @SnehaLatha-w7d
    @SnehaLatha-w7d Месяц назад +1

    ശരിയാണ് എല്ലാം ഈശ്വരനിൽ അർപ്പിക്കുന്നു ❤❤❤🙏🙏🙏

  • @Rahul-se3sp
    @Rahul-se3sp Месяц назад +2

    എനിക്ക് ഒരുപാട് ശത്രുകൾ ഉണ്ട് ആരു എനിക്ക് എതിരെ പ്രവർത്തിച്ചാലും അവർക്ക് ഉള്ള ശിക്ഷ എന്റെ മഹാദേവൻ കൊടുത്തോളും ഓം നമഃ ശിവായ 🙏🙏

  • @AmmaluM
    @AmmaluM 29 дней назад +1

    ഓം നമശിവായ പരമ പിതാവായ മഹദേവ അങ്ങയുടെ വചനം പൂർണമായിട്ടും കേട്ടോ നൂറിൽ നൂറ് ശതമാനം ചെയ്യാനുള്ള ഭഗവാനെ അങ്ങ് അങ്ങയുടെ അനുഗ്രഹവും ബഷീർ വാദവും സംരക്ഷണവും ഞങ്ങളെ കുടുംബത്തിന്മേൽ ഉണ്ടാവണേ ഭഗവാനെ അറിഞ്ഞോ അറിയാതെ ചെയ്യുന്ന തെറ്റുകൾക്ക് എപ്പോഴും മാപ്പ് തരണേ വല്ല തെറ്റലിലേക്ക് ഞങ്ങൾ പോവുകയാണെങ്കിൽ അതിൽ നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കണേ ഭഗവാനേ അങ്ങ് ഞങ്ങളെ കൂടെയുള്ളപ്പോൾ മറ്റൊരു ദുഷ്ട ശക്തികളെ ഞങ്ങൾ എന്തിനു വഹിക്കുന്നു അങ്ങയുടെ പാത പിന്തുടരുവാൻ ആണ് ആഗ്രഹവും മൂന്നുമശിവായ ഓം നമശിവായ ഒന്നും ശിവായ

  • @madhuambadi8535
    @madhuambadi8535 10 дней назад

    ശിവ മഹാ ദേവ മനസമാധാനും തരേണമേ. നല്ല പ്രയാസോം ഉണ്ട്. രക്ഷിക്കണേമേ.

  • @Krishnaradha22283
    @Krishnaradha22283 28 дней назад +2

    ഓം നമ:ശിവായ

  • @PramolSiju
    @PramolSiju Месяц назад +2

    സത്യം ആണ്... ഇതൊക്കെ 😥🙏കാത്തു രക്ഷിക്കണേ മഹാദേവ 🙏🙏

  • @simsonc7272
    @simsonc7272 27 дней назад

    ❤ഓം നമഃശിവായ!❤

  • @renjirenji1865
    @renjirenji1865 4 дня назад

    ഇത് എന്റെ ജീവിതം വെച്ചിട്ട് റീഡിങ് ആണ് എല്ലാം ദൈവത്തിൽ അർപ്പിക്കുന്നു ഞാൻ ദൈവത്തിന്റെ ഇഷ്ടം പോലെ നടക്കട്ടെ ഓം നമശിവാ

  • @___kutta_i_lub_u_
    @___kutta_i_lub_u_ 13 дней назад

    താങ്ക്സ് ഭഗവാനെ ഈ പറയണത് സത്യം

  • @shibumon6466
    @shibumon6466 Месяц назад +1

    Ee reading athisayamanu 💓👍👌❤🌟💞🌹💚🧡💚💛🧡💓🪔🙏 thank you Jesus 💜💜💜💜💜💜💜💜💜💙💓🌷🙏🙋

  • @subhashanair6676
    @subhashanair6676 26 дней назад

    Very correct 💯 thanks madam 🙏 thanks universe 🙏 thanks God 🙏🙏🙏

  • @SreerekhaCr-ur2cg
    @SreerekhaCr-ur2cg Месяц назад +3

    ഓം നമഃ ശിവായ 🙏 നന്ദി 🙏

  • @manumanujoseph1234
    @manumanujoseph1234 Месяц назад

    In my life , your message is 100% correct . God bless you with more devin gifts 🎉🎉🎉🎉🎉❤ , Thank you my dear little sister

  • @nidhines8130
    @nidhines8130 Месяц назад

    Thank you universe
    Thank you ma'am
    YES I CLAIM AND AFFIRM THIS POSITIVE ENERGIES
    ഹരി ഓം 🙏
    ഓം ഹരി 🙏

  • @devikasuresh446
    @devikasuresh446 Месяц назад +2

    Ente mahadevan koodeyullappol enne aarkum thakarkkan aa sakthi aarwyum anuvadhikkilla,ente bhagavane ente makkalude kadangal veettuvanum avark aayurarogyavum ayusum iswaryavum nalki anugrahikkane Sankara,omnamasivaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar Месяц назад +1

    Super reading, thank universe

  • @RajanKoolothvalappil
    @RajanKoolothvalappil Месяц назад +1

    ഓം നമ ശിവായ ശിവോഹം, ശിവാ യ നമ,ഇന്നത്തെ ഭഗവാൻ്റെ സൻ്റേശo 100%ശരിയാണ് I am Rajan Anizham,

  • @SajithaHaridhasan
    @SajithaHaridhasan 15 дней назад

    Njan ottapetta vyakthiyanu Karanam ente husband marichathanu ningal paranja karyam vechu mokkiya valare sheriyanu❤😢😢❤❤

  • @good-b9w
    @good-b9w Месяц назад +2

    Bhagavane 🙏 ellavarkkum nallathu varutthane avarude agrahangal nadatthikodukkane avarude nalla pravrthikalkku nalla falam kodukkane arkkethirayi enthu cheythalum avarodu ksamikkane bhagavane🙏🙏🙏🙏🙏♥️♥️♥️

  • @ThankamGMohan
    @ThankamGMohan Месяц назад

    ❤❤❤. Thanku ji. Thanku MAHADEVA. ELLAVARKKUM NANMA BHAVIKKATTE

  • @geethabalagopal9486
    @geethabalagopal9486 Месяц назад

    Om Hreem Namasivaya 🙏🙏🙏 Reading is very true... Thank You dear ❤👌👌👌

  • @rajisreekumar7103
    @rajisreekumar7103 22 дня назад

    Sathyam aane ee paranjathe...Mahadeva..eppozhathe situation enganeyokke thanne..ottappedunna feelings...athine tharanam cheyyan ooro dhivasavum pedunna paade....ethokke engane manassilaalki ennu thonni...krithya samayathe. Athine pattiyulla video vannu...ellam nallathinu vendi aayiriykkum..angane samaadhaaniykkam....oru kaaryam sathyam thanneya..nammal mattoraalkku vendi enthu cheythaalum avar appol chirichu kaaniykkum maari ninne paradhooshanam parayum ...shathrukkalum aakum...orakalam paaliykkunnathe eppozhum nallathaane...nalla oru video aayirunnu.

  • @binikk-6791
    @binikk-6791 Месяц назад

    പറഞ്ഞതെല്ലാം വളരെ വളരെ ശരിയാണ്❤❤

  • @sudhakumarivg6367
    @sudhakumarivg6367 27 дней назад

    ഓം നമശിവായ 🙏
    ഭഗവാനെ ഞാൻ കഷ്ടപ്പെട്ട് പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ജോലി എനിക്ക് ലഭ്യമാക്കി തരമേ 🙏🙏

  • @pavananep8978
    @pavananep8978 Месяц назад

    മുന്നേ ബന്ധുക്കൾ ഞങ്ങളെ തകർത്തു ഇപ്പോൾ വ്യക്തിയും ബന്ധുക്കളും വാങ്ങി തകർക്കുന്നത് തകർക്കൽ മാത്രമല്ല ഞങ്ങളെ ജേഷ്ഠാനുജന്മാരെ തമ്മിലടിപ്പിക്കുകയും ചെയ്യുന്നുണ്ട് ഇതിനെല്ലാം മുകളിൽ നിന്ന് ദൈവം ഉത്തരം തരും

  • @MayaPv-ki2oc
    @MayaPv-ki2oc Месяц назад

    Thaank you univeres om nama sivaya🙏🏿🙏🏿🙏🏿🙏🏿🙏🏿q🙏🏿

  • @bindurajyamuna6582
    @bindurajyamuna6582 Месяц назад

    Thank You Universe ❤🙏❤️🕉️🌹🕉️👍👍🕉️ഓം നമഃ ശിവായ 🙏🕊️🙏🕊️💕🌹💕🙏

  • @geethavenugopal126
    @geethavenugopal126 Месяц назад

    Thanks. What u said is correct. Om namasivaya❤

  • @SumaCt-dw7ev
    @SumaCt-dw7ev Месяц назад

    100 ശതമാനം റെഡിയാണ് എന്നെ കാത്ത് രക്ഷിക്കണേ ഭഗവാനേ

  • @SobhaRaju-u9v
    @SobhaRaju-u9v Месяц назад

    പറഞ്ഞത് എല്ലാം 100ശതമാനം ശെരിയാണ് എൻ്റെ കാര്യങ്ങളാണ് എല്ലാംബഗവൻ കത്ത് രോഷികന്നെ

  • @radhapillai7003
    @radhapillai7003 Месяц назад

    Ellam satyam thanne.Mahadevan sahayikkum ennu viswasikkunnu.
    Aum namah Shivay 🙏🌹

  • @good-b9w
    @good-b9w Месяц назад +1

    Ente mahadhevante protection enikkund ennariyamente bhagavan oru upadhravavum varan sammathikkilla♥️♥️🙏💐

  • @SindhuStephen-xc5lg
    @SindhuStephen-xc5lg Месяц назад

    പറഞ്ഞത് എല്ലാം വളരെ ശരിയാണ്

  • @madhuambadi8535
    @madhuambadi8535 Месяц назад

    എനിക്ക് ഇപ്പോൾ എല്ലാരീതിയിലും ദുഖമാണ് അതിനു സ്സമനും ശിവ മഹാദേൻ തരുമെന്നഅറിഞ്ഞതിൽ സന്തോഷം ഉണ്ട്.

  • @reshmimol7526
    @reshmimol7526 Месяц назад +2

    1💯%💯%💯%💯%💯%💯%സത്യം സത്യം സത്യം ആണ് മാം കാർക്റ്റ് റീഡിങ് ആണ് ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ 🕉️🕉️🕉️🕉️🕉️🕉️🦋R🦋Y🦋🕉️

  • @GowriGowri-de5ue
    @GowriGowri-de5ue 10 дней назад

    Thanku maam 🙏🏻🙏🏻💗 100% seri 💗❤️ തേർഡ് പാർട്ടിയിൽ നിന്നും എന്റെ വ്യക്തിയെ തിരിച്ചു tharanam🙏🏻💗🥲 ഓം നശിവായ 🙏🏻❤️❤️ thanku univers 🙏🏻🙏🏻💗💗❤️❣️💕💓❣️❤️❤️❤️❣️💓💓

  • @ShashiKumar-b7d
    @ShashiKumar-b7d Месяц назад

    Namaskkaram madam, thankal paranjathu valare sheriyanu 100% njan eppol valiya vishamakhattathilanu jeevichu pokunathu...enkilum njan aaradhikkuna ente prabhu, shree mahadevnte kaarunyavum, anugrahavum kondu oru allalum, bhudhimuttum koodathe jeevichu pokunu...ellam bagavante kaarunyam maathram...om namah shivaya, om namah shivaya, om namah shivaya.. pranamam prabho 🙏🙏🙏❤

  • @parvathy-os4zq
    @parvathy-os4zq Месяц назад

    ഓം നമഃ ശിവായ 🙏🙏 🙏നിങ്ങൾ പറഞ്ഞത് മുഴുവനും 💯സത്യമാണ് ഭഗവാൻ എന്നും കൂടെയുണ്ടായാൽ മതി 🙏🙏🙏🙏

  • @NarayaniK-h1g
    @NarayaniK-h1g Месяц назад

    മഹാദേവാ പാർവ്വതി നാഥാ വളരെ നന്ദിയുണ്ട്❤

  • @Kasivlogs143
    @Kasivlogs143 Месяц назад

    Ante alla preshnalum maran vendi mahadevanod prarthikunnu. 🙏🙏🙏 om namashivaya

  • @reeshasayish7885
    @reeshasayish7885 Месяц назад

    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    എന്റെ സാമ്പത്തീക ബാധ്യതകൾ തീർക്കാൻ എനിക്ക് പറ്റണെ ഭഗവാനെ 🙏

  • @santhakumarik976
    @santhakumarik976 Месяц назад +1

    ഈ പറഞ്ഞ കാര്യങ്ങൾ 100 ശതമാനം സത്യമാണ് എൻ്റെ അനുഭവത്തിൽ ഓം: നമ:ശിവായ

  • @VijayaKrishnan-m4x
    @VijayaKrishnan-m4x Месяц назад

    ❤❤❤ Om nama shivaya Om Shanti nalla vakkukal ❤❤❤

  • @sarojinick8582
    @sarojinick8582 Месяц назад

    ഓം നമഃ ശിവായ 🙏🙏🙏കുറെ നല്ല കാര്യം ഞാൻ മനസ് അറിഞ്ഞു ചെയ്തു.. അതൊന്നും മനസ്സിൽ ആക്കാൻ ഉള്ള മനസ് ആർക്കും ഇല്ലല്ലോ ഭാഗവാനേ....

  • @ushasoman9493
    @ushasoman9493 Месяц назад

    വളരെ ശരിയായ ഒരു സന്ദേശമായിരുന്നു🙏

  • @ShashiKumar-b7d
    @ShashiKumar-b7d Месяц назад

    Madathinte program enikku othiri eshtamayi tto...prabhuvinte anugraham eppozhum undakatte ennu prarthikkunu...pranam 🙏❤

  • @ShivanShivan-o7v
    @ShivanShivan-o7v Месяц назад

    100% sathyam 🙏❤️ ഓം നമശിവായ 🙏🫂 ഭഗവാനെ കാത്തോളണേ 🙏🫂

  • @manjushinoj3385
    @manjushinoj3385 Месяц назад

    മഹാദേവൻ മാത്രമാണ് എന്റെ തുണ 🙏🏼🙏🏼🙏🏼🙏🏼. ഓം നമഃ ശിവായ 🙏🏼🙏🏼🙏🏼

  • @GopiGopi-ft5hc
    @GopiGopi-ft5hc Месяц назад

    ഓം നമശ്ശിവായ നന്ദി നന്ദി നന്ദിനമസ്കാരം

  • @JijiJiji-fo2ip
    @JijiJiji-fo2ip Месяц назад +1

    ഓം നമഃ ശിവായ🙏🙏പറഞ്ഞത് ഒകെ 100%സത്യം ആയ കാര്യം ആണ്

  • @JayasreeSajeev-t4v
    @JayasreeSajeev-t4v Месяц назад

    Super thanks mam 🙏 Jai Kalima 🙏 God bless you always 🙏💯 correct 💯💯 like this video

  • @suniajayan230
    @suniajayan230 Месяц назад +1

    ദൈവമെ എൻ്റെ അവസ്ഥ ഇതാണ് ദൈവമെ chathikunnavare സമർപ്പിക്കുന്നു

  • @sreekuttysree2906
    @sreekuttysree2906 Месяц назад +1

    ഓം നശിവായ 🙏🙏🙏i100% ശരിയാണ് ഇതിൽ നിന്ന് ഒരു മോചനം വേണം ഭാഗവാനെ 🙏🙏🙏

  • @AnanduunniAnanduunni
    @AnanduunniAnanduunni Месяц назад +1

    ഓം നമഃ ശിവായ♥️🙏🏻🥰❤💯❤️🔱💙😘ഓം ഹ്രീം നമഃ ശിവായ♥️🙏🏻🥰❤💯❤️🔱💙😘

  • @sivaprasad500
    @sivaprasad500 Месяц назад +1

    Reading 100%correct

  • @orulillyputtgaadha2032
    @orulillyputtgaadha2032 Месяц назад

    Thank you for this video

  • @rajalakshmis5329
    @rajalakshmis5329 Месяц назад

    ഇത് എൻ്റെ കാര്യങ്ങളാണ്.ഹര ഹര മഹാദേവ ❤

  • @Usha-p5i3u
    @Usha-p5i3u Месяц назад +1

    ഓം നമഃ ശിവായ'🙏🙏🙏❤ നന്ദി മഹാദേവ🙏🙏🙏

  • @reethacp4195
    @reethacp4195 Месяц назад

    100% സത്യം 🙏 ഭഗവാനെ എന്നും കു‌ടെ ഉണ്ടാകണേ 🙏

  • @shahabanathubeevi5789
    @shahabanathubeevi5789 18 дней назад

    സത്യം സത്യം ആണ് എന്റെ അനുഭവങ്ങൾ ആണ്