ഒരുപാടു ഇലക്ട്രോണിക്സ് ചാനലുകള്‍ ഉണ്ടെങ്കിലും....ഇതുപോലെ ആവില്ല....എനിക്ക് ഇഷ്ടം താങ്കളുടെ അവതരണം ആണ്.....ഒരു അക്ഷരം പോലും അനാവശ്യം ആയി ഉപയോഗിക്കില്ല.... വളരെ വേഗം കാര്യങ്ങള്‍ വളച്ചു കെട്ടാതെ ....കണ്ഫ്യൂഷന്‍ ആക്കാതെ പറഞ്ഞു തരുന്ന രീതി ...ഇഷ്ടം ആണ്....വളരെ നന്ദി....
പ്ലാസ്റ്റിക്ക് / ഇലക്ട്രോണിക് വേസ്റ്റ് കുറയ്ക്കുവാൻ സഹായിക്കുന്ന ഈ വിഡിയോ ചെയ്ത ഹമീദിനെ ദൈവം കനിഞ്ഞ് അനുഗ്രഹിക്കട്ടെ. ഇന്നത്തെ കാലത്ത് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യ പ്രവൃത്തിയാണിത്.
@Hameed Orbit ഞാൻ ഒരു ksrtc കണ്ടക്ടർ ആണ്, ഞങ്ങൾ ഉപയോഗിക്കുന്ന ടിക്കറ്റിങ് മെഷീൻ പലതിനും ഇപ്പോൾ ചാർജ് നിക്കുന്നില്ല, ആയതിനാൽ ഓരോ ട്രിപ്പിനും ഇടയിൽ ചാർജ് ചെയ്യേണ്ടി വരുന്നു. 9v, 2 amp ന്റെ ഒരു പവർ ബാങ്ക് ഉണ്ടാക്കാനുള്ള സെറ്റപ്പ് ആണ് ഞാൻ ഉദ്ദേശിച്ചത്. ഒരു suggetion കിട്ടിയാൽ എന്നെപ്പോലെ ഒരുപാട് പേർക്ക് ഉപയോഗപ്പെടും. നേരത്തെ ചെയ്ത comment നു മറുപടി കിട്ടാഞ്ഞതിനാലാണ് പിന്നെയും പോസ്റ്റ് ചെയ്യുന്നത്.
@@hameedorbit വളരെ ഉപകാരം🙏. ഒരു സംശയം കൂടി, electronic ticketing machine ലെ ചാർജർ current 2 ആമ്പയർ ആണ്, ഈ ബോര്ഡില് നിന്നും ആ value current കിട്ടാൻ എന്ത് ചെയ്യണം.
ചാർജർ കേടുവന്നിരിക്കുകയാണ്. നല്ല സമയത്ത് വീഡിയോ കണ്ടു.സന്തോഷം. നന്ദി ഹമീദ് ഭായ്, Xiaomi യുടെ ചാർജറിന്റെ ഒരു കാല് പൊട്ടി. ഈ സാധനം എവിടെയാണ് തുറക്കേണ്ടതെന്ന് പിടികിട്ടുന്നില്ല. കണ്ടിട്ട് അടിയിലാണെന്ന് തോന്നുന്നു. മുഴുവൻ ഒട്ടിപ്പാണ്.സഹായിക്കാമോ ? - സലീം
oru suggestion ....ee video full eletricity vechit ulladh alle ...so give a declaration .... valavanum current adich kanju poyal njan utharavadi alla nnn
4 Volt ബാറ്ററിയിൽ പ്രവർത്തിക്കുന്ന tourch ലൈറ്റിൽ എങ്ങനെ പച്ചയും ചുവപ്പും LED കൾ Blinking ആയി ചേർത്ത് എങ്ങനെ Railway Tricolour lamp നിർമ്മിക്കാമെന്ന് ഒരു Video ചെയ്യാമൊ? ഞാൻ പല Circuit ഉം ചെയ്ത് നോക്കി ഒന്നും ശരിയാവുന്നില്ല , ചിലതിന്റെ LED ക്ക് പ്രകാശം കുറവായിരിക്കും ,ചിലതിന്റെ Blinking Speed കുറവായിരിക്കും . നല്ല സ്പീഡിൽ വെളിച്ചത്തിൽ കത്തിയണയുന്ന ഒരു 4 Volt ൽ പ്രവർത്തിക്കുന്ന circuit ചെയ്യാമൊ ഭായ്?
ബ്രോ ചാർജ് ചെയ്യുമ്പോൾ ചാർജ് കയറുന്നില്ല ചാർജർ ലൈറ്റ് കത്തി ഇടയ്ക്ക് പിന്നെയും കത്തും ഒരു രണ്ട് സെക്കൻഡ് ഇടവിട്ട് ലൈറ്റ് മിന്നി മിന്നി കത്തും ചാർജ് കയറുന്നതും ഇല്ല എന്താണ് ചാർജറിൽ ഉള്ള പ്രശ്നം
Chetta Ente oru electronic toy piano work akkunundu but sound valare cheruthayittu Mathrame kelkan kazhiyu Athu enthukondannu nerathe nalla rithiyil kettukondirunnathayirunnu
ഇന്നത്തെ ഇടിവെട്ട് കഴിഞ്ഞ് എന്റെ motorola charger work ആവുന്നില disconnect cheyyaan മറന്നുപോയി c type aanu ith ശരിയാകാൻ പറ്റുവോ new charger medikaan original prize1k aakum
അക്വേറിയത്തിൽ വയ്ക്കുന്ന 1 ed ട്യൂബ് കത്തുന്നില്ല അഡാപ്റ്റർ മാറ്റാൻ കിട്ടുമോ 8watt ട്യൂബാണ് അഡാപ്റ്റർ ഏതാണ് വേണ്ടത് അത് പോലെ അക്വേറിയത്തിൽ വയ്ക്കുന്ന ഫിൽട്ടർ കേടുവരുന്നു അത് നന്നാക്കാൻ കഴിയുമോ
ഒരുപാടു ഇലക്ട്രോണിക്സ് ചാനലുകള്‍ ഉണ്ടെങ്കിലും....ഇതുപോലെ ആവില്ല....എനിക്ക് ഇഷ്ടം താങ്കളുടെ അവതരണം ആണ്.....ഒരു അക്ഷരം പോലും അനാവശ്യം ആയി ഉപയോഗിക്കില്ല.... വളരെ വേഗം കാര്യങ്ങള്‍ വളച്ചു കെട്ടാതെ ....കണ്ഫ്യൂഷന്‍ ആക്കാതെ പറഞ്ഞു തരുന്ന രീതി ...ഇഷ്ടം ആണ്....വളരെ നന്ദി....
Hello bro
പ്ലാസ്റ്റിക്ക് / ഇലക്ട്രോണിക് വേസ്റ്റ് കുറയ്ക്കുവാൻ സഹായിക്കുന്ന ഈ വിഡിയോ ചെയ്ത ഹമീദിനെ ദൈവം കനിഞ്ഞ് അനുഗ്രഹിക്കട്ടെ. ഇന്നത്തെ കാലത്ത് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യ പ്രവൃത്തിയാണിത്.
വളരെ നന്ദി സർ.
@@hameedorbit നിങ്ങടെ ലീഗിന്റെ വീഡിയോ ചെയ്യാൻ പറ്റുന്നത് മലയാളത്തിൽ
ഞങ്ങളെപ്പോലെ തന്നെ ഒരു യൂട്യൂബ് ചാനൽ തുടങ്ങാം ആയിരിക്കുക എപ്പോൾ തുടങ്ങും എപ്പോൾ
Bro e ഉപകാരം ഞങ്ങൾക്ക് ഉപകാരപ്രദമാണ് thanks for the information
Welcome brother.
Arun Arun bro ente chanel subscribe cheith support cheyavo
@@riyanelsonnelson2137 randu tvyilum same program aayirukkum kittuka
Nalla upayogapradamaya simple aaya tricks athum simple aaya bashayil .thanks a lot
Welcome brother.
Comedy Videos bro ente chanel subscribe cheith support cheyavo
Hello
Ikka,,, mobile charger l bulbinn conect kodukkumbol vayalil sok varunno
Cable
You are a skilled person.
ഞാൻ മനസ്സിൽ കാണുമ്പോൾ hameedkka വിഡിയോയിൽ കാണിക്കും അതാണ് ഹമീദ്ക്ക,
9v adapter shows 9.4 v, but ampere not showing.which part is damaged?
Chargerinte wire white and black anenkil engane connect cheyyu red, blue
എന്റെ കയ്യിലുള്ള 12v 2A അഡാ പ്റ്റർ ബ്ലിങ്ക് ചെയ്താന്ന് വർക്ക് ചെയ്യുന്നതജ് അത് എന്തുകൊണ്ടാന്ന്?
ഉപകാരപ്രദമായ വീഡിയോ ഇട്ടതിനു നന്ദി
Welcome brother.
Hameedikka...super.
Pls share the repairing in samsung headphone. Jack nte avide cut aayippoyatha.
പിന്നീട് ശ്രമിക്കാം ബ്രോ.
Joyson Joy bro ente chanel subscribe cheith support cheyavo
@@gamingvibes266 etha bro?
@Hameed Orbit ഞാൻ ഒരു ksrtc കണ്ടക്ടർ ആണ്, ഞങ്ങൾ ഉപയോഗിക്കുന്ന ടിക്കറ്റിങ് മെഷീൻ പലതിനും ഇപ്പോൾ ചാർജ് നിക്കുന്നില്ല, ആയതിനാൽ ഓരോ ട്രിപ്പിനും ഇടയിൽ ചാർജ് ചെയ്യേണ്ടി വരുന്നു. 9v, 2 amp ന്റെ ഒരു പവർ ബാങ്ക് ഉണ്ടാക്കാനുള്ള സെറ്റപ്പ് ആണ് ഞാൻ ഉദ്ദേശിച്ചത്. ഒരു suggetion കിട്ടിയാൽ എന്നെപ്പോലെ ഒരുപാട് പേർക്ക് ഉപയോഗപ്പെടും. നേരത്തെ ചെയ്ത comment നു മറുപടി കിട്ടാഞ്ഞതിനാലാണ് പിന്നെയും പോസ്റ്റ് ചെയ്യുന്നത്.
സാധാരണ പവർ ബാങ്കിൽ നിന്നും ruclips.net/video/hQdRDer5DAk/видео.html ഇതിൽ പറയുന്ന ബോർഡ് 9vൽ സെറ്റ് ചെയ്‌ത് കണക്റ്റ് ചെയ്താൽ മതി.
@@hameedorbit വളരെ ഉപകാരം🙏. ഒരു സംശയം കൂടി, electronic ticketing machine ലെ ചാർജർ current 2 ആമ്പയർ ആണ്, ഈ ബോര്ഡില് നിന്നും ആ value current കിട്ടാൻ എന്ത് ചെയ്യണം.
@@hameedorbit board ന്റെ descriptionൽ 4A വരെ കറണ്ട് അഡ്ജസ്റ് ചെയ്യാം എന്ന് കണ്ടു. അതിനു വീഡിയോയിൽ പറയുന്ന preset തിരിച്ചാൽ മതിയോ.🙄
പവർബാങ്ക് 2Aന്റെ ആയാൽ മതി, പ്രീസെറ്റിൽ വോൾട്ടേജ് ആണ് മാറ്റം വരുത്തുന്നത്.
Head sets repairing video undakoo please...
Headset pin change cheyuna video undakoo...
Ok, പിന്നീട് ശ്രമിക്കാം ബ്രോ.
sajjad yafi bro ente chanel subscribe cheith support cheyavo
Bro,18 volt transformer upayogochu 12 volt battery charge cheyyan pattumo?
പൊളി 😘😘സൂപ്പർ ഞാൻ ചെയ്തു നോക്കി 100%വർക്കിംഗ് താങ്സ് സാർ
Emergency torch,oyivakkanUdheshichathayirunnu...keduvannathanu.. ok thanks
Short aya light charger ready akan pattumo
മൾട്ടി മീറ്റർ ഉപയോഗിച്ച് അഡാപ്റ്റർ എങ്ങനെ ചെക്ക് ചെയ്യുന്നത്
Ningal upload cheyyunna Ella videosm sadaranakkaraya enne polotavark valare upakaraprathaman 👍 I'm from Mangalore 😁
thanks brother.
Abdul Razak KA 21 bro ente chanel subscribe cheith support cheyavo
ഉപകാരപ്രദമായ വീഡിയോ
thanks brother.
Spicker chelambal maaran entha cheyuka
Kathiya charger shariyaakkan pattumo
Variable suplay undakunna video cheyumo
Chettai ante charger thazhe veenu ippo ath work aavunnilla.antha cheyyandenn pattuka.vegam reply tharamo chettaaa
12 v battery car charging time red light on aakum. Eppol car off aanu .. chargeil idumbol green light aanu car on aakunnumilaa nd complaint parayaamo?
Very well done Hameed.
thanks brother.
Congratulations .
Realme 7i nte adapter original venam ith. Vanganulla link venam. Putiyatan kedaya adapter ath mobile shopil repairakko
Charger inta out putil tester vechal cheritayi katunnadu normal anno
MI headphone honor il support ano
നോക്കിയിട്ടില്ല ബ്രോ.
ചാർജർ കേടുവന്നിരിക്കുകയാണ്. നല്ല സമയത്ത് വീഡിയോ കണ്ടു.സന്തോഷം. നന്ദി
ഹമീദ് ഭായ്, Xiaomi യുടെ ചാർജറിന്റെ ഒരു കാല് പൊട്ടി. ഈ സാധനം എവിടെയാണ് തുറക്കേണ്ടതെന്ന് പിടികിട്ടുന്നില്ല. കണ്ടിട്ട് അടിയിലാണെന്ന് തോന്നുന്നു. മുഴുവൻ ഒട്ടിപ്പാണ്.സഹായിക്കാമോ ?
- സലീം
Welcome brother.
saleem kps bro ente chanel subscribe cheith support cheyavo
@@gamingvibes266 details pls
പിന്ന് ജോയിന്റ് ചെയ്ത ചാർജർ ചാർജ്ജവുന്നില്ല, പവർ വരുന്നു, പക്ഷെ അങ്ങിനെ തന്നെ നിൽക്കുന്നു, എന്താണ് പോംവഴി?
Kuttikalk kalikkaan oru remote car undaakkaan padippikkaamo hameed ikka😊😊
ശ്രമിക്കാം ബ്രോ.
@@hameedorbit thank you
Good video. ..god bless you
thanks brother.
MKM Media bro ente chanel subscribe cheith support cheyavo
ee orbit veed per ano bro
oru suggestion ....ee video full eletricity vechit ulladh alle ...so give a declaration .... valavanum current adich kanju poyal njan utharavadi alla nnn
C type chargar speed illa complaint anu shariyakkan pattumo pls reply
എനിക്ക് ഹമീദിന്റെ ഒരു സഹായം ആവശ്യമാണ് എന്റെ വീട്ടിൽ ഒരു FAN ഉണ്ട് അതിന്റെ SPEED വല്ലത പീഡ് പക്ഷേ തീരെ കാറ്റ് ഇല്ല ഇതിന് ഉരു പരീഹാരം
ബ്രോ സൂപ്പർ 👌👌👌👌
Torch adapter check cheyanam
How to make a solar fencing
Etta mobile charger 12 volt akan enthu cheyyanam
ചാർജ്ജറിലെ എല്ലാ ഭാഗങ്ങളും എങ്ങിനെ യാണ് ചെക്ക് ചെയ്ത് കേടായതെന്ന് മനസ്സിലാക്കുക.
രണ്ട് 5വോൾട്ട് അടാപ്റ്റർ ഒന്നാക്കിയാൽ കുഴപ്പം ഉണ്ടോ
4 Volt ബാറ്ററിയിൽ പ്രവർത്തിക്കുന്ന tourch ലൈറ്റിൽ എങ്ങനെ പച്ചയും ചുവപ്പും LED കൾ Blinking ആയി ചേർത്ത് എങ്ങനെ Railway Tricolour lamp നിർമ്മിക്കാമെന്ന് ഒരു Video ചെയ്യാമൊ?
ഞാൻ പല Circuit ഉം ചെയ്ത് നോക്കി ഒന്നും ശരിയാവുന്നില്ല ,
ചിലതിന്റെ LED ക്ക് പ്രകാശം കുറവായിരിക്കും ,ചിലതിന്റെ Blinking Speed കുറവായിരിക്കും .
നല്ല സ്പീഡിൽ വെളിച്ചത്തിൽ കത്തിയണയുന്ന ഒരു 4 Volt ൽ പ്രവർത്തിക്കുന്ന circuit ചെയ്യാമൊ ഭായ്?
Very good environment friendly video
thanks brother.
എന്റെ ലാപ്ടോപിന്റെ ചാർജർ കേടായി കപ്പാസിറ്റർ പോയിട്ടുണ്ട് 1000uf 35v
ഇത് മാറ്റിയാൽ ശെരിയാവുമോ
ബ്രോ ചാർജ് ചെയ്യുമ്പോൾ ചാർജ് കയറുന്നില്ല ചാർജർ ലൈറ്റ് കത്തി ഇടയ്ക്ക് പിന്നെയും കത്തും ഒരു രണ്ട് സെക്കൻഡ് ഇടവിട്ട് ലൈറ്റ് മിന്നി മിന്നി കത്തും ചാർജ് കയറുന്നതും ഇല്ല എന്താണ് ചാർജറിൽ ഉള്ള പ്രശ്നം
Ninghaluden.nad.evide?
എനിക്ക് ക്യാമറയുടെ Avപിന്നിൽ നിന്നും record ചെയ്യാനുള്ള ഉപകരണത്തെ കുറിച്ചു പറഞ്ഞു തരാമോ ആതാ യ ത്Av പിന്നിൽ നിന്നും കാർഡിലേക്ക് റിക്കാർഡ് ചെയ്യണം
Bro power bank engane shariyakkam
ruclips.net/video/w85ByvWuo8Y/видео.html
Any v ചാർജർ എങ്ങനെ സ്വയം നിർമിക്കാം എന്നതിനെ പ്പറ്റി ഒരു video ചെയ്യുമോ
Yes, i wanted too
Njan cheytha mathiyo
വീടിനു ചുറ്റും നിറയെ പെരുച്ചാഴി ശല്ല്യം, ഒരു ഇലക്ട്രിക് കെണി ഉണ്ടാക്കുന്നത് പറഞ്ഞു തരുമോ...
വയറ് കൊടുക്കുന്നതാണോ ചാർജ്ജർ റിപ്പയറിങ്ങ് . യൂ ടൂബ് മണി .
2A charger vivo v5s selfi ഫോണിൽ ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ
ഇല്ല
Trimmer sheriyakkunna video cheyyo?
പിന്നീട് ശ്രമിക്കാം ബ്രോ..
AJ VLOG bro ente chanel subscribe cheith support cheyavo
Oppo charger removable അല്ലല്ലോ. ഇതെങ്ങനെയാണ് repair ചെയ്യുന്നത്.....
Can you upload the video that how to make solar panel. Because almost another videos are fake , we can believe you that's y
Circuit board engane repair cheyyam enn parayo
ഹമീദ് ഭായ് , 2 ആംപിയർ ഉള്ള ചാർജർ 6 ആംപിയറിലോട്ട് മാറ്റുന്നത് എങ്ങിനെ എന്ന് വിശദീകരിക്കാമോ
Enikuu oru multimeter vaganumm.. nalla multimeter athu anuu.. pne vagann Ulla link kudae thannal kolamm....
Try this Links
amzn.to/2X7OEfD
amzn.to/2X9Drev
@@hameedorbit
Pne... handmade led bulb video undo.... 9v,12,etc.....
Hloo
ruclips.net/video/shau_T5s7jg/видео.html
വേറെ ഇല്ല
hi bro ac 230vൽ വർക്ക് ചെയുന്ന ഒരു ഹോം തിയേറ്റർ 12v dc ൽ വർക്ക് ചെയ്യിക്കുന്ന ഒരു വിഡിയോ ചെയ്യോ
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
How to make power bank with 12v battery
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@@hameedorbit thanks please upload fast
ഇക്കാ,
നമ്മൾ ചാർജറിന്റെ cable മാത്രം വാങ്ങുമ്പോൾ കോളിറ്റി നോക്കേണ്ടതുണ്ടോ ?
ചാർജ് കയറുന്ന സ്പീഡ് വ്യത്യാസം വരുമോ ?
Hameedkaaa super👍
thanks brother.
earphone ൽ ഒന്ന് മാത്രം കേൾക്കുന്നോളൂ. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
പിന്നീട് ശ്രമിക്കാം
ഈ ഒരു വീഡിയോ എല്ലാവർക്കും വളരെ ഉഭഗരപ്പെടും
മൊബൈൽ ചാർജർ ഉപയോഗിച്ചു 1.5volt പെൻസിൽ ബാറ്ററി ചാർജ് ചെയ്യാൻ എത്ര ഓം റെസിസ്റ്റൻസ് ഉപ യോഗി കണം
4 വോൾട്ടിന്റെ 3 ചാർജറുകൾ തമ്മിൽ ലിങ്ക് ചെയ്ത് 12 വോൾട്ട് കാർ സ്റ്റീരിയോ വർക്ക് ചെയ്യിക്കാൻ പറ്റുമോ
Useful tricks👍👍👍
thanks brother.
12v 10A Adaptor ( Amp കൂടുതൽ )എങ്ങിനെ ഉണ്ടാക്കാം...
Chetta Ente oru electronic toy piano work akkunundu but sound valare cheruthayittu Mathrame kelkan kazhiyu Athu enthukondannu nerathe nalla rithiyil kettukondirunnathayirunnu
സ്പീക്കറിന്റെയോ ആംപ്ലിഫയറിന്റെയോ പ്രശ്നമാകാം ബ്രോ..
Headset sariyakkan video cheyyamo
ente mobile charger slow aayaanu kerunne enthenkilum cheyyan patto?
ആമ്പിയർ കുറവാണെങ്കിൽ സ്ലോ ആകും
ഇന്നത്തെ ഇടിവെട്ട് കഴിഞ്ഞ് എന്റെ motorola charger work ആവുന്നില disconnect cheyyaan മറന്നുപോയി c type aanu ith ശരിയാകാൻ പറ്റുവോ new charger medikaan original prize1k aakum
6v 5ah battery charging components
Bro. Awsame video.
Charger ലെ board complaint ആയാൽ എന്ത് ചെയ്യും ?
Ningal orru mass man annu
thanks brother.
അക്വേറിയത്തിൽ വയ്ക്കുന്ന 1 ed ട്യൂബ് കത്തുന്നില്ല അഡാപ്റ്റർ മാറ്റാൻ കിട്ടുമോ 8watt ട്യൂബാണ് അഡാപ്റ്റർ ഏതാണ് വേണ്ടത് അത് പോലെ അക്വേറിയത്തിൽ വയ്ക്കുന്ന ഫിൽട്ടർ കേടുവരുന്നു അത് നന്നാക്കാൻ കഴിയുമോ
12v അഡാപ്റ്റർ ആണ് സാധാരണ വരാറുള്ളത്. പഴയതിൽ വോൾട്ട് നോക്കുക.
@@hameedorbit Thanks
ravi Uv bro ente chanel subscribe cheith support cheyavo
Nice
thanks brother.
സൂപ്പർ ബ്രോ
thanks brother.
Ningal class edukkunnundo
ഇല്ല
kollaam usfull
Useful video @Hameed orbit
thanks brother.
Super bro
താങ്ക്സ് ബ്രദർ.
First comment
താങ്ക്സ് ബ്രദർ.
FEAR々 GAMING bro ente chanel subscribe cheith support cheyavo
Charger ൽ എർത്ത് വരുന്നത് എങ്ങനെ പരിഹരിക്കാം
GOOD Msg
താങ്ക്സ് ബ്രദർ.
Good Vidio ഞാൻ വന്നിട്ടുണ്ട് അങ്ങോട്ട് വരുമോ
Super video
thanks brother.
Thank you..
Welcome brother.
Harshad ali bro ente chanel subscribe cheith support cheyavo
കാറിൽ ഹോം തീയേറ്റർ ഫിറ്റ് ചെയ്യുന്നതെങ്ങനെന്ന് പറഞ്ഞു തരുമോ?
Transomer Matti carill nerittu kodukkuka ac to dc☺️☺️☺️
ഇലക് ട്രിസിറ്റി മീറ്ററിൻെറ റീഡിഠഗ് എടുക്കുന്നത് എങനെയെന്ന് പറയാമോ ?
അതിലെ ബട്ടൻ ഞെക്കിയൽ റീഡിങ്ങ് കാണിക്കും ബ്രോ.
Good idea
thanks brother.
മിടുക്കൻ
Mp3 പ്ലയെറിന്റ ബ്ലൂ tooth ഡിസ്പ്ലേ മൊഡ്യൂൾ വാങ്ങാൻ എത്ര രൂപ ആകും സാർ
250
എന്റെ 12volt അഡാപ്‌റ്റർ എല്ലാം ഷോട്ടായി പോകുന്നു
ഒന്ന് കുത്തിയാൽ ഫിയുസ് മൊത്തം പോവുന്നു
ബോർഡ് ഷോർട്ട് ഉണ്ടാകും ബ്രോ, മൾട്ടി മീറ്റർ ഉപയോഗിച്ച് ടെസ്റ്റ് ചെയ്യണം.
Hameed Orbit bro ente chanel subscribe cheith support cheyavo
@@hameedorbit multy meter checking link onn idumo
ചാർജറിൽനിന്ന് ശോക്കടിക്കുന്നത് എന്ത് കൊണ്ടാണ്
Sir മൊബൈലിൽ ചാർജ് കേറുന്നത് കാണിക്കും പക്ഷെ അത് കുറെ മണിക്കൂർ വെച്ചാലും പകുതിയേ കയറു അതിനെ എന്ത് ചെയ്യണമെന്ന് പറയാമോ sir
ചാർജർ ആമ്പിയർ കുറവാണെങ്കിൽ സ്ലോ ആകും.
No