Attention Parents 2 | Your Stories EP - 54 | SKJ Talks | Parenting Mistakes | Short Film

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Attention Parents 2 is a short film highlighting some of the common parenting mistakes we should avoid.
    Attention Parents 2 Powered by IDHAYAM
    Direction
    Sujith K J
    Vaisakh Balchander
    Story and Dialogues
    Sujith K J
    DOP
    Adarsh Sarasan
    Editing
    Vaisakh Balachander
    Cast
    Child Artist : Srishti V S
    Father : Jayaram V
    Mother : Chandini
    Grandmother: Jayanthi Kolappan
    Teacher : Sumitha K J
    Biker : Vaisakh Balachander
    Narration : Sujith K J
    Poster : Manikantan
    #Parenting #Parentingmistakes #SKJTalks
    Topics Covered
    Parenting Mistakes
    Parenting Mistakes You should Avoid
    Never do these parenting Mistakes
    Shouting in front of children
    Parents fighting in front of Children
    Parenting Mistakes to avoid
    Comparing toddlers
    Shouting at kids
    Comparing kids
    Not spending time with kids
    Using of bad words in front children
    Childhood
    Parenting strategies
    How to be a good parent
    Good Parents never do these
    Parenting techniques to follow

Комментарии • 455

  • @anusreeanu4184
    @anusreeanu4184 2 года назад +768

    മോൾ അഭിനയിച്ചു തകർത്തു 🥰😍😍😍superb concept

    • @skjtalks
      @skjtalks  2 года назад +83

      Thanks a lot Anusree❤️
      നമ്മുടെ പൊന്നോമനകളുടെ മികച്ച ഭാവിക്കായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക

    • @habhiahsiju4449
      @habhiahsiju4449 2 года назад +7

      @@skjtalks ok

    • @habhiahsiju4449
      @habhiahsiju4449 2 года назад

      Thank you for what is your name

    • @asheeranoushad5525
      @asheeranoushad5525 2 года назад +2

      🤣

    • @asheeranoushad5525
      @asheeranoushad5525 2 года назад

      😡😡😡😡😡😡😡😡😡😡😡😡🤣🤣😡😡😡😡😡😡😡😡😡😡😡😡😡

  • @aidhin2868
    @aidhin2868 2 года назад +324

    എന്റെ കുട്ടികാലത്തു ഞാൻ ഇങ്ങനെ എത്രയോ കരഞ്ഞിട്ടുണ്ട്...
    കാണുമ്പോൾ വല്ലാത്തൊരു വേദന..

  • @arfasfasi2280
    @arfasfasi2280 2 года назад +155

    മോള് നന്നായിട്ട് effort എടുത്തു അഭിനയിച്ച തകർത്തു👍
    നല്ല ടെലന്റെഡ് ആണ് 👍
    Super

    • @skjtalks
      @skjtalks  2 года назад +5

      Thanks a lot Arfas❤️
      നമ്മുടെ പൊന്നോമനകളുടെ മികച്ച ഭാവിക്കായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക

  • @arns007
    @arns007 2 года назад +177

    പാവം കുഞ്ഞാപ്പീടെ സങ്കടം കണ്ടപ്പോൾ കരച്ചിൽ വന്നു 😥😍😍

  • @wafasvlogsnthoughtswafa2274
    @wafasvlogsnthoughtswafa2274 2 года назад +15

    ഈ മോളേ കാണുമ്പോൾ എനിക്ക് എൻ്റെ കുട്ടിക്കാലം ആണ് ഓർമ്മ വരുന്നത് എന്നെ തന്നെ ആണ് ഈ കുഞ്ഞിലൂടെ കാണുന്നത്..മാതാപിതാക്കൾ ടെ വഴക്ക് ഞങൾ രണ്ട് മക്കളെയും ബാധിച്ചു ഇപ്പോഴും അതിൻ്റെ after effect ഇപ്പോഴും അനുഭവിക്കുന്നു...ആർക്കും ഇനി ഇങ്ങനെ ഒന്നും ഉണ്ടാകാതെ ഇരിക്കട്ടെ..😓😓😓😥😥😥😥

  • @tingeofbliss
    @tingeofbliss Год назад +2

    Ith pole njaanum orupaad karanjittund...enikk ippozhum aareyum trust cheyyaanum snehikkanum pediyaan..ente kuttikk ee oru avastha veraam njn sammathikkilla...thank you skj talks for bringing up this topic❤

  • @ahitharaj1170
    @ahitharaj1170 2 года назад +46

    "Kochine nokkan pattillenkil undakkan pokaruthu" wish all people keep that in mind. 90% of the world problems would've resolved if that were the case

    • @mythoughts238
      @mythoughts238 10 месяцев назад +3

      Totally agree. Not everyone has the capability to be a parent. People should understand this very important fact.

  • @Stranger_12324
    @Stranger_12324 2 года назад +44

    സത്യം പറഞ്ഞാൽ ആ കൊച്ചു കുട്ടിയിൽ ഞാൻ എന്നെ തന്നെ ആണ് കണ്ടത്. ചെറുപ്പത്തിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ഇടം എന്റെ അമ്മമ്മയുടെ വീട് ആയിരുന്നു. 😢

  • @angelsachets3750
    @angelsachets3750 2 года назад +24

    Ithente kuttikalam anu...annu arum undayirunnillaa...innu njan ente kuttikku ee avastha undavathirikkan orupad sradhikkunnu...good work..ellavarum serious ayi sradhikenda subject ♥👌

    • @aidhin2868
      @aidhin2868 2 года назад +2

      എനിക്കും അങ്ങനെത്തെന്നെയാടാ..
      എന്റെ കുട്ടികാലത്തേകുറിച്ച് ഓർക്കുമ്പോൾ വല്ലാത്ത പേടിയാ..
      ഇന്ന് ഞാൻ എന്റെ മോനെ നന്നായി വളർത്താൻ ശ്രമിക്കുന്നു..
      കുട്ടികാലത്തുണ്ടാകുന്ന നശിച്ച ഇങ്ങനെയുള്ള ഓർമ്മകൾ ഒരിക്കലും മാറില്ല..
      നമ്മുടെ മക്കളെ നല്ല ഹാപ്പി ആയി വളർത്താൻ ശ്രമിക്കാം 😟

    • @soudabisouda7990
      @soudabisouda7990 2 года назад

      Great keep it up

    • @soudabisouda7990
      @soudabisouda7990 2 года назад

      @@aidhin2868 don't bother about that nammude jeevitham theerumaanikkunnath nammude saahacharyangal alla nammude choice aan

  • @sojisaji4446
    @sojisaji4446 2 года назад +33

    മോളുടെ അഭിനയം നന്നായിട്ടുണ്ട്...ഭാവിയിൽ നല്ലൊരു നായിക ആവട്ടെ.. നല്ല കഴിവുണ്ട്. God Bless You..🤗😊😍
    Good content.. Keep Going.. 👍👍👍

  • @mariyammariyam4070
    @mariyammariyam4070 2 года назад +22

    മാതാപിതാക്കളുടെ വഴക്ക് മക്കൾക്ക് എന്തമാത്രം വേദനയും സങ്കടവും വരുത്തുന്നു എന്നത് ആരും ചിന്ദിക്കാറില്ല

  • @Shabnam-345
    @Shabnam-345 2 года назад +24

    Kkuujaavveede acting poolliiii 😘🥳🥳

    • @skjtalks
      @skjtalks  2 года назад +2

      Thanks a lot Shabnam❤️
      നമ്മുടെ പൊന്നോമനകളുടെ മികച്ച ഭാവിക്കായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക

    • @Shabnam-345
      @Shabnam-345 2 года назад

      @@skjtalks thirchayaum share cheyum ❤️

  • @littleprince8436
    @littleprince8436 2 года назад +16

    മോളുസേ സൂപ്പർബ് 👍🏼👍🏼🥰🥰🥰..... ശരിക്കും കരഞ്ഞു പോയി 😘😘

  • @Ntroq-girl
    @Ntroq-girl 2 года назад +1

    Ooooo മോളു ഒരു രക്ഷ യും ഇല്ല പൊളി 😘😘😘😘😘😘😘😘😘😘ജീവിച്ചു കൊച്ചുമിടുക്കി.... പല കുടുംബത്തിലും വലിയ പ്രോബ്ലം ആണ് ഇതിൽ കാണിച്ചേക്കുന്നെ... അച്ഛനും അമ്മയും ആയിരിക്കണം മക്കളുടെ model....... അവരെ കണ്ട് വേണം മക്കൾ പഠിക്കാൻ..... ഒരിക്കലും perfect life കിട്ടത്തില്ല, കിട്ടിയ life നെ perfect ആക്കുന്നതിൽ ആണ് മിടുക്ക് ❤❤❤. അമ്മ പൊളിച്ചു സാദാരണ അമ്മ മാര് മോളുക്ക് ഓരോ കുത്തിത്തിരിപ്പ് ഉണ്ടാക്കും ha❤നല്ല അമ്മ. ചേട്ടനും ചേച്ചി യും തകർത്തു ❤❤❤നല്ല msg video ഇനിയും നിങ്ങളെ സ്നേഹിക്കുന്ന ഞാൾക്ക് തരുക ❤❤

  • @karthikps184
    @karthikps184 2 года назад +24

    That child has a great future ... 👍🏻👍🏻

  • @balachandrans6636
    @balachandrans6636 2 года назад +125

    Good message to all the parents.🎉
    Ellavarum nannayi perform cheythu. Especially Shriti kutty and new actress chandini. Keep up the good work.
    Keep going SKJ. All the best to the entire team. 🌹👍🎉👌

  • @indhuchindhu7620
    @indhuchindhu7620 2 года назад +18

    എന്റെ അനുഭവം 😔വിവാഹത്തിന് മുൻപും പിൻപും 😞 എന്നും വിഷമം തന്നെ

    • @chinjuu5420
      @chinjuu5420 Год назад +1

      Me too but married onnum alla

  • @rjajukuttan1062
    @rjajukuttan1062 2 года назад +31

    ചേട്ടാ നല്ല oru concept aa കരഞ്ഞു
    പോയി കുഞ്ഞിന്റെ അഭിനയം കണ്ടു ശെരിക്കും കരഞ്ഞു i will share with my maximum frndzz😊full support ❤ഇതുപോലത്തെ സമൂഹത്തിൽ useful ആയ topics കൊണ്ടുവരുന്ന ചേട്ടനും ടീമിനും big hands🤗💙👏മിക്യ വീട്ടിലും ഇത് തന്നെയാ അവസ്ഥ 🥺🥺🥺🥺🥺❤❤

  • @r_____r____vlogs2314
    @r_____r____vlogs2314 2 года назад +12

    ഇത് എല്ലാർക്കും നല്ല ഉപകാരം ആവും 👍👍👍

  • @dramalover669
    @dramalover669 2 года назад +14

    മോൾ അഭിനയിച്ചു തകർത്തു 🌹 എല്ലാവരുടെയും അഭിനയം നല്ലതായിരുന്നു super❤️🌹

  • @premvvarghese
    @premvvarghese 2 года назад +31

    Aa kunjinte karachil broke my heart....so realistic !!!

  • @Roy___withoutanythingelseadded
    @Roy___withoutanythingelseadded Год назад +4

    4:06 that line is so true

  • @ifra_nouf
    @ifra_nouf 2 года назад +200

    Make more videos related to this topic..I think many children are facing this

    • @skjtalks
      @skjtalks  2 года назад +29

      Thanks a lot Swoufra❤️
      നമ്മുടെ പൊന്നോമനകളുടെ മികച്ച ഭാവിക്കായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക

    • @medicalofficer7095
      @medicalofficer7095 2 года назад +7

      @@skjtalks athe njan fathima 12 vayas enikku oru aniyathiyum undu avakkyu 6 vayassu skj talks nangal kaanaarundu ellavarkkum ishtamaannu nangalde family groupil ennum ningalude videos idaarundu

    • @rameshpandiyan2896
      @rameshpandiyan2896 2 года назад

      @@medicalofficer7095 k

    • @soudabisouda7990
      @soudabisouda7990 2 года назад +1

      Sathyam

    • @abhina3008
      @abhina3008 2 года назад +1

      Correct 💯💯

  • @mathewsjohn1998
    @mathewsjohn1998 2 года назад +6

    ഇങ്ങനെയുള്ള മാതാപിതാക്കളെ പിടിച്ചു പോലീസിനെ ഏൽപ്പിക്കുകയും കുട്ടികൾക്ക് വിദഗ്ദമായ കൗൺസലിംഗ് നൽകുകയും ചെയ്യുന്നു. ഇങ്ങനെയുള്ള മാതാപിതാക്കളുടെ വഴക്കുകൾ കാരണം എത്ര കുട്ടികളാണ് ചീത്ത കൂട്ടുകെട്ടിൽ കൂടൂകയും ലഹരിയിൽ അടിമയാവുകയും Internet, TV, Mobile Addiction എന്നിവയുടെ കെണിയിൽ വീഴുകയും ചെയ്യുന്നേ.

  • @anjanamohandas3423
    @anjanamohandas3423 2 года назад +4

    Orikkalum kuttikale vere aalumayitt compare cheyyaruthu.Parents and relatives aadyam aa parupaadi nirthanam.athinte victim aanu njan.cheruppathile thamashakkum allatheyum kett kett valarnna comparisons um kaliyakkalum ente self esteem poornamayum takarthu kalanju.oppam amithamaayittulla restrictions,nammude voice nu oru vilayumillaathe,baakkyullavar parayunnathu chinthikkunnathumokke koodthal important aakkunnath.....athinte result ethra beekaramanenn aryaamo?innu grown up woman aayi kazhinja njan anubavikkunna mental struggle,helplessness,santhoshamillayma,worthless feeling,depressed mind,oru decision edkkan polum pattatha avastha....ithaanu athinteyokke result.innumavarkk aryilla ithokke ethramaathramaanu enne affect cheythittullathennu.
    Dayavucheyth orikkalum oru kuttyeyum angane valartharuthu.avarkk guidance kodkka cheruppathilu.pinne kutty nthakanam,aarakanam ennokke avaranne teerumanikkatte.oru reetheelum compare cheyyaruth avare aarumayittum.avare koottiladach valartharuthu.avar parakkatte.baakkyullavar nth vicharikkum avar nth karthum ennokke chinthich oro cherya santhosham polum avardenn thattiparikkalle😣

  • @aneeshgs4841
    @aneeshgs4841 2 года назад +8

    Chandini superb dear😍👍... Go ahead

  • @lintujoby9569
    @lintujoby9569 2 года назад +4

    Mol superb abhinayam superb

  • @aliceratnagera
    @aliceratnagera 2 года назад +52

    മോളുടെ പെർഫോമൻസ് നന്നായിട്ടുണ്ട്...!! ❤️❤️❤️

  • @ANJUKADJU
    @ANJUKADJU 2 года назад +7

    മോള് നന്നായി ചെയ്തു , മിടുക്കി , ഇനിയും ഇവരെ വിഡിയോയിൽ കൊണ്ട് വരണേ ..... മോളുടെ അമ്മയും നന്നായിട്ടുണ്ട് . മുൻപത്തെ സ്ഥിരം ആൾക്കാരെ പിന്നെ പറയണ്ടല്ലോ ... എല്ലാര്ക്കും മികച്ച അഭിനയം ..... നല്ല കോൺടെന്റ് 🔥

  • @jinshasnambiar9350
    @jinshasnambiar9350 2 года назад +13

    Superb 👌👌 Ellarum super... Especially aa kutty ❤👌👌nalla orupad content vedios aanu skj talks👌 hats of the whole team ❤

    • @skjtalks
      @skjtalks  2 года назад

      Thanks a lot Jinsha❤️
      നമ്മുടെ പൊന്നോമനകളുടെ മികച്ച ഭാവിക്കായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക

  • @Sandra-eo6hx
    @Sandra-eo6hx Год назад +1

    ഞാൻ ജനിച്ച അന്ന് മുതൽ അനുഭവിക്കുന്നു . 17 വർഷം ആയി . വീട്ടിലേക്ക് വെരാൻ പോലും ഇഷ്ടം അല്ല. ഒരു ജോലി കിട്ടി സ്വന്തമായി ജീവിക്കാൻ ആവുന്നത് വരെ ഇതെല്ലാം അനുഭവിക്കേണ്ടി വരും. ഒന്നു മനസ്സ് തുറന്ന് സംസാരിക്കാൻ പോലും ആരും ഇല്ല . എത്രയും പെട്ടന്ന് ഒരു വഴി ഉണ്ടായാൽ മതിയായിരുന്നു ഇവിടുന്ന് രക്ഷപെടാൻ . ഈ വീഡിയോയിൽ ചെയ്യരുത് എന്ന് പറഞ്ഞ എല്ലാ കാര്യങ്ങളും എൻ്റെ വീട്ടിൽ നടക്കുന്നത് aan .
    1. Never fight infront of children : ath മാത്രമേ ivde ഉള്ളൂ എന്നും .
    ചില tym lle irangi povan thonum 🙂
    2. Comparison . ഇത്രെയും കഷ്ടപ്പെട്ട് പഠിച്ച് mark vangiyitum it is never enough .
    3. Never use bad words infront of children ente വീട്ടിൽ നിന്ന് കേട്ട എത്രയും bad words njan vere evdeyum ketit illa 🙌
    4. Spend quality time with children time spend cheyunnath potte atleast എന്തെങ്കിലും presnm ഉണ്ടോ എന്ന് ഒരിക്കൽ പോലും ഈ വീട്ടിൽ ആരും എന്നോട് choichitilla.
    Onn samsarikan polum arum illa .
    According to me nammalde ettavum valiya bagyam oru nalla familyll janikuka എന്നത് aan. പരസ്പരം സ്നേഹിക്കാനും shemikanum ariyunna അച്ചനേം അമ്മെയും കിട്ടുന്നത് വലിയ ഭാഗ്യം aan.

  • @noufizznoufi3158
    @noufizznoufi3158 2 года назад +4

    Excellent ❤️ ellarum nannayi cheythu. Especially mol😘😘😘😘😘😘😘😘😘 great msg

  • @karthikpillai9699
    @karthikpillai9699 2 года назад +34

    That Kid is a Gem 💎.. 😘😘

    • @skjtalks
      @skjtalks  2 года назад +5

      Thanks a lot Karthik ❤️
      നമ്മുടെ പൊന്നോമനകളുടെ മികച്ച ഭാവിക്കായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക

    • @soudabisouda7990
      @soudabisouda7990 2 года назад

      Sathyam

  • @jayalakshmim9567
    @jayalakshmim9567 2 года назад +23

    The performance of the small Angel is outstanding. Best wishes to her.

  • @shanifashanifa6265
    @shanifashanifa6265 2 года назад +7

    Ente molutty 1 std il padikkunnu . Midukkiyanu padikkan class first aanu mol. But cheriya kaaryathin njan vallathe mole adikkum . Kazhutha ennu vlikkum . Athokke kazhinjal njan mole vallathe snehikkum padikkan vendiyanenn paranj avale happy aakkum. But ith kandappol vallathe feel cheythu. Ini orikkalum ee thett aavarthikillann urappichu. Tks skj talks 👍👍👍❤️

  • @RobinKJohn
    @RobinKJohn 2 года назад +3

    Well crafted and very relevant message 👏
    എല്ലാവരും വളരെ നന്നായി തന്നെ അഭിനയിച്ചു പ്രത്യേകിച്ച് സൃഷ്ട്ടി കുട്ടി 💓💓
    NB: മാതാപിതാക്കൾ തമ്മിലുള്ള കലഹങ്ങളും രൂക്ഷമായ പെരുമാറ്റങ്ങളും സംസാരവും കുഞ്ഞുങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് പലരും സത്യത്തിൽ ഓർക്കാറില്ല...!!
    എല്ലാ മാതാപിതാക്കന്മാരോടും പറയാൻ ഉള്ളത് "നിങ്ങൾ തമ്മിൽ ഉള്ള തർക്കങ്ങൾ ഒരിക്കലും കുഞ്ഞുങ്ങളുടെ മുൻപിൽ വച്ച് ആകരുത്, കാരണം കുഞ്ഞുങ്ങൾക്ക് അതുണ്ടാക്കുന്ന മാനസിക ആഘാതം വളരെ വലുതായിരിക്കും മാത്രമല്ല അതവരുടെ സ്വഭാവരൂപീകരണത്തെ വളരെ മോശമായാകും ബാധിക്കുന്നത് ".

  • @reshmadilip11
    @reshmadilip11 2 года назад +5

    Amma and mol thakarthu super acting

    • @skjtalks
      @skjtalks  2 года назад

      Thanks a lot Reshma❤️
      നമ്മുടെ പൊന്നോമനകളുടെ മികച്ച ഭാവിക്കായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക

  • @ishaldreams2898
    @ishaldreams2898 2 года назад +5

    ആ മോളെ കുറിച്ച് പറയാതെ വയ്യ. നാളത്തെ മലയാള സിനിമയുടെ വരദാനമാണെന്നതിൽ ഒരു സംശയവുമില്ല. ദൈവം ആ കുഞ്ഞിന് എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 😍😍😍

  • @shamshulsultan1918
    @shamshulsultan1918 Год назад +1

    Really it is a essential serial which has a social motif...it ll b great if u start for children problems.....from Tamil Nadu..👍

  • @shajimon140
    @shajimon140 2 года назад +3

    അച്ഛനും അമ്മയും തമ്മിലുള്ള വഴക്കിൽ മനം നൊന്ത് 12 വയസ്സുകാരൻ 4 ദിവസംമുൻപ് ആത്മഹത്യ ചെയ്തിരുന്നു.

  • @nashttapettanilambari5304
    @nashttapettanilambari5304 2 года назад +2

    ഈ വീഡിയോ കണ്ട് ഞാൻ കുറെ കരഞ്ഞു.... കാരണം ഇത് പോലെ ഒരു കുട്ടി ആയിരുന്നു ഞാനും... ഇപ്പോൾ ഇത് പോലെ ഒരു ഭർത്താവിനെ സഹിക്കുന്നു

    • @Vpmn98
      @Vpmn98 Месяц назад

      Upadravikkarundo...

  • @RNR000
    @RNR000 2 года назад +30

    Don't force your dreams on kids, let them live their own dreams.

  • @thasnimansoor4812
    @thasnimansoor4812 2 года назад +10

    എജ്ജാതി മെസ്സേജ്.... സൂപ്പർ 👌🏻👌🏻👌🏻👌🏻

  • @ovooff1375
    @ovooff1375 2 года назад +11

    Skj bro your talk powerfull message ❤️

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot ❤️
      നമ്മുടെ പൊന്നോമനകളുടെ മികച്ച ഭാവിക്കായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക

  • @roopasreearush
    @roopasreearush 2 года назад +5

    Molu adipoli ahnelooo 🥰♥️

  • @aminak7114
    @aminak7114 2 года назад

    Ente kuttikkaalam ormma varunnu. Great message.. Really appreciate your efforts...

  • @aswathyp2570
    @aswathyp2570 2 года назад +2

    Ith kandit oru parentenkilum chindhichal ningal vijayichu 1million viewsinekal valiya nettamayikum ath.👍👍👍

  • @sunithas5407
    @sunithas5407 2 года назад +3

    Nice concept. Shrishti mol nice acting.well done

  • @_raavanante_jaanaki9121
    @_raavanante_jaanaki9121 2 года назад +4

    😍👏👏👏👏👏motivation aanu.

  • @user-xr6ix4wj9s
    @user-xr6ix4wj9s 2 года назад +3

    Mol abhinayikuarunno...sarikkum ..superb acting
    Aa scenil okke njan enne kandu..2perum max nannayi nikkunnund,bt veetularude oru supportum illa,ath mentally stressed akunnu....app ithupole adiyum undakarund....aa ammayepole chodikkan arumilla....

    • @Vpmn98
      @Vpmn98 Месяц назад

      Beating undo ?

  • @amrithrajr3467
    @amrithrajr3467 2 года назад +7

    Great message 🌹
    മോൾ നന്നായിട്ട് അഭിനയിച്ചു
    God Bless you 🙏മോളു 😍

  • @yashaswiniyashu7576
    @yashaswiniyashu7576 8 месяцев назад

    Excellent concept ,well presented,keep rocking SKJ team !!

  • @unnimaya4587
    @unnimaya4587 2 года назад

    മോളൂസ് മിടുക്കി ആണ്..... നല്ലപോലെ അഭിനയിച്ചു ❤

  • @kevingeorge2019
    @kevingeorge2019 2 года назад +48

    U R taking a great effort. Aa kutty nalla future ond. 👏👏💯🔥
    Great work

    • @skjtalks
      @skjtalks  2 года назад +4

      Thanks a lot Kevin ❤️
      നമ്മുടെ പൊന്നോമനകളുടെ മികച്ച ഭാവിക്കായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക

  • @soudabisouda7990
    @soudabisouda7990 2 года назад +3

    Nhaan othiri karanju nhaan ente makkalod ingane enthenkilum cheythittundo enn orupaad orthu nokki ini meal nhaan ingane cheyyaathirikkaan shramikkum I will try my level best to become a good mother ente naalu vayasulla molude kunju samsaaravum chiriyum snehavum aan inn ee lokathile enikk eattavum santhosham tharunna kaaryam you have done a wonderful job and an outstanding message keep it up kuttikale valarthunnathumaayi bandhapett iniyum videos idumo please it's a mother's request because your works are wonderful

  • @dr.maheshc8397
    @dr.maheshc8397 2 года назад +38

    You guys are excellent.... Keep going. Each and every vedios SKJ family is giving us are really eyes opening. The actors too have done a great effort and spent their valuable time to go through each and every problems in day to day life and give suggestions to enlighten our life. Thanks a lot SKJ FAMILY ❤👌

  • @devuttivlogs657
    @devuttivlogs657 2 года назад +6

    Good massage 👍and good story 👌

    • @skjtalks
      @skjtalks  2 года назад

      Thanks a lot Devutti❤️
      നമ്മുടെ പൊന്നോമനകളുടെ മികച്ച ഭാവിക്കായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക

    • @devuttivlogs657
      @devuttivlogs657 2 года назад +1

      Sure 😍😍 thanks for your reply

  • @shilpagohil3020
    @shilpagohil3020 2 года назад +8

    A good video , sadly a true situation in many homes globally today, and with increased pressures on families with both parents working, inflation, etc. I would like to see more videos like these , however for good role models , are there any Indian parents’ depiction of good moments as well as in balance at the end of this video, it’s showing that only Caucasian parents give time to their children which is not always the true case 🙏🏽

  • @anjanarajeesh613
    @anjanarajeesh613 2 года назад +7

    ഇത് കണ്ടു കരഞ്ഞത് njan മാത്രമാണോ 😭😭😭

  • @MohammadAli-wk9rg
    @MohammadAli-wk9rg 2 года назад +1

    Good message to the all parents

  • @Hamesvlogs
    @Hamesvlogs 2 года назад +4

    Sathiyam bro good infarmation video aierunnu onnu parayan ella

    • @skjtalks
      @skjtalks  2 года назад

      Thanks a lot Hame❤️
      നമ്മുടെ പൊന്നോമനകളുടെ മികച്ച ഭാവിക്കായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക

  • @hasnamoll2345
    @hasnamoll2345 2 года назад +1

    ഈ ചാനലിലൂടെ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നു

  • @fathimarumaisa602
    @fathimarumaisa602 Год назад +6

    Good for your story your videos❤️😍👍

  • @febinkuriakose9602
    @febinkuriakose9602 2 года назад +9

    Children actning is super

    • @skjtalks
      @skjtalks  2 года назад

      Thanks a lot Kuriackose ❤️
      നമ്മുടെ പൊന്നോമനകളുടെ മികച്ച ഭാവിക്കായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക

  • @sherinchacko9254
    @sherinchacko9254 Год назад +1

    സ്വന്തം മകളുടെ ഓരോ ചെറിയ കാര്യങ്ങളും കുടുംബക്കാരുടെയും നാട്ടുകാരുടെയും മുന്നിൽ പരസ്യമായി പറഞ്ഞു അധിക്ഷേപിക്കുന്ന ഒരു അപ്പനാണ് എനിക്കുള്ളത്. പല സമയത്തും സഹിക്കാൻ വയ്യാതെ മരിക്കാൻ വരെ തോന്നിയിട്ടുണ്ട് എനിക്ക്.. ഇപ്പോഴും അത് സഹിച്ചുകൊണ്ട് ഇരികുകയാണ്. ഞാൻ ബാധ്യത ആണെന്ന് എന്റെ മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട്.

  • @revathybalan4981
    @revathybalan4981 2 года назад +2

    Parents should never do these parenting mistakes....if u like our new video do like share Nd subscribe 😀

  • @dreamcatcher3541
    @dreamcatcher3541 2 года назад +5

    Ethilea music adipoliyann, 😍

  • @ayshamarvathaj530
    @ayshamarvathaj530 2 года назад +1

    Molootty super

  • @salihek3429
    @salihek3429 2 года назад

    Ingale ellaa videosum poliyaanuttoo😍😍 full support ndaavm☺️

  • @vdii9883
    @vdii9883 2 года назад +3

    Kunjinte performance polichh🥺🥺🥺🥺❤️❤️❤️❤️

  • @alphonsajose5253
    @alphonsajose5253 2 года назад +2

    ഞാൻ ഒരു കുട്ടിയാണ് എന്റെ വീട്ടിൽ ഇതിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ട്

    • @bijibiji1690
      @bijibiji1690 2 года назад

      ഞാനും ഒരു കുട്ടിയാണ് same😔

  • @sajibiju847
    @sajibiju847 2 года назад +4

    Excellent message...Real facts you people are presenting...keep going with your good works 👌👌👌💐

  • @rinisamuel3882
    @rinisamuel3882 2 года назад +14

    First teacher of children is their own parents. They should know how to talk in front of the child..becoz one single sentence can also spoil their child's future

  • @sijisanthosh2275
    @sijisanthosh2275 Год назад

    Correct Answer

  • @happyangeltalks2807
    @happyangeltalks2807 Год назад +3

    This is really true and I have experienced it. Thank you team for bringing up such a wonderful message ❤

  • @drisyamfilmfocus3046
    @drisyamfilmfocus3046 2 года назад +2

    നല്ല മെസ്സേജ് 😍

  • @elonasebastian2365
    @elonasebastian2365 2 года назад

    Super story ...aa kunjinte abhinayam supera

  • @unknowperson4881
    @unknowperson4881 2 года назад +19

    Great Message🔥❤

    • @skjtalks
      @skjtalks  2 года назад +4

      Thanks a lot Loopz❤️
      നമ്മുടെ പൊന്നോമനകളുടെ മികച്ച ഭാവിക്കായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക

    • @unknowperson4881
      @unknowperson4881 2 года назад

      @@skjtalks ok bro♥️💫

  • @sunithapokuri4740
    @sunithapokuri4740 2 года назад +5

    super video.keep it up.Great message to people and family

  • @karthikps184
    @karthikps184 2 года назад +4

    Good message 👍🏻👍🏻

  • @rishu9524
    @rishu9524 2 года назад +6

    Super..
    @chandini, excellent performance 👍👍👍

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot Rishu❤️
      നമ്മുടെ പൊന്നോമനകളുടെ മികച്ച ഭാവിക്കായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക

  • @roshinisatheesan562
    @roshinisatheesan562 Год назад +2

    വാവക്കുട്ടി super ❤️😘❤️ ഏറ്റവും നല്ല ജീവിത പാഠം കുടുംബത്തിൽ നിന്നാണ് കണ്ടു പഠിക്കുക ❤️🤝👍

  • @arunjohn708
    @arunjohn708 2 года назад +18

    Super....All the best SKJ Talks and the entire team

    • @skjtalks
      @skjtalks  2 года назад +3

      Thanks a lot Arun❤️
      നമ്മുടെ പൊന്നോമനകളുടെ മികച്ച ഭാവിക്കായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക

  • @lakygaming2054
    @lakygaming2054 Год назад +1

    അച്ഛൻ മദ്യപാനി അമ്മ ഒരു പാവം വീട്ടമ്മ വിദ്യാഭ്യാസം അതികം ഇല്ലാ
    മറ്റുള്ളവരിൽ നിന്ന് കിട്ടിയ അപമാനങ്ങൾ എത്രയോ അധികം.
    പല പല പേരുകൾ അങ്ങനെ എന്തൊക്കെയോ. ഒന്നും തുറന്ന് പറയാൻ പോലും ആരും ഇല്ലായിരുന്നു.വല്യമ്മ ആയിരുന്നു സ്കൂളിൽ ഒക്കെ വരുന്നത് ഇപ്പോഴും അങ്ങനെ ആണു. പലപ്പോഴും മറ്റുകുട്ടികൾ അവരുടെ അച്ഛനമ്മ മാരോട് കൂടി നടക്കുമ്പോൾ ഒരുപാടു എന്റെ മനസുവേദനിച്ചിട്ടുണ്ട്. സ്കൂളിൽ വച്ചു ഒരു വയ്യയിക വന്നാൽ ക്ലാസ്സ്‌ കഴിയുന്നത് വര കടിച്ചുപിടിച്ചു നിന്നിട്ടുണ്ട് കാരണം ഒന്ന് വിളിച്ചു പറഞ്ഞാൽ പെട്ടന്ന് ഓടി എത്താൻ
    ആരും ഇല്ലായിരുന്നു. എത്രയോ ആഗ്രഹങ്ങൾ ആ സ്കൂളിൽ തന്നെ എരിഞ്ഞമർന്നു. ഇന്ന് എനിക്ക് 19 വയസ്സ് ഒരുപാടു സ്വപ്‌നങ്ങൾ ഒണ്ട് അത് മനസിലാക്കാൻ വീട്ടുകാർക്ക് അറിയില്ല. അവർ ഇന്നും അവനെ കണ്ട് പടിക്ക് ഇവനെ കണ്ട് പഠിക്ക് മാർക്ക്‌ വാങ്ങു ഒന്നാമത് ആവു എന്ന് തന്നെയാണ്. എരിഞ്ഞമർന്ന
    ജീവിതത്തിനെ പറ്റി ചിന്തിക്കുന്നത് ശെരിയല്ല. ഇന്റർനെറ്റ്‌ പഠിപ്പിച്ച പാഠം അത് എനിക്ക് ഒരുപാടു അറിവുകൾ തന്നു എന്റെ സ്വപ്‌നങ്ങൾ സൃഷ്ടിക്കാൻ കാരണമായി അതോടൊപ്പം തെറ്റുകളും കാട്ടിത്തന്നു ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്നു പറയുന്നില്ല
    ആരുടെയൊക്കെയോ ഭാഗ്യം കാരണം അത് എനിക്ക് പ്രശ്നമായി വന്നിട്ടില്ല.സമാധാനം ഇന്നും ഇല്ല പക്ഷേ ജീവിക്കാൻ അതിയായ മോഹം ഇണ്ട്

  • @sreekumarmammavil5236
    @sreekumarmammavil5236 2 года назад +1

    Beautiful & useful videos

  • @kids9749
    @kids9749 2 года назад +3

    👍👍👍

  • @josnasart7544
    @josnasart7544 2 года назад +2

    You are great good story

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot Josna❤️
      നമ്മുടെ പൊന്നോമനകളുടെ മികച്ച ഭാവിക്കായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക

  • @obi7fx934
    @obi7fx934 2 года назад +8

    ഇത് കണ്ടു കരഞ്ഞു പോയ്‌ 😭😥

  • @minecraftpheonix4590
    @minecraftpheonix4590 Год назад +1

    ഇങ്ങനെ എത്ര മോട്ടിവേഷണൽ വീഡിയോ കണ്ടാലും നമുക്ക് മാറാൻ പറ്റുമോ നമ്മൾ എത്രമാത്രം മാറും

  • @strsports10
    @strsports10 2 года назад +5

    Ellarum oru rakshyillatha abhinayam 🔥🔥🔥

  • @visakhviswam02
    @visakhviswam02 2 года назад +11

    Excellent work ❣️

  • @pvramachandran7538
    @pvramachandran7538 2 года назад

    Good message I like your videos and that kid super acting and God bless you team

  • @abhina3008
    @abhina3008 2 года назад +1

    ഏട്ടാ ഏട്ടൻ്റെ എല്ലാ conceptum സൂപ്പർ ആണ് ഒരു ഡെയ്‌ലി viewer ആണ് 🙏🙏🙏🙏👏👏👏👏👏👏👏👏💥💥💥💥💥

  • @andreafillaine6594
    @andreafillaine6594 2 года назад +14

    Great video...srishti kutty superb!👏👏🥰

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot Andrea❤️
      നമ്മുടെ പൊന്നോമനകളുടെ മികച്ച ഭാവിക്കായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക

  • @Divya-fe1mo
    @Divya-fe1mo 2 года назад +9

    Molu Super.. Bright future kunjumaniyk kittatte😍😍God bless you molu.. Congrats entire Team efforts

  • @febinkbijubiju77
    @febinkbijubiju77 2 года назад +2

    Good message 👍🥰

  • @jenifavinu3220
    @jenifavinu3220 10 месяцев назад +1

    Brotherinde smile speech super. 👍👍😊😊

  • @sreebrox5590
    @sreebrox5590 2 года назад +20

    This tells the correct thing❤️ handsoff bro ❤️

    • @skjtalks
      @skjtalks  2 года назад +2

      Thanks a lot Sree❤️
      നമ്മുടെ പൊന്നോമനകളുടെ മികച്ച ഭാവിക്കായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക

  • @blessybosco4286
    @blessybosco4286 5 месяцев назад +2

    Omg that kid is super talented and cute❤

  • @caramia..
    @caramia.. Год назад +3

    The child actress acting was amazing 💗