ഭയങ്കര അറ്റാച്ച്മെന്റ്റ് ഉള്ളവളുമാര സൂക്ഷിക്കണം എന്റെ അനുഭവം വച്ചുപറയുകയാ എന്റെ നെഞ്ചിൽ കിടന്നുറങ്ങിയവൾ എന്റെ സാരിത്തുമ്പിൽ പിടിച്ചുനടന്നവൾ, M B B S നു പഠിക്കുമ്പോൾ ഫോൺവിളിച്ചാൽ അമ്മച്ചി ഉമ്മ ഉമ്മ എന്നുപറയുന്നവൾ ഒരുദിവസം അവൾ പോയി ജോലിയും കൂലിയും ഇല്ലാത്ത ഒരു തെണ്ടി യുടെ കൂടെ ഇപ്പോൾ ജട്ടിയും ചെരിപ്പും വരെ വാങ്ങിക്കൊടുത്തു കൂടെ നിർത്തിയിരിക്കുവാ ഭർത്താവുദ്യോഗം. ഞാൻകഷ്ടപ്പെട്ടു പഠിപ്പിച്ചതാ, ഒരു ഫോൺ വിളിപോലുമില്ല. ആൺ കുട്ടികൾ തന്നെയാണ് നല്ലത് പെണ്ണ് കള്ളിയാണ്.