ഇന്ന് ശനിയാഴ്ച്ച, ഇപ്പോൾ നീ പ്രയാസപ്പെടുന്ന ഒരു വിഷയം പറഞ്ഞു നീ ഇത് തുറക്കു, അത്ഭുതം ഉറപ്പാണ്!!

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Like ✔ Comment✔ Tag ✔ Share ✔
    നിയോഗങ്ങൾ സമർപ്പിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കാം!! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക്‌ സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത പ്രാർത്ഥന, DON'T SKIP, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
    PLEASE SHARE MAXIMUM!!
    #power
    #toptracksindia
    #evergreenhits
    #kesterhits
    #subscribe
    #evergreenpublications
    #superhitsong
    #evergreenhits
    #christianhits
    #youtubeshorts
    #shortvideo
    #superhitsong
    #christiandevotionalsongsmalayalam
    #malayalamchristiandevotionalsongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧 for an enhanced audio experience]
    Please watch more videos: Subscribe Now➜ / dascreations
    Listen & Enjoy Golden Hit Songs
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2024

Комментарии • 68

  • @user-iy4ed4jw6t
    @user-iy4ed4jw6t 25 дней назад

    അമ്മേ എന്റെ അമ്മേ അമ്മൻ 🙏🙏❤️❤️❤️❤️❤️aleyamma 🙏അമ്മേ എന്റെ അമ്മേ അമ്മൻ 🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏

  • @kuriakosedanielmiranda3313
    @kuriakosedanielmiranda3313 25 дней назад

    കൃപാസന മാതാവേ കൃപയുടെ അമ്മേ ഞങ്ങക്ക്‌ വേണ്ടി അപേക്ഷിക്കണേ ആമേൻ 🙏🙏🙏🙏

  • @saniya9756
    @saniya9756 25 дней назад

    അമ്മേ മാതാവേ ഞങ്ങളേ അനുഗ്രഹിക്കണേ🙏

  • @jayadavid6293
    @jayadavid6293 25 дней назад +4

    ഈശോയെ മാതാവേ ഞങ്ങളെയും ലോകം മുഴുവനും കാത്തുരക്ഷിക്കേണമേ എല്ലാപേരയും അനുഗ്രഹിക്കേണമേ കൂട്ടായിരിക്കേണമേ അമ്മേ

  • @valsalavalsalacv1010
    @valsalavalsalacv1010 25 дней назад

    അമ്മെ മാതാവേ കാത്തോളണേ ശരീരത്തിനും മനസിനും ശക്തി തരണേ
    ആമേൻ ആമേൻ ആമേൻ 🌹

  • @bindupoulson-xm8pf
    @bindupoulson-xm8pf 25 дней назад

    Amme mathave ente manasine dyrim tharaname ammen

  • @ShaniVarghese-ri6pk
    @ShaniVarghese-ri6pk 25 дней назад

    Amme ആളുകളുടെ മുൻപിൽ നനംകെടാൻ ഇടവരല്ലേ ഈശോയേ ❤❤❤❤❤❤❤❤❤❤❤❤

  • @kochumarythomas8479
    @kochumarythomas8479 25 дней назад

    Amme mathave njagalkuvendi apekshikkaname ente makanuu oru jolykoduthu anugrahikaname amen 🙏❤️

  • @nandhananayana6629
    @nandhananayana6629 25 дней назад +1

    Amme mathave ante kujugalode karuna thonnaname Amen🙏🏻🙏🏻🙏🏻

  • @jacobjoben2406
    @jacobjoben2406 25 дней назад +1

    DEAR MOTHER MARY AND ST JOSEPH KINDLY PRAY FOR OUR CHILDREN FOR PRAY AND STUDY WELL 🙏
    Thank you Jesus Praise you Jesus AMEN 🙏
    ❤❤❤❤❤❤❤❤❤❤

  • @jomapaul213
    @jomapaul213 25 дней назад

    Thank you Jesus 🙏 pray for us 🙏 praise the lord 🙏 heal all the world 🙏🌍 hallelujah hallelujah Amen 🙏

  • @mallikamurali5516
    @mallikamurali5516 25 дней назад

    അമ്മേ കാത്തുരക്ഷിക്കണേ.. 🙏🏼🙏🏼

  • @aleenachinnu8562
    @aleenachinnu8562 25 дней назад +4

    അമ്മേ മാതാവേ കാത്തുകൊള്ളണമേ എന്റെ കുടുംബത്തെ 🙏🏻🙏🏻 അമ്മേ എന്റെ പപ്പയുടെ കടങ്ങൾ എല്ലാം മാറ്റികൊടുക്കണേ 🙏🏻🙏🏻 അമ്മേ അമ്മച്ചിയെ കാത്തുകൊള്ളണമേ 🙏🏻🙏🏻

  • @valsalavalsalacv1010
    @valsalavalsalacv1010 25 дней назад

    എന്റെ മക്കളെ കാണാനും അവരെ കോണ്ടാക്റ്റ് ചെയ്യാനും ഉള്ള അവസരം എനിക്ക് ഒരുക്കി തരണേ
    ആമേൻ ആമേൻ ആമേൻ 🌹

  • @minijohn7348
    @minijohn7348 25 дней назад

    Amme mathave ente kudumbathe kaathukollaname

  • @lathap3812
    @lathap3812 25 дней назад +1

    ആമേൻ അമ്മേ മാതാവേ എൻ്റെ ശരീരത്തിന് സൗഖ്യം തരണമേ വീട്ട് ജോലിചെയ്യാനുള്ള ശക്തിയും ആരോഗ്യവും തന്ന് കാത്തു കൊള്ളണമേ അനുഗ്രഹിക്കണമേ അമ്മേ ആമേൻ🙏🙏🌹🌹♥️♥️🙏🙏

  • @JishnuBc-qp4zd
    @JishnuBc-qp4zd 25 дней назад

    അമ്മേ കാത്തോളണേ 🙏

  • @divyanair5560
    @divyanair5560 24 дня назад

    Amme mathave kathukolne 🙏🙏🙏

  • @savisavithri7185
    @savisavithri7185 25 дней назад +1

    Amme mathave rakshikkane Ameen❤❤

  • @swapnasiji8966
    @swapnasiji8966 25 дней назад

    Ante deivame njanggale anugrehiche njanggalude aveshiyenggal niravetti tharaname,njanggalude makane annum kaval ayirikkename ante karthave❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🥰🥰🥰🥰

  • @jesusangel3993
    @jesusangel3993 25 дней назад

    Ammme mathave njanghalude koode undaakkane samaadhaanam nalkename 🙏🏻

  • @BeenaGracy
    @BeenaGracy 25 дней назад +3

    നന്മ നിറഞ്ഞ അമ്മേ എന്റെ മകന്റെ കല്യാണം അടുത്ത മാസം ആണ് അവിടുന്ന് എല്ലാം ഭംഗിയായി നടത്തി തരേണമേ.. ഈ മകളുടെ പ്രാർത്ഥന കേൾക്കണമേ.. എല്ലാവരേം കാത്തു കൊള്ളേണമേ ആമേൻ 🙏🙏🙏

  • @ranipn3989
    @ranipn3989 25 дней назад

    Mathave ente kochumon um bharya Bablikum oru kunjine koduth anugrahikaname

  • @lathap3812
    @lathap3812 25 дней назад

    ആമേൻ അമ്മേ മാതാവേ എൻ്റെ മകൻറെ പനി മാറ്റി സൗഖ്യപെടുത്തി ജോലിക്ക് പോകാൻ അനുഗ്രഹിക്കണമേ ആമേൻ🙏🙏♥️♥️🌹🌹🙏🙏

  • @jayadavid6293
    @jayadavid6293 25 дней назад +1

    എന്റെ അമ്മേ ഞങ്ങളെയെല്ലാം കാത്തുരക്ഷിക്കേണമേ എനിക്ക് പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ അവർക്ക് സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കേണമേ രണ്ടു പേർക്കും govt ജോലി ലഭിക്കാൻ ഇടയാക്കേണമേ അത്‍ഭുതം പ്രവർത്തിക്കേണമേ യേശുനാഥ 🙏🙏🙏🙏🙏

  • @thomasgregory3847
    @thomasgregory3847 25 дней назад

    O Jesus treatment my illens hallaluya ammen ❤

  • @ManuAdraham
    @ManuAdraham 25 дней назад

    amme eantte manassu nee kanttu eantte sakadam mattitharane.. 🙏🏻🙏🏻

  • @v.cfrancis6027
    @v.cfrancis6027 25 дней назад

    അമ്മേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @susyjoseph8404
    @susyjoseph8404 25 дней назад

    എൻ്റെ അമ്മേ മാതാവേ എൻ്റെ മകന് മാനസാന്തരം ഉണ്ടാകാൻ അമ്മകനിയേണമെ
    ഞങ്ങൾ ആഗ്രഹിക്കുന്നതു പോലെ ഒരു വിവാഹത്തിനു അവൻ തയ്യാറാകാൻ അമ്മ ഞങ്ങളെ അനുഗ്രഹിക്കണമെ
    ആമേൻ

  • @AshwiniMariyam
    @AshwiniMariyam 24 дня назад

    Amen 🙏❤

  • @user-vd8tm9fn2u
    @user-vd8tm9fn2u 11 дней назад

    അമ്മ കൃപസന മാതാവ് കൃപസന എന്റെ മകൻ മാനസിക പ്രയാസം മറ്റി തരണ.എന്റ മക്കളായ നല്ലവരായ എന്റ അമ്മ ❤❤❤❤❤❤

  • @sabusuni-sl7hj
    @sabusuni-sl7hj 25 дней назад

    Amen

  • @ShaniVarghese-ri6pk
    @ShaniVarghese-ri6pk 25 дней назад +1

    Amme krupasana thinte amme എല്ലാവർക്കും കൃപയും അനുഗൃഹവു ചൊരിയുന്ന അമ്മയല്ലിന്നെ upekshikkaruthe അമ്മേ എൻ്റെ നിയോഗങ്ങളുടെ മേൽ അമ്മ സഹായിക്കേണമേ അമീൻ😢😢😢😢😢

  • @lathap3812
    @lathap3812 25 дней назад

    ആമേൻ അമ്മേ മാതാവേ എൻ്റെ വീട് പണി ജോലിക്കാർക്ക് വന്ന് ചെയ്യാനുള്ള മനസ്സ കൊടുക്കാൻ എനിക്ക് വേണ്ടി അമ്മേ കർത്താവിനോട് അപേക്ഷിക്കണമേ ആമേൻ🙏🙏🙏🌹🌹🌹♥️♥️♥️🙏🙏🙏

  • @v.cfrancis6027
    @v.cfrancis6027 25 дней назад

    പരിശുദ്ധ അമ്മ പയസിന്റെ ജോലി നല്ലത് കിടണമേ േ
    ജോലി ചെയ്ത ടത്തെ ആനുകൂല്യം ലഭിക്കണമേ രോഗസൗഖ്യം കൊടുക്കണമേ ആമ്മേൻ🙏🙏🙏🙏🙏🙏

  • @vnvichu1338
    @vnvichu1338 25 дней назад

    മാതാവേ
    എന്റെ അനിയത്തി മാതാവിനെയും, അവിടുത്തെ പുത്രനേയും വിശ്വസിക്കുകയും, പ്രാർത്ഥിക്കുകയും, ചെയ്യണേ
    എല്ലാ ദിവസവും എന്നോടൊപ്പം അവളും പ്രാർത്ഥനയിൽ ഉണ്ടായിരിക്കേണമേ
    ആമേൻ 🙏🏻🙏🏻

  • @minnuchacko264
    @minnuchacko264 25 дней назад

    അമ്മേ മാതാവേ രോഹിത് ചേട്ടന് നല്ലൊരു ജീവിതം നൽകേണമേ.ചേട്ടനെ മനസ്സിലാകുന്ന ഒരു പെൺകുട്ടിയെ നൽകേണമേ😭🙏

  • @jijipc5352
    @jijipc5352 25 дней назад

    Amme madave ente brotherine is. Ella pyschachika bandhanangalil ninnum sahodarane rekshikkane. Visudhiyil valaran anugrahikkane. Amen.

  • @valsammasebastian9853
    @valsammasebastian9853 25 дней назад +1

    ഞങ്ങളുടെ പ്രശ്നങ്ങളെ അമ്മയ്ക്ക് അറിയാമല്ലോ ഞങ്ങളെ സഹായിക്കണേ🙏

  • @mollybaby5504
    @mollybaby5504 25 дней назад

    അമ്മേ മാതാവേ ഞങ്ങളുടെ ബുധനാഴ്ചയ്ക്ക് മുൻപായി ഞങ്ങളുടെ കയ്യിൽ കിട്ടണം ഞങ്ങളെ രക്ഷിക്കണേ കൊടുക്കാനുള്ളവർക്ക് എല്ലാം പൈസ കൊടുക്കണം ഞങ്ങൾ സങ്കടത്തിലാണ് അമ്മേ ഞങ്ങൾ സഹായിക്കണം ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ എല്ലാവരും രക്ഷിക്കണമേ 🙏🙏🙏🌹🌹🌹

  • @minnuchacko264
    @minnuchacko264 25 дней назад

    അമ്മേ മാതാവേ എൻ്റെ അമ്മയുടെയും അപ്പച്ചൻ്റെയും എല്ലാ അസുഖങ്ങളിൽ നിന്നും സൗഖ്യം നല്കണമേ.ചേട്ടനും കുടുംബത്തിനും തുണ ആയി ഇരികേണമെ.😭🙏

  • @minnuchacko264
    @minnuchacko264 25 дней назад

    അമ്മേ മാതാവേ എൻ്റെ ജോലിയിൽ ഇപ്പൊൾ നേരിടുന്ന പ്രതിസന്ധികളിൽ എനിക്കും എൻ്റെ കൂട്ടുകാർക്കും തുണയായി ഇരികേണമെ🙏🙏

  • @ponnu277
    @ponnu277 24 дня назад

    12മണിക്കുള്ളിൽ ബാങ്കിൽ പൈസയിടാൻ അനുഗ്രഹിക്കണേ അമ്മ 🙏🙏🙏😢😢😢

  • @thomaskutty6986
    @thomaskutty6986 25 дней назад

    Amen amma

  • @ambiliambili9614
    @ambiliambili9614 25 дней назад

    അമ്മേ എൻ്റെ മക്കൾക്ക് എപ്പോഴും തന്നെ പനിയാണ് അല്ലെങ്കിൽ ഒന്നു മാറി അസുഖം വരുന്നു നീ എതയും വേഗം എൻ്റെ മക്കളെ സുഖപ്പെടുത്തി തരണമെ

  • @mollybaby5504
    @mollybaby5504 25 дней назад

    അമ്മേ മാതാവേ ബുധനാഴ്ചയ്ക്ക് മുൻപായി ഞങ്ങളുടെ ലോൺ പൈസ കയ്യിൽ കിട്ടണം കൊടുക്കാൻ ഉള്ളവർക്ക് കൊടുക്കാനുള്ള അനുഗ്രഹം തരണമേ ഞങ്ങൾ സങ്കടത്തിലാണമേ ഞങ്ങൾ രക്ഷിക്കണമേ അമ്മേ മാതാവേ അങ്ങയുടെ മകനോട് പറഞ്ഞു ഞങ്ങൾ രക്ഷിക്കണമേ ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹിക്കണമേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന തള്ളിക്കളയരുതേ🙏🙏🙏🌹🌹

  • @jobindasm.s2448
    @jobindasm.s2448 25 дней назад

    Daivame madathinu kodukuvanulla cash tharaname

  • @Suma...5696
    @Suma...5696 25 дней назад

    Amen ❤🙏🙏🙏🙏❤🌹🌹🌹

  • @geethaanto5233
    @geethaanto5233 11 дней назад

    എന്റെ അമ്മേ ,ആശ്രയമേ,എന്റെ മകളുടെ ഇന്റർവ്യൂ കഴിഞ്ഞ കമ്പനിയിൽ offer letter എത്രയും പെട്ടെന്നു തന്നെ വാങ്ങി തരേണമേയെന്ന് അപേക്ഷിക്കുന്നു.😭😭😭😭🙏🙏🙏🙏🤲🤲🤲🤲

  • @minnuchacko264
    @minnuchacko264 25 дней назад

    അമ്മേ മാതാവേ ശരത്തിന് നല്ലൊരു ജോലി നൽകി അവനെ അനുഗ്രഹികേണമെ.അവൻ്റെ തെറ്റുകൾ ക്ഷമിക്കേണമേ.എല്ലാ ദുശ്ശീലങ്ങൾ ഉപേക്ഷിക്കാൻ മനസ്സ് തുറന്നു കൊടുകേണമേ.ദേഹത്തില്ല ചുണങ്ങ് അസുഖം മറ്റേണേ😭🙏

  • @JosephPA-ld1od
    @JosephPA-ld1od 25 дней назад

    🙏🌹🌹🙏🌹🌹🙏🌹🌹🌹🌹🌹

  • @jayanthisnair15
    @jayanthisnair15 24 дня назад

    Mathave enukku ethrayum pettanu kuwaitil nookan pattane🙏🏼🙏🏼🙏🏼

  • @aleenachinnu8562
    @aleenachinnu8562 25 дней назад

    🙏🏻🙏🏻

  • @jessytomy2129
    @jessytomy2129 11 дней назад

    Ente Adamkuttante Fever Mattitharaname esoye

  • @unnimenonsuresh9452
    @unnimenonsuresh9452 25 дней назад

    🙏🙏🙏

  • @akshayakomalankomalan775
    @akshayakomalankomalan775 25 дней назад

    Amme ente vayattl kidakunna kunjinu oru kuzhappavum varalle amme. Ente makkalk oru kootayi arogyathode nee atthine enk tharane

  • @bindhumega9758
    @bindhumega9758 24 дня назад

    Amme maathave eniku kittanulla cash thirichu kittane

  • @veenaantony7258
    @veenaantony7258 25 дней назад

    My niece is suffering from her mother in law ill treatment.Please mother Mary please bring this for settlement.

  • @lissysaji187
    @lissysaji187 23 дня назад

    Amma mathava enta kadabhadyatha matti thararanama panayam irikkunna sadanangal ethrayum pattannu edukkan anugrahikkanama amma mathava enta minnu mala polum panayam irikkuva amma mathava ethrayum pattannu edukkan anugrahikkanama amma mathava aammeen 🙏🙏🙏🙏❤❤❤🎉🎉

  • @maryvc562
    @maryvc562 25 дней назад

    Entamathava entakuku vintacough and cafaket ellam mayttitharanama give her strength to act in the movie David 🙏 entamathava josukutty and Miya ellavarayom anugrahikanama entamathava enta femyyda prayasagal stomach problems ellam mayttitharanama give her strength to work for her future entamathava enta kuduvinu padicuvanulla nalla budhi kodukanama entamathava enta simyaanugrahicanama entamathava Arun orunalla cinema cheyuvan anugrahikanama entamathava sweejana anugrahikanama

  • @sheejasuresh8564
    @sheejasuresh8564 25 дней назад

    Amme mathave enikkavashyamaya paissa ethrayum pettennu seriyakkitharename enikkini oru vazhyum illa ellam njan avidathe thiru munbil samarppichu prarthikkunnu enne kaividalle cherthupidikkename

  • @somachacko6109
    @somachacko6109 25 дней назад

    Entay amma mathavae molay anugrahikkanay bsc nursing mumbai collegeil admission kittan sahayikkanay avidunn vilikkan sahayikkanay koodayirunn anugrahikkanay tension ellam mattitharanay, kochumonchayantay sugar level normal aakanay, montay uk visa sariyayi kittanay coc exam pass aakan sahayikkanay padikkanulla budhi kodukkanay amen 🙏

  • @jacobjoben2406
    @jacobjoben2406 11 дней назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️✨️❤️

  • @jilumo
    @jilumo 25 дней назад

    🙏🙏🙏

  • @anithamadhu2697
    @anithamadhu2697 24 дня назад

    🙏🙏🙏🙏

  • @minecraftgamers1581
    @minecraftgamers1581 25 дней назад

    🙏