ഔലിയാക്കൾ സത്യവും മിഥ്യയും || ഉസ്താദ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 37

  • @harishakeem2873
    @harishakeem2873 2 года назад +15

    സമൂഹത്തിൽ ഓണംപിള്ളി ഉസതാദ് പോലത്തവർ വളർന്ന് വരട്ടെ....

  • @majeedmp9664
    @majeedmp9664 2 года назад +15

    മാഷാ അല്ലാഹ്, നിങ്ങളിൽ ഞങ്ങൾ അഭിമാനിക്കുന്നു അൽഹംദുലില്ല. അല്ലാഹു ആരോഗ്യത്തോടെ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @shoukathekm6752
      @shoukathekm6752 2 года назад

      ആമീൻ യാ റബ്ബൽ ആലമീൻ

    • @shoukathekm6752
      @shoukathekm6752 2 года назад

      ആമീൻ യാ റബ്ബൽ ആലമീൻ

  • @ashkarali2239
    @ashkarali2239 2 года назад +8

    കാണാനും പരിചയപ്പെടാനും വൈകിപ്പോയി...

  • @hopefully1
    @hopefully1 Год назад +3

    സത്യം സത്യമയി തന്നെ പറഞ്ഞു.

  • @saheerjassy7927
    @saheerjassy7927 Год назад

    ഉസ്താദ്... 👍👍

  • @aliperingattmohamed3537
    @aliperingattmohamed3537 2 года назад +2

    Allaahuvine arinjavar ellaam ariyum, ✌️ every breath is a gift from Allah receive it with thanks 💕🙏

  • @abdulkabeer7638
    @abdulkabeer7638 Год назад +1

    Aameen

  • @naasmedia2907
    @naasmedia2907 4 месяца назад

    👌

  • @asharafkv415
    @asharafkv415 2 года назад +1

    Al’hamdhulillah

  • @yafivibes1961
    @yafivibes1961 2 года назад +12

    കാലിക വിഷയങ്ങളിൽ അവഗാഹമുള്ള സംസ്കൃതമുൾപ്പടെ ബഹുഭാഷകളിൽ പ്രവീണ്യമുള്ള സുന്നി പണ്ഡിതൻ....... വെറും വർത്തമാനങ്ങളല്ല.... എല്ലാം ചിന്തകൾ.. ആഴവും പരപ്പുമുള്ളവ....

  • @najiya7715
    @najiya7715 Год назад +2

    Super speach

  • @hussainnuruku8991
    @hussainnuruku8991 2 года назад +4

    മാഷാ അല്ലാഹ്..അള്ളാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ., ഔലിയാക്കളുടെ പേരിൽ കള്ള കറാമത്തുകൾ പ്രചരിപ്പിക്കുമ്പോൾ അതിനെതിരിൽ പച്ച പട്ടയും പച്ച ശാളും ധരിച്ച മൗനികളായ പണ്ഡിത വേഷധാരികൾ അതിനെതിരെ ഒന്നും ഉരുവിടാതെ ഈ "കൗമീങ്ങളെ" അന്ധകാരത്തിന്റെയും അന്തവിശ്വാസത്തിന്റെയും അനാ ചാരത്തിന്റെയും "പുതപ്പിനുള്ളിലാക്കി" സാമ്പത്തിക ലാഭം കൊയ്യുമ്പോൾ ഇത്തരം ഊമകളായ വിഡ്ഢികളിൽ നിന്നും മുസ്ലിം "ഉമ്മതിനെ" യഥാർത്ഥ ദീൻ എന്തായിരിക്കണം എന്ന് മനസ്സിലാക്കി കൊടുക്കാൻ അല്ല സംസ്കരിക്കാൻ ഇനിയും എന്റെ ഉസ്താദിന് കഴിയട്ടെ.. അല്ലാഹുവേ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകണേ റഹ്‌മാനെ.. ഇങ്ങനെയുള്ള ഉസ്‌താദുമാർ നമ്മുടെ ഓരോ മഹല്ലുകളിലും ഉണ്ടായിരുന്നുവെങ്കിൽ നമ്മുടെ കൗമ് എന്നോ "ഉത്തമ" സമുദായം ആകുമായിരുന്നു.. 🥰😍❤🤲

  • @habnasunaina5228
    @habnasunaina5228 2 года назад

    Alhamdulillah👍👍👍❤❤❤

  • @abdaulaabdala6519
    @abdaulaabdala6519 2 года назад +2

    Ustadinde prasangam ellavarum
    Shraddich kelkanam

  • @abdaulaabdala6519
    @abdaulaabdala6519 2 года назад

    Afiathulla dheergayuss kodukkane allhah....

  • @fathimasalim5631
    @fathimasalim5631 2 года назад +1

    🤲🤲🤲

  • @fathimavlogs3134
    @fathimavlogs3134 2 года назад +2

    Njan epolum kelkarund. Usthadinte....jeelani speech undengil arengilum vidumo

  • @MaimoonakMaimu
    @MaimoonakMaimu 5 месяцев назад

    Ngaleppoleyokke ullorude darshtyam kond vazhimuttippoya jeevidangalanedoo auliyaakkal .

  • @rashiddxb6881
    @rashiddxb6881 Месяц назад

    ഉസ്താദേ ഒരു സംശയം... കണ്ണ് ചിമ്മി തുറക്കുന്നതിന്നു മുൻപ് അകലെയുള്ള സിംഹാസനം കൊണ്ട് വരാൻ സാധിക്കുമെങ്കിൽ... മുകളിലൂടെ പോകുന്ന ഫ്ലൈറ്റിനെ എന്തോ ആവശ്യാർഥം പിടിച്ചു നിർത്തിയതിൽ എന്താണ് കുഴപ്പം.....അല്ലാഹു aulam... എന്നു പറയലാണല്ലോ ഉചിതം...സുലൈമാൻ നബിയുടെ കാലഘട്ടത്തിൽ അങ്ങനെയുള്ള അടിമകൾ ഉണ്ടായെങ്കിൽ... ഈ കാലഘട്ടത്തിൽ അങ്ങനെയുള്ള അടിമകൾ ഉണ്ടാകാൻ പാടില്ല എന്നാണോ..... പ്രസംഗം മുഴുവൻ കേട്ടപ്പോൾ എനിക്ക് ഉണ്ടായ ഒരു സംശയം മാത്രം... തെറ്റായെങ്കിൽ ക്ഷമ ചോദിക്കുന്നു...

  • @dawoodalhakkeem8450
    @dawoodalhakkeem8450 Год назад

    Ee prasangam jumakk munpano?? Atho jumakk sheshamo??

  • @aliperingattmohamed3537
    @aliperingattmohamed3537 2 года назад

    AndhyaNaalayal angineyanu madhavishwaasikal koodumthorum dhaivavishwaasikal kurayum 3 madhangaludeyum pravaajakan Ibrahim a nebiyude allaahuvine marannu ellaavarum., thirichupovanvendi vannavaralle sthiravasayogyamallaatha bhumiyalle.

  • @rasheedpattambi556
    @rasheedpattambi556 Год назад +2

    ഉസ്താദേ പറഞ്ഞതെല്ലാം സത്യം തന്നെ. വലിയ അത്‍ഭുതങ്ങൾ പലരും കാണിയ്ക്കും... സ്വന്തമായി ഞാൻ ഖുത്ത്ബാണെന്നൊക്കെ വാദിക്കും... തൃശൂർ ജില്ലയിൽ നിങ്ങളൊക്കെ ചുമന്ന് നടക്കുന്ന ഒരു വിദ്ദ്വാനുണ്ടല്ലോ, ഒരു ഹംസ ബിൻ ജമാൽ റംലി.SMF ന്റെ വലിയ നേതാവ് . ബാങ്ക് കൊടുക്കുമ്പോഴും, ജമാഅത്ത് നടക്കുമ്പോഴും പുകവലിച്ചും, സൊറപറഞ്ഞും നിസ്കരിയ്ക്കാതെ ഔലിയാ ചമഞ്ഞിരിയ്ക്കുന്നൊരാൾ.. ഇയാളുടെ രീതികളിൽ നിങ്ങളറിയാത്ത പല ദീനീ വിരുദ്ധ കാര്യങ്ങളുമുണ്ട്... ഞങ്ങൾ ദീർഘകാലം ഇയാളുമായി ബന്ധപെട്ടു നിന്നവരാണ്.. ഇയാൾ മക്കയിലാണ് നിസ്കാരം എന്നാണിയാളുടെ അടുപ്പക്കാരായ ചില അടിമകൾ പറയുന്നത്.. ഇയാളൊയൊക്കെ SMF പോലുള്ള മഹല്ല് സംവിദാനങ്ങളുടെ ഉത്തരവാദിത്തം ഏൽപിച്ച് എന്ത് സന്തേശമാണ് നിങ്ങളീ സമുദായത്തിന് നൽകുന്നത്? ഇയാൾ അന്യ സ്ത്രീകൾക്ക് കൈ ചുംബിയ്ക്കാൻ കൊടുക്കുന്നത് പതിവാണ്..ഞങ്ങൾ പല തവണ ഇത് കണ്ടിട്ടുണ്ട്.. അതിനിയാൾ പറയുന്ന ന്യായം "എന്റെ മനസ്സ് പടച്ചവനിൽ ഫാനായാണ് അതുകൊണ്ട് കുഴപ്പമില്ല "എന്ന വാദമാണ്... തിന്നുമ്പഴും,കുടിയ്ക്കുമ്പോഴും, അലറിവിളിച്ചു പ്രസംഗിയ്ക്കുമ്പോഴൊന്നും ഈ ഫാനാ ഇയാൾക്കില്ലേ ഉസ്താദേ? അല്ലാഹുവിന്റെ റസൂൽ (സ )തങ്ങൾക്കും ഉന്നതരായ സഹാബികൾക്കും മുൻഗാമികളായ മഹാന്മാർക്കുമില്ലാത്ത എന്ത് ഉണക്ക ഫാനായാണിയാൾ അവകാശപ്പെടുന്നത്? ഇയാളിൽ നിന്നെന്താണ് ഈ ഉമ്മത്ത് മാതൃകയാക്കേണ്ടത്? ശരീഅഃത്തിനെ പരസ്യമായി പുച്ചിയ്ക്കുന്ന ദീനി ഉലൂമുകൾ ഓതി പഠിയ്ക്കാത്ത ഇവരെയൊക്കെ നിങ്ങളെപ്പോലുള്ളവർ ഉസ്താദേ എന്നും വിളിച്ചു ബഹുമാനിച്ചു നടക്കാൻ നിങ്ങൾക്ക് നാണമില്ലേ?ഞങ്ങൾക്കിടയിൽ ഇയാളെ ഇപ്പോൾ അറിയപ്പെടുന്നത് "തിരുമേനി ഹംസാ " എന്നാണ്. കാരണം ഇയാൾ ശൈത്താനെ വെച്ചാളുകളെ ഒതുക്കുന്നവനാണ്. അതുറപ്പിച്ചു ഞങ്ങൾ പറയും.. ഞങ്ങൾക്ക് ഇയാളെ അനുഭവിച്ചു നന്നായറിയാം.. ഇയാൾ ആളുകളെ ഒതുക്കാൻ കൂടെ തിരുമേനി എന്ന ഷൈത്താനെ നിറുത്തിയിട്ടുണ്ട്..എരുമപ്പെട്ടിയിൽ ഇയാളുടെ റംലി സ്ഥാപനം നടത്താനായി കൂടെ നിന്ന ഒരുവിഭാഗത്തെ പച്ചയ്ക്കു വഞ്ചിച്ചപ്പോൾ അവർ എതിരാവുകയും പിന്നീട് നിരന്തരം അവരുമായി പ്രശ്നങ്ങളാവുകയും ചെയ്തു.. അവസാനം ഇയാൾ ശിങ്കിടികളുമായി അവരുടെ പള്ളിയിൽ ചെന്നു. അത് വലിയ സംഘട്ടനമായി.. പിന്നീട് അവരുടെ കാലക്കേട് തുടങ്ങി വിദേശത്തുള്ളവരെപോലും ഇയാൾ തിരുമേനി എന്ന ശൈ ത്താനെ വെച്ചുപദ്രവിച്ചു.ശേഷം അവരെ ഓരോ വ്യക്തികളെയും ശൈത്താനെയും, ജിന്നുകളെയും വെചൊതുക്കി... ഇതിയാൾ പലെരെയും ചെയ്തിട്ടുണ്ട്... ഞങ്ങളിലുള്ള ഒരാളെ ഇയാടെ കൂടെ കൊണ്ടുപോവാൻ വേണ്ടി ഞങ്ങളെ പറയാൻ പറ്റാത്തത്ര ഉപദ്രവം ഉപദ്രവിച്ചു.. പ്രായമായ ഉമ്മയെയും കൊച്ചു മക്കളേയുമെല്ലാം ഇയാൾ ഇയാളുടെ ശൈത്താനായ തിരുമേനിയെ കൊണ്ട് വീഴ്ത്തി... ഉമ്മയുള്ളത് കൊണ്ടാണ് ഇയാൾ കൂടെ കൊണ്ടുപോകാനുദ്ദേശിച്ചയാൾ ചെല്ലാത്തദെന്നു മനസ്സിലാക്കിയാണ് ഇയാൾ ആകൊടും ക്രൂരത ഉമ്മയോട് ചെയ്തത്..ഞങ്ങടെ സുഹൃത്തുക്കളെയെല്ലാം തിരുമേനിയെ വെച്ചിയാൾ തമ്മിൽ തെറ്റിച്ചും അകത്തിയും വല്ലാതെ ഉപദ്രവിച്ചു..ഇയാൾക്ക് പാണക്കാട് തങ്ങളുമായിട്ടുള്ള ബന്ധത്താലാണ് സമസ്തക്കാരായ ഓണംപള്ളി ഉസ്താദിനെ പോലുള്ളവർ മിണ്ടാതിരിയ്ക്കുന്നതെങ്കിൽ.. ആരായാലും റബ്ബിനോട് സമാധാനം പറയേണ്ടിവരും.. തങ്ങമാരുടെ മറവിലാണിയാളുടെ ഈ ശൈത്താന്മാരെ വെച്ചുള്ള കളികൾ നടക്കുന്നത്.. സമസ്തയുടെ മറവിലും.. പാടൂർ സ്വദേശിയായ ഒരു പെൺകുട്ടിയുടെ വിഷയമുണ്ട്.. അതിക്രൂരമാണത്..പ്രണയത്തിൽ കുടുങ്ങിയ ആ പെൺകുട്ടിയുടെ വീട്ടുകാർ ഇയാളെ സമീപിച്ചതാണ്... അതി ക്രൂരവും പച്ച ഹറാമായ കാര്യങ്ങളാണ് പിന്നെ നടന്നത്.. ആ പെൺകുട്ടി കാമുകനോട് പറഞ്ഞതൊന്നും ഇവിടെ എഴുതാൻ പറ്റിയ കാര്യങ്ങളല്ല.. ഇയാൾ ശൈത്താനെ വെച്ച് ചെയ്യുന്ന ക്രൂരത ഭയാനകമാണ്.. ആരുമറിയാതെ ഇതൊക്കെ ചെയ്യുന്നതിൽ ഇയാൾ ഈ കാലമെല്ലാം വിജയിരിച്ചിരുന്നു.. എന്നാൽ ഇയാളെ ജീവന് തുല്യം സ്നേഹിച്ചുനിന്നിരുന്ന നിരപരാധികളായ ഞങ്ങളെയും ഞങ്ങടെ പാവം ഉമ്മയേയുമെല്ലാം ഇയാൾ ശൈത്താനെ വെച്ചുപദ്രവമായപ്പോൾ ഇയാൾക്ക് തെറ്റി.. ഈ ശൈത്താനെ ഹംസാക്ക് എവിടന്നു കിട്ടിയെന്നും അതിന്റെ പൂർണ വിവരവും അല്ലാഹുവിന്റനുഗ്രഹത്താൽ ഞങ്ങൾക്കറിയാം ഇയാളെ സമുദായം വളരെ സൂക്ഷിയ്ക്കേണ്ടിയിരിയ്ക്കുന്നു.

    • @Aamir807
      @Aamir807 Год назад

      Come to light

    • @Aamir807
      @Aamir807 Год назад

      Contact onampilly by phone

    • @RasheedPattambi555
      @RasheedPattambi555 Год назад

      Phon number tharoo insha allah bandapedaam

    • @jabirkm1495
      @jabirkm1495 Год назад

      അദ്ദേഹം അത്ര മോശമാണോ? പലർക്കും ഇങ്ങനെ പല അനുഭവം ഉണ്ടായതായി പറഞ്ഞുകേട്ടു ഭാര്യ ഭർത്താക്കളെ തമ്മിൽ പലരെയും പിടിച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. ആഹ് അള്ളാഹു നീതിമാൻ ആണല്ലോ.

  • @naushadph2189
    @naushadph2189 2 года назад

    ഈജുമുആപ്രഭാഷണംഅപ്പാടെവിശ്വസിക്കുന്നവരുടെവഴിതെറ്റിയതുതന്നെ

  • @Raj007-
    @Raj007- 2 года назад +3

    കൊള്ളാം, നല്ല ചിന്തകൾ👍🌹 അവസാനത്തെ ആണ്ടുനേർച്ച മോശമായിപ്പോയി👎

    • @Aburushada
      @Aburushada Год назад

      ഒരു മോശവും അല്ല

    • @safarullaMannil
      @safarullaMannil Год назад

      ആർക്കാണ് മോശം??

  • @naushadph2189
    @naushadph2189 2 года назад +1

    കണ്ണ്തുറക്കുന്നതിനുമുൻപ്അത്രയുംയുംദൂരെനിന്ന്സിഹാസനംകൊണ്ടുവരുവാനുള്ളകഴിവ്ജിന്നുകൾക്ക്തന്നെയാണ്
    ഒരുമനുഷ്യൻവിശ്വാസിഅത്രദൂരെനിന്നുംസിംഹാസനംകൊണ്ടുവരാംഎന്നുംപറഞ്ഞ്സിംഹാസനംകൊണ്ടുവന്നെങ്കിൽഅത്ആമനുഷ്യൻ്റെകഴിവ്അല്ലമനുഷ്യൻമറ്റൊരുസഹായംതേടുകയുംആസഹായത്താൽസിംഹാസനംകൊണ്ടുവരുവാനുംആമനുഷ്യന്കഴിഞ്ഞത്
    ശെരിയായുംആസിംഹാസനംകൊണ്ടുവരുവാനുള്ളകഴിവ്ഉള്ളത്ജിന്നുകൾക്ക്തന്നെ
    ജിന്നുകളെക്കാളുംകഴിവ്മനുഷ്യൻകല്പിച്ചെടുക്കുകയെന്നതിനാണ്ഈകഥയെല്ലാംപറഞ്ഞ്മനുഷ്യൻകിടന്ന്ഉഴുളുന്നത്!

    • @safarullaMannil
      @safarullaMannil Год назад

      ആട് മേയ്ക്കാൻ ഒരു സമൂഹത്തെ പറഞ്ഞഅയക്കാൻ മാത്രം ഉതകുമായിരുന്ന ഒരു പ്രത്യയ ശാസ്ത്രത്തിൽ നിന്നും കേരളീയ ഉമ്മതിനെ ലോകത്തിന് മുൻപിൽ വഴി നടത്തിയ ബഹുമാനപ്പെട്ട സമസ്ത എന്ന മഹാ വടു വൃക്ഷ തണലിൽ ഇരിക്കുമ്പോൾ. അൽഹംദുലില്ലാഹ്

  • @rasheedpattambi556
    @rasheedpattambi556 Год назад +2

    അൽഹംദുലില്ലാഹ്

    • @Cuteequeen_
      @Cuteequeen_ 4 месяца назад

      Ameetulyy5❤️😂😂😂❤️😂😂❤