"Super Star-കൾ പ്രായത്തിനൊത്ത വേഷം ചെയ്യണം" | ചെകുത്താന് മറുപടിയുമായി ആറാട്ടണ്ണനും വിജയ് ബാബുവും

Поделиться
HTML-код
  • Опубликовано: 29 сен 2024
  • "Super Star-കൾ പ്രായത്തിനൊത്ത വേഷം ചെയ്യണം" | ചെകുത്താന് മറുപടിയുമായി ആറാട്ടണ്ണനും വിജയ് ബാബുവും| PART -2
    #ningalkkumparayam #viraldebate #superstars #behindwoodsink
    Kerala Matrimony is the biggest Matrimonial Service for Malayalis. It has Lakhs of profiles to choose from.
    Filter options based on education, occupation, location, etc.
    Download Kerala Matrimony app now and find your perfect partner!!
    keralamatrimon...
    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

Комментарии • 1,7 тыс.

  • @Behindwoodsink
    @Behindwoodsink  Год назад +40

    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.

    • @KrishnaRaj-yf9fo
      @KrishnaRaj-yf9fo Год назад +3

      ചെകുത്താൻ ഒരു പരമ ദുരന്തം , പടം കാണാതെ എങ്ങനെ റിവ്യൂ ചെയ്യുന്നു എന്ന് ചോദിച്ചപ്പോൾ , ബ്ബ ബെ ബ്ബാ , ഫ്രണ്ട്സ് കാണാ 😆

    • @anithasathyanm4728
      @anithasathyanm4728 Год назад +3

      ഈ ജാതി വിവരമില്ലാത്ത ആളുകൾക്ക് ചാനലിൽ അവസരം കൊടുക്കുന്നവരെ വേണം പറയാൻ ചെകുത്താൻ എന്ന് പറയുന്നവനെ രണ്ട് പൊട്ടിക്കാൻ ആരുമില്ലേ ഇവിടെ ?

    • @anithasathyanm4728
      @anithasathyanm4728 Год назад +2

      വലിയൊരു നടനെ പറ്റി പറയാൻ അർഹതയില്ലാത്ത ഈ ചെകുത്താനെ രണ്ട് പൊട്ടിക്കാൻ ആരുമില്ലേ ഇവിടെ?

    • @bibin_----_AK
      @bibin_----_AK Год назад +1

      Cinema reviewer allalo Puli. Angere pidich irithiyone paranja mtahi

    • @rijinjose4260
      @rijinjose4260 Год назад

      ​@@anithasathyanm4728o

  • @Amalsri3221
    @Amalsri3221 Год назад +58

    ചെകുത്താൻ പറഞ്ഞത് ശരിയാ ഇവമാർക്ക് ഇത്ര മാത്രം respect കൊടുക്കേണ്ടത് just Actor അത്രേയുള്ളൂ

    • @sonumathew7894
      @sonumathew7894 Год назад +2

      cinema nadanmare enn allalo
      ellarem respect cheyanam

    • @naveenms8016
      @naveenms8016 9 месяцев назад +1

      Edo oraleyum respect cheyyan ayal thayyaralla ennanu paranjath..muzhuvan kanu poyitt

    • @TheRatheeshmr
      @TheRatheeshmr 8 месяцев назад

      Correct 💯

  • @aswin-l8j
    @aswin-l8j Год назад +44

    Feel like Vijay Babu has the power 💥

    • @andrews13
      @andrews13 Год назад +6

      He just pretends to be someone else. Just a pretender.

  • @vijishvlog3779
    @vijishvlog3779 Год назад +238

    മമ്മൂട്ടിയെ നേരിട്ട് കണ്ടാൽ ആരും പറയത്തില്ല 😂😂😂😂അതിഷ്ട്ടായി...

    • @naieemnizamudeen2429
      @naieemnizamudeen2429 Год назад +12

      Mammookaye neril kanda aal aane njan mooparke prayam aayitund sammathichu 50+ thonikkum allathe vere onnum illa vayassan thannr aane

    • @tempfrag380
      @tempfrag380 Год назад +6

      @@naieemnizamudeen2429 make up ellando😂?

    • @janhavthapsi8679
      @janhavthapsi8679 Год назад +7

      തിയേറ്ററിൽ പോയി സിനിമ കാണുമ്പോൾ ക്ലോസപ്പ് ഷോർട്ടിൽ കണ്ടാൽമതി 😁

    • @electrowizard26
      @electrowizard26 Год назад +2

      athe njaan 2009 il eatho cinemade location il mammootty e kandu.. annum pullide neck ile skin oke thoongi aan kandath😅

    • @noorudheennooru19
      @noorudheennooru19 Год назад +4

      നാച്ച്ചൻലായി ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് മമ്മൂട്ടിയെ ഇപ്പോ അടുത്തിടെ 50 വയസിബ് മുകളിൽ പ്രായം തോന്നിയിട്ടില്ല കണ്ടിട്ട്

  • @arunraj1055
    @arunraj1055 Год назад +7

    Chegu തേച്ചൊടിച്ചു 🔥🔥

  • @bobbyjj5372
    @bobbyjj5372 Год назад +6

    ഏകദേശം 12 വർഷമായി ഒരു സിനിമ ഫുൾ ആയിട്ട് കണ്ടിട്ട്. കോടികൾ കിട്ടുമ്പോഴേക്കും പിന്നെയും പിന്നെ ആർത്തിയാണ്. ഇപ്പോഴും ജാതിയും വർണ്ണവിവേചനവും പൊക്കിക്കൊണ്ട് നടക്കുന്ന സിനിമക്കാര്.

  • @vtx____togo__
    @vtx____togo__ Год назад +8

    പലരും ചെകുത്താനെ സപ്പോട് ചെയ്തുള്ള കമന്റ്സ് ഒരുപാട് കണ്ടു. പക്ഷെ എനിക്ക് ഇതൊന്നും നല്ലതായിട്ട് തോന്നിട്ടില്ല പുള്ളിക്കാരൻ കൂടുതലായും ഒരു വ്യക്തിയെ body shaming കൊണ്ട് അപമാനിക്കുകയാണ്. ഓരോരുത്തർക്കും അവരുടേതായിട്ടുള്ള ഭംഗി ഉണ്ട്. ഒരു വ്യക്തിയെ ഭംഗി എല്ലാ എന്നു പറഞ്ഞു കളിയാക്കുന്നന്ന ഒരു racist ആണ്‌ ചെകുത്താൻ. 👎🏻👎🏻👎🏻

    • @sharonhillpark_official
      @sharonhillpark_official Год назад +1

      ആരെ body shaming ചെയ്തു?

    • @vtx____togo__
      @vtx____togo__ Год назад

      @@sharonhillpark_official mohan lal neum matt pala nadan mareumm kooduthal ayii mohan lal ne

    • @sharonhillpark_official
      @sharonhillpark_official Год назад +1

      @@vtx____togo__ bro പുള്ളി പറയുന്നത് ഇത്രയും വണ്ണം ഉള്ള, ഫ്യ്സിക്കലി fit അല്ലാത്ത ഒരാൾ പുലിമുരുകന്നിലെ മുരുകൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒട്ടും യോജിച്ച ആളല്ല. പിന്നെ കിളിന്ത് പെൺപിള്ളേർരുടെ കൂടെ അവരുടെ age ഉള്ള ഒരാളെപ്പോലെ അഭിനയിക്കുന്നത് (കാണുമ്പോൾ തന്നെ അറിയാം നല്ല പ്രായമുള്ള ഒരാളെ മേക്കപ്പ് ഇടിച്ചു കൊണ്ടുവന്നതാണ് എന്നു )വളരെ ആരോചകമാണ് എന്നുമാണ് പറയുന്നത്. അതു body shaming അല്ല.

    • @vtx____togo__
      @vtx____togo__ Год назад

      @@sharonhillpark_official appoll vannam ulla oral kk ee roll cheyyan pattillaa allleee okay 👍🏻

    • @sharonhillpark_official
      @sharonhillpark_official Год назад +2

      @@vtx____togo__ അങ്ങനെയല്ല വണ്ണം ഉള്ള ഒരാൾ അങ്ങനെ ആ റോൾ ചെയ്താൽ ഒട്ടും നാച്ചുറലിറ്റി തോന്നില്ല... പിന്നെ കയറിൽ കെട്ടിയിട്ടു ആട്ടുന്നത് കാണുമ്പോൾ ചിരി വരും. 60, 70 തു വയസായവർ ഇപ്പോളും കുഞ്ഞാവയായി അഭിനയിക്കുന്നത് കാണുമ്പോൾ പുച്ഛം തോന്നും. ആ പുച്ഛം ആണ് ചെകുത്താൻ പ്രകടിപ്പിക്കുന്നത്

  • @Ashiquen52
    @Ashiquen52 Год назад +13

    Chekuthan attitude 👌 and kidilan reply

  • @davidbekkam2997
    @davidbekkam2997 Год назад +8

    Chegu 🔥 ആമ യും മനുഷ്യനും
    വിജയ് അണ്ണൻ്റെ അഭിനയം കൊള്ളാം

  • @vishnueradath8605
    @vishnueradath8605 Год назад +5

    Cheku is telling the facts but no one will accept it.....,🤣🤣🤣

  • @ebisunny9590
    @ebisunny9590 Месяц назад +2

    Chegu poli 🔥

  • @justaguy3956
    @justaguy3956 Год назад +6

    മലയാളത്തിൽ ഏറ്റവും biased ആയി റിവ്യൂ ചെയുന്ന രണ്ട് പൊട്ടന്മാരെ വിജയ് ബാബുവിന്റെ മുന്നിൽ കൊണ്ടിരുത്തി....ഒരു ക്രെഡിബിലിറ്റിയും ഇല്ലാത്ത രണ്ട് പേരെ വിളിച്ച്‌ പ്രേക്ഷകരെ മണ്ടന്മാരാക്കി...നമിച്ചു behindwoods 🙏🙏🙏🙏🙏

  • @rejithnath7430
    @rejithnath7430 Год назад +5

    Aa സന്തോഷ്‌ എന്തൊക്കെയാ പറയുന്നത്..അജു പറയുന്നത് എല്ലാം കൃത്യം ആണ്..

  • @ananthumurali6800
    @ananthumurali6800 Год назад +4

    Cheku is literally waste 😅

  • @MESSIREALGOAT
    @MESSIREALGOAT Год назад +1

    ഇപ്പോൾ മനസിലായി ഇവന് ചാൻസ് കിട്ടിയില്ല അതിന്റെ കലിപ്പാണ്

  • @paul00740
    @paul00740 Год назад +1

    കൂടെയുള്ള മൂന്നെണ്ണത്തിനു ചെകുത്താത്താന്റെ പത്തിലൊന്നു വിവരം ഇല്ല 😂

  • @aiswaryaffmalayali3604
    @aiswaryaffmalayali3604 Год назад +5

    Sathyam paranja malayala cinema eniyum update aavendathund ippalum ee family movie comedy movie romantic movie kandu kandu maduthu kandu thelugu Tamil avarde okke cinema valarcha ippo vere level aanu malayala cinema angane aavanam

  • @midhunchathoth1472
    @midhunchathoth1472 Год назад +2

    Chekuthan parayunnathu kettal avan ellam thikanjavan anennu thonunnu😂😂

  • @nadhataramginikalakshetra7412
    @nadhataramginikalakshetra7412 Год назад +1

    പുലിമുരുകൻ ഒരു കാർട്ടൂൺ സിനിമയായിട്ടേ കാണാൻ കഴിയു.

  • @jineeshcv9038
    @jineeshcv9038 Год назад +1

    ചെകുത്താൻ 🔥

  • @AM-zk3nx
    @AM-zk3nx 7 месяцев назад

    Why do we need to respect actors. Kandal, Hi, thats all. Allathae poyi photo edukal and respect kodukanda avishyam onnum illa.

  • @favass_
    @favass_ Год назад +5

    Chekuthan😂😂😂

  • @angelrose4076
    @angelrose4076 Год назад

    Aju parayunnathu 100%sathyam

  • @shafeeksha9772
    @shafeeksha9772 Год назад +2

    അജുവിന്റെ വീട്ടുകാരെ സമ്മതിക്കണം.

  • @dhijithpottu3135
    @dhijithpottu3135 Год назад +7

    ആറാട്ട് അണ്ണനെ വിളിച്ച് വരുത്തി അപമാനിച്ചു 😁

  • @omanakuttanek2977
    @omanakuttanek2977 4 месяца назад +1

    പിടന വിരൻ വിജയ് ബാബു 🤣🤣🤣🤣🤣🙏

  • @randomweins4894
    @randomweins4894 Год назад +35

    ചെഗു പറഞ്ഞ അത്രയ്ക്കും ആശയങ്ങൾ അവിടെ ഇരുന്ന ഒരാളും പറഞ്ഞിട്ടില്ല... കിറുക്കില്ലാത്തവര് ചിന്തിച്ചാൽ മനസിലാവും...

  • @MALLUTROLLS1995
    @MALLUTROLLS1995 Год назад +67

    ചെകുത്താൻ കൊള്ളാം 😂😂

    • @NeoLeo877
      @NeoLeo877 Год назад +1

      അതെ ,Jbi Tv യെക്കാളും കൊള്ളാം

    • @ManojManiyan-ln6kf
      @ManojManiyan-ln6kf Год назад

      Kòothi

  • @animalsfunny09
    @animalsfunny09 Год назад +367

    ചെകുത്താനെ കൊണ്ട് അധികം സംസാരിപ്പിക്കാതെ ഇരിക്കുന്നതാണ് മലയാള സിനിമ ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്നവർക്ക് നല്ലത്😂😂😂

  • @Akshay76541
    @Akshay76541 Год назад +997

    ഈ വർഷത്തെ സമാദാനത്തിനുള്ള നോബൽ.. Vijay ബാബു 💥

    • @josephkurien2349
      @josephkurien2349 Год назад +7

      😄😄😄

    • @KrishnaRaj-yf9fo
      @KrishnaRaj-yf9fo Год назад +68

      ചെകുത്താൻ ഒരു പരമ ദുരന്തം , പടം കാണാതെ എങ്ങനെ റിവ്യൂ ചെയ്യുന്നു എന്ന് ചോദിച്ചപ്പോൾ , ബ്ബ ബെ ബ്ബാ , ഫ്രണ്ട്സ് കാണാ 😆

    • @raz8102
      @raz8102 Год назад +9

      True businessman

    • @abhijith1092
      @abhijith1092 Год назад

      Ee pottanaaa okka araaavilikkunna

    • @sanaaaaaaaas
      @sanaaaaaaaas Год назад +4

      😬😬

  • @truefactmalayalam2746
    @truefactmalayalam2746 Год назад +4

    *ആറാട്ടണ്ണനെ നിങ്ങൾ ഒന്ന് പറയാൻ അനുവദിക്കൂ ...😆😆*

  • @uprm4944
    @uprm4944 Год назад +444

    ചെകുത്താൻ പറഞ്ഞ ചില കാര്യങ്ങൾ പലരും പറയാൻ മടിക്കുന്നത്.

    • @ghostneguz
      @ghostneguz Год назад +25

      Mandatharangal parayaan alle?

    • @worldofworldvedios1123
      @worldofworldvedios1123 Год назад +16

      Potan ane avan

    • @poppoyi
      @poppoyi Год назад

      ​@@worldofworldvedios1123satyam

    • @MESSIREALGOAT
      @MESSIREALGOAT Год назад +16

      ഞാൻ വിചാരിച്ചു അവനെ പോലെ അവനെ ഉണ്ടാകുമെന്ന് നീയും ആ ടൈപ്പ് ആണല്ലേ

    • @salmansalman1369
      @salmansalman1369 Год назад +5

      Kure cinema fan tthendikal undu avattakalkku sathyam parayunnavare isttam alla ....kilalavan mamuttiyum lalum abinayichu paisa medichu pokum aware ok nammmal enthinu bhahumanikkanam

  • @FRL971
    @FRL971 11 месяцев назад +19

    ചെകുത്താനേ താൻ പൊളിച്ചു🔥

  • @itzgandharvan6525
    @itzgandharvan6525 Год назад +17

    ചെകുത്താന്റെ മറുപടി 98% currect ആണെന്ന് എല്ലാർക്കും അറിയാം 😂
    Pinne അത് ആരും sammadhikila

  • @kabali3525
    @kabali3525 Год назад +216

    അയാൾ പറഞ്ഞത് ശെരി അല്ലേ എന്തിനു നമ്മൾ ഈ സിനിമാ നടൻ മാരെ respect ചെയ്യണം. For what purpose
    . At the end of the day അവർക്കു കോടികൾ കിട്ടുന്നു അത് കാണാൻ പോകുന്നവൻ ന്റെ പോക്കറ്റിൽ നിന്ന് പൈസ പോകുന്നു. Respect want to be given for the true one's who have the power to change the
    Future or such talent's must be encouraged.

    • @karaoke8230
      @karaoke8230 Год назад +16

      Pinne Ni enthina jagathyde picum edth dp vechond nadakkunne🤣

    • @kabali3525
      @kabali3525 Год назад +17

      @@karaoke8230 jagathy de dp ittond enikku pulliyod respect indunnu ahno 😂😂 vasantham.

    • @karaoke8230
      @karaoke8230 Год назад +12

      @@kabali3525 എന്തിനാ നീ മൂട് താങ്ങുന്ന ജഗതിടെ 🤣

    • @kabali3525
      @kabali3525 Год назад +1

      @@karaoke8230 because its my choice athu ente ishttam arrade moodu thaganam ennullathu athum respect tum thammil olla bandham

    • @karaoke8230
      @karaoke8230 Год назад +20

      @@kabali3525 athupole baki ullavarde choice aanu cinema nadanmare respect cheyyano vendayo ennath

  • @AnnamariaAnnakutty
    @AnnamariaAnnakutty Год назад +157

    പ്രായം മാനിച്ചുള്ള roles അല്ല. Figure correct ചെയ്യണം എന്നാണ് ചെകുത്താൻ പറഞ്ഞത്. 70/65 ഉം വയസ്സ് ഉള്ളവർ 35/ 40yrs ന്റെ role ചെയ്യുമ്പോൾ ഒരു ശരാശരി പ്രേക്ഷകന് ഉൾക്കൊള്ളാൻ കഴിയുന്ന രൂപം ആയിരിക്കണം എന്നെ ഉദ്ദേശിച്ചുള്ളൂ. ആ പറഞ്ഞത് ശരിയാണ്. ഇനിയിപ്പോ മലയാളികളുടെ ഇഷ്ട നടന്മാരെ ( എല്ലാവരുടെയും അല്ല ) എന്തിന്റെ പേരിൽ ആയാലും മാറ്റി നിർത്താൻ പറ്റില്ല. അതു super, mega stars നും അറിയാം. അതുകൊണ്ട് വയർ ചാടിയാലും, eye bags വന്നാലും അവർ അതിനെ കുറിച്ച് കൂടുതൽ conscious ആകുന്നില്ല. Healthy criticisms ചെയ്യുന്നവരെ പോലും താഴെ വന്നു തെറി വിളിക്കാൻ മാത്രം ഉള്ള huge blind fans തന്നെ ഉള്ള സ്ഥിതിക്ക് ( real fans നെ അല്ല പറഞ്ഞത് ) കുറെയൊക്കെ പേരുടെ വായ അടപ്പിക്കാൻ കഴിയുന്നു.

    • @mejevlogs
      @mejevlogs Год назад +3

      Correct 💯💯

    • @mja2239
      @mja2239 Год назад +4

      ശരാശരി പ്രേക്ഷകൻ ഉൾക്കൊള്ളുന്നില്ല എന്ന് എങ്ങനെ മനസ്സിലാക്കാം? തിയേറ്ററിലെ പടത്തിന്റെ ഓട്ടം നോക്കി മനസ്സിലാക്കാം. പുലിമുരുകൻ നല്ല പോലെ ഓടിയ പടമല്ലേ?

    • @rajeevkumar-lb4vh
      @rajeevkumar-lb4vh Год назад +3

      Make belief aanu cinima.athupolum manasikan pattatha kure pottanmar

    • @filmbasedatoz3309
      @filmbasedatoz3309 Год назад +1

      Appo pathemari enna cinimayil mammooka cherupoanayi adhin aaa role cheyyan are vilikkum endh cheyyum .

    • @AnnamariaAnnakutty
      @AnnamariaAnnakutty Год назад

      @@mejevlogs 👍

  • @BINU-KMF352
    @BINU-KMF352 Год назад +9

    ചെകുത്താൻ പൊളിച്ചു 😃😃
    ആറാട്ടണ്ണൻ ഏതോ മായലോഗതാണ്, ലോട്ടറി അടിച്ചു വട്ടായ പോലെ 🤣🤣🤣

  • @haseebpoonoor7652
    @haseebpoonoor7652 Год назад +10

    Last കൊണ്ട് ചെകുത്താൻ കുളമാക്കി.. പ്രായത്തിനു മൂത്തവരെ എന്തിനു ബഹുമാനിക്കണം എന്ന്. സംസ്കാരം thottutheendathavan

    • @Riya-ok6wh
      @Riya-ok6wh Год назад +3

      ചെകുത്താൻ ചെകുത്താന്റെ സ്വഭാവം അല്ലെ കാണിക്കു

    • @reshmaresh3364
      @reshmaresh3364 Год назад

      Crct

    • @FTR007
      @FTR007 4 месяца назад +1

      ഒരാള് കുറച്ച് മുൻപേ ജനിച്ചത് അയാളുടെ ഗുണം ആണോ?
      പ്രായത്തെ ബഹുമാനിക്കേണ്ട ഒരു കാര്യവും ഇല്ല

  • @grandprime7397
    @grandprime7397 Год назад +446

    സന്തോഷ്‌ വർക്കി ഈ പരുപാടിക്ക് കണ്ണ് തട്ടാതിരിക്കാൻ വേണ്ടി കൊണ്ട് വെച്ച പോലെ

    • @remya-kt5gi
      @remya-kt5gi Год назад +1

      😂😂😂😂

    • @minhaajpt9275
      @minhaajpt9275 Год назад +2

      😂

    • @raysoflife4464
      @raysoflife4464 Год назад +9

      ചെകുത്താൻ എന്ന പൊട്ടൻ

    • @bobbyjj5372
      @bobbyjj5372 Год назад

      അയാളെ വെറുതെ വിടടോ. തന്റെ sex ഫ്രസ്ട്രേഷൻ വേറാരുടേയും പുറത്തെടുക്കുക.

    • @prnVAppu
      @prnVAppu Год назад +1

      😂

  • @nasihameen.928
    @nasihameen.928 Год назад +21

    നമ്മളെക്കാൾ മൂത്ത ആമയുണ്ടെന്ന് കരുതി ആമയെ റെസ്പെക്റ്റ് ചെയ്യുന്നുണ്ടോ ആരെങ്കിലും.😂

  • @delight6059
    @delight6059 Год назад +277

    മലയാള സിനിമക്കാർ നമ്മളെ പറഞ്ഞു പറ്റിക്കുന്ന താണ് 90% നോർത്ത് ഇന്ത്യക്കാർക്കും മമ്മൂട്ടിയും മോഹൻലാലും ആരാണെന്ന് തന്നെ അറയില്ല

    • @shafeeqksd6680
      @shafeeqksd6680 Год назад +36

      Nasrudeen ഷാ ആരാന്ന് ചോദിച്ച സാദാരനാകരായ etrayak അറിയാം

    • @delight6059
      @delight6059 Год назад +26

      @@shafeeqksd6680 അതിന് അവരെ അല്ലല്ലോ ബോളിവുഡിലെ ഐക്കൺ. ഷാരൂഖാൻ, ഒട്ടുമിക്ക ഏഷ്യൻ സിനും ആഫ്രിക്കനും അറിയാം

    • @shabeerali2971
      @shabeerali2971 Год назад +10

      Narrow minded common Mallu spoted

    • @hakshayak2044
      @hakshayak2044 Год назад +31

      Mammooty ye ariyillarikkam. Drishyam ivide mohanlal famous aan

    • @delight6059
      @delight6059 Год назад +9

      @@shabeerali2971 സത്യാവസ്ഥ പറഞ്ഞെന്നേയുള്ളൂ നമ്മുക്ക് ആരോട് എതിർപ്പൊന്നുമില്ല

  • @sajidne7114
    @sajidne7114 Год назад +128

    അന്ധമായ. ആരാധന. ഇല്ല. ചെകുത്താന്ന്. ആരുടെയും. മൂഡ്. Thagilla. അപ്പൊ. പിന്നെ. കാര്യം. പറയാം. 😂

    • @Jagan-qd5xq
      @Jagan-qd5xq Год назад

      അവനെയൊക്കെ തലമണ്ട എടുത്തു അടിക്കണം

    • @AbhijithSivakumar007
      @AbhijithSivakumar007 Год назад +22

      പക്ഷെ തലക്കകത്ത് ബോധം ഇല്ല 😌

    • @shantoantony9040
      @shantoantony9040 Год назад +14

      @@AbhijithSivakumar007 അത്‌ നീ പൊട്ടൻ ആയതോണ്ട് തോന്നുന്നു 🤣

    • @shafeejasajad3969
      @shafeejasajad3969 Год назад +4

      @@shantoantony9040 😁😁😁✌️💯

    • @hail7377
      @hail7377 Год назад +7

      Pakshe വാണം ആയിപോയി 😂😂

  • @aviatorcrew389
    @aviatorcrew389 Год назад +205

    സിനിമ കാണുന്നത് കൊണ്ട്, അതിൽ അഭിനയിക്കുന്ന നടൻ മാരെ ഇഷ്ടപ്പെടണം എന്നുണ്ടോ 🥰🥰🥰 ചെകുത്താൻ പവർ 💓

    • @poppoyi
      @poppoyi Год назад +2

      Personal karyam alle atokke

    • @aviatorcrew389
      @aviatorcrew389 Год назад

      @@poppoyi അതല്ലേ അങ്ങേര് ചോദിച്ചേ.

    • @thealean777
      @thealean777 Год назад +9

      Chekuthan kure okke over aan..
      Njn പടം കാണാറില്ല..
      Frnds parayunnath kett review idum.. 😂😂

    • @yadhuKrishnan06
      @yadhuKrishnan06 Год назад

      Then why he's having a personal grudge against them

    • @poppoyi
      @poppoyi Год назад

      @@aviatorcrew389 atalle paranje actors ne istapedunnavar istapedatte....Venda nu parayan ivanu enta avakasham ?

  • @Ziya007
    @Ziya007 Год назад +156

    ചെകുത്താന് പിന്നെ എല്ലാം അറിയുന്നോണ്ട് കുഴപ്പം ഇല്ല്യ 😂

    • @luipe6708
      @luipe6708 Год назад +3

      This isn't really a discussion Chekuthaan needs to put a lot of thinking into. This is pretty much an easy level for him.

    • @neethu.b1186
      @neethu.b1186 Год назад

      Cheputhanu vattanu

  • @rambochakochan6529
    @rambochakochan6529 Год назад +9

    സത്യം പറഞ്ഞാൽ ചെകുത്താൻ ചോദിച്ചതിന് ഒന്നും മറുപടി പറയാൻ ഇവർക്കില്ല..... Araaatt പൊട്ടനെ ഒക്കെ ആരാ അവിടെ കൊണ്ടിരുത്തിയത് 🤣🤣

  • @sujithts1188
    @sujithts1188 Год назад +128

    ചെകുത്താൻ ... ചുമ്മാ 🔥 പറഞ്ഞത്‌ 💯 ✅

    • @x7perfectyt
      @x7perfectyt Год назад

      മണ്ടത്തരങ്ങൾക്ക് 🙌🏻🙌🏻

    • @gokulkrishnans545
      @gokulkrishnans545 Год назад

      പട്ടിയുടെ കുതം പോലെ ഉണ്ട് ആ ബ്ലാക്ക് ടീ ഷർട്ടിന്റെ മുഖം കാണാൻ

  • @Thor20016
    @Thor20016 Год назад +9

    Chegu thee anu chegu poli annu chegu kidilam anu chegu thenga anu,
    Onnu podae iragi movie polum kanthe ivane support chaiyan kurae ennam 🥴🥴🙏🏻

  • @prince-jx7yp
    @prince-jx7yp Год назад +47

    രാജനീകാന്ത് സിനിമകളെ കുറിച്ച് ചോദിച്ചപ്പോൾ nice ആയ് ചെകുത്താൻ പറഞ്ഞതൊക്കെ വിഴുങ്ങി ന്യായികരിക്കാൻ തുടങ്ങുന്നു 😂😂👌👌.. രജനികാന്തിന്റെ logic ഇല്ലാതെ fight(പണ്ടത്തെ hit moviesഇൽ ഉള്ള fights അല്ല)എത്ര വങ്കത്തരം ആയാലും പുള്ളി മിണ്ടില്ല പണ്ടത്തെ പുള്ളിയുടെ videos കണ്ടിട്ടുള്ളവർക്ക് കാരണം കലങ്ങും...

    • @appsjp8408
      @appsjp8408 Год назад +17

      പുള്ളിക്ക് ലാലേട്ടൻ ഫാൻസ്ഓടുള്ള ചൊറിച്ചിൽ ആണ്.. അല്ലാതെ വേറെ കുന്തവുമില്ല

    • @prince-jx7yp
      @prince-jx7yp Год назад +1

      @amal.p151 ദർബാർ പോലെ ഊള പടത്തിൽ രജനി കാട്ടികൂട്ടുന്ന കോപ്രായങ്ങൾ 'ഓളം' തന്നെയാണ് മികച്ച നിരൂപക്കാരെല്ലാം എടുത്തിട്ടലക്കിയതാണ് അത്,'ലിംഗയിൽ' മകളുടെ പ്രായമുള്ള നായികയുമായി യുവവായി pathetic ആയ് അഭിനയിച്ച രജനിയെ 'തൂക്കിയിട്ടു' ആട്ടിയത് എല്ലാവരും കണ്ടതാണ്..അതെല്ലാം 'ഓളം' ആയിരുന്നോ?..രജനി ആയ കാലത്തുണ്ടാക്കിയ craze അല്ല കമന്റിൽ മെൻഷൻ ചെയ്തിരിക്കുന്നത്..മോഹൻലാൽ ലാലിനെയും മമ്മൂട്ടിയെയും പ്രായത്തിന്റെ പേരിൽ ഊക്കിയ ചെകുത്താന് തമിഴ്നാട്ടിൽ പോലും troll കിട്ടിയ രജനിയുടെ സമീപ ചിത്രങ്ങളിലെ കോപ്രായങ്ങൾ(ലിംഗ,ദർബാർ,അണ്ണാത്തെ) convincing ആയ് തോന്നുന്നത് അന്ധമായ ആരാധന കൊണ്ടാണ്..ദർബാർ അശ്വന്ത് കോക്ക് എടുത്തിട്ട് ട്രോള്ളിയപ്പോൾ സൈലന്റ് ആയ് ഇരിക്കേണ്ടിവന്നതും അതുകൊണ്ടാണ്.രജനിയുടെ പുതിയ ചിത്രങ്ങളിലെ റൊമാൻസ് രംഗങ്ങൾ(ദർബാർ,അണ്ണാത്തെ) തമിഴ്നാട്ടിൽ പോലും കൂവൽ കിട്ടിയത് പ്രയാധിക്യം നിഴലിക്കുന്ന പ്രകടനമായതുകൊണ്ട് തന്നെയാണ്. ദർബാറിലെ കൊത്തുപൊറോട്ട ട്രോൾ തമിഴ്നാട്ടിൽ പ്രസിദ്ധമായിരുന്നു.ദർബാറിലും ലിംഗയിലും 'തൂക്കിയിട്ട്' ആട്ടുന്നുണ്ട് ലിംഗയിൽ കൂവിപൊളിച്ചപ്പോൾ ആ സീൻ വെട്ടികളഞ്ഞു..രജനി ആരാധനയിലെ ഭൂതകാലകുളിർ അല്ല ഇവിടത്തെ വിഷയം..മമ്മൂട്ടിയേയും ലാലിനെയും ചെറുപ്പക്കാരായ് അഭിനയിക്കുന്നു എന്നും young ആയ നായികമാരായവരോടൊപ്പം ഒലിപ്പിക്കുന്നു എന്നും പള്ളൂപറയുന്ന ഇതേ ചെകുത്താന് രജനിയുടെ കാര്യത്തിൽ അതുതോന്നത് ചെകുത്താനും same ലെവൽ ആയതുകൊണ്ടാണ്...(തരങ്ങളുട fight നെ കുറിച്ചുള്ള ചെകുവിന്റെ വിഡിയോയിൽ മമ്മൂട്ടിയെ ഊക്കുന്നതിനിടയിൽ രജനികാന്തിന്റെ ഇപ്പോളത്തെ ചിത്രങ്ങളിലെ fight നെ ഇതേ ചെകുത്താൻ പൊക്കിയടിക്കുന്നുണ്ട് 😂😂..അതിൽ body double ആണെന്ന് വ്യക്തമാവുന്ന scens വരെ..തൂക്കിയിട്ട് ആട്ടുന്ന സീൻസും യഥേഷ്ടം അതിലുണ്ട്..ചെകുവിന്റ വീഡിയോസ് പണ്ടുമുതലേ കാണുന്നവർക്ക് ശ്രദ്ധിച്ചാൽ മനസ്സിലാകും ചെകുവിന്റെ സിനിമയെ കുറിച്ചുള്ള പലവിലയിരുത്തലുകളും ബുദ്ധിപരമെന്ന് കരുതി അവതരിപ്പിക്കുന്ന പരമ അബദ്ധങ്ങൾ ആന്ന്)..

    • @Georgeraju539
      @Georgeraju539 Год назад

      Rajinikanth oke maari pulli prayathinu anisarich olla characters aanu pidikunne ,kaala kabali,pettah
      Allathe ivduthe pole oolatharam alla

    • @prince-jx7yp
      @prince-jx7yp Год назад +4

      @@Georgeraju539 kabaali,kaala ക്ക് ശേഷമാണ് ദർബാർ,അണ്ണാത്തെയും ഇറങ്ങിയത്.നയൻതാരയെ പ്രൊപ്പോസ്ചെയ്യാൻ പോവുന്ന സീൻ
      ഒക്കെ കൂവികൊണ്ട് ആറാടിയതാണ് അണ്ണന്മാർ,രജനി 'ippidi kathiyeduthu kuthi kuthi' ആ ഡയലോഗ് ഒക്കെ കോപ്രായം ഇട്ട് കൊത്ത്പൊറോട്ട troll ഇറങ്ങി അതിന് ശേഷം വന്ന അണ്ണാത്തയിൽ നയൻതാരയുമായി റൊമാന്റിക് duet😂😂😂..ഇതൊക്ക മാറിയതുകൊണ്ടാണോ 😂😂😂.രജനിയുടെ മാറിയ പ്രകടനം ചുവടെ ചേർക്കുന്നു ruclips.net/video/NDcjwYc6OaI/видео.html

    • @poppoyi
      @poppoyi Год назад +5

      Itanu ipozate malayalikal....avaru chyta ahha...nammal chyta ayyee

  • @anaskunnummal4406
    @anaskunnummal4406 Год назад +37

    ചെകു പറഞ്ഞ സത്യങ്ങൾ സിനിമാ മേഖലയിൽ ആരും പറയില്ല കരിയർ നിന്ന് പോകും 🤣🤣

  • @shikhamv2567
    @shikhamv2567 Год назад +19

    Chekkuthan is just intolerant and arrogant. He just thinks entho oru luckin mohanlal mammotty um ayathan ennan. They are doing their craft. Can he comment and decide on what mammoty and mohanlal should do ?. I don’t know from where he gets that audacity 🧐

  • @vishnulal5850
    @vishnulal5850 Год назад +56

    കൊക് അണ്ണൻ കൂടെ ഉണ്ടായി ഇരുന്നെങ്കിൽ 💥💥

    • @dhilensabu1441
      @dhilensabu1441 Год назад +3

      Aa arattu vannathin pakaram kok arunu vende

  • @rakeshrk1971
    @rakeshrk1971 Год назад +22

    വിജയ് ബാബുവിന് ഇവന്മാരെ കാലേവാരിയടിക്കാനുള്ള കലിപ്പുണ്ട്..😂😂 പക്ഷേ പുള്ളി ❤💯

  • @sukhaprasad6813
    @sukhaprasad6813 Год назад +86

    Debate ചെകുത്താൻ score ചെയ്ത് 🔥

  • @prince-jx7yp
    @prince-jx7yp Год назад +4

    ചെകുത്താന്റെ വിശ്വപ്രസിദ്ധമായ വാചകങ്ങൾ
    1 പ്രഥ്വിരാജ് അഭിമുഖങ്ങളിൽ ആരോ എഴുതികൊടുത്തത് പഠിച്ചു വന്നാണ് പങ്കെടുക്കുന്നത്
    2 ഷെർലോക്ക് ഊളപടമാണ്
    3 എംജി ശ്രീകുമാർ ഇനി സിനിമയിൽ പാടരുത്
    5 എനിക്ക് ഇഷ്ടപെടാത്ത സിനിമകൾ വിജയിച്ചെങ്കിൽ അത് കണ്ടവർക്ക് വിവരമില്ലാത്തതുകൊണ്ടാണ്.

  • @adamjoy7312
    @adamjoy7312 Год назад +5

    അജു എന്ന് പറയുന്നവനെ അടുത്തിരുത്തി ചർച്ച ചെയ്താൽ നിങ്ങൾക്ക് നാറും അവനെ മാറ്റി ഇരുത്തു

  • @samsungm327
    @samsungm327 Год назад +104

    Its not about which side you are in. Its about listening to different approaches towards movie people . Don't follow anyone side blind just listen and decide collectively!

  • @leebaleeba123
    @leebaleeba123 Год назад +2

    ചെകുത്താൻ പൊട്ടൻ എന്താ ഈ പറയുന്നേ.. അവൻ ഈ പ്രായത്തിൽ ലാലേട്ടൻ ചെയുന്നതിന്റെ പകുതി ചെയ്യുമോ....

  • @Cinema_123-w2z
    @Cinema_123-w2z Год назад +62

    ലാലേട്ടനും മമ്മൂക്കയും മരിച്ചു. ഈ ഇന്റർവ്യൂ കൊണ്ട് എല്ലാരും കൂടി കൊന്നു 😂

    • @gokulkrishnans545
      @gokulkrishnans545 Год назад

      അവരെ സമ്പാദിച്ചു ഒരു ചുക്കും സംഭവിച്ചില്ല

    • @mrrockstar492
      @mrrockstar492 Год назад

      Kindi

  • @sylverarrows7129
    @sylverarrows7129 Год назад +17

    25:22 ചെകുത്താൻ rockz😆😆😆

  • @samgopinathan4075
    @samgopinathan4075 Год назад +87

    How chekuthan can review movies with out watching the movies

    • @johnmandiram
      @johnmandiram Год назад +16

      Chekuthan doesn't have a quality while talking..............

    • @pb7269
      @pb7269 Год назад +9

      He doesn’t review movies

    • @ahrafma7139
      @ahrafma7139 Год назад

      Avan movie alla review cheyunnath..
      Oru vrithiketta movie erangumbo ulla ooltharangaleyaanu

    • @poppoyi
      @poppoyi Год назад +8

      He don't review he mocks for no reason....just cus of frustration

    • @mohammedsalim2851
      @mohammedsalim2851 Год назад +3

      @@poppoyi correct u said it

  • @ruexcited5342
    @ruexcited5342 Год назад +8

    Aarattannan ഞാൻ പറയട്ടെ ഞാൻ പറയട്ടെ എന്ന് പറയുന്നു അയാൾക് അവസരം കൊടുക്കൂ..

  • @yautja5331
    @yautja5331 Год назад +26

    Why should respect someone age ..?on point 💥💥💥💥

    • @aparichitparichit1361
      @aparichitparichit1361 Год назад

      With age comes wisdom (normally ). We ought to respect wisdom.don't we

    • @yautja5331
      @yautja5331 Год назад

      @@aparichitparichit1361 no need for respecting someone only because they have more wisdom.we can give respect to anyone who deserve it, even it's kid.....

    • @exotic-matter
      @exotic-matter Год назад

      You will clearly understand when you have children and they don't respect you

    • @yautja5331
      @yautja5331 Год назад

      @@exotic-matter no I don't expect my children to respect me only because I am their father or I am older to them.....if someone has some quality in their soul they will get deserved respect without asking....if someone has no quality in their charector they have to cry for respect "atleast respect my age🥲🥲🥲" respecting age is bullshit .I repeat

    • @exotic-matter
      @exotic-matter Год назад

      your perspective on assessing someone's quality considers the possibility that their wisdom might exceed your comprehension. For instance, a child wanting to swim in a river may view their father as stubborn, yet respecting elders remains a social norm. This respect lets their experience guide crucial decisions, safeguarding the younger individuals. Despite imperfections, this practice generally proves advantageous. Respect, in this context, doesn't signify surrender; rather, it places their wisdom at the forefront while still empowering you to make independent choices.

  • @vishnuvishwanath4293
    @vishnuvishwanath4293 Год назад +7

    രാഹുൽ പൊട്ടൻ ആണോ 🙄..
    മോഹൻലാൽ ഡാൻസ് കളിക്കും.. മോഹൻലാലും മമ്മുട്ടിയും മാത്രം അല്ല മലയാള സിനിമ... എന്ന് ആദ്യം മനസ്സിൽ ആക്കണം 😒

  • @BINS555
    @BINS555 Год назад +52

    ദൃശ്യം ശേഷം മോഹൻലാൽ ബോളിവുഡിൽ അറിയാം 🔥🔥🔥🔥...... ചെകുത്താൻ വട്ടൻ അവൻ ഒരു മോഹൻലാൽ ഹെറ്റർ 🔥🔥

    • @rajzik2991
      @rajzik2991 Год назад +2

      Drishyathil typical naayaka gimmicks onnumilla.. prayathinu anusarichulla role thanne ayrnu..

    • @BINS555
      @BINS555 Год назад +1

      @nshahsjekej 130കോടി ജനങ്ങൾ സിനിമ കാണണം എന്നില്ല

    • @junaid_jun
      @junaid_jun Год назад

      Dhrishaym okke mahnalan patiya padam annn,,,,, 😀 but chekuthan paranja pala karaygalum sheriannu😅

  • @KrishnaRaj-yf9fo
    @KrishnaRaj-yf9fo Год назад +11

    ചെകുത്താൻ ഒരു പരമ ദുരന്തം , പടം കാണാതെ എങ്ങനെ റിവ്യൂ ചെയ്യുന്നു എന്ന് ചോദിച്ചപ്പോൾ , ബ്ബ ബെ ബ്ബാ , ഫ്രണ്ട്സ് കാണാ 😆

    • @sharonhillpark_official
      @sharonhillpark_official Год назад +1

      അയാൾ റിവ്യൂചെയ്യുന്നില്ല എന്നു അയാൾ തന്നെ പറയുന്നുണ്ട്. പിന്നെ ഒരു പടത്തിന്റെ trailer കാണുമ്പോൾ തന്നെ ഏകദേശം മനസിലാകും. മരക്കാർ ദുരന്തം ആരിക്കും എന്നു first trailer കണ്ടപ്പോൾ തന്നെ ഞാൻ എന്റെ ഒരു friend നോട് പറഞ്ഞത് ഈ അവസരത്തിൽ ഓർക്കുന്നു 😏

    • @KrishnaRaj-yf9fo
      @KrishnaRaj-yf9fo Год назад +1

      @@sharonhillpark_official നിങ്ങൾക്ക് ഒരു മുട്ട മോശം അണ് എന്ന് അറിയാൻ , അത് തിന്നു നോക്കാം , അറ്ലീസ്റ്റ് അത് പൊട്ടിച്ചു എങ്കിലും നോക്കണം , അല്ലാതെ , അത് തുറന്നു നോക്കാതെ അത് മോശം എന്ന് പറയുന്നു എങ്കിൽ അത് മാനസിക ഭ്രാന്ത് ഉള്ള ആൾ ആയിരിക്കും , അല്ലാതെ മോട്ട പൊട്ടിക്കാത്തവൻ പടം പൊട്ടിക്കാൻ നടക്കുന്നവൻ അണ്

    • @Rise_of_nidhi
      @Rise_of_nidhi Год назад

      ​@@sharonhillpark_officialശെരിയാ ഞാൻ വിജയ് ഫാൻ ആണ് ബീസ്റ്റ്, വാരിസിന്റെ okke ട്രൈലെർ കണ്ടപ്പോഴേ ഞാൻ ഉറപ്പിച്ചയാ മൂഞ്ചും എന്ന് 😂അതേപോലെ നടന്നു

  • @shahabasali9692
    @shahabasali9692 Год назад +68

    I liked chekuthan. He spoke his mind.

    • @holypunk12
      @holypunk12 Год назад

      He admit he never watch movie before criticise 🤦‍♂️

    • @x7perfectyt
      @x7perfectyt Год назад

      ആദ്യം അവനോട് ചെമ്മീൻ മുതൽ ഉള്ള പടം കാണാൻ പറ.... 🤭🙄

  • @amirsaleem6535
    @amirsaleem6535 Год назад +51

    Chekuthaan chiladh correct aan but ⁰mohanlal ne oninu kolaatha reethy chithreekarikarud,,,he is a legend with grt potential,,thanmathra sadayam,VAANAPRASTHAM which has got many appreciation from the critics al over,,is an example

    • @Ar-j-un
      @Ar-j-un Год назад

      Nee oru varkichan analoda

    • @amirsaleem6535
      @amirsaleem6535 Год назад +1

      @@Ar-j-un didn't get u

    • @poppoyi
      @poppoyi Год назад +3

      Lucifer okki Godfather ne pokki paranjapo tanne ivante nilavaram manasilayi

    • @nithinkb93
      @nithinkb93 Год назад +2

      @@thebobbysisters telugu godfather potta

    • @poppoyi
      @poppoyi Год назад +1

      @@nithinkb93 yes

  • @യോഗിനഗ്നസ്വാമി

    6:57 ചെകുന്റെ എക്സ്പ്രെഷൻ 🤣🤣🤣

  • @nobzz809
    @nobzz809 8 месяцев назад +6

    ചെകുത്താൻ you scored 💯

  • @mithun3296
    @mithun3296 Год назад +24

    ചെകുത്താൻ സിനിമ കാണാതെയാണ് റിവ്യൂ പറയുന്നത് അത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല

    • @s_a_n_i_l
      @s_a_n_i_l Год назад +4

      Visham kudichu nokkanda avashyam ellallo😂

  • @sudevkannan4587
    @sudevkannan4587 Год назад +70

    Cheku always on point🔥🔥

    • @andrews13
      @andrews13 Год назад

      👍

    • @AlexAlex-fe7nh
      @AlexAlex-fe7nh Год назад

      Ellam sheriyan pakshe movie kaanathe ull review maathram sammathikkan aakilla

    • @wolvenz5094
      @wolvenz5094 Год назад +2

      Olakkanu.. Cinema prekshakar okke mandan mar anallo

  • @BIE_H3AT
    @BIE_H3AT Год назад +26

    ഈ ചെകുത്താനെ പോലെ ഉള്ള പാഴ്കളെ കൊണ്ട് വരല്ലേ 🙏🙏🙏

  • @rahulp2729
    @rahulp2729 Год назад +18

    വിജയ് ബാബു നന്മ മരം 🤣

  • @grandmaster13
    @grandmaster13 Год назад +7

    ടോം ക്രൂസ്, ഷാരുഖ് ഖാൻ ഒക്കെ ആവാം, മുരുകൻ ചെയ്ത മോഹൻലാലിന് അത് പറ്റില്ല, പ്രായം കൂടി അത് ഫേക്ക് ആണെന്ന് mr:cheku😂ആ fight അംഗീകരിക്കാൻ പറ്റില്ല പോലും

    • @BruceWayne-yx8bx
      @BruceWayne-yx8bx 9 месяцев назад

      Mohanlal ne valla Steven Seagal okke ayi compare cheyy... Pinne Tom Cruise aayittanallo ayyente monje

  • @Zain-mh7ox
    @Zain-mh7ox Год назад +4

    Chakuthan waste fellow... waste of time

  • @CountingDracula
    @CountingDracula Год назад +53

    Next : Debate between 90's kids

    • @beyourself684
      @beyourself684 Год назад +3

      80s

    • @shaggy9824
      @shaggy9824 Год назад +6

      ഉണ്ണി സർ ,secret അണ്ണൻ,ബാല സർ
      കണ്ണ് തട്ടാതിരിക്കാൻ
      High level intellectual ആറാട്ടണ്ണൻ
      ഇങ്ങനെ ഒരു ഇൻ്റർവ്യൂ വന്നാൽ തകർക്കും

  • @arundas4577
    @arundas4577 Год назад +7

    ആറാട്ട് കണ്ണനു പകരം അശ്വന്ത് കോക്ക് വന്നിരുന്നെങ്കിൽ പൊളിച്ചേനെ..

  • @brjewel4112
    @brjewel4112 Год назад +9

    Ente ponnu Rahulee aa Aarattannanu oru 30 sec samayam koduku adheham onnu paranjotte.....

  • @ibrahimabdulazeez4722
    @ibrahimabdulazeez4722 Год назад +9

    Chekuthan powerrrr.... Sathyathil cinema nadanmare Enthinu respect cheyanam....... That's the point 👏👏👏👏👏

  • @shammasmohd9394
    @shammasmohd9394 Год назад +9

    പുലിമുരുഗൻ ഞാൻ ഈ പറഞ്ഞപോലെ പോയി കണ്ട പടമാണ് എനിക്കും തോന്നി കുട്ടികൾക്കു ഇഷ്ടപെടുന്ന പടമാണെന്ന്

    • @gokulg4926
      @gokulg4926 Год назад +1

      Uff kandu Pidichu kalanjallo🤦😂

    • @shammasmohd9394
      @shammasmohd9394 Год назад

      @@gokulg4926 എനിക്ക് ഒരു അനിമേഷൻ മൂവി കണ്ട ഫീൽ ആയിരുന്നു ജ്ജാതി തള്ള് ഒക്കെ തള്ളി യപ്പോൾ ഞാൻ വിചാരിച്ചു പൊളപ്പൻ
      രസമായിരിക്കും എന്ന് ഇത് എന്ത്.
      ഞാൻ എന്റെ അഭിപ്രായമാണ് പറഞ്ഞത്.

    • @mrrockstar492
      @mrrockstar492 Год назад

      Athil angere kanicha fight, energy acting easyness of acting ath ningalufe ishta nadamark eeth kalath pattumedp 100 cofik mukalilnafifha padam💥💥

  • @abdulbasith-tc3gp
    @abdulbasith-tc3gp Год назад +7

    ചെകുത്താൻ പറഞ്ഞത് കാര്യം 😆

  • @cbgm1000
    @cbgm1000 Год назад +21

    മമ്മൂട്ടിയെ നേരിട്ട് കൊണ്ട് നിർത്തിയാൽ ആരും പറയത്തില്ല 🤣🤣🤣

  • @ഷിനാസ്പൂവണത്തിൽ

    Chekuthan parajathe റിയാലിറ്റിയാണ്

  • @FRQ.lovebeal
    @FRQ.lovebeal Год назад +9

    *ഇടിയും മിന്നലും മഴയും ഒരുമിച്ചു ഉണ്ടായ അവസ്ഥ 🤒🤒🤒ഈ ചെകുത്താൻ മാത്രം ആണ് ഇതിലൊരു വാണം*

    • @SP_71
      @SP_71 Год назад +1

      Ninte athrem varila vere arum vanme 😂😂😂😂

    • @mishabmichu8630
      @mishabmichu8630 Год назад +2

      Some lalappan fens thinks🤣

    • @FRQ.lovebeal
      @FRQ.lovebeal Год назад

      @@mishabmichu8630 ഞാൻ സമ്പാര മൂർത്തി ആണ് മണ്ട😂😂

  • @michelwalkerful
    @michelwalkerful Год назад +18

    It's very evident that nobody could counter aju bcos they know he is right but can't accept it openly

    • @moodyhunterz7675
      @moodyhunterz7675 Год назад +2

      Humans don't argue with barking dogs. I guess it's the same!

    • @dingolfimedia9097
      @dingolfimedia9097 Год назад +3

      ​@@moodyhunterz7675 appam showyilullavarokke aliens ayirikkum.🤣 There is no barking dog in this show.. No one can argue with chekuthan. Because chekuthan is right

  • @സ്വന്തംചാച്ച

    ജനിച്ചപ്പോഴേ കരഞ്ഞഭിനയിച്ചുകൊണ്ട് വന്ന ഒരേയൊരു ബോൺ ആക്ടർ .......ണെന്ന് ആറാട്ട് ചെക്കൻ തള്ളുന്നു😁.

  • @rkvlogs.2926
    @rkvlogs.2926 Год назад +5

    Cheku hero. Aayi thonnunnu ...he is dare and unbreakable....ivanu fear enthanennu ariyilla

  • @amalantony4585
    @amalantony4585 Год назад +18

    മൊത്തത്തിൽ ഒരു കാര്യം മനസ്സിലായി ചെകുത്താന് എല്ലാവരോടും പുച്ഛം ആണ്. പിന്നെ ഇവനൊക്കെ എന്ത് പറഞ്ഞാലും ലാലേട്ടന്റെയും മമ്മൂക്കയുടെയും നല്ലൊരു സിനിമ വന്നാൽ സാധാരണ പ്രേക്ഷകർ ഇനിയും സപ്പോർട്ട് ചെയ്യും. 💯

    • @അഗ്രഗണ്യ
      @അഗ്രഗണ്യ Год назад

      Sheriya....but padam kollille eduthitt ookividum...athipo mohanlal ayalum mammooty aanelum.... Athinipo chekuthan venonnilla 🤣.... Nalloru cinema varatte 🤭

    • @amalantony4585
      @amalantony4585 Год назад +2

      @@അഗ്രഗണ്യ അതിന് വിമർശിക്കാൻ പാടില്ലെന്ന് ആരെങ്കിലും പറഞ്ഞോ? മല്ലു analyst ഒക്കെ എത്ര നന്നായിട്ടാണ് വിമർശിക്കുന്നത്. Bt പടം പോലും കാണാതെ ആരെങ്കിലും പറയുന്നത് കേട്ടിട്ട് വായിൽ തോന്നിയത് ഒക്കെ വിളിച്ചു പറയുന്ന ചെകുത്താനെപ്പോലെ ഉള്ളവന്മാരോട് തീരെ യോജിക്കാൻ പറ്റില്ല 👎

    • @mythoughts121
      @mythoughts121 Год назад

      Yes നല്ല പടം വന്നാൽ... മോഹൻലാലിൻ്റെ ഈ അടുത്ത് ഇറങ്ങിയ നല്ല ഒരു മൂവി ഏതാണ്..? Family aayi പോയി കാണാൻ പറ്റിയത് ...

    • @amalantony4585
      @amalantony4585 Год назад

      @@mythoughts121 ഈ അടുത്ത് തിയേറ്ററിൽ ഇറങ്ങിയത് മൊത്തം ശോകം ആയിരുന്നു. ഇനി വരാൻ പോകുന്ന സിനിമകളിൽ പ്രതീക്ഷ ഉണ്ട്. Malakkottai വാലിബൻ, എമ്പുരാൻ...

    • @mythoughts121
      @mythoughts121 Год назад

      @@amalantony4585 yes lijo and prithvi ഇവരിൽ ആണ് ഇനി മോഹൻലാലിൻ്റെ ഭാവി... ബാക്കി ഉള്ള മൊണ്ണകൾ എല്ലാം കൂടി പുള്ളിയെ വെറും കോമാളി ആക്കി മാറ്റി

  • @abhilashantony78
    @abhilashantony78 Год назад +120

    Vijay Babu's questions against cheku is epic...these are the common people's arguments against to cheku....

    • @satanshameer690
      @satanshameer690 Год назад +13

      Common people's arguments should be against so called superstars not against another common man with questions

    • @vipulragnor8095
      @vipulragnor8095 Год назад +1

      ​@@satanshameer690absolutely

    • @josephnorton6859
      @josephnorton6859 Год назад +9

      ബുർജ് ഖലീഫ യുടെ മോളീന്ന് ചാടിയ , flighൽ കെട്ടിതൂങ്ങി പറന്ന Tom cruise ഉം ആയിട്ടാണ് Mohan lal നെ compare ചെയ്യുന്നത് .

    • @gokul-qh5uo
      @gokul-qh5uo Год назад +5

      ​@@josephnorton6859 as an actor mohanlal >>> tom cruise..
      Stunt wise tom cruise, jackie chan ആയൊന്നും mohanlal നെ compare ചെയ്യില്ല..
      He does stunts വെൽ അത്രേ ഉള്ളു.. He is more of an actor

    • @nirnaycreation5611
      @nirnaycreation5611 Год назад

      @@gokul-qh5uo 😂😂😂 അണ്ടി എണീച്ച് പോടെ😂😂😂tom cruise is better at everything 😂😂😂

  • @moviecapital2344
    @moviecapital2344 Год назад +5

    ലാലേട്ടന് എതിരെ lobby ഉണ്ട്. ചെകു വല്ലാതെ ലാലേട്ടനെ degrade ചെയ്യുന്നുണ്ട്

  • @cbgm1000
    @cbgm1000 Год назад +13

    ആറാട്ട് അണ്ണൻ തളർന്ന് കിടക്കുന്നു

  • @billybutcher9515
    @billybutcher9515 Год назад +6

    onnamathe karyam chekuthan enna aalkk mohanlal enna nadaneyum vyakthiyeyum istam alla athkondu avan 101% nallath kandaalum angekarikille pinne pulimurugan aa padathil ivan parayunna physiq vechu flexible aayi aanu mohanlal fight cheyunath adinu melil oru seniour nadan fight cheyilla pinne ivide abhinaya pradhanyam ulla cinemakal aanu mohanlal cheythath shanker , rajmouli , rajkumar pole pan indian level sadanam edukkan malayalathil aal illa pinne ee parayunna tom cruise,rajni, srk avatt chekuthan pokki pidikkunna ikkayo aro ayikotte mohanlal (before odiyam) pole abhinayikkan pattilla

  • @ashiftharupeedikayil8030
    @ashiftharupeedikayil8030 Год назад +9

    ലെആറാട്ടണൻ. പുല്ല് വരണ്ടായിരുന്നു 😄

  • @moviecapital2344
    @moviecapital2344 Год назад +17

    ലാലേട്ടനെ പോലെ flexible ആയ നടൻ മലയാളത്തിൽ ഇല്ല..ആക്ഷൻ ചെയ്യുന്ന നടനും ഇല്ല

    • @MikeVijayan-2.0
      @MikeVijayan-2.0 Год назад +1

      മുഴുവൻ നടൻ 🤣🤣🤣

    • @goh2564
      @goh2564 Год назад +1

      @@MikeVijayan-2.0 mega vanam 🤣

    • @MikeVijayan-2.0
      @MikeVijayan-2.0 Год назад +1

      @@goh2564 no പഞ്ചസാരക്കുട്ടൻ 😁😁😁

    • @mrrockstar492
      @mrrockstar492 Год назад

      💯💯💥💥💥

  • @sparksInfinity
    @sparksInfinity Год назад +20

    ഈ Rahul കരുതിയിരിക്കുന്നത് പുള്ളി ഏതോ news debates ആണെന്നാണ് 🙄🙄🙄 ചെലയോടെ ചെല 🙏

  • @naveenjonadxb07
    @naveenjonadxb07 Год назад

    Nammalekkal mootha aamayundennuvachu, Appol namma aamaye respect cheyyano 😂 😂😂 Chekuthan Rockz

  • @karthikkpradeep7225
    @karthikkpradeep7225 Год назад +17

    Santosh varkey nan onu paranjotte😂😂😂

    • @indiancitizen3412
      @indiancitizen3412 Год назад +2

      Aa para..aa ippo parayaan vannath marannu poooyi😂

  • @abinpcheriyan
    @abinpcheriyan Год назад +4

    നോർത്ത് ഇന്ത്യക്കാരന് ആരാണ് എന്നാണ് ചെകുത്താനെ വിചാരം നോർത്ത് ഇന്ത്യക്കാരുടെ ഏറ്റവും പ്രചാരമുള്ള ഒരു മലയാളി എന്ന് പറയുന്നത് ശ്രീശാന്ത് ആയിരിക്കും എന്ന് വെച്ച് മമ്മൂട്ടിയെക്കാൾ മോഹൻലാലിനെ മേലെയാണ് ഇവൻ എന്ന് പറയാൻ പറ്റുമോ മലയാളികൾ എല്ലാ സിനിമകളും പുറംനാട്ടിലെ സംസ്കാരങ്ങളും അറിയാൻ ശ്രമിക്കുന്നവരോ ആണ് ഒരുദാഹരണം കേരളത്തില ഏതെല്ലാം നാട്ടിലെ ഫുഡുകൾ ഉണ്ട് നോർത്ത് കാര് ഇതൊക്കെ കഴിക്കുമോ

  • @delight6059
    @delight6059 Год назад +15

    21:55 ചെകുത്താനെ എനിക്കിഷ്ടമില്ല പക്ഷേ അയാൾ ഈ പറഞ്ഞത് കാര്യമാണ്. മമ്മൂക്കയും ലാലേട്ടനും നോർത്ത് ഇന്ത്യൻ സാധാരണക്കാർക്ക് ഒന്നും അങ്ങനെ അറയില്ല

    • @MN-123mvr
      @MN-123mvr Год назад +1

      മലയാളികൾ ഇപ്പോഴാണ് കന്നട തെലുഗ് ഒക്കെ കൂടുതലായി കാണാൻ തുടങ്ങിയത്. അതുപോലെ അവർക്കും നമ്മൾ സുപരിചിതർ ആയിരിക്കില്ല. ഹിന്ദി യും തമിഴുഉം പണ്ടും കാണൽ കുറവാണ്.
      പിന്നെ യും ദൂരദർശൻ ൽ ഹിന്ദി വരുമ്പോൾ കാണുമായിരിക്കും.
      മറാത്തി ഗുജറാത്തി ബംഗാളി സിനിമകൾ ഒന്നും നമ്മൾക്കു അറിയില്ലലോ

    • @delight6059
      @delight6059 Год назад

      @@MN-123mvr നിലവിലുള്ള അവസ്ഥയാണ് ഞാൻ പറഞ്ഞത്

    • @delight6059
      @delight6059 Год назад

      @@MN-123mvrഹിന്ദി സോങ്സ് വേൾഡ് ഫേമസ് ആണ്. അതുകൊണ്ടുതന്നെ ഒരു വിധം നടന്മാരെ എല്ലാവർക്കും അറിയും

    • @yasirkalayath1755
      @yasirkalayath1755 Год назад

      @@MN-123mvr Amitab bachan Salman kan sharok kan Amirkan Sanjy darte Sunil Shetty Aishwarya ray kareena kapor Evaroke pande wold famas anu.pandu mutable nammal Hindi songs lude evare suparichitamane.Ennal malyalam pato cinimayo Malyala actorsneyo Annya bhashakkarke Eppozum ariyilla

    • @ajeshkottayam4116
      @ajeshkottayam4116 Год назад

      ​@@yasirkalayath1755 ath endhukonda ariyathath?

  • @sidhusnest5231
    @sidhusnest5231 Год назад +6

    Chekuthante acahnum ammayeyum onnu kanichu tharumo?ith pole oru vanathine undakiya avare samthikanam