ആണവനിലയം കേരളത്തിലും?|NUCLEAR POWER PLANT

Поделиться
HTML-код
  • Опубликовано: 13 сен 2024
  • എല്ലാവർക്കും നമ്മുടെ ചാനലിലേക്ക് സ്വാഗതം!
    ഈ വീഡിയോയിൽ, കേരളത്തിലെ ആദ്യ ആണവ വൈദ്യുതനിലയം സ്ഥപിക്കുവനുള്ള ശ്രമങ്ങളെക്കുറിച്ച് പരിശോധിക്കുകയാണ്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡും (കെഎസ്ഇബി) ഊർജവകുപ്പും ഈ പദ്ധതിക്കയുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15-ാം തീയതി കെഎസ്ഇബി ചെയർമാനും സംഘവും മുംബൈയിൽ ന്യൂക്ലിയർ പവർ കോർപറേഷനുമായി പ്രാഥമിക ചർച്ചകൾ നടത്തി.
    220 മെഗാവാട്ട് വീതം വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന 2 പദ്ധതികളിലൂടെ 440 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം.
    കേരളത്തിന്റെ ഊർജ്ജമേഖലയിൽ വരാനിരിക്കുന്ന വിപ്ലവകരമായ ഈ പദ്ധതിയെക്കുറിച്ച് നമുക്ക് വിശകലനം ചെയ്യാം.
    #reactor #extraction #distillation #cbd #cannabis #chiller #glassreactor #cute #rock #metal #positivevibes #followforfollow #tbt #likeforlike #nuclear #heavymetal #platform #instafood #leather #punk #likeforfollow #girl #instacool #instafollow #looksnewrock #likeforlikes #grave #newrockaustralia #wear #big #keralayoutuber #kerala #youtuber #malayali #keralayoutubers #malayaliyoutuber #malayalam #malayaliyoutubers #bigboss #youtube #malayalivlogger #vibes #kochi #imalayali #thrissuryoutuber
    #politics #trump #news #india #conservative #republican #usa #bjp #memes #election #america #maga #congress #covid #politicalmemes #donaldtrump #vote #democrat #liberal #freedom #democrats #government #biden #love #political #narendramodi #meme #rahulgandhi #instagram #bhfyp

Комментарии • 10

  • @wadedc2238
    @wadedc2238 Месяц назад +1

    Athinu munne Keralam pokumo??

  • @sivasankaranav6104
    @sivasankaranav6104 Месяц назад +1

    Athum koote vannaal, purogamanam oruvidham aayi !!!

  • @muraliov8109
    @muraliov8109 Месяц назад +1

    സോളാർ വത്ക്കരണം

  • @ManeenderVohra9758
    @ManeenderVohra9758 Месяц назад +1

    പുതിയ പദ്ധതികൾ വന്നില്ലെങ്കിൽ കേരളം അടുത്ത് തന്നെ ഇരുട്ടിലാവും.

  • @farhanaf832
    @farhanaf832 Месяц назад

    Nammuk data processing cheythit scientistsine help cheyam boinc distributed computing software
    Appo 1 year kond undakam but kore peru data processingil varanam enn mathram ❤
    Safety 🦺 okke kodum❤

  • @jestinthomas1378
    @jestinthomas1378 Месяц назад +1

    അതൊരു വ്യാമോഹം മാത്രമായിരിക്കും മോനേ

  • @AswanthP-m9m
    @AswanthP-m9m Месяц назад +1

    ഇവിടെ ഇപ്പൊ കറൻ്റ് ഇല്ല ബ്രോ

  • @user-wn4ty8kt5y
    @user-wn4ty8kt5y Месяц назад +1

    Enthayalim 5 varsham kondonnum nadakkan pokunniilla.

  • @prveeran7363
    @prveeran7363 Месяц назад +1

    ഇത് വല്ലോം ഇവിടെ നടക്കുമോ??

  • @opensource-duo3x
    @opensource-duo3x Месяц назад +1

    Ippa varum kaathirunno... 😂