Это видео недоступно.
Сожалеем об этом.

'ഷൈലജ ടീച്ചറിനേക്കാൾ വലിയ ബ്രാൻഡിനെയാണ് പാലക്കാട് പരാജയപ്പെടുത്തിയത്' | Shafi Parambil | Interview

Поделиться
HTML-код
  • Опубликовано: 4 апр 2024
  • 'ഷൈലജ ടീച്ചറിനേക്കാൾ വലിയ ബ്രാൻഡിനെയാണ് പാലക്കാട് പരാജയപ്പെടുത്തിയത്'; ഷാഫി പറമ്പിൽ | Shafi Parambil | Interview
    #shafiparambil #vadakara #loksabhaelection2024 #kkshailaja #congress #cpim #kozhikode
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Комментарии • 177

  • @siddharthks3223
    @siddharthks3223 4 месяца назад +105

    ബ്രാൻഡ് വാല്യൂ ഷാഫിക്ക് തന്നെ കൂടുതൽ

  • @Nihala_fathima786
    @Nihala_fathima786 4 месяца назад +126

    ❤❤❤ *Shafi* ❤❤❤
    ഷാഫി പറമ്പിൽ ഏറ്റവും മികച്ച സ്ഥാനാർത്ഥി

  • @talkfree99
    @talkfree99 4 месяца назад +79

    ഷാഫി ജയിച്ചാൽ നമ്മൾ വടകരക്കാർക്ക് നേരിട്ട് എം. പി ഓഫീസിൽ കയറിചെല്ലാം ഒരു ബ്രാഞ്ച് ലോക്കൽ ഏരിയ ജില്ലാ കമ്മറ്റിയുടെയും കത്തും കടലാസും വേണ്ടി വരില്ല💯

  • @myopinion6146
    @myopinion6146 4 месяца назад +117

    ഞാൻ ഒരു കമ്യൂണിസ്റ്റ് ആണ് ... പക്ഷെ പ്രാക്റ്റിക്കൽ ആവണം നമ്മള് ... എന്തുകൊണ്ടും ഷാഫി എംപി ആകുന്നതാണ് ബെറ്റർ ... ബി ജെ പി യേ എതിർക്കുന്ന ഏറ്റവും വലിയ പാർട്ടി ആയ കോൺഗ്രസിന് ഒരു സീറ്റ് കിട്ടുന്നതും ഇന്ത്യ മുന്നണിയോട് ചേർന്ന് കോൺഗ്രെസ്സിൽ ലായിക്കാൻ ഒരു സീറ്റും ആണ് വടകരയിലെ സീറ്റുകൾ. .. കോൺഗ്രെസ്സിൽ ഡയറക്റ്റ് ഒരു സീറ്റ് വരുന്നതല്ലേ ഇൻ ഡയറക്ട്ട് ആയിട്ടുള്ള സീറ്റിനെക്കാൾ ബലം ... ഇനി വ്യക്തികളെ നോക്കിയാണേൽ എന്തുകൊണ്ടും ടീച്ചറെക്കാൾ ശക്തനും സംസാരിക്കാൻ കഴിവുള്ളവനും ഗട്സും ലാംഗ്വേജുമുള്ളത് ഷാഫിക്കാണ്. .. So vote for shafi ❤️❤️❤️

    • @user-dk3mu3dc4l
      @user-dk3mu3dc4l 4 месяца назад +6

      100%👍

    • @Amalgz6gl
      @Amalgz6gl 4 месяца назад +2

      ടീച്ചറെക്കാൾ ഭാഷയും കാര്യപ്രപ്തിയും ഷാഫിക്ക് ഉണ്ടെന്നോ.... ആഹാ എന്നിട്ട് 😄😄😄 വളവള കവല പ്രസംഗം നടത്താനല്ല അവിടെ പോകുന്നത്😂😂😂

    • @joeljohnson5627
      @joeljohnson5627 4 месяца назад +5

      ​@@Amalgz6glഅമിത് ഷാ കണ്ടപ്പോൾ തന്നെ പേടിച്ച് പോയി എന്ന് പറഞ്ഞവൻ ആണ് അലപ്പുഴയിൽ നിന്ന് പോയ ഒരുത്തൻ.....അതും news വന്ന് പറഞ്ഞെക്കുന്ന്

    • @Amalgz6gl
      @Amalgz6gl 4 месяца назад

      @@joeljohnson5627 ആര്. അമിത്ഷായെ കാണുമ്പോൾ മുട്ടിടിച്ച് kathar ഊരി വച്ച് കാവി ട്രൗസർ ഇട്ട് ഓടുന്നവർ ആരാണെന്ന് news ൽ എന്നും കാണാറുണ്ട്.

    • @nishad749
      @nishad749 4 месяца назад +3

      @@Amalgz6glatleast english or hindi ariyunnavar pookunnathalle nallath..teacherkk athariyilla enn nammal kandathalle?

  • @user-tx1el3jc5h
    @user-tx1el3jc5h 3 месяца назад +9

    വിവരവും വിദ്ാഭ്യാസവും വിവേകവും ഉള്ള രാഷ്ട്രീയക്കാരൻ SHAFI ❤

  • @shanmuhammed7636
    @shanmuhammed7636 4 месяца назад +41

    Shafi 2029 kerala CM avannam

  • @abhilashdj
    @abhilashdj 4 месяца назад +28

    ഷാഫി യാണ് ശരി..

  • @SreelekshmiSM
    @SreelekshmiSM 4 месяца назад +11

    ഷാഫിക്ക ഇങ്ങള് ജയിക്കും മുത്തല്ലേ വടകരയുടെയും പാലക്കാടിന്റെയും 😍😍💞💞

  • @Sigma_grindset77
    @Sigma_grindset77 4 месяца назад +34

    Shafi parambil💪🏼🗿💯✅🕊️🤍

  • @Smachie
    @Smachie 4 месяца назад +17

    ഇയാൾ ജയിക്കും 👌

  • @sujaraymond431
    @sujaraymond431 4 месяца назад +17

    ഷാഫി മോനെ 🙏🙏🙏🙏🙏🙏

  • @AurelieShip-rm1mw
    @AurelieShip-rm1mw 4 месяца назад +24

    Shafikka❤❤❤❤❤❤❤❤❤❤

  • @sasikrishnan783
    @sasikrishnan783 4 месяца назад +17

    Shafi❤❤❤❤❤

  • @muhammadshafeek8160
    @muhammadshafeek8160 3 месяца назад +5

    Vote for Congress,Shafi

  • @babujigeorge341
    @babujigeorge341 4 месяца назад +14

    SHAAFI 175000❤❤❤✋✋✋✋✋✋✋✋✋✋✋✋✋

  • @sheebathilak8681
    @sheebathilak8681 4 месяца назад +26

    ഷാഫി ❤️

  • @ajithkp2903
    @ajithkp2903 4 месяца назад +23

    ഷാഫിക്ക ❤

  • @nisampalakad
    @nisampalakad 3 месяца назад +6

    പാർട്ടി നോക്കേണ്ട വടകരക്കാരെ.... അവിടുത്തെ സ്ഥാനാർഥികളിൽ എന്തുകൊണ്ടും യോഗ്യത ഷാഫിക്ക ക്ക് തന്നെ 💙💙💙💙

  • @abdullatheefthondambath3597
    @abdullatheefthondambath3597 4 месяца назад +51

    ഇടക് റിപ്പോർട്ടർ ചാനൽ വൃത്തി കെട്ട കളികൾ കളിച്ചു കൊണ്ടിരിക്കുന്ന എന്ത് വൃത്തി കെട്ട കളിച്ചാലു ദൈവം സഹയ്താൽ വടകര ഷാഫി ജയികും

    • @Amalgz6gl
      @Amalgz6gl 4 месяца назад +2

      ദൈവത്തിന് വേറെ പണി ഒന്നും ഇല്ലല്ലോ....😂😂😂

    • @user-cg9mn8jf5c
      @user-cg9mn8jf5c 4 месяца назад

      കിണറെ സ് ന്റ് റിപ്പോർട്ടർ കൈരളി ക്കും മേലെ 😂😂😂😂😂

  • @basheerpp-jn6be
    @basheerpp-jn6be 4 месяца назад +23

    Shafi🌷👍🇮🇳

  • @noufalahmed3556
    @noufalahmed3556 4 месяца назад +5

    ഷാഫി💙🔥

  • @harshadmp7405
    @harshadmp7405 4 месяца назад +11

    Urappanu Shafikka...Jai UDF 🧡 🤍 💚 🔥

  • @jithkm479
    @jithkm479 4 месяца назад +4

    Shafikkaa....💙💚💙

  • @shahiash3571
    @shahiash3571 3 месяца назад +2

    Shafi❤

  • @sirajudeeenabdul1073
    @sirajudeeenabdul1073 4 месяца назад +6

    ❤❤

  • @user-id8pd4ul6z
    @user-id8pd4ul6z 4 месяца назад +14

    UDF ❤

  • @arshadpk1688
    @arshadpk1688 4 месяца назад +23

    ബോംബ് അമ്മ 💣 💣 💣

  • @shanmuhammed7636
    @shanmuhammed7636 4 месяца назад +8

    Wadakara Shafi win

  • @muhmmedikbal8141
    @muhmmedikbal8141 4 месяца назад +2

    Shafi 100 %❤❤❤❤

  • @nafeesanafee2089
    @nafeesanafee2089 23 дня назад +1

    ഷഥീക🎉🎉🎉🎉

  • @user-fk4ed9et2z
    @user-fk4ed9et2z 4 месяца назад +3

    Shafika❤❤

  • @salabasaanak9935
    @salabasaanak9935 4 месяца назад +32

    Cpim ആളെ വിട്ട് കമെന്റ് ബോക്സ്‌ കേറി മേയുന്നുണ്ട് 😅
    നിങ്ങൾ ഇങ്ങനെ ചിലച്ചോണ്ട് ഇരുന്നോ... ഷാഫിക്ക തന്നെ ജയികും. കണ്ണടച്ചാൽ ഇരുട്ട് ആവില്ല മക്കളെ

  • @joshikunnel5781
    @joshikunnel5781 4 месяца назад +10

    Shafi has rightly explained the nature of leftists. All the 3 genuine leftist parties are fully supporting Shafi and UDF: the RMPI represented by one of the best MLAs, Com: KK Rama, MLA, and Venu; the RSP represented by one of the best Parliamentarians, Com: NK Premachandran and Com: Shibu Baby John; the CMP represented by Com: CP John

  • @releasemovie4886
    @releasemovie4886 4 месяца назад +1

    Shafi ikka

  • @prasadgood8519
    @prasadgood8519 3 месяца назад +1

    വീഡിയോ ടീച്ചർ

  • @Jabubacker
    @Jabubacker 4 месяца назад +1

    ❤ shafi

  • @hashilpm7134
    @hashilpm7134 4 месяца назад

    💚💚

  • @commentismyweakness7004
    @commentismyweakness7004 3 месяца назад +1

    തൃശൂർ കഴിഞ്ഞാൽ കേരളം ഉറ്റുനോക്കുന്ന തീപാറും മത്സരം വടകര തന്നെയാണ്..

  • @shb5169
    @shb5169 3 месяца назад

    ഷാഫി ആയതു കൊണ്ട് വോട്ട് യുഡിഎഫ് നു.....
    യുവാവ് / കാര്യപ്രാപ്തി /ഷാർപ് thought/ഭാഷ/pulse reader/പെരുമാറ്റം.
    ഇതൊക്കെ വേണ്ടന്ന് വെച്ചിട്ട് ടീച്ചർക്ക് വോട്ട് ചെയ്യാനില്ല...
    ടീച്ചറോട് എല്ലാ ബഹുമാനവുമുണ്ട്.
    സ്നേഹത്തോടെ നിങ്ങളോട് എതിർ നിൽക്കുന്നു.
    ഷാഫി ജയിക്കും.🎉

  • @mumthasraheena8971
    @mumthasraheena8971 2 месяца назад

    Shafi❤😊

  • @manjulaap5720
    @manjulaap5720 4 месяца назад +1

    ❤❤👍👍🌹🌹👌👌

  • @jacobalukkal9381
    @jacobalukkal9381 3 месяца назад +2

    ശൈലജ ടീച്ചർ വിജയിക്കും.

    • @shafeekrashas1226
      @shafeekrashas1226 3 месяца назад +1

      1000 തവണ ഇമ്പോസിഷൻനായി എഴുതിക്കോ... തോറ്റു നാറും..

  • @user-ic5lx1ep3t
    @user-ic5lx1ep3t 4 месяца назад +4

    ടീച്ചർ ❤❤

  • @muhmmedikbal8141
    @muhmmedikbal8141 4 месяца назад +1

    COVID PPE KIT 500/1500

  • @jamsheerjamshi2752
    @jamsheerjamshi2752 4 месяца назад

    Niyamasaba electionil pm vannitupolum nadannitillaa athum Indian metroman .. pinne alleey andham kammikale ..ith shafikkadaa❣️🔥💪

  • @co-dd9qv
    @co-dd9qv 4 месяца назад +19

    ടീച്ചർക്ക് എന്തൊക്കെ മറച്ച് വെക്കണം വടകരയിൽ ജെയിക്കാൻ?
    3 ഇരട്ടി വിലക്ക് ppe kit വാങ്ങിയതിനോ,ഇതൊരു ക്ലീൻ ഇമേജ് ആണോ ടീച്ചറെ ?
    സ്വന്തം മണ്ഡലത്തിൽ ഒരു പെൺകുട്ടി പീഡിപ്പിക്കപെട്ടപോൾ
    ആ വിഷയം മലയാളികൾ മുയുവനായി അറിഞ്ഞിട്ടും ഞാൻ അത് അറിയില്ല എന്ന് പറഞ്ഞു ഒഴിഞ്ഞ് മാറിനിന്നതോ അതിലൂടെ ഒരു ആർഎസ്എസ് കാരനായ തെമ്മാടിയെ സംരക്ഷിച്ചതോ കേവലം സ്വന്തം മണ്ഡലത്തിലെ ഒരു പെൺകുട്ടിക്കൊപ്പം നിൽക്കാൻ കയിയാത്ത ടീച്ചർക്ക് എന്തിന് വടകരയിലെ സ്ത്രീകൾ വോട്ട് ചെയ്തു വിജയിപ്പിക്കണം
    പാലസ്തീൻ വിഷയത്തിൽ ഹമാസിൻ്റെത് ഭീകരവാതമാണെന്നുള്ള നിലപാടിന്
    വടകരകാർ വോട്ട് നൽകണോ
    ടിപി ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയതിൽ പ്രധാന കുറ്റവാളിയായ കുഞ്ഞനന്തനെ വെള്ള പൂശിയതിനോ
    ഇപ്പൊ ഇതാ വടകര മനലത്തിൽ ഉള്ളപ്പെടുന്ന കണ്ണൂർ പ്രദേങ്ങളിൽ
    ബോംബ് നിർമ്മാണവും തുടങ്ങി എന്തുവടെ കമ്മികളെ....

  • @user-wu1jc9ip1g
    @user-wu1jc9ip1g 2 месяца назад

    ചാപ്പി വെറുതെ ഒരു മോഹം. നടക്കില്ല. ഇത് വടകരയാണ്.

  • @JamsheerJamshi-fm2se
    @JamsheerJamshi-fm2se 4 месяца назад

    Jamsheer

  • @mujeebpm4717
    @mujeebpm4717 3 месяца назад +1

    പുട്ടിനു കോമ്പിനേഷൻ ബീഫ് അല്ലെ 😂😂😂

  • @ashrafuv623
    @ashrafuv623 4 месяца назад

    Support Congress party support Rahul gandhi support shafi parambil vote for udf

  • @pavithranp3705
    @pavithranp3705 4 месяца назад +4

    Dirty politics

  • @SanthoshKumar-kt9mr
    @SanthoshKumar-kt9mr 4 месяца назад +1

    ടിച്ചർ ജയിച്ചിട്ട് എന്തുകാര്യം?
    അബാനിക്ക് വേണ്ടി കൈപൊക്കാനോ?' ഷാഫിയെ ജയിപ്പിക്കണം

  • @muhmmedikbal8141
    @muhmmedikbal8141 4 месяца назад +1

    UDF 20/20

  • @mujeebvp4011
    @mujeebvp4011 4 месяца назад +2

    Shafikka.nigel.uoru.yadartha...u.d.f.preverthagenanu.aarunigelkederay.vannalumnigel.niguluday.preverthanazimunnouttupovanam.nigeleypolay.ullha.aalukelvenam.kogressel.njagel.jananadipathebremazi.nigekku.nilanipinuvende

  • @user-vq5ko6cp2h
    @user-vq5ko6cp2h 4 месяца назад

    അവിടുന്നു ജയിക്കാൻ ശൈലജ സൂപ്പർ സ്ഥാനാർഥി

  • @rajan3338
    @rajan3338 4 месяца назад

    SHAFI PARAMBIL=👍🙏🫀😻👍🙏🙏🌹🌹🌹🌹

  • @user-rk1pl4qv3q
    @user-rk1pl4qv3q 4 месяца назад +1

    Cpm criminal party

  • @nizarb1639
    @nizarb1639 3 месяца назад

    മതേതരത്വം സംരക്ഷിക്കാൻ കോൺഗ്രസ് '

  • @user-vq5ko6cp2h
    @user-vq5ko6cp2h 4 месяца назад

    പതിനട് മര vazakal 🙏കേരളത്തിന് എന്തു ചയ്തു

  • @daliyakurumayil6593
    @daliyakurumayil6593 4 месяца назад

    വലിയ ബ്രാൻഡിനെയാണ് പരാജയപ്പെടുത്തിയത് എന്ന് ഷാഫി പറഞ്ഞോ റിപ്പോർട്ടേരെ

  • @JibinPunnuse
    @JibinPunnuse 4 месяца назад +6

    ബോംബർ അമ്മയെ എല്ലാരും തിരിച്ചറിയണം

    • @Rdz_dream
      @Rdz_dream 4 месяца назад +2

      കൊലയാളി നിഖിൽ പൈലിയും കൂടി വടകരയിൽ വന്നായാളാണല്ലേ ഷാഫി

    • @JibinPunnuse
      @JibinPunnuse 4 месяца назад

      @@Rdz_dream കൊലപാതകം ആരുടെ സ്വഭാവം ആണ്

    • @Rdz_dream
      @Rdz_dream 4 месяца назад +1

      @@JibinPunnuse കേരളത്തിൽ ഏറ്റവും കൂടുതൽ പേരെ കൊന്നിട്ടുള്ളത് UDF ആണ്.

    • @JibinPunnuse
      @JibinPunnuse 4 месяца назад +2

      @@Rdz_dream പുതിയ അറിവ് ആണ്.. കോൺഗ്രസ്‌ സമരം ചെയ്തു അവകാശം വാങ്ങുള്ളൂ.. വീട്ടിൽ കിടത്തി ഉറക്കില്ല പറഞ്ഞത് dyfi. ടിപി വധം സ്വന്തം പാർട്ടി പ്രവർത്തകനെ തന്നെ

  • @Prs_89
    @Prs_89 4 месяца назад

    😂😂😂

  • @sujanapalts204
    @sujanapalts204 4 месяца назад +1

    Khonagham.nalladhane

  • @rokku7253
    @rokku7253 4 месяца назад +2

    Akg സെന്റർ മാസപ്പടിയിൽ ശ്രദ്ധിച്ചാൽ മതി 🤣🤣🤣🤣🤣

  • @Paul-sp2io
    @Paul-sp2io 4 месяца назад +15

    കേരളത്തിലെ c p m എന്നും വർഗീയ വാതികൾ

  • @Amalgz6gl
    @Amalgz6gl 4 месяца назад +2

    അപ്പോൾ കമ്യൂണിസ്റ് വോട്ടുകൾ വേണം അല്ലേ ഷാഫി 😂😂😂

  • @PavithranNV-zn2yd
    @PavithranNV-zn2yd 4 месяца назад

    വെറുതെ എന്തും പറയാം എന്ന് വിചാരിച്ചു പറഞ്ഞാൽ കെട്ടി വെച്ച കാശ് കിട്ടിയില്ല. അത്രയ്ക്ക് ദ്രോഹം ചെയ്ത കൂട്ടരാണ് നിങ്ങടെ പാർട്ടിക്കാർ

  • @mercyjrom4791
    @mercyjrom4791 4 месяца назад

    Thikanja rashtreeykrn ith barnthlm kanda madi

  • @mohanrajan9594
    @mohanrajan9594 4 месяца назад +1

    Athu ni matharam vicharichal porallo ni ethavana palakkadu ninnu vannathu tholkkanvendiyanu athu janangal Vannavidekku thanne thirichuvittolum edo shafiye ninte paruppu E vadakara mannil vekoolla Ethu chuvappukottayanu Nammukku kanam ethavana LDF vadakara seat thirichupidikkum ni enthu kallalla prajaranam nadathiyalum janangalkku ariyam avide aru Jayikkanamennu nammude teacher vijayikkum❤❤❤❤❤❤❤❤

    • @ashkerkv4916
      @ashkerkv4916 4 месяца назад

      പാവം ഷാഫി തോൽകുമായിരിക്കും അല്ലെ എന്നാലും ചെറിയൊരു വിഷമം വോട്ട് ഷാഫിക്ക് തന്നെ ഷാഫി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ranjithdamodaran7777
    @ranjithdamodaran7777 4 месяца назад +1

    ഷൈലജ ടീച്ചർ ജയിക്കും

    • @ashkerkv4916
      @ashkerkv4916 4 месяца назад +2

      ഓ ശരിയാണ് എത്ര നല്ല നടക്കാത്ത സ്വപനം ഷാഫി👍👍👍

    • @Amalgz6gl
      @Amalgz6gl 4 месяца назад +1

      ടീച്ചർ ❤️❤️❤️

    • @GulfAdsorg
      @GulfAdsorg 4 месяца назад +1

      Shabhi❤

  • @nampoothriparameswaran4008
    @nampoothriparameswaran4008 4 месяца назад +6

    തള്ള് ആണല്ലോ..😂

    • @saleenayousaf6530
      @saleenayousaf6530 4 месяца назад +1

      അത് വെറും തോന്നൽ

  • @eleganceedu5574
    @eleganceedu5574 4 месяца назад

    ഈ കൊങ്കണ്ണൻ തോറ്റു തൊപ്പി ഇടും

    • @shyjak2854
      @shyjak2854 4 месяца назад +1

      അതേയ്.. കണ്ണും കൈയും കാലും എല്ലാർക്കും ഉണ്ട്... എന്തും എപ്പോഴും ആർക്കും വരാം..... അതു ഓർത്തോളൂ...

    • @SreelekshmiSM
      @SreelekshmiSM 4 месяца назад

      Ath bjpyum,cpm 🤣🤣🤣

    • @rameesar950
      @rameesar950 4 месяца назад

      വേറൊരു കുറ്റവും പറയാൻ ഇല്ല 🙏🏻

  • @Rdz_dream
    @Rdz_dream 4 месяца назад +2

    മാധ്യമങ്ങളും സോഷ്യൽ മീഡിയയും ആവുന്നത്ര PR പണി ഷാഫിക്ക് കൊടുത്തേക്ക്, വടകരയിലെ ജനങ്ങൾ ഷാഫിയെ തോൽപ്പിച്ചോളും. അപ്പോഴും താങ്ങണം

  • @jellybeen2969
    @jellybeen2969 4 месяца назад +3

    Nee tholkkum

    • @vipin01234
      @vipin01234 4 месяца назад +2

      കാത്തിരുന്നോ

    • @ashkerkv4916
      @ashkerkv4916 4 месяца назад

      ആണോ കുഞ്ഞെ

    • @mumbaiindians1682
      @mumbaiindians1682 4 месяца назад

      Uve. Karanjo nee. Sissar amma tholkum 💯

  • @user-vo6lf1cx2l
    @user-vo6lf1cx2l 4 месяца назад

    സ്ഥാനാർത്ഥി പ്രഖ്യാപന സമയത്ത് കോഴിക്കോട് എം പി രാഘവനോട് കരഞ്ഞു പറഞ്ഞത് എന്തായിരുന്നു?

    • @user-vb5jt2nf2p
      @user-vb5jt2nf2p 4 месяца назад +2

      Bomb teacher 😂😂

    • @muhammadsheriefk.m1610
      @muhammadsheriefk.m1610 4 месяца назад +3

      ടീച്ചർ പാവല്ലേ എന്നായിരിക്കുമോ 🤔

    • @co-dd9qv
      @co-dd9qv 4 месяца назад +1

      💣teacher ആക്രമിക്കും എന്നായിരിക്കും ജീവനിൽ കൊതിയില്ലാത്തവർ ആരുണ്ട് സജി..

    • @ashkerkv4916
      @ashkerkv4916 4 месяца назад +1

      ആ കരച്ചിലും ഇപ്പൊ ഈ കമന്റിൽ വന്ന് കരയുന്നതും നല്ല വ്യത്യാസം ഉണ്ട് ഷാഫി❤❤❤

  • @AneesaMoideen-zk5vf
    @AneesaMoideen-zk5vf 4 месяца назад +1

    Palakate janangallallalo vadakara.shafi ye tholpikum

    • @vipin01234
      @vipin01234 4 месяца назад

      കാത്തിരുന്നോ

    • @ashkerkv4916
      @ashkerkv4916 4 месяца назад

      കരച്ചിൽ തന്നെ കരഞ്ഞൊ കരഞ്ഞൊ ഷാഫി❤❤❤❤

  • @sujanapalts204
    @sujanapalts204 4 месяца назад +1

    Nentea ahagharam.edhodu.theerum😊

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 4 месяца назад

      അഹങ്കാരി ടീച്ചർ കള്ളി ആണ്

    • @ashkerkv4916
      @ashkerkv4916 4 месяца назад +1

      ആണോ കുഞ്ഞെ

  • @haneefa4913
    @haneefa4913 4 месяца назад +1

    Shafi.ninte.parippu.vadakarayil.vevoola.teacher.3.lakh.vottinnu.jaikkum....

    • @nilavunilavu7933
      @nilavunilavu7933 4 месяца назад +2

      😂😂

    • @co-dd9qv
      @co-dd9qv 4 месяца назад +1

      ഈ വർഷത്തെ മികച്ച കോമഡി😂

    • @Alameen738
      @Alameen738 4 месяца назад +1

      പി ജയരാജൻ 😂😂😄😄😄

  • @sreekumarsreerangam3094
    @sreekumarsreerangam3094 4 месяца назад

    No comment,but vote for k.k shailaja only.!

  • @user-cz3cg3td1c
    @user-cz3cg3td1c 4 месяца назад +1

    ടീച്ചറമ്മ ഉറപ്പായും വിജയിക്കും
    '❤❤❤❤❤❤❤❤❤❤❤❤❤❤ചാപ്പി ചപ്പും'😂😂😂😂

    • @Sanasayuu
      @Sanasayuu 4 месяца назад

      Kanam chagave...

    • @user-vb5jt2nf2p
      @user-vb5jt2nf2p 4 месяца назад

      Bomb undakkanulla fund anuvadikkanano😂

    • @MusthafaV-bl7ph
      @MusthafaV-bl7ph 4 месяца назад

      ശൈലജ വോട്ട് എണ്ണി കഴിഞ്ഞാൽ മൂന്ജു

    • @ashkerkv4916
      @ashkerkv4916 4 месяца назад

      ഷാഫി❤❤❤❤❤❤❤❤❤❤

    • @co-dd9qv
      @co-dd9qv 4 месяца назад

      വെറും ടീച്ചർ അല്ല 💣teacher

  • @user-su8oz9ey6m
    @user-su8oz9ey6m 4 месяца назад

    ഷാഫി നീ തന്നെ അല്ലെ പറഞ്ഞത് പാലക്കാട് ജയിച്ചപ്പോൾ ന്യൂസ് 18 ചാനലിൽ സിപിഎം വോട്ട് തന്നു അതുകൊണ്ട് ബിജെപിയേക്കാൾ അധികം വോട്ട് കിട്ടി ജയിച്ചത് എന്ന്
    എന്നിട് ഇപ്പോൾ പാലക്കാട് നീ ഒറ്റയ്ക്ക് അങ്ങ് ജയിച്ചു എന്നായോ

  • @nabeel_nazzz
    @nabeel_nazzz 4 месяца назад +3

    രമേച്ചി പറഞ്ഞു കാണും എഥാർത്ത കമ്മ്യൂണിസ്റ്റ് കാർ നിനക്ക് വോട്ട് ചെയ്യുമെന്ന് അല്ലെ നോക്കിയിരുന്നോ 😅😅

    • @Alameen738
      @Alameen738 4 месяца назад +3

      ഷാഫി പറമ്പിൽ ജയിക്കും.

    • @sureshkirali9646
      @sureshkirali9646 4 месяца назад

      Real Communists are now RMPI... CPM is Pinarayi Family Party...

  • @mariasuzankuriakkose9351
    @mariasuzankuriakkose9351 4 месяца назад

    Shafi Jayichal Niyamasabayil Oru BJP MLA

  • @nampoothriparameswaran4008
    @nampoothriparameswaran4008 4 месяца назад +2

    വന്നപ്പോള്‍ കണ്ട ആത്മവിശ്വാസം ഇപ്പോളില്ലല്ലോ..😅

    • @raheeamariyas-mh6fq
      @raheeamariyas-mh6fq 4 месяца назад

      Shery sir

    • @rmsmedia4208
      @rmsmedia4208 4 месяца назад +2

      ആത്മ വിശ്വാസം അളക്കുന്ന മെഷിൻ വല്ലതും? ?

    • @nowfalkn282
      @nowfalkn282 4 месяца назад

      ​@@rmsmedia4208theevratha alakkunnath und

    • @mumbaiindians1682
      @mumbaiindians1682 4 месяца назад

      Ppt kit ammachik alle

  • @user-el4lv4de4g
    @user-el4lv4de4g 4 месяца назад +1

    നീ എന്തൊക്കെയാണ് പറയുന്നത് ടീച്ചറെ കേവിഡ് കള്ളിയെന്ന് വിളിച്ച നിനക്ക് ആര് വോട്ട് ചെയ്യാൻ ....
    തെരുഞ്ഞെടുപ്പ് കഴിഞ്ഞാൽ നീ എടുക്കാത്ത നാണയം മാകും ....😎

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 4 месяца назад +2

      എന്ന് ഒരു അന്തം kammi 😂

    • @co-dd9qv
      @co-dd9qv 4 месяца назад +2

      കൊറോണ കാലത്ത് പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരിയാൽ എന്ത് വിളിക്കണം

    • @Alameen738
      @Alameen738 4 месяца назад +3

      ബോംബ് ബോംബെ ബോംബ് 😂😂

    • @always03
      @always03 4 месяца назад +1

      ഞങ്ങള് ഇങ്ങനെ കട്ടു മുടിച്ചു കൊണ്ടിരിക്കും, പക്ഷേ ഞങ്ങളെ ആരും കള്ളൻ/കള്ളി എന്ന് വിളിക്കാൻ പാടില്ല

    • @rameesar950
      @rameesar950 4 месяца назад

      കളവ് നടത്തുന്നവരെ പിന്നെ കള്ളി എന്നല്ലാതെ സത്യഭാമ എന്ന് വിളിക്കണോ

  • @ramananktramanan5936
    @ramananktramanan5936 4 месяца назад

    വോട്ട് എണ്ണി കഴിയുമ്പോൾ ടീച്ചർ ജയിക്കും.

  • @mrudulmadhu9381
    @mrudulmadhu9381 4 месяца назад +1

    എപ്പഴും ജയിച്ചാൽ മാത്രം പോരല്ലോ, എപ്പോഴെങ്കിലും തോൽക്കണ്ടെ 😂

    • @rmsmedia4208
      @rmsmedia4208 4 месяца назад +6

      ടീച്ചർ അല്ലെ 👍

    • @mumbaiindians1682
      @mumbaiindians1682 4 месяца назад

      Sissar amma tholkum 💯

    • @jomsonthomas5
      @jomsonthomas5 3 месяца назад

      ഓന്ത്തമ്മ ആണോ

  • @user-su8oz9ey6m
    @user-su8oz9ey6m 4 месяца назад

    നിനക്ക് ബിജെപി വോട്ട് കിട്ടും വടകര കാരണം വടകര 150000 വോട്ടുണ്ട് ബിജെപിയ്ക്ക് പക്ഷെ എലെക്ഷനിൽ പകുതി വോട്ടാണ് ബിജെപിയ്ക്ക് കിട്ടുന്നത് ബാക്കി കോൺഗ്രസിനാണ് ചെയ്യുന്നത്
    ഇത്തവണ പാലക്കാട് നിയമസഭാ കിട്ടാൻ നിനക്കാണ് ബിജെപി വോട്ട് ചെയ്യാൻ പോകുന്നത്

    • @co-dd9qv
      @co-dd9qv 4 месяца назад +1

      അത് സുരേന്ദ്രൻ്റെ പത്രസമ്മേളനത്തില് വ്യക്തമായതണല്ലോ....

  • @rmb1869
    @rmb1869 3 месяца назад +1

    ഇത് പിണറായി ടീച്ചറെ ഒതുക്കാൻ മാത്രം ആണ് നോക്കിക്കോ

  • @user-xq7du1nj4y
    @user-xq7du1nj4y 4 месяца назад +6

    ഞാൻ ബോംബ് ഉണ്ടാക്കാൻ പഠിപ്പിക്കുന്നു
    training online and offline
    എന്ന് ടീച്ചറമ്മ 😂

  • @04902405531
    @04902405531 4 месяца назад +1

    ❤❤ Shafi

  • @babuks8619
    @babuks8619 3 месяца назад +1

    Shafi ❤❤❤

  • @user-kt4xe8bk5z
    @user-kt4xe8bk5z 4 месяца назад +1

    Shafi ❤

  • @rahaneeshnv6295
    @rahaneeshnv6295 3 месяца назад

    Shafi ikka

  • @naflarafi1592
    @naflarafi1592 4 месяца назад +1

    Shafi❤