ജനപ്രിയര്‍ ഏറ്റുമുട്ടുമ്പോള്‍ വടകരയുടെ വിധിയെന്ത്? |Vote kavala |Vadakara

Поделиться
HTML-код
  • Опубликовано: 8 мар 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 1,2 тыс.

  • @user-cd8jk7mg6c
    @user-cd8jk7mg6c 5 месяцев назад +598

    ശൈലജ ..തോൽക്കും.💯

    • @Vogcx455
      @Vogcx455 5 месяцев назад +11

      Kopp aan😂

    • @user-to1qy3fm9t
      @user-to1qy3fm9t 5 месяцев назад

      ​@@Vogcx455Mone കമ്മികൾ ellam thokkum entha karanam ninte okke prevarthi

    • @AkmalMohammad-bg7hx
      @AkmalMohammad-bg7hx 5 месяцев назад +7

      ​@@Vogcx455teacher amma tholkkum .sagakka ee electronics thott naarum

    • @user-kx7hj9rk2g
      @user-kx7hj9rk2g 5 месяцев назад +17

      യൂടൂബിൽ യുഡിഎഫ് ജയിക്കും 😂😂😂

    • @user-to1qy3fm9t
      @user-to1qy3fm9t 5 месяцев назад +5

      @@user-kx7hj9rk2g കേരളത്തിലും ജയിക്കും 😂

  • @safeervrty190
    @safeervrty190 5 месяцев назад +479

    ഷാഫിയുടെ വരവ് കമ്മികളെ നല്ല അസ്വസ്തരാക്കുന്നുണ്ട്

    • @ajuzi998
      @ajuzi998 5 месяцев назад +8

      Yes

    • @aroli-vlog7426
      @aroli-vlog7426 5 месяцев назад +8

      കറക്റ്റ്

    • @noufaltk1327
      @noufaltk1327 4 месяца назад +1

      Mmmmmm

    • @joychittiyath3177
      @joychittiyath3177 4 месяца назад

      മുരളീധരൻ കൊടുവള്ളിയിലും അതുപോലെതന്നെ വടക്കാഞ്ചേരിയിലും ഒക്കെ തോറ്റത് ഈ പാറക്കൽ അബ്ദുല്ലയ്ക്ക് അറിയില്ലേ കാരണം മുരളീധരൻ എവിടെ നിന്നാലും ജയിക്കുന്ന ഒരു ആളൊന്നുമല്ല മുരളീധരന്റെ തന്തയായ കരുണാകരൻ പോലും തൃശ്ശൂരിൽ തോറ്റിട്ടുണ്ട്

    • @Chidorion-3
      @Chidorion-3 4 месяца назад +5

      അത് തന്നെ ആണ് കാര്യവും

  • @beenamanojkumar6331
    @beenamanojkumar6331 5 месяцев назад +259

    ഷാഫിക്ക് വോട്ടു ചെയ്യാനുള്ള എന്റെ ചാൻസ് ഭയങ്കര സന്തോഷായി

  • @Ibe_zz
    @Ibe_zz 5 месяцев назад +333

    ഷാഫി ജയിക്കും വടകര വളരും ❤💚

  • @user-xs5rw1op2b
    @user-xs5rw1op2b 5 месяцев назад +29

    ഷാഫി പറമ്പിൽ ഇവിടെ ജയിച്ച് കാണിക്കൂ ഠ❤❤❤❤

  • @arshadpk1688
    @arshadpk1688 5 месяцев назад +352

    100% shafikka 💙💚 ജയിക്കുമെന്ന് ഉറപ്പ് %

  • @safeervrty190
    @safeervrty190 5 месяцев назад +188

    വരുന്നു മക്കളെ ഷാഫി 🥰🥰🥰പൊളിച്ചടുക്കാൻ

  • @bineeshkk6751
    @bineeshkk6751 5 месяцев назад +115

    ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല വടകര ഷാഫി ജയിച്ചിരിക്കും. അല്ലാതെ ഒന്നിനും കൊള്ളാത്തLDF നെ ജയിപ്പിച്ചിട്ട് ഒരു കാര്യവും ഇല്ല

  • @Arshad-bz5yu
    @Arshad-bz5yu 5 месяцев назад +303

    ഷാഫിക്ക വന്നത് കമ്മികൾക്ക് പിടിച്ചിട്ടില്ലെന്ന് തോന്നുന്നു 😂😂

  • @faisal-fq2tf
    @faisal-fq2tf 5 месяцев назад +169

    മനുഷ്യ മനസ്സുള്ളവർ യുഡിഫ് നേ വോട്ട് ചെയ്യുകെയെ ള്ളൂ

    • @noufaltk1327
      @noufaltk1327 4 месяца назад +1

      Yennitte vadakra udf etharakalam jayichitte yendja kitti

    • @user-fw7pn2qf6j
      @user-fw7pn2qf6j 4 месяца назад +4

      ​@@noufaltk1327അയിന്റെ മുമ്പ് സഖാക്കൾ ജയിച്ചിട്ട് ഞമ്മക്ക് എന്താ കിട്ടി 😮?😊?😢

    • @sajeevankv5762
      @sajeevankv5762 4 месяца назад

      3😅​@@user-fw7pn2qf6j

    • @unknowndestinationabdul_mu3008
      @unknowndestinationabdul_mu3008 4 месяца назад

      BJP COPY PASTE ALLE CONG-RSS😂😂😂

  • @tomkoshy2677
    @tomkoshy2677 5 месяцев назад +157

    ഷാഫിക്ക ❤️❤️❤️❤️

  • @gkabdulla7445
    @gkabdulla7445 5 месяцев назад +31

    സ്റ്റാനാർഥികളെ തീരുമാനിക്കുന്നത് പാർട്ടിയാണ് അതിൽ മുരളീധരന് ഒരു റോളും ഇല്ല അതല്ലേ ശരി...

  • @anshadkkh
    @anshadkkh 5 месяцев назад +129

    ഷാഫിക്ക 💙💙💙

    • @bijumpbijump7942
      @bijumpbijump7942 5 месяцев назад

      പ്രഫുലേട്ടൻ 🧡🧡🧡🧡

  • @rasheedkottakkal...1733
    @rasheedkottakkal...1733 5 месяцев назад +83

    Jai UDF 100%❤❤❤

  • @jithkm479
    @jithkm479 5 месяцев назад +39

    Shafikka....💙💙💙

  • @rahimabano7362
    @rahimabano7362 5 месяцев назад +33

    💚💚💚ഷാഫിക്ക 💪💯

  • @user-mb6oy3jx2l
    @user-mb6oy3jx2l 5 месяцев назад +163

    ഷാഫിക്ക വടകരയിൽ എംപി ആയാൽ ഇതുവരെ ഒരു കോൺഗ്രസ് എം എൽ എ മാര് പോലും ഇല്ലാത്ത 7 നിയമസഭ മണ്ഡലങ്ങളിൽ എവിടേലും ഒരു കോൺഗ്രസ് എം എൽ എ എങ്കിലും വരും.. മലബാറിലെ കോൺഗ്രസ്‌ കുറച്ചു കൂടി ശക്തി പെടും... 💪
    ഷാഫിക്ക ❤️

    • @rak3509
      @rak3509 5 месяцев назад +6

      Ninte shafikka cheytha oru gunam para

    • @user-mb6oy3jx2l
      @user-mb6oy3jx2l 5 месяцев назад +23

      @@rak3509 ഗുണം നോക്കി വോട്ട് ചെയ്യാൻ തുടങ്ങിയാൽ ആ കസേരയിൽ ഇരിക്കുന്നതിനെ ഒക്കെ കിണറ്റിൽ ഇടാൻ തോന്നും സഹോ😁

    • @nabilmuthumuthu2602
      @nabilmuthumuthu2602 5 месяцев назад +1

      Bjp 2 set kitum congress jayicha

    • @galaxynetkizhuparamba506
      @galaxynetkizhuparamba506 5 месяцев назад

      nokki irikkathe ulloo​@@nabilmuthumuthu2602

    • @HappySalad-nj7uf
      @HappySalad-nj7uf 5 месяцев назад

      ​@@rak3509പാലക്കാട്‌ town മാത്രം ചെന്ന് കാണു

  • @a2kvlogs754
    @a2kvlogs754 5 месяцев назад +129

    ഷാഫി ❤കട്ട വെയ്റ്റിംഗ് 🔥🔥🔥🔥

    • @rak3509
      @rak3509 5 месяцев назад +2

      Enthinu?

    • @rameesvp2424
      @rameesvp2424 5 месяцев назад

      Ellathinum..

    • @rak3509
      @rak3509 4 месяца назад

      😂😂😂

  • @ilyaskarippali
    @ilyaskarippali 5 месяцев назад +50

    അന്തങ്ങൾ അസ്വസ്ഥരാണ്😅

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk 5 месяцев назад +64

    Shafi❤

  • @kmsafeer5554
    @kmsafeer5554 5 месяцев назад +48

    ഷാഫി ❤

  • @arshadpk1688
    @arshadpk1688 5 месяцев назад +94

    shafikka വികസന കുതിപ്പ് വടകര 💙💙💙💚💚💚🇮🇳🇮🇳🇮🇳

  • @jishnuk4058
    @jishnuk4058 5 месяцев назад +38

    ഷാഫിക്ക ❤️‍🩹❤️‍🩹❤️‍🩹

  • @mohamedjamaludheen1320
    @mohamedjamaludheen1320 5 месяцев назад +114

    കഴിഞ്ഞ തവണ തോൽപ്പിച്ചത് ശക്തനായ ൽഡിഫ് സ്ഥാനാർഥിയാണ്

  • @Arshad-bz5yu
    @Arshad-bz5yu 5 месяцев назад +285

    ജയരാജനെ തോൽപിച്ച മുരളീധരനെന്ത് ടീച്ചർ??

    • @hameedhameed4150
      @hameedhameed4150 5 месяцев назад +9

      അത് കാണാൻ മോനേ

    • @rahimm4464
      @rahimm4464 5 месяцев назад

      ഒന്ന് പോയിനെടാ മൂരി 🤣

    • @Arjunajuzm
      @Arjunajuzm 5 месяцев назад +13

      ടീച്ചറും ജയരാജനും തമ്മിൽ ഉളള വെത്യാസം അറിയാവോ. 😂😂 ടീച്ചർക്ക് എതിരെ നിങ്ങൾ എന്ത് പറയും വടകരയിൽ?

    • @vineeshvk9543
      @vineeshvk9543 5 месяцев назад

      മുരളീധരൻ പേടിച്ചോടിയത് അറിയില്ലേ കൊങ്ങി

    • @stardust7309
      @stardust7309 5 месяцев назад +15

      ​@@ArjunajuzmCpm സ്ഥാനാർഥി:!! അതു മതി

  • @user-dh6kq3cf6d
    @user-dh6kq3cf6d 4 месяца назад +16

    ഗ്യാസ് വില പെട്രോൾ ഡീസൽ വില മാവേലി സ്റ്റോർ
    സാധനങ്ങൾ ഇല്ലാത്ത വിഷയം പെൻഷൻ വിഷയം വിലക്കയറ്റം സാദാരണക്കാരെ ബാധിക്കുന്ന പ്രശ്നങ്ങൾ ചർച്ചയിൽ വരണം
    ആരെങ്കിലും ഏതെങ്കിലും പാർട്ടിയിൽ പോണത് സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നമല്ല

  • @muhammedhaneef3515
    @muhammedhaneef3515 5 месяцев назад +27

    Shafikka👍🔥

  • @kind-hearted7117
    @kind-hearted7117 5 месяцев назад +146

    Shafi ikka❤❤❤💪🏻💪🏻💪🏻

  • @festivelife6977
    @festivelife6977 5 месяцев назад +23

    ഷാഫി 🔥🔥🔥

  • @mercyjoseph4376
    @mercyjoseph4376 5 месяцев назад +42

    Shafi🎉🎉🎉🎉🎉🎉🎉🎉

  • @salamka9737
    @salamka9737 5 месяцев назад +33

    SHAFI ❤💪

  • @hameedbh5320
    @hameedbh5320 5 месяцев назад +71

    എന്ത് തന്നെ പറഞ്ഞാലും. പിണറായിയെ. Ed. പിടിക്കില്ല. അതിൽത്തന്നെ. അറിയാം rss. ന്റെ കൂടെ ആരാണെന്ന്

    • @smilemaker307
      @smilemaker307 5 месяцев назад +2

      അതു ED ക്കു പിടിക്കാൻ പറ്റിയ ഒന്നുമില്ലാത്ത കൊണ്ട 😂😂😂

    • @Abhijith814
      @Abhijith814 5 месяцев назад +3

      ​@@smilemaker307ഒരു ചെറിയ മദ്യനയത്തിന്റെ പേരിൽ ആണ് കെജ്രിവാളിനെ അകത്താക്കാൻ പോകുന്നത്, അപ്പോൾ ആണോ അഴിമതിയിൽ കുളിച്ചു നിക്കുന്ന പിണറായി ഒന്നും ചെയ്തിട്ടില്ല എന്ന് പറയുന്നത്

  • @viveksagar1060
    @viveksagar1060 5 месяцев назад +20

    BJP വിരുദ്ധതയും കാലുവാരലുകളും മറുകണ്ടം ചടലും മാത്രം സംസാരിച്ചു. വികസനത്തെ പറ്റി ഒരക്ഷരം സംസാരിച്ചില്ല. എന്നിട്ടും വീണ്ടും വീണ്ടും പറയുകയാ കേരളം പ്രബുദ്ധർ എന്ന്. കഷ്ടം തന്നെ

    • @maknam
      @maknam 5 месяцев назад

      Sudappikal goal adikkum, kammi kongi Hindu viddikal ilibhyarayi irikkum.

  • @Surprised-y6t
    @Surprised-y6t 5 месяцев назад +21

    എസ്എഫ്ഐക്കാർ വിദ്യാർത്ഥികളെ ആക്രമിക്കാൻ കൂട്ടുനിൽക്കുന്നു മാതാപിതാക്കൾക്ക് കുട്ടികളുടെ മേൽ ഒരു ആധിപത്യവും ഇല്ലാത്ത രീതിയിൽ കോളേജുകളിൽ എസ്എഫ്ഐ വാഴുന്നു ഇടതുപക്ഷത്തിന് നേതാക്കന്മാർ വളരെ അഹങ്കാര സ്വഭാവത്തിൽ ദാർശത്തോടെ സംസാരിക്കുന്നു ജനങ്ങളെ വെല്ലുവിളിക്കുന്നു ബിജെപി ആകട്ടെ വർഗീയതയുടെ പേരിൽ ജനങ്ങളെ വെല്ലുവിളിക്കുന്നു അവരുടെ അഹങ്കാര സ്വഭാവത്തിലുള്ള ചർച്ചകളും സംസാരങ്ങളും കേട്ടാൽ നമുക്കറിയാം ഇതിന് പ്രതിരോധിക്കാൻ ജനങ്ങൾ അതായത് ജനങ്ങൾക്ക് ഒരു നല്ല രീതിയിൽ പെരുമാറുകയും സംസാരിക്കുകയും സഹിഷ്ണുതയോട് കൂടി നിൽക്കുന്ന നേതാക്കന്മാരെ തിരഞ്ഞെടുക്കാൻ നിങ്ങൾ ശ്രമിക്കണം

  • @rafivtrafivt1171
    @rafivtrafivt1171 5 месяцев назад +37

    Shafikka ❤

  • @LubinaShahul-lj8xq
    @LubinaShahul-lj8xq 5 месяцев назад +41

    U D F❤❤❤❤❤

  • @noushadmuhammed8702
    @noushadmuhammed8702 5 месяцев назад +33

    എന്തുകൊണ്ടാണ് cpm ഒരു പ്രാദേശിക പാർട്ടി മാത്രമായിരിക്കുന്നു എന്നുള്ളതിന്റെ ഉദാഹരണമാണ് ഇത്

  • @soudhasidhique4672
    @soudhasidhique4672 5 месяцев назад +66

    ഈ സി പി എം എവിടെ യുളള പോർക്കളത്തിലും പ്രശ്നമാണ്

  • @santoshkappanykappany4424
    @santoshkappanykappany4424 5 месяцев назад +25

    Shafiii❤️❤️❤️❤️

  • @ebbyjose8172
    @ebbyjose8172 5 месяцев назад +80

    ഷാഫി വന്നപ്പോഴേക്കും ടീച്ചർ അമ്മയുടെ ഉറക്കം പോയി 😂😂😂

  • @rajumonraj655
    @rajumonraj655 5 месяцев назад +12

    പൊതു ജനങ്ങളെ ഇത്രേം വിഷമിപ്പിച്ച ഇടതുപക്ഷത്തിലെ വയസ്സറീച്ച ഒരുത്തനെ എങ്കിലും ജയിപ്പിച്ചെങ്കിൽ മനസ്സിലാക്കിക്കോണം പൊതുജനങ്ങൾക്കു എത്ര കിട്ടിയാലും പഠിക്കില്ലെന് 😡😡😡

    • @Vogcx455
      @Vogcx455 5 месяцев назад

      udf inu vote cheyyunnvar phyankara padichavaranallo

  • @saudiastories-gt7ik
    @saudiastories-gt7ik 5 месяцев назад +34

    ഷാഫി ജയിക്കും ❤️❤️❤️

  • @kind-hearted7117
    @kind-hearted7117 5 месяцев назад +357

    സിപിഎമ്മുകാർ മൂലക്കുരു അസുഖം ഉണ്ടെന്ന് തോന്നുന്നു 😂😂

    • @user-cz3cg3td1c
      @user-cz3cg3td1c 5 месяцев назад

      അതിലേ . ചെലം നീ നക്കിക്കോ

    • @sujanapalts204
      @sujanapalts204 5 месяцев назад +1

      Nenakea.aasananam.chakku.chaiyu

    • @soudhasidhique4672
      @soudhasidhique4672 5 месяцев назад

      സത്യം സി പി എം ക്കാർക്ക് കുരു പെട്ടും

    • @afsalapafsal6781
      @afsalapafsal6781 5 месяцев назад +13

      ഈ പരിപാടി കണ്ടാൽ മനസ്സിൽ akum സിപിഎമ്മിന്റെ സ്വഭാവം

    • @user-mk2cb6gw8i
      @user-mk2cb6gw8i 5 месяцев назад +5

      വളി വിടാൻ പാർലിമെന്റെറ്റിൽ പോകുന്ന യുഡിഫ് കാർ

  • @rasheedkottakkal...1733
    @rasheedkottakkal...1733 5 месяцев назад +69

    UDF❤❤❤

  • @user-xq7du1nj4y
    @user-xq7du1nj4y 5 месяцев назад +82

    വീണ വേണോ ,തൃശൂർ വേണോ സഖാക്കളെ അന്ധർ ദാര clear ആണ്

    • @salamka9737
      @salamka9737 5 месяцев назад +1

      Ennalum kittilla Thrissur

  • @MikeVijayan-2.0
    @MikeVijayan-2.0 5 месяцев назад +26

    അടിമക്കണ്ണുകൾ ചങ്ങല പൊട്ടിക്കാതെ സഹിഷ്ണുത കാണിക്കൂ... അടിമക്കണ്ണുകളെ അസഹിഷ്ണരാവാതെ .... 😆😆😆😆

  • @padachavante_padapp
    @padachavante_padapp 5 месяцев назад +7

    വടകര വികസനത്തിനു നമ്മുടെ ഷാഫിക്ക

  • @jithuvision9826
    @jithuvision9826 5 месяцев назад +57

    Shaafiiii❤❤❤❤❤

  • @2266peechigas
    @2266peechigas 5 месяцев назад +54

    Shafi 👍

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 5 месяцев назад +7

    കോ വിഡ് കാലത്തെ pp Eകിറ്റ് മുതലുള്ള ആരോപണങ്ങൾ അന്വേഷിച്ചാൽ ഒരു പക്ഷേ ലാവ്ലിനേക്കാൾ അഴിമതി കണ്ടേക്കാം ... അതല്ലേ അന്വേഷിക്കാത്തതും ആരോപണം നടത്തിയവർക്ക് എതിരെ കേസെടുക്കാത്തതും ... ???
    അഴിമതിക്കറയില്ലാത്തതും പുതുതലമുറയുമായ ഷാഫിയെ ജനങ്ങൾ ഇഷ്ടപ്പെടും.... ചുറുചുറുക്കുള്ള നേതാവായി ഭാവിയുള്ള വ്യക്തിത്വത്തിന് ഉടമ. വടകര ജനങ്ങൾ ചിന്തിക്കട്ടെ...

  • @mohammedashraf5725
    @mohammedashraf5725 4 месяца назад +5

    ഷാഫി വന്നതോടുകൂടി ldf ലെ ഒരുപറ്റം ചെറുപ്പക്കാർ ഷാഫിക്ക് വോട്ട് ചെയ്യാൻ കാത്തിരിക്കയാണ്

  • @thahseen.m.minhafathima.m1280
    @thahseen.m.minhafathima.m1280 5 месяцев назад +76

    Shafikkaa❤🔥🔥

  • @shafeekhputhukkolli
    @shafeekhputhukkolli 5 месяцев назад +15

    കോൺഗ്രസിന് പ്രതിസന്ധികൾ ഉള്ള ഇപ്പോൾ കോൺഗ്രസിനെ രക്ഷിക്കാൻ മുന്നോട്ട് വരണം എന്നാണ് ഇടതു പക്ഷം പറയുന്നത്

  • @yess786
    @yess786 5 месяцев назад +15

    അല്ല സഹോദരാ ആർക്കുവേണമെങ്കിലും ഏത് രാഷ്ട്രീയത്തിലും പോകാം അത് അവരുടെ അവകാശം ഇവിടെ സംസാരിക്കേണ്ടത്. ആര് പോന്നത് ആര് വരുന്നതുമല്ല . ഞങ്ങൾക്ക് ആവശ്യം നമ്മുടെ നാട് നല്ല ഭരണം വെക്കുന്നുണ്ടോ ഏത് രാഷ്ട്രീയമായാലും അതാണ് നമ്മൾ അറിഞ്ഞിരിക്കേണ്ടത്

  • @emmanualsanthosh4193
    @emmanualsanthosh4193 5 месяцев назад +17

    Shafikka❤❤❤

  • @faisalbk7168
    @faisalbk7168 5 месяцев назад +42

    Shafi ❤❤❤❤❤

  • @vijayankaruthakunju5970
    @vijayankaruthakunju5970 4 месяца назад +23

    എടൊ കുഞ്ഞിക്കണ്ണാ ഇയാളും ഇയാടെ ചി. പി. എം. ഉം ഡൽഹിയിൽ പോയാൽ ആരുടെ പിറകിൽ ഇരിക്കുമെടോ ?

  • @Qatar2022Faisal
    @Qatar2022Faisal 5 месяцев назад +16

    Shafi ne polulla yuvakal vannale ini keralam rakshapedu❤

  • @praveeshp4877
    @praveeshp4877 5 месяцев назад +8

    ഷാഫി പറമ്പിൽ.... ❤️❤️

  • @rasheedkottakkal...1733
    @rasheedkottakkal...1733 5 месяцев назад +52

    Shafi

  • @user-qf9be8ni5t
    @user-qf9be8ni5t 5 месяцев назад +18

    എടോ കിടന്ന് തുള്ളാതെ നിൻ്റ ടീച്ചറെ ആര് പേടിക്കാൻ നിൻ്റെ ടീച്ചർക്കും പാർട്ടിക്കും ഷാഫിയെ ഭയമാണല്ലെ

  • @rashidbilal3521
    @rashidbilal3521 5 месяцев назад +11

    Shaaaaaaafiiiiiii 🥰🥰❤️

  • @RameshKumar-th8oy
    @RameshKumar-th8oy 5 месяцев назад +56

    രമയേ... ആണ്.,..ഈ വടകരയിൽ വേണ്ടീരുന്നത്

    • @ShamseeraC-ul1gr
      @ShamseeraC-ul1gr 5 месяцев назад +5

      വടകര എന്ന് വെച്ചാൽ അതിൽ കണ്ണൂർ ലെ പ്രധാനപെട്ട രണ്ട് cpm ശക്തി കേന്ദ്രങ്ങൾ അതിൽ ഉണ്ട്

    • @krishnanathk8441
      @krishnanathk8441 5 месяцев назад

      true.avidathe lead anusarich irikum shailaja de vijayam
      @@ShamseeraC-ul1gr

    • @shamnasshammu4918
      @shamnasshammu4918 5 месяцев назад +3

      2​@@ShamseeraC-ul1gr09 ലും 14ലും 19 ലും ഈ പറഞ്ഞ സ്ഥലങ്ങളൊക്കെ ഉണ്ടായിരുന്നു

    • @maknam
      @maknam 5 месяцев назад

      Ponnaniyil poyittu varaan parayoo , kammi kongikalkku iniyum neram veluthittilla.

  • @shanperumala2011
    @shanperumala2011 5 месяцев назад +38

    Shafikka🔥🔥🔥

  • @jamalmpmp8567
    @jamalmpmp8567 5 месяцев назад +21

    ഷാഫി വടകരയിൽ വന്നതോടെ സി.പിമെൻ്റ്കുരുപൊടിയിരിക്കുകയാണ്

  • @WattsUpDubai
    @WattsUpDubai 5 месяцев назад +24

    Shafi ❤️❤️❤️

  • @Bai682
    @Bai682 5 месяцев назад +66

    മുരളി വേറെ level ആണ് bai

    • @rak3509
      @rak3509 5 месяцев назад +1

      😂😂😂

    • @shajivarghese6078
      @shajivarghese6078 5 месяцев назад +1

      മുരളി ലോ ലെവലാണ് . വെറും കിങ്ങിണിക്കുട്ടൻ...

  • @rasheedkottakkal...1733
    @rasheedkottakkal...1733 5 месяцев назад +90

    UDF 20/20
    LDF 20/00

    • @afsalb283
      @afsalb283 5 месяцев назад

      😅😅😅

    • @user-rg7zn2rs6w
      @user-rg7zn2rs6w 5 месяцев назад +3

      Parayan pattilla chilappol 1ഓ 2ഓ എണ്ണം ബിജെപി കിട്ടും.

    • @srk9322
      @srk9322 5 месяцев назад

      ​@@user-rg7zn2rs6w yes chance end

    • @chavitekka9430
      @chavitekka9430 4 месяца назад

      U..b..f...20.....20🎉🎉🎉🎉

    • @user-rg7zn2rs6w
      @user-rg7zn2rs6w 4 месяца назад +1

      @@chavitekka9430 ആദ്യം പോയി മര്യാദക്ക് ടൈപ്പ് ചെയ്യാൻ പഠിക്ക്
      എന്നിട്ട് വാ. Ubf🤣🤣

  • @rameesvp2424
    @rameesvp2424 5 месяцев назад +13

    Shafikka patum padi jayikkum.💪💚

  • @satheeshnavaneetham4163
    @satheeshnavaneetham4163 5 месяцев назад +8

    നല്ല ഒന്നാംതരം വിവരക്കേട് ഉള്ള ജനങ്ങൾ...😂

  • @user-zl5in1wn6o
    @user-zl5in1wn6o 5 месяцев назад +38

    വടകരയിലെ ജനങ്ങളോട് ഒരു അഭ്യർത്ഥന ഉണ്ട് നമ്മുടെ ഇന്ത്യ നില നിൽകുവാനും മതേതര ഇന്ത്യ നിലനിൽകുവാനും യുഡിഫ് നെ വിജയിപ്പിച് ശക്തി നൽകണം സിപിഎം പാർലമെന്റിൽ പോയിട്ട് ഒന്നും ഉണ്ടാക്കാൻ ഇല്ല കേട്ടോ... ഇനിയും ബിജെപി കയറി കഴിഞ്ഞാൽ പിന്നേ നിലവിളിച്ചിട് കാര്യമില്ല ദുരന്തങ്ങൾ പേരേണ്ടി വരും

    • @ajeshtc7034
      @ajeshtc7034 5 месяцев назад

      Udf poyite endhudakana 365 devasavum va thurakkathilla

  • @noohkk2784
    @noohkk2784 5 месяцев назад +15

    Shafi,🔥

  • @user-ch2rf5fj8v
    @user-ch2rf5fj8v 5 месяцев назад +12

    Shafi.❤❤❤❤❤❤❤❤

  • @user-kk1uq1dh7f
    @user-kk1uq1dh7f 5 месяцев назад +4

    Cpm, ആളുകൾ എവിടെയും ധിക്കാരമായെ പെരുമാറുകയുള്ളൂ മറ്റുള്ളവരെ അനുവദിക്കുക യില്ല, മോദി സ്റ്റൈൽ, ഫാസിസ്റ്റ് സ്റ്റൈൽ.

  • @yaseryasu8472
    @yaseryasu8472 5 месяцев назад +41

    Shafika❤❤❤❤

  • @Siji1244
    @Siji1244 5 месяцев назад +30

    Shafi thanne jayikim🔥

  • @user-yk7xm8cw1f
    @user-yk7xm8cw1f 5 месяцев назад +11

    Shafi ❤🔥

  • @noufalnoufnoufalkaricod690
    @noufalnoufnoufalkaricod690 5 месяцев назад +4

    ഞാൻ oru sdpi ക്കാരൻ ആണ് ഫുൾ സപ്പോർട് ഷാഫിക്ക് 💚❤️💚

  • @releasemovie4886
    @releasemovie4886 5 месяцев назад +10

    Shafi ikka🔥

  • @koyamasahalla.alhamdulilla847
    @koyamasahalla.alhamdulilla847 5 месяцев назад +9

    ഇതിൽ നിങ്ങൾ ശ്രദ്ധിച്ചു ബിജെപിക്കാരൻ ഒരിക്കൽ പോലും സിപിഎം തകരും ഒന്നും തകരണം എന്നും പറയുന്നില്ല കോൺഗ്രസിന്റെ തകർച്ചയാണ് അവർക്ക് ആവശ്യം. അതാണ് നമ്മൾ മനസ്സിലാക്കേണ്ടത് കാരണം സിപിഎമ്മിനെ ഒരു എതിരാളികളായി ബിജെപി കാണുന്നില്ല ഇന്ത്യാ രാജ്യത്ത് അവർക്ക് ഇപ്പോഴും തടസ്സം കോൺഗ്രസ് ആണ്

  • @MusthafaAbhor
    @MusthafaAbhor 5 месяцев назад +54

    മതേതരത്വം പൂഞ്ഞാർ വിഷയത്തിൽ കണ്ടു
    മുഖ്യമന്ത്രി എന്താ പറഞ്ഞതെന്ന് ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഓടിക്കൊണ്ടിരിക്കുന്നു ..

    • @hameedtirur9865
      @hameedtirur9865 5 месяцев назад

      നീ അതും കണ്ടിരുന്നോ

    • @MusthafaAbhor
      @MusthafaAbhor 5 месяцев назад +3

      @@hameedtirur9865 മാപ്പിള സഖാക്കൾ അതൊന്നും കാണില്ല

    • @user-tr6lr1pb4j
      @user-tr6lr1pb4j 5 месяцев назад +1

      മാപ്പിള തീവ്രവാദികൾ ചെയ്തത്ന് പിന്നെ മാപ്പിളമാരെ ഒപ്പം നില്ക്കണോ ​@@MusthafaAbhor

    • @user-cr7yk6kz6m
      @user-cr7yk6kz6m 5 месяцев назад

      👍👍

    • @noufaltk1327
      @noufaltk1327 4 месяца назад

      Parannashe shari alle...aaa vahanathil undayirunnadhe...

  • @user-gh1xx9sf7j
    @user-gh1xx9sf7j 4 месяца назад +3

    ടീച്ചർ എന്ന് പറയുന്ന അവരെ ജയിപ്പിക്കരുത് pls.. ഷാഫി❤

  • @kurianjosephjoseph5861
    @kurianjosephjoseph5861 5 месяцев назад +4

    പാർലമെന്റിൽ പോയി ഹിന്ദി /ഇംഗ്ലീഷ് ഇതേ അറിയാത്തവരെ ജയിപ്പികാതിരിക്കുക. ജനങ്ങൾ ഉളകൾ അല്ലെകിൽ മനസിലാക്കി വോട്ട് ചെയ്യുക

  • @jithuvision9826
    @jithuvision9826 5 месяцев назад +16

    Nalla strong adima kammi😅😅😅

  • @Shaheer4592
    @Shaheer4592 5 месяцев назад +11

    Shafi💙

  • @aspte1065
    @aspte1065 5 месяцев назад +10

    ഹൃദയപക്ഷം so far better ❤️✅

  • @abrahambabybaby1518
    @abrahambabybaby1518 5 месяцев назад +4

    വേറെ ആളെ നിർത്താനില്ലാത്തതുകൊണ്ടാണോ MLA യെ MP സ്താനത്തേക്ക് നിർത്തിയത് ' ക്ഷേമ പെൻഷൻ കൊടുക്കാൻ പണമില്ല. MLA ഇനിയും തെരഞ്ഞെടുക്കണ്ടേ..???

  • @hashimpandi3298
    @hashimpandi3298 5 месяцев назад +38

    Shafika jayikkum

  • @Muhammedshamal-vv8ef
    @Muhammedshamal-vv8ef 4 месяца назад +2

    ഷാഫി നല്ലൊരു യുവനേതാവാണ്
    ധൈര്യമായ് കണ്ണുമടച്ച് വടകരക്കാർക്ക് ഷാഫിക്കുവേണ്ടി വോട്ടു ചെയ്യാം

  • @baijuravi3744
    @baijuravi3744 5 месяцев назад +9

    shafi ❤

  • @mininalukandathil3013
    @mininalukandathil3013 4 месяца назад +3

    പാലക്കാട് ഉപതെരഞെടുപ്പ് നടക്കും. ഷാഫി പറമ്പിൽ ഡൽഹിയിലേക്ക് പോകും

  • @kabeerck8066
    @kabeerck8066 5 месяцев назад +3

    P. ജയരാജന് പറ്റിയില്ല എന്നുമാത്രമല്ല ഭൂരിപക്ഷം കൂട്ടുകയും ചെയ്തു എന്നിട്ടാണ് ടീച്ചർ. അപ്പൊ പേടി തുടങ്ങി 😂😂

  • @True_indian.
    @True_indian. 5 месяцев назад +21

    സത്യം എന്തെന്നാൽ ഇതിലുള്ള മിക്ക ആളുകളും വടകരക്കാർ അല്ല😂😂😂😂😂

    • @abdullatheefthondambath3597
      @abdullatheefthondambath3597 4 месяца назад

      ഇപ്പോൾ മിക ആളായി രണ്ട് ദിവസം മുൻപ് ഒരാളും വടകര കാർ അല്ല എന്നു പറഞ്ഞു ഇപ്പോൾ കുറച്ചു വ്യത്യാസം വരുന്നു

  • @sulfikervilangodan8409
    @sulfikervilangodan8409 5 месяцев назад +35

    U D F 👍👍

  • @raymon150
    @raymon150 5 месяцев назад +3

    ഷൈലജ ടീച്ചർ സ്വതന്ത്രയായി മത്സരിച്ചാൽ വിജയിക്കും..
    But CPM ആയി പോയി..

  • @Hamsterminerz
    @Hamsterminerz 5 месяцев назад +11

    shafi jayikkum teacher mooonjum

    • @laila7843
      @laila7843 5 месяцев назад +1

      Nalla nadakkatha swapnam😂

    • @Hamsterminerz
      @Hamsterminerz 5 месяцев назад

      @@laila7843 kaanaam🤭

    • @nahlakp853
      @nahlakp853 4 месяца назад

      Shafi teachere ketu kettikum🔥🔥👍🏻

  • @creator7235
    @creator7235 5 месяцев назад +11

    അപ്പൊ ഇടതു പക്ഷം തോൽവി ഉറപ്പിച്ചു അല്ലെ 😂😂😂😂

  • @josevarghese2024
    @josevarghese2024 5 месяцев назад +9

    കേരളത്തിൽ എവിടെയും മത്സരിക്കാൻ തന്റേടം ഉള്ള നേതാവ് k മുരളിധരൻ 💕

  • @rasifkpsvibe1186
    @rasifkpsvibe1186 4 месяца назад +1

    എല്ലാവരും ഒരേസ്വരത്തിൽ ഷാഫി ❤❤❤❤🎉

  • @abhilashanilkumar4212
    @abhilashanilkumar4212 5 месяцев назад +5

    കോവിഡ് റാണി തോൽക്കും 😄