2022 Driving Test Alto 800 "H" ടെസ്റ്റ്‌ വിജയിക്കാൻ നിങ്ങൾ ആവശ്യപ്പെട്ട 3 simple tricks Part- 1

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 516

  • @bijisriharshas9378
    @bijisriharshas9378 2 года назад +93

    പല videos watch ചെയ്തതിൽ ഏറ്റവും നന്നായി മനസ്സിലാക്കി തന്നത് താങ്കൾ ആണ്... 🙏🏻🙏🏻🙏🏻🙏🏻

  • @sreemanilal6422
    @sreemanilal6422 2 года назад +138

    ഇതുവരെ കണ്ട H video ഇൽ ഏറ്റവും നല്ലത്. Very good sir.

  • @sajitharahim9587
    @sajitharahim9587 2 года назад +60

    ഈ ക്ലാസ്സ് കൊണ്ടു മാത്രമാണ് ഞാൻ ഇന്ന് H പാസ്സായത് Thank you very much

    • @raihandrivingschool
      @raihandrivingschool  2 года назад +11

      ഇനിയും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകണം

  • @albinmathew7837
    @albinmathew7837 Год назад +12

    ക്ലാസ്സ്‌ വളരെ നന്നായി, നല്ലപോലെ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു. 👍👍

  • @babujohnvarghese8492
    @babujohnvarghese8492 2 года назад +14

    സൂപ്പർ ....നല്ലതുപോലെ മനസിലാകുന്ന രീതിയിൽ പറഞ്ഞുതന്നു ...താങ്ക്സ്

  • @adithks9899
    @adithks9899 Год назад +10

    Njn H first time fail ayathaayirunnu... Pinne retest poyi innale aayirunnu retest ee method use cheyth njn pass aayi thanku sir 🤩😍

  • @jdas8713
    @jdas8713 Год назад +6

    ഹായ് ബ്രോ. എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. അത്രയ്ക്ക് എനിക്ക് പ്രയോജനം ആയി നിങ്ങളുടെ ഈ വീഡിയോ ❤

  • @sonustube1523
    @sonustube1523 5 месяцев назад +12

    2024 kaanunnvar indaaoiyy...😊

  • @anilkumarchittati8465
    @anilkumarchittati8465 2 года назад +7

    ഒരുപാട് ഒരുപാട് നന്ദിയുണ്ട് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ തന്നെയാണ് ഇത് .

  • @praveent.v814
    @praveent.v814 2 года назад +12

    വളരെ ഉപകാരപ്രദമായി, എച് എടുക്കാ൯ ധൈര്യം വന്നു 🥰🥰🥰

  • @jayajose2092
    @jayajose2092 Год назад +8

    ഇപ്പോൾ നിർത്തി നിർത്തി കാണിച്ചു തന്നു. വളരെ നന്ദി. അതെ വീഡിയോയിൽ തന്നെ, നിർത്താതെ continuse ചെയ്തു കാണിച്ചിരുന്നെകിൽ നന്നായിരുന്നു. നല്ല explanation ഓടെ പറഞ്ഞു തന്നപ്പോൾ എവിടെയാണ് ഓടിക്കേണ്ടതെന്നു മനസ്സിലായി. നന്ദിയുണ്ട് സഹോദര.

    • @fathimachfathima5291
      @fathimachfathima5291 Год назад

      👍

    • @khairunnisamansoor5358
      @khairunnisamansoor5358 7 месяцев назад +1

      ഇപ്പോൾ ഒരു പൊടിക്ക് നിർത്തി സ്റ്റേറിങ് ഓടിച്ചാൽ ഫൈൽ ഞാൻ ഫൈൽ ആയി റണ്ണിംഗ് തന്നെ എടുക്കണം 😢

  • @sajithak910
    @sajithak910 Год назад +15

    ഞാൻ പഠിച്ചു കൊണ്ടിരിക്കുന്നു,H class 2nd day ആയിട്ടുള്ളൂ...വീഡിയോ കണ്ടൊപ്പോൾ നല്ല clear ആയി മനസ്സിലാകുന്നുണ്ട്..❤ ഞാനും പാസ്സ് ആവും എന്ന് കരുതുന്നു...കണ്ടതിൽ വച്ച് നല്ല ക്ലാസ് ആണ്.very useful

  • @shibinraj4451
    @shibinraj4451 Год назад

    എനിക്ക് ഫെബ്രുവരി 5 ആയിരുന്നു ടെസ്റ്റ്‌ ടെസ്റ്റ്‌ പാസ്സ് ആയി ഈ വീഡിയോ വളരെ ഏറെ ഉപകാരപ്പെട്ടു 👌👌👍👍🙏🙏🙏 നൈസ് 🙏🙏

  • @vinuchandran6856
    @vinuchandran6856 Год назад +3

    നാളെ ടെസ്റ്റാണ് നല്ല രീതിയിൽ മനസിലാക്കാൻ പറ്റിയ രീതിയാണ്

  • @rajalaxmivl282
    @rajalaxmivl282 Год назад +148

    പ്രധാനമായും പറയേണ്ട കാര്യം ആരും പറയുന്നില്ല.... ഡ്രൈവിംഗ് പഠിക്കാൻ വരുന്ന ആളുകൾക്ക് റിവേഴ്‌സ് ഗിയറിൽ H എടുത്തു പഠിക്കുമ്പോൾ സ്റ്റീയറ്റിംഗ് ആദ്യം ഏതു കൈകൊണ്ടു ഏതു വശം തിരിക്കണമെന്നും തിരിച്ചു പുറത്തേക്കു വരുമ്പോൾ ഏതു കൈ കൊണ്ട് ഏതു വശം സ്റ്റീയറിങ് തിരിക്കണമെന്നും കൺഫ്യൂഷൻ ആണ്‌... അതും കൂടി പറയാമായിരുന്നു...

  • @habeebbadarudheen3344
    @habeebbadarudheen3344 2 года назад +3

    നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാടു പ്രയോജനം ചെയ്തു ഇന്നത്തെ ടെസ്റ്റ്‌ passai🤝🤝🤝

    • @saneermotordrivingschool1947
      @saneermotordrivingschool1947 2 года назад

      നിങ്ങളുടെ ഈ അഭിപ്രായത്തിനു ഞങ്ങൾ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു നന്ദി

    • @afsalk.k5014
      @afsalk.k5014 2 года назад +1

      Licens kittiya Ethra dys edukkum kittaan

    • @saneermotordrivingschool1947
      @saneermotordrivingschool1947 2 года назад

      @@afsalk.k5014 normally 7 working days ullil varum

    • @afsalk.k5014
      @afsalk.k5014 2 года назад

      @@saneermotordrivingschool1947 msg eppa vara nte inn ravile paass aayi

  • @ShahulHameed-pv6sz
    @ShahulHameed-pv6sz Год назад +2

    മികച്ച നിലവാരം പുലർത്തുന്ന ക്ളാസ്..... നന്ദി.

  • @geerhaparabhanc3648
    @geerhaparabhanc3648 Год назад +4

    ഇതുവരെ കണ്ടതിൽ മനസിലാകാൻപറ്റിയ H വിഡിയോ ഇ തായിരുന്നു.അതിന്റെ സന്തോഷവും, നന്ദിയും അറിയിക്കുന്നു

  • @swathi..9760
    @swathi..9760 Год назад +2

    Innayirunnu ente retest pass ayi😍 ii video thaledhivasam kandathond nannayi😁❤️ thanku so much❤️❤️

  • @ancyml550
    @ancyml550 2 года назад +11

    കണ്ട ക്ലാസുകളിൽ ഏറ്റവും നന്നായി മനസ്സിലാക്കി തന്നത് ഈ സാർ ആണ്

    • @saneermotordrivingschool1947
      @saneermotordrivingschool1947 2 года назад

      നന്ദി.
      തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു 👍🏻

  • @AmayadhCreations
    @AmayadhCreations Год назад +15

    കുറെ വീഡിയോസ് കണ്ടതിൽ വെച് ഏറ്റവും നല്ലത്. ഇപ്പോഴാ മനസിലായത്. 👍🏻എനിക്കും അടുത്ത ആഴ്ച്ച ടെസ്റ്റ്‌ ആണ്

  • @anayam5671
    @anayam5671 11 месяцев назад

    Paraynath Irikan veyya. H class ithuvare Kandathil vech ettavum nalla class.valare clearaayi manassilayi ❤ .thankyou 😍🥰

  • @RosammaSunny-ke9st
    @RosammaSunny-ke9st 4 месяца назад +1

    . വളരെ നല്ല class. നന്നായി മനസിലാക്കി തന്നു. Thank you '

  • @wilfredantony7593
    @wilfredantony7593 Год назад +2

    എനിക്ക് വളരെയേറെ സഹായിച്ച വീഡിയോ ,thanks a lot.

  • @mujeebnkmujeebnk5047
    @mujeebnkmujeebnk5047 Год назад +7

    എന്റെ test ഇന്നലെ ആയിരുന്നു.. Pass ആയി 👍

  • @Songsshorts-zm6ch
    @Songsshorts-zm6ch Год назад +7

    ഇന്ന് 13-06-2023 ന് ആയിരുന്നു test pass ayi driving schoolil njaan poyittilla ഒരു വെട്ടം കാർ H trail nokkan മാത്രമേ പോയിട്ടുള്ളൂ എന്നിട്ടും എനിക്ക് pass ആവാൻ സാധിച്ചു നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് പ്രേയോജന പെട്ടു Thank you ❤️❤️❤️❤️❤️

  • @UshaKumari-zn5ij
    @UshaKumari-zn5ij 2 года назад +5

    Test ന് സാറിൻ്റെ ഉപകാരമായി നന്ദി.

    • @raihandrivingschool
      @raihandrivingschool  2 года назад

      ഇനിയും തുടർന്ന് സപ്പോർട്ട് ഉണ്ടാകണം ❤

  • @georgemathai7328
    @georgemathai7328 3 месяца назад

    നന്നായി മനസ്സിലാകുന്ന രീതിയിൽ നല്ല ഒരു ക്ലാസ്സ്‌ 👍

  • @hifsuSalooja-cm2tv
    @hifsuSalooja-cm2tv Год назад +1

    ഒരുപാട് vedio class njan kanditund itrayum nanny manasilaki thanna thakkalak orupad. നന്ദി

  • @sreekalak7508
    @sreekalak7508 6 месяцев назад +1

    Thank You So Much Sir.ithuvare kandathil vach ettavum nalla H video aanu.

  • @shoukathbk6894
    @shoukathbk6894 10 месяцев назад

    ഏതിനും അതിന്റേതായ ഒരു ഇത്ണ്ട് അതാണ്‌ ഇത്‌, ഇങ്ങനെ പറഞ്ഞു കൊടുക്കണം.

  • @zenusworld6193
    @zenusworld6193 Год назад +2

    അവതരണം സൂപ്പർ. എല്ലാവർക്കും മനസിലാകും വിധം 🎉🎉

  • @vinuchandran6856
    @vinuchandran6856 Год назад +7

    ബ്രോ ടെസ്റ്റ്‌ പാസ്സായി കേട്ടോ വളരെ നന്ദിയുണ്ട് ഈ വീഡിയോ ഒത്തിരി നേരം കണ്ടാണ് ഇന്ന് ടെസ്റ്റിന് പോയത് ❤️

  • @sherlyjacob5673
    @sherlyjacob5673 Год назад +11

    Dear brothers so thanks
    I can’t express my gratitude to you.
    Today I have taken ‘H’ based on this method
    It is very helpful for beginners Brother you are a good teacher
    I have gone to various videos to learn H but ur video is too helpful
    Thank you so much👍🙏

  • @tasi1983
    @tasi1983 9 месяцев назад

    എത്ര ക്ലിയർ ആയിട്ടാണ് പറഞ്ഞു തന്നത്..... ഇപ്പൊ ok ആയി... Thanks sir 🙏🙏🙏🙏👍👍👍❤❤❤❤

  • @sofiyasofi9197
    @sofiyasofi9197 2 года назад +1

    Super Super Super
    Nallathu pole manassilayi
    Very good information
    Thanks

  • @munsheedk8671
    @munsheedk8671 9 месяцев назад

    Passed test today.. used this technique.. thank you❤

  • @AnilKumar-im3mb
    @AnilKumar-im3mb 7 месяцев назад

    നല്ലതുപോലെ മനസ്സിലാക്കാൻ പറ്റും ♥️🥰♥️

  • @vinuchandran6856
    @vinuchandran6856 Год назад +2

    ❤അടിപൊളിയാണ് ഈ വീഡിയോ ❤

  • @neethuprasad1724
    @neethuprasad1724 Год назад +2

    നല്ല വീഡിയോ സർ , നന്നായി മനസ്സിലാകുന്നുണ്ട്

  • @princegamer1848
    @princegamer1848 Год назад +2

    E vedio kandappozhanu nannayi manasilayath👍

  • @SunosPV
    @SunosPV 4 месяца назад

    നന്നായിട്ട് മനസ്സിലായി നല്ല വീഡിയോ ആയിട്ടുണ്ട്

  • @justinsaju8113
    @justinsaju8113 Год назад +1

    Ennayirunu test, pass ayii video orupad use full ayii 😍

  • @anoopkaithadiyil6417
    @anoopkaithadiyil6417 2 года назад +3

    Ellavarkum manasilakunna tharathilulla video, 👍👌👌

  • @mangalamprathap6897
    @mangalamprathap6897 Год назад +1

    Valare correct ayittu manisilakki thankyou very much

  • @charuunni4017
    @charuunni4017 2 месяца назад

    നന്നായി പറഞ്ഞു തന്നു 👍🏻

  • @shoukathbk6894
    @shoukathbk6894 10 месяцев назад

    ഇപ്പളാണ് ഇതിന്റെ ഗുട്ടൻസ് പിടി കിട്ടിയത് 👍 താങ്ക്സ്

  • @sahadevanvv7168
    @sahadevanvv7168 Год назад +2

    ഒന്നും പറയാനില്ല. വളരെ കൃത്യതയോട് കൂടിയുള്ള വിവരണം.ആർക്കും വളരെ എളുപ്പത്തിൽ മനസ്സിലാകും.

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 6 месяцев назад

    ക്ലാസ്സ്‌ വളരെ നന്നായി 🙏👍

  • @UMesh8bpYT
    @UMesh8bpYT Год назад +6

    Best tips for beginners. Thank you

  • @unnikrishnan3236
    @unnikrishnan3236 Год назад

    വളരെ നല്ല "Teaching"

  • @عادلۃياسمنيونس
    @عادلۃياسمنيونس 2 года назад +3

    Orupaadorupaad nanniyund... 🙏🙏🙏

  • @jaseela58
    @jaseela58 Месяц назад

    Nannayi manasilaakunna reethiyil paranju thannu

  • @gangadharanminnikkaran8804
    @gangadharanminnikkaran8804 Год назад +3

    Discription very good and giving proper idea to the learner.

  • @rashisvlog292
    @rashisvlog292 2 года назад +12

    നല്ല അവതരണം ബ്രോ😍

  • @ziyaummer3912
    @ziyaummer3912 Год назад +1

    നന്നായി മനസ്സിലാക്കി തരുന്നുണ്ട് നന്ദി

  • @RamsiyaRahim-c9u
    @RamsiyaRahim-c9u Год назад

    സർ ക്ലാസ്സ്‌ നന്നായി മനസിലായി താങ്ക്സ് സർ 😊

  • @haseenagafoor7011
    @haseenagafoor7011 Год назад +2

    Nalla video. Manassilavunnund 🥰. Thank you sir

  • @aswanikannan6328
    @aswanikannan6328 Год назад +4

    Njanum H pratice e ithu pole mirror pass chaiyune noki 1st right 2 nd left 3 rd left n 4th right 👍👍

  • @muhammadt7915
    @muhammadt7915 Год назад +2

    Good class.valare nalla reethiyil paranju tannu

  • @Varughese-z5j
    @Varughese-z5j 4 месяца назад

    നല്ല ക്ലാസ്സ്‌ 🙏🏻🙏🏻🙏🏻

  • @samedia7713
    @samedia7713 9 месяцев назад +1

    കണ്ടതിൽ വെച്ച് easy ആയുള്ള method

  • @nazeerkavumkara8232
    @nazeerkavumkara8232 Год назад

    വീൽ rotation നിനുപോയതുകൊണ്ട് എൻ്റെ ആദ്യ ടെസ്റ്റ് ഫെയിൽ ആയിരുന്നു

  • @Iamsurya854
    @Iamsurya854 Год назад +1

    വളരെ ഉപകാരപ്രദം

  • @vasanthasasi9807
    @vasanthasasi9807 Год назад +2

    Good class. Thank you, friend.

  • @jesivariety4369
    @jesivariety4369 Год назад +2

    Pareyan vakukell illa athrekum Manasilaki thannu tnx sir👍🏻

  • @Rasheeda___21
    @Rasheeda___21 Год назад

    Nannaayitt manasilaavunna claas👍🏻

  • @dominicdominic6264
    @dominicdominic6264 2 года назад +4

    വളരെ നന്നായി ഇഷ്ടം അരിക്കുന്ന thanks

  • @ajithaanil6120
    @ajithaanil6120 Год назад +2

    വളരെ നല്ല ക്ലാസ്സ്

  • @AswathyRatheesh-p2s
    @AswathyRatheesh-p2s Год назад

    Nalla video ,othri karyaghal manasilaayi,clech nallathupole chavitti pidikkano atho pakuthi chavittiyal madhiyo vandi munnoott neeghan,onnu reply idane

  • @subaidabeevi4949
    @subaidabeevi4949 2 года назад +2

    ettavum nallamanassilakithannu godbless you

  • @jancyjoshy8113
    @jancyjoshy8113 2 года назад +16

    good class thank you sir😍

  • @shehmichannel6596
    @shehmichannel6596 Год назад +1

    Well class👍iam pass today thank you 🙏

  • @vargheset.v3689
    @vargheset.v3689 Год назад +2

    Nice presentation………………..This is very helpful video just follow these instructions…….surely you will get the license……

  • @adarshstunts1633
    @adarshstunts1633 2 года назад +2

    Good class nannayi manassilayi, very thanks

  • @aadibaiju7735
    @aadibaiju7735 Год назад +2

    Well explained thank u so much

  • @mohandas1917
    @mohandas1917 Год назад +1

    പല പ്രാവശ്യം കാണാൻ തോന്നുന്ന വീഡിയോ ആണ്.

  • @meygamurali1216
    @meygamurali1216 2 года назад +6

    Very informative👏👏👏👍

  • @alfiyapm4695
    @alfiyapm4695 Год назад +3

    Well explained and very useful. Keep it up.

  • @biyyathuptk9765
    @biyyathuptk9765 2 года назад +2

    Very nice explanation suprb

  • @praseethachandran3136
    @praseethachandran3136 2 года назад +1

    Ithu vare kandathil much better🥰

  • @irfanaanzar9268
    @irfanaanzar9268 2 года назад +5

    Nalla classanu🥰

  • @mollyrajan4531
    @mollyrajan4531 11 месяцев назад

    Best class ever seen....

  • @SUREKHAGS-v3l
    @SUREKHAGS-v3l Месяц назад

    Sir thanku so much,,,e video kanditu poyapo eniku H edukaan patti

  • @wildmidea6431
    @wildmidea6431 Год назад +2

    ആദ്യമായി Hഎടുക്കുന്ന വ്യക്തി എത്ര തവണ Hഎടുക്കണം ലൈസൻസ് കിട്ടാൻ' പറഞ്ഞു തരാമോ?

  • @khairunnisamansoor5358
    @khairunnisamansoor5358 7 месяцев назад

    നമ്മൾ ഫസ്റ്റ് ട്രാക്ക് കയറി റിവേസ് വന്ന് നടുക്ക് കയറുമ്പോൾ വണ്ടി നേരെ ആക്കണം നിന്ന് പോകാൻ പാടില്ല സ്റ്റിയറിങ്ങ് നേരെ ആകണം പിന്നെ അടുത്ത ട്രാക്കിൽ കടക്കാൻ ബാക്ക് നോക്കുമ്പോ ഒന്നുകിൽ കമ്പി കഴിഞ്ഞ പോകുന്നു നിൽക്കാനും പാടില്ല അത് കിട്ടാൻ എന്താണ് ചെയ്യണ്ടത് ഇന്നലെ ഫൈൽ ആയി 😢

  • @SajiKt-q8u
    @SajiKt-q8u Год назад +2

    Very good class🎉

  • @BijuknBijukn-qc9wg
    @BijuknBijukn-qc9wg 10 месяцев назад

    Super class dears 👍👍

  • @rahmathak4081
    @rahmathak4081 2 года назад +2

    Thankyu cheeta ethil stiyar
    Ingum kaanaan pattunnunnd

  • @RinshadRinshad-pt8ui
    @RinshadRinshad-pt8ui Год назад +1

    Sir നല്ല ക്ലാസ്സ്‌

  • @SubeenaSubeena-gb2hq
    @SubeenaSubeena-gb2hq Год назад +1

    Ith vare kanda videos eatavum nalla videos .. Thankyou sir

  • @hajaramoosa2275
    @hajaramoosa2275 Год назад

    Very helpfull vedio thank u sir

  • @riyazmkriyazmk
    @riyazmkriyazmk 4 месяца назад

    ഈ വീഡിയോ മിനിങ്ങാന്നു കണ്ടിരുന്നെങ്കിൽ ഇന്നലെ എന്റെ H അടപടലം പൊട്ടില്ലായിരുന്നു 😢അടുത്ത ടെസ്റ്റിൽ ഇത്‌ വെച്ചു ജയിച്ചു വരും

  • @sreesreeshiva6536
    @sreesreeshiva6536 11 месяцев назад

    Super video usefull bro🙏☺️

  • @jayactr1241
    @jayactr1241 Год назад

    Super presentation.keep it up

  • @haseenasalih1590
    @haseenasalih1590 2 года назад +3

    Nalla class sir

  • @faslanoushad9367
    @faslanoushad9367 2 года назад +3

    Useful video..Thankyou sir

  • @mumthazmp9938
    @mumthazmp9938 Год назад +1

    Ethra nalla class

  • @sama84000
    @sama84000 2 года назад +2

    Ee videoloode ethavum nannayi manassilayath

  • @sanchanamg3857
    @sanchanamg3857 Год назад +1

    മികച്ച ക്ലാസ്സ്‌