#GouriSankaram

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #GouriSankaram അടിച്ച് ഫിറ്റായി വേണി... ഉപദേശിച്ച് ശങ്കർ
    Gouri Sankaram || Episode 97 || 07-11-23 (Watch Full Episode on Disney+ Hotstar)
    It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
    #GouriSankaram #Asianet #PrimeTimeSerial #AsianetSerials

Комментарии • 66

  • @shahinashai9137
    @shahinashai9137 10 месяцев назад +246

    ഇന്നത്തെ എപ്പിസോഡ് വേണി കൊണ്ട് പോയി 👍👍എജ്ജാതി അഭിനയം 😄😄

  • @Aparna_Remesan
    @Aparna_Remesan 10 месяцев назад +708

    വേണിയുടേ ഡബ്ബിംഗ് ആർട്ടിസ്റ്റിന് ഇരിക്കെട്ടേ ഒരു കുതിരപവൻ.❤️🫶🥰

    • @M-axi-N
      @M-axi-N 10 месяцев назад +7

      മാന്ത്രികത്തിലേ രഷസ്. 🙂

    • @Aparna_Remesan
      @Aparna_Remesan 10 месяцев назад +2

      ​@@M-axi-N😂ഏത് രഷസ്

    • @reshmiravi6813
      @reshmiravi6813 10 месяцев назад +4

      Ann Mariya dubbing artist 🥰

    • @Aparna_Remesan
      @Aparna_Remesan 10 месяцев назад

      ​@@reshmiravi6813അറിയാം 🤗

    • @M-axi-N
      @M-axi-N 10 месяцев назад +2

      ​@@Aparna_Remesanമാന്ത്രികം സിരിയലിലേ രഷസിലേ അവർടേ സൗണ്ട് പോലേ ആ എനിക്ക് തോന്നിയേ. 🙂

  • @paramashivan18
    @paramashivan18 10 месяцев назад +371

    ശങ്കറിന്റെ ശബ്ദത്തേക്കാൾ മികച്ചതാണ് വേണിയുടെ ശബ്ദം😅

    • @M-axi-N
      @M-axi-N 10 месяцев назад +2

      അതേ. മാന്ത്രികം സീരിലിലേ രഷസിന് വേണ്ടി ഡബ്ബ് ചെയ്ത ആളാ വേണിക്കും കൊടുത്തേക്കുന്നേ എന്നാ കേട്ടിട്ട് തോന്നണേ. രഷസിനേ കാണാൻ വേണ്ടി അത് കണ്ടിരുന്നു. നല്ലതായിരുന്നു. 🙂

    • @paramashivan18
      @paramashivan18 10 месяцев назад +1

      @@M-axi-N എത് രക്ഷസ്? മോഹിനി അതോ റൂബി? രണ്ടിനും ഈ voice ഇല്ലായിരുന്നു 🙄

    • @M-axi-N
      @M-axi-N 10 месяцев назад +1

      ​@@paramashivan18റൂബിയോ ഏത് റൂബി. ഭിത്തിയിൽ ഒക്കേ വലിഞ്ഞ് കേറുന്ന ഒരു പ്രേതം ഇല്ലേ അവരാ

    • @paramashivan18
      @paramashivan18 10 месяцев назад +1

      @@M-axi-N രണ്ടും ഭിത്തിയിൽ വലിഞ്ഞു പ്രേതങ്ങളാണ്. ഒന്നിന് വയസ്സ് കുറവാണ്. മറ്റേത് ആണ് വയസ്സ് കൂടുതൽ 😅😅😅😅😅😅

    • @Neethuu-nu3
      @Neethuu-nu3 10 месяцев назад +2

      ശങ്കറിന് own voice ആണെങ്കിൽ നന്നായിട്ടുണ്ടാവും.

  • @anusayans9669
    @anusayans9669 10 месяцев назад +113

    Oru സോഡാ വേടിച്ചു കൊടുക്കു ചേട്ടാ 😂😂.. അഭിനയം super ♥️

  • @NIZA40
    @NIZA40 10 месяцев назад +79

    * പാവം വേണി. അവളിന്ന് പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ്. ഗൗരിക്ക് വേണ്ടെങ്കിൽ പോലും ശങ്കറിന്റെ സ്നേഹം ഒരുപാട് കിട്ടുന്നുണ്ട്. എന്നാൽ വേണി സ്നേഹം ആഗ്രഹിച്ചിട്ടും ആദർശിന്റെ അവഗണനയും വെറുപ്പുമാണ് കിട്ടുന്നത്. ഇന്ന് വേണി ഇങ്ങനെയൊക്കെ പെരുമാറിയതിലും തെറ്റൊന്നും തോന്നുന്നില്ല. അവൾ പറയുന്നതൊക്കെ ബാക്കിയുള്ളവർ തെറ്റായിട്ടെടുക്കുന്നു. പ്രത്യേകിച്ച് ആദർശിനാണെങ്കിൽ എപ്പോഴും അവന് തെറ്റ് ചെയ്യാം, വേണി അതിനെപ്പറ്റി മിണ്ടാൻ പാടില്ല, സഹിച്ചോണം എന്ന Attitude തന്നെ. പിന്നെ അവന്റെ പെങ്ങളെ പൂജിക്കയും വേണം. ശങ്കറിനോ? പതിവ് പോലത്തെ ഒന്നുമറിയാത്ത മണ്ഡബുദ്ധിക്കളിയും, അത് ഗൗരിയുടെ കാര്യത്തിൽ ആയാലും ശരി, വേണിയുടെ കാര്യത്തിൽ ആയാലും ശരി. എല്ലാം അറിയാവുന്ന ഗൗരിയും ആദർശിനെ Support ചെയ്ത് സംസാരിച്ചു. ആദർശിനോട് അവൾക്ക്‌ വേണ്ടി ഗൗരി സംസാരിക്കുന്നത് അവൾക്ക് അറിയത്തുമില്ല. അപ്പോൾ എല്ലാരും കൂടി തന്റെ Life നശിപ്പിക്കുന്നു എന്ന് തോന്നും. സ്വാഭാവികം. പിന്നെ Bar ഇൽ വെച്ച് അവന്മാരോട് ആദർശ് വേണിക്ക് വേണ്ടി സംസാരിച്ചത് പൊളിച്ചു, ആ സമയത്ത് ഒരു നല്ല Hus ആയി. നല്ല Scene ആയിരുന്നു 👌👌
    പക്ഷേ അവന്മാരെ തല്ലുമെന്നു ഒരാൾ പറഞ്ഞത് കാണിച്ചില്ല 🙄🙄
    ഇന്നലെ Hug scene മുക്കിയത് പോലെ അതും മുക്കിയോ 😮😮
    Room ഇൽ കൊണ്ട് വന്നതിനു ശേഷം ഗൗരി നല്ല Caring ആയിരുന്നല്ലോ വേണിയെ? അതും ഇഷ്ടപ്പെട്ടു ❣️❣️
    ഇനി ഇവർ തമ്മിൽ തെറ്റിദ്ധാരണ ഒക്കെ മാറി നല്ല Company ആവുന്നതും കാണാൻ Waiting 🤗🤗
    * കുടിച്ചു കഴിഞ്ഞുള്ള സംസാരത്തിൽ സ്വരം മാറുന്നു, ആ ഭാഗം വേറെ ആരെങ്കിലുമാണോ ഡബ്ബ് ചെയ്തേ?
    Then, ഇന്നത്തെ വേണിയുടെ Performance കലക്കി. പുള്ളിക്കാരി ഇന്നത്തെ Episode തൂക്കിയടിച്ചു. അക്ഷയയുടെ Acting 👌👌❣️❣️👏👏😊😊

  • @miluvineeth4198
    @miluvineeth4198 10 месяцев назад +32

    അത് പൊളിച്ചു ഇപ്പോൾ ഇതും കാതോട് kaathoravum aan enikk kooduthalum ishttam....

  • @priyarajenesh2707
    @priyarajenesh2707 10 месяцев назад +65

    അടിപൊളി eposode.ചിരിച്ചു ഒരു വഴിക്ക് ആയി😂

  • @shahinashai9137
    @shahinashai9137 10 месяцев назад +60

    എനിക്കിവിടെ ഒരു സോഡാ മേടിച്ചു തരാൻ ആരുമില്ലേ.... ആരുമില്ലേന്ന് 😂😂

  • @lekshmiprasad7181
    @lekshmiprasad7181 10 месяцев назад +27

    വേണി. പാവം ആദർശ് ഏട്ടൻ സ്നേഹിച്ചാൽ വേണി ഒക്കെയാകും 😍😍😍😍ഉറപ്പാ

    • @aneeshani4400
      @aneeshani4400 10 месяцев назад

      അവനും പെങ്ങകും പൊട്ടന്മാരല്ലേ 2 കണക്കാ Super director

  • @user-hd1px6yp7e
    @user-hd1px6yp7e 10 месяцев назад +35

    Innathe episode *KrishnaVeni* ( *AKSHAYA* ❤ ) Chechy kond poyi Full Chill mood il 🔥💥 6radukayanu😎 Guyzzz
    Cheers 🍻🍺😅😆 perfect Casting Selection & Specially Dubbing Artist inte voice 👍👌Chirichu Chirich oru vazhi aayi 😂🤣!!

  • @walsawalsa-fs3ks
    @walsawalsa-fs3ks 10 месяцев назад +19

    വേണി തന്നെ ഹീറോ 👍👍👍

  • @Sreelakshmi82266
    @Sreelakshmi82266 10 месяцев назад +41

    Veni super acting ❤

  • @Majnamajeed555..
    @Majnamajeed555.. 10 месяцев назад +36

    ഡയലോഗ് ഒക്കെ കുറച്ചു കൂടി ബെറ്റർ ആക്കാം, അഭിനയം എല്ലാരും മികച്ചു വരുന്നുണ്ട് 👍

  • @neethuakhin3431
    @neethuakhin3431 10 месяцев назад +33

    വാള് വെക്കണം എനിക്ക് വാള് വെക്കണം ലാവിഷായി കുടിച്ചു.ഇനി ലാവിഷായി വാള് വെക്കണം 😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sukanyaes
    @sukanyaes 9 месяцев назад +5

    Veni is comedy 😆🤣🤣🤣🤣🤣

  • @jannetjoseph8714
    @jannetjoseph8714 10 месяцев назад +4

    Veni dubbing artist , Great Job, 👒🎩Off

  • @jocreations5803
    @jocreations5803 10 месяцев назад +22

    ഇത് കൊള്ളാലോ 😂😂😂😂

    • @NIZA40
      @NIZA40 10 месяцев назад

      മ്മ് 😊😊😊

  • @AaronNP
    @AaronNP 10 месяцев назад +6

    Adarsh veni super

  • @rjvedikaedits2255
    @rjvedikaedits2255 10 месяцев назад +35

    വേണിയുടെ ചെരുപ്പ് പുലിമുരുകൻ സിനിമയിലെ മോഹൻലാലിന്റെ ചെരുപ്പ് പോലെയുണ്ട്.... 😂

  • @pathus7919
    @pathus7919 10 месяцев назад +17

    Tharaadi ninakippa njan soda vagichu tharam..😂😂😂😅enik vaaluvekkanam😅

  • @thanveerkg2672
    @thanveerkg2672 8 месяцев назад

    Veny ye kaanaan veedy ee gourysankaram kaanunna njaan

  • @kmkkarnan9645
    @kmkkarnan9645 10 месяцев назад +18

    🤣🤣 എനിക്ക് വാള് വെക്കണം ലാവിഷയിട്ട് കുടിച്ചു 🤣 എനിക്ക് ലാവിഷയിട്ട് വാള് വെക്കണം 🤭

  • @athirakj6516
    @athirakj6516 10 месяцев назад +4

    Veni❤❤❤

  • @nazimsinan7299
    @nazimsinan7299 10 месяцев назад +2

    Veani cheachi supet

  • @User-hd-6xhy
    @User-hd-6xhy 10 месяцев назад +7

    എനിക്ക് സോഡാ വേണം സോടയ്ക്കു gas ഇല്ല 😂😂എനിക്ക് വാൾ വെക്കണം അയ്യോ എന്റെ പൊന്നു വേണി ചിരിപ്പിച്ചു കൊള്ളുവല്ലോ 😂😂😂ഗൗരി ഇന്ന് വേണിയെ support ചെയ്തു സംസാരിച്ചു പക്ഷെ വേണി ഗൗരിയെ മനസിലാകുന്നില്ല 😢

  • @reenareena5494
    @reenareena5494 10 месяцев назад +8

    തൃശൂർ സ്ലാങ് മാറിയോ കുടിച്ചപ്പോ 🤭

  • @shivaraman5396
    @shivaraman5396 10 месяцев назад +2

    Veni..supper

  • @reshmiprarthana
    @reshmiprarthana 10 месяцев назад +6

    Scene repeat adichu kandu😂😂

  • @HannaFransis
    @HannaFransis 10 месяцев назад +2

    First veniyude dubb Maya aayirunnu ippol voice better Maya yude voice better aanu but ivarkku suit alla

  • @Rameesa5572
    @Rameesa5572 10 месяцев назад +1

    വേണി 👌😁

  • @gowriparvathy319
    @gowriparvathy319 10 месяцев назад +3

    Veni😅

  • @muhammadhasil3326
    @muhammadhasil3326 10 месяцев назад +8

    എത്ര നേരമായി കത്തിയിരിക്കുന്നു

    • @NIZA40
      @NIZA40 10 месяцев назад +4

      ഇപ്പോഴാണ് അവർക്ക് 10 മണി ആയത് 🤣🤣🤣🤣

  • @liyakathc
    @liyakathc 10 месяцев назад +21

    Kall kudichappo Thrissur slank maryallo....🤔 😂

    • @NIZA40
      @NIZA40 10 месяцев назад

      മാറിയോ? എപ്പോ?

    • @liyakathc
      @liyakathc 10 месяцев назад

      @@NIZA40 enikk thonni😅

    • @liyakathc
      @liyakathc 10 месяцев назад

      Onnukoode kand nokkuuu 😊 chilappo ente thonnal Aakum

    • @NIZA40
      @NIZA40 10 месяцев назад

      @@liyakathc Ok 😊

  • @Dreamy36940
    @Dreamy36940 9 месяцев назад

    Aadarshinonnu snehichu nokkikude veniye appo seriyakum avalu

  • @krishnajaknair4930
    @krishnajaknair4930 10 месяцев назад

    Kande chiri nirthan vayya ente veni😂😂😂

  • @sidharth_s_u_____
    @sidharth_s_u_____ 10 месяцев назад +6

    സാറിൻ്റെ husbend ആണോ 😂

  • @yoonusmpyoonus5190
    @yoonusmpyoonus5190 10 месяцев назад +1

    ഗൗരി ക് ചുരുണ്ട മുടിയ ണ് ഭംഗി

  • @alphonsafrancis3873
    @alphonsafrancis3873 10 месяцев назад +4

    അസ്സലായി വേണി ആദർശ് ഉം ഗൗരിയും മനുഷ്യർ അല്ല

  • @aneeshani4400
    @aneeshani4400 10 месяцев назад +1

    പോയി ഭാര്യയെ ഉപദേശിക്കു ശങ്കരാ പെങ്ങൾ സൂപ്പർ ആണ് വേണിയുടെ ഭർത്താവും പെങ്ങളും 2 കണക്കാ 😂

  • @revathyv9453
    @revathyv9453 10 месяцев назад +4

    😂😂😂

  • @anupama1298
    @anupama1298 10 месяцев назад +1

    ഇതൊക്കെ കാണുമ്പോൾ ആണ് rebecca യെ നമിക്കാൻ തോന്നുന്നേ... അഭിനയം അല്ല ജീവിക്കുയായിരുന്നു 😅 kastooriman

  • @hannathramees8838
    @hannathramees8838 10 месяцев назад

    Ppttc
    Mttc
    Sslc, plus two
    ബ്യൂട്ടീഷ്യൻ കോഴ്സ്
    അക്കൗണ്ടിങ്
    മെഹന്ദി
    ഫാഷൻ ഡിസൈനിങ്
    മറ്റു കോഴ്സുകൾ
    ഓൺലൈൻ ആയിട്ട് പഠിക്കാൻ താല്പര്യമുള്ളവർ 👉🏻എട്ട്, പൂജ്യം, ഏഴ്, അഞ്ച്, എട്ട്, നാല്, നാല്, ഒമ്പത്, മൂന്ന്, ഏഴ്