മലബാറിൽനിന്നും ബ്രൈഡൽ വസ്ത്രലോകം കീഴടക്കാനിറങ്ങിയ പത്താംക്‌ളാസുകാരിയുടെ കഥ | SPARK STORIES

Поделиться
HTML-код
  • Опубликовано: 11 сен 2024
  • പത്താം ക്‌ളാസ് വിദ്യാഭ്യാസത്തിനുശേഷം വിവാഹം. പിന്നീട് ഭർത്താവിനൊപ്പം വിദേശത്തേക്ക്. ഒഴിവുസമയങ്ങളിൽ ബോറടി മാറ്റാനാണ് തയ്യലും എംബ്രോഡറിയും പഠിച്ചത്. പിന്നീട് മക്കൾക്കും സഹോദരങ്ങൾക്കും ഹോബിയായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തുതുടങ്ങി. വീണ്ടും നാട്ടിൽ തിരിച്ചെത്തിയതോടെ ഡിസൈനർ സാരികളും സൽവാറുകളും മുംബൈയിൽനിന്നും ഗുജറാത്തിൽനിന്നും എത്തിച്ച് നല്കാൻ തുടങ്ങി. സംരംഭം വിജയമായതോടെ മാഹിയിൽ ആദ്യ ഷോപ്പ് തുടങ്ങി. പിന്നീട് കിഡ്‌സിന്റെ ഷോറൂം തുടങ്ങിയെങ്കിലും 32 ലക്ഷത്തോളം നഷ്ടം വന്നു. പിന്നീട് കോഴിക്കോട് റുക്‌സാർ എന്നാ പേരിൽ ഷോപ്പ് ആരംഭിച്ചു. സ്വന്തം ഡിസൈനുകളും പ്രൊഡക്ഷനും ആരംഭിച്ചു. വൺ ബ്രൈഡ്, വൺ ഡിസൈൻ എന്നതാണ് ടാഗ്‌ലൈൻ. ഇരുപതോളം പേർക്ക് ഇന്ന് റുക്‌സാന തൊഴിൽ നൽകുന്നു. റുക്‌സാന അത്ലാൻ എന്ന സംരംഭകയുടേയും അത്ലാൻ ഹിന്ദ് പ്രൈവറ്റ് ലിമിറ്റഡ്, റുക്‌സാർ, ഇംഷാ ഡിസൈൻസ് എന്നീ ബ്രാൻഡുകളുടെയും സ്പാർക്കുള്ള കഥ...
    Spark- Coffee with Shamim
    Ruksana Athalan
    Athlan Hind Pvt Ltd
    Rukzar
    Imsha Designs
    Contact: 62357 95555
    Website: www.rukzar.com
    Instagram: / ruk.zar
    : / imsha.designs
    Facebook: / rukzarcalicut
    : www.facebook.c...
    LinkedIn: / posts
    : / ruk-zar-461423281
    Pinterest: / rukzarcalicut

Комментарии • 130

  • @SunithaMol-mi9dh
    @SunithaMol-mi9dh Год назад +10

    മറ്റൊരു നൂഹ്‌ സജീവ് ഒരു
    വത്യാസം ഇവരുടെ മുഖത്തു നൂഹയുടെ പോലെ അഹങ്കാരത്തിന്റ്റ ഒരുലാഞ്ചന പോലും ഇല്ല അള്ളാഹു ഇനിയും ഇവർക്ക് നല്ലത് മാത്രം വരാൻ പ്രാർത്ഥിക്കുന്നു

  • @faheemvloge5317
    @faheemvloge5317 Год назад +30

    ഞാനും ഒരു റുക്സാന ആണ്.ഇത്രയൊന്നുമായില്ലെങ്കിലും എൻ്റെ സ്വപ്നവും ഇതുപോലെ തന്നെയാണ് എനിക്കും വിജയിക്കണം

  • @fathimarahavt2750
    @fathimarahavt2750 Год назад +7

    അഹങ്കാരം ഇല്ലാത്ത ബോൾഡ് ആയിട്ടുള്ള പദ്ധർച്ചയില്ലാത്ത സംസാരം, proud moment, keep going, god blessed you ❤❤❤

  • @tastyfood4814
    @tastyfood4814 Год назад +2

    Bold ആയിട്ടുള്ള സ്ത്രീകളുടെ കഥ പറയുന്ന sparkinod ഹൃദയം നിറഞ്ഞ നന്ദി

  • @PRAKASH-cm1vo
    @PRAKASH-cm1vo Год назад +12

    അഭിനന്ദനങ്ങൾ സഹോദരീ!
    You are a great motivator!
    👍👍👍

  • @Nonurengi18
    @Nonurengi18 11 месяцев назад

    ഒരുപാട് നാളായി കാണുന്നു ഈ channel...7 വർഷമായി reseller ആയി.. Vttil erunu വർക്ക്‌ cheyununu... സ്വന്തമായി ഒരു shop 7 വർഷത്തെ സ്വപനം ആണ്... ഞാൻ മുംബൈ ആണ്......എവിടെ തുടങ്ങണം, എന്നു ഒരു start കിട്ടുനില്ല

  • @noufinazeer3915
    @noufinazeer3915 Год назад +2

    Just went through rukzar youtube channel, very unique collections 😍Ma sha Allah

  • @sameerat9608
    @sameerat9608 Год назад +1

    Ee business kond ethrayum uyarchayil etthan pattum athrayum etthette etthan vendi nammude ellam prarthana undayirikkum inshallah

  • @faheemvloge5317
    @faheemvloge5317 Год назад +6

    വിജയാശംസകൾ നേരുന്നു റുക്സാന

  • @rosi1975
    @rosi1975 Год назад +4

    Proud of you dear..uracha vakkukal💪💪

  • @90sreaction4
    @90sreaction4 Год назад +11

    INSHA ALLAH.
    Dear shamim sir please wait for 2 years i will be there in the hot seat @ 2025 august ❤ INSHA ALLAH ❤

  • @abdulmanaf5468
    @abdulmanaf5468 Год назад +2

    Alhamdulillah
    Uyarcha undagatte, undagum
    Inshaallah

  • @Junabyjumailaa
    @Junabyjumailaa Год назад +2

    Njannum oru cheriya ruksanayann idh polle ethaan pattatte…❤

  • @mohamedzanaanathalan
    @mohamedzanaanathalan Год назад +8

    so proud of you pootha❤❤.. go on 🤜🏻🤛🏻

  • @zubaidayusuf8972
    @zubaidayusuf8972 Год назад +1

    masha Allah oru paad uyarangalilethate 💐💐

  • @khadeejaka6504
    @khadeejaka6504 Год назад +2

    കാസർഗോഡ് തുടങ്ങിയാൽ എന്ക്ക്കൂടി ജോലിതരണം ട്ടോ

  • @tfrahman6789
    @tfrahman6789 Год назад +4

    Superb Rukzar 🎉

  • @lubainalubi52
    @lubainalubi52 Год назад +1

    InshaaAllaah njanum varum ee seatil

  • @suhanaberry
    @suhanaberry Год назад

    Masha Allahh
    Very confident lady🔥🔥🔥
    Keep going 👍👍👍

  • @bavathangal2026
    @bavathangal2026 Год назад +5

    വിജയാശംസകൾ നേരുന്നു 👍🤝

  • @ishasdairy4131
    @ishasdairy4131 Год назад

    Njanum inganoru സ്വപ്നത്തിൽ ആണ്,, നെക്സ്റ്റ് month oru shop open aakunnu insha allah

  • @halaasboutique
    @halaasboutique Год назад

    ❤ congratulations

  • @tastyfood4814
    @tastyfood4814 Год назад

    Congratulations ruksana,sthreekalayal ingane venam

  • @sharafukunjutty140
    @sharafukunjutty140 Год назад

    God bless you ruksutha

  • @sumisak
    @sumisak Год назад +2

    Ketappol sandosham Enik maasathl oru 3000 engilum undakanam ennoru aagraham engine undakum😢

  • @shameemazad9658
    @shameemazad9658 Год назад +3

    Rukzana great ❤❤

  • @PrincessSherr
    @PrincessSherr Год назад +4

    So proud of you dear.... Baarakallah

  • @lourdr8666
    @lourdr8666 11 месяцев назад +1

    I am proud of you.

  • @edupointpsc9818
    @edupointpsc9818 11 месяцев назад +1

    Enikum oru business Kari aakanam

  • @shehadvm571
    @shehadvm571 Год назад

    Congratulations Ruksana❤

  • @munirakarat6367
    @munirakarat6367 Год назад +2

    Kozhikode evideyanu ningalude shop

  • @anithabeevibeevi120
    @anithabeevibeevi120 Год назад

    Business coaching centre Ernakulam th evide ann

  • @bijummalayil1
    @bijummalayil1 Год назад +1

    Super, keep going

  • @reyaskadavath6492
    @reyaskadavath6492 Год назад +2

    Great 👍

  • @nishananasrin2119
    @nishananasrin2119 Год назад +1

    Masha Allah ❤

  • @ashkarmpashku1389
    @ashkarmpashku1389 Год назад

    Masha allah enik aduth ariyunna family aanu

  • @AmYarah
    @AmYarah Год назад

    Woww , inspiration

  • @fahadakalad2429
    @fahadakalad2429 Год назад +1

    Ruksanatha 👍👍👏

  • @arunraghavan7395
    @arunraghavan7395 Год назад

    Great Mam

  • @user-ef3dk7bu2b
    @user-ef3dk7bu2b Год назад

    Wow. Adi poli❤

  • @risharezin123
    @risharezin123 Год назад +1

    All tha best❤

  • @soudahmed3327
    @soudahmed3327 Год назад

    Mam iam proud of you lam fasion desighner

  • @naseeraishal6698
    @naseeraishal6698 Год назад +1

    Nanum oru cheriya ruksanayanu

  • @shihabpattuvathil6728
    @shihabpattuvathil6728 Год назад +3

    Rafeeq sir ❤

  • @thachoosfoods5041
    @thachoosfoods5041 Год назад

    Enikum paladum cheyyanam ennundayirunnu.goldum sothum ellam theernapo nammal veetil vattapoojyam.

  • @raheeqas
    @raheeqas Год назад +1

    Masha allah😍.. barakallah 💖

  • @raihanakasim6139
    @raihanakasim6139 Год назад +4

    Wow superb ❤

  • @muhammedalthaf4382
    @muhammedalthaf4382 Год назад +2

  • @sayidkunchamu7785
    @sayidkunchamu7785 Год назад

    Hi molu adipli mashallla ❤❤❤❤❤❤

  • @kamarunishapp712
    @kamarunishapp712 11 месяцев назад

    Masah Allah big solution ❤

  • @mohamedhashim6851
    @mohamedhashim6851 Год назад +1

    👌👌👌

  • @dhanyajubish2395
    @dhanyajubish2395 Год назад

    Sooper lady

  • @hafishameede4647
    @hafishameede4647 Год назад +2

    👏🏻👏🏻🎉

  • @faisalabdulla5976
    @faisalabdulla5976 Год назад

    Super ❤

  • @asmashamsudeen598
    @asmashamsudeen598 Год назад

    Masha allah

  • @yaheeshyash1845
    @yaheeshyash1845 Год назад

    Proud of you rukkutha

  • @bareeratm1307
    @bareeratm1307 Год назад

    Super

  • @roula2771
    @roula2771 Год назад +2

    Barak Allah ❤

  • @saifunnisauk5182
    @saifunnisauk5182 Год назад +1

    👍🏻👍🏻👍🏻🥰

  • @Fathimazahara571
    @Fathimazahara571 Год назад

    Rukkutha❤️🔥

  • @shailanasar3824
    @shailanasar3824 Год назад

    MashaAllah

  • @silverboxsecrets5367
    @silverboxsecrets5367 Год назад +1

    😍😍😍

  • @ruks3251
    @ruks3251 Год назад

    Proud of u

  • @shahithahaneefa2141
    @shahithahaneefa2141 Год назад

    Mashallah ❤

  • @saleemkk3810
    @saleemkk3810 Год назад

    maashaalla

  • @rasheedahaneefa3491
    @rasheedahaneefa3491 Год назад

    Ruksaaaa❤

  • @SemeeraSemi-h5r
    @SemeeraSemi-h5r Год назад +1

    👏👏👏👏👏👍👍👍👍👍👍🌹🌹🌹🌹

  • @user-gc6zv9fb2m
    @user-gc6zv9fb2m Год назад

    15:01👍

  • @rasminaniyas5984
    @rasminaniyas5984 Год назад

    👍

  • @ayshajaleel2988
    @ayshajaleel2988 Год назад +2

    എനിക്കും ഒരു ഷോറൂ തൊടങ്ങാൻ ഒരു പാടാഗ്രഹമുണ്ട്

  • @raheenamuhammad3293
    @raheenamuhammad3293 Год назад

    🌹🌹🌹

  • @mariyammaliyakkal9719
    @mariyammaliyakkal9719 Год назад

    സാധാരണക്കാർക് ഡിസൈൻ bridel wear നൽകുമോ

  • @mhdjasil7106
    @mhdjasil7106 Год назад +2

    Contact no tharoo plss❤

  • @thequeenbees9983
    @thequeenbees9983 Год назад

    Hi

  • @Green-mystic
    @Green-mystic Год назад

    Rizwanayude ithathayano

  • @misalla2725
    @misalla2725 Год назад +2

    കച്ചോഡം
    ഏത് പൊട്ടനും ചെയ്യ്യം
    ഒരു അംബാനി യേ കാണിക്കൂ
    വെറുതേ യൂസഫലികളെ കാണിക്കാതെ

    • @user-zb8bw9vn4b
      @user-zb8bw9vn4b Год назад +2

      Enna thankalonu cheyt kanikku.angeekarichillenkilum ahankarikkatirikku.

  • @shammaz1772
    @shammaz1772 Год назад

    Onn number tharumoo anda name sameera

  • @bilalmessi2417
    @bilalmessi2417 Год назад

    Phone number tharumo

  • @dileepmalayil3444
    @dileepmalayil3444 Год назад +1

    Great 👍👍

  • @mhdjasil7106
    @mhdjasil7106 Год назад +2

  • @user-cs7mi3tb9m
    @user-cs7mi3tb9m Год назад

    Mashah Allah ❤

  • @shemyshajahan964
    @shemyshajahan964 Год назад

    Super ❤❤

  • @firoz3333
    @firoz3333 Год назад +1

    👌👌👌👌

  • @user-qo6qw4jf1z
    @user-qo6qw4jf1z Год назад

    MASHA ALLAH

  • @nasiniyas6460
    @nasiniyas6460 Год назад +1

    ❣️😍

  • @ShameenaShami-cy3gv
    @ShameenaShami-cy3gv Год назад

    Mashallah

  • @user-wk4im2wy4x
    @user-wk4im2wy4x Год назад

    👍

  • @akku055
    @akku055 Год назад

    👍👍👍💐💐

  • @nightinmylife-rp3hn
    @nightinmylife-rp3hn Год назад +2

    ❤👍

  • @mubashirashanid6836
    @mubashirashanid6836 Год назад +2

    ❤️

  • @noushadputhalath9181
    @noushadputhalath9181 Год назад

    Masha allah ❤❤❤

  • @mohammedrizwan9817
    @mohammedrizwan9817 Год назад

    Mashaallah❤

  • @ahyansvlog2762
    @ahyansvlog2762 Год назад +1

  • @saleena6568
    @saleena6568 Год назад

    Mashaallah

  • @fathimasaleem1677
    @fathimasaleem1677 Год назад +1

  • @deepasatheeshan1857
    @deepasatheeshan1857 Год назад +1

    ❤❤❤

  • @SafaBasheer311
    @SafaBasheer311 Год назад

    👍🏻

  • @aneezahammad1681
    @aneezahammad1681 Год назад

    👍👍

  • @shameersha2306
    @shameersha2306 Год назад

    👍👍

  • @saleemkk3810
    @saleemkk3810 Год назад

    👏👏👍