Sunday holiday..🤩 പുറത്ത് നല്ല മഴ..🌨️ ആ കൂട്ടത്തിൽ ഇയർഫോൺ വച്ച് സഞ്ചാരിയുടെ ഡയറി കുറിപ്പ് കാണുമ്പോൾ കിട്ടുന്ന ഒരു ഫീൽ.. 'That is my happiness'❤️💯 അതും ഇങ്ങനെ 10-20 കൊല്ലം മുൻപ് നടത്തിയ യാത്രയുടെ കഥകൾ ആകുമ്പോൾ.. 'Happiness കുറച്ച് കൂടും..😎🌚
സ്ഥിരം പ്രേക്ഷകർ thumbnail പോലും നോക്കില്ല.. ഞാൻ തന്നെ ഈ comment കണ്ടിട്ടാണ് അതുനോക്കിയത്. Thumbnail ഇങ്ങനെ തന്നെ വേണം.. thumbnail നോക്കി video കാണുന്ന സ്ഥിരമല്ലാത്ത ആളുകളും ഇത് കാണണം.. ഇതൊക്കെ മനസ്സിലാക്കണം.. അങ്ങനെയേ നാട് നന്നാവൂ.. അല്ലാതെ നമ്മളെപ്പോലെ സ്ഥിര viewers മാത്രമാണ് ഇത് കാണുന്നതെങ്കിൽ കൂടുതൽ ആളുകളിലേക്ക് എത്താൻ ഇനിയും സമയം എടുക്കും.
ഇവിടെ അകെ വളർച്ചയുള്ളത് പാർട്ടി ഫണ്ടിനും, വർഗീയത പറഞ്ഞു വോട്ട് നേടണം എന്നുള്ള ചിന്തയും മാത്രമാണ് രാഷ്ട്രീയക്കാർക്ക് ഉള്ളൂ .. നാട് നന്നാക്കാൻ ആർക്കാണ് താല്പര്യം 🤒
ഞായറാഴ്ച ആയാൽ പിന്നേ സന്തോഷേട്ടനെ കാണാതിരിക്കാൻ പറ്റില്ല.. എത്ര മനോഹരമാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ... ഓരോ പ്രദേശത്തെയും കാഴ്ചകൾ എത്ര മനോഹരമായിട്ടാണ് അദ്ദേഹം നമുക്ക് വിവരിച്ചു തരുന്നത്.. ചരിത്രം പഠിക്കാൻ പണ്ടേ ഇഷ്ടമാണ്.. അത് സന്തോഷേട്ടനെ പോലൊരു ഒരു അധ്യാപകന്റെ അടുത്ത് നിന്ന് ആകുമ്പോൾ ആ ചരിത്രം നമ്മുടെ മുന്നിൽ വീണ്ടും പുനർജനിക്കുന്നത് പോലെ
നമ്മൾക്ക് നല്ല ദീർഘ വീഷണവും ടെക്നോളജി യും ഉള്ളത് കൊണ്ടാണല്ലോ ബസ് പാർക്ക് ചെയ്യാൻ കോടികൾ മുടക്കി ഉണ്ടാക്കിയ സ്ഥലത്തു തൂണുകൾക്ക് ഇടയിൽ ബസ് കുടിങ്ങിയത് 😟😟
അത് പോലെ ksrtc ബസുകൾ ക്ലാസ്മുറികൾ ആക്കി മാറ്റിയത്😂..ഇവിടെ കെ-റെയിൽ വന്നാൽ അതിന്റെ കോച്ചുകൾ എടുത്തും ക്ലാസ്മുറികൾ ആക്കില്ലെന്ന് ആരു കണ്ടു.😂 NB:പ്രകൃതിയെയും അതിലെ മനുഷ്യനടക്കമുള്ള ജീവജാലങ്ങളെയും യാതൊരു തരത്തിലും ദോഷകരമായി ബാധിക്കാത്ത വികസനങ്ങൾ നമ്മുടെ രാജ്യത്തും,നമ്മുടെ സംസ്ഥാനത്തും വരണം...വരട്ടെ..
Wow.. എത്ര സുന്ദരമായി സന്തോഷ്സാർ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.. ഈ ഒരു വീഡിയോ കേരളത്തിലെ ജനങ്ങളിൽ എത്തിച്ചാൽ തന്നെ ഈ കുറ്റിപറി എന്ന കലാപരിപാടി ഒരു പരിധി വരെ നിന്നു പോയേനെ.,
@@star8298 വേണ്ടെന്നേ, നമുക്ക് എല്ലാത്തിന്റേം കുറ്റവും കുറവും മാത്രം കണ്ടുപിടിച്ചിട്ട് ഒരു പദ്ധതിയും നടപ്പിലാക്കാതിരിക്കാൻ നോക്കാം.. കാളവണ്ടി യുഗത്തിലേക്ക് തിരിച്ചു പോകാൻ നോക്കാം, ചാണകത്തിലും ഗോമൂത്രത്തിലും അഭിമാനിക്കാൻ ശ്രമിക്കാം, മതം പറഞ്ഞു മനുഷ്യനെ വിഭജിക്കാൻ നോക്കാം, മരുന്നിനു പകരം മന്ത്രം എന്നതാവട്ടെ നമ്മുടെ ചിന്താഗതി..
ഈ ഒരൊറ്റ episode കാണിച്ചാൽ മതി, ഡെവലപ്പ്മെൻ്റിനെ എതിർക്കുന്ന ഏതൊരു വ്യക്തിയുടെയും ബുദ്ധിയും കണ്ണും തുറക്കപ്പെടും. കേരള govt.ഇതേ സന്ദേശം ജനങ്ങളിൽ എത്തിച്ചാല് മതി. സന്തോഷ് sir 👍❤️
Yes correct anu.... അതിനു ആദ്യം ജനങ്ങളുടെ വിശ്വാസ്യത നേടണം... അടിസ്ഥാന വികസനം നിലവിൽ വരണം... ജീവിത നിലവാരം ഉയരണം.... മാറി മാറി വരുന്ന ഗവണ്മെന്റ് പരസ്പരം പോര് വിളിക്കുന്നത് കുറിച്ചിട്ടു അടിസ്ഥാന വികസന കാര്യത്തിൽ മുന്നോട്ട് പോണം.... ഗവണ്മെന്റ് ചെയ്ത് തരുന്ന സേവനങ്ങൾ ഔദാര്യമല്ല എന്നുള്ള ബോധം വരണം... അഴിമതി ഇല്ലാതാക്കിയില്ലേലും കുറക്കാൻ കഴിയണം... സാധാരണക്കാരന്റെ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള കാലതാമസം കുറക്കണം... ഭക്ഷ്യ മേഖലയിൽ എങ്കിലും സ്വയം പര്യാപ്തത നേടണം.... അടിസ്ഥാന വികസനം നെടുമ്പോൾ ജനങ്ങളുടെ വിശ്വാസ്യത നേടാൻ കഴിയും..
ഒരു കാര്യവും ഇല്ല.... ക്രിയാത്മക പ്രവർത്തനം നടത്താൻ ത്രാണി ഇല്ലാത്തവർക്ക് ഇതെല്ലാം എതിർക്കാനുളള വെറും ഉപകരണങ്ങൾ മാത്രം.... ഒരു സംരംകൻ ആകാൻ നിരന്തമായി ശ്രമിക്കുന്ന ഞാൻ നേരിടുന്ന പ്രശ്നങ്ങൾ അനുഭവിച്ച് തനെ അറിയണം.....
വികസനം നാടിന് അത്യാവശ്യമാണെന്ന് കാര്യത്തിൽ ഒരു സംശയവും ഇല്ല ,പക്ഷേ ഈ സർക്കാരിനെ കൊണ്ട് ജനങ്ങൾക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യം ഒരുക്കി തരാൻ കഴിയും എന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല.ഓരോ പ്രോജക്റ്റും കമ്മീഷൻ വേണ്ടി മാത്രം തുടങ്ങി വയ്ക്കുന്ന ഇവർക്ക് ഈ നാടിനെ രക്ഷിക്കാൻ കഴിയില്ല.
സഞ്ചാരം പരിപാടിയാണ് എന്റെ യാത്രാപ്രേമത്തിനു ഒരു തുടക്കം നൽകിയത് !! പക്ഷെ ഇപ്പോൾ സഞ്ചാരം കാണാറില്ല കാരണം - ഞാൻ ലോകത്തിലെ എല്ലാ രാജ്യങ്ങളും കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് !! സഞ്ചാരം പരിപാടി കണ്ടാൽ അതൊരു spoiler ആയിപ്പോയേക്കാം !!! പക്ഷെ ഈ പരിപാടി പലതവണ കേൾക്കും ഇതിലൂടെ ലഭിക്കുന്ന അറിവ് അതൊരു വല്യ കാര്യം തന്നെയാണ് :) എന്റെ യാത്രകളും എഴുത്തും , വ്ലോഗുകളും എല്ലാം ഇത്തരം രീതിയിൽ ആളുകളിലേക്ക് എത്തിക്കണം എന്നുണ്ട്
കൂടുതൽ ചിലവിൽ കുറെ ആൾക്കാർക്കു മാത്രം ആസ്വദിക്കാൻ പറ്റുന്ന വികസനമല്ല നമുക്കു വേണ്ടത് . ഇപ്പോൾ വന്ന ഇരട്ടപാത ഉപയോഗിച്ച് അരമണിക്കൂർ ഇടവേളയിൽ passenger കളോ Express ട്രെയിനുകളോ ഓടിക്കുവാനാണ് ആദ്യം ശ്രെമിക്കേണ്ടത്. സ്വകാര്യ പങ്കാളിത്തത്തോടെ ആധുനിക സൗകര്യങ്ങളുള്ള ട്രെയിനുകൾക്ക് അനുമതി നൽകിയാൽ നമ്മുടെ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കാവുന്നതേയുള്ളൂ. നമ്മുടെ മൂലധനം മാനവശേഷിയാണ് .കൂടുതൽ ഭാരമേൽപിച്ചു സാധാരണക്കാരന് മുന്നേറാനുള്ള അവസരം നഷ്ടപ്പെടുത്തുവാനെ കെ-റെയിൽ പോലുള്ള പദ്ധതികൾക്ക് സാധിക്കൂ .
ജനങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ട് അവരെ ആ പദ്ധതിയുടെ ആവശ്യകത പറഞ്ഞു മനസ്സിലാക്കി ഭാവിയിലേക്കുള്ള വികസനപ്രവർത്തനങ്ങൾ നടത്തുന്നതിന് പകരം അവരെ വെല്ലുവിളിച്ചു കൊണ്ട് എന്തുവന്നാലും ഞങ്ങൾ ഇത് നടപ്പിലാക്കും എന്ന ധികാര മനോഭാവം ആണ് നമ്മുടെ നാട്ടിലെ വികസനപ്രവർത്തനങ്ങളെ ബഹുഭൂരിപക്ഷം സാധാരണക്കാരും എതിർക്കാൻ ഒരു പ്രധാന കാരണം ,വീട്ടുകാർ കിടന്നുറങ്ങുന്ന സമയത്തും വീട്ടിൽ ഇല്ലാത്ത സമയത്തും കള്ളന്മാരെ പോലെ ഒരു ലോഡ് പോലീസിനെയും കൂട്ടി ജനങ്ങളോട് യുദ്ധത്തിന് പോകുന്നത് പോലെ അവരുടെ വീടുകളിലും അടുക്കളയിലും പറമ്പിലും വികസനം ആണെന്നും പറഞ്ഞ് മഞ്ഞ കുറ്റി സ്ഥാപിക്കുമ്പോൾ സാധാരണക്കാരായ ജനങ്ങളും ഗവൺമെൻറ് കളുടെ ഇത്തരം വികസന പദ്ധതികളെ എതിർക്കാൻ നിർബന്ധിതരാകുന്നു. അതുമല്ല നമ്മുടെ നാട്ടിൽ മുമ്പ് നടത്തിയ പല വികസന പ്രവർത്തനങ്ങൾക്കും ഭൂമി വിട്ടുനൽകിയ പാവങ്ങൾക്ക് ഇന്ന് കണ്ണീരു മാത്രമാണ് കൂടെയുള്ളത്. ഇതെല്ലാം കാണുന്ന ഒരു ജനസമൂഹത്തിന് ഇടയിൽ ഏതു വികസന പ്രവർത്തനത്തെയും അല്പം ഭയത്തോടെ മാത്രമേ കാണാൻ അവർക്ക് സാധിക്കുകയുള്ളൂ അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ആ ഭയം നമ്മുടെ നാട് ഭരിച്ചു പോന്നു ഓരോ ഗവൺമെൻറ് കളും അവരുടെ മനസ്സുകളിൽ ഉണ്ടാക്കിയെടുത്തതാണ് .
ഞങ്ങളുടെ തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിലെ മേത്തൻ മണി ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ഞാൻ എന്നും പോയി തൊഴുത് മടങ്ങുന്ന ഞങ്ങളുടെ പത്മ പത്മനാഭ സ്വാമി ക്ഷേത്രം..
താങ്കൾ പറഞ്ഞത് 100% ശരിയാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ് കുട്ടിയെ മേത്തൻ മണി കാണിക്കാൻ കൊണ്ടുപോയപ്പോൾ ഉള്ള അവസ്ഥ പറയാതിരിക്കാൻ വയ്യ. യഥാർത്ഥ സമയം രാത്രി 7 മണി പക്ഷേ ഇപ്പോൾ ഇത് പ്രവർത്തന രഹിതമായി നിൽക്കുന്നു.
കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ, മത നേതാക്കൾ, വിവിധ സംഘടന പ്രതിനിധികൾ ഇവരെ ജപ്പാൻ ഒരു തവണ കാണാൻ അവസരം ഉണ്ടാക്കിയാൽ ഒരുപരിധി വരെ വികസനത്തിനോട് ഉള്ള എതിർപ്പ് അഥവാ മനോഭാവം മാറ്റാൻ കഴിയും. അഴിമതി രഹിതമായി ഇത്തരം വികസനം നടപ്പിലാക്കാൻ ഇപ്പോൾ നമ്മുടെ രാജ്യത്തുള്ള രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടങ്ങൾ അനുവദിക്കില്ല എന്നത് മറ്റൊരു സത്യം. ജപ്പാനിലെ ജനങ്ങൾ / ഉദ്യോഗസ്ഥർ സത്യസന്ധതയും ആത്മാർത്ഥതയും ഉള്ളവരാണ്. നമ്മുടെ നാട് ജപ്പാൻ പോലെയാവാൻ ആദ്യം വേണ്ടത് നമ്മുടെ വിദ്യാഭ്യാസ രീതി പൊളിച്ചെഴുതുക എന്നതാണ്. സത്യസന്ധത, കൃത്യനിഷ്ഠ, ജീവിത വിജയത്തിനുള്ള പ്രധാന ഉപചാര മര്യാദകൾ, ചെയ്യുന്ന ഏത് ജോലിയോടുമുള്ള ആത്മാർത്ഥത മുതലായ കാര്യങ്ങൾ ആണ് അവിടെ സ്കൂളിൽ പഠിപ്പിക്കുന്നത്. കൂടാതെ മണിക്കൂറിനാണ് ശമ്പളം. ചെയ്യുന്ന ജോലി എത്ര മണിക്കൂർ ആണോ അതിനാണ് ശമ്പളം നൽകുന്നത്. അതായത് സർക്കാർ ഉദ്യോഗസ്ഥൻ ആയാലും, പൊതു പ്രവർത്തകൻ ആയാലും, ഫാക്ടറി തൊഴിലാളി ആയാലും ചെയ്യുന്ന ജോലിക്ക് മണിക്കൂർ കണക്കാക്കി മാത്രം ശമ്പളം നൽകുന്നു. ജപ്പാനിൽ എന്തെങ്കിലും ജോലി ചെയ്യാത്ത ആൾ, അഥവാ ജോലി ഇല്ലാത്ത ആൾ കഴിവ് കെട്ടവനും, കൊള്ളരുതാത്തവനും ആണെന്നാണ് പൊതുവെ ജനങ്ങളുടെ വിശ്വാസം. അതിനാൽ പണമുള്ളവർ പോലും മരിക്കുന്നത് വരെ എന്തെങ്കിലും ജോലി ചെയ്തു കൊണ്ടിരിക്കും. കൂടാതെ നിങ്ങൾക്ക് ഒരു ബിസിനസ് ആശയം, പ്രൊജക്റ്റ് ഉണ്ടെങ്കിൽ അത് ഏത് ബാങ്കിനെയും ബോധ്യപ്പെടുത്തിയാൽ പലിശ ഇല്ലാതെ അല്ലെങ്കിൽ നാമമാത്ര പലിശക്ക് ബാങ്കുകൾ നിങ്ങൾക്ക് പണം തരും. പക്ഷെ ഇവിടെ അത്തരം ഒരു രീതി ഇല്ല. ഇവിടുത്തെ ബാങ്കുകൾ നിങ്ങളെ വിശ്വസിക്കില്ല. അതുകൊണ്ട് തന്നെ തൊഴിൽ നൽകുന്ന ചെറുകിട സംരംഭങ്ങളും സംരംഭകരും ഇവിടെ അധികം ഉണ്ടാവുന്നില്ല. നല്ല ജീവിത-തൊഴിൽ സംസ്കാരങ്ങൾ സ്കൂളിൽ നിന്ന് തന്നെ നമ്മുടെ കുട്ടികളെ പഠിപ്പിച്ചാൽ മാത്രമെ നമ്മുടെ നാട് മാറുകയുള്ളൂ. ജപ്പാനിലെ നാല് വർഷം കൊണ്ട് ഇത്തരം ഒരുപാട് നല്ല അനുഭവങ്ങൾ ഉണ്ട്, പക്ഷെ നമ്മുടെ നാട്ടിൽ മാറ്റങ്ങൾ ഉണ്ടാവാൻ ജനങ്ങളുടെ മനോഭാവം വിദ്യാഭ്യാസത്തിലൂടെ മാറ്റിയെടുക്കുക മാത്രമേ പോംവഴി കാണുന്നുള്ളൂ.
സന്തോഷ് സാറിനെ ഇപ്പൊ തലയിലേറ്റി നടക്കുന്ന ഇപ്പോഴത്തെ ഭരണ വർഗ്ഗം ഒരു 15 വർഷം മുന്നേ അന്നത്തെ അവരുടെ ഇടുങ്ങിയ ചിന്താഗതി മാറ്റി വച്ചിരുന്നു എങ്കിൽ ആറു വരി പാത എന്ന നമ്മുടെ സ്വപ്നം എന്നേ പ്രവർത്തികമായേനെ !!"?
സർ മറ്റു നാടുകളെ അവിടുത്തെ നഗരങ്ങളെ അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളെ കാണുമ്പോൾ ഞങ്ങൾ കൊതിക്കുന്നു സ്വപ്നം കാണുന്നു അതിയധികം ഞങ്ങൾ ആഗ്രഹിക്കുന്നു അതിന്റെ ഒക്കെ ഒരംശം എങ്കിലും നമ്മുടെ ഈ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് പക്ഷെ ദർഭാഗ്യകരം എന്ന് പറയട്ടെ നമ്മുടെ ജനത്തിന് ഇവിടെ അതൊന്നും വിധിച്ചിട്ടില്ല. നമുക്ക് നമ്മൾ തന്നെ വിധിച്ച വിധി ആണ് നമ്മൾ ഇപ്പോൾ അനുഭവിക്കുന്നത്. ദീർഘ വീക്ഷണം ഇല്ലാത്ത ഭരണാധികാരികളെ നമ്മൾ നമുക്കു വേണ്ടി തിരഞ്ഞെടുത്തു അവർക്കു വേണ്ടി നമ്മൾ ജയ് വിളിച്ചു അവർ ക്കു വേണ്ടി നമ്മൾ കൊന്നു കൊല്ലപ്പെട്ടു എന്നിട്ട് നാം എന്ത് നേടി.... അതു ഇപ്പോൾ കുടി ചിന്ദിക്കാൻ കഴിയാത്ത ഒരു തലമുറയെ നമ്മൾ വാർത്തെടുത്തു ഇതാണ് നമ്മൾ ഈ കാലം അത്ര കൊണ്ട് നേടിയെടുത്ത് അതായതു നമ്മൾ തന്നെ നമ്മുടെ കുഴി തോണ്ടി എന്നർദ്ധം. എന്നിട്ടും മതിയായിട്ടില്ല നമുക്കെ വീണ്ടും നമ്മൾ ഇതിനെല്ലാം കൂടപ്പിടിച്ചു കൊടുക്കുന്നു.. (കാരണം gulf, canada, Europe, Australia, new Zealand, etc... എന്നീ രാജ്യങ്ങൾ നമ്മളെ എടുക്കുന്നിടത്തോളം കാലം നമ്മൾ അങ്ങനെ ജീവിക്കും ഈ ഞാനും 🤓മച്ചാനെ അതു പോരെ അളിയാ 😎😎😎...)
Thanks for the information related to the people who are here to visit especially the spiritual mental health of various teams who visits these tours and have a good impact, nice to be listened and this may be kept in minds about these things.
We convey our regards to Sri Santhosh George Kulangara and we all adore him for the narrative explanation and information about various events including this case and namaste to him.
@@sonetsunnyanatharackal6556ath mathram alla suhruthe development.. manushyante manassu develop aayitilla.. baaki ethra road und palam und pari und ennu paranjit oru karyam illa.. ath saghavinteyo sangiyudeyo sudapiyudeyo mathram thetalla.. keralathile janangal maaranam..
ഈ വീഡിയോ അധികാരികൾ കണ്ടിരുന്നെങ്കിൽ നമ്മുടെ നാടിന് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത് അവസാനഭാഗം ആയപ്പോൾ കണ്ണിനു കുളിർമയേകുന്ന കാഴ്ചകൾ ആ ബിസ്ക്കറ്റ് ഉണ്ടാക്കുന്ന മിഷ്യൻ എനിക്കും വളരെ ഇഷ്ടപ്പെട്ടു ഒരെണ്ണം വാങ്ങിച്ചാൽ കൊള്ളാമെന്ന് തോന്നി 😂😂🤣🤣 അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു 😔😔
അടിസ്ഥാന സൗകര്യ വികസനം എന്ന താങ്കളുടെ കാഴ്ചപാടിനോട് പൂർണ്ണമായും യോജിക്കുന്നു. എന്നാൽ വികസനം എന്ന പേരിൽ 30 to 40 വർഷം പഴക്കമുള്ള ടെക്നോളജി വൻ ചിലവിൽഇവിടെ കൊണ്ടുവരുന്നതിനോട് തികച്ചും എതിർപ്പാണ്.കാരണം സിൽവർ ലൈനിൻ്റെ പരമാവധി വേഗം 250 km phആണ് എന്നാൽ ഇപ്പോഴത്തെ നൂതന ടെക്നോളജി ആയHyper Loop ൻ്റെ വേഗം 1000 kmph ന് മുകളിൽ ആണ് ഇത്രയും കാര്യക്ഷമമായ നൂതന സാങ്കേതിക വിദ്യകൾ ലോകത്ത് ലഭ്യമായിരിക്കുമ്പോൾ കാലഹരണപ്പെട്ട ടെക്നോളജിയെ ഏറ്റവും പുതിയത് എന്ന പേരിൽ ജനങ്ങൾക്ക് മേൽ കെട്ടി ഏൽപ്പിക്കുന്നതിൻ്റെ പൊള്ളത്തരം കൂടി താങ്കൾ പറയണം.... ഹൈപ്പർ ലൂപ്പും മാഗ് ലെവും ഒക്കെ അല്ലേ സാർ ശരിക്കുള്ള വികസനം അല്ലാതെഅതോ കേരള ജനതക്ക് ഇത്ര മതി എന്നാണോ അഭിപ്രായം.
I really don't understand why we are not using our west coast canal for regular transportation and freight movement. K-rail alone won't fix our problems. It should be supplemented by a 6 lane highway from Kasaragod to Trivandrum and the Kollam-Kottapuram waterway.
Before the advent of railways and roadways, Kerala's transport was mainly through rivers and canals. Unfortunately now i don't think Kerala produces enough goods in large quantities that warrants the use of waterways. Regarding K-rail silverline, please understand that it's not even a viable solution to fix Kerala's rail transport needs. It's hugely expensive and not worth it. SGK speaks highly of High speed systems in Japan or Germany. But what he doesn't emphasize is their economic strength and ability to afford such expensive projects. Regarding 6 lane highway, are you not aware NH66 is being widened to 6-4lanes?
Read the comment again. I was talking about using the waterway for freight movement instead of lorries on the roads. And, if i am not mistaken we have enough of goods to transport. Yes, K-rail shouldn't be the priority. It won't be accessible to all. Widening is being done. What makes you think only you are aware of it?😂 But, as we speak a huge stretch of it is still 2 lane and single lane.
@@ilnebibob yes, i understood that you're talking of freight movement using waterways instead of the roads and railways. As of now Kollam-Kottapuram section of NW3 waterway is navigable. Even with this if no one is utilizing it for the transportation of goods then it could be because it doesn't make much economic sense in doing so. Transport via waterways is slow, with limited access(only lower half of coastal Kerala). Even if utilizing it, it would make sense to transport very large quantity of bulk cargo. On the other hand comparable quantity of goods can be transported via rail which has much larger reach and speed. Coming to roads, i agree that it can only transport limited quantity of good but it has a much larger reach and speed than even railways. So i guess for the amount of good to be transported, it's destination and speed at which it needs to be delivered, roads make much more viable option than other modes. Coming to widening of NH66, your comment makes me feel otherwise. Anyways, all thanks for the cooperation between state and central government, it's been completed at snail's pace.
we expect a reply like this from SGK ............... ശരിയാണ്. ഞാന്‍ ജപ്പാനിലെ ബുള്ളറ്റ് ട്രെയിനും ചെനയിലെയും യൂറോപ്പിലെയും അതിവേഗ ട്രെയിനുകളും കാണുബോള്‍ നമ്മുടെ നാട്ടിലും ഇതുപോലെ ആകാമായിരുന്നു എന്നു ചിന്തിച്ചിരുന്നു. എന്നാല്‍ ഞാന്‍ കണ്ട ഈ രാജ്യങ്ങളില്‍ ഇതു മാത്രമല്ല ഞാന്‍ കണ്ടത്. അവിടെയൊന്നും കാറ്റടിക്കുബോള്‍ കറണ്ട് പോകാറില്ല. അവിടെയൊന്നും ഒരു മഴ പെയ്യുബോള്‍ റോഡുകള്‍ കുളമായി മാറാറില്ല. അവിടെയൊന്നും സാധനങ്ങള്‍ ഇറക്കാന്‍ നോക്കുകൂലിക്കായി ആള്‍ക്കാര്‍ ബഹളം വയ്ക്കാറില്ല. അതിനൊക്കെ അവര്‍ അത്യധാധുനിക ടെക്നോളജിയെ കൂട്ടു പിടിക്കുന്നു. അവരുടെ എല്ലാ വികസനവും കഴിഞ്ഞതിനു ശേഷം ഏറ്റവും അവസാനത്തെ ആവശ്യമാണ് ഒരു അതിവേഗ തീവണ്ടി. ഉദാഹരണത്തിനു സിഗപ്പുരിനെ നോക്കുക. അവിടെ മെട്രോ ട്രെയിനേ ഉള്ളൂ. അവരെ സംബധിച്ചിടത്തോളം ഒരു അതിവേഗ തീവണ്ടി നിസ്സാരമായ കാര്യമാണ്. ഒരു പക്ഷെ ഇനി വന്നേക്കും. അത് അവരുടെ അവസാനത്തെ ആവശ്യമാണ്. അതാണ് നമ്മുക്ക് ആദ്യമേ വേണമെന്നു പറയുന്നത്. എന്നെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ലക്ഷോപലക്ഷം ആളുകളെ കേവലം ഒരു ചര്‍ച്ചക്ക് വിളിച്ചതുകൊണ്ടോ എന്‍റെ അഭിപ്രായങ്ങള്‍ മാറ്റിപ്പറയാന്‍ ഞാനാളല്ല.
Sunday holiday..🤩
പുറത്ത് നല്ല മഴ..🌨️
ആ കൂട്ടത്തിൽ ഇയർഫോൺ വച്ച് സഞ്ചാരിയുടെ ഡയറി കുറിപ്പ് കാണുമ്പോൾ കിട്ടുന്ന ഒരു ഫീൽ..
'That is my happiness'❤️💯
അതും ഇങ്ങനെ 10-20 കൊല്ലം മുൻപ് നടത്തിയ യാത്രയുടെ കഥകൾ ആകുമ്പോൾ..
'Happiness കുറച്ച് കൂടും..😎🌚
❤️❤️
🤍😍
Sathyam bro....same feel🤩
"മേത്തൻ മണി" ഇപ്പോഴും active ആണ്, ഞാൻ അവിടുന്നു കുറച്ചു അടുത്താണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസംകൂടി കണ്ടതെയുള്ളൂ😊
Yes its working still
Methan. 😮
Huge respect for convincing normal peoples to high level mindset 🔥
സന്തോഷേട്ടാ നിങ്ങൾ ഇങ്ങനത്തെ തംബ് ലെയ്ൻ ഒന്നും ഇടേണ്ട ആവിശ്യമില്ല എന്ത് ഇട്ടാലും ഞങ്ങൾ കണ്ടോളും 😊
👍👍👍
👍🏻
അതെ
സ്ഥിരം പ്രേക്ഷകർ thumbnail പോലും നോക്കില്ല.. ഞാൻ തന്നെ ഈ comment കണ്ടിട്ടാണ് അതുനോക്കിയത്.
Thumbnail ഇങ്ങനെ തന്നെ വേണം.. thumbnail നോക്കി video കാണുന്ന സ്ഥിരമല്ലാത്ത ആളുകളും ഇത് കാണണം.. ഇതൊക്കെ മനസ്സിലാക്കണം.. അങ്ങനെയേ നാട് നന്നാവൂ.. അല്ലാതെ നമ്മളെപ്പോലെ സ്ഥിര viewers മാത്രമാണ് ഇത് കാണുന്നതെങ്കിൽ കൂടുതൽ ആളുകളിലേക്ക് എത്താൻ ഇനിയും സമയം എടുക്കും.
@@vineethkumar.a3534 thumbnail alla prshnam thoniye sadaaarana youtubers nte Chanelukalude ,orumaathiriyulla’ thumbnail pole thoni athreyollu. Veruthe paranhanne ollu over😊
കേരളത്തിലെ ചാനലുകൾക്കും പത്രങ്ങൾക്കും നൽകേണ്ട വികസന സ്റ്റഡി ക്ലാസ്.👍👍👍👍 super
100% bro
അത്കൊണ്ട്,ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല വെറുതെ സമയം കളയാൻ അല്ലാതെ 💯
ഇവിടെ അകെ വളർച്ചയുള്ളത് പാർട്ടി ഫണ്ടിനും, വർഗീയത പറഞ്ഞു വോട്ട് നേടണം എന്നുള്ള ചിന്തയും മാത്രമാണ് രാഷ്ട്രീയക്കാർക്ക് ഉള്ളൂ .. നാട് നന്നാക്കാൻ ആർക്കാണ് താല്പര്യം 🤒
Exxxactly
സത്യം
🙂🥲 Yep
എന്റെ അഭിപ്രായം കേരളത്തലെ ജനങ്ങൾ ക് വിവരം ഇല്ല അത് കൊണ്ടാണ് 🤔🤔
സത്യം 🥵🥵🤢
Best...
നേരം ഇരുട്ടി കഴിഞ്ഞാൽ gate um pooti veetil കയറുന്ന നാട്ടില് ആണ് night il tourism.
അസ്സമയം എന്നൊരു concept keralathil undu
correct tanne but aa manibavam maran vendiyanu santosh george etokke parayunnatu
ഞായറാഴ്ച ആയാൽ പിന്നേ സന്തോഷേട്ടനെ കാണാതിരിക്കാൻ പറ്റില്ല.. എത്ര മനോഹരമാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ...
ഓരോ പ്രദേശത്തെയും കാഴ്ചകൾ എത്ര മനോഹരമായിട്ടാണ് അദ്ദേഹം നമുക്ക് വിവരിച്ചു തരുന്നത്.. ചരിത്രം പഠിക്കാൻ പണ്ടേ ഇഷ്ടമാണ്.. അത് സന്തോഷേട്ടനെ പോലൊരു ഒരു അധ്യാപകന്റെ അടുത്ത് നിന്ന് ആകുമ്പോൾ ആ ചരിത്രം നമ്മുടെ മുന്നിൽ വീണ്ടും പുനർജനിക്കുന്നത് പോലെ
നമ്മൾക്ക് നല്ല ദീർഘ വീഷണവും ടെക്നോളജി യും ഉള്ളത് കൊണ്ടാണല്ലോ ബസ് പാർക്ക് ചെയ്യാൻ കോടികൾ മുടക്കി ഉണ്ടാക്കിയ സ്ഥലത്തു തൂണുകൾക്ക് ഇടയിൽ ബസ് കുടിങ്ങിയത് 😟😟
👍👍👍😁
Corrrct
😁😁😁👍👍👍
അത് പോലെ ksrtc ബസുകൾ ക്ലാസ്മുറികൾ ആക്കി മാറ്റിയത്😂..ഇവിടെ കെ-റെയിൽ വന്നാൽ അതിന്റെ കോച്ചുകൾ എടുത്തും ക്ലാസ്മുറികൾ ആക്കില്ലെന്ന് ആരു കണ്ടു.😂
NB:പ്രകൃതിയെയും അതിലെ മനുഷ്യനടക്കമുള്ള ജീവജാലങ്ങളെയും യാതൊരു തരത്തിലും ദോഷകരമായി ബാധിക്കാത്ത വികസനങ്ങൾ നമ്മുടെ രാജ്യത്തും,നമ്മുടെ സംസ്ഥാനത്തും വരണം...വരട്ടെ..
@@boomboom23023 കയ്യിട്ടു വരാൻ ഇത്ര ദീർഘ വീഷണവും ബുദ്ധിയും ഉള്ള നേതാക്കൻ മാർ ഈ ലോകത്ത് ഒരിടത്തും കാണില്ല 😟😟
തീയേറ്ററിലിലെ നാടകം ശരിക്കും നേരിട്ട് കണ്ട ഫീൽ ഒരു രക്ഷയുമില്ല super fantastic 😍❤️❣️
Wow.. എത്ര സുന്ദരമായി സന്തോഷ്സാർ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.. ഈ ഒരു വീഡിയോ കേരളത്തിലെ ജനങ്ങളിൽ എത്തിച്ചാൽ തന്നെ ഈ കുറ്റിപറി എന്ന കലാപരിപാടി ഒരു പരിധി വരെ നിന്നു പോയേനെ.,
ഗോപലേട്ടന്റെ ആടിനെ കെട്ടാൻ കഴിയില്ല എന്നുപറഞ്ഞു അന്തംകമ്മികൾ എതിർത്തില്ലായിരുന്നെങ്കിൽ 2006ൽ എക്സ്പ്രസ്സ് ഹൈവേ വന്നേനെ
Bissket meshen kondu varamayirunnu athu Agana evida athiqa anulla formalities padiqamayirunnu
അവർ ഇന്ന് അത് തിരുത്തി നിങ്ങളോ?
@@lissyvj7974 അതെങ്ങനെ കൊണ്ടുവരാന് ...പുള്ളി import duty ഒക്കെ കൊടുത്ത് ആ കാലത്ത് അത് konduvannenkil ആരും ബിസ്ക്കറ്റ് വാങ്ങില്ല...
തൻ്റെ സ്ഥലം പോവാത്ത കാലത്തോളം മാത്രം എല്ലാവരും വികസന പ്രേമികൾ ആയിരിക്കും
ഇന്നത്തെ അവസാന കുറെ മിനിറ്റുകൾ...പൊളിച്ചു...100% യോജിക്കുന്നു❤️❤️❤️❤️....
ഈ വീഡിയോ എല്ലാവരിലും എത്തിക്കാൻ കഴിഞ്ഞാൽ കുറെ ആളുകളുടെയെങ്കിലും കണ്ണ് തുറപ്പിക്കാൻ കഴിയുമാരുന്നു..
എന്നിട്ട് വേണം,, എല്ലാം Family യെയും,,നിരികി കയറ്റാൾ,, ,,
@@star8298 വേണ്ടെന്നേ, നമുക്ക് എല്ലാത്തിന്റേം കുറ്റവും കുറവും മാത്രം കണ്ടുപിടിച്ചിട്ട് ഒരു പദ്ധതിയും നടപ്പിലാക്കാതിരിക്കാൻ നോക്കാം.. കാളവണ്ടി യുഗത്തിലേക്ക് തിരിച്ചു പോകാൻ നോക്കാം, ചാണകത്തിലും ഗോമൂത്രത്തിലും അഭിമാനിക്കാൻ ശ്രമിക്കാം, മതം പറഞ്ഞു മനുഷ്യനെ വിഭജിക്കാൻ നോക്കാം, മരുന്നിനു പകരം മന്ത്രം എന്നതാവട്ടെ നമ്മുടെ ചിന്താഗതി..
ചിന്താ ശേഷി ഉള്ള ഒരു നല്ല മനുഷ്യൻ ആണ് SGK സാർ ❤️
ഡയറി കുറിപ്പുകൾ 😍👌👏👍♥️
ഈ ഒരൊറ്റ episode കാണിച്ചാൽ മതി, ഡെവലപ്പ്മെൻ്റിനെ എതിർക്കുന്ന ഏതൊരു വ്യക്തിയുടെയും ബുദ്ധിയും കണ്ണും തുറക്കപ്പെടും.
കേരള govt.ഇതേ സന്ദേശം ജനങ്ങളിൽ എത്തിച്ചാല് മതി.
സന്തോഷ് sir 👍❤️
💯
💯👍
Yes correct anu.... അതിനു ആദ്യം ജനങ്ങളുടെ വിശ്വാസ്യത നേടണം... അടിസ്ഥാന വികസനം നിലവിൽ വരണം... ജീവിത നിലവാരം ഉയരണം.... മാറി മാറി വരുന്ന ഗവണ്മെന്റ് പരസ്പരം പോര് വിളിക്കുന്നത് കുറിച്ചിട്ടു അടിസ്ഥാന വികസന കാര്യത്തിൽ മുന്നോട്ട് പോണം.... ഗവണ്മെന്റ് ചെയ്ത് തരുന്ന സേവനങ്ങൾ ഔദാര്യമല്ല എന്നുള്ള ബോധം വരണം... അഴിമതി ഇല്ലാതാക്കിയില്ലേലും കുറക്കാൻ കഴിയണം... സാധാരണക്കാരന്റെ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള കാലതാമസം കുറക്കണം... ഭക്ഷ്യ മേഖലയിൽ എങ്കിലും സ്വയം പര്യാപ്തത നേടണം.... അടിസ്ഥാന വികസനം നെടുമ്പോൾ ജനങ്ങളുടെ വിശ്വാസ്യത നേടാൻ കഴിയും..
എന്തൊക്കെയായാലും നമുക്കു കെ-റെയിൽ വേണ്ടേ വേണ്ട.....!!
ഒരു കാര്യവും ഇല്ല.... ക്രിയാത്മക പ്രവർത്തനം നടത്താൻ ത്രാണി ഇല്ലാത്തവർക്ക് ഇതെല്ലാം എതിർക്കാനുളള വെറും ഉപകരണങ്ങൾ മാത്രം.... ഒരു സംരംകൻ ആകാൻ നിരന്തമായി ശ്രമിക്കുന്ന ഞാൻ നേരിടുന്ന പ്രശ്നങ്ങൾ അനുഭവിച്ച് തനെ അറിയണം.....
13:32 - 17:35 വേറേ ലെവൽ ❤️🔥
ഇജ്ജാതി സെറ്റ് ആണ് 🔥🔥
🤍🔥
അതെ, സിനിമയെ വെല്ലുന്ന സെറ്റ്
വർഗീയ പ്രഭാഷണം നടത്തുന്ന എല്ലാവർക്കും കൗൺസിലിംഗ് ലഭ്യമാക്കണം.. 😀
@P R S ഉളുപ്പ് വേണം .
ഇവിടുത്തെ രാഷ്ട്രീയക്കാർ സ്ഥാപിത താല്പര്യത്തോടുകൂടി രാഷ്ട്രത്തിന്റെ വികസനം കൊട്ടിടക്കുന്നു..👍
തീർച്ചയായും കേരളത്തിലെ ഓരോ വ്യക്തിയും കാണേണ്ട വീഡിയോ..👌👌👌
നമ്മൾ മലയാളികൾ എന്ത് മാത്രം ഭാഗ്യം ചെയ്തവർ ആണ്❤️
ഇദ്ദേഹത്തെ പോലൊരു സഞ്ചാരിയെ കിട്ടിയതിൽ
പാവം അമേരിക്കക്കാർക്കും ജപ്പാൻകാർക്കും ചൈനക്കാർക്കും ഒന്നും ഭാഗ്യം ഇല്ല
@@shihabmullasheri5526അമേരിക്കയിലും ജപ്പാനിലും ഇദ്ദേഹത്തിന്റെ പോലെ കുറെ പേർ ഉണ്ട്. നമുക്കു ഇദ്ദേഹം മാത്രമേ ഉള്ളു
നിങ്ങളുടെ വീഡിയോകൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ ഈ കാത്തിരിപ്പ്. ഹൊ...
അത് വല്ലാത്തൊരു കഥയാണ്
😍😍😍😘😘😘❤❤❤
അവസാനത്തെ 10മിനിറ്റ് കേരളത്തിലെ എല്ലാം ജനങ്ങളും കേൾക്കേണ്ടത് 😍
കേട്ടിട്ടും കാര്യം ഉണ്ടാകുമെന്നു തോന്നുന്നില്ല.. ഇങ്ങനെയാണ് കേരളം... 😆
വളെരെ നന്ദി താങ്കളുടെ സഞ്ചാരത്തിൽ ജപ്പാൻ യാത്ര മാത്രമാണ് കാണാൻ ബാക്കിയുണ്ടായിരുന്നത് അത് സാധിച്ചു
വികസനം നാടിന് അത്യാവശ്യമാണെന്ന് കാര്യത്തിൽ ഒരു സംശയവും ഇല്ല ,പക്ഷേ ഈ സർക്കാരിനെ കൊണ്ട് ജനങ്ങൾക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യം ഒരുക്കി തരാൻ കഴിയും എന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല.ഓരോ പ്രോജക്റ്റും കമ്മീഷൻ വേണ്ടി മാത്രം തുടങ്ങി വയ്ക്കുന്ന ഇവർക്ക് ഈ നാടിനെ രക്ഷിക്കാൻ കഴിയില്ല.
സഞ്ചാരം പരിപാടിയാണ് എന്റെ യാത്രാപ്രേമത്തിനു ഒരു തുടക്കം നൽകിയത് !! പക്ഷെ ഇപ്പോൾ സഞ്ചാരം കാണാറില്ല കാരണം - ഞാൻ ലോകത്തിലെ എല്ലാ രാജ്യങ്ങളും കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് !! സഞ്ചാരം പരിപാടി കണ്ടാൽ അതൊരു spoiler ആയിപ്പോയേക്കാം !!! പക്ഷെ ഈ പരിപാടി പലതവണ കേൾക്കും ഇതിലൂടെ ലഭിക്കുന്ന അറിവ് അതൊരു വല്യ കാര്യം തന്നെയാണ് :) എന്റെ യാത്രകളും എഴുത്തും , വ്ലോഗുകളും എല്ലാം ഇത്തരം രീതിയിൽ ആളുകളിലേക്ക് എത്തിക്കണം എന്നുണ്ട്
സഞ്ചാരം ഒരു ലഹരി ആണ് ❤️❤️❤️❤️
1966 ൽ പുറത്തിറങ്ങിയ Love in Tokyo എന്ന ഹിന്ദി സിനിമയിൽ ടോക്യോ സിറ്റി യൊക്കെ വിശദമായി കാണിക്കുണ്ട്. അന്ന് തന്നെ വെൽ പ്ലാൻഡ് ആയ വലിയ സിറ്റി ആയിരുന്നു.
Correct. Japan love in Tokyo. Enna ganam. Singer mhd rafi.
😘ഇന്നത്തെ അവസാന കുറെ മിനിറ്റുകൾ ,നമ്മുടെ ജീവിത വഴികാട്ടി SGK💖
തീർച്ചയായും കേരളത്തിലെ ഓരോ വ്യക്തിയും കാണേണ്ട വീഡിയോ..
THANKS MR SANTHOSH .🎉
കൂടുതൽ ചിലവിൽ കുറെ ആൾക്കാർക്കു മാത്രം ആസ്വദിക്കാൻ പറ്റുന്ന വികസനമല്ല നമുക്കു വേണ്ടത് . ഇപ്പോൾ വന്ന ഇരട്ടപാത ഉപയോഗിച്ച് അരമണിക്കൂർ ഇടവേളയിൽ passenger കളോ Express ട്രെയിനുകളോ ഓടിക്കുവാനാണ് ആദ്യം ശ്രെമിക്കേണ്ടത്. സ്വകാര്യ പങ്കാളിത്തത്തോടെ ആധുനിക സൗകര്യങ്ങളുള്ള ട്രെയിനുകൾക്ക് അനുമതി നൽകിയാൽ നമ്മുടെ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കാവുന്നതേയുള്ളൂ. നമ്മുടെ മൂലധനം മാനവശേഷിയാണ് .കൂടുതൽ ഭാരമേൽപിച്ചു സാധാരണക്കാരന് മുന്നേറാനുള്ള അവസരം നഷ്ടപ്പെടുത്തുവാനെ കെ-റെയിൽ പോലുള്ള പദ്ധതികൾക്ക് സാധിക്കൂ .
What an inspirational ..story of Japan👍🙏
Santhosh sir you are an awesome guy👏❤️thanglavanam ini rajyathe nayikkendath thangalkathinu kzhiyum😊❤️
👍👍🥰🥰❤കുറെ പ്രകൃതി സ്നേഹികളo രാഷ്ട്രീയ നേതാക്കളും വെറുതെ സമരം ചെയ്തു കേരളത്തന്റെ വളർച്ചയെ തടസ പെടുത്തുന്നു👍👍👌
1:27 ippozhum working anu but pazhakkam ullath kond athra smooth alla movement 😊
Valid observation, and excellent suggestions.
ജനങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ട് അവരെ ആ പദ്ധതിയുടെ ആവശ്യകത പറഞ്ഞു മനസ്സിലാക്കി ഭാവിയിലേക്കുള്ള വികസനപ്രവർത്തനങ്ങൾ നടത്തുന്നതിന് പകരം അവരെ വെല്ലുവിളിച്ചു കൊണ്ട് എന്തുവന്നാലും ഞങ്ങൾ ഇത് നടപ്പിലാക്കും എന്ന ധികാര മനോഭാവം ആണ് നമ്മുടെ നാട്ടിലെ വികസനപ്രവർത്തനങ്ങളെ ബഹുഭൂരിപക്ഷം സാധാരണക്കാരും എതിർക്കാൻ ഒരു പ്രധാന കാരണം ,വീട്ടുകാർ കിടന്നുറങ്ങുന്ന സമയത്തും വീട്ടിൽ ഇല്ലാത്ത സമയത്തും കള്ളന്മാരെ പോലെ ഒരു ലോഡ് പോലീസിനെയും കൂട്ടി ജനങ്ങളോട് യുദ്ധത്തിന് പോകുന്നത് പോലെ അവരുടെ വീടുകളിലും അടുക്കളയിലും പറമ്പിലും വികസനം ആണെന്നും പറഞ്ഞ് മഞ്ഞ കുറ്റി സ്ഥാപിക്കുമ്പോൾ സാധാരണക്കാരായ ജനങ്ങളും ഗവൺമെൻറ് കളുടെ ഇത്തരം വികസന പദ്ധതികളെ എതിർക്കാൻ നിർബന്ധിതരാകുന്നു. അതുമല്ല നമ്മുടെ നാട്ടിൽ മുമ്പ് നടത്തിയ പല വികസന പ്രവർത്തനങ്ങൾക്കും ഭൂമി വിട്ടുനൽകിയ പാവങ്ങൾക്ക് ഇന്ന് കണ്ണീരു മാത്രമാണ് കൂടെയുള്ളത്. ഇതെല്ലാം കാണുന്ന ഒരു ജനസമൂഹത്തിന് ഇടയിൽ ഏതു വികസന പ്രവർത്തനത്തെയും അല്പം ഭയത്തോടെ മാത്രമേ കാണാൻ അവർക്ക് സാധിക്കുകയുള്ളൂ അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ആ ഭയം നമ്മുടെ നാട് ഭരിച്ചു പോന്നു ഓരോ ഗവൺമെൻറ് കളും അവരുടെ മനസ്സുകളിൽ ഉണ്ടാക്കിയെടുത്തതാണ് .
എനിക്ക് krail നെ അറിയാത്തവർക്ക് കുറിച്ച് കുറച്ചുകൂടി നന്നയി പറഞ്ഞു കൊടുക്കാൻ കഴിയും വിചാരിക്കുന്നു 👌❤️, tank you santhoshsir
Sir 💚💚❤️❤️സാറിന്റെ ദീർഘ വീക്ഷണം... പറയാതെ വയ്യ 🙏🏻🙏🏻🙏🏻
നമ്മുടെ നാട്ടിൽ സ്വന്തം പോക്കറ്റ് വീർപ്പിക്കണം അതാണ് ഇവിടുത്തെ പുരോഗതി
Nigal keralathinda tourism minstaraayi niyamichaaal, Keralam chilappol Singapore 🇸🇬 aagum ann urapp, nalla chinda sheshiyulla alllaan nigal,,❤️❤️🙏
👌👌. എന്തൊരു അവതരണം സർ 🙏.
പലരുടെയും കുറിക്ക് കൊള്ളുന്ന വാക്കുകളുമായി സന്തോഷ് ജി
ഈ മാർഗ നിർദേശങ്ങൾ കേരളത്തിൽ ഉള്ളവരുടെ കണ്ണു തുറപ്പിക്കട്ടെ
👍🏻
ആമീൻ
Excellent sir
🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
ഗതാഗതം ടുറിസം മന്ത്രി അങ്ങേക്ക് ആകാമായിരുന്നു
ഇവിടെ വിദേശ രാജ്യങ്ങൾ പോലെ ആയേനെ 🥰🥰
ഞങ്ങളുടെ തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിലെ മേത്തൻ മണി ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ഞാൻ എന്നും പോയി തൊഴുത് മടങ്ങുന്ന ഞങ്ങളുടെ പത്മ പത്മനാഭ സ്വാമി ക്ഷേത്രം..
Well said Santhosh sir.... People should change the thought process from "TODAY" to "TOMORROW"
ഇവിടെ വന്നാൽ ഭയങ്കര പോസിറ്റീവ് എനർജി ആണ്.. 😊✨️
താങ്കൾ പറഞ്ഞത് 100% ശരിയാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ് കുട്ടിയെ മേത്തൻ മണി കാണിക്കാൻ കൊണ്ടുപോയപ്പോൾ ഉള്ള അവസ്ഥ പറയാതിരിക്കാൻ വയ്യ. യഥാർത്ഥ സമയം രാത്രി 7 മണി പക്ഷേ ഇപ്പോൾ ഇത് പ്രവർത്തന രഹിതമായി നിൽക്കുന്നു.
തിരുവനന്തപുരത്തെ മെത്തൻ മണി ഇപ്പോളും വർക്കിംഗ് കണ്ടീഷൻ ആണ് sir....👍🤘
Ee program ella schoolgalilum kuttikale kaanikkanam, kuttikal vivaram ullavarum deergaveekshanam ullavarum aagatte🙏
2003il 300+Km speed ulla train japanil. 2022il silver line 200+km speed. apozhum namal 20years pinnil.
22.39))))))))))) what a motivational contact with your talking about new generation people
Mr Santhosh .Good night .
Japan one of my ❤fav country 😊
Ithu oru adipoli episode arunnu 🤩🥰🤙
ഇവിടേം ഉണ്ട് കൂവി പ്രോത്സാഹിപ്പിക്കൽ
Nannayi avadarippichu..... 🥰💕💕
എജ്ജാതി അവസാനം 👍
ടോക്കിയോ നഗരം അതിഗംഭീരം വർണ്ണപകിട്ടിൽ ചാർത്തിയ നഗര പ്രദേശങ്ങൾ 😘
Good episode sir
നമ്മുടെ നാട്ടിൽ ഇപ്പോഴും ചാണകത്തിൽ ഗവേഷണം നടത്തലും താജ്മഹലിനെ യും കുത്തബ്മിനാർ അടിയിൽ ശിവലിംഗം അന്വേഷിക്കലും ആണ്.
Black dress . Black cap perfectly fits for this show
അവസാനത്തെ തീപ്പൊരി വാക്കുകൾ എല്ലാരും മാക്സിമം ഒന്നു പ്രചരിപ്പിക്കുക 🔥🔥🔥
🔥🔥
കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ, മത നേതാക്കൾ, വിവിധ സംഘടന പ്രതിനിധികൾ ഇവരെ ജപ്പാൻ ഒരു തവണ കാണാൻ അവസരം ഉണ്ടാക്കിയാൽ ഒരുപരിധി വരെ വികസനത്തിനോട് ഉള്ള എതിർപ്പ് അഥവാ മനോഭാവം മാറ്റാൻ കഴിയും.
അഴിമതി രഹിതമായി ഇത്തരം വികസനം നടപ്പിലാക്കാൻ ഇപ്പോൾ നമ്മുടെ രാജ്യത്തുള്ള രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടങ്ങൾ അനുവദിക്കില്ല എന്നത് മറ്റൊരു സത്യം. ജപ്പാനിലെ ജനങ്ങൾ / ഉദ്യോഗസ്ഥർ സത്യസന്ധതയും ആത്മാർത്ഥതയും ഉള്ളവരാണ്.
നമ്മുടെ നാട് ജപ്പാൻ പോലെയാവാൻ ആദ്യം വേണ്ടത് നമ്മുടെ വിദ്യാഭ്യാസ രീതി പൊളിച്ചെഴുതുക എന്നതാണ്. സത്യസന്ധത, കൃത്യനിഷ്ഠ, ജീവിത വിജയത്തിനുള്ള പ്രധാന ഉപചാര മര്യാദകൾ, ചെയ്യുന്ന ഏത് ജോലിയോടുമുള്ള ആത്മാർത്ഥത മുതലായ കാര്യങ്ങൾ ആണ് അവിടെ സ്കൂളിൽ പഠിപ്പിക്കുന്നത്.
കൂടാതെ മണിക്കൂറിനാണ് ശമ്പളം. ചെയ്യുന്ന ജോലി എത്ര മണിക്കൂർ ആണോ അതിനാണ് ശമ്പളം നൽകുന്നത്. അതായത് സർക്കാർ ഉദ്യോഗസ്ഥൻ ആയാലും, പൊതു പ്രവർത്തകൻ ആയാലും, ഫാക്ടറി തൊഴിലാളി ആയാലും ചെയ്യുന്ന ജോലിക്ക് മണിക്കൂർ കണക്കാക്കി മാത്രം ശമ്പളം നൽകുന്നു.
ജപ്പാനിൽ എന്തെങ്കിലും ജോലി ചെയ്യാത്ത ആൾ, അഥവാ ജോലി ഇല്ലാത്ത ആൾ കഴിവ് കെട്ടവനും, കൊള്ളരുതാത്തവനും ആണെന്നാണ് പൊതുവെ ജനങ്ങളുടെ വിശ്വാസം. അതിനാൽ പണമുള്ളവർ പോലും മരിക്കുന്നത് വരെ എന്തെങ്കിലും ജോലി ചെയ്തു കൊണ്ടിരിക്കും.
കൂടാതെ നിങ്ങൾക്ക് ഒരു ബിസിനസ് ആശയം, പ്രൊജക്റ്റ് ഉണ്ടെങ്കിൽ അത് ഏത് ബാങ്കിനെയും ബോധ്യപ്പെടുത്തിയാൽ പലിശ ഇല്ലാതെ അല്ലെങ്കിൽ നാമമാത്ര പലിശക്ക് ബാങ്കുകൾ നിങ്ങൾക്ക് പണം തരും. പക്ഷെ ഇവിടെ അത്തരം ഒരു രീതി ഇല്ല. ഇവിടുത്തെ ബാങ്കുകൾ നിങ്ങളെ വിശ്വസിക്കില്ല. അതുകൊണ്ട് തന്നെ തൊഴിൽ നൽകുന്ന ചെറുകിട സംരംഭങ്ങളും സംരംഭകരും ഇവിടെ അധികം ഉണ്ടാവുന്നില്ല.
നല്ല ജീവിത-തൊഴിൽ സംസ്കാരങ്ങൾ സ്കൂളിൽ നിന്ന് തന്നെ നമ്മുടെ കുട്ടികളെ പഠിപ്പിച്ചാൽ മാത്രമെ നമ്മുടെ നാട് മാറുകയുള്ളൂ.
ജപ്പാനിലെ നാല് വർഷം കൊണ്ട് ഇത്തരം ഒരുപാട് നല്ല അനുഭവങ്ങൾ ഉണ്ട്, പക്ഷെ നമ്മുടെ നാട്ടിൽ മാറ്റങ്ങൾ ഉണ്ടാവാൻ ജനങ്ങളുടെ മനോഭാവം വിദ്യാഭ്യാസത്തിലൂടെ മാറ്റിയെടുക്കുക മാത്രമേ പോംവഴി കാണുന്നുള്ളൂ.
അവസാനമുള്ള ആ വാക്കുകൾ, ആഴത്തിലുള്ള കാഴ്ചപ്പാടാണ്.. അതാവണം വികസനം
ഇതെല്ലാം യൂട്യൂബിൽ കാണുന്ന കേരളത്തിന് പുറത്തോട്ടു പോലും പോകാത്ത ഞാൻ 😭😭😭😭😭😭😭😭😭
Each episode gives me with new ideas.. 🔥❤️
Kaathirikkuvayirunnu..
Samadhaanamaayi 😊😊😊🙂
Yes Thiruvananthapurathe mani ipozhum adikkunnundu
yes kathakali,panchavadyam,pooratile pala melangal,ate pole teyyam etokke varanam ee oru manikooril👌👌👌
സന്തോഷ് സാറിനെ ഇപ്പൊ തലയിലേറ്റി നടക്കുന്ന ഇപ്പോഴത്തെ ഭരണ വർഗ്ഗം ഒരു 15 വർഷം മുന്നേ അന്നത്തെ അവരുടെ ഇടുങ്ങിയ ചിന്താഗതി മാറ്റി വച്ചിരുന്നു എങ്കിൽ ആറു വരി പാത എന്ന നമ്മുടെ സ്വപ്നം എന്നേ പ്രവർത്തികമായേനെ !!"?
EE VIDEOS KERALATHILE ELLA SCHOOLILUM KANIKKNAM..
Very informative and interesting..
Your voice is mesmerizing...
Thank you..God bless you...
Sunny Sebastian
Ghazal Singer
Kochi,Kerala.
20.50)))))))) until end,uffffff what a talking about Tokyo Instead Kerala Your great SGK
അവതരണം കൊറച്ചു വേഗത്തിൽ ആയതുകൊണ്ട് playback speed ചെക്ക് ചെയ്തവരുണ്ടോ?😄😄
സർ മറ്റു നാടുകളെ അവിടുത്തെ നഗരങ്ങളെ അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളെ കാണുമ്പോൾ ഞങ്ങൾ കൊതിക്കുന്നു സ്വപ്നം കാണുന്നു അതിയധികം ഞങ്ങൾ ആഗ്രഹിക്കുന്നു അതിന്റെ ഒക്കെ ഒരംശം എങ്കിലും നമ്മുടെ ഈ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് പക്ഷെ ദർഭാഗ്യകരം എന്ന് പറയട്ടെ നമ്മുടെ ജനത്തിന് ഇവിടെ അതൊന്നും വിധിച്ചിട്ടില്ല. നമുക്ക് നമ്മൾ തന്നെ വിധിച്ച വിധി ആണ് നമ്മൾ ഇപ്പോൾ അനുഭവിക്കുന്നത്. ദീർഘ വീക്ഷണം ഇല്ലാത്ത ഭരണാധികാരികളെ നമ്മൾ നമുക്കു വേണ്ടി തിരഞ്ഞെടുത്തു അവർക്കു വേണ്ടി നമ്മൾ ജയ് വിളിച്ചു അവർ ക്കു വേണ്ടി നമ്മൾ കൊന്നു കൊല്ലപ്പെട്ടു എന്നിട്ട് നാം എന്ത് നേടി.... അതു ഇപ്പോൾ കുടി ചിന്ദിക്കാൻ കഴിയാത്ത ഒരു തലമുറയെ നമ്മൾ വാർത്തെടുത്തു ഇതാണ് നമ്മൾ ഈ കാലം അത്ര കൊണ്ട് നേടിയെടുത്ത് അതായതു നമ്മൾ തന്നെ നമ്മുടെ കുഴി തോണ്ടി എന്നർദ്ധം. എന്നിട്ടും മതിയായിട്ടില്ല നമുക്കെ വീണ്ടും നമ്മൾ ഇതിനെല്ലാം കൂടപ്പിടിച്ചു കൊടുക്കുന്നു.. (കാരണം gulf, canada, Europe, Australia, new Zealand, etc... എന്നീ രാജ്യങ്ങൾ നമ്മളെ എടുക്കുന്നിടത്തോളം കാലം നമ്മൾ അങ്ങനെ ജീവിക്കും ഈ ഞാനും 🤓മച്ചാനെ അതു പോരെ അളിയാ 😎😎😎...)
Thanks for the information related to the people who are here to visit especially the spiritual mental health of various teams who visits these tours and have a good impact, nice to be listened and this may be kept in minds about these things.
We convey our regards to Sri Santhosh George Kulangara and we all adore him for the narrative explanation and information about various events including this case and namaste to him.
10 am ആകാൻ വെയ്റ്റിങ് ആരുന്നു ❤️❤️
കാത്തിരിപ്പായിരുന്നു ❤️
Computer നമുക്ക് വേണ്ടന്നു പറഞ്ഞാ ജനസമൂഹം ആണ് ഇവിടെ ഉള്ളത്
atm വരെ 😂 😂സഖാവ് 😂😂
@@sonetsunnyanatharackal6556ath mathram alla suhruthe development.. manushyante manassu develop aayitilla.. baaki ethra road und palam und pari und ennu paranjit oru karyam illa.. ath saghavinteyo sangiyudeyo sudapiyudeyo mathram thetalla.. keralathile janangal maaranam..
കെ റെയിൽ നാളെയുടെ അനിവാര്യമാണ് വികസനം അനിവാര്യം
ഇതിന്റ മൈനസ് നോക്കാൻ വെറുതെ വന്നവർ ഉണ്ടോ സന്തോഷ് sir ഉയിർ... 🥰🥰🥰🥰♥️♥️♥️♥️
Much needed infos in today's context 👍
പണ്ട് ലേബർ ഇന്ത്യ വരാൻ കാത്തിരിക്കുമായിരുന്നു . ഇദ്ദേഹത്തിൻ്റെ യാത്രാവിവരണങ്ങൾ വായിക്കാൻ.
എല്ലാവരും കാണണമെന്നില്ല കാണുന്നവർ കുറച്ചാളുകൾ വിചാരിച്ചാൽ തന്നെ മാറ്റം വരുത്താം 👌👍👌
ഈ വീഡിയോ അധികാരികൾ കണ്ടിരുന്നെങ്കിൽ നമ്മുടെ നാടിന് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത് അവസാനഭാഗം ആയപ്പോൾ കണ്ണിനു കുളിർമയേകുന്ന കാഴ്ചകൾ ആ ബിസ്ക്കറ്റ് ഉണ്ടാക്കുന്ന മിഷ്യൻ എനിക്കും വളരെ ഇഷ്ടപ്പെട്ടു ഒരെണ്ണം വാങ്ങിച്ചാൽ കൊള്ളാമെന്ന് തോന്നി 😂😂🤣🤣
അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു 😔😔
ഹായ്...... സുപ്രഭാതം
അടിസ്ഥാന സൗകര്യ വികസനം എന്ന താങ്കളുടെ കാഴ്ചപാടിനോട് പൂർണ്ണമായും യോജിക്കുന്നു. എന്നാൽ വികസനം എന്ന പേരിൽ 30 to 40 വർഷം പഴക്കമുള്ള ടെക്നോളജി വൻ ചിലവിൽഇവിടെ കൊണ്ടുവരുന്നതിനോട് തികച്ചും എതിർപ്പാണ്.കാരണം സിൽവർ ലൈനിൻ്റെ പരമാവധി വേഗം 250 km phആണ് എന്നാൽ ഇപ്പോഴത്തെ നൂതന ടെക്നോളജി ആയHyper Loop ൻ്റെ വേഗം 1000 kmph ന് മുകളിൽ ആണ് ഇത്രയും കാര്യക്ഷമമായ നൂതന സാങ്കേതിക വിദ്യകൾ ലോകത്ത് ലഭ്യമായിരിക്കുമ്പോൾ കാലഹരണപ്പെട്ട ടെക്നോളജിയെ ഏറ്റവും പുതിയത് എന്ന പേരിൽ ജനങ്ങൾക്ക് മേൽ കെട്ടി ഏൽപ്പിക്കുന്നതിൻ്റെ പൊള്ളത്തരം കൂടി താങ്കൾ പറയണം.... ഹൈപ്പർ ലൂപ്പും മാഗ് ലെവും ഒക്കെ അല്ലേ സാർ ശരിക്കുള്ള വികസനം അല്ലാതെഅതോ കേരള ജനതക്ക് ഇത്ര മതി എന്നാണോ അഭിപ്രായം.
വെരി ഗുഡ് പ്രസന്റേഷൻ 💕
കാതുള്ളവർ കേൾക്കട്ടെ❤️❤️❤️
I really don't understand why we are not using our west coast canal for regular transportation and freight movement.
K-rail alone won't fix our problems. It should be supplemented by a 6 lane highway from Kasaragod to Trivandrum and the Kollam-Kottapuram waterway.
Before the advent of railways and roadways, Kerala's transport was mainly through rivers and canals. Unfortunately now i don't think Kerala produces enough goods in large quantities that warrants the use of waterways.
Regarding K-rail silverline, please understand that it's not even a viable solution to fix Kerala's rail transport needs. It's hugely expensive and not worth it. SGK speaks highly of High speed systems in Japan or Germany. But what he doesn't emphasize is their economic strength and ability to afford such expensive projects.
Regarding 6 lane highway, are you not aware NH66 is being widened to 6-4lanes?
Read the comment again. I was talking about using the waterway for freight movement instead of lorries on the roads. And, if i am not mistaken we have enough of goods to transport.
Yes, K-rail shouldn't be the priority. It won't be accessible to all.
Widening is being done. What makes you think only you are aware of it?😂 But, as we speak a huge stretch of it is still 2 lane and single lane.
@@ilnebibob yes, i understood that you're talking of freight movement using waterways instead of the roads and railways. As of now Kollam-Kottapuram section of NW3 waterway is navigable. Even with this if no one is utilizing it for the transportation of goods then it could be because it doesn't make much economic sense in doing so. Transport via waterways is slow, with limited access(only lower half of coastal Kerala). Even if utilizing it, it would make sense to transport very large quantity of bulk cargo. On the other hand comparable quantity of goods can be transported via rail which has much larger reach and speed. Coming to roads, i agree that it can only transport limited quantity of good but it has a much larger reach and speed than even railways.
So i guess for the amount of good to be transported, it's destination and speed at which it needs to be delivered, roads make much more viable option than other modes.
Coming to widening of NH66, your comment makes me feel otherwise. Anyways, all thanks for the cooperation between state and central government, it's been completed at snail's pace.
കക്കലും മുക്കലും കൈകൂലിയുമൊക്കെ നിർത്തി വെച്ച് നാളേക്ക് ഉപകാരപ്പെടുന്ന എന്തെങ്കിലും ഉണ്ടാകണം എന്ന് ചിന്ദിച്ചിരുന്നെങ്കിലും നാട് എത്ര വികസിച്ചേനെ......
we expect a reply like this from SGK ...............
ശരിയാണ്. ഞാന്‍ ജപ്പാനിലെ ബുള്ളറ്റ് ട്രെയിനും ചെനയിലെയും യൂറോപ്പിലെയും അതിവേഗ ട്രെയിനുകളും കാണുബോള്‍ നമ്മുടെ നാട്ടിലും ഇതുപോലെ ആകാമായിരുന്നു എന്നു ചിന്തിച്ചിരുന്നു. എന്നാല്‍ ഞാന്‍ കണ്ട ഈ രാജ്യങ്ങളില്‍ ഇതു മാത്രമല്ല ഞാന്‍ കണ്ടത്. അവിടെയൊന്നും കാറ്റടിക്കുബോള്‍ കറണ്ട് പോകാറില്ല. അവിടെയൊന്നും ഒരു മഴ പെയ്യുബോള്‍ റോഡുകള്‍ കുളമായി മാറാറില്ല. അവിടെയൊന്നും സാധനങ്ങള്‍ ഇറക്കാന്‍ നോക്കുകൂലിക്കായി ആള്‍ക്കാര്‍ ബഹളം വയ്ക്കാറില്ല. അതിനൊക്കെ അവര്‍ അത്യധാധുനിക ടെക്നോളജിയെ കൂട്ടു പിടിക്കുന്നു. അവരുടെ എല്ലാ വികസനവും കഴിഞ്ഞതിനു ശേഷം ഏറ്റവും അവസാനത്തെ ആവശ്യമാണ് ഒരു അതിവേഗ തീവണ്ടി. ഉദാഹരണത്തിനു സിഗപ്പുരിനെ നോക്കുക. അവിടെ മെട്രോ ട്രെയിനേ ഉള്ളൂ. അവരെ സംബധിച്ചിടത്തോളം ഒരു അതിവേഗ തീവണ്ടി നിസ്സാരമായ കാര്യമാണ്. ഒരു പക്ഷെ ഇനി വന്നേക്കും. അത് അവരുടെ അവസാനത്തെ ആവശ്യമാണ്. അതാണ് നമ്മുക്ക് ആദ്യമേ വേണമെന്നു പറയുന്നത്. എന്നെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ലക്ഷോപലക്ഷം ആളുകളെ കേവലം ഒരു ചര്‍ച്ചക്ക് വിളിച്ചതുകൊണ്ടോ എന്‍റെ അഭിപ്രായങ്ങള്‍ മാറ്റിപ്പറയാന്‍ ഞാനാളല്ല.
അന്നത്തെ കാലത്ത് ഗൂഗിൾ മാപ്പിന്റെ അപ്പൻ ജപ്പാനിൽ ഉണ്ട്.. ബ്രില്ലിയൻറ് പീപ്പിൾ 🔥😊
ഞാൻ സാറിൻ്റെ വീഡിയോ വീണ്ടും വീണ്ടും കാണുന്നു നമ്മുടെ നാട് ഒരിക്കലും നന്നാവില്ല
Super closing speech
ഇയാളെ ഒക്കെ യാണ് ഇവിടുത്തെ ടൂറിസം വകുപ്പ് മന്ത്രി ആകേണ്ടത്....😍