VFS.സൗദി ഫാമിലി visit വിസ ഡിസംബർ 2023

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 355

  • @thasni_thabsheera
    @thasni_thabsheera 7 месяцев назад

    👍🏻👍🏻

  • @aishuizzu7851
    @aishuizzu7851 4 месяца назад

    എനിക്ക് 3മക്കൾ ആണ്.എന്റെയും 2മക്കളുടെയും ഹസ്ബന്റിന്റെയും പാപോർട്ടിൽ അഡ്രെസ്സ് വരുന്നത് Thodukayil എന്നും ഒരാളുടേത് Thodikayil എന്നും ആണ്.വിസ എടുക്കാനും vfs ഇൽ പോവുമ്പോളും ഇത് പ്രശ്നം ആവുമ്പൊ pls reaplay 😊

  • @shamin8490
    @shamin8490 8 месяцев назад +2

    Jan 10 ന് passport dispatched msg vannu. But ith vare kittiyilla. Visa already issue ayittund. Vfc yil contact cheyyamo

    • @aljezeeraktm
      @aljezeeraktm  8 месяцев назад

      Avasyamilla.may be two days message varum

  • @najumanaju1054
    @najumanaju1054 7 месяцев назад +1

    Stamp cheythadhil name nte initial l spelling mistake und ....arabiyi...pv ennulladhin v kk pakaram f aaan

    • @aljezeeraktm
      @aljezeeraktm  7 месяцев назад

      സ്റ്റാമ്പ് ചെയ്തു കിട്ടിയില്ലേ.ഇനി എന്ത് പ്രശ്നം

  • @user-nc1jq5rz2k
    @user-nc1jq5rz2k 8 месяцев назад +2

    ഇക്കാ ഫാമിലിയെ കൊണ്ട് varan ആണു marriege certificate name correct അല്ല enta cheyyande

    • @rashidmuhammed586
      @rashidmuhammed586 5 месяцев назад

      Ningalude passportil wifinteyum wifinte passportil ningaludeum name undenkil merriage cirtificket avashyamilla

  • @Azu........223
    @Azu........223 6 месяцев назад +1

    Ikka ende passportil husbandinde perinde koode veetuperilla addressil und prblm illa ennanu travelsilnu prnjad prblm ndo..passport renew chydapo angane vannatha

  • @shanzasmom
    @shanzasmom 6 месяцев назад +1

    21 feb vfs ഇൽ പോയി. മോളുടേ ത് 26 ന് processing MSg വന്നു.
    ഇപ്പോൾ Mofa യിൽ Visa issue ചെയ്തു.
    but എൻ്റെത് ഇതുവരെ processing ന് അയച്ചതായിട്ട് പോലും Msg വന്നില്ല.
    എന്തായിരിക്കും. calicut vfs ൽ നിന്നും forward
    ചെയ്യാത്തതാണോ

  • @veenavviswanathan8366
    @veenavviswanathan8366 2 месяца назад

    ഇൻഷുറൻസ് പേപ്പറിൽ ente milldle name ella എയർപോർട്ടിൽ എന്തെക്കിലും പ്രശ്നം ആകുമോ 20 annu flight

  • @Luuuuoooo
    @Luuuuoooo 6 месяцев назад +1

    Marriage certificate must aahno? Wifente passportil husbandinte name und but husbandinte passportil wifente name illa

    • @aljezeeraktm
      @aljezeeraktm  6 месяцев назад

      Attest cheythathu ithinu venam

    • @Luuuuoooo
      @Luuuuoooo 6 месяцев назад

      @@aljezeeraktm ooh🥲

  • @zaynvs2295
    @zaynvs2295 7 месяцев назад

    Ipol visa edth kazhinjaal aduthulla travels poyal ellam ready aakan patille sir????enthaan vfs....oru video cheyamo

    • @aljezeeraktm
      @aljezeeraktm  7 месяцев назад

      പറ്റും. വിഡിയോ യും റൂട്ട് മാപ്പ് കൊടുതുട്ടുണ്ട്

  • @aminarymazworld2102
    @aminarymazworld2102 7 месяцев назад

    Appointment letter vanne amout ellade issurance vera adakano ethra varum oralk ചെറിയ മകൾക് എത്ര

    • @aljezeeraktm
      @aljezeeraktm  7 месяцев назад

      ഒരാൾക്ക് കുറഞ്ഞത് 13000 പ്രദീക്ഷിക്കുക

  • @humanbycharacter
    @humanbycharacter 8 месяцев назад

    Hi, sir mumbail ninnum passport courier chaithitundanu 20/dec/2023 il msg onnu , but ethuvare passport kititila ....njn already flight ticket eadutharnu eppol aa ticket reshedule chaithu 4/1/2023 ticke eaduthekunu ...vsf thasheer il contact cahiyan pattumo

    • @aljezeeraktm
      @aljezeeraktm  8 месяцев назад

      തീർച്ചയായും പറ്റും v F S ൽ പേയ്മെന്റ സിൽപ്പു മായി പോവുക ചൊവ്വ യോ ബുധനോ ചെല്ലുക

  • @swalahsunseer929
    @swalahsunseer929 8 месяцев назад +1

    Hlo sir kozhikkod vfs പോയിരുന്നു അവിടെ നിന്നും കിട്ടിയ ഇൻഷുറൻസ് പേപ്പറിൽ മോന്റെ name muhammed parayil എന്നാണ് വന്നിട്ടുള്ളത് അവന്റെ passporttil muhammed swalah parayil എന്നാണ് വിസ യുടെ pdf ഇന്ന് email വന്നു അതിലും full name ഉണ്ട് but ഇൻഷുറൻസ് പേപ്പറിൽ full name ഇല്ല അത് airpotil പ്രശ്നം ആവോ

    • @aljezeeraktm
      @aljezeeraktm  8 месяцев назад

      Ella

    • @swalahsunseer929
      @swalahsunseer929 8 месяцев назад

      Thank u sir

    • @veenavviswanathan8366
      @veenavviswanathan8366 2 месяца назад

      ​@@swalahsunseer929 എന്തങ്കിലും പ്രശ്നം അയ്യോ ennikkum agenea യാ middlle name ella

  • @NotOut-wq1eo
    @NotOut-wq1eo 6 месяцев назад

    1.Employment visayil pokunnavar etrayanu payment cheyyendath??
    2.visa stamping cheyyan vendi passport vfs il thanne ano submitte cheyyunnath??
    Or vfs il poyathinu she sham enthanu process??

    • @aljezeeraktm
      @aljezeeraktm  6 месяцев назад

      ക്രത്യ മായ പേയ്മെൻ്റ് അപ്പോയ്മെൻ്റ് എടുക്കുന്ന സമയത്ത് അപ്ലിക്കേഷൻ ഫോമിൽ തന്നെ നമുക്ക് കാണാൻ കഴിയും.അതിൽ കൂടുതലാണ് കയ്യിൽ കരുതേണ്ടത് (2000 above). അത് ഓഫീസ് expensanu.
      2. അതെ . മെഡിക്കൽ എടുത്തതിനു ശേഷം

  • @RinsiyaRinsi-nf2if
    @RinsiyaRinsi-nf2if 6 месяцев назад

    hi sir vfs poovumbol kuttykalude birth certificate attest cheyyenda aavashyam undo.angane oru videoyil parayunnath keettu new apdation angane undo enn ariyan comment cheythada

    • @aljezeeraktm
      @aljezeeraktm  6 месяцев назад

      വേണ്ട.(ബിർത് സർട്ടിഫിക്കേറ്റ് വെച്ചാണ് കുട്ടികളുടെ പാസ്സ്പോർട്ട് എടുക്കുന്നത് )

  • @Homosapien223
    @Homosapien223 5 месяцев назад

    Hloo sir ente passportil husbandinte surname illa given name matre ulluu. monte passportilum husinte given name matree ulluu surname illa.. hus inte passportil ente full name und .. ith problem akumoo

    • @aljezeeraktm
      @aljezeeraktm  5 месяцев назад +1

      മാര്യേജ് സർട്ടിഫിക്കേറ്റ് ഉണ്ടെങ്കിൽ അറ്റെസ്‌റ്റെ ചെയ്തു കൊണ്ടുപോവുക.

  • @craftinessishappiness7121
    @craftinessishappiness7121 5 месяцев назад

    Ente old passport lost new eduthitu orikal saudi visit vis@ poyatha. Ini visa stamp cheyyan FIR vendi varumo

    • @aljezeeraktm
      @aljezeeraktm  5 месяцев назад

      അവർ ചോദിക്കും കര്യങ്ങൾ വിസദമാക്കി കൊടുക്കുക.

  • @realcricketfever
    @realcricketfever 7 месяцев назад

    Very useful video

  • @sarathpc4476
    @sarathpc4476 7 месяцев назад

    Ente company ippo iqama renew cheyyunathe 3 months koodumboo aaane ..njn ivde chothichappo ivde application submitted cheyumboo 3 months mathii enne aane paranje..naatile vfs ill presnm avuoo?

    • @aljezeeraktm
      @aljezeeraktm  7 месяцев назад

      നിങ്ങൾ യുട്യൂബ് വീഡിയോ കണ്ട് നോക്കൂ. കൃത്യമായ കര്യങ്ങൾ അതിൽ ഉണ്ട്. ബാക്കിയുള്ള സംശയങ്ങൾ പറഞ്ഞു തരാം

  • @Faizanm828
    @Faizanm828 6 месяцев назад

    sir,minor old passport missane.Vfsl prashnamalle.yendhengilum vayiundo

    • @aljezeeraktm
      @aljezeeraktm  6 месяцев назад

      പഴയ പാസ്സ്പോർട്ട് ചോദിക്കും. വിസ വന്നെങ്കിൽ vfs പോവുക സ്റാമ്പിങ്ങിന് തടസമുണ്ടന്ന് പറഞാൽ പണമടക്കത്തിരിക്കുക. കൂടുതൽ അറിയാൻ 9961478293 വാട്ട്സ്ആപ്പ് നമ്പർ

  • @user-rk5jd6rc3g
    @user-rk5jd6rc3g 8 месяцев назад +1

    ഇക്ക എന്റെ പാസ്സ്പോർട്ടിൽ വൈഫ് ന്റെ name ഇല്ല പ്രോബ്ലം ഉണ്ടാവുമോ

    • @aljezeeraktm
      @aljezeeraktm  8 месяцев назад

      മ |ര്യേജ് സർട്ടിഫിക്കറ്റ് എ o ബസി അറ്റസ്റ്റ ചെയ്യിപ്പിക്കുക

  • @riyasrahim2911
    @riyasrahim2911 7 месяцев назад

    Visit visa stampinginu ayachittu 14 days aayi, Njan sitil nokkaarund but ithuvare stamping aayilla,enthayirikkum late aavunnath

    • @aljezeeraktm
      @aljezeeraktm  7 месяцев назад

      മെസ്സേജ് നോക്കിയ മതി

  • @anilapaulap7572
    @anilapaulap7572 4 месяца назад

    Sir... Eante husband nte iqamayil Name Nithin Abraham Tharayil Thomas eannum passport il name Nithin Abraham eannum aane... Ith problem aakumo??

  • @abdurahoofk827
    @abdurahoofk827 8 месяцев назад

    Hiii...njn december 22 th appointment eduth 26 th forward msg vannu 27 th stamb cheyth email vannu pinne ithuvare oru msgum vannilla innathek 12 day aayi...

    • @aljezeeraktm
      @aljezeeraktm  8 месяцев назад

      പോയി വങ്ങനാണെങ്കിൽ വിഎഫ്സ് ൽ എത്രയും വേഗം ചെല്ലുക

    • @rahanapc7676
      @rahanapc7676 7 месяцев назад

      Hi sir njan 8/1/24, vfs poyi visa issue aayenn mail vannu ithu vare vere msg onnum vannitilla .

    • @rahanapc7676
      @rahanapc7676 7 месяцев назад

      22 aan ticket msg varathe vfs poyal passport kitto calicute aan

    • @LittleElaan
      @LittleElaan 7 месяцев назад


      Ningal poyappol passport kittiyo?

  • @inshamariyam3804
    @inshamariyam3804 7 месяцев назад

    Visa adichadhil sponser nameil spelling mistake undegil koyappam undo

  • @shanavaskhan2026
    @shanavaskhan2026 8 месяцев назад

    Current visit visa cancel cheyunna form evidunnu download cheyan pattum

  • @hajaranabeel4121
    @hajaranabeel4121 6 месяцев назад

    Ente passportil husinte name und husinte passportil ente name ella merege certificate ella problem undavoo

    • @aljezeeraktm
      @aljezeeraktm  6 месяцев назад

      Marriage certificate venam

  • @MESSIANDROALDO
    @MESSIANDROALDO 6 месяцев назад

    സ്പോൺസർ പേരെ Ambili എന്നതിനുപകരം Amdili (d )എന്നാണ് ഇഖ്‌അമയിൽ കുഴപ്പമാകുമോ

  • @sidhiquesidhi7565
    @sidhiquesidhi7565 7 месяцев назад

    Marriage certificate nirbhandhamaano passportil ellam name und vsf il chodikumo

    • @aljezeeraktm
      @aljezeeraktm  7 месяцев назад

      നിർബന്ധമില്ല.

  • @irshana1235
    @irshana1235 7 месяцев назад

    പ്ലീസ് റിപ്ലൈ

  • @Vavaponnus-u1q
    @Vavaponnus-u1q 7 месяцев назад

    സൗദിയിൽ visit വിസ എടുത്തു സിസ്റ്റർ neyum സിസ്റ്ററുടെ മക്കളെയും കൊണ്ട് വരാൻ പറ്റുമോ? എന്തൊക്കെ ഡോക്യുമെന്റ് വേണം പറ്റുമെങ്കിൽ? Pls rply

    • @aljezeeraktm
      @aljezeeraktm  7 месяцев назад

      കൊണ്ടുവരാം.സിസ്റ്റർ ആണെന്ന് തെളിയിക്കുന്ന ഡോക്യുമെൻ്റ് ഹാജരാക്കിയാൽ മതി

  • @ananyabs3597
    @ananyabs3597 8 месяцев назад

    Ente passportil husbandinte surname koodi cherthanu ullath. But husinte passportil ente correct name mathrame ullu surname ella. Ath problem undo sir

    • @aljezeeraktm
      @aljezeeraktm  8 месяцев назад

      Passport copy sent cheyyamo

  • @theslijaiz
    @theslijaiz 6 месяцев назад

    njan 20 n vfsil poyi
    23 n prossesing msg vannu
    but pinne oru msgum vannilla enthelum prblm undakumo

  • @Ifah_channel3421
    @Ifah_channel3421 7 месяцев назад

    Your visa application has been forwarded for processing to The consulate general of KSA Ingane kanichitt ethra days passport kittum

  • @1creative574
    @1creative574 8 месяцев назад

    Hi, ente passportilum husinte passportilum parasparam name und, but husinte passportil ente surnamenu pakaram entw namente koode husinte name aanu ullathu. Namukk mrg certificate illa. Notary mrg certificate assets cheythaal mathiyaakumo

    • @aljezeeraktm
      @aljezeeraktm  8 месяцев назад

      ഇതിന് മാര്യേജ് സർട്ടിഫിക്കേറ്റ് ആവശ്യമില്ല

    • @ansal5410
      @ansal5410 8 месяцев назад

      notary ippol accept cheyyunnilla

  • @realcricketfever
    @realcricketfever 8 месяцев назад

    Njan Jan 5ne aane VFS poyath Jan 8ne forwarded for processing msg vannu . Eni ethra daysinullil visa kittum? Engeneyane track cheyyunad

    • @aljezeeraktm
      @aljezeeraktm  8 месяцев назад

      മെസേജ് വരും 4ദിവസത്തിനുള്ളിൽ. ട്രാക്ക് ചെയ്യേണ്ട ആവശ്യമില്ല

    • @onlyforyou6577
      @onlyforyou6577 7 месяцев назад

      Kittyo

  • @palappettipalappetti4936
    @palappettipalappetti4936 6 месяцев назад

    Sir enteyum makkaludeyum passportil husbendinte addressumayittu cheriya spelling mistake undu

  • @farhathrubi2705
    @farhathrubi2705 7 месяцев назад

    Njanippol saudil und next month visa theerum appo naatilk poyal . Vfsilk date kittan delay aakumo.atho namuk ishtamulla date kitumo

  • @shirinshafad133
    @shirinshafad133 8 месяцев назад

    Returnes by consulate for further documentation enane track cheydapo kanikuand adendaane reject ayadanoo

  • @ajmalajmal5704
    @ajmalajmal5704 5 месяцев назад

    Pasportil stamp cheyyarille ipo pepar aa o

  • @mufeedahabeeb.c1674
    @mufeedahabeeb.c1674 7 месяцев назад

    One year multi visa stambing കയിഞ്ഞ് 4 months ശേഷം സൗദിൽ ക്ക് പോവാൻ patto സാധാരണ 3 month ഉള്ളിൽ പോവേണ്ട

  • @nawafathu6929
    @nawafathu6929 8 месяцев назад

    Ippol kozikode appointment kittunilla adhentha

  • @zworld5607
    @zworld5607 7 месяцев назад

    Biometric problm ullavar avaravarudey naatinnu dr letter kondu pokaamo?

    • @aljezeeraktm
      @aljezeeraktm  7 месяцев назад

      Vfs അപ്പോയ്മെൻ്റ് എടുക്കുക , അതിന് ശേഷം അവരുടെ നിർദ്ദേശം സീകരിക്കുക

  • @fathimahabeeb7304
    @fathimahabeeb7304 7 месяцев назад

    Ente paspportil spouse name il hussbandinte name oru spelling adikamund mattannal vfc il pokanam prashnavo 😢

    • @aljezeeraktm
      @aljezeeraktm  7 месяцев назад +1

      Prasnam undavill

    • @ShanSiyan
      @ShanSiyan 7 месяцев назад

      Enghaldh vfs l poyii shariyyoo..spelling l mistake ulladhu.prashnam undayirunoo..pls reply

  • @muhammedshereefvp9057
    @muhammedshereefvp9057 8 месяцев назад

    Passport vfs il പോയി വാങ്ങുമ്പോള്‍ ethrayanu payment ചെയ്യേണ്ടത്‌?

    • @aljezeeraktm
      @aljezeeraktm  8 месяцев назад

      ഏകദേശം 12000/-

  • @carking.3529
    @carking.3529 8 месяцев назад +1

    Ith calicutilm undaville

    • @aljezeeraktm
      @aljezeeraktm  8 месяцев назад

      Vfs എല്ലാം ഒന്ന് തന്നെ

  • @inshamariyam3804
    @inshamariyam3804 7 месяцев назад

    Please reply

  • @user-xe8zw9ex8q
    @user-xe8zw9ex8q 5 месяцев назад

    Calicut VFS l visa application form avishym aano

    • @aljezeeraktm
      @aljezeeraktm  5 месяцев назад

      ഓൺലൈനിലൂടെ ലഭിക്കുന്ന ഒരു പേപ്പർ ഡോക്യുമെൻ്റ് ൻ്റെ കൂടെ വേക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ

  • @shibuvarghese3533
    @shibuvarghese3533 5 месяцев назад

    Sir husbandinte iquamayil spelling mistake undu pblm undo?

  • @RafseenaRashi-hf4lj
    @RafseenaRashi-hf4lj 8 месяцев назад

    Calicutile vfs ilum ingane thanne aano vegam date kittuo

    • @aljezeeraktm
      @aljezeeraktm  8 месяцев назад

      സൈറ്റിൽ നോക്കൂ

  • @Azu........223
    @Azu........223 6 месяцев назад

    Payment cash ayit kondupokano online payment available ano avde

    • @aljezeeraktm
      @aljezeeraktm  6 месяцев назад

      Eppol yella savkaryavum undu

  • @HeninEk1235
    @HeninEk1235 7 месяцев назад

    Visa application form ൽ 4month മോൻ ന്റെ gender binth ആണ്.... Visa approve ആയാൽ vfs prblm ഉണ്ടാവുമോ... Pls reply

    • @aljezeeraktm
      @aljezeeraktm  7 месяцев назад

      4 month .VFS povukayum venda mattu kuzhappavumilla

    • @HeninEk1235
      @HeninEk1235 7 месяцев назад

      @@aljezeeraktm gender change ഇഷ്യൂ ആണെന്ന് ഓരോരുത്തർ പറയുന്നു.... അവിടുന്ന് sheriyakkumo

    • @aljezeeraktm
      @aljezeeraktm  7 месяцев назад

      Athu clear cheyyanam

  • @sarathpc4476
    @sarathpc4476 7 месяцев назад

    Vfs ill application kodukkumboo aanoo iqama validity 3 months vendathe

  • @LittleElaan
    @LittleElaan 7 месяцев назад

    2-06-2024 ന് VFS ഇൽ പോയി
    4-06-24 ന് PROCESSING മെസ്സേജ് വന്നു
    5-06-24 ന് വിസ ഇഷ്യൂ ചെയ്തുന്നു പറഞ്ഞു email വന്നു... Visa ഓൺലൈനിൽ ഡൌൺലോഡ് ചെയ്യാനും പറ്റി..
    പിന്നീട് ഒരു msgum വന്നിട്ടില്ല..
    Vfsil എത്തിയിട്ടുണ്ടാകുമോ... പ്ലീസ് ഒന്ന് reply തരാമോ??

    • @aljezeeraktm
      @aljezeeraktm  7 месяцев назад

      Vfs നിന്നും മെസേജ് വരും അവിടെനിന്നാണ് കളക്റ്റ് ചെയ്യെ ണ്ടതെക്നിൽ

    • @LittleElaan
      @LittleElaan 7 месяцев назад

      @@aljezeeraktm ഇനിയും കുറെ ദിവസം പിടിക്കുമോ?? ഏകദേശം എത്ര ദിവസത്തിനുള്ളിൽ കയ്യിൽ കിട്ടും??

    • @LittleElaan
      @LittleElaan 6 месяцев назад

      @@NusraYahiya-ty7ql Enikk 8 days kond kitty

    • @LittleElaan
      @LittleElaan 6 месяцев назад

      @@NusraYahiya-ty7ql ഞാൻ കൊറിയർ അല്ല ഓപ്ഷൻ എടുത്തത്. . അതുകൊണ്ട് vfsil തന്നെ പോയി വാങ്ങിച്ചു. . കോഴിക്കോട് അടുത്തുള്ളവരാണെങ്കിൽ അതാണ് Better

  • @irshana1235
    @irshana1235 7 месяцев назад

    ഹലോ ഇക്ക എന്റെ മോന്റെ പാസ്സ്പോർട്ടിൽ അവന്റെ ഉപ്പാന്റെ നേമിൽ ചെറിയ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട് കറക്റ്റ് ആയിട്ടുള്ള നെയിം irshadkanayamkode എന്നാണ് പക്ഷെ മോന്റെ പാസ്സ്പോർട്ടിൽ അത് irshadkanayancode എന്നാണ് വന്നത് അത് reject ആയി പോവുമോ

    • @aljezeeraktm
      @aljezeeraktm  7 месяцев назад

      M ന് പകരം N ആയി ഇത് കുഴപ്പമില്ല

  • @shifamol5485
    @shifamol5485 6 месяцев назад

    New visit visa stamp cheyyan sadikumo.old visit visa validity kayinjilla.plzz reply

    • @aljezeeraktm
      @aljezeeraktm  6 месяцев назад

      Kazhiyunna thiyathikku munpu cheyyaam

    • @shifamol5485
      @shifamol5485 6 месяцев назад

      Old visa apol cancel cheyyande

    • @aljezeeraktm
      @aljezeeraktm  6 месяцев назад

      Baakki yethra dhivasam undu.puthiya visa stamping cheyyunnathodu koodi

    • @shifamol5485
      @shifamol5485 6 месяцев назад

      @@aljezeeraktm old visa 3 month validity und.but aa validity exist ആയിരിക്കെ.new visa stamping vfs cheyth tharumo

  • @blacklover5099
    @blacklover5099 8 месяцев назад

    Enikk vfs il ninnanennu paranju innale vilichirunnu. Avar cash sweekarikkunnuilla upi aanu vendath ennu paranju. Athu sheriyano cash sweekarikkunnille?vfs il ninnu angane vilikkumo?

    • @aljezeeraktm
      @aljezeeraktm  8 месяцев назад

      Randum kazhinja dhivasam vare seekarikkunnundayirunnu

    • @ansal5410
      @ansal5410 8 месяцев назад +1

      enikkum call vannirunnu cash edukkilla ennu paranju, not a fake call . but be alert, njangal poyappol cah kondu poyilla,card aanu kondu poyath. but avide chennapol card edukkilla server down cash thanne venam ennu paranju.so cash aanu chothikkunnath enkilum arrange cheyyan ready aayittu pokanam. avide SBI & AXIS ank Atm aduth thanne und.appointment date dec 29 , passport received on 05 0jan

    • @blacklover5099
      @blacklover5099 8 месяцев назад

      @@ansal5410 calicut vfs aayirunno

  • @sahirabanu8527
    @sahirabanu8527 8 месяцев назад

    Sir ഞാൻ പഴയ സ്റമ്പിങ് രീതിയിലാണ് വിസ സ്റ്റമ്പ് ചെയ്തിട്ടുള്ളത്.....ഞാൻ 2 mounths അവിടെ നിന്നു മാർച്ച് 30 ന് വിസ കാലാവധി തീരും...അപ്പോ ഇനി പോയാൽ 3 മാസം നിൽകഞ്ഞ് പറ്റുമോ ഈ വിസയിൽ പോയാൽ

    • @aljezeeraktm
      @aljezeeraktm  8 месяцев назад

      ഈ വിസക്ക് കാലാവധി ഉണ്ടെങ്കിൽ പോകാം

    • @sahirabanu8527
      @sahirabanu8527 8 месяцев назад

      Njan February povanaanu karuthunnath..March 30nn visa theerum appo 3 maasam nilikan pattumo...atho March 30nn munbu thirichu porano

    • @reshmacharly7854
      @reshmacharly7854 4 месяца назад

      ​@@sahirabanu8527hi ningal feb il poyo? Again 3 months nilkkan pattio?

  • @carking.3529
    @carking.3529 8 месяцев назад +1

    Ninglk ethreyan payment vannadh

  • @smilewithme7300
    @smilewithme7300 5 месяцев назад

    Visa documentil sirname l oru letter kuravaanu
    Vfs l poyappo
    Avar kittumaririkkum enn paranju
    Endelm kuzhappam undavumo
    Plz reply

    • @aljezeeraktm
      @aljezeeraktm  5 месяцев назад

      ഒരു പ്രശ്നവും ഉണ്ടാകില്ല. ടെൻഷൻ വേണ്ട

    • @hilusworld4433
      @hilusworld4433 5 месяцев назад

      Ningaludeth kittiyo??

    • @hilusworld4433
      @hilusworld4433 5 месяцев назад

      Enikkum same problem aan ..mattannal aan vfs date ..pls reply

    • @sahalazain
      @sahalazain 5 месяцев назад

      ​@@hilusworld4433nigal poyo? Sheri ayo oka mrg certificat apostal cheythathinte arabic transalation chodhikunnundo avide?

    • @hilusworld4433
      @hilusworld4433 5 месяцев назад

      @@sahalazain ente name husnte passportil und … athond chodhichilla … oralod arabic translation chodhikkunnath kettirunnu … entethum moludethum visa kitty … montath kittiyittilla

  • @najumanazer4767
    @najumanazer4767 8 месяцев назад

    Old passport kondupokanamenu nirbandham undo

  • @sahalazain
    @sahalazain 5 месяцев назад

    Mrg സർട്ടിഫിക്കറ്റ് attest ചെയ്യാൻ എന്ത് ചെയ്യണം?

    • @aljezeeraktm
      @aljezeeraktm  5 месяцев назад

      Travel agency il yelppikkuka

    • @sahalazain
      @sahalazain 5 месяцев назад

      @@aljezeeraktm travals y eni nadakilla ennane kelkunnath

  • @user-ro1tl7rv1v
    @user-ro1tl7rv1v 7 месяцев назад

    എനിക്ക് പേഴ്സണൽ വിസിറ്റ് വിസ ആണ് കിട്ടിയത് vfs ഓഫീസിൽ പോകുമ്പോൾ അഡീഷണൽ ആയിട്ട് എന്തെങ്കിലും കൊണ്ടുപോവണോ

  • @aryaranjith2316
    @aryaranjith2316 6 месяцев назад

    Old passport avashymundo

  • @chelushoppie3032
    @chelushoppie3032 5 месяцев назад

    Ikka 1month aayi visit visak apply cheythit....ithuvare kittiyilla visa

    • @aljezeeraktm
      @aljezeeraktm  5 месяцев назад

      9961478293. ഇ വാട്ട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക

    • @chelushoppie3032
      @chelushoppie3032 5 месяцев назад

      Innu kitty

    • @aljezeeraktm
      @aljezeeraktm  5 месяцев назад

      @@chelushoppie3032 ok thanks

  • @minzzz6584
    @minzzz6584 5 месяцев назад

    Ikka mole visa documentil surname Ella .19 th vfs date .endelum problem undagumo ?plz reply

    • @aljezeeraktm
      @aljezeeraktm  5 месяцев назад +1

      Ella

    • @minzzz6584
      @minzzz6584 5 месяцев назад

      @@aljezeeraktm passportil surname und.reject agumo?

    • @akbarriya5013
      @akbarriya5013 5 месяцев назад

      endhaayi
      @@minzzz6584

    • @noorashameem
      @noorashameem 5 месяцев назад

      Endayiii

    • @aljezeeraktm
      @aljezeeraktm  5 месяцев назад

      @@noorashameem റിജെക്ട് ആകില്ല

  • @fasalurayan8498
    @fasalurayan8498 7 месяцев назад

    സർ, ഹസ്ബന്റിന്റെ സർ നെയിം ഒരു സ്പെല്ലിങ് വ്യത്യാസത്തിലാണുള്ളത് എന്റെയും മൂത്ത മോന്റെയും പാസ്സ്പോർട്ടിൽ. അത് vfsil പ്രോബ്ലം ആവുമോ

  • @aryanaseer5002
    @aryanaseer5002 6 месяцев назад

    Sir, Feb23 nu dispatched by courier messege vannu.
    എത്ര ദിവസത്തിനുള്ളിൽ pasport കിട്ടും

    • @aljezeeraktm
      @aljezeeraktm  6 месяцев назад

      അടുത്ത വർക്കിംഗ് ഡെയിൽ.

    • @aryanaseer5002
      @aryanaseer5002 6 месяцев назад

      Ok

    • @aryanaseer5002
      @aryanaseer5002 6 месяцев назад

      Courier service ൽ നിന്നും വിളിക്കുമോ

  • @shafeeqshafeeqsuper9335
    @shafeeqshafeeqsuper9335 7 месяцев назад

    എൻ്റെ പാസ്പോർട്ടിൽ വൈഫ് name shamna എന്നും വൈഫ് പാസ്പോർട്ടിൽ samna എന്നും ആണ് പ്രോബ്ലം വല്ലതും ഉണ്ടാവുമോ

    • @aljezeeraktm
      @aljezeeraktm  7 месяцев назад

      രണ്ടും രണ്ട് പേരുകളാണ് . ശേ രിയാകുമെന്ന് പറഞാൽ പണമടക്കുക.

    • @shafeeqshafeeqsuper9335
      @shafeeqshafeeqsuper9335 7 месяцев назад

      ഇനി എന്താണ് ഒരു പ്രതി വിധി.. വിസ ഇറങ്ങിയിട്ടുണ്ട് സൗദിയിൽ വെള്ളി രാവിലെ ആണ് vfs

    • @shafeeqshafeeqsuper9335
      @shafeeqshafeeqsuper9335 7 месяцев назад

      എൻ്റെ വൈഫ്. ഇന്ന് പോയിരുന്നു... അത് കുഴപ്പം ഇല്ലാതെ കഴിഞ്ഞ് പോന്നു

    • @aljezeeraktm
      @aljezeeraktm  7 месяцев назад

      @@shafeeqshafeeqsuper9335 ഓകെ

  • @irshana1235
    @irshana1235 7 месяцев назад

    Please reply ikka

  • @ashifashif4632
    @ashifashif4632 6 месяцев назад

    avarage courier charge ithrayakum

    • @aljezeeraktm
      @aljezeeraktm  6 месяцев назад

      കൊരിയറിൽ അയക്കണമെങ്കിൽ അഡീഷനൽ ആകുന്ന പൈസ അവർ പറയും. 1500 ന് മുകളിൽ ഒരു പാസ്പോർട്ടിന്

  • @nishajabbar110
    @nishajabbar110 5 месяцев назад

    Visa stamping kodthu ethra dys avium kittumbol

    • @aljezeeraktm
      @aljezeeraktm  5 месяцев назад +1

      Eppol server complaint undu.so 10days above

    • @nishajabbar110
      @nishajabbar110 5 месяцев назад

      @@aljezeeraktm visa adichu adhnta pdf kitti passport kayili kittayl madhi

    • @aljezeeraktm
      @aljezeeraktm  5 месяцев назад

      @@nishajabbar110 ok good luck

    • @alnusvlog
      @alnusvlog 5 месяцев назад

      ​@@nishajabbar110 ningalk ennayirunu appointment

    • @nishajabbar110
      @nishajabbar110 5 месяцев назад +1

      @@alnusvlog March 22 frdy appointment kittiyirnnu but avide close ayirinnu adh kondu March 24 varani paranju poyi yellm sheriyayie 11 dys avumbol passport kitti tikct edathu vannu soudi damam epoe vannu 3 dys ayi Allahmdulliha happy 😃

  • @Ifah_channel3421
    @Ifah_channel3421 8 месяцев назад

    Demand under the measure kanich itt ethra day kond anu visa irangunnath

    • @aljezeeraktm
      @aljezeeraktm  8 месяцев назад

      ഉദ്ദേശിച്ചത് എന്തെന്ന് മനസിലായില്ല

    • @Ifah_channel3421
      @Ifah_channel3421 8 месяцев назад

      Visit visa status demand under the measure enn anu ath kanichitt ethra day kond vita irangum

    • @ansal5410
      @ansal5410 8 месяцев назад

      @@Ifah_channel3421 same day or Next day maximum.

    • @Ifah_channel3421
      @Ifah_channel3421 8 месяцев назад

      @@ansal5410 Friday Saturday working day allallo Aa dayil visa irangumo Ingl visa eduthayirunno

    • @ansal5410
      @ansal5410 8 месяцев назад

      @@Ifah_channel3421 Yes, applied on 07dec, chamber has done 10/Dec & demand under on 14/dec (Thursday) and same 14/Dec approved .normally Thursday aanu approvals varunnath , munb apply chethappozhum sradhichittund. hopefully today Insha Allah

  • @aswathyjayendran7949
    @aswathyjayendran7949 7 месяцев назад

    സർ എന്റെയും മോളുടെ വിസയും ഒരുമിച്ചാണ് വഫിസിൽ കൊടുത്തത് (17/1/25)19നു തന്നെ എന്റെ വിസ സ്റ്റാമ്പ്‌ ചെയ്യ്ത് 24നു പാസ്പോർട്ട്‌ കിട്ടി. എന്നാൽ മോളുടെ വിസ ഇതുവരെ സ്റ്റാമ്പ്പിങ് ആയട്ടില്ല. പ്രശ്നം ഒന്നും ഇല്ല എന്നാണ് വഫിസിൽ അന്ന് പറഞ്ഞത്.ഏതകില്ലും പ്രശ്നം ഉണ്ടോ. ഇനി എന്താണ് ചെയ്യ്യ്ടത്തു pls റിപ്ലൈ

    • @aljezeeraktm
      @aljezeeraktm  7 месяцев назад

      ഒന്നിച്ച് കിട്ടണമെന്നില്ല. ഒരു കുഴപ്പവുമുണ്ടയിട്ടല്ല.സ്റ്റമ്പിങ്ങിൽ അവിടെ ലെഭിക്കുന്ന തമാസമാണ്

    • @zayan-tj6tk
      @zayan-tj6tk 7 месяцев назад

      Ready aayo ningalkk? Same problm enikk

    • @zayan-tj6tk
      @zayan-tj6tk 7 месяцев назад

      Hlo

  • @Ifah_channel3421
    @Ifah_channel3421 8 месяцев назад

    Saudiyil visa apply cheytha ethra day kond kittum

  • @muhammednaseer8751
    @muhammednaseer8751 8 месяцев назад +1

    ഇപ്പൊ 10 ദിവസത്തിനുള്ളില്‍ വീട്ടില്‍ കിട്ടുന്നുണ്ട് കൊറിയര്‍ ആയി

  • @muhsinamuneer7670
    @muhsinamuneer7670 8 месяцев назад

    Ente husband saudi stamp cheyyikkan koduthitt ithuvare kittiyittiilla ath kittan kure time edukkuoo plsss reply

    • @Ifah_channel3421
      @Ifah_channel3421 8 месяцев назад

      Ethre day ayi

    • @aljezeeraktm
      @aljezeeraktm  8 месяцев назад

      Yenthanu thadasam ennu anweshikku

    • @muhsinamuneer7670
      @muhsinamuneer7670 8 месяцев назад

      Kitteetto വിസ ayachu തന്നിട്ടുണ്ട്

    • @muhsinamuneer7670
      @muhsinamuneer7670 8 месяцев назад

      ഇനി എന്താ ചെയ്യേണ്ടത്

    • @Ifah_channel3421
      @Ifah_channel3421 8 месяцев назад

      @@muhsinamuneer7670 Demand under the measure. Kanich itt ethra day konda kittiyath

  • @shihabpadiyoor6067
    @shihabpadiyoor6067 8 месяцев назад

    മാര്യേജ് സർട്ടിഫിക്കറ്റ് അറ്റെസ്റ് ചെയ്തിട്ടുണ്ടെങ്കിൽ സ്റ്റാമ്പിങ്പൈസ കുറവുണ്ടെന്ന് പറയുന്നു ശരിയാണോ

  • @utharasyam4898
    @utharasyam4898 7 месяцев назад

    Entem husntem makantem passportil address same alla vfsil kuzhapam undo

    • @aljezeeraktm
      @aljezeeraktm  7 месяцев назад

      Muunu perkkum muunu adres aano

    • @utharasyam4898
      @utharasyam4898 7 месяцев назад

      Sir reply please

    • @utharasyam4898
      @utharasyam4898 7 месяцев назад

      @@aljezeeraktm athe

    • @aljezeeraktm
      @aljezeeraktm  7 месяцев назад

      Appointment yedukkaka.mattellam ok anenkil vyekthamaayi paranju koduthal mathi

    • @utharasyam4898
      @utharasyam4898 7 месяцев назад

      @@aljezeeraktm ok

  • @jafnavp9670
    @jafnavp9670 8 месяцев назад

    Kuttikalk ethra amount akum

    • @ansal5410
      @ansal5410 8 месяцев назад

      12000 -13000 (including insurance)

  • @hasishajeer6643
    @hasishajeer6643 8 месяцев назад

    Motherinte sisterine kondupokan enthu proof anu submit cheyyendathu

  • @ShanSiyan
    @ShanSiyan 8 месяцев назад

    Antte husbent tte paasportil wife tte name l..oru lettar thettuund..vfs l anthakkillum problem undavumo? Pls reply

    • @ansal5410
      @ansal5410 8 месяцев назад +2

      pronounce cheyyumbol valiya vyathaysam illenkil accept cheyyunnund, Like SHAILA &SHYLA

    • @aljezeeraktm
      @aljezeeraktm  8 месяцев назад

      Undavilla

    • @ShanSiyan
      @ShanSiyan 8 месяцев назад

      Thanke u

    • @ShanSiyan
      @ShanSiyan 8 месяцев назад

      Thanke u

    • @ShanSiyan
      @ShanSiyan 8 месяцев назад

      Thanke u

  • @nishmasherin
    @nishmasherin 6 месяцев назад

    ഇക്ക മോളുടെ പേരിൽ surname ഇല്ല ഒറ്റ പേര് ആണ്, അപ്പോൾ vfs യിൽ പോകുമ്പോൾ പ്രശ്നം ഉണ്ടാകുമോ....?

  • @shafff5180
    @shafff5180 8 месяцев назад

    Hello... Jan 3 rd nu kochi vfs il poyirunn.. Passport il cheriya mistake undayirunn.. Inn ippol ready for collection ennu Message vannu. Reject aayonn engane ariyum?

    • @ansal5410
      @ansal5410 8 месяцев назад

      visa.mofa.gov.sa/ check cheyyam

    • @shafff5180
      @shafff5180 8 месяцев назад

      @@ansal5410 onnum kaanikkunnilla visa mathram kanikkunnu

    • @shafff5180
      @shafff5180 8 месяцев назад

      Reject aayenkil message varumo

    • @ansal5410
      @ansal5410 8 месяцев назад +1

      @@shafff5180 no idea , approve aayal mail varunnund , visa initially saudiyi apply cheythappol kodutha mail id yilekk

    • @shafff5180
      @shafff5180 8 месяцев назад

      @@ansal5410 ok thnkz

  • @praveeng9398
    @praveeng9398 8 месяцев назад

    കുഞ്ഞിനെ കൊണ്ടുപോകൻ എന്തൊക്കെയാ വേണ്ടത് കുഞ്ഞിന് പാസ്പോർട്ട്‌ എടുക്കുമ്പോൾ നേം ചേർക്കുമ്പോൾ എന്തൊക്കെയാ ശ്രേതിക്കേണ്ടത് plz rpl

    • @aljezeeraktm
      @aljezeeraktm  8 месяцев назад +1

      രക്ഷാകർത്താക്കളുടെ പേര് അവരുടെ പാസ്പോർട്ടിൽ ഉള്ളതു പോലെ തന്നെ വേണം കുട്ടിയുടെ പാസ്പോർട്ടിലും വരേണ്ടത് പിന്നെ അഡ്രസും

  • @abdulmuneermuneer3539
    @abdulmuneermuneer3539 6 месяцев назад

    Pazhaya passport nirbantham ano

  • @carking.3529
    @carking.3529 8 месяцев назад

    Ekadhesham ethre aavum payment

    • @aljezeeraktm
      @aljezeeraktm  8 месяцев назад

      പ്രായം അനുസരിച്ച് റേറ്റ് മാറും (ഇൻഷുറൻസിൽ ഉണ്ടാകുന്ന വ്യത്യാസം) സാധാരണ നോർമലിൽ 12000/- മുകളിൽ

  • @hanashaartz6196
    @hanashaartz6196 8 месяцев назад

    Marriage certificate nirbhandham ano

    • @aljezeeraktm
      @aljezeeraktm  8 месяцев назад +1

      ഇല്ല രണ്ട് പേരുടെയും പാസ്പോർട്ടിൽ നെയിം ക്ലിയറാണെങ്കിൽ വേണ്ട

  • @user-jc3rj3mp4u
    @user-jc3rj3mp4u 7 месяцев назад

    Njn jan25nu vfsil poyi monte 30nudispatchenn msg vannu. Ennalente vannittittilla. Enta cheyya

    • @aljezeeraktm
      @aljezeeraktm  7 месяцев назад

      പേടിക്കേണ്ട കാര്യമില്ല .may be in two workking days

  • @Jasna3088
    @Jasna3088 8 месяцев назад +1

    ഞാൻ മിനിയാന്ന് പോയി vfs ൽ.. ഇൻഷുറൻസ് പേപ്പർ തന്നു.. എങ്ങനെ പാസ്സ് port വാങ്ങുക ചോദിച്ചു. I replyed കൊറിയർ ആയിട്ട് എന്ന്. സ്ലിപ് തന്നു.. ഇനി എത്ര ഡേയ്‌സ് എടുക്കും കിട്ടാൻ

    • @aljezeeraktm
      @aljezeeraktm  8 месяцев назад

      Ma be 5days

    • @Jasna3088
      @Jasna3088 8 месяцев назад

      @@aljezeeraktm thank u so much

    • @Jasna3088
      @Jasna3088 8 месяцев назад

      @@aljezeeraktm sir എനിക്ക് മെസ്സേജ് വന്നു.. റെഡി for കളക്ഷൻ.. പിന്നെ dispatched എന്നും വന്നിട്ടുണ്ട്. ഇന്ന് തന്നെ പോയി വാങ്ങിക്കൂടെ

    • @M...Zmedia1
      @M...Zmedia1 8 месяцев назад

      ​@@Jasna3088എത്ര ദിവസം കൊണ്ടാണ് msg vannath

    • @Jasna3088
      @Jasna3088 8 месяцев назад

      @@M...Zmedia1 26vfs പോയി
      Fore word മെസ്സേജ് വന്നു
      29visa approve
      Jan.2ന് റെഡി for collection and dispached മെസ്സേജും വന്നു...5ന് പാസ്സ് port കിട്ടി. കൊറിയർ ആണ് ട്ടോ

  • @realcricketfever
    @realcricketfever 8 месяцев назад

    Hi sir jan 10 passport dispatched through corier msg vannu . No updates till now.Enganeyane track cheyyunnad .

    • @aljezeeraktm
      @aljezeeraktm  8 месяцев назад

      Coriar official ninnum vilikkum

    • @realcricketfever
      @realcricketfever 7 месяцев назад +1

      Thank you . Courier delivered today
      Jan 5 aayirunnu vfs appoinment.
      Jan 13 delivered visa and passport by courier ..

  • @ArifaRashi
    @ArifaRashi 5 месяцев назад

    enikk vfs appoimnet 3 aan kittiyad ethra day kond stamp chyth kittum eid holiday ethra divasamn

    • @aljezeeraktm
      @aljezeeraktm  5 месяцев назад

      10ഡേയ്സ്

    • @aljezeeraktm
      @aljezeeraktm  5 месяцев назад

      @@alnusvlog vyaktha mayilla

    • @alnusvlog
      @alnusvlog 5 месяцев назад +1

      Your visa application (Enjaz No....... has been received at the Saudi Visa Application Center, Cochin on 07-Apr-2024 - Tasheer - Operated by VFS Global

    • @alnusvlog
      @alnusvlog 5 месяцев назад +1

      Ingane msg vannal ethra days kond passport kitum

    • @alnusvlog
      @alnusvlog 4 месяца назад

      @@moments_of_arthi cheythila kuraxhu kazhinju nokanm

  • @kunjees3167
    @kunjees3167 8 месяцев назад +1

    കുട്ടികൾക്ക് വിസ സ്റ്റാമ്പ്പിങ്ങിനു പേരെന്റ്സ് നാട്ടിൽ വേണോ

    • @aljezeeraktm
      @aljezeeraktm  8 месяцев назад

      കുട്ടികൾ vfs ൽ പോവേണ്ട. യേറ്റവും അടുത്ത് ബെന്തു ഗ്രാൻ ഫാദർ,ഗ്രൻമ etc

    • @SafiyaSafiya-xp2zj
      @SafiyaSafiya-xp2zj 8 месяцев назад

      എത്ര വയസുള്ള കുട്ടികളാണ്

  • @sidheekka44
    @sidheekka44 8 месяцев назад

    Ethra salary venam

  • @shihabudheenshihab3921
    @shihabudheenshihab3921 8 месяцев назад

    ഒന്ന് വേഗം പറഞ്ഞു തീർക്കാൻ ശ്രെമിക്കുക

  • @user-jc3rj3mp4u
    @user-jc3rj3mp4u 7 месяцев назад

    Vfs ennokeyan working

  • @SafiyaSafiya-xp2zj
    @SafiyaSafiya-xp2zj 8 месяцев назад

    Paranja time poyaal pettannu kaaryam nadakkumo? Atho time orupaad yedukkumo?

    • @aljezeeraktm
      @aljezeeraktm  8 месяцев назад

      നടക്കും.താമസം ഉണ്ടാവില്ല തിരക്ക് പോലിരിക്കും

  • @user-ml2ll3jw6j
    @user-ml2ll3jw6j 7 месяцев назад

    Amount എത്ര വരുന്നുണ്ട്

    • @aljezeeraktm
      @aljezeeraktm  7 месяцев назад

      13000/- പ്രദിക്ഷിച്ചോളിൻ

  • @anshithap3529
    @anshithap3529 8 месяцев назад +1

    Ente visa status check cheythappol returned by consulate for further documentation ennanu ullath ath kond avar udheshikkunnathenthaayirikum,ente koode apply cheytha ente mon visa kitti!

    • @aljezeeraktm
      @aljezeeraktm  8 месяцев назад

      രണ്ട് ദിവസം കഴിഞ്ഞ് നോക്കുക. എന്നിട്ടും ഇതുപോലെ ആണെങ്കിൽ v f s മായി ബന്ധപ്പെടുക

    • @MuzeeraMoideen
      @MuzeeraMoideen 7 месяцев назад

      Ningalu deth enthayi? Ente same issue aanu a

    • @zayan-tj6tk
      @zayan-tj6tk 7 месяцев назад

      Ningade ok aayo?​@@MuzeeraMoideen

  • @JaseelaJannatha-tx7lw
    @JaseelaJannatha-tx7lw 7 месяцев назад

    Ente pasportil full name und.husbandnte pasportil full name ella athu kuzhappamundo

    • @aljezeeraktm
      @aljezeeraktm  7 месяцев назад

      എങ്ങനെയാണ് .സ്പെല്ലിംഗ് കുറവാണോ അതോ ഗിവെൻ നെയ്മോ സർണെയിമിലോ ഉള്ള പ്രസ്‌നമനോ